ഡിവൈനിൽ ദൈവവചനം ഏറ്റു പറഞ്ഞ് പിണറായിവിജയൻ|PINARAYI VIJAYAN|DIVINE RETREAT CENTRE|CHURCH|GOODNESS TV

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 212

  • @laluparappally
    @laluparappally Месяц назад +31

    കർത്താവു സ്പർശിച്ചാൽ ഇങ്ങേരും രക്ഷ പെടും 🙏🙏

    • @johnyjohn5609
      @johnyjohn5609 Месяц назад +1

      ഒരു ഡ്രാക്കുള.

  • @georgethomas6983
    @georgethomas6983 Месяц назад +25

    ദൈവമേ ഈ ധ്യാനകേന്ദ്രത്തെ കാത്തോണേ

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 Месяц назад +41

    പിണറായി വിജയനെ യേശു സ്പർശിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @rajeshk9107
      @rajeshk9107 Месяц назад

      @@dr.t.csproductiongermanmis3485 അടിപൊളി പ്രാർത്ഥന. യേശുവിനെ കാത്തോളണേ ദൈവമേ..

  • @josepheenav2433
    @josepheenav2433 Месяц назад +3

    ദൈവമേ ഇനിയെങ്കിലും ഈ മനുഷ്യൻ നേരെയാവണേ....🙏

  • @pmp7771
    @pmp7771 Месяц назад +28

    എന്റെ സഹോദരനെ കുത്തി കൊന്നു. തെളിവ് നശിപ്പിച്ചു. എന്റെ കൂടെ നടന്നവന്റെ നിഴൽ എന്നെ ഭയപ്പെടുത്തി 51 വെട്ടിൽ തീർക്കാൻ എന്റെ കൂട്ടാളികൾക്ക് അനുവാദം നൽകി. കൈ വെട്ടിയവനെ രക്ഷിക്കാൻ ഞാൻ കഴിയാവുന്നതൊക്കെ ചെയ്തു. എന്നിലെ സാത്താനെ ഒഴിവാക്കണേ

    • @manivk1681
      @manivk1681 Месяц назад +3

      ഇങ്ങനെ യൊക്കെ പറയാമോ? ഞമ്മള് ഇനിയും കാണണ്ടേ 😂 അരിയും മലരും കുന്തിരിക്കോം വാങ്ങി വീട്ടിൽ പോകാൻ നോക്കണ്ടേ 😂😂😂

    • @sasikunnathur9967
      @sasikunnathur9967 Месяц назад +2

      തെറ്റ് പ്രചരിപ്പിക്കരുത്.

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад +1

      ഇങ്ങനെ ഒരു നല്ല പ്രസംഗം പറഞ്ഞതാണോ തെറ്റ്? നീയൊക്കെ ദൈവ വിശ്വാസി തന്നെ ആണോ,, ?

    • @josephtc301
      @josephtc301 Месяц назад +2

      കുറച്ചു നികൃഷ്ട ജീവികളുടെ കൂട്ടായ്മ ആണോ ധ്യനകേന്ദ്രം?

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад

      @@josephtc301 അതിന് താൻ പോയില്ലല്ലോ അല്ലേ🤔🤔

  • @rosammanaik7316
    @rosammanaik7316 Месяц назад +2

    God bless Divine Centre and is and will a blessing to thousands around the world.

  • @biju7714
    @biju7714 Месяц назад +26

    ചെകുത്താൻ വേദമോതുന്നു 😭😭😭😭

  • @lambs555
    @lambs555 Месяц назад +6

    Thrishur സുരേഷ് ഗോപി ജയിച്ചതോട് കൂടി ഇനീം എന്തെല്ലാം കേൾക്കണം...യേശു അപ്പച്ചാ അങ്ങ് വലിയവൻ...ചാലക്കുടി ഇങ്ങനെ ഒരു ധ്യാന കേന്ദ്ര ഉണ്ടെന്ന് അറിയിച്ചു കൊടുത്തതിനു നന്ദി യേശു അപ്പച്ചാ...

