Oman | Oman Driving License | ഒമാനിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ എത്ര ചെലവ് വരും..? Muscat Driving

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 119

  • @SHVajiVlog
    @SHVajiVlog Год назад +5

    പുതിയ ലൈസൻസ് എടുക്കാൻ ആഗ്രഹം ഉള്ളവർക്ക് ഒരുപാട് ഉപകാരം ഉള്ള അറിവ് മാഷാഅല്ലാഹ്‌

  • @lenova0084
    @lenova0084 Месяц назад +1

    Brother,
    I leave from saudia 2022 December but my Saudi licence valid till 2027
    I can change to Oman license/ i have to make test again?
    Please advise

  • @dashcamjourney718
    @dashcamjourney718 8 месяцев назад +1

    Any professional requirements for taking LMV?

  • @muhammedsalahudheen6051
    @muhammedsalahudheen6051 Год назад

    Good information

  • @ambadiellath297
    @ambadiellath297 5 месяцев назад +1

    Heavy ethrea rate aproximate

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 Год назад +1

    Good contents

  • @abccargo2524
    @abccargo2524 Год назад +7

    ഇപ്പോൾ വേഗം ലൈസൻസ് കിട്ടുന്നുണ്ട്. ആദ്യം. നന്നായി വണ്ടി ഓടിക്കാൻ അറിയുന്നവർക്കു വരെ ചുരുങ്ങിയത് 5. ടെസ്റ്റ്‌ ആവാറുണ്ട്... അറബിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയുന്നവർക് ഒന്നുകൂടി എളുപ്പമാണ്...

    • @ShihabKottakkal
      @ShihabKottakkal  Год назад

      👍👍👍👍

    • @anoopayyappan7272
      @anoopayyappan7272 Год назад +2

      Wadi Kabir area testnu pokuka
      Enikku license kitiyathu 2nd testil aanu
      Wadi Kabir area no round boat
      Pettannu kittum
      Enikku license edukan total expenses 250 aanu

    • @2xbearth
      @2xbearth 11 месяцев назад

      Ningal wadi Kabir il aano edthe ?​@@anoopayyappan7272

    • @mrt8941
      @mrt8941 7 месяцев назад

      ​@@anoopayyappan7272hi

    • @nabeelkk3705
      @nabeelkk3705 10 дней назад

      Number send​@@anoopayyappan7272

  • @Maalss
    @Maalss Год назад

    Good share.. recently license aduthaal which wilayat anu test aduthathu..300 omr muscat il thane ano..Muscat test fee high anu ennu kettathu

    • @ShihabKottakkal
      @ShihabKottakkal  Год назад

      കുറച് കൂടുതൽ ആണ് മസ്കറ്റിൽ
      ലോങ്ങ് ചെറിയ സ്ഥലത്തു പോയി ചെയ്യതാൽ പൈസ കുറയും

  • @mvalappinakath
    @mvalappinakath Месяц назад

    Hi bro i have dubai automatic licence can i convert in oman have validity 5 years

  • @sunilsuseelan7521
    @sunilsuseelan7521 Год назад +1

    Kuwait licence oman licence ayi matti edukkan pattumo

  • @tgeestrading3592
    @tgeestrading3592 Год назад +1

    Oman driving licence edukkan nattile pole learning exam undo means computer exam venno

    • @ShihabKottakkal
      @ShihabKottakkal  Год назад +1

      ആദ്യം കമ്പ്യൂട്ടർ ലേണിങ് ടെസ്റ്റ് ഉണ്ട് ഇവിടേയും

    • @tgeestrading3592
      @tgeestrading3592 Год назад

      Thanks

  • @sk_vlogs44
    @sk_vlogs44 Год назад +1

    Ethray grace period expiry date kazhinjal

    • @ShihabKottakkal
      @ShihabKottakkal  Год назад

      ഫൈന് വരില്ല
      എടുക്കുന്ന പൈസ മാത്രമേ വരൂ

  • @clentcliffordespera3892
    @clentcliffordespera3892 Год назад +1

    bro i have driver licence in saudi arabia i return to my company the only i have now is photo of my licence and its already expire 2 years ago. it is posible i can change it in OMAN driver licence.

