His First Day at Home🤴

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 10 тыс.

  • @SreeragCp-ol5lh
    @SreeragCp-ol5lh 5 часов назад +22878

    കൊച്ചുവിന്റെ ഭാഗത്ത്‌ നിൽക്കുന്നവരുണ്ടോ
    കൊച്ചുവിന്റെ ഭാഗത്താണ് ശെരി 💯

  • @നാസിൽ17-bad
    @നാസിൽ17-bad 5 часов назад +25904

    കൊച്ചു ചേട്ടനെ sapport ചെയ്യുന്നവർക്ക് ഇവിടെ കൂടാം ✋✅

    • @SanuTerry
      @SanuTerry 5 часов назад +130

      Katta support ann kochuvinu

    • @DevikaLaiju
      @DevikaLaiju 5 часов назад +28

      🤝

    • @DevikaLaiju
      @DevikaLaiju 5 часов назад +148

      Ivan selfish aahn

    • @Cu79g787
      @Cu79g787 5 часов назад +34

      Mone support ahn allathe sapport alla adhyam poyi 4 Aksharam padiku ketto

    • @aydin_zaad
      @aydin_zaad 5 часов назад +1

      ​@@Cu79g787😂

  • @FaheemMon-d6g
    @FaheemMon-d6g 5 часов назад +8103

    My vote for kochu, amma achan💗🙌

  • @vineethasujithvineethasujith
    @vineethasujithvineethasujith Час назад +533

    ആ അച്ഛന്റെ കണ്ണുനീരിനു മുന്നിൽ ഇവരുടെ സന്തോഷത്തിനു പ്രെസക്തിയില്ല... മക്കൾക്കു വേണ്ടി ജീവിച്ച മാതാപിതാക്കൾ ❤

    • @hithasreesworld2000
      @hithasreesworld2000 26 минут назад

      അതെ

    • @voltage6767
      @voltage6767 11 минут назад +2

      💯... evale avar swantham mole pole a nokiyath ....kastam. aa kudumbam illathayi

  • @AamirAsharaf-z3k
    @AamirAsharaf-z3k 4 часа назад +8342

    കൊച്ചുവിന്റെ ഭാഗത്താണ് ശരി ✅❤️

    • @AnuAkhil-qr8ur
      @AnuAkhil-qr8ur 4 часа назад +9

      Yes

    • @nandanasumesh5131
      @nandanasumesh5131 3 часа назад +6

      Ninghalkentha sambhavichea kunju varumbozhekum familyyea vitto

    • @AamirAsharaf-z3k
      @AamirAsharaf-z3k 3 часа назад +5

      @@nandanasumesh5131 kochuvinte new vedio nokk

    • @PsYcHo-bd2kz
      @PsYcHo-bd2kz 3 часа назад +2

      Sathym

    • @Drmansoor-ws1wu
      @Drmansoor-ws1wu 2 часа назад

      Aksharam theytathe villikkam unda chorin nanni illatha oru vidhyabhyasavum vivaravum illatha oruthan, athilere toxic aaya oru pennum. Swantham familye kalanju enthu cheythalum nee onnum orikallum gunam pidikkan pokunilla. Ninne ok 4 neram ootiyya aa ammayeyum achneyum mathram orthal mathi. Poyi kaale veenu kara mone. Enthu anakaryam aayalum as audience njangalknkelkenda. Channel anel equal rightsan kochunum haki ollvrkm. Mridhula enn vyakthiye njngl accept cheythath avalde character kondalla ennath pacha vellam pole sathyama. Nee ethra kidann karanjlum ini ninne kaanan ivde paiseyum thann subscribe cheythu swantham manasakshiyod kallam paranj Ammayum achantem vila arinjitt ulla oralkum pattula. Oru karyam aa pavangale vishamipich ee ageil avrk stress tension and bad health kodth nee orkknm avrod nink kshama parayan avasaram kittathe valom poya mone praveen pb, nee chathalum athin pariharam akilla. Janipicha thantheyum thallayum kaatilum valuthalla ninte oru pinnakkum.. pulicha theriyacverane.. still... Controllin!! Ith knd vishamipikkan ittathalla. Oru utta suhrth ondel avanum ninod ithe parayathol

  • @Massgaming606
    @Massgaming606 5 часов назад +10962

    *അവൻ എന്റെ ചേട്ടനാണ്
    ഞാൻ അവന്റെ അനിയനും*
    ഈ വാക്കു പോരെ ❤️😪😔🎉

    • @sruthys__a
      @sruthys__a 5 часов назад +11

      😢

    • @fidhak4854
      @fidhak4854 5 часов назад +13

      Sathyam

    • @Cu79g787
      @Cu79g787 5 часов назад +17

      Thanga lipiyil ezhuthi chertho abdul kalaminu shesham ulla legend aahn😅

    • @aydin_zaad
      @aydin_zaad 5 часов назад +1

      ​Ivrkkokke avan abdul kalam nu mele aanh bro🤣🤣@@Cu79g787

    • @najiyaahaadiya..
      @najiyaahaadiya.. 5 часов назад +13

      Ithe vaak praveenum parenjirunn😅

  • @annakutty_00
    @annakutty_00 5 часов назад +24296

    കൊച്ചുവിന്റെ explanation video കണ്ടിട്ട് വന്നവൻ ഉണ്ടോ??? 😢

  • @RasmiyaRisana
    @RasmiyaRisana Час назад +239

    ഉളുപുണ്ടോ ഇങ്ങനെ ചിരിക്കാൻ 🤌🏻 എത്ര പെട്ടന്നാണ് മനുഷ്യർ മാറുന്നത്.... kochu is right ❤❤ i

  • @Krishna_kalyani
    @Krishna_kalyani 2 часа назад +1541

    മാതാപിതാക്കളെ കരയിച്ചിട്ട് ഒന്നും നേടാൻ ഇല്ല 💯
    .
    Pinnee vannavazhi marakaruth📍

  • @mmanamikatv5250
    @mmanamikatv5250 3 часа назад +2158

    I think kochu is right he is a gem of person🥺💎"അവൻ ഒരിക്കലും എ ന്റെ ചേട്ടൻ ആവാതെയിരിക്കില്ല ഞൻ അവന്റ അനിയനാണ് 😭"

    • @Ansu284
      @Ansu284 Час назад +7

      Ethu mathram mathi koodan avan ente chettanum njan avante aniyanum😢

    • @NeethuAnand-w3h
      @NeethuAnand-w3h 32 минуты назад +2

      This words 🥺🥺🥺🥺

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 5 часов назад +8527

    ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല കൊച്ചു ന്റെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി

  • @JJ__vlogs134
    @JJ__vlogs134 Час назад +117

    Ivare unsubscribe cheythu kochuvne follow cheyyunnavar undo ???😊

  • @FathimaRizwana-v4b
    @FathimaRizwana-v4b 5 часов назад +9535

    Kochu chettante explanation kanditt varunnavr indo 🫠🥺

  • @annakutty_00
    @annakutty_00 5 часов назад +6104

    ആ അമ്മ കുഞ്ഞിനെ ഇത്പോലെ എടുക്കാനും കുളിപ്പിക്കാനും ഒകെ എത്ര ആഗ്രഹിക്കുന്നുണ്ടാവും പാവം 🥺

  • @Shan_sinu
    @Shan_sinu 5 часов назад +10835

    കൊച്ചുവിന്റെ ഭാഗത്ത്‌ നിൽക്കുന്നവരുണ്ടോ ❤

    • @abhiramimnair4138
      @abhiramimnair4138 5 часов назад +17

      njan undu koode😏😏🤧

    • @kashisaran1054
      @kashisaran1054 5 часов назад +28

      ഉറപ്പായും. കൊച്ചു തന്നെ ആണ് ശരി

    • @salijamalus
      @salijamalus 5 часов назад +14

      ഞാൻ ഉണ്ട് 💯

    • @neethupg6809
      @neethupg6809 5 часов назад +13

      Kochuvinte bhagathe nilkkunnollu

    • @latheeftk4345
      @latheeftk4345 5 часов назад +4

      🤚

  • @mizamajeed8865
    @mizamajeed8865 Час назад +66

    ഇവൾക്ക് വീട് വിട്ടു പുറത്തു ചാടിയപ്പോൾ ആണ് സന്തോഷം.

    • @Apzvipi
      @Apzvipi 17 минут назад

      Aah channel kiti.. Ini share illallo. 😂

  • @prathibhakb3775
    @prathibhakb3775 2 часа назад +1964

    മൃദുല full acting ആയിരുന്നു. ന്റെ വോട്ട് കൊച്ചു അച്ഛൻ അമ്മ 🙏

    • @Amiiamitha2
      @Amiiamitha2 Час назад +44

      Ivide entha election nadakkunno vote kodukkam.🙄 oru family oru channel aakumbo aa channel nde peril vazhakk undakunnath swabhavikam adutha oral koode channel eduth revenue kitti thudangumbo ellam ok ayikkolum. Alkkar ee oral karyumbo angott adutha aal karayumbo ingott poyi thammil thallichitt oru use um ila😂

    • @AthulS-z1s
      @AthulS-z1s Час назад

      👍

    • @shifanashameer8963
      @shifanashameer8963 Час назад +6

      Oraale mathram kuttappeduthallu..athellam sheri aakum..

