Air Fryer വാങ്ങിച്ചവർക്കും വാങ്ങാൻ പോകുന്നവർക്കും ഒരുപാട് ഉപകാരപ്പെടും how to use air fryer |

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #tips #home #airfryer #airfryerrecipes #howto #easy #easyrecipe
    Air Fryer വാങ്ങിച്ചവർക്കും വാങ്ങാൻ പോകുന്നവർക്കും ഒരുപാട് ഉപകാരപ്പെടും how to use air fryer | #easy

Комментарии • 332

  • @sujasiby3460
    @sujasiby3460 2 дня назад +3

    ഉപകാരപ്രദമായ വീഡിയോ 🙏. കഴിഞ്ഞ ദിവസം വാങ്ങിയ air fryer ഉപയോഗിക്കാൻ ഒത്തിരി സഹായം ആയി

  • @ammukutty4073
    @ammukutty4073 3 месяца назад +11

    Air fryer super anallo? Enthellam use anae👌👌 useful tips

  • @franthomas6689
    @franthomas6689 3 месяца назад +18

    വളരെ ഉപകാരപ്രദമായ വീഡിയോ എയർ ഫ്രൈ കൊണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു

  • @sulu8794
    @sulu8794 3 месяца назад +36

    എയർ ഫ്രൈ കൊണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു ഒത്തിരി താങ്ക്സ് ഡിയർ നല്ല നല്ല അറിവുകൾ ഷെയർ ചെയ്തതിന് ഇനിയും നല്ല ടിപ്സുകളും ആയി വേഗം വരിക ❤

    • @brindaramesh1024
      @brindaramesh1024 2 месяца назад

      ഇത് എത് ബ്രാൻഡ് ആണ്?

  • @amminikuttythomas2724
    @amminikuttythomas2724 2 месяца назад +10

    ഈ പറഞ്ഞ ഒരുവിധമായ കാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. കൂടാതെ ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, potatoes fry എല്ലാം ചെയ്യാറുണ്ട്. എണ്ണ വളരെ കുറച്ചു മതി. 👌👌

  • @sangeethaanandvillagecooki9051
    @sangeethaanandvillagecooki9051 3 месяца назад +5

    All tips very well presented amazing wonderful sharing 💯 dear migaum arumai
    Useful information dear ❤️
    Very good sharing 😊

  • @JA-xw9uf
    @JA-xw9uf 2 месяца назад +4

    So well explained, I was till now wondering what can be it used for except fry with less oil..
    Thanks a lot!❤

  • @sahanafathima7446
    @sahanafathima7446 3 месяца назад +6

    excellent idea
    super tips and tricks

  • @DoubledeliteRosesangee
    @DoubledeliteRosesangee 3 месяца назад +1

    All tips awesome sagothari ❤ wowww wonderful sharing sister ❤ definitely tryed sagothari 🥰

  • @karthikac4607
    @karthikac4607 27 дней назад

    Thank you ma'am 😘🤩

  • @zoneonr
    @zoneonr 3 месяца назад +7

    air fryer njangal use cheyunundu oil usage 99 % um ozivakaam healthyayirikaam

  • @shaffeekkaimam4579
    @shaffeekkaimam4579 3 месяца назад

    Airfryer ithrayum useful aanennu paranja tips super🎉❤️🥰

  • @bettyroy2554
    @bettyroy2554 3 месяца назад +8

    Ethu brand aannu ee fryer

  • @francisxavier2027
    @francisxavier2027 6 дней назад

    Super

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 месяца назад +2

    വളരെ ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി

  • @ashithaav1903
    @ashithaav1903 3 месяца назад +10

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി പറഞ്ഞു തന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @jinsgeorge195
    @jinsgeorge195 Месяц назад +2

    എയർ ഫ്രയറിൽ മട്ട അരി ചോറ് വെക്കാൻ പറ്റുമോ

  • @RR.1963
    @RR.1963 2 месяца назад +4

    Smash alla aplash ...pirayathani undakkm

  • @sajiantony2803
    @sajiantony2803 2 месяца назад +2

    Electrical charges will be very high.