  • @clarapereira634
    @clarapereira634 Месяц назад +5

    For man it's not possible but with God everything is possible...

  • @akhileshfrarancismanu2473
    @akhileshfrarancismanu2473 Месяц назад +14

    കത്തോലിക്ക സഭ. എന്തെലും . ഒക്കെ സ്വയം ചെയ്യുന്നുണ്ടേൽ . അത് സ്വന്തം ചെയ്യാ താൽ പോരേ.. അവിടെ വേറുള്ളവരെയും കൊണ്ട് വന്ന് . പങ്ക് കാര് ആക്കണ്ട വല്യ അവശ്യവും ഉണ്ടോ ..☺️

    • @thomasjoseph5945
      @thomasjoseph5945 Месяц назад +3

      ഉണ്ട്. കത്തോലിക്കാ സഭ എല്ലാവരേയും ഉൾക്കൊള്ളാനും മാനിക്കേണ്ടവരെ മാനിക്കാനും ഒരിക്കലും വിമുഖത കാട്ടാറില്ല.

    • @josepjohn1142
      @josepjohn1142 Месяц назад

      അതല്ല...സത്യം....തരികിട ..നടത്താൻ.....ഒരു....സപ്പോർട്ട്...... അത്ര...മാത്രം....​@@thomasjoseph5945

  • @mersonchristopher7804
    @mersonchristopher7804 Месяц назад +9

    . 'എനിക്ക് വിശന്നു. ജനം ഭക്ഷിക്കാൻ കൊടുത്തു ' (നടന്നത് ജനം പെരുവഴിയിലായി )😏
    അവസാനകാലത്ത് കള്ളന് ചെറിയൊരു മാനസാന്തരം ഉണ്ടായി. മാൻഡ്രേക്ക് ആയതു കൊണ്ട് നാളെ ധ്യാന കേന്ദ്രത്തിന് എന്ത് സംഭവിക്കുന്നു എന്ന് കണ്ടറിയാം.🥺🥵

  • @johnkoshy5372
    @johnkoshy5372 Месяц назад +1

    For with God nothing is impossible. Praise the Lord

  • @royer8458
    @royer8458 Месяц назад +10

    മനസമാധനം കിട്ടാതെ വന്നപ്പോൾ അലഞ്ഞുതിരിഞ്ഞു വന്നിരിക്കയാണ് ഈ നി ...... ട്ട ജീവി . ജനങ്ങളെ പറ്റിക്കാൻ🤧😭

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад +1

      ഇതുപോലൊരു നല്ല പ്രസംഗം പറഞ്ഞതാണോ തെറ്റ് ബ്രോ? ദൈവം നിന്നോട് ക്ഷമിക്കട്ടെ 😔

  • @shajunv9879
    @shajunv9879 Месяц назад +4

    വിശുദ്ധ സ്ഥലത്ത് അശുദ്ധലക്ഷണം നിൽക്കുന്നത് കാണുമ്പോൾ😅😅😅

  • @sunnyjoseph8141
    @sunnyjoseph8141 Месяц назад +7

    Mandrake effect എന്താണെന്ന് കാത്തിരിക്കാം.

  • @thomasthomas6382
    @thomasthomas6382 Месяц назад +4

    എനിയ്ക്ക് കേരളം മുഴുവൻ ഭക്ഷിയ്ക്കാൻ തന്നു. ഞാൻ തിന്നു മുടിപ്പിച്ചു.

  • @mathewspthomas
    @mathewspthomas Месяц назад +19

    ചെകുത്താൻ കയറിയവീട് എന്നൊക്കെ പാടാൻ തോന്നുന്നു

  • @valsanck6797
    @valsanck6797 Месяц назад +5

    Nila വിളക് കാണുമ്പോൾ ചൊറിയുന്നവർക് ഇതൊക്കെ എങ്ങനെ പറ്റുന്നു.