    • @iyrinani4231
      @iyrinani4231 Час назад +2

      Me toooooo.......

    • @AkshayaGireesh-vd1fj
      @AkshayaGireesh-vd1fj Час назад +1

      👍👍👍👍👍

  • @chinnusarath8761
    @chinnusarath8761 5 часов назад +2956

    കൊച്ചു അച്ഛൻ അമ്മ അവരാണ് ശെരി. ഇപ്പോൾ നിങ്ങൾ കുഞ്ഞിന്റെ കാര്യത്തിൽ എന്ത് ശ്രെദ്ധയാണ്. അതുപോലെ തന്നെ അല്ലെ പ്രെവീണിനെയും ആ അമ്മ നോക്കിയത്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞുതീർക്കണം. നിങ്ങൾ ഒന്നിച്ചു നിൽക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. 💕💕💕💕💕💕

    • @AswinipkPk-pz7uc
      @AswinipkPk-pz7uc 5 часов назад +52

      നിങ്ങൾ അച്ഛനമ്മമാർക്ക് നൽകിയ വേദന ഈ കുഞ്ഞിൽ നിന്ന് നിങ്ങൾ അനുഭവിക്കുമ്പോളേ മനസ്സിലാവു പിന്നെ തൻ്റെ ചാനൽ പണം അത് ഒറ്റക്ക് വേണം എന്ന് ഭാര്യക്ക് തോന്നി ഭർത്താവ് അത് സാധിച്ച് കൊടുത്തു😅😅😅

    • @anilapvarghese3745
      @anilapvarghese3745 4 часа назад

      @@chinnusarath8761 evan karayan pokunnathe ullu.

    • @arabianvlogz2.028
      @arabianvlogz2.028 4 часа назад +9

      Naale ivarum oru parents aakumbol manasilkaum koduthal thirich kittum athreullu

    • @achuanu5157
      @achuanu5157 4 часа назад +5

      സത്യം 👍

    • @pragithacp613
      @pragithacp613 4 часа назад +12

      ഇവൾ അഹങ്കാരി ആണ് അല്ലാതെ എന്ത് പറയാൻ

  • @Ayinuus
    @Ayinuus 4 часа назад +2756

    Unsubscribed🤌🏻🙂പണത്തിനു വേണ്ടി സ്വന്തം കുടുംബത്തെ ഇങ്ങനെ വിഷമിപ്പിച്ചാൽ ഭാവിയിൽ തിരിച്ചടിക്കും ഇത് രണ്ടുപേരും ഓർത്തോ 🫠

  • @Athuldev-e3o
    @Athuldev-e3o Час назад +434

    Best actor award goes to Mridula 🎉🎉🎉

  • @hridyakumar4196
    @hridyakumar4196 5 часов назад +4324

    നിങ്ങൾ രണ്ടുപേരും എന്ത് ഹാപ്പിയാണ് അമ്മയും അച്ഛനും കൊച്ചു നിങ്ങളെ ഓർത്ത് ഭക്ഷണപോലും കഴിക്കാതെ വിഷമിച്ചിരിക്കുന്ന വീട്ടിൽ😇

    • @SudhiSudhikvlr
      @SudhiSudhikvlr 5 часов назад +15

      സത്യം 😔

    • @abhiramimnair4138
      @abhiramimnair4138 5 часов назад +9

      yes

    • @Xystosianss
      @Xystosianss 5 часов назад

      @@hridyakumar4196 🥲

    • @najiyaahaadiya..
      @najiyaahaadiya.. 5 часов назад +15

      Avar food kaykkunnille🙄

    • @Tk_sherin
      @Tk_sherin 5 часов назад +48

      ​@@najiyaahaadiya..Illa... Prnavinte munnethe munnethe vido kandappo muthal avar akke velland irikuva athu avare face kanda mansil avum.... Amma aniyanum ellam karayunnund

  • @ALL_IN_ONE_-CHANEL
    @ALL_IN_ONE_-CHANEL 5 часов назад +4191

    Kochu nte bagathanu sheri💯

    • @Drmansoor-ws1wu
      @Drmansoor-ws1wu 2 часа назад

      Aksharam theytathe villikkam unda chorin nanni illatha oru vidhyabhyasavum vivaravum illatha oruthan, athilere toxic aaya oru pennum. Swantham familye kalanju enthu cheythalum nee onnum orikallum gunam pidikkan pokunilla. Ninne ok 4 neram ootiyya aa ammayeyum achneyum mathram orthal mathi. Poyi kaale veenu kara mone. Enthu anakaryam aayalum as audience njangalknkelkenda. Channel anel equal rightsan kochunum haki ollvrkm. Mridhula enn vyakthiye njngl accept cheythath avalde character kondalla ennath pacha vellam pole sathyama. Nee ethra kidann karanjlum ini ninne kaanan ivde paiseyum thann subscribe cheythu swantham manasakshiyod kallam paranj Ammayum achantem vila arinjitt ulla oralkum pattula. Oru karyam aa pavangale vishamipich ee ageil avrk stress tension and bad health kodth nee orkknm avrod nink kshama parayan avasaram kittathe valom poya mone praveen pb, nee chathalum athin pariharam akilla. Janipicha thantheyum thallayum kaatilum valuthalla ninte oru pinnakkum.. pulicha theriyacverane.. still... Controllin!! Ith knd vishamipikkan ittathalla. Oru utta suhrth ondel avanum ninod ithe parayathol

  • @saniyasan8296
    @saniyasan8296 5 часов назад +8089

    Anybody after kochu explanation video💔🚶‍♀️

    • @NehaKrishna-c8j
      @NehaKrishna-c8j 5 часов назад +2

      Video yevadeyaa

    • @Jack.702
      @Jack.702 5 часов назад +5

      Kochu channal brooh 😢

    • @Sosmat2116
      @Sosmat2116 5 часов назад +1

      @@NehaKrishna-c8jpranav kochu channel

    • @SHORT__FILMS-__
      @SHORT__FILMS-__ 5 часов назад +3

      ​pranav kochu ennaanu channel inte name

    • @Sosmat2116
      @Sosmat2116 5 часов назад

      @@saniyasan8296 pranav kochu RUclips channel

  • @sarmidsjourney1341
    @sarmidsjourney1341 Час назад +66

    Mridulaye kaanan polum aagrahikkunnilla. Negativity💔

  • @anasup8621
    @anasup8621 5 часов назад +2203

    കൊച്ചുന്റെ ഭാഗത്താണ് ശെരി എന്നുള്ളവർ 👉👉

  • @marwamumthas338
    @marwamumthas338 4 часа назад +2992

    I think kochu is correct✅

    • @ASHISH-lz9vc
      @ASHISH-lz9vc 3 часа назад +7

      Yes bro you are correct 💯💯

    • @Prs-e6r
      @Prs-e6r 3 часа назад +21

      കൊച്ചു കൂടി എഫർട്ട് എടുത്തിരുന്നത് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടിയിട്ട് ഇപ്പോൾ സെൽഫിഷായി ചിന്തിച്ചിട്ട് വാടകക്ക് നടക്കുന്നു സിംബതിക്കും ആ മൂന്നു പേരെയും കുറ്റപ്പെടുത്തിയിട്ട് അവരെ കരയിക്കുകയും ചെയ്തു എത്രനാളും എഫർട്ട് എടുത്ത് കൂടെ നിന്ന കൂടപ്പിറപ്പിനെ അച്ഛനമ്മേനെ കരയിപ്പിച്ചിട്ട് എന്ത് നേടാനാ ഇയാൾക്ക് നേടിയ എന്തെങ്കിലും നിലനിൽക്കുമോ

    • @Truth_peace277
      @Truth_peace277 3 часа назад +4

      Wow expert!!! You are thinking so much!!! They are siblings, let them solve themselves... എരിതീയിൽ എണ്ണ ഒഴിക്കണ്ട.