  • @wayanadphotos
    @wayanadphotos 15 дней назад +1

    Convection Microwave is the best

  • @pathummabipp123
    @pathummabipp123 3 месяца назад +6

    Air fryer vangi kichenil veruthe kidakunnu orupad thanks super vedeo ❤

  • @susavinaya7876
    @susavinaya7876 3 месяца назад +1

    nalla arivukal aanallo kollam dear useful

  • @zafnahashim1259
    @zafnahashim1259 3 месяца назад +3

    Air fryer good 👍🏻👍🏻👍🏻 aanu koore panikal ippo eluppanu

  • @nishafcons7987
    @nishafcons7987 3 месяца назад +2

    For sweet potato microwave ovyis better,u can cook in 3 minutes

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 3 месяца назад +6

    What about current charge while using Air fryer ?

    • @saleemkps3080
      @saleemkps3080 2 месяца назад

      സോളാർ വച്ചോളൂ

  • @SRavi-db6db
    @SRavi-db6db 3 месяца назад +1

    All tips are very useful thanks for sharing

  • @aliabraham579
    @aliabraham579 2 месяца назад

    Thanks for sharing this useful tips.

  • @jobjob2649
    @jobjob2649 3 месяца назад +4

    allavarkkum orupade useful video.good sharing ,alla tips onnu try cheiyanum

  • @cookinggmom4283
    @cookinggmom4283 3 месяца назад +1

    super othiri iszhtapettu

  • @hazbinnazeer1186
    @hazbinnazeer1186 3 месяца назад +3

    Very helpful

  • @LicyStephen
    @LicyStephen 3 месяца назад +1

    Very useful vedio.expecting more dishes.

  • @Lotus-ux4bu
    @Lotus-ux4bu 3 месяца назад +2

    all tips r really very useful...must will try it..great sharing..keep rocking...

  • @sheelask4543
    @sheelask4543 3 месяца назад +2

    Air fryer tips ok ariyan kazhinju,useful tips, ellavarkum upkarapradham aya air fryer tips

  • @ashlyshaji199
    @ashlyshaji199 2 месяца назад

    Good. Will follow

  • @jacobmathew3985
    @jacobmathew3985 3 месяца назад +1

    Good 🎉🎉

  • @jayasreenayar6409
    @jayasreenayar6409 3 месяца назад +2

    Perfect

  • @deepat.v7108
    @deepat.v7108 2 месяца назад

    👍🏼useful information, thank you

  • @varghese4706
    @varghese4706 2 месяца назад +1

    For those using Solar panel in house it is ok otherwise electricity bill will go high.

  • @girijareghu3832
    @girijareghu3832 3 месяца назад

    Thank youu for the information

  • @arifam6775
    @arifam6775 3 месяца назад +3

    സൂപ്പർ 👍🏿

  • @babyomar937
    @babyomar937 29 дней назад +2

    ചേച്ചി ഇത് ഉപയോഗിച്ചാൽ കറന്റ് ബില്ല് കൂടുതൽ ആണോ

    • @shubhamuhrtham
      @shubhamuhrtham  29 дней назад

      പോവണ്ട അത്രയും ആവില്ല... അത്യാവശ്യഘട്ടങ്ങൾ ഉപയോഗിക്കാൻ വളരെ നല്ലതാണ്

  • @shinysuresh637
    @shinysuresh637 3 месяца назад +39

    Hi മോളെ എല്ലാം അടിപൊളി tips ആണ് 👌🏻. But മോളെ അതിനകത്തു വച്ചിരിക്കുന്ന tray teflone coating ആണ്. So സ്പൂൺ ഇട്ട് ഇളക്കരുത്. അതുപോലെ air fryer liner വാങ്ങാൻ കിട്ടും. അത് വളരെ നല്ലതാണ്.

