സഹായിച്ചവരോട് നമ്മുടെ ആവശ്യത്തിന് തിരിച്ചു ചോദിച്ചാൽ... ആ നിമിഷം മുതൽ പിന്നെ നമ്മൾ അവരുടെ ശത്രു ആയി.. ഞാനും ഇങ്ങനെ തന്നെ.. ഇപ്പോൾ ലിമിറ്റ് ഇട്ടു.. സഹായത്തിനു അർഹത പെട്ടവരെ സഹായിക്കണം. നമുക്ക് പറ്റുന്ന പോലെ.. അല്ലേൽ പ്രാർത്ഥിക്കാം അവർക്ക് വേണ്ടി.. ഇമുക്ക് തന്നെ ഇണ്ടേ..പ്രാരാബ്ധം 😘😘
പ്രസീത മോള് എന്നെ പോലെ ആണ് നമ്മൾ സഹിച്ച കഷ്ട്ടപാടു നമുക്കു ഓർമ വരും നമുക്ക് ഏറ്റവും അടുത്ത വിശ്വസിക്കുന്ന ആളുകൾ നമ്മളെ ചതിക്കും എന്നാലും നമ്മൾ വേറൊരു ആൾ വന്ന പിന്നെ പെടും പോട്ടെ നമ്മളെ ദൈവം സഹായിക്കും
അങ്ങനെ ഒരിക്കലും ചെയ്യരുത് നമുക്ക് കുട്ടികൾ ഉള്ളതാണ് അതുകൊണ്ട് ആർക്കും ചെയ്യരുത് ഒരാളിനെ കുറിച് അറിഞ്ഞാൽ പിന്നെ അത് അനുസരിച് ഇരിക്കണം അങ്ങനെ ചെയ്യരുത് നിങ്ങൾക്കും മൂന്ന് കുട്ടികൾ ഉള്ളതാണ് കൂടുതൽ കടം അയാൾ അത് വിട്ടാൻ കഷ്ട്ടമാകും
പ്രായത്തിൽ മൂത്തവർ അത് ഇളയ ഭർതൃ സഹോദരൻ ആയാലും ചേട്ടാന്ന് വിളിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ നോക്കി അല്ല അവനവന്റെ മനസാക്ഷി അനുസരിച്ചാണ് പൊതുവായി ഇടപെടേണ്ടത്. നന്മകൾ നേരുന്നു.
Aa chechi ande question vayichu anik santhosham ayi appol oru tailoring machine vanagnum nannayi dress thayakanum sadikatteee athil ninnu oru varumanam koodi kittattee all the very best ella video mudangathe kanarund to,Athe minimum 20k enkilum jobnu kittanam eppol ellavarkum nalla chilavalle
നല്ല മനസ്സുള്ളവർക്കേ മറ്റുള്ളവരുടെ സങ്കടം കണ്ടു സഹായിക്കാൻ സാധിക്കുകയുള്ളു ആ ഒരു മനസ്സ് പ്രസ്സിക്ക് ഉണ്ട്. എന്തായാലും ദൈവം നല്ലത് തന്നെയാ വരുത്തുകയുള്ളു.. നമുക്ക് അതിലേറെ കഷ്ടപ്പാട് ഉണ്ടായിട്ട് പോലും മറ്റുള്ളവരുടെ സങ്കടം കണ്ടു സഹായിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🥰നല്ലത് വരുത്തട്ടെ ഒരു പാട് ഇഷ്ട്ടം ❤️എല്ലാവരെയും 🥰
I like praseethas videos very much.I don't see regularly I used to see when I get leisure .I am working in a fancy shop.I like praseeths smile very much and your presenting is also very nice .May God bless you and your family Convey my enquiries to all your family members
COVID lock down time il enikkum oru pattu Patti nattil ulla oru Frnd nu Rs50000 kadam koduthatha, eppol Phone um .ella contact um block cheythu vechekkukva , oru address um illa.. life il oru padam padichu, ningalude ee shodhara sneham ennum nilanilkkatte, love u all❤❤

🥰🥰❤️
Good family.2പേരെ yum, കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
🥰🥰❤️
പ്രസീത മോള് എന്നെ പോലെ ആണ് നമ്മൾ സഹിച്ച കഷ്ട്ടപാടു നമുക്കു ഓർമ വരും നമുക്ക് ഏറ്റവും അടുത്ത വിശ്വസിക്കുന്ന ആളുകൾ നമ്മളെ ചതിക്കും എന്നാലും നമ്മൾ വേറൊരു ആൾ വന്ന പിന്നെ പെടും പോട്ടെ നമ്മളെ ദൈവം സഹായിക്കും
നിങ്ങൾ കാട്ടിൽ നിന്ന് എന്തിനാണ് വീടിയോ എടുക്കുന്നത്
🥰🥰❤️
❤❤❤ ഒത്തിരി ഇഷ്ടം. സാബു കോടഞ്ചേരി
അനിയേട്ടന്റെ രണ്ടാമത്തെ അനിയനും ഭാര്യയും കാണിക്കുമോ പിന്നെ പെങ്ങളെ കുട്ടികളെ കാണിക്കുമോ
കാണിക്കാം
Chettan supper.😊
എല്ലാവിധ ഐശ്വര്യങ്ങളും. സമ്പത്തും.. സർവേശ്വരൻ.. തരട്ടെ. നിങ്ങൾക്ക്..... പ്രാർത്ഥിക്കാം.