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤❤❤suppar

  • @ansonantony6997
    @ansonantony6997 Месяц назад

    ഒമാൻ licence വെച്ച് ഏതൊക്കെ Gcc country യിൻ വണ്ടി ഓടിക്കാം. 'kuwait, Saudi, Qatar, അവിടെ ഈ licence പുതുക്കാൻ പറ്റുമോ

  • @muhammedshamil7110
    @muhammedshamil7110 Год назад

    Oman license uae lekk mattan kayyuo

  • @aneesthykandy6281
    @aneesthykandy6281 Год назад

    ശിഹാബ്കാ, ഒമാനിൽ രണ്ട് വർഷം കംപ്ലീറ്റ് akathew joli mattam sadhyamano?

  • @habeerhafiz5266
    @habeerhafiz5266 10 месяцев назад

    Family visit visa yil ഉള്ളവർക്ക് indian licence വെച്ച് rent a car എടുത്ത് ഒടിക്കാമോ

  • @salemps3793
    @salemps3793 Год назад

    Bro ഞാൻ rop applicationil learning permit edukan nokumbo payment stepil errorr kanikkunn

    • @ShihabKottakkal
      @ShihabKottakkal  Год назад +1

      wa.me//+96879747058
      My WhatsApp number
      Screen shot ayaku noki parayaam

  • @afsalthavayilhameed4854
    @afsalthavayilhameed4854 Год назад +1

    Ibra license auto 2 test 120 omr ayollo

  • @hakkimkannur6473
    @hakkimkannur6473 Год назад

    എന്റെ സൗദി liscence expiry ആയിട്ട് 3 month ആയി ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഉള്ളത് ഒമാൻ liscence എടുക്കാൻ എനി ഇപ്പോൾ ഞാൻ എന്ത് ചെയ്യും സൗദി liscence ഇവിടെ നിന്നും പുതുക്കാൻ പറ്റുമോ?

    • @ShihabKottakkal
      @ShihabKottakkal  Год назад

      ഒമാനിൽ ടെസ്റ്റ് കൊടുക്കണം

    • @hakkimkannur6473
      @hakkimkannur6473 Год назад

      @@ShihabKottakkal ടെസ്റ്റ്‌ കൊടുക്കണമെങ്കിൽ എന്തൊക്കെ ചെയ്യണം ഞാൻ ഇപ്പോൾ suril ആണ് ഉള്ളത്

  • @rafeekkk2910
    @rafeekkk2910 Год назад

    Uae license und oman license engane edukum
    Test undagumo

    • @ShihabKottakkal
      @ShihabKottakkal  Год назад

      Testt വേണ്ട മാറ്റിയെടുക്കാം

    • @rafeekkk2910
      @rafeekkk2910 Год назад

      Matiedumbo uae license avar vangil vekumo

    • @jithinnarayanan5301
      @jithinnarayanan5301 Год назад

      @@rafeekkk2910 പകരം Civil Card ല്‍ ഉള്ള ഫോട്ടോ വച്ച് Oman Licence കിട്ടും.... 10 റിയാല്‍ ആണെന്ന് തോന്നുന്നു

    • @ratheeshraja3728
      @ratheeshraja3728 Год назад

      @@jithinnarayanan5301 how brother please advice I have UAE license

    • @sadhiqm3509
      @sadhiqm3509 9 месяцев назад

  • @sajiths9187
    @sajiths9187 Год назад +1

    By mistake njan rop applicationl private autokk pakaram private light aanu sub class koduthath .athin enthenkilum problem undo???

    • @ShihabKottakkal
      @ShihabKottakkal  Год назад

      അവരുടെ ഓഫീസിൽ പോയി കാര്യം പറഞ്ഞാൽ അവർ മാറ്റി തരും

    • @sajiths9187
      @sajiths9187 Год назад

      Drum test slope test kazhinju

    • @ismayilkapan1995
      @ismayilkapan1995 Год назад

      Hlo

    • @ismayilkapan1995
      @ismayilkapan1995 Год назад

      Yenikk manuval anu yedukendadh adinu private auto aano kodukebdadh

  • @aruncg79
    @aruncg79 Год назад

    Saudi license expired ,oman license kittan ella test um cheyyaano?