    • @marwamumthas338
      @marwamumthas338 3 часа назад +3

      Okk but kochu explanation kekkumbooo he is rightt✅

    • @marwamumthas338
      @marwamumthas338 3 часа назад +1

      But both are my favaraite

  • @abhayabhi7050
    @abhayabhi7050 2 часа назад +494

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോയ്ക്ക് കമൻ്റ് ഇടുന്ന്, തെറ്റ് നിങ്ങളുടെ ബാഗത്താണ് 💯 ലേശം ഉളുപ്പ് ആവാം

  • @SruthiM-y3v
    @SruthiM-y3v Час назад +190

    4.18M - 4.16M Subscribers😂 Athuu pwolichuu🎉

    • @Saranya-z8y
      @Saranya-z8y Час назад +14

      😅😅😅 satisfaction

    • @aparna5267
      @aparna5267 50 минут назад +11

      Ahankaram theerthekam
      Ee channel nu alle adi ayath✅

    • @blessykiran26
      @blessykiran26 44 минуты назад +2

      Kuranj varate. Ivantem, ivaldem ahankaram theerate

    • @SruthiM-y3v
      @SruthiM-y3v 40 минут назад +1

      @@Saranya-z8y💯

    • @SruthiM-y3v
      @SruthiM-y3v 39 минут назад

      ​@@aparna5267ate 😁

  • @AjivaigaAjivaiga
    @AjivaigaAjivaiga 5 часов назад +4611

    Praveen ഇതുപോലെ ഉറക്കം ഇല്ലാതെ നിന്നെ നോക്കി വളർത്തിയ രണ്ടു പേരുടെ സങ്കടം കണ്ടിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് വളരെ സങ്കടം ആയി...

  • @JJcreation-J
    @JJcreation-J 5 часов назад +12065

    കൊച്ചുവിന്റെ ഭാഗത്താണ് ശെരി എന്നുള്ളവർ ഉണ്ടോ. .....❤😊

  • @memberofpurpleocean9055
    @memberofpurpleocean9055 4 часа назад +1735

    മൃദുലേടെ acting വളരെ നന്നായിരുന്നു perfect daughter in law role എന്തായാലും കൊച്ചു ചേട്ടനും കൂടി കഷ്ടപ്പെട്ട് reach ആക്കിയ account സ്വന്തമാക്കിയല്ലോ നല്ലതാ ആ പൈസ വെച്ച് നിങ്ങൾ ജീവിക്ക് 🙌🏻

    • @DrSalinanazar68
      @DrSalinanazar68 4 часа назад +146

      ഞാൻ unsubscribe ചെയ്തു 👍

    • @Foxytoon
      @Foxytoon 4 часа назад

      Dey vende unsubscribe chythu kochunte channelil poyi subscribe cheyy illel avarkk kittunna paisa ninakku tharan para

    • @neethuaneesh8749
      @neethuaneesh8749 4 часа назад

      @@memberofpurpleocean9055 mikkavarum ellarum unsubscribe cheyum

    • @ammus6436
      @ammus6436 4 часа назад +16

      Sathyam

    • @jisniyaramees969
      @jisniyaramees969 4 часа назад +12

      Mee too

  • @SunithaAnilkumar-d6q
    @SunithaAnilkumar-d6q Час назад +63

    Best acting mridula😂😂

  • @aswathisukumaran5132
    @aswathisukumaran5132 5 часов назад +1328

    Birthdaykk cake murikumbol achan amma kochu purath indayitt polum ningal video yil. Kanilchilalo... Nthayalum ningalude abhinayam nannayitund..... Ningalude family bond kandittanu ningalkk ithra support kittiyath enn marakkanda praveen😊

    • @Nuhamariyam5984
      @Nuhamariyam5984 4 часа назад +24

      Ann😢amma acha pavam

    • @ponnuponnu8356
      @ponnuponnu8356 4 часа назад +26

      അതെ അവർ ഇല്ലാതെ ഈ ചാനൽ പൂർണ്ണമല്ല 💯💯

    • @AlenaSara-n1b
      @AlenaSara-n1b 4 часа назад +13

      Correct abhinayam kollam

    • @Chikkus6310
      @Chikkus6310 4 часа назад +8

      Poli ഞാൻ ഇടാൻ കരുതിയ കമന്റ്

    • @lachu5978
      @lachu5978 4 часа назад +4

      Sathyem 💯 💯

  • @fathimaspv4589
    @fathimaspv4589 3 часа назад +1184

    മൃദുല ക് ഒന്നും നഷട്ടപെടാൻ ഇല്ല പ്രവീൺ ന് സ്വന്തം കുടുംബം ആണ് മറ്റൊരു ഭാഗത്ത് ഉരുകി തീരുന്നത്😢

  • @SukanyaMinnu
    @SukanyaMinnu 5 часов назад +1494

    ഭാര്യയെ ചേർത്ത് പിടിക്കണം. അത് പോലെ തന്നെ നിൻ്റെ കൂടെ ഇത്രയും കാലം നിൻ്റെ ഇഷ്ടങ്ങൾക്ക് കൂട്ട് നിന്ന നിൻ്റെ അച്ഛനെയും അമ്മയെയും അനിയനേയും...അവരെ സങ്കടം കാണാതെ പോകരുത്.കുഞ്ഞു വാവ അവരുടെയും സ്നേഹം അറിഞ്ഞ് വളരണം.❤

    • @Saidh-j5y
      @Saidh-j5y 5 часов назад +2

      Crrct

    • @summayasumu9676
      @summayasumu9676 4 часа назад +18

      കല്ലിയാണം കഴിഞ്ഞ പിന്നെ ഭാര്യ യെയും അമ്മയെയും അച്ഛനെയും ഒരേ പോലെ സ്നേഹിക്കണം അല്ലാതെ ഭാര്യ പറയുന്ന കേട്ട് നടക്കല്ല വേണ്ടത് 😢

    • @chellakutty2534
      @chellakutty2534 4 часа назад +6

      Karama is boomerang

    • @AbyPR-n5g
      @AbyPR-n5g 3 часа назад

      ഇവന് നമ്മൾ പറയുന്നതൊന്നും ചെയ്യില്ല.unsubscribe cheyy

    • @SheejaVIJAYAN-t2k
      @SheejaVIJAYAN-t2k Час назад +1

      Athe

  • @1tuttu256
    @1tuttu256 Час назад +58

    ഇത് വരെ vere videosil ഒന്നും കാണാത്ത cuteness ആണ് mridulak ee videoyil ഉള്ളത് praveenine തന്നിലേക്കു തന്നെ ഒതുക്കി വെക്കുന്ന പോലെ 🥴ഇവിടെ നിങ്ങൾ എത്ര ഹാപ്പി ആണ്.. വീട്ടിൽ അച്ഛൻ അമ്മ കൊച്ചു നിങ്ങളെ ആലോചിച് ഭക്ഷണം പോലും കഴിക്കുന്നില്ല 🥺പ്രേശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമികുക 🥺😊

  • @ShaN__mi
    @ShaN__mi 5 часов назад +2122

    Achaneyum ammayeyum കൊച്ചുവിനേം കണ്ടപ്പോൾ സങ്കടം തോന്നി.. Evar nalla happyiyaanenn thonunnu

    • @kunjan0736
      @kunjan0736 5 часов назад +15

      @@ShaN__mi athe ellm ivade chradu valiy. Ivl ivane sariku trapilaki

    • @Shahi575
      @Shahi575 5 часов назад +3

      Yas..ivalude......paniyaavum...ottak jeevikkaan vendi

    • @abdullahpp-v2c
      @abdullahpp-v2c 5 часов назад +12

      Anaavashyam paryaruth avarude kunj ullappol avar endin sandhoshikathirikanam😢

    • @JayalakshmiPr-k1y
      @JayalakshmiPr-k1y 5 часов назад

      Sathyam

    • @JayalakshmiPr-k1y
      @JayalakshmiPr-k1y 5 часов назад +6

      Pavam kochuvum ammayum achanu

  • @RiyaNafeek
    @RiyaNafeek 5 часов назад +1496

    കഴിഞ്ഞ വിഡിയോയിൽ അഡ്രസ്സില്ല എന്ന് പറഞ്ഞപ്പോൾ വല്ലത്ത സങ്കടം തോന്നി കൊച്ചുടെ video കണ്ടപ്പോൾ പ്രവീണിനോട് പുച്ഛം തോന്നുന്നു 😢🙂

    • @yahItsMe-o4t
      @yahItsMe-o4t 5 часов назад +7

      Sathyamm

    • @SnehaNithin
      @SnehaNithin 5 часов назад +12

      Yes address എഴുതണ്ടാന്ന് praveende family paranjitilalo.. Praveen aanu ath use cheyan ishtamilathath

    • @RiyaNafeek
      @RiyaNafeek 5 часов назад +23

      @@SnehaNithin ഇവൻ ഷെൽഫിഷാണ് അതാണ്

    • @sophysabu9300
      @sophysabu9300 5 часов назад +6

      Athu thanne kallatharam alle .veettil ninnu maryilal thanne kudumbathile address alle ellarum kodukku.