Sathiyetta എന്നു വിളിച്ചോ ഒരു കുഴപ്പവും ഇല്ല
സൂപ്പർ വീഡിയോ
ഒന്നും ചെയ്യാനില്ല ഇനി ആരെയും സഹായിക്കണ്ട എന്നല്ല ലോൺ ഒന്നും എടുത്തു സഹായിക്കരുത് നിങ്ങൾക്കു എല്ലാവർക്കും നല്ലത് വരട്ടെ 🤲
അങ്ങനെ ഒരിക്കലും ചെയ്യരുത് നമുക്ക് കുട്ടികൾ ഉള്ളതാണ് അതുകൊണ്ട് ആർക്കും ചെയ്യരുത് ഒരാളിനെ കുറിച് അറിഞ്ഞാൽ പിന്നെ അത് അനുസരിച് ഇരിക്കണം അങ്ങനെ ചെയ്യരുത് നിങ്ങൾക്കും മൂന്ന് കുട്ടികൾ ഉള്ളതാണ് കൂടുതൽ കടം അയാൾ അത് വിട്ടാൻ കഷ്ട്ടമാകും
🥰🥰❤️
Video allam super God bless you. ❤❤❤
Enthu vannalum husband ariyathe 1 Paisa arkkum sahayikkaruthu.pani kittum apavatham kelkum bkz eniku anubhavamanu .thakarnnupoyi.athum vendapettavar.so be careful.family life thakarum.request anu.sookshichu jeevikuka.anubhavom guru jyothiyamma
🥰🥰❤️
Enikum ithupole abendengal pattarund.Anil bto nannayi samsarikkan ariyam.praseethade nalla manass daivam kanathirikkilla.God bless u.😍😍
🥰🥰❤️
adhu kalakiii😂😂😂😂😂😂😂
സുഖമാണോ
ഞാനും അങ്ങനെയാണ് ആരു ചോദിച്ചാലും കൊടുത്തു പോകും, ഇപ്പോഴും എന്റെ മോന് മുപ്പതിനായിരം രൂപ കിട്ടാനുണ്ട്❤❤❤🎉🎉
🥰🥰❤️
Happy family 👪 💓 stay blessed 🙌
Thank you so much 😊
Njan chodichathinulla marupadi randu perum paranjathu kettu santhosham kond kannu niranju poyi ithu pole santhoshamayi munnot poku
🥰🥰❤️
Supper❤❤
ആളെമനസിലാക്കി സഹായിക്കണം പ്രസി
❤നിങ്ങൾക്കു നല്ലതുവരട്ടെ❤
🥰🥰🥰🙏
Bakki marumakal evideya.videoyil kandillallo
വീട് വച്ചു മാറി
ഇപ്പോൾ കുട്ടികൾ ഒക്കെ വലുതായില്ലേ ഇനി എന്തെങ്കിലും ജോലി ക്ക് ഒക്കെ പോകാം വെറുതെ വീട്ടിൽ അടുക്കളയിൽ കിടന്നു സമയം കളയണ്ട
തുന്നലിന് പോകുന്നുണ്ട്🥰🥰
പ്രായത്തിൽ മൂത്തവർ അത് ഇളയ ഭർതൃ സഹോദരൻ ആയാലും ചേട്ടാന്ന് വിളിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ നോക്കി അല്ല അവനവന്റെ മനസാക്ഷി അനുസരിച്ചാണ് പൊതുവായി ഇടപെടേണ്ടത്. നന്മകൾ നേരുന്നു.
