ഞാൻ അവിടെ മേടിക്കാൻ ചെന്നപ്പോൾ ഒരു ഡ്രസ്സ് പോലും ഉണ്ടായിരുന്നില്ല ഉള്ളത് കീറിയതും ചെളി പിടിച്ചതും ആയിരുന്നു😊 ചേച്ചിക്ക് ഇത് പിൻ ചെയ്യാൻ പറ്റു മെങ്കിൽ വളരെ നല്ലതായിരുന്നു കാരണം ഞാൻ വളരെ അകലെ നിന്നു വന്നതാണ് പിന്നെ ഒരു പാട് പ്രതീക്ഷിച്ചും😢
Its new way of living sustainable,its used dresses, its all about mindset,some say its for poor people who cant afford to buy new one,many have overloaded wardrobes which they don't even check for,but still keep them and buy new ones,these thirift shopes common abroad
ഇതൊക്കെ ആക്രി തന്നെയായിരിക്കും. നമ്മുടെ വീടുകളിൽ പഴയ ഡ്രസ്സ് ഉണ്ടോ എന്ന് ചോദിച്ച് ഒരുപാട് ആൾക്കാർ വരാറില്ലേ.അവർ ഈ ഡ്രസ്സ് എന്താ ചെയ്യുന്നതെന്ന് അറിയാമോ?ഞാൻ തലശ്ശേരിയിൽ നിന്ന് ട്രെയിനിന് വരുമ്പോൾ കണ്ടതാണ്.വലിയ കെട്ടുകൾ ആക്കി ഈ ഡ്രസ്സ് പഴയങ്ങാടി സ്റ്റേഷനിൽ ഇറക്കും.അവിടെ നിന്ന് ഈ ഡ്രസ്സുകൾ വാങ്ങാൻ വേണ്ടി ലോറികൾ വരും . അവർ ഇത് തൂക്കി വാങ്ങുകയാണ് ചെയ്യുന്നത്.ഇത് സ്ഥിരമായി നടക്കുന്നതാണ് ഞാൻ ഒരുപാട് പ്രാവശ്യം ട്രെയിനിൽ ഇത്തരം കെട്ടുകൾ കണ്ടിട്ട് സ്ഥിരം യാത്രക്കാരോട് ചോദിച്ചതാണ് ഇതെന്താണെന്ന് അവരാണ് പറഞ്ഞത് മൂന്നുമണിക്ക് ലോറി തിരിച്ചുപോകും അതിനു മുന്നേ ഇവർക്ക് ഈ കെട്ടുകള് ലോറിയിൽ കൊടുക്കണം.എന്നിട്ട് ഈ ഡ്രസ്സ് എങ്ങോട്ടാ പോകുന്നത് എന്നറിയില്ല. ഇത്തരം ഡ്രസ്സുകളാണ് ഇതുപോലെ തൂക്കി തരുന്നത്.മറ്റുള്ളവർ ഉപയോഗിച്ച ഡ്രസ്സ് ഇടാൻ പ്രശ്നമൊന്നും ഇല്ലാത്തവർക്ക് ഇതൊക്കെ വാങ്ങി ഉപയോഗിക്കാം
Shop at Palarivattom 786Rs per kg. I went there yestday, most look like recycled dresses, but clean. I just bought 2 palazzos. Tops,Jean, sweaters okk und. Need to look carefully and buy
In Thriprayar the same thing surplus dress 1 kg for 999 super quality dresses and branded surplus , must visit place . Location : poly junction Thriprayar
ചേച്ചി രണ്ടാമത്തെ കാണിച്ചു തന്നില്ലേ ഒരു ഡ്രസ്സ് ഈ ഡ്രസ്സ് സെയിം വിച്ച് എനിക്കുമുണ്ട് കുറച്ചുകാലം വരെ നിൽക്കുകയുള്ളൂ പിന്നെ കുറച്ചു കഴിയുമ്പോൾ ചുരുണ്ട ആകെ ഇതാകും എനിക്ക് നല്ല ഓർമ്മയുണ്ട്
ഞാൻ അവിടെ മേടിക്കാൻ ചെന്നപ്പോൾ ഒരു ഡ്രസ്സ് പോലും ഉണ്ടായിരുന്നില്ല ഉള്ളത് കീറിയതും ചെളി പിടിച്ചതും ആയിരുന്നു😊
ചേച്ചിക്ക് ഇത് പിൻ ചെയ്യാൻ പറ്റു മെങ്കിൽ വളരെ നല്ലതായിരുന്നു കാരണം ഞാൻ വളരെ അകലെ നിന്നു വന്നതാണ് പിന്നെ ഒരു പാട് പ്രതീക്ഷിച്ചും😢