    • @user-os3vk1ho9i
      @user-os3vk1ho9i 4 часа назад +1

      സ്വന്ധം കാര്യം മാത്രം

  • @Mafiahere696
    @Mafiahere696 4 часа назад +1221

    ഇവർ എന്ത് ഹാപ്പി ആ കൊച്ചു അമ്മ അച്ഛൻ അവർ അവിടെ സങ്കടപ്പെട്ടിരിക്കുക കഷ്ടം തന്നെ😢 അമ്മയുടെ അച്ഛന്റെ കണ്ണീര് വീഴ്ത്തിയിട്ട് ഒരിക്കലും നല്ല നിലയിൽ എത്തില്ല 🥹 ആ രണ്ടു മനസ്സ് നന്നായി വേദനിക്കുന്നു കൂടെ കൊച്ചുവിന്റെയും 🥲

    • @blessykiran26
      @blessykiran26 4 часа назад +16

      സത്യം. ഇവർ full ആക്ടിങ് aarunille

    • @Mafiahere696
      @Mafiahere696 4 часа назад +2

      @blessykiran26 സത്യം bro🥹

    • @gopugopikar
      @gopugopikar 4 часа назад +3

      Sathyam

    • @Dazstar
      @Dazstar 4 часа назад +1

      Ith live alla 😂

    • @aswathiachoos3949
      @aswathiachoos3949 4 часа назад +6

      ഇവർക്ക് സങ്കടം ഇല്ല. Happy ആണ് so ഇവർക്ക് ഒറ്റക്ക് ജീവിക്കണം. വീട്ടുകാരെ ഇവർ ഓരോന്ന് പറഞ്ഞ് തള്ളി kallanjatha 😢. അമ്മടെ അച്ഛൻ te കണ്ണീരു വീഴത്തിട്ട് മൃതല്യ യെ കെട്ടിപിടിച് jeevikk preveene

  • @Kunjuzz-f1l
    @Kunjuzz-f1l Час назад +181

    മൃദുല ഈ കുടുംബത്തിന് ചേർന്ന പെണ്ണെ അല്ല. കുടുംബം കലക്കി

    • @WWEUPDATE-w4c
      @WWEUPDATE-w4c Час назад +2

      Yes bro 💯💯💯💯🔥

    • @mariyammr7660
      @mariyammr7660 37 минут назад +11

      അതെ. അവളുടെ ഓരോ സംസാരം പോലും ആക്ടിങ് ആണ് മുന്നേ മുതൽ

    • @janakiivaan
      @janakiivaan 35 минут назад +1

      Correct 💯

    • @Nida7105
      @Nida7105 22 минуты назад

      Sathyam🤬

    • @Realsreeraj
      @Realsreeraj 18 минут назад +2

      Avalde mokham kanumbozhe chardikkan varum pinneyalle varthanam😡

  • @Paaru1980-oi9rw
    @Paaru1980-oi9rw 5 часов назад +1149

    💯💯 പ്രവീണിന്റെ ഭാഗത്ത്‌ ആണ് തെറ്റ് സത്യം പറഞ്ഞാൽ നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു അച്ഛന്റെയും അമ്മയുടെയും സങ്കടം മതി നിന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെ ആണെന്ന് അറിയാൻ അത്രയും വേദന ഉണ്ട് അവർക്ക്

    • @AnaghaGopi-ct8mo
      @AnaghaGopi-ct8mo 5 часов назад +10

      ഭാര്യ മാത്രം madhi

    • @aneeshiasree
      @aneeshiasree 3 часа назад +4

      Sathyam achanneyym ammayum karachipa pinne

  • @Sinu88
    @Sinu88 5 часов назад +1858

    കൊച്ചുവിന്റെയും അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് നിൽക്കുന്നവരുണ്ടോ❤️😢

    • @ASHWÌÑ-n7f
      @ASHWÌÑ-n7f 5 часов назад +2

      Und❤

    • @LithaTu
      @LithaTu 4 часа назад +6

      അവരാണ് seri 🤝... ഇവർ ജീവിതം തുടങ്ങിയിട്ടേ യുള്ളൂ.. വഴിയാലേ കാണാം എല്ലാം.. സത്യത്തിൽ ഇഷ്ടമില്ലാതായി ഇവരെ 2 പേരെ. കൊച്ചുവിന്റെ ഇന്നത്തെ വീഡിയോ കണ്ടതോടെ അത് ഒന്നുടെ കൂടെ..

    • @Sinu88
      @Sinu88 4 часа назад

      @@LithaTu Sthyam💯😢

    • @aardhrassymphony9627
      @aardhrassymphony9627 4 часа назад

      Yes

    • @lakshmicr2794
      @lakshmicr2794 3 часа назад

      Yes

  • @Hadiyanasrin
    @Hadiyanasrin 2 часа назад +1080

    Best actor award goes to mridula. ..കൊച്ചുവിന്റെ ഭാഗത്ത് ആണ് ശെരി ..

    • @kajolevineesh1507
      @kajolevineesh1507 2 часа назад +3

      ​​@@justmethingsnthonnu podo🤦‍♀️

    • @sipsidsilva3485
      @sipsidsilva3485 2 часа назад +9

      Kochuuuuu ❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤അമ്മ അച്ഛൻ ❤❤❤❤❤❤100%❤❤❤❤

    • @Drawingsterr
      @Drawingsterr Час назад

      Correct ​@@kajolevineesh1507

    • @Globel-q9k
      @Globel-q9k Час назад +10

      മുതുക്കി

    • @Amiiamitha2
      @Amiiamitha2 Час назад +10

      Ath allelum enthenkilum problem undayal pennungalude thalayil kond idan anallo pennungalk thanne ishtam 😂

  • @Demoforallinteriors-lc6xj
    @Demoforallinteriors-lc6xj Час назад +53

    Oscar level acting randintem 😂😂😂

  • @HadiMuhammed-s2q
    @HadiMuhammed-s2q Час назад +232

    25 കൊല്ലം പൊന്നു പോലെ നോക്കിയ അമ്മയെയു അച്ഛനെയും ഒഴിവാക്കി ഭാര്യക്ക് വേണ്ടി അവരുടെ സമാധാനം കളഞ്ഞിട്ട് നീ രക്ഷപെടാൻ പോകുന്നില്ല.
    തെറ്റ് മനസിലാക്കി ഒരുമിച്ചു കഴിയുക 🙌🏻

  • @shanidshanirahma2042
    @shanidshanirahma2042 Час назад +335

    ഈ വിഡിയോയിൽ മൃദുല വല്ലാണ്ട് ഓവർ ആക്ടിങ് 🙏
    അച്ഛനെയും അമ്മയെയും വേദനിപ്പിച്ചിട്ട് എങ്ങനെ പറ്റുന്നു ഇങ്ങനെ ക്യൂട്നെസ്സ് കാട്ടി അഭിനയിക്കാൻ
    കൊച്ചുവിന്റെ ഭാഗത്താണ് ന്യായം ആ അച്ഛന്റെയും അമ്മയുടെയും ഓരോ വാക്കും ഹൃദയം പൊട്ടി പറയുന്നപോലെ feeling sad🥹 മക്കൾക്കു വേണ്ടിയാണ് ജീവിച്ചത് അത് കേൾക്കുമ്പോ 🙏🥹🥹

    • @saleemajooba455
      @saleemajooba455 52 минуты назад

      Avalkk nthaa kuzhappam avale veettukaar ille avalkk avane akatti avnte achantem ammayudeyum aduth ninn.... Ival ethrakk nalla penn onum alla

  • @amalsiva5986
    @amalsiva5986 4 часа назад +1949

    I am not your subsciber,but one thing I’ll tell you,your LITTLE BROTHER is just a GEM 💎

    • @shxzx4
      @shxzx4 4 часа назад +12

      Sathyam 🥺💯

    • @amarnath4335
      @amarnath4335 4 часа назад +8

      Sathyam

    • @Ayinuus
      @Ayinuus 4 часа назад

      @@amalsiva5986 true🥹💎

    • @Rosea.An1830
      @Rosea.An1830 4 часа назад +18

      So true, Praveen will soon realise his mistakes.

    • @Malavikaappuz
      @Malavikaappuz 4 часа назад +5

      Yes

  • @DewDrops.sn-314
    @DewDrops.sn-314 57 минут назад +24

    മൃദുല സ്വാർത്ഥ ആണ് എന്ന് തോന്നുന്നു... കഴിഞ്ഞ കുറച്ചു വീഡിയോസ്സിൽ ഇടയ്ക്ക് ഉള്ള സങ്കടം പോലും അഭിനയം ആയി തോന്നിയിരുന്നു അപ്പോഴേ..😊

  • @kannan005
    @kannan005 5 часов назад +1789

    യൂട്യൂബ് ചാനെൽ ന്റെ പേരിലാണ് വഴക്ക് ന് തോന്നണു.... പൈസ വരുമ്പോൾ മനുഷ്യൻ മാറും 🙂

  • @adithya-ui6mf
    @adithya-ui6mf 4 часа назад +691

    കൊച്ചുവിനെയും കുടുംബത്തെയും support ചെയ്യുന്നു❤
    പ്രവീണിനോടും മൃദുലയോടും വെറുപ്പ് തോന്നുന്നു

  • @HarshithKm-xx1gv
    @HarshithKm-xx1gv 5 часов назад +2258

    സത്യം പറയാലോ പ്രവീൺ നിനക്ക് ഇങ്ങനെ മാറാൻ പറ്റുമെന്ന് കരുതിയില്ല

    • @adhithyadileep1861
      @adhithyadileep1861 5 часов назад +69

      യൂട്യൂബ് വരുമ്പം കൂടിയപ്പോൾ പഴയത് മറന്നു. പക്ഷെ നിന്റെ അച്ഛൻ, അമ്മയും പഴയത് ഒന്നും മറന്നിട്ടില്ല.