🥰🥰🥰❤️
Ente peru paranjathil santhosham❤❤
🥰❤️
Super family
എന്താ പ്രസി..... അനിൽ ഇങ്ങനെയൊക്കെ പറയണത് ....❤❤😂😂😂😂😂
എന്താ ചെയ്യാ സാരമില്ല മനസ്സിന് ശക്തി ഇല്ലാതെ ആണ് ടോ
Super family orupad ishtam
വീട് പണി എത്രയും പെട്ടെന്ന് കഴിയട്ടെ 🙏🙏🙏
🥰🥰❤️
Happy family ❤❤❤❤
Thanku 👍🏻question vayichathinu♥️ammak maala vangan sadhikkatteee🙏🏻
🥰🥰❤️
സുകന്യക എവിടെ പോയി കാണന്നില്ല.
ഇവിടെയുണ്ട്
God bless your family stay blessed always give a good health and prosperity thanku God Amen 🙏🤍🌹
🙏🙏🙏🥰🥰❤️
Aa chechi ande question vayichu anik santhosham ayi appol oru tailoring machine vanagnum nannayi dress thayakanum sadikatteee athil ninnu oru varumanam koodi kittattee all the very best ella video mudangathe kanarund to,Athe minimum 20k enkilum jobnu kittanam eppol ellavarkum nalla chilavalle
🥰🥰🥰🥰❤️
Sunil Etta nammakku 100k Aya panzhanikku kuttittu pone familiye,😊 train 🚃 undu..churighiya budget varathullu ...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
പോകണം🥰🥰❤️
Endem agraham ende ammaku oru mala vanganam ennanu
നടക്കും ട്ടോ🥰🥰🥰🥰
God bless you family
🥰🥰
എല്ലാം ശരിയാകും ട്ടൊ
Randalum 👌👌🥰❤️
ഹായ് pressikkutty ❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉🥰
Nalla.manasynudamayaya.molllannu.ponnu.mile.njan.entry.miley.kannann.varum.old.age.annu.njan.varum.god.bless.you.moley
🥰🥰❤️
Njanum chechiye pole thanneya pettenn sangadam varum
🥰❤️
God bless family ❤
Good ഫാമിലി ❤❤❤❤
പ്രസീ എന്നും ഈസന്തോഷം നിലനിൽക്കട്ടെ. എനിക്ക് ഒരു പാട് ഇഷ്ടമാണ്❤❤❤❤🎉🎉🎉🎉
🥰🥰🥰
Hi ❤️ പ്രസി ചേച്ചി🤗
🥰
Eni arelumsahayam chodichu vannal first husband inode parayanam, veettilullavarodu parayanam, eni abadtham kanikkaruth keto praseetha, ninghalude kuttikal anubhavikendath nattukark kodukenda avasyamilla ketto presi ❤❤😂😂
ഞാൻ അങ്ങനെയാണ് ചെയ്യുന്നത്
🥰🥰❤️
Veed Pani ellam ready aavatte vegam
🥰🥰❤️
God bless you❤❤
നല്ല മനസ്സുള്ളവർക്കേ മറ്റുള്ളവരുടെ സങ്കടം കണ്ടു സഹായിക്കാൻ സാധിക്കുകയുള്ളു ആ ഒരു മനസ്സ് പ്രസ്സിക്ക് ഉണ്ട്. എന്തായാലും ദൈവം നല്ലത് തന്നെയാ വരുത്തുകയുള്ളു.. നമുക്ക് അതിലേറെ കഷ്ടപ്പാട് ഉണ്ടായിട്ട് പോലും മറ്റുള്ളവരുടെ സങ്കടം കണ്ടു സഹായിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🥰നല്ലത് വരുത്തട്ടെ ഒരു പാട് ഇഷ്ട്ടം ❤️എല്ലാവരെയും 🥰
🙏🙏🥰🥰❤️
Aluppam veedu pani sariyakatte.