Aano...kure nallathum cheethayumund collections...njn kore neram ninna nokki eduthe... ellam nallathanennonum parayilla... veetil idan pattunnathe njanum kandullu...rate kuravayakond namuk nalla qualitym pradheekshikan pattillallo...ente new video l njn ivdunna edutha shirta ittekunne.. ath mix n match cheythapol kanan nallathayi...!! Pne ithupole surplus dress elladathum undeda..❤️🔥
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമല്ല നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാണ് 😢😂😂😂😊
@@shobhanashobha2795Vattaano
@@shobhanashobha2795pinne budimutti comment etta nthina scroll cheytha pore😅
@@shobhanashobha2795..ennike ninne arapanne thevidichi
Its new way of living sustainable,its used dresses, its all about mindset,some say its for poor people who cant afford to buy new one,many have overloaded wardrobes which they don't even check for,but still keep them and buy new ones,these thirift shopes common abroad
T-shirt nde backill RJ and COOKIE ye kandavar
Yeahhh
Metoo
uND😉😁🙋🏻💜
Mee😄
Thiruppur roadil oke pooya 450-550 undaaku 1 kg
Avde Chenn kazhiyimbo kanam oru nalla dressum kittilla...
Njagal frnds ayitt poyayirinnu but athraykk angot pora😅quality poor anu😁
First 10 sec ullil oru bike veenath pokkunna chettane aarenkilm sradhichoo 🙂
Me
Illaah..,?
Yes
Mee😂
Ingane oru cement noki vannadhan njan
T shirt nitte backill jin and kookieyea sradhichavar undo 💜
Njn🙈🙈🙈
Njaanum kandu😊
Yes, BTS army 💜
Njnum kanduuu!!💜
Njaanum kanndu
Veetil Edan eastfortil 120 tshirt 100 pants kittum athu ethilm Vila kurava
Chechide voice kelkan nalla rasam und
ഇതൊക്കെ ആക്രി തന്നെയായിരിക്കും. നമ്മുടെ വീടുകളിൽ പഴയ ഡ്രസ്സ് ഉണ്ടോ എന്ന് ചോദിച്ച് ഒരുപാട് ആൾക്കാർ വരാറില്ലേ.അവർ ഈ ഡ്രസ്സ് എന്താ ചെയ്യുന്നതെന്ന് അറിയാമോ?ഞാൻ തലശ്ശേരിയിൽ നിന്ന് ട്രെയിനിന് വരുമ്പോൾ കണ്ടതാണ്.വലിയ കെട്ടുകൾ ആക്കി ഈ ഡ്രസ്സ് പഴയങ്ങാടി സ്റ്റേഷനിൽ ഇറക്കും.അവിടെ നിന്ന് ഈ ഡ്രസ്സുകൾ വാങ്ങാൻ വേണ്ടി ലോറികൾ വരും . അവർ ഇത് തൂക്കി വാങ്ങുകയാണ് ചെയ്യുന്നത്.ഇത് സ്ഥിരമായി നടക്കുന്നതാണ് ഞാൻ ഒരുപാട് പ്രാവശ്യം ട്രെയിനിൽ ഇത്തരം കെട്ടുകൾ കണ്ടിട്ട് സ്ഥിരം യാത്രക്കാരോട് ചോദിച്ചതാണ് ഇതെന്താണെന്ന് അവരാണ് പറഞ്ഞത് മൂന്നുമണിക്ക് ലോറി തിരിച്ചുപോകും അതിനു മുന്നേ ഇവർക്ക് ഈ കെട്ടുകള് ലോറിയിൽ കൊടുക്കണം.എന്നിട്ട് ഈ ഡ്രസ്സ് എങ്ങോട്ടാ പോകുന്നത് എന്നറിയില്ല. ഇത്തരം ഡ്രസ്സുകളാണ് ഇതുപോലെ തൂക്കി തരുന്നത്.മറ്റുള്ളവർ ഉപയോഗിച്ച ഡ്രസ്സ് ഇടാൻ പ്രശ്നമൊന്നും ഇല്ലാത്തവർക്ക് ഇതൊക്കെ വാങ്ങി ഉപയോഗിക്കാം
Very poor quality material. Visited last Sunday.