  • @anuragps4957
    @anuragps4957 Год назад +1

    Enk innale license kitty. Automatic
    6th attempt pass ayi♥️

  • @AjnasMoochi
    @AjnasMoochi 5 месяцев назад

    ഞാൻ ഇപ്പോൾ ഒമാനിൽ വിസിറ്റിംഗ് വിസയിൽ ആണ് എനിക്ക് ഖത്തർ വലിഡേറ്റ് ലൈസൻസ് ഉണ്ട് ഇവിടെ ഈ വിസിറ്റിംഗ് പീരീഡിൽ വണ്ടി ഓടിക്കാൻ പറ്റുമോ

  • @muhammadbasheer3089
    @muhammadbasheer3089 Год назад

    bike license edkan pattumo ippo

    • @ShihabKottakkal
      @ShihabKottakkal  Год назад

      കിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത്
      വല്ല മാറ്റവും ഉണ്ടോ എന്ന് അറിയില്ല

  • @AjiJames-i8q
    @AjiJames-i8q 7 месяцев назад

    ബ്രോ ഒമാനി ലൈസൻസ് കിട്ടിയാൽ കമ്പിനി വണ്ടി ഡ്രൈവിംഗ് ചെയ്യാൻ പറ്റുമോ ഞാൻ ഓമനിലോട്ടു പുതിയ വിസക്ക് വരുന്ന ആളാ എനിക്ക് uae മാനുവൽ ലൈസൻസ് ഉണ്ട് അതു ഓമനിലോട്ടു മാറ്റാന

    • @ShihabKottakkal
      @ShihabKottakkal  7 месяцев назад

      പറ്റും
      പക്ഷെ ചില വണ്ടികൾ പറ്റില്ല
      റെഡ് ബോർഡ് പറ്റില്ല

  • @ranjithlr2412
    @ranjithlr2412 Год назад

    131 omr first test

  • @muhammedashique4932
    @muhammedashique4932 Год назад +1

    Manuel gear licence undenkil automatic car odikkan pattumo...?

  • @abinanand7999
    @abinanand7999 Год назад

    Bahrain licence und athu convert chyiyan pattuvo?

  • @junaiskp8701
    @junaiskp8701 Год назад

    UAE license changing complete process please

    • @ShihabKottakkal
      @ShihabKottakkal  Год назад

      വാലിഡിറ്റി ഉണ്ടോ
      എങ്കിൽ പെട്ടന് കിട്ടും
      ആദ്യം കണ്ണ് ടെസ്റ്റ്
      കണ്ണട ഷോപ്പിൽ റെഡിയാക്കി തരും
      പിന്നെ പോലീസിൽ പോവുക

  • @AjiJames-i8q
    @AjiJames-i8q 7 месяцев назад

    ബ്രോ uae മനുവേൽ ലൈസൻസ് ഓമനിലോട്ടു മാറ്റുമ്പോൾ നമുക്ക് കിട്ടുന്നത് മാനുവേൽ ലൈസൻസ് ആണോ അതോ ഓട്ടോ മാറ്റിക് ലൈസൻസ് ആണോ കിട്ടുന്നെ

  • @cricronmediacapitals
    @cricronmediacapitals 4 месяца назад

    വിസിറ്റിംഗ് നിന്ന് ലൈസൻസ് എടുക്കാൻ കഴിയുമോ

  • @alithr281
    @alithr281 Год назад

    Blood test enthina

    • @alithr281
      @alithr281 Год назад

      Ur WhatsApp number pls

  • @jayakrishnanr3030
    @jayakrishnanr3030 10 месяцев назад

    ഒമാനിൽ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ പറ്റുമോകേരളത്തിൽ വണ്ടി ഓടിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ലൈസൻസ് ഇല്ല. അതുപോലെ ലൈസൻസ് ഇല്ലാതെ സ്വതന്ത്രമായി ഓടിക്കാൻ പറ്റുമോ?