    • @UsmanT-zc9fh
      @UsmanT-zc9fh 5 часов назад +17

      Athe ath angana thannarikkum oru Kalyanam kazhinj pinne full Penn parayunnapole arikkum appo achanum ammayum aniyanum okke randam sthanam aavum😢

    • @AnaghaGopi-ct8mo
      @AnaghaGopi-ct8mo 5 часов назад +35

      പെണ്ണിന്റെ വാക്ക് കേട്ടുനിൽക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ സ്വന്തം ഏട്ടൻ അതിന് ഒരു ഉദാഹരണം ആണ്

    • @sree5637
      @sree5637 5 часов назад +13

      Avanu eeh channel venm athan😼😼kond pott....

    • @SreeLakshmi-s1d
      @SreeLakshmi-s1d 5 часов назад +6

      Cash manushyare മാറ്റും

  • @sangeethasuresh8187
    @sangeethasuresh8187 49 минут назад +22

    സഹോദരങ്ങളെ തമ്മിൽ തെറ്റിച്ച് മാതാപിതാക്കളെ കരയിപ്പിഛ് മൃദുല happy ആയി ഇരിക്കുന്നു best actor തന്നെ പാവം അച്ഛൻ അമ്മ കൊച്ചു.

  • @This_isa_FAk-Eid
    @This_isa_FAk-Eid 5 часов назад +710

    Praveen,Mrudula haters 🤬Unsubscribe ✅
    അറിയാതെ kochu chetten നെയും അമ്മയെയും അച്ഛനെയും പറഞ്ഞു..... ഇപ്പോൾ ആണ് മനസിലായത് ഇവനും ഇവളും ആണ് ഇല്ല പ്രശ്നത്തിന്റെയും കാരണം. ഇവനും ഇവൾക്കും channel സ്വന്തമായിട്ട് വേണം അതിന് Kochu ചേട്ടനെയും, അമ്മയെയും, അച്ഛനെയും, കരുവാക്കി

    • @sree5637
      @sree5637 5 часов назад +16

      Dushtakutangal kond pottttt🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @neethupr5033
      @neethupr5033 2 часа назад +4

      Already done 👍🏼

    • @mylittleworld4422
      @mylittleworld4422 2 часа назад +2

      👍🏻👍🏻

    • @ashlymanoj4628
      @ashlymanoj4628 Час назад +1

      👍🏿👍🏿

    • @saleemajooba455
      @saleemajooba455 48 минут назад +1

      Mrudulaa 😡😡😡😡🫵🏼🫵🏼🫵🏼karma

  • @archanasree8432
    @archanasree8432 2 часа назад +463

    ആദ്യം മൃദുല ചേച്ചിയുടെ അഭിനയം കണ്ടപ്പോഴേ എല്ലാവർക്കും തോന്നി ഒരു കുടുംബം പലവഴിയ്ക്ക് ആകുമെന്ന്.best ആക്ടിങ്

    • @Sinan486
      @Sinan486 Час назад +9

      Sahyam etha abinaym

    • @ajinamenon-lw6vb
      @ajinamenon-lw6vb Час назад +5

      Sathyam

    • @devielectricals1916
      @devielectricals1916 Час назад +2

      Athe ഇവർ ഇവരുടെ കുഞ്ഞിനെ സ്നേഹിക്കുന്നു അതുപോലെ തന്നെ അല്ലേ അമ്മ നിങ്ങളെ നോക്കിയത്.. കുഞ്ഞിനെ ഇങ്ങനെ ശല്ല്യം ചെയ്യാതെ അതിനെ free ആയിട്ട് വിട്

    • @reshmaramadas8079
      @reshmaramadas8079 Час назад +5

      മൃദുല അഭിനയിച്ച തകർക്കുന്നു

    • @reshmaramadas8079
      @reshmaramadas8079 Час назад

      ​@@ajinamenon-lw6vbമൃദുല അഭിനയിച്ച തകർക്കുന്നു

  • @adidevva8406
    @adidevva8406 3 часа назад +588

    മൃദുല കുറച്ചു ഓവർ ആണ്
    ആ അച്ഛനും അമ്മയും എത്ര വിഷമിക്കുന്നു
    അവരെ ഒന്ന് സമാധാനിപ്പിക്കു പ്രവീൺ

    • @ramachandrannadesan8064
      @ramachandrannadesan8064 2 часа назад +9

      Yallam ariyaunnapolayanu avaluda over performance. Onnum ariyathapola cake cutting

    • @SnehaSnehaa-gj4tq
      @SnehaSnehaa-gj4tq 2 часа назад +2

      നിങ്ങളും ഒരു അച്ഛനും അമ്മയും ആണ് ഓർത്തോ..

    • @Labeebaponnus
      @Labeebaponnus 2 часа назад +1

      അമ്മയേം അച്ഛനെയും കരയിപ്പിച്ചു അത് എൻഡിന്റെ പേരിൽ anagilum ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാവില്ല 😔അമ്മയും അച്ഛനും ആണ് നമ്മുടെ ലോകം അത് മനസ്സിലാകും 😔

  • @sanasanu6473
    @sanasanu6473 Час назад +34

    Unsubscribe ആക്ക് എല്ലാരും ഒറ്റയ്ക്ക് പൈസ തട്ടാനുള്ള പരിപാടി ആണ്.. ആ മൃദുലയെ കാണുമ്പോൾ ചൊറിഞ്ഞു വരുവാണ്

    • @aparna5267
      @aparna5267 53 минуты назад

      Unsub cheydu
      Ee channel and 4 million subscribers aanu ivarude ahankaram

  • @Itz_meh007
    @Itz_meh007 4 часа назад +624

    ഒരു ഭാഗത്ത് അച്ഛനും അമ്മയും അനിയനും ഒക്കെ ഇവനെ ഓർത്ത് കരയുമ്പോ ഇവൻ ഇവിടെ എന്ത് happy 😢😢😢 വിശ്വസിക്കാൻ പറ്റുന്നില്ല 😢😢😢

    • @Annah.5563
      @Annah.5563 3 часа назад +7

      Ayin avarkk pinne karanjod erikkunna video social media il idan pattuvoo 😂.... Itt kazhinja ningalkk athum kozhappm hhnu.... Avarude family prblm thil namml idapedanda avishyam illa.... Just watch and goo

    • @amanath207
      @amanath207 3 часа назад +1

      Athe

  • @Ayishaa.mehrin
    @Ayishaa.mehrin 4 часа назад +663

    video full കാണില്ല... open ചെയ്ത് pause ആക്കി coments മാത്രം വായിക്കും പോകും.. 😐 baby നോട് മാത്രം ഇഷ്ടം...❤

  • @ASHISH-r9l9z
    @ASHISH-r9l9z 5 часов назад +469

    പാവം കൊച്ചു .... ഇവരുടെ സ്വാർത്ഥത എല്ലാർക്കും മനസ്സിലായി

  • @Kunjuzz-f1l
    @Kunjuzz-f1l 37 минут назад +21

    ആ അമ്മ എന്തുമാത്രം ആഗ്രഹിച്ചതാടാ നിന്റെ കുഞ്ഞിനെ കൊഞ്ചിക്കാൻ 😢

  • @AiswaryaChandran-z8e
    @AiswaryaChandran-z8e 4 часа назад +769

    Karma is a boomerang💯 Wait for it..!