God bless you and your family
Praside aagraham pazhani pokaan saadhikkatte
🥰🥰❤️
God bless both of you and your family
🥰🥰❤️
day in,my life,✊✊✊✊✊✊✊
Supperr jodiya .ningal ennum ee santhosham nilanilkatte happyayi irikuu god bless you 🙏💖❤
🥰🥰❤️
God bless your family 💗
Ivude marapaniikku nalla dimand und inguporu kottupanikkokke enda demands (ksgd)
❤❤❤👍
🥰❤️
🙏🙏🙏🙏👌👌👌
🥰🥰
Dear don’t do , after they have achieved, they won’t even look or smile at us by doing like this we suffered a lot
🥰🥰
nth illaymayilum santhoaham kandethunnundallo athanu best.
🥰❤️
♥️❤️❤️❤️🎉
👍
🥰❤️
ഒത്തിരി ഇഷ്ടമാ
എല്ലാവരോടും ❤
ന്ചാൻ ningluday വീട്ടിൽ വരും 2ദിവസം അവിടെ nilkum
വരു
Praasivalaraysanthosham
🥰🥰❤️
Supar broooooo sister
I like praseethas videos very much.I don't see regularly I used to see when I get leisure .I am working in a fancy shop.I like praseeths smile very much and your presenting is also very nice .May God bless you and your family Convey my enquiries to all your family members
🥰🥰❤️
Tailaring padikkoo. Nalla varumanamanu....Entha athu padichoode
പഠിക്കുന്നുണ്ട് ഉടുപ്പ് തുടങ്ങി🥰🥰
Praseede 😂😂 mind cheyyalle, ammakk swarnathekkal vilayulla ngade snehavum, karuthalum kodukkuka athan ammakk vendath. Allathe swarnam endina. Rend Amma maareyum, ellavareyum snehikkuka, respect kodukkuka. Kore panavum sornavum indayitt enda.❤❤❤
എന്റെ അഗ്രഹം പറഞ്ഞു ന്നെയുള്ളൂ🙏🙏🙏
@@Kunchoosfamily 👍❤️❤️
Hii chechi❤️
കൽപാത്തിരഥോത്സവം ഇന്ന് രണ്ടാംതേരാണ് .നാളെയാണ് രഥസംഗമം
🥰🥰
Good family
Thank you 😊
Ente question vayichu..santhosham ente Monte ac aa ente name sreeja enna...veedu kottaym...neegaly othiri ishtam aa❤❤❤
🥰❤️
സുഖവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
🥰❤️
🎉🎉🎉
👍👍❤️❤️
Hi prasi ellavarum sugamayirikuno
സുഖമായി ഇരിക്കുന്നു
Good family. God bless you. പിന്നെ താരനുള്ള എണ്ണ ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇടുമോ. Pleaseeee
Good family 🥰
Thank you 😊
COVID lock down time il enikkum oru pattu Patti nattil ulla oru Frnd nu Rs50000 kadam koduthatha, eppol Phone um .ella contact um block cheythu vechekkukva , oru address um illa.. life il oru padam padichu, ningalude ee shodhara sneham ennum nilanilkkatte, love u all❤❤
🥰🥰❤️
👍💯
you famly istm
my frm malpurm pmna
👍👍👍👍👍👍👍🙏👏💐👌
Kannimoola shariyakiyo
ഇല്ല
ഇൻസ്റ്റാ ഐഡി കമെന്റ് ചെയ്യാമോ പ്രസ്സി ഞാൻ കുറെ സെർച്ചു ചെയ്തു നോക്കി കുഞ്ചൂസ് ഫാമിലി വേറെ ആണ് കാണുന്നത്
kunchoosfamily ഇത് തന്നെയാണ്
ഇടക്ക് സ്പെയ്സ് വേണ്ട.
❤❤❤❤❤❤
🙋💓
😂❤❤
Hi prasee
Hai
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤🙏👍👏🌹👌
എനിക്ക് നിങ്ങളോടു ഒന്നും ചോദിക്കാനില്ല കാരണം നിങ്ങൾ എന്റെ മക്കളാണ്. 🥰🥰🥰
അമ്മ🥰🥰❤️
Hay
❤❤
😂❤
നല്ല ഭംഗിയുള്ള ഭാര്യയും ഭർത്താവു o
🙏🙏🙏🙏🥰
❤😂🎉👍
❤️🥰
എന്റെ ചോദ്യം വായിച്ചില്ല
ഇന്നലെ വൈകിട്ട് എടുത്തു വച്ച വീഡിയോ ആണ്
അതാകാരണാ😔😔😔
കർപാത്തി രഥോ ഝവം നിങ്ങളുടെ വീടിന് അടുത്ത ണോ💐🤍👌
അല്ല ട്ടോ🥰🥰❤️