  • @josekaithayil321
    @josekaithayil321 Месяц назад +9

    ഇപ്പോൾ മനസിലായല്ലോ നികൃഷ്ട ജീവികളും വിവരദോഷികളുമാണെന്ന് 😅

  • @johnjoseph6173
    @johnjoseph6173 Месяц назад +1

    Praise the Lord Jesus Christ 🙏

  • @shajithomas9213
    @shajithomas9213 Месяц назад +4

    എനിക്ക് വിശന്നു കേരളം വിറ്റ് ഞാനും കുടുംബവും തിന്നു.എന്ന്.പറയുന്നതാണ്.ശരി..

  • @Friend-ki8rf
    @Friend-ki8rf Месяц назад +5

    ക്രിസ്ത്യനികളെ ചാക്കിൽ ആക്കാൻ വേണ്ടി പിണു ശ്രമിക്കുകയാണ് സുഹൃത്തുക്കളെ......... സുരേഷ് ഗോപി ജയിച്ചപ്പോൾ തന്നെ അണ്ണന്റെ റിലേ പോയി.... 😆😆😆😆

  • @davymookken4585
    @davymookken4585 Месяц назад +13

    ഈ പ്രസംഗം ആരാണ് എഴുതി കൊടുത്തത്? എന്തായാലും പിണറായി എഴുതിയതല്ല.😮😮😮

  • @sasikunnathur9967
    @sasikunnathur9967 Месяц назад +5

    - യേശുവാണ് പാവങ്ങൾക്ക് മോചനം ആഗ്രഹിച്ച ആദ്യത്തെ രക്തസാക്ഷി എന്ന് ഓർക്കുക.

  • @rajeshk9107
    @rajeshk9107 Месяц назад +15

    അന്ത്യം അടുത്തു... വെളിപാടിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നു.. സാത്താൻ എല്ലായിടത്തും കയറിപ്പറ്റുന്നു... ദുരന്തങ്ങൾ തുടർക്കഥ ആകുന്നു.. പാവം കുഞ്ഞാടുകൾ ആശയ കുഴപ്പത്തിൽ ആകുന്നു...O my God..

    • @thomasjoseph5945
      @thomasjoseph5945 Месяц назад +4

      താങ്കളിൽ ഒരു സാത്താൻ്റെ ചിന്ത കാണുന്നു.

    • @rajeshk9107
      @rajeshk9107 Месяц назад

      @@thomasjoseph5945 നിന്റെ സർട്ടിഫിക്കേറ്റ് വേണ്ട.. അത് നാലായി മടക്കി പോക്കറ്റിൽ വെച്ചോ... നിന്റെ വെളിപാട് അല്ല ഞാൻ വായിക്കുന്നത്..

    • @manivk1681
      @manivk1681 Месяц назад

      ​@@thomasjoseph5945അന്ത്യ നാളാണേൽ കാണും.ദൈവം പറഞ്ഞതല്ല്യൊ പിഴക്ക്വേല!😂

  • @Jijo_K_Mathew
    @Jijo_K_Mathew Месяц назад +10

    ഇങ്ങേരെ വിളിക്കുന്നതിലും നല്ലത് ഗവർണറെ വിളിക്കുന്നത് ആയിരുന്നു....🤓

  • @josekuttyantony7490
    @josekuttyantony7490 Месяц назад +18

    കാല് കുത്തിയാൽ
    സ്വാഹാ. വലിയ കുഴ്പ്പമില്ലാതെ ആരുന്നു ധ്യന കേദ്രം. ഈശോയെ കാത്തോണേ

  • @Joshey-ou5nn
    @Joshey-ou5nn Месяц назад +15

    ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കാര്യം ഒരു തീരുമാനമായി

  • @josephkidangan5903
    @josephkidangan5903 Месяц назад +5

    ക്രിസ്തുവിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് നല്ല കാര്യം.

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +10

    ദൈവമേ പിനായിയെ കാത്തു രെക്ഷിക്കണമേ 🙏🙏🙏

  • @papputrainer9651
    @papputrainer9651 Месяц назад +8

    കർത്താവേ, കഴിയുമെങ്കൽ നമ്മുടെ പിണറായിയെ കുഞ്ഞാടായി പരിവർത്തനം ചെയ്യുമോ.