  • @aswathyrinku4391
    @aswathyrinku4391 3 часа назад +558

    Birthday cake cutting ടൈമിൽ പുറത്ത് നിൽകുന്ന അച്ഛനേം അമ്മേം വിളിക്കാതെ നിന്നതിന് എന്ത് ന്യായികരിച്ചിടും കാര്യം ഇല്ല.കൊച്ചു പോട്ടെ ആ അച്ഛനെയും അമ്മയെയും പുറത്ത് നിർത്തി അകത്ത് ഭാര്യയും കുഞ്ഞും ഭാര്യ വീട്ടുകാരുമായി കേക്ക് മുറിച്ച് ആഘോഷിക്കാൻ തോന്നിയ നിങ്ങളുടെ ആ മനസുണ്ടല്ലോ😏 അമ്മോ സമ്മതിച്ച്
    നിങ്ങളെ ആണല്ലോ ഇത്രയും നാൾ സപ്പോർട്ട് ചെയ്തത്😒
    കൊച്ചു നിൻ്റെ side ആണ് ശേരി👍

    • @zoom_fire.7
      @zoom_fire.7 2 часа назад +21

      Ennit kore gift um koduth enthakkayo paranj karayuvarnnallo ipo athokke kanumbo verum puccham mathram

    • @asmeenach7783
      @asmeenach7783 2 часа назад +4

      Athe🙂‍↕️🙂‍↕️

    • @shahlatk5289
      @shahlatk5289 Час назад +2

      Mmm

  • @MR.SARKKAR
    @MR.SARKKAR 3 часа назад +791

    Kochuvintem അമ്മയുടേം അച്ഛന്റെയും ഭാഗത്താണ് ശെരി 💯💯💯മൃദുല നല്ലോലെ act ചെയ്യുന്നുണ്ട് 👍

    • @molushihab7850
      @molushihab7850 3 часа назад +23

      true aval act cheyyunnu

    • @Dynam999
      @Dynam999 2 часа назад +21

      Athe aval abhinayichu thakarkkuva

    • @chinnuhhh23
      @chinnuhhh23 2 часа назад +21

      Athe avll nalla acting ahnn
      Enikku avla nerthe ishttolla 🤮

    • @alwinns3337
      @alwinns3337 2 часа назад

      😂😂

    • @devika5717
      @devika5717 2 часа назад +5

      Sheriya enthoru act aanu nadathiya kazhinja vlogil samathikkanam👏🏻👍🏻

  • @Fathima-ix5nf
    @Fathima-ix5nf 40 минут назад +24

    മൃദുല കാരണമാണോ സന്തോഷത്തോടെ കഴിഞ്ഞ നിങ്ങളെ കുടുംബം തകർന്നത്

  • @Sajitha-z5z
    @Sajitha-z5z 4 часа назад +539

    ആ അമ്മയുടെയും അച്ഛന്റെയും കണ്ണീരിന് നീ മറുപടി പറയേണ്ടി വരും പ്രവീണെ😢😮

  • @kichukichu8645
    @kichukichu8645 5 часов назад +632

    കൊച്ചുവിന്റെ veido കണ്ടു നല്ല സങ്കടം ആയി. അവരുടെ ഫേസ് കണ്ടാൽ അറിയാം നല്ല സങ്കടം ഉണ്ടെന്ന്. എന്നാ നിങ്ങൾ ഭയങ്കര ഹാപ്പിയാ. നിങ്ങടെ ഭാഗതാണ് തെറ്റെന്നു മനസ്സിലായി

  • @vedikakp3527
    @vedikakp3527 5 часов назад +1099

    നിങ്ങൾ എങ്ങനെ ആണ് ഇങ്ങനെ സന്തോഷത്തോടെ വീഡിയോ എടുക്കുന്നത് . ഇതേ പോലെ രാത്രി ഉറങ്ങാതെ ആണ് ചേട്ടൻ്റെ അച്ഛനും അമ്മയും വളർത്തിയത് അത് നിങ്ങള് ഓർക്കണം . കൊച്ചു ചേട്ടനും ,അമ്മയും ,അച്ഛനും അവിടെ സങ്കടത്തോടെ ഇരിക്കുമ്പോൾ നിങ്ങള് ഇവിടെ സന്തോഷത്തോടെ വീഡിയോ എടുക്കുന്നത് ഞാൻ കൊച്ചുചേട്ടൻ്റെ ഭാഗത്താണ് എന്ന് ഉള്ളവർ ലൈക് 👇

    • @museeramuseera5433
      @museeramuseera5433 5 часов назад +2

      Avar aalkare viddigal aakunnadha
      Allathe avar souriyakedilonnumila

    • @YamunaBinoy
      @YamunaBinoy 4 часа назад +1

      അവർക്ക് ജീവിക്കണ്ടേ 😜😜😜😜

    • @hibashakeer2693
      @hibashakeer2693 4 часа назад +1

      Cashin vendii allandendh

    • @neenu.s6128
      @neenu.s6128 4 часа назад +3

      Nanavum manavum ellathavark enth mole🤦🏻‍♀️

    • @gokulgs41
      @gokulgs41 4 часа назад +1

      💯

  • @Chinju646
    @Chinju646 58 минут назад +17

    RUclips ചാനൽ ലെക്കളും കാശിനെക്കാളും എത്രയോ വലുതാണ് ബന്ധങ്ങൾ ❤❤❤
    യൂട്യൂബ് ഒക്കെ നിർത്താലാക്കിയാൽ തീരും പ്രേശ്നങ്ങളൊക്കെ. ....ക്യാഷ് കൂടുമ്പോൾ ബന്ധങ്ങൾ കുറയുന്നു 😢😢😢😢😢
    ഇത്ര നാലോണം കഴിഞ്ഞവരെ ഇപ്പോൾ രണ്ട് ചാനലിൽ നിന്ന് വീട്ടിൽ തീർക്കേണ്ട പ്രശ്നം നാട്ടിൽ പാടി പറയുന്നു. .....

  • @Meenusfamilyvlog
    @Meenusfamilyvlog 5 часов назад +512

    ഞാനും പോകുന്നു നിങ്ങളുടെ ചാനലിൽ നിന്ന് നിങ്ങൾ എല്ലാവരും ഒരുമിച്ച് ഒത്തൊരുമയോടെ ജീവിച്ചിരുന്ന പഴയ കാലം തിരിച്ചുവരുമ്പോൾ തിരികെയെത്താം...

    • @sunithar7364
      @sunithar7364 4 часа назад +11

      ഇപ്പൊ ഇവരുടെ വീഡിയോ കാണാറേ ഇല്ല, kochunte വീഡിയോ കണ്ടപ്പോ ഒരുപാട് വിഷമം ആയി, ഇവർക്ക് എങ്ങനെയാ ഇത്ര ഹാപ്പി ആയി ഇരിക്കാൻ പറ്റുന്നെ

    • @RahmathRah
      @RahmathRah 4 часа назад +3

      Nhanum pova

    • @sunithar7364
      @sunithar7364 4 часа назад +9

      @@RahmathRah ഞാൻ unsub ചെയ്തു

    • @nishanarayanathodi9238
      @nishanarayanathodi9238 4 часа назад +7

      Iam unsubscribed✅

    • @mmanamikatv5250
      @mmanamikatv5250 3 часа назад +3

      ഞൻ ഇന്നലെ cheythu😭

  • @Roshna-x3i
    @Roshna-x3i Час назад +605

    Mridula is the best actor in the world 😂😂😂

  • @SandraBenny-os3jr
    @SandraBenny-os3jr 4 часа назад +1471

    Best actor award goes to mrudula

    • @nowraszamanjubi4687
      @nowraszamanjubi4687 3 часа назад +110

      സത്യം, അവൾക്കിപ്പോ ഒരു വല്ലാത്ത കൊഞ്ചൽ കൂടി. നിഷ്കു അഭിനയം... കൊച്ചു കരഞ്ഞപ്പോ സങ്കടം വന്നു 😥😥

    • @ShahidNajeena
      @ShahidNajeena 3 часа назад

      ​@@nowraszamanjubi4687yes😢

    • @thanujasathyan2073
      @thanujasathyan2073 3 часа назад

      Athea Elvarkum kochugel udu. Pillrea agumbol karyum. Avlu ayinu konjal kanikenda... Smart agam over agerathu. Negatives varullu.

    • @sandrasachu7317
      @sandrasachu7317 3 часа назад +14

      സത്യം. ഇത്രയും കാലം എന്ത് സന്തോഷം ആയിട്ട് വീഡിയോസ് ഇട്ടുകൊണ്ട് ഇരുന്ന ഫാമിലിയാ 😢

    • @Kripakaruna
      @Kripakaruna 3 часа назад +22

      Avlude oru abhinayam thakarkkunnu

  • @Kunjuzz-f1l
    @Kunjuzz-f1l 41 минуту назад +19

    Mridula cuteness വാരി തൂറുവാ 😂😂

  • @RishanRishu-o5n
    @RishanRishu-o5n 5 часов назад +745

    Kochunte bagathann Sheri ennullavar like adi❤

  • @devikaanil5497
    @devikaanil5497 5 часов назад +1453

    Unsubscribed ur channel✅ വളർത്തിയ അച്ഛനെയും അമ്മയെയും മറന്നിട്ടാവരുത് ഒന്നും... ഓർത്താൽ നല്ലത്

    • @Shahi575
      @Shahi575 5 часов назад +33

      Ellaarum cheyy...😢😢😢

    • @nandana...2510
      @nandana...2510 5 часов назад +45

      Yes unsubscribe cheythu njanum

    • @SlimaHimlet
      @SlimaHimlet 5 часов назад +5

      👍

    • @momentstaker7583
      @momentstaker7583 5 часов назад +6

      Yess

    • @ShahabasNk-qu7zg
      @ShahabasNk-qu7zg 5 часов назад +13

      എല്ലാരും തീരുമാനിക് പെട്ടെന്ന്

  • @RemyaS-gg8bi
    @RemyaS-gg8bi 3 часа назад +581

    മൃദുല നന്നായി അഭിനയിക്കുന്നുണ്ട്..