Anake pinne lp thara 150 ne
Yeah local colony kalku pattum
Shop at Palarivattom 786Rs per kg. I went there yestday, most look like recycled dresses, but clean. I just bought 2 palazzos. Tops,Jean, sweaters okk und. Need to look carefully and buy
Veenu kidakunna bullet pokkan kashttapedunna chettane kandath njan mathra manoo😅
In Thriprayar the same thing surplus dress 1 kg for 999 super quality dresses and branded surplus , must visit place . Location : poly junction Thriprayar
Mumbai il ninnum mattum used clothes vangi clean cheythu konduvarunnathanu.avide pazhaya dress koduthal vessals okke vangam. Angane Ulla dress okke anu ithu.
Idhellam used ahan
Appo ithonm veetil idaanalle kandal veetil idnna typ drs pole tganne und...😅😅😅
പാലക്കാട് മണ്ണാർക്കാട് 1കിലോ dress 600നു കൊടുക്കുന്നുണ്ട് അടിപൊളി ആണ് കോലിറ്റി എല്ലാം
Mannarkad evide aan
@@muhsina______4450 manaladi തേങ്കര
Evide
Nalla friend 😂
Chechi calicut sm streetil und adipowli anu❤❤❤
🥰👍
Njan ivade poyatha Kure neram nokki but nallath onum kitila😢
Chila dhivasangalil aanu new collections varunne...pettenn theernum pokum...epolum thirakka..!😕
@@VibewithRaveena😂😂😂veruthe kittiyal colony kal Keri nerangum
Chechi kakkanad chembmookkil oru kada ind ithepole.nice ahn
Maharajasile padikkumbol brodway il povum ayirunnu friend's nte koote dress edukkan... Athoru kalam
Chechi dorane clay itt undakkkummoooo
Njnm avide poyatha. Onnm illa. Full nilath okk valich vaari ittekkunn. Pinne keeriyathum cheli pidichathm.
Njn poyathannu ee shopil enik onum ishtam ayilla use cheitha cloth pole ahnu ellam erikunnee😢🥲
Ethu kanunna le kootukari, njan famous aayi😂
Beautiful chechi ❤
Chechide samsaram kelkkan vendi mathram varunnavar like adi😂
Ithinidayil oru bullet veezhunnath kandavar undo like adi. Chechi onn pin cheyyo
മുടി മുന്നിലേക്ക് ഇട് നല്ല രസമുണ്ടാകും❤😘🤤🤤🤤🤤🤤🤤🤤🤤
Nida
ഞാൻ ഇന്ന് പോയി 2000 rs വേടിച്ചു പൊളി ഡ്രസ്സ് ആണ്
Eachi ithill first daricha dress black slivless ethill ninnan order cheythe please link 😊
എറണാകുളം കടവന്ത്ര ഉണ്ട് ഇഷ്ടം പോലെ 🙄ഇത്രേം റേറ്റ് ഇല്ല
അവിടെ വണ്ടികൾക്കിടയിൽ ഒരു ബുള്ളറ്റ് വീഴുന്നത് ആരൊക്കെ കണ്ടു
Kozhikode 1 kg 150rs
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ എന്താന്നറിയണമെങ്കിൽ പറഞ്ഞാൽ മതി
Hello chechy new subscriber vidu avide aa kochilu anno?❤😊
Aada...🤗❤️🔥
ചേച്ചി രണ്ടാമത്തെ കാണിച്ചു തന്നില്ലേ ഒരു ഡ്രസ്സ് ഈ ഡ്രസ്സ് സെയിം വിച്ച് എനിക്കുമുണ്ട് കുറച്ചുകാലം വരെ നിൽക്കുകയുള്ളൂ പിന്നെ കുറച്ചു കഴിയുമ്പോൾ ചുരുണ്ട ആകെ ഇതാകും എനിക്ക് നല്ല ഓർമ്മയുണ്ട്
Njn dress vagunath avidan ann ❤❤
Njn eduthik kazhukathe idan pattilla.. Karanam ellam. Vrithiyillathe ittekkuaaaa
മറിഞ്ഞു വീണ ബുള്ളറ്റ് പൊക്കുന്ന ചേട്ടനെ ആരെങ്കിലും കണ്ടോ 😅
Subscribe nte place il join varunad anthan ad anthan sambavam parJ tharumo pls pala Chanel lim kaninud pls reply
Tshirt നാളെ കൊണ്ട് വരാം യൂട്യൂബ് വഴി nattikkendaayirunnu🤣
😍😍😍😍 kidu
🥰
Ith valya labham onnum alla.