    • @shubhamuhrtham
      @shubhamuhrtham  3 месяца назад +3

      Thank you so much🫂🥰🌹

    • @aleyammajose6960
      @aleyammajose6960 3 месяца назад

      😅

    • @PreethaSJ
      @PreethaSJ 3 месяца назад +2

      Silicon liner safe ആണോ

    • @shinysuresh637
      @shinysuresh637 3 месяца назад +8

      @@PreethaSJ അത് നല്ല quality ഉള്ളത് നോക്കി വാങ്ങണം. അല്ലെങ്കിൽ parchment paper ആമസോണിൽ കിട്ടും. ഒരു പാക്കറ്റിൽ 100എണ്ണം ഉള്ളത് കിട്ടും. വലിയ വില ഇല്ല. ഒന്ന് ഉപയോഗിച്ചിട്ട് കളയണം. ഞാൻ chicken വറക്കാൻ ഈ paper ആണ് ഉപയോഗിക്കുന്നത്. ചിക്കന്റെ നെയ്‌യ്യ് ഒട്ടും പാത്രത്തിന്റെ അടിയിലേക് വീഴില്ല. മുഴുവൻ വറത്തു കഴിയുമ്പോൾ ഈ liner പതുക്കെ പൊക്കി എടുത്താൽ മതി.

    • @pushpabhaskaran148
      @pushpabhaskaran148 3 месяца назад

      😊​@@shinysuresh637

  • @anniedomnic
    @anniedomnic Месяц назад

    But according to a cancer doctor, vegetables should not be done in the airfryer as some chemicals are formed while heating. No issues with non veg.

  • @yummy2250
    @yummy2250 3 месяца назад +3

    Air fryer nte upayogangal nannayi vivarichu thannu. Very useful information

  • @sujas8123
    @sujas8123 3 месяца назад +3

    ഓവനിൽ വെച്ചും ഇതുപോലെ undakkallo

  • @riyaskhan7276
    @riyaskhan7276 2 месяца назад

    super very helpful video

    • @shubhamuhrtham
      @shubhamuhrtham  2 месяца назад +1

      🥰🙏 Thank you so much for your support!

  • @Iamsaved2000
    @Iamsaved2000 2 месяца назад

    Which brand is this

  • @saleenamusafir3362
    @saleenamusafir3362 2 месяца назад +27

    ഞാൻ ഈ എയർ ഫ്രൈയർ ഇറങ്ങിയ മുതൽ ഉപയോഗിക്കുന്നുണ്ട് ഒരു പാട് കാര്യങ്ങൾ ചെയ്യാറുണ്ട്. കറിവേപ്പില നാട്ടിൽ നിന്നും കൊണ്ട് വരുമ്പോൾ ഉണക്കി ഉപയോഗിക്കും, അത് പോലെ ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ ഓക്കേ ഉണ്ടാക്കുമ്പോൾ ആദ്യം ഇതിൽ ആണ് ഫ്രൈ ചെയ്യാറുള്ളത് അത് പോലെ കൊണ്ടാട്ടം, പഫ്‌സ് പിന്നെ ഈ പറഞ്ഞത് ഓക്കേ ചെയ്യാറുണ്ട് 👍

    • @shubhamuhrtham
      @shubhamuhrtham  2 месяца назад +1

      🫂🌹🥰

    • @saifis190
      @saifis190 2 месяца назад

      ഞാൻ ഒരു വര്ഷം ആയി ഉപയോഗിച്ചുവരുന്നു

    • @aysharasheed6395
      @aysharasheed6395 2 месяца назад

      പാത്രം കിട്ടാൻ ഓൻ ലൈനിൽ കിട്ടാൻ എന്താണ് മാർഗ്ഗം എന്ത് എന്നാണ് എഴുതി ചോദിക്കണ്ടത്

    • @saifis190
      @saifis190 2 месяца назад

      @@aysharasheed6395 ഏത് പാത്രം

    • @saifis190
      @saifis190 2 месяца назад

      Wellspire Pro Series 8-in-1 Digital Air Fryer - 4.5L Capacity, 1500W, Fry Force 360° Technology, Uses Up To 90% Less Oil
      Wellspire Pro Series 8-in-1 Digital Air Fryer - 4.5L Capacity, 1500W, Fry Force

