'എ‍ഡിഎമ്മിന്‍റെ യാത്രയയപ്പിന് മുന്‍പ് ദിവ്യയുമായി സംസാരിച്ചു'; കണ്ണൂര്‍ കലക്ടര്‍ ​|Kannur

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 31

  • @15secondsdrawings
    @15secondsdrawings 3 часа назад +23

    36വർഷം ഗവൺമെൻറ് സർവീസ് ഉള്ള നവീൻ സാറിനെ ഭരിക്കാൻ 30 വയസ്സ് തികയാത്ത കലക്ടർ
    25 വർഷം സർവീസ് ഉള്ളവർക്ക് മാത്രം കളക്ടർ പദവി നൽകുക
    IAS IPS SI ഡയറക്ട് റിക്രൂട്ട്മെൻറ് അവസാനിപ്പിക്കുക

    • @deepakshyamalak7716
      @deepakshyamalak7716 3 часа назад

      Correct!

    • @keralacafe998
      @keralacafe998 2 часа назад

      But thats impossible... Experience nokki job kodukkan aanel high post il ഇരിക്കുന്ന എല്ലാവരും aged ആളുകൾ ആവും.. Skill and talent avaanam job determining factor

    • @spv11883
      @spv11883 2 часа назад

      മണ്ടത്തരം പറയാതെ പോടെ,

    • @mymomentisyettocome2340
      @mymomentisyettocome2340 2 часа назад +2

      Verthe poyyi collector ayathalla enthuvadee

    • @nisanthchaithanyasasidhara8697
      @nisanthchaithanyasasidhara8697 2 часа назад

      Well said

  • @felixmoraes8289
    @felixmoraes8289 3 часа назад +9

    മറ്റൊരു വിജയന്റെ പ്രവർത്തനം മൂലം പൊലിഞ്ഞത് ഒരു മനുഷ്യ സ്നേഹിയുടെ ജീവിതം

  • @AshrafErinchikkal
    @AshrafErinchikkal 2 часа назад +5

    താൻ കളക്ടർ എന്ന പദവിക്ക് പറ്റിയ മനുഷ്യനെ അല്ല.

  • @LILLYDAS-r7v
    @LILLYDAS-r7v 2 часа назад +6

    ഇയാൾക്ക് എല്ലാം അറിയാം.ഒരു സഹപ്രവർത്തകനോട് എങ്ങനെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുന്നു. നമ്മുടെ കേരളത്തിൽ സതൃത്തിന് വിലയില്ല.

  • @l_Jayk_l
    @l_Jayk_l 4 часа назад +12

    അവൻ പതറുന്നു

  • @mariammajohn4420
    @mariammajohn4420 3 часа назад +6

    കളക്ടർ, ഗംഗദരൻ, ദിവ്യ, പ്രശാന്ത് എന്നിവരുടെ ഗുഡാലോചനയാണ് നാവിൻബാബുവി ന്റെ മരണത്തിനിടയ്ക്കിയത്

  • @ashokanyou
    @ashokanyou 3 часа назад +5

    സ്റ്റേറ്റ്മെന്റ് സിപിഎം ന്റെ ഭാഗമാവും.

  • @muhammadlatheef7468
    @muhammadlatheef7468 2 часа назад +3

    ദിവ്വ എന്ന പിണറായി അടിമ

  • @naslasiraj2282
    @naslasiraj2282 4 часа назад +8

    എന്തോ ഒളിക്കാൻ ശ്രമിക്കുന്നു

  • @joseabraham2951
    @joseabraham2951 4 часа назад +3

    നവംബർ 13 വരെ കാണും...😮😮😮

  • @thulasig6946
    @thulasig6946 2 часа назад +4

    തങ്ങൾക്ക് എങ്ങനെ ഉറങ്ങാൻ കഴിയുന്നു കളക്ടർ. ഒരു പാവം മരിച്ചതിൻ്റെ പാപ ഭരം എന്നും ഒരു വാൾ ആയി തങ്ങളുടെ തലക്ക് മുകളിൽ മരണം വരെ ഉണ്ടാകും.തങ്ങളുടെ കുട്ടികൾക്കും

  • @SaralKumar-x3t
    @SaralKumar-x3t 2 часа назад +2

    District Panchayat President is not higher than a District Collector.

  • @Madhu-n3v
    @Madhu-n3v 3 часа назад +2

    പീ പീ ദിവ്യ ഇപ്പോൾ ങ്ങീ ങ്ങീ ദിവ്യ ആയി 😂😂

  • @rajeevar7781
    @rajeevar7781 3 часа назад +3

    His body langauge leading to he know this behind drama

  • @deepakshyamalak7716
    @deepakshyamalak7716 3 часа назад +1

    Collector pp Divya'ye ethinn mumbhum "bendhappedar" undaairunno..!?😮😮😮

  • @jessymthomas8669
    @jessymthomas8669 Час назад

    Iyalk kallam parayunnu

  • @athulrk6305
    @athulrk6305 4 часа назад +5

    Piece of waste

  • @chirikandant8356
    @chirikandant8356 2 часа назад +1

    കൊലക് ടർ

  • @abdullakandoth4897
    @abdullakandoth4897 2 часа назад

    Kanumpol thanna oru thandamilltha jeevi.evan arinchanh okka nadathiyath.

  • @abdullakandoth4897
    @abdullakandoth4897 2 часа назад

    Evan manushya ips ano alla vara valkthinunm parayaam.

  • @abdullakandoth4897
    @abdullakandoth4897 2 часа назад

    Evana kastadiyil vittal ok

  • @indiragopinath1325
    @indiragopinath1325 2 часа назад

    Ivananu culprit