Dress vaangi compare cheytha manassilavum.
Manglore okke orupaad shop und. Ithilum nallath market price aanu
Rj 💜 Kookiee
Kidu🥰🥰
🤩❤️🔥
I think its second handed dresses
ഇന്ന് ഞങ്ങൾ ഈ ഷോപ്പിൽ പോയിരുന്നു, പഴയ ഡ്രെസ്സുകൾ കളക്ട് ചെയ്ത് കളർ കയറ്റി വെച്ചേക്കുന്നത്, കുറെ എണ്ണം നിറം പോയതും കീറിയതും ആരുന്നു, very badd
SM Kozhikode adi poli aan
Njan poyathaa. Fully damaged n seems like used dress.
I'm from kerala but l,am in Delhi in Delhi this is in 50 ₹rupees
ഇവിടെ തിരുപ്പൂർ ഇൽ ഒരു കിലോ 100 രൂപ ഉള്ളൂ 😅
Eth kekkunna frnd... Chette🤣🤣🤣
Malappuram
Attire 🎉🎉
Chechi ittirikunna black frock evidunna medichath onn rlp tharane
Zudio
ഇവിടെ കൊള്ളില്ല ഞാൻ പോയതാ
Polich😍
Thanks mon🤗
Aha black dressinte link idavoo
Hello sechiiii... ❤️ aa black sleevles top evdnna vagiyenn parayamo🫶🏻
Ente koche ithokke2nd hand anu
Chechy oru kg dress 777 rupa ulla kada ithilum nallathan
"Ende aa dress ende alavaladhi friend kond poi" 😂😂😂😂
Aahnnee... 😁❤
😁😁😁
അവിടെ ഒരു ചേട്ടന്റെ വണ്ടി വീണ് കിടക്കുന്നത് ആരെങ്കിലും കണ്ടോ 😂😂
പിൻ ചെയ്യോ പ്ലീസ്
Njn kandu
@@jubeenarasheed2751 🤣🤣
They are all used dresses
Alavalathy ninte mattavan 😡😤😏
Sorry moluse 🥲❤
😂😂😂
😂
Hyy alavalathiii😂❤
Oooh alavalathii
Chechi kannan cute ane❤
2nd dress entha uniform???
Kollam kollaam😌❤
Thengsssss
Alapuzhayil oru store undu 1 kg 780 rs
Shop name ntha
ലാബേഷ് കൊല്ലം😂😂😂
Njngal inn surplus shopil poyirunu nalla villa kurava
Habeebi .....come to Calicut SM street
Chechiyude monte name enthan
ചക്ക ഉണ്ടാക്കുമോ പ്ലീസ്
Aenikk Aentha kuzapam
ച്ചെചിയുടെ ജില്ല എതണ്
Dhe oru bullet kaaran veezhunnu😅
S.m street il und
Kozhikode 🙌🏻
❤❤
Men's dress onnum ille
Ente cousinte shop ann
Place evdaa
njan poyatha onnum kollillarunnu
Kollalooo❤
ith Thrissurum indttoo
It's 555 in Pondy😁
ഗൾഫിൽ ഈ പരിപാടി ഉണ്ട്
ഷോ ആണ് മെയിൻ 😂😂😂😂😂നല്ല പേര് സർപ്പളസ് 888😍
Ahnne...😁Show illand nth jeevitham...🫣😄
Ningal ethu nattila
👀 like AnnaBen
Kottakal ullavara👍👍👍
Avide oru aap bullet pockunnundallo😮😂
🥰🥰🥰
Nice collections 💥
Correct place parayo da
🥰Ernakulam broadway.. opposite salala point.... !! convent junctionte side ilulla broadwayde entrance l koodi keriyamathi... 100 meter akathek keruka...right sidel shop..
Dress quality kollilla
Alavalathii😂😂❤
😅❤️🔥
Varthaanam kettaal engine subscribe cheyaathe povum 😁ninneyum ente viralukal select cheythirikkunnu... Time kittunnapole video kanaame...
ഒത്തിരി സ്നേഹത്തോടെ...നന്ദി 🥰
@@VibewithRaveena ♥️