    • @saniltvm5491
      @saniltvm5491 Месяц назад

      ഇപ്പോൾ തന്നെ ആണ് 😄

    • @mujthaba.k5340
      @mujthaba.k5340 Месяц назад +2

      ഈ മുട്ടനാട് ഇനി കുഞ്ഞാടാവാനോ 😂

  • @joshyek4098
    @joshyek4098 Месяц назад +1

    ചെകുത്താൻ വേദo ഓതുന്നു, കഷ്ടം

  • @iconelias9108
    @iconelias9108 Месяц назад

    ഞാൻ വന്നിരിക്കുന്നത് നീതിമാൻമ്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്...
    ഡിവൈൻ എല്ലാവരെയും സ്വീകരിക്കും.... രക്ഷ പെടാനുള്ള അവസാന ഇടം.... 🙏

  • @mylifepc118
    @mylifepc118 Месяц назад +2

    സാത്താൻറെ സന്തതി കൊണ്ട് സുവിശേഷം പ്രസംഗിക്കുന്നു

  • @Fr.JoyAntoney
    @Fr.JoyAntoney Месяц назад +11

    ശ്രീ പിണറായി വിജയനെ ദൈവം അനുഗ്രഹിക്കട്ടെ

  • @joseellickalappachan2792
    @joseellickalappachan2792 Месяц назад

    ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കാര്യം തിരുമാനമായി

  • @benedictkj0123
    @benedictkj0123 Месяц назад

    ❤️☺️🙏

  • @vakkachensrampickal3172
    @vakkachensrampickal3172 Месяц назад +7

    മനസാന്തരത്തിന് വേദി ഒരുക്കിയ വിശുദ്ധ പനക്കൽ അച്ചനും ബാക്കി എല്ലാ വൈദികർക്കും നന്ദി 🙏നന്ദി 🙏നന്ദി 🌹🌷🙏

    • @JoseMathew-p5s
      @JoseMathew-p5s Месяц назад

      😂😂😂😂Maanasaantharamo....iyaalkko..ithellaam raashtreeya naadakamalle😂😢😢😢😢😢😢😢😢😢😅😅

  • @bijuthoppil1474
    @bijuthoppil1474 Месяц назад +4

    Good ❤❤❤❤❤

  • @albyv.c3301
    @albyv.c3301 Месяц назад +2

    What a paradox? The divine centre did not find a better person than pinarayi to their own praise. To certain extent the one matches the other. He has found the opportunity to present a report of his government. Wow!

  • @maryjohn7797
    @maryjohn7797 Месяц назад +1

    ഉരുൾപൊട്ടലിൽ കിട്ടിയതൊക്കെ സ്വന്തം കീശയിൽ ആക്കിയിട്ട് ഇങ്ങനെ പ്രസംഗിക്കാൻ നാണമില്ലെ ഇയാൾക്ക് ഇത് കേട്ടിരുന്ന് കയ്യടിക്കുന്നവർ ഭയങ്കരം തന്നെ!

  • @fatimathresia7183
    @fatimathresia7183 Месяц назад +4

    Njangalude daivamaaya karthaave innathe keralathinte arekshithavasthayum araajakathavum illathaakki tharaname amen.

  • @keraleeyan355
    @keraleeyan355 Месяц назад +5

    ലോറൻസിനെ പള്ളീലടക്കാൻ സമ്മതിക്കൂ. മത്തയി ചാക്കോയോട് മാപ്പ് പറയൂ

    • @josemartin3020
      @josemartin3020 Месяц назад

      They opted out of the church and church community. Still , now there is no 'themmadikuzhi'. It was an old concept.