    • @sunishasuni5631
      @sunishasuni5631 2 часа назад +9

      നീയും ഒരു പെണ്ണല്ലേ അവൾ ndh തെറ്റ് ചെയ്ത് അവൾക് പിന്നെ അവളുടെ ഭർത്താവ് വേണ്ടേ ഈ പറഞ്ഞ പെണ്ണുങ്ങളും അച്ഛനെയും അമ്മയെയും വിട്ടു അല്ലേ നികുന്നേ അപ്പോ ന്താ ഒരു ചെക്കൻ വന്നപ്പോൾ family പൊളിഞ്ഞു poyi ന്നു ആരും parayathe

    • @chinjumathew4730
      @chinjumathew4730 2 часа назад +1

      Crct avl vicharikunapole alla both are selfish

  • @IchuSanudinu
    @IchuSanudinu 37 минут назад +9

    ബര്ത്ഡേ കേക്ക് മുറിക്കുമ്പോൾ അവർ 3പെരും പുറത്തു നില്കുന്നുണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോൾ സങ്കടം ആയി. അവരെ കൂടെ വീഡിയോ യിൽ ഉൾപെടുത്താമായിരുന്നു

  • @AnuJith-m9m
    @AnuJith-m9m 5 часов назад +1121

    Kochu chettanthe koode ullavar evide common,🖐️

    • @ramyanijeesh
      @ramyanijeesh 4 часа назад +2

      Eath cahnnelil aanu explanation vdeo cheytheknne

    • @Krishnatalks-x
      @Krishnatalks-x 4 часа назад +2

      @@ramyanijeeshpranav kochu

    • @ramyanijeesh
      @ramyanijeesh 4 часа назад +2

      @@Krishnatalks-x ok..thanks Vdeo kandu..

  • @cssayanthsanoj
    @cssayanthsanoj 5 часов назад +1479

    4m ഫാൻസിൽ നിന്ന് 4m haters ഇലേക്ക് ഉള്ള പോകാ 🙆🏻‍♂️

  • @roygeorge4652
    @roygeorge4652 4 часа назад +823

    ഇനി എന്തൊക്കെ video ഇട്ടാലും പഴയത് പോലെ ആരും ഇഷ്ട്ടപെടൂല വെറുത്ത് നിങ്ങളെ 🙌🏻

    • @Lakshmidasaa
      @Lakshmidasaa 3 часа назад

      😂ആരു വെറുത്ത്.... അങ്ങനെ വെറുക്കുന്നവർ പോകുന്നത് തന്നെയാ ണ് നല്ലത്..... ആത്മാർതമായി ഇഷ്ട്ടപ്പെടുന്നവർ മതി.

    • @SruthiS-w1f
      @SruthiS-w1f 2 часа назад +8

      Avluda friend aakum

    • @ShanJoseph-i8d
      @ShanJoseph-i8d Час назад

      @@Lakshmidasaapodeee puuri thayolikkundaya vedichu thayoli

    • @MBM-s3f
      @MBM-s3f Час назад +2

      ​@@SruthiS-w1fsathym 😅

  • @devaragsnair9796
    @devaragsnair9796 42 минуты назад +18

    അച്ഛനെയും അമ്മയെയും കണ്ടിടട്ട് സങ്കടം തോന്നിയവരുണ്ടോ😢

  • @carking1731
    @carking1731 4 часа назад +844

    ആരൊക്കെ unsubscribe cheythu....ivde come on

  • @ashasuneesh5235
    @ashasuneesh5235 5 часов назад +891

    കൊച്ചുവും, അച്ഛനും, അമ്മയും അവിടെ സങ്കടപ്പെട്ടിരിക്കുമ്പോൾ, ഇവർ ഇവിടെ ഹാപ്പി ആണ് 😢

    • @bincymathewalex376
      @bincymathewalex376 5 часов назад +3

      Exactly

    • @AvandhiK
      @AvandhiK 5 часов назад

      ​@@bincymathewalex376Vdeo kand avar happy aanenn vijarikkarthh angane aanel kochu nte vedios inn kanunnathin munnee ellarum paranjuu kochum achanum ammayum avde happy aanenn ipooo kochu vdeo ittappoo ivar happy aanennum rand perudem bhagath nikkathirikkunnathaa nallathh karanam nammal vijarichal avarde preshnam solve aavillalloo so avarde idayil ingane ulla cmnt itt veendum nammalayitt oruu preshnam undakkanoo? 😊

    • @merinbabu2357
      @merinbabu2357 5 часов назад +6

      Ithum abinayam akam ivrde ee happiness..pakse ingne oke kanikan chyunna manasundaloo..

    • @sree5637
      @sree5637 5 часов назад +3

      Power of money🥹

    • @Dreamy36940
      @Dreamy36940 5 часов назад +2

      Happy aayittu abhinayikkalle.allengil mrudhula ettechu poyalo.ethanu parayunna oru penn mathi oru nalla family nashippikkaan

  • @Manukumar-oe6ll
    @Manukumar-oe6ll Час назад +110

    മൃദുലയുടെ സന്തോഷത്തിനു വേണ്ടി വിവരക്കേടുകൾ പറഞ്ഞ് സ്വന്തം കുടുംബത്തെ വെറുക്കരുത്.. എല്ലാവരും ഒപ്പം വേണം എന്ന് ചിന്തിച്ചു നേരായ മാർഗത്തിലൂടെ അവളെ കൂടെ നടത്തേണ്ടത് ഭർത്താവായ പ്രവീൺ ആണ് 🙏🙏🙏

  • @anusreeanu5184
    @anusreeanu5184 Час назад +10

    മൃദുല ഇത്രക്ക് അങ്ങ് ആക്ടിങ് ചെയ്തത് കുടുംബം രണ്ട് വഴിക്ക് ആക്കാൻ ആരുന്നോ🫠ആ അച്ഛനെ അമ്മയെ കരയിപ്പിച്ചിട് happy ആയി ഇരിക്കാൻ പറ്റില്ല 🙌🏻😖

  • @sajithai3077
    @sajithai3077 4 часа назад +558

    ഇവള് മിടു മിടുക്കി ആണ്... പിറന്നാൾ കേക്ക് കട്ട്‌ ചെയ്യുന്ന ടൈമിൽ അച്ഛനും അമ്മയും അനിയനും പുറത്തു നിൽപുണ്ടായിരുന്നു എന്നിട്ടും അകത്തേക്ക് വിളിച്ചില്ല.. അവരുടെ ഭാഗത്താണ് ശെരി

    • @jasminijad9946
      @jasminijad9946 3 часа назад +3

      എന്താ alle

    • @shakirasanu2521
      @shakirasanu2521 3 часа назад +35

      ഇവൾ മിടുക്കി അല്ല..മിടു മിടുക്കി.ഇവളെ വീട്ടുകാരും നല്ലത് പറഞ്ഞു കൊടുക്കുന്നില്ലായിരിക്കും..bast family

    • @SurabhiS-h5d
      @SurabhiS-h5d 3 часа назад +10

      ഇവരുടെ ഭാഗത്തു തന്നെ ആണ് തെറ്റ്, പാവം അമ്മ അച്ഛൻ കൊച്ചു കണ്ടിട്ട് സങ്കടം വരുന്നു, എന്തൊക്കെ ഉണ്ടെന്നേ പറഞ്ഞാലും അവരുടെ കണ്ണുനീർ ,,,😢

    • @thanujasathyan2073
      @thanujasathyan2073 3 часа назад +7

      Ivalk ano postpartum. Best award kodukanm. Ivlu vanapol thotu avrea randakhi.. Majurity elyh mridhula ku. E penkochniu paraju theerkamenu karyea ullu..

    • @honeylewis-n3e
      @honeylewis-n3e 3 часа назад +6

      Vanapo olla acting kandapoze jan urapichatha fhe is fake ennu😊

  • @cracydudu6851
    @cracydudu6851 2 часа назад +153

    ഇന്നലത്തെ വിഡിയോ കരഞ്ഞ് മെഴുകു വരുന്നല്ലോ ഭാര്യയും ഭർത്താവും ഇന്ന് എന്ത് ചിരിയാ. മറുവശത്ത് സ്വന്തം കുടുംബം കണ്ണിര് ഓടെ കാത്തിരിക്കുന്നു.we love you Kochu, Amma, Acha❤❤❤

  • @risananisar7569
    @risananisar7569 2 часа назад +238

    ഇവരോട് ഇപ്പോൾ വെറുപ്പ് തോനുന്നു 😑especially മൃദുല

    • @aswathianu6662
      @aswathianu6662 Час назад +8

      ആക്ടിങ് ലേഡി aaanu, ഫുൾ ക്യൂട്നെസ്സ് വാരി ഫെസിൽ ഇടുന്നു. അത്രക് ക്യൂട്ട് ഇല മൃദുല