  • @souda9032
    @souda9032 Месяц назад

    👍

  • @parukutty-d5z
    @parukutty-d5z 3 месяца назад +8

    chicken fish okkefry cheyum enne allathe vere onnum cheyunillayirunnu etrayum useful ayirunallo adipoli video ayirunnu

  • @anicekurian5256
    @anicekurian5256 3 месяца назад

    Excellent 👌

  • @brazilfans5515
    @brazilfans5515 3 месяца назад

    Valare nalloru video ayirunnu. Air Fryer kond ariyatha orupad karayagha ariyan patty

  • @susymathew4443
    @susymathew4443 2 месяца назад

    Ok..but you didn't say it takes electricity more and your bill will be very high.

    • @Orupraja
      @Orupraja 2 месяца назад

      Virakaduppu upayogikkoo

  • @reenamathew2932
    @reenamathew2932 2 месяца назад +2

    Cake ഉണ്ടാക്കുന്നത് ചെയ്യുമോ
    Air fryer -ൽ bake option ഉണ്ട്.

  • @sheebagopakumar3431
    @sheebagopakumar3431 3 месяца назад +2

    Wow tips ellam adipoli aan dear..Much needed for me..I just bought a new one...

  • @jollymathew8172
    @jollymathew8172 2 месяца назад +3

    മുട്ട , ഏത്തപ്പഴം, കപ്പ ഇവ എങ്ങനെ പാചകം ചെയ്യും?

    • @shubhamuhrtham
      @shubhamuhrtham  2 месяца назад +1

      മുട്ട നമ്മള് സാധാരണ വെച്ചുകൊടുത്താൽ മതി... എടുത്തിട്ട് തണുത്ത വെള്ളത്തിൽ ഇട്ടാൽ മതി ഏത്തപ്പഴം ചുട്ടെടുക്കാൻ സാധിക്കും പുഴുങ്ങി എടുക്കാൻ ആയിട്ട് സാധിക്കില്ല അല്ലെങ്കിൽ ഒരു ബൗളിൽ കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം ഏത്തപ്പഴം അരിഞ്ഞ് ഇട്ടതിനുശേഷം പുഴുങ്ങി എടുക്കാം... കപ്പയും ചുട്ടെടുക്കാൻ സാധിക്കുകയുള്ളൂ നമ്മുടെ മധുരക്കിഴങ്ങ് ചെയ്തപോലെത്തന്നെ ചെയ്തെടുക്കാം പക്ഷേ കപ്പ അങ്ങനെ ചെയ്യുമ്പോൾ ഹെൽത്തി അല്ലാട്ടോ 🌹❤️

  • @ashmitimes836
    @ashmitimes836 3 месяца назад +3

    very useful video...very well presented...great sharing..keep rocking....

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      Thank you so much! I'm so glad you found it useful!

  • @AjusSheri
    @AjusSheri 3 месяца назад +3

    air fryer kond ariyatha kure karyangal ariyan kazhinju ithokke kandappo onnu vanganam ennu thonna kollam

  • @lakshminnair2123
    @lakshminnair2123 3 месяца назад

    Very useful tips

  • @gorgvc1
    @gorgvc1 3 месяца назад +8

    ഇതിൽ കശുവണ്ടി ചുട്ട് എടുക്കാമോ?

