നിങ്ങളുടെ പാർട്ടിക്കാരെ മാത്രം കൊണ്ടുവരാൻ ഇത് DYFI യുടെ പരിപാടിയാണോ ആണെങ്കി പറഞ്ഞോ. കാണാതിരിക്കാമല്ലോ. ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രതീപ് ജി നിങ്ങൾ വില കളയല്ലേ ആശ്വമേധം&GS പ്രതീപ് ❤️👍🏽
ഇന്ദുമേനോൻ ചിന്തകളുടെ ഞെരുക്കത്തിൽ നിന്നും പുറത്തുവരൂ; ചിന്തകളെ വിശാല പ്രതലത്തിൽ നിർത്തിയിട്ട് അതിനെ കാണൂ! പിന്നെ, പ്രണയത്തിന് കണ്ണില്ല, ആത്മാവേയുള്ളു; പണത്തിനെയും സ്ഥാനമാനങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രണയം ഇൻഫാച്യുവേഷൻ മാത്രമാണ്!
താകൾ തോൽക്കുന്നത് എനിക്ക് സന്തോഷം തരുന്ന ഒരു കാര്യമല്ല, കാരണം തോല്പിക്കുന്നയാൾ എന്നെ പോലുള്ള ഒരു സാധാരണക്കാരന് ഒരു മഹാൻ അല്ല. അതായത് താങ്കളുടെ പ്രതിയോഗി 90 മുതൽ 100 ശതമാനം വരെ ഒരു topic കാണാതെ പഠിച്ചു വരുന്ന ഒരാളാണ്. പക്ഷെ താങ്കളുടെ കയ്യിൽ പ്രതിയോഗിക്ക് ഉത്തരം കണ്ടെത്താനാവാത്ത ആയിരമായിരം ചോദ്യങ്ങൾ ഉണ്ട്. അതു കൊണ്ട് തന്നെ പ്രതിയോഗിയോട് താങ്കളുടെ തോൽവി, അത് തോൽവിയായി അംഗീകരിക്കാൻ എന്നെ പോലുള്ള ഒരുപാട് പേർ തയ്യാറല്ല
Big appreciation Indu Menon,Dr.G.S.Pradeep,the jury,the anchor, Kairali.Versataility seems to be the sine qua non of this programme.Participation of people from all walks of life makes it more impressive.Let people from all spheres of life participate in it and make it more and more interesting.
അശ്വമേധത്തിലെ ബാങ്കിംഗ് ചെയ്യുന്ന പെൺകുട്ടിയെ എന്തിനു നിർത്തിയിരിക്കുന്നു എന്ത് കാര്യത്തിനാണ് ആ ആ കുട്ടിയെ കൊണ്ട് എന്ത് വിശേഷം അല്ല എന്ത് ഗുണമാണ് ഉള്ളത് 😅😅
Anchor കുട്ടി ഈ കമെന്റ് കാണുന്നു എങ്കിൽ അശ്വമേദം ആല്ല "അശ്വമേധം" എന്ന് പറഞ്ഞാൽ നന്നായിരുന്നു.. അവിടെ ഉള്ള ആർക്കും ഇത് കേട്ടിട്ട് വ്യത്യാസം മനസ്സിലാകുന്നില്ലേ?
അശ്വമേധത്തിലെ ആങ്കറിംഗ് ചെയ്യുന്ന പെൺകുട്ടിയെ എന്തിനു നിർത്തിയിരിക്കുന്നു എന്ത് കാര്യത്തിനാണ് ആ കുട്ടിയെ കൊണ്ട് എന്ത് വിശേഷം അല്ലെങ്കിൽ എന്ത് ഗുണമാണ് സമൂഹത്തിന് അശ്വമേധം കിട്ടുന്നത്😅😅😅
One of the Best episode ❤❤
ഇത് ഒരു വിഭാഗത്തിന്റെ മാത്രമായി മാറുന്നു...
നിങ്ങളുടെ പാർട്ടിക്കാരെ മാത്രം കൊണ്ടുവരാൻ ഇത് DYFI യുടെ പരിപാടിയാണോ
ആണെങ്കി പറഞ്ഞോ. കാണാതിരിക്കാമല്ലോ.
ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രതീപ് ജി നിങ്ങൾ
വില കളയല്ലേ
ആശ്വമേധം&GS പ്രതീപ് ❤️👍🏽
ഞാനും ചിന്തിച്ചു പാർട്ടി പ്രോഗ്രാം പോലെ തോന്നി.
നാടകീയത ഏറെ നിഴലിച്ചു കണ്ടു. "ജില്ല" വിവരണവും പരമബോറായി. 24 മിനിറ്റ് വെറുതേയായോല്ല,അയ്യപ്പാ, സ്വാമി ശരണം.