  • @sunnythomas7488
    @sunnythomas7488 Месяц назад +5

    ദൈവമെ കാത്തു കൊള്ളണ

  • @mathewvarkey3653
    @mathewvarkey3653 Месяц назад +1

    നവ കേരള യാത്രയെ കുറിച്ചും അതിലൂടെ നടത്തിയ രക്ഷാപ്രവർത്തനത്തെ കുറിച്ചും മുക്കിയ മന്ത്രി പറയാൻ മറന്നു... ലൈഫ് മിഷനിലെ അഴിമതിയെക്കുറിച്ചും ഒരക്ഷരം മുണ്ടിയില്ല

  • @sarammasaramma6620
    @sarammasaramma6620 Месяц назад

    😅Bible words can transform any, body🙏🙏

  • @aliaskk1624
    @aliaskk1624 Месяц назад +3

    God bless Sir

  • @VincentThomas-mi5ui
    @VincentThomas-mi5ui Месяц назад +5

    ഒരു പാർട്ടി ഓഫീസുകൂടി അവിടെ സെറ്റപ്പ് ചെയ്യാമായിരുന്നു.,,,,

  • @shajumcnadavaramba3583
    @shajumcnadavaramba3583 Месяц назад +1

    🙏🙏🙏

  • @rajujacob5316
    @rajujacob5316 Месяц назад +2

    CM Great Leader

    • @mathewdk672
      @mathewdk672 Месяц назад

      Jacobkutty has not seen leaders

  • @padmaralanralan2103
    @padmaralanralan2103 Месяц назад +4

    പാപികൾ ദൈവത്തോടു അടുക്കും എന്ന് ആണ് അല്ലോ ബൈബിൾ വചനം.

  • @pauljoseph2340
    @pauljoseph2340 Месяц назад +1

    പിശാച് പോലും പ്രഭാപൂർണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ

  • @tomingeorge9128
    @tomingeorge9128 Месяц назад +1

    ഇതാണ് കൊറോണ കാലത്തു നമ്മൾ കണ്ടത്. എല്ലാവരെയും ഒരുമിച്ചു നിറുത്തി നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ടെന്ന് കാണിച്ചുകൊടുത്ത ഒരു മുഖ്യമന്ത്രി.🙏

    • @bijudevasia4416
      @bijudevasia4416 Месяц назад

      Yes..👍

    • @samsonthomas9832
      @samsonthomas9832 Месяц назад

      കോപ്പാ 50 കാറിൻ്റെ ഇസ്‌കോർട്ടിൽ പോകുന്ന ഭീരു അയ മന്ത്രി

    • @samsonthomas9832
      @samsonthomas9832 Месяц назад

      കോപ്പാ 50 കാറിൻ്റെ ഇസ്‌കോർട്ടിൽ പോകുന്ന ഭീരു അയ മന്ത്രി

  • @cristumalar381
    @cristumalar381 Месяц назад +2

    Nalla karyam

  • @shajan8990
    @shajan8990 Месяц назад +4

    ചെകുത്താൻ വേദമോതുന്നു..

  • @bijudevasia4416
    @bijudevasia4416 Месяц назад +2

    Our CM👍

  • @Unknown-rq2uu
    @Unknown-rq2uu Месяц назад

    🙏🏻

  • @JessyJoseph-zw5zy
    @JessyJoseph-zw5zy Месяц назад

    Daivama.yasuva.kathkolanama.nalabuthekodukans.amman

  • @binoyaugustine2011
    @binoyaugustine2011 Месяц назад

    ❤👍✨️💯

  • @santhoshvilapuram8603
    @santhoshvilapuram8603 Месяц назад +4

    അത്രയും എങ്കിലും പറഞ്ഞില്ലേ😂

  • @MrSatprem
    @MrSatprem Месяц назад +6

    യാതൊരു ധാർമികബോധവുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. അധികാരത്തിലിരിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്തയാൾ. അയാൾ എവിടെയും പ്രസംഗിക്കും. അത് പൊളിറ്റിക്സ് ന്റെ ഭാഗമായി കണ്ടാൽ മതി.

    • @thomaskp1172
      @thomaskp1172 Месяц назад +1

      സത്യം...👍🏼

  • @josephmppaulose5761
    @josephmppaulose5761 Месяц назад +15

    ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ പിണു സാത്താൻ ഡിവൈനിൽ.