    • @shijeesh2k7
      @shijeesh2k7 2 месяца назад

      Yes... ചുട്ടെടുത്ത ടേസ്റ്റ് തന്നെ കിട്ടും. Crispy ആയിട്ട് കുറേ കാലം നിൽക്കുകയും ചെയ്യും

  • @chinnuvinaya6183
    @chinnuvinaya6183 3 месяца назад +3

    useful video aanallo dear try cheyyum njanum well explained

  • @MusthafaMonu-bi5jm
    @MusthafaMonu-bi5jm 3 месяца назад +5

    Neetivalichparayanda

  • @KattackalTomsan
    @KattackalTomsan 2 месяца назад +3

    ഇപ്പോൾ വരുന്ന ചില എയർ ഫ്രൈയറുകൾക്ക് കട്ടിയുള്ള ഗ്ലാസ് ബൗളാണ് (താഴത്തെ പാത്രം) ഉള്ളത്. അതാണ് കൂടുതൽ സുരക്ഷിതം.

    • @shubhamuhrtham
      @shubhamuhrtham  2 месяца назад +1

      Yes correct thank you🌹

    • @rijualex4478
      @rijualex4478 Месяц назад

      Which is the best brand for air fryer? Please reply sir

    • @KattackalTomsan
      @KattackalTomsan Месяц назад

      @rijualex4478 the one I use for more than 2 years is Pigeon. It's bowl is teflon coated. I suggest using Philips or Usha with glass bowl, though they cost more.

  • @ratheeshvratheesh3357
    @ratheeshvratheesh3357 2 месяца назад

    ഒരു സാധാ തോരൻ്റെ ടേസ്റ്റ് കിട്ടുമോ ഇതിന്

  • @balllover1489
    @balllover1489 3 месяца назад +2

    Air fryer ne kurich yellam ariyan patty. Yellam yeluppathil undakan pattiyallo. Ynthayalum vagaham👍

  • @snehanathan125
    @snehanathan125 3 месяца назад +2

    ഗ്യാസ് ലാഭിക്കാം
    കറന്റ് ബിൽ എവിടെനില്ക്കും എന്നാലോചിച്ചാൽ മതി

  • @BinduBinoy-i6f
    @BinduBinoy-i6f 3 месяца назад +5

    ഇവിടെ ഞാനും ഉപയോഗിക്കാറുണ്ട്. ഓരോന്നും വറുക്കുമ്പോൾ കരിഞ്ഞു പോകുമെന്ന് ടെൻഷൻ അടിക്കേണ്ട. വേറെ ജോലി ചെയ്യുമ്പോൾ കൂടെ എയർഫ്രയർ അത് അതിന്റെ ജോലി ചെയ്തോളും. അതാണ് ഏറ്റവും ഇതുകൊണ്ടുള്ള സൗകര്യം

    • @shubhamuhrtham
      @shubhamuhrtham  3 месяца назад +1

      ഫസ്റ്റ് ടൈം ചെയ്യുന്നവരോട് ഞാൻ പറഞ്ഞത് നമുക്ക് ഒരു ആദ്യമായിട്ട് ചെയ്യുമ്പോൾ ഉണ്ടാവുമല്ലോ ഒരു ടെൻഷൻ

    • @BinduBinoy-i6f
      @BinduBinoy-i6f 3 месяца назад +2

      @@shubhamuhrtham അതേ 🌹

    • @PreethaSJ
      @PreethaSJ 3 месяца назад

      കഴിഞ്ഞ ദിവസം ഞാനും ഒരെണ്ണം വാങ്ങി.. ചിക്കൻ ഒക്കെ സൂപ്പർ ആയി കിട്ടുന്നുണ്ട്.. എന്റെ സംശയം കറന്റ്‌ ബില്ല് ഒരുപാട് വരുമോ എന്നതാണ്... പിന്നെ silicon tray safe ആണോ എന്നും ആണ്... അറിയാമെങ്കിൽ പറയാമോ

  • @prathibhaniyan
    @prathibhaniyan 3 месяца назад +3

    Tea undakkan pattumo

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      ചെയ്തു നോക്കിയിട്ടില്ല ചായ ചൂടാക്കി എടുക്കാറുണ്ട്... ഓവല് ചെയ്യുന്ന ഏതൊരു കാര്യവും ചെയ്യാൻ സാധിക്കും