മറ്റു രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർക്കും, രാഷ്ട്രീയം ഇല്ലാത്തവർക്കും ആശ്വമേധത്തിൽ പങ്കെടുക്കാൻ കഴിവുള്ളവർ ഉണ്ട് സാർ
നല്ല സന്ദേശം അഭിനന്ദനങ്ങൾ
ബിന്ദു ടീച്ചർ ♥️♥️
ഇന്ദു മേനോൻ ഒരു സാഹിത്യകാരിയുടെ നിലവാരം ഇല്ലല്ലോ
അടിപൊളി, നല്ല അറിവുകൾ 👍q👍
Ee kapada kariye evidennu kitty?
സൂപ്പർ🎉🎉🎉🎉
ഇതു രാഷ്ട്രീയകാരെ വെളുപ്പിക്കാൻ ഉള്ള ഒരു പരുപാടി ആയി മാറി....
ആശ്വമേധം ആകാക്കാംപു അകലാതിരിക്കാൻ ശ്രദ്ധിക്കണം,,,,, വഴിമാറി സഞ്ചരിക്കാതിരിക്കട്ടെ
വിവിധ രാഷ്ട്രീയത്തിലുള്ള വരെ ഉൾപ്പെടുത്തുക
കൊടി സുനിയെയും പ്രതീക്ഷിക്കണോ. പോക്ക് കണ്ടിട്ട്. സാധാരക്കാർക്ക് പങ്കെടുക്കാൻ സ്കോപ്പില്ലെ sir
സ്വന്തം രാഷ്ട്രീയ കാരെ മാത്രം കൊണ്ടുവരാതിരിക്കുക കിട്ടിയ പുനർജന്മം സഫലമാക്കുക വിഫലമാക്കാരുത്
അതെ സത്യം
കുറച്ചു വിവരം ഉള്ള ആൾക്കാരെ അല്ലെ കൊണ്ടുവരിക.. അതാണ് പ്രശ്നം..... 🥲🥲
🎉🎉@@ADHI-o1h
@@ADHI-o1hവിവരം ഉള്ള കമ്മ്യൂണിസ്റ്റ് കളോ??? ഏത് ലോകത്ത് ??
Sathyam bro@@ADHI-o1h
അല്പം ബോർ ആകുന്നു. പരിപാടി കൂടുതൽ ഇമ്പമാക്കു.😢
മറ്റുള്ളവർക്കുകൂടി പ്രയോജന പ്രഥമായ കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്താൽ നന്നായിരുന്നു
Ithoru dyfi programme ahno???
നല്ല പരുപാടി ആണ്. പക്ഷെ നശിപ്പിക്കരുത്
ithrayum ullo indu menon...viyochipu pala karyangalil undu
🎉🎉🎉🎉
ഇന്ദുമേനോൻ ചിന്തകളുടെ ഞെരുക്കത്തിൽ നിന്നും പുറത്തുവരൂ; ചിന്തകളെ വിശാല പ്രതലത്തിൽ നിർത്തിയിട്ട് അതിനെ കാണൂ! പിന്നെ, പ്രണയത്തിന് കണ്ണില്ല, ആത്മാവേയുള്ളു; പണത്തിനെയും സ്ഥാനമാനങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രണയം ഇൻഫാച്യുവേഷൻ മാത്രമാണ്!
5:17 same here
😍
ഇതെന്താ പറഞ്ഞത് 80 പതുകൾ ഫോണോ... SMS.. :. കലക്കി... എഴുത്തു കാരിയാ... അതാ കലക്കിയത്😂😂😂😂❤
താകൾ തോൽക്കുന്നത് എനിക്ക് സന്തോഷം തരുന്ന ഒരു കാര്യമല്ല, കാരണം തോല്പിക്കുന്നയാൾ എന്നെ പോലുള്ള ഒരു സാധാരണക്കാരന് ഒരു മഹാൻ അല്ല. അതായത് താങ്കളുടെ പ്രതിയോഗി 90 മുതൽ 100 ശതമാനം വരെ ഒരു topic കാണാതെ പഠിച്ചു വരുന്ന ഒരാളാണ്. പക്ഷെ താങ്കളുടെ കയ്യിൽ പ്രതിയോഗിക്ക് ഉത്തരം കണ്ടെത്താനാവാത്ത ആയിരമായിരം ചോദ്യങ്ങൾ ഉണ്ട്. അതു കൊണ്ട് തന്നെ പ്രതിയോഗിയോട് താങ്കളുടെ തോൽവി, അത് തോൽവിയായി അംഗീകരിക്കാൻ എന്നെ പോലുള്ള ഒരുപാട് പേർ തയ്യാറല്ല
ബിന്ദുവിനെ പോലെ ഉള്ളവരെ മാത്യക കാണിച്ചതിൽ ഖേദം.