  • @നാടൻ_Coder
    @നാടൻ_Coder 41 минуту назад +17

    and the Oscar for the "CONVINCING STAR" goes to MRIDULA Kuttoos

  • @RoseParker123
    @RoseParker123 5 часов назад +480

    Kashtam🤦🏻‍♀️ കൊച്ചുവിന്റെ explanation വീഡിയോ കണ്ടു ഏകദേശം എല്ലാം മനസിലായി😤
    നിങ്ങൾ ഹാപ്പി ആയ്ട്ട് ഇരിക്ക് സ്വന്തം അച്ഛന്റേം അമ്മേടേം കണ്ണീർ കണ്ട് viewers ന് വരെ സഹിക്കുന്നില്ല കഷ്ടം തന്നെ🙏🏻
    നിങ്ങൾ ഈ വീഡിയോ യിലൂടെ അച്ഛൻ അമ്മ കൊച്ചു കുട്ടിയെ കാണാൻ പോലും വന്നില്ല എന്ന് create ചെയ്ത് എടുത്തില്ലേ......... അവർ പറയുന്നുണ്ടല്ലോ നിങ്ങൾ cake cut ചെയ്യുമ്പോ പോലും അവർ പുറത്ത് ഉണ്ടായിരുന്നു എന്ന് 😡
    പിന്നെ address ഇല്ല എന്ന ആ ഒരു കാര്യം പറയുമ്പോൾ ആളുകൾ എന്ധെല്ലാം ആ പാവങ്ങളെ കുറിച് വിചാരിക്കും 😡
    എന്നിട്ട് ഒരു ദിവസം വീട്ടിൽ പോയതോ അവിടെ കിടന്ന് ഉറങ്ങിയതോ ഒന്നും വ്ലോഗുകളിൽ പറഞ്ഞില്ല..... ഇത് മനഃപൂർവം അവരെ negative ആക്കി വ്യൂസ് കിട്ടാനും പൈസ ഇണ്ടാകാനും മാത്രം ആണ് 🤦🏻‍♀️ കുറച്ച് പൈസ വന്ന് കഴിഞ്ഞാൽ ഇങ്ങനെ മാറരുത് ആളുകൾ🙏🏻

    • @adhusworld8133
      @adhusworld8133 5 часов назад +10

      ഇതൊക്കെ ഒടേതമ്പുരാൻ ക്ഷമിക്കില്ല😢

    • @zoom_fire.7
      @zoom_fire.7 5 часов назад +8

      Ah achanem ammayem karayipichit Ivar ingane sandoshikkkunnundenkil athu athikam naal onnum povula

    • @sajeevn1834
      @sajeevn1834 5 часов назад +1

      Ningalea unsubscribe cheyyua

    • @kasikasim-fv2kl
      @kasikasim-fv2kl 4 часа назад +1

      Yes😢

    • @bilu_muth
      @bilu_muth 4 часа назад +3

      @@RoseParker123 പൈസയും പെണ്ണും 🙄

  • @fidhajasmin3194
    @fidhajasmin3194 4 часа назад +569

    Mrudula ne ipoo hate aayavar undoo

    • @firoskaral3320
      @firoskaral3320 3 часа назад +1

      Yes

    • @ayshaliya4760
      @ayshaliya4760 3 часа назад +1

      Yes

    • @ayshusmalayalivibe8566
      @ayshusmalayalivibe8566 3 часа назад +1

      രണ്ടുപേരെയും ഇഷ്ടം ഇല്ലാതായി പ്രവീൺ തെറ്റ് ചെയ്താൽ മൃദുല തിരുത്തണം അതുപോലെ തിരിച്ചും
      എങ്ങനെ ആയാലും പ്രവീണേ നിന്റെ പോരായ്മ തന്നെ ആണ് ഇത്

    • @sonasanthosh8417
      @sonasanthosh8417 3 часа назад +3

      അവൾ ആഗ്രഹിച്ചതാണ് നടന്നത് പിന്നെങ്ങനെ അവൾ സോൾവ് അക്കൻ നോക്കുന്നേ ന്തൊരു abhinayam വല്ല സിനിമയിൽ അഭിനയിക്കണ് പോകുടർന്നോ

    • @safanousha8922
      @safanousha8922 3 часа назад +1

      Yes

  • @Fayyhhhhaaa
    @Fayyhhhhaaa 2 часа назад +404

    Karma is boomerang💯wait for itt!!
    നിങ്ങൾക്കും മകൻ അല്ലെ ഉണ്ടായത്!!!!

    • @aalimdeeniman
      @aalimdeeniman 2 часа назад +9

      Angane aanenkil ippo ammayi Amma anubhavikkunnathu avaru munp cheythathinde aavum alle😂😂

    • @mylittleworld4422
      @mylittleworld4422 2 часа назад

      👍🏻👍🏻

    • @Nams3
      @Nams3 Час назад +2

      @@Fayyhhhhaaa praveen ചേട്ടൻ wife ആയി മാറി നില്കുമ്പോ നമ്മുടെ നാട്ടിലെ കുറച്ചു പേർക് selfish ആയിട്ടൊക്കെ feel ചെയ്യും but ഒരു pblm ഇല്ലാതെ മാറി നിൽക്കില്ല ആരും.പ്രായമായതുകൊണ്ടും wife ഇല്ലാത്ത ആളായതുകൊണ്ടും കൊച്ചുവിനും വീട്ടുകാർക്കും sympathy കിട്ടും ഇത് മനസിലാകാതെ ആ കുട്ടിയെ പറയുന്നത് എന്തിനാ

  • @Ranga_07-c4c
    @Ranga_07-c4c 56 минут назад +11

    കൊച്ചുവിന്റെ ഭാഗത്താണ് ശെരി✅

  • @SHERINSAFA4900
    @SHERINSAFA4900 4 часа назад +105

    മൃതുലാ ഒന്ന് manassilaak 9:00 മണി വരെ ഉറങ്ങി രാവിലെ എഴുന്നേൽക്കാൻ പറ്റുന്ന വീട് അല്ലായിരുന്നില്ലേ അത്... അത്രക്ക്കും valiya സ്വർഗം കിട്ടീട്ട് വേണ്ടന്ന് വെച്ചതല്ലേ.. Aa മോൻ വലുതാവട്ടെ.. Appo മനസ്സിലാക്കോളും.. നിങ്ങളെ വിട്ട് അവൻ povumbo മനസ്സിലാവും എല്ലാം

  • @Snehasathyan-s5h
    @Snehasathyan-s5h 5 часов назад +478

    ഇവർ എന്ത് ഹാപ്പിയാ.. പാവം കൊച്ചുവും അമ്മയും അച്ഛനും 🙂

  • @Mynassmile333
    @Mynassmile333 3 часа назад +478

    ഇതുപോലെ രസിച്ചു രസിച്ചു തന്നെയാ ആ അച്ഛനും അമ്മയും പ്രവീണിനെയും വളർത്തിയത്. അത് ആദ്യം മൃദുല മനസിലാക്കണം.മൃദുലക്ക് എത്ര നല്ല അമ്മയെയും അച്ഛനെയും കിട്ടിയതാണ്. എന്തിനാ വഴക്കൊക്കെ... ഒന്നിച്ചു നിക്കുമ്പോൾ എന്ത് രസാണ്...

  • @Jiyaan-mj_369
    @Jiyaan-mj_369 Час назад +10

    My vote for Kochu achan ammayum 😢😢 is right praveen is wrong eithu clivarr like pls

  • @Njuz_
    @Njuz_ 3 часа назад +356

    Shame of u mridula . I think you are a best actor

  • @arjunv.s6615
    @arjunv.s6615 2 часа назад +147

    Wife and husband very good acting😂

    • @JestoWilson
      @JestoWilson Час назад

      Oscar level acting annu only for money 😒😒😒

  • @Drishyyyyaaaa
    @Drishyyyyaaaa 2 часа назад +712

    Mridulakka ee varshathe best actress award ..oscar

    • @abidaam535
      @abidaam535 2 часа назад +3

      😂😂

    • @amithasanthosh5591
      @amithasanthosh5591 2 часа назад +21

      Sathyam nammalun manushyar aanu ethra faceil abhinayichalum ah cruel face manasilakum

    • @preethiarun5229
      @preethiarun5229 2 часа назад +13

      Mrudhalyude veetukark paranju manasilaki koduthoode…kashttam…paavam kochu ..Amma Achan

    • @avanthika3669
      @avanthika3669 2 часа назад +6

      Kanda thanne ariya verum rakshasi aanune😂😂

    • @sarathps4858
      @sarathps4858 Час назад +4

      എന്തിനാ guys രണ്ടു ഫാമിലിയും പറയാത്ത കാര്യം പറഞ്ഞു എരിതീയിൽ എണ്ണ ഒഴിക്കുന്നെ. പ്രശ്നം തീർന്നു പോട്ടെ... Keep silent

  • @GODFALL_SINCE_1987
    @GODFALL_SINCE_1987 Час назад +10

    മൃതുല വന്നു എല്ലാം ശെരിയായി...കുടുംബം രണ്ടു പാത്രമായി 😂😂😂😂