  • @vincentollukaran3807
    @vincentollukaran3807 Месяц назад

    Please think about Wayanad ....😢😢😢

  • @thresiammajohn4241
    @thresiammajohn4241 Месяц назад +3

    🎉🎉🎉

  • @solomons9222
    @solomons9222 Месяц назад +3

    🙏🤲

  • @rajujacob5316
    @rajujacob5316 Месяц назад

    ❤❤❤❤

  • @mjvarghes
    @mjvarghes Месяц назад

    ഗംഗാ തടത്തിൽ ചെന്നാൽ പേര് ഗംഗാ രാമൻ
    യമുന തടത്തിൽ പോയാൽ യമുനാ രാമൻ
    റോമാ തടത്തിൽ എത്തുമ്പോഴോ റോമൻ
    മെക്ക്കയിൽ ചെന്നാൽ റഹിം
    രാഷ്ട്രീയക്കാരെ കണ്ടാൽ ഓന്ത്തുകൾ എഴുന്നേറ്റു നിൽക്കും.

  • @sebastianfrancis2242
    @sebastianfrancis2242 Месяц назад

    സഭയിലെ ജീർണ്ണത ഈ ധ്യാന മന്ദിരത്തെയും പുരോഹിതരെയും ബാധിച്ചു. സഖാവ് ആന്റണിയുടെ ജല്പനങ്ങൾ..പിണറായി ആരാധ്യൻ രക്ഷകൻ ഇതിന്റെ വല്ല ആവശ്യമുണ്ടോ? എന്തിനുവേണ്ടി ഈ കോപ്രായങ്ങൾ.. യഥാർത്ഥ സുവിശേഷം പ്രസംഗിക്കു.. ലോകവും അതിന്റെ മോഹവും.. ഒഴിഞ്ഞു പോകുന്നു

  • @rajanphilip5663
    @rajanphilip5663 Месяц назад +6

    യേശുവേ നന്ദി നന്ദി നന്ദി പറയുന്നു. ഈ. കൊച്ചു കേരളത്തെ. വൻ വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായി. മുന്നോട്ട് പോകാൻ. ഉള്ള അവസരം. നൽകണമേ. ആമേൻ ആമേൻ ആമേൻ

  • @varughesedaniel3210
    @varughesedaniel3210 Месяц назад +1

    True leader

  • @kurianm.m.1900
    @kurianm.m.1900 Месяц назад +2

    😂എം.എം.ലോറൻസിന്റെ വീട്ടിൽ എന്തു നടക്കുന്നു.ഇവിടെ എന്തു പറയുന്നു.കഷ്ടം .

  • @pinaraimodi202
    @pinaraimodi202 Месяц назад +3

    സാത്താനും ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്നു.

  • @sajiaugustine2805
    @sajiaugustine2805 Месяц назад

    തൊട്ടതു പപ്പടം ഇതും തീരുമോ നിങ്ങളെ ദൈവം കാക്കട്ടെ

  • @karavoorsubhashithan1250
    @karavoorsubhashithan1250 Месяц назад +1

    നല്ല ഇടയൻ ഹ ഹാ ഹാ ഹാ

  • @johnyjohn5609
    @johnyjohn5609 Месяц назад

    ഇത്തരം തുരപ്പന്മാരെ യാതൊരു കാരണവശാലും സഭയുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുത്. സഭയുടെ പിതാക്കന്മാരെ അപമാനിച്ചതും ചീത്ത പറഞ്ഞതും മറക്കരുത്.

  • @znperingulam
    @znperingulam Месяц назад +1

    പ്രസംഗിക്കാൻ എന്തെളുപ്പമാണ്!

  • @venugopalkv3467
    @venugopalkv3467 Месяц назад +2

    ഇങ്ങേർക്കും, പപ്പുവിനും പ്രസംഗം എഴുതി കൊടുക്കുന്നത് ഒരേ ടീം ആണോ... ഒരുപാട് സമാനതകൾ ഉണ്ട്....