    • @ayishashaniba6172
      @ayishashaniba6172 Месяц назад

      Chaya engane choodalkunnathu

    • @ayishashaniba6172
      @ayishashaniba6172 Месяц назад

      Idakku nokkumbol stop cheyyano

    • @ShefeenaFeeza-v5y
      @ShefeenaFeeza-v5y 29 дней назад

      Venda auto matikayi on akkum​@@ayishashaniba6172

  • @georgevarghese238
    @georgevarghese238 3 месяца назад +2

    Good tips, thanks a lot

  • @thouse1319
    @thouse1319 3 месяца назад +1

    Valare usefulaya oru video aanith. Ivideyum und air fryer ini ithupoleyokke cheythu nokkanam.

  • @alibputhussery
    @alibputhussery 3 месяца назад +6

    Airfryer ഉപകാരം തന്നെ പക്ഷെ KSEB യിൽ SHARE വേണം😂

  • @aayusha282
    @aayusha282 3 месяца назад +2

    Current bill kuduthal agundo

  • @AnnnammaGeorgeThannimundakal
    @AnnnammaGeorgeThannimundakal 2 месяца назад +1

    Electricity charge?😮

    • @shubhamuhrtham
      @shubhamuhrtham  2 месяца назад

      Illa athra koodilla oveni kaalum kurava

  • @shinyfrancis2048
    @shinyfrancis2048 3 месяца назад

    👍🏻

  • @susymathew4443
    @susymathew4443 2 месяца назад

    And be ready to pay very high electricity bill.

  • @elsyjohn5081
    @elsyjohn5081 3 месяца назад +8

    How much is the electricity bill ???

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      Not much more

    • @thomasabraham839
      @thomasabraham839 3 месяца назад +1

      Normally machines are with1500. watts. One hour consumption is 1.5 units.

    • @kanthirajendran8110
      @kanthirajendran8110 3 месяца назад +3

      വളരെ ഉപകാരം ഉള്ള വീഡിയോ... എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.. മുട്ട പുഴുങ്ങുന്നത് കാണിക്കാമായിരുന്നു

  • @mercyjose6249
    @mercyjose6249 3 месяца назад +5

    മൈക്രോവേവ് combination ൽ ഇത് ഒക്കെ ചെയ്യാമല്ലോ..

  • @sumamjohn1024
    @sumamjohn1024 3 месяца назад

    Good information

  • @sushamakumary2932
    @sushamakumary2932 3 месяца назад

    Super.

  • @ranip9211
    @ranip9211 3 месяца назад +2

    uppidatheyano kizhaguvargagal kazhikunnath

  • @Ksvisionindia
    @Ksvisionindia 3 месяца назад +6

    ഇത്രയും ഉപയോഗിച്ചാൽ കറണ്ട് എത്ര യൂണിറ്റാകും അതിനെ കുറിച്ച് അറിയാമോ.

    • @shubhamuhrtham
      @shubhamuhrtham  3 месяца назад +2

      Oven te അത്രയും കരണ്ട് ആവില്ല.... നമുക്ക് ഒരേ സമയം തന്നെ ഈ പറഞ്ഞ കാര്യങ്ങൾ മൊട്ട പുഴുങ്ങുക കിഴങ്ങ് പുഴുങ്ങുക എല്ലാം നമുക്ക് ഒരുമിച്ച് ചെയ്യാനായിട്ട് സാധിക്കും... അപ്പോൾ നമുക്ക് കറന്റിന്റെ അഭികാം ഗ്യാസ് ലാഭിക്കാം

    • @pushpygabrial9431
      @pushpygabrial9431 3 месяца назад +3

      നീട്ടി വലിച്ചു വെറുപ്പിക്കാതെ പറയൂ

  • @ShanibaLatheef-h9d
    @ShanibaLatheef-h9d 3 месяца назад +2

    Current charge koodumo
    Plz rply

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      Oven te അത്രയും വരില്ല🌹