Pl upload new episode
❤
👍👍👍👍👍👍👍
Pather paanjali kanditt pantham kanda peruchazhi pole Nokki irikkunnu😂😂😂😂😂😂
Big appreciation Indu Menon,Dr.G.S.Pradeep,the jury,the anchor, Kairali.Versataility seems to be the sine qua non of this programme.Participation of people from all walks of life makes it more impressive.Let people from all spheres of life participate in it and make it more and more interesting.
Artists will get Peace of Mind if Over Confidence and Hyper Active Thinkings are Avoided with Positive Humble Attitude....
Anchor Girl "Medassillathe, Aswa Medham ennu pronounce Cheyyuka
അശ്വമേധത്തിലെ ബാങ്കിംഗ് ചെയ്യുന്ന പെൺകുട്ടിയെ എന്തിനു നിർത്തിയിരിക്കുന്നു എന്ത് കാര്യത്തിനാണ് ആ ആ കുട്ടിയെ കൊണ്ട് എന്ത് വിശേഷം അല്ല എന്ത് ഗുണമാണ് ഉള്ളത് 😅😅
Most boring of all the episodes
Ethengane nalla sambavam akkum
Sabarimala ethu jillayil anennu polum ariyathe annu
Nalla sambhavam aano Enna chodyathinu Alla Enna answer alle parayendathu
Wish you all the best comrade iñdu Lal salam comrade red salute comrade ❤samasto loko sugino bavthu ❤ thanks
👍👍👍
ബാവന, ബൂലോകം, സമാദാനം!!!!!!??????😂
She is a fake person
Aare
@untoldstories4535 indu menon
നല്ല ആരെയും കിട്ടുന്നില്ലെഡേയ് മത്സരിപ്പിക്കാൻ....
Anchor കുട്ടി ഈ കമെന്റ് കാണുന്നു എങ്കിൽ അശ്വമേദം ആല്ല "അശ്വമേധം" എന്ന് പറഞ്ഞാൽ നന്നായിരുന്നു.. അവിടെ ഉള്ള ആർക്കും ഇത് കേട്ടിട്ട് വ്യത്യാസം മനസ്സിലാകുന്നില്ലേ?
ഇടക്ക് രണ്ട് എപ്പിസോഡിൽ ഇനി സ്വാഗതം ചെയ്യാനുള്ളത് ജി എസ് പ്രദീപിനെ ആണെന്ന് പറഞ്ഞിരുന്നു. അത് ഞാൻ കമന്റ് ചെയ്യാൻ വന്നപ്പോഴേക്കും മാറ്റി.
അതിന് അവിടെ കൈരളി, ദേശാപമാനി ടീം അല്ലേ ഉള്ളു...വിവരവും ബോധവും ഉള്ള ആരെങ്കിലും വേണ്ടേ??
Over, over speech
Is basic qualification to participate in aswamedham to be pinaraayi group? Oru nalla parupaadi nashipikkale
Best example of a fake personality.
ഒരു സാധരണക്കാരി..😂🤣
നന്നായി തിരഞ്ഞെടുപ്പ്
ബിന്ദു അമ്മിണി 😍😍😍
Ee size patty theettangale nammale kanikkalle GSP
ഒരു നല്ല പരിപാടിയായിരിന്നു
അശ്വമേധത്തിലെ ആങ്കറിംഗ് ചെയ്യുന്ന പെൺകുട്ടിയെ എന്തിനു നിർത്തിയിരിക്കുന്നു എന്ത് കാര്യത്തിനാണ് ആ കുട്ടിയെ കൊണ്ട് എന്ത് വിശേഷം അല്ലെങ്കിൽ എന്ത് ഗുണമാണ് സമൂഹത്തിന് അശ്വമേധം കിട്ടുന്നത്😅😅😅
പുല്ലിനെ എടുത്ത് ആറ്റിൽ കളയണം
Sahitya kariyano arivu (vishesha budhi enna arivu) illennu thonnunnu
Everepoleaullavare.vlikkarudea.g.edoru.mahathaya.kalayallea
ചാനലുകൾ നുണകളിലൂടെ ജനത്തെ വഴിതെറ്റികുമ്പോൾ കൈരളി അറിവുകൊണ്ട് കേരളത്തെ നയിക്കുന്നു അതാണ് ഹീറോയിസം
കേരളത്തിലെ ഏറ്റവും വലിയ നുണ ഫാക്ടറിയാണ് കൈരളിയും ദേശാഭിമാനിയും. കൈരളിയിലെ ഞാൻ കാണുന്ന ഏക പരിപാടിയാണ് അശ്വമേധം.
😂😂😂😂വല്ലപ്പോഴും കൈരളി വാർത്തകൾ ഒന്നു കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു....
കൈരളി ന്യൂസ് ആൾസോ 🤣🤣🤣
Edyi kuppe masilo pidikalle kuppe
👍👍
👍🏻❤️
🎉🎉🎉🎉
❤❤
❤❤