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      ഇല്ല പറ്റില്ല
      പിടിച്ചാൽ നല്ല പണി കിട്ടും
      ഇവിടെ നല്ല ചെക്കിങ് ആണ്

  • @اشرف-ج2ت
    @اشرف-ج2ت Месяц назад +1

    إنشاء الله

  • @liyanbinnassar4977
    @liyanbinnassar4977 Год назад

    Car we drive car in oman with Indian license

  • @bijuravi8522
    @bijuravi8522 Год назад +2

    നേരത്തെ ഗീയർ ആയിരുന്നു, ഇപ്പൊൾ ഓട്ടോമാറ്റിക് വണ്ടിയിൽ പഠിക്കാം, കുറച്ച് കൂടി എളുപ്പം ആയി, പിന്നെ കൃത്യമായി എത്ര രൂപ ആകും എന്ന് ഒരിക്കലും പറയാൻ പറ്റില്ല, കാരണം അത് ഓരോരുത്തരുടെയും കഴിവ് പോലെ ഇരിക്കും..ഞാൻ ലൈസൻസ് എടുത്ത ടൈമിൽ ഗിയർ ആയിരുന്നു, നാട്ടിൽ സൈക്കിൾ ഓടിച്ചു പോലും പരിചയം ഇല്ലായിരുന്നു, 9 ആം ടെസ്റ്റിന് ആണ് കിട്ടിയത്, അപ്പോ എത്ര റിയാൽ ആയി കാണുമെന്ന് ഊഹിക്കാമല്ലോ...

  • @salemps3793
    @salemps3793 Год назад +1

    Number tharumbo doubt chothikkan aanu.

  • @renjithmangalath..4883
    @renjithmangalath..4883 Год назад

    Driver job vecancy vallom undo bro...
    👌👍

    • @ShihabKottakkal
      @ShihabKottakkal  Год назад

      നിലവിൽ ഒന്നുമില്ല
      ഒമാനിലെ വിശേഷങ്ങൾ പേജ് ഉണ്ട്‌ ഫേസ്ബുക്
      അതിൽ പോസ്റ്റർ ഉണ്ട്‌ ഞാൻ വേക്കന്സി

  • @navasp1292
    @navasp1292 9 месяцев назад

    ഇന്ത്യൻ ലൈസൻസ് ഉണ്ട്. അതു വെച്ച് ടെസ്റ്റ്‌ ഇല്ലാദേ ലൈസൻസ് കിട്ടുമോ

  • @ansaranchal5776
    @ansaranchal5776 Год назад +1

    ഇക്കാ നമ്പർ ഒന്ന് ഇടാമോ?

  • @salahudeenkamarudeen8998
    @salahudeenkamarudeen8998 Год назад

    സൗദി ലൈസൻസ് ഉണ്ടെങ്കിൽ ടെസ്റ്റ് വേണോ

    • @ShihabKottakkal
      @ShihabKottakkal  Год назад +1

      ലൈസൻസ് എക്സ്പെയർ ആയിട്ടില്ലെങ്കിൽ മാറ്റിയെടുക്കാം.

  • @muthumuthu-ho4zb
    @muthumuthu-ho4zb Год назад

    ഒമാൻ ലൈസെൻസ് സൗദിയിലേക് മാറ്റാൻ പറ്റോ

  • @anooppa8699
    @anooppa8699 Год назад

    Uae licence ഉള്ള ആള് ഒമാനിൽ വന്നാൽ ടെസ്റ്റ്‌ അടികണോ

    • @ShihabKottakkal
      @ShihabKottakkal  Год назад

      license expire
      അല്ലെങ്കിൽ ടെസ്റ്റ് വേണ്ട

  • @JareesAp-d6y
    @JareesAp-d6y 2 месяца назад

    ഒമാനിൽ സൂപ്പർ മാർക്കറ്റ് വിസ ഇപ്പോൾ നിലവിൽ ഉണ്ടോ ഒന്നും റിപ്ലൈ തരോ

    • @ShihabKottakkal
      @ShihabKottakkal  2 месяца назад

      ചില വിസ കിട്ടുന്നുണ്ട്

  • @musafir5917
    @musafir5917 10 месяцев назад

    Wtsp nmbr

  • @Xman-p1k
    @Xman-p1k 4 месяца назад

    Bro contact number tharumo