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 3 месяца назад +1

    ഒരു മണിക്കൂറിനു എത്ര കറന്റ്‌ ചിലവാകുമെന്ന് വല്ല ഐഡിയ യും ഉണ്ടോ. ഫുൾ ചൂടിൽ 1200 വാട്ട് ആണ്.ആണിക്കൂറിനു 1.2 യൂണിറ്റ്. മുതലാകുമോ
    ഇടയ്ക്കു ഉപയോഗികാം. ഹീറ്ററിനു മുകളിൽ ഫാൻ വർക്ക്‌ ചെയ്യിച്ചാണ് ചൂട് കാറ്റു ഉണ്ടാകുന്നതു. അ കാറ്റ് കണ്ടിട്ടാണ് വേവുന്നത്.

  • @vinodancalicut098
    @vinodancalicut098 3 месяца назад

    ഗുഡ്

  • @lsajujohn512
    @lsajujohn512 2 месяца назад +1

    മുട്ട പുഴുങ്ങാൻ എത്ര ഡിഗ്രി ഹീറ്റിൽ എത്ര സമയം വയ്ക്കണം

    • @shubhamuhrtham
      @shubhamuhrtham  2 месяца назад

      200 ഡിഗ്രി 15 മിനിറ്റ് വയ്ക്കുക ഓരോരുത്തരുടെയും വ്യത്യസ്തമായിട്ടുള്ള എയർ ഫയർ ആയതുകൊണ്ട് അതിലും വ്യത്യാസം വരും

  • @KattackalTomsan
    @KattackalTomsan 2 месяца назад +4

    എയർ ഫ്രൈയറിന്‍റെ ബൗളിൽ നേരിട്ട് വെക്കരുത്. അതിന്‍റെ കോട്ടിങ്ങ് ഇളകിപ്പോരും. കഴിയുന്നത്ര ഒരു സ്റ്റീൽ/സിലിക്കൺ ബൗളിൽ വെക്കുക.

  • @remsheeda6865
    @remsheeda6865 2 месяца назад

    Which brand airfryer is you are using

  • @Thahirasharfu
    @Thahirasharfu 2 месяца назад +1

    കരണ്ട് ബില്ല് കൂടുന്നുണ്ടോ

    • @shubhamuhrtham
      @shubhamuhrtham  2 месяца назад +1

      ഇല്ല നമ്മൾ ഓവനേക്കാളും വളരെ കുറച്ച് കരണ്ട് മതി ഇപ്പോൾ ഞാൻ എല്ലാം ചെയ്യുന്നത് ഇതിൽ തന്നെയാണ് ഓവൻ ഉപയോഗിക്കൽ വളരെ കുറവായി.... പെട്ടെന്നായി കിട്ടുകയും ചെയ്യും അതുപോലെതന്നെ കരണ്ട് ബില്ലും കുറവാണ് 🌹

  • @shinojjoseph2320
    @shinojjoseph2320 3 месяца назад +5

    ഒരു പണിയും ഇല്ലാത്ത മടിപിടിച്ച സ്ത്രീകൾക്ക് ഇതെന്റെ കുറവും കൂടി ഉണ്ട്. വേഗം വാങ്ങു. കറന്റ്‌ ബില്ല് ഇനിയും കൂടട്ടെ, സ്വന്തആയി വരുമാനം ഉണ്ടാകുന്നവർക്കു കുഴപ്പം ഇല്ല, ഓക്കേ

  • @SanobarSannu
    @SanobarSannu 3 месяца назад +11

    കരണ്ട് ചാർജ് ഓരോ ദിവസവും കൂട്ടിക്കൂട്ടിയിരിക്കുന്ന സാഹചര്യത്തിൽ നമ്മൾക്ക് ഇത് ശരിയാകുമോ