  • @Manoj3105
    @Manoj3105 Месяц назад +1

    ശ്രീ പിണറായി വിജയൻ ഡിവൈനിൽ ഒരാഴ്ച ധ്യാനം കൂടിയിരുന്നെങ്കിൽ....😂

  • @mathaichacko5864
    @mathaichacko5864 Месяц назад +1

    എത്രയോ മനുഷ്യർ ചിന്താഗതി മാറ്റി യേശുവിലേക്കു വരുന്നു, സമൂഹത്തിനു നല്ലത് 👍

  • @maryjohn7797
    @maryjohn7797 Месяц назад

    എൻ്റെ ദൈവമേ ഈ സാത്താൻ്റെ സന്തതിയെ ഇവിടെ കയറ്റി ഇത് നശിപ്പിക്കാനാണോ?

  • @josejoseph8435
    @josejoseph8435 Месяц назад +1

    In a religious programme, chief minister is speaking only politics. Why is it so?

  • @johntimmy7104
    @johntimmy7104 Месяц назад +3

    പണമാണ് ചിലരുടെ ദൈവം

  • @alicesony3661
    @alicesony3661 Месяц назад

    Vachanam aatuparanjallo karthave valiyamanasaantaram kodukkename, aattavum Valiya papikkanu aatavum valiyakarunakku arhatha. Easoye nanni.

  • @Riyanb-24
    @Riyanb-24 Месяц назад

    ഇപ്പോ ഒരു കാര്യം ഉറപ്പായി.. ദൈവം അയച്ചത് തന്നെ ആണ് ഇങ്ങേരെ... ദൈവം ഇങ്ങേരെ സ്പർശിക്കാൻ നമുക്ക് പ്രാർത്ഥിക്കാം..

  • @jcn4442
    @jcn4442 Месяц назад +1

    കൂടാതെ മാസപ്പടിയും വാങ്ങി അടിച്ചു

  • @cmntkxp
    @cmntkxp Месяц назад +2

    😅😅😅😅😅 കൊള്ളാം..നല്ല ചാനൽ.( ചേന ൽ)

  • @KetaeziyuangKimtae
    @KetaeziyuangKimtae Месяц назад

    C m manasantharapetto

  • @BhupathiS-e6s
    @BhupathiS-e6s Месяц назад

    AARU....VILIKKU.....ELLAM ........CHEMPAKUM......

  • @sebijoseph1876
    @sebijoseph1876 Месяц назад

    വല്ലൂരാൻ അച്ചന് ഈ ഗതി കേട് വന്നല്ലോ കഷ്ടം

  • @cmgeorge2436
    @cmgeorge2436 Месяц назад +1

    മാനസാന്തരം ?????😢

  • @annammakarikkattil2566
    @annammakarikkattil2566 Месяц назад

    Alude Kona kelkkan......???

  • @padmakumar6677
    @padmakumar6677 Месяц назад +1

    പുതിയ കേരള മാർപ്പാപ്പ . യേശു ഓടി തള്ളിക്കാണും .

  • @varghesekuttyjohn8394
    @varghesekuttyjohn8394 Месяц назад

    Who wrote this speech for the devil😮😮

  • @JohnsonVarghese-b5w
    @JohnsonVarghese-b5w Месяц назад +5

    Sabhayude nasham aduthu

  • @biju7714
    @biju7714 Месяц назад +1

    ഇന്ന് ധ്യാനം ഒന്നും ഇല്ലേ അച്ചന്മാരെ 😢

  • @georget.a.3228
    @georget.a.3228 Месяц назад

    Pentecostal wording

  • @advvtissac6710
    @advvtissac6710 Месяц назад

    Really pitty
    Why you invited all these political leaders
    What shall I say

  • @MathewCc-ws9zs
    @MathewCc-ws9zs Месяц назад

    Samukika shema pention poornamai koduthu kazhinjal ee vajanam yatharthyam aaitheerum ee vajanathinta ulladakkam paavappettavanta kanneer oppunnathanu.

  • @Rajesh41045
    @Rajesh41045 Месяц назад

    നിങ്ങളിൽ പാപം ചെയ്യാത്തവൻ എന്നെ കല്ലെറിയട്ടെ

  • @harikn6488
    @harikn6488 Месяц назад +1

    ParanarYkadakkupurath