    • @abdulmuthalif8595
      @abdulmuthalif8595 3 месяца назад +1

      ഞാനും അതു തന്നെയാണ് ആലോചിച്ചത് 1000രൂപ ഗ്യാസിന് പകരം 3000ബില്ല് അടയ്ക്കേണ്ടിവരും

    • @LearnEasy67
      @LearnEasy67 3 месяца назад +2

      വളരെ കുറച്ച് power use ചെയ്യൂ.ഞാൻ use ചെയ്യുന്നുണ്ട്.very useful

    • @user-m_d.b65
      @user-m_d.b65 3 месяца назад +5

      കറൻ്റ് ചാർജ് കുറയണമെങ്കിൽ കേരളത്തിൽ സാധ്യമല്ല. ധൂർത്തടിച്ച് ധൂർത്തടിച്ച് മുടിച്ചിട്ട് നികുതി കൂട്ടുന്നില്ലെ. വീട് വേണ്ടാന്ന് വെക്കുന്നില്ലല്ലൊ. അത് പോലെ കറൻ്റ് ചാർജും കൂട്ടുന്നു. സമയക്കുറവിന് പ്രതിവിധി. സ്റ്റൗവിൽ പാചകം ചെയ്യുന്നത്ര ബുദ്ധിമുട്ടും ഇല്ല. അത്ര കരുതിയാൽ മതി.

    • @shubhamuhrtham
      @shubhamuhrtham  3 месяца назад +1

      Correct🥰

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      വലിയ ചാർജ് ഒന്നും വരില്ല

  • @Kareeml-hq6yl
    @Kareeml-hq6yl 3 месяца назад

    രണ്ടോ മൂന്നോ എയർ ഫ്രൈ ഉണ്ടെങ്കിൽ പെട്ടന്ന് കുക്ക് ചെയ്യാം. എന്താ ല്ലേ

  • @geethahariharan4405
    @geethahariharan4405 3 месяца назад +8

    Microwave oven ഉപയോഗിച്ചും ഇത് പോലെ ചെയ്യാം

    • @cyriljose8268
      @cyriljose8268 3 месяца назад

      Yes ചെയ്യാറുണ്ട്

    • @asitch4331
      @asitch4331 3 месяца назад +1

      Yes ithilum elupathil undakam

  • @Lifestyle-v6p
    @Lifestyle-v6p 3 месяца назад +13

    Gas ലാഭിക്കാം, പക്ഷെ എലെക്ട്രിസിറ്റി ബിൽ??

    • @shubhamuhrtham
      @shubhamuhrtham  3 месяца назад +1

      ഗ്യാസിന് അത്ര എന്തായാലും ആവില്ല

    • @babyk.g.6117
      @babyk.g.6117 3 месяца назад +1

      Electricity bill kannu thallum,cabaju 2 minutes mathil gas il ethu parayunne 10 minutes ooro udayippu

  • @gamercvr4317
    @gamercvr4317 3 месяца назад +1

    Antey veetililla annalum ullavar anghaney cheyyunnu annu manassilsakaapatti vaaghiyavar varoooooo❤

  • @Rasiya-w1z
    @Rasiya-w1z 2 месяца назад +1

    ദോശ ചൂടാക്കാൻ പറ്റുമോ

    • @radhakrishnann13
      @radhakrishnann13 2 месяца назад +1

      ദോശ ഉണക്കാൻ പറ്റും !

  • @IreneelsaThomas
    @IreneelsaThomas 3 месяца назад

    Thanks

  • @wayanadphotos
    @wayanadphotos 3 месяца назад

    Convention Microwave is far better, IFB

  • @santhagopi2883
    @santhagopi2883 3 месяца назад +2

    Valuable information

  • @shajijoseph7425
    @shajijoseph7425 3 месяца назад +1

    Current bill 😮😮😮???

  • @radhamaniamma665
    @radhamaniamma665 3 месяца назад +1

    You din't mention anything about the consumption of electricity in this cooking process.😊

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      Oven ne kaalum കുറച്ച് കരണ്ട് ഉപയോഗിക്കും🌹