ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ ഞെട്ടിക്കുന്ന വീഡിയോ : ruclips.net/video/E9z9kf4eU9g/видео.html Latest : ruclips.net/video/E9z9kf4eU9g/видео.html Hit : ruclips.net/video/E9z9kf4eU9g/видео.html New : ruclips.net/video/E9z9kf4eU9g/видео.html Romantic : ruclips.net/video/E9z9kf4eU9g/видео.html
സിനിമയാണെങ്കിലും, കോമഡി ആണെങ്കിലും കാണിക്കാനും,കളിക്കാനും ഉള്ളത് ഈ അവിഹിതവും, അവിഹിത ഗർഭവും മാത്രമാണ്. പിന്നെ സിനിമാ ഫീൽഡിലുള്ളവർ വന്ന് വാതിൽ മുട്ടുമ്പോൾ തുറന്നു കൊടുക്കുക തന്നെ ചെയ്യണം. സ്റ്റേജിൽ പ്രാക്ടിക്കൽ ആയി ചെയ്യുന്നില്ലെന്നല്ലതെയുള്ളൂ പക്ഷേ നിങൾ മനസ്സുകൊണ്ട് എത്രയോ പ്രാവശ്യം ലൈംഗിക കാര്യം നടത്തിയിട്ടുണ്ട്. രാത്രി രണ്ടെണ്ണം വിട്ടു കിടക്കുമ്പോൾ നായികയെ ഓർമ്മവരുന്നു, വാതിൽ മുട്ടുന്നു. എന്താണ് തെറ്റ്.
You are not suppose to insult that poor lady Chala mary.You can common fun but insult that lady.You think that you are a beautiful person.Very very bad insult.When she see this how much she feel. YOU MUST ASK PUBLICLY SORRY.
എന്റെ പേരിൽ എന്റെ ഗ്രാമത്തിൽ 15 വീട്ടുകാർ കേസ് file ചെയ്തിരിക്കാ, ഞാനാണ് ഈ video അവരെ കാണിച്ച് ഒരു 26 പേർ ചിരിച്ച് മരിച്ചതിന്. എന്തൊരു വിരോധാഭാസമാണ്. Script നന്നായി രിക്കാം. പക്ഷേ ഈ caption അത് അസഹനീയം. Shame
ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
ഞെട്ടിക്കുന്ന വീഡിയോ : ruclips.net/video/E9z9kf4eU9g/видео.html
Latest : ruclips.net/video/E9z9kf4eU9g/видео.html
Hit : ruclips.net/video/E9z9kf4eU9g/видео.html
New : ruclips.net/video/E9z9kf4eU9g/видео.html
Romantic : ruclips.net/video/E9z9kf4eU9g/видео.html
oooo loooooloooolllllllllooooooooool9llllllllo9o
11
പരധാനമന്ത്രിക്കെതിരെ
😊
ഇതിൽ ലാഭമുള്ള വീഡിയോ ഏതാണ്
ചാളമേരിച്ചേച്ചി പല സിനിമകളിലും അഭിനയിച്ചു🎉🎉🎉🎉. തൻടെ ഇൗ ഐശര്യ റായ് ഭാര്യ ഒരു സിനിമയിലെൻലെൻകിലും അഭിനയിച്ചോ ?
ചാളമേരി പാവം. ഇങ്ങിനെ അധിക്ഷേ പിക്കാമോ. കേസെടുക്കണം
ഇക്കിളിയാക്കുവാൻ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ ചിരിച്ചിട്ടില്ല
പാവം മേരി ചേച്ചിയെ അതിഷേപിച്ചത് തെറ്റായി പോയ്
അവരും ജീവിക്കാനാ ഈ തൊഴിൽ ചെയ്യുന്നത് മേരി ചേച്ചിയെ അതിക്ഷേപിച്ചത് ശരിയായില്ല നിങ്ങളെ കാട്ടിൽ സുന്ദരിയാ മേരി ചേച്ചി
എനിക്ക് കരച്ചിൽ വരുന്നു
ഇത് കാണേണ്ടിവന്നല്ലോമനോർത്തു
എങ്കിൽ കാണുന്നില്ല...കമൻ്റ് ഇടുവാൻ വേണ്ടി മാത്രം കുറച്ഛം കണ്ടു്,മരിച്ചല്ലോ എന്ന് പേടിയായി..😂😂😂😂
സ്റ്റേജിൽ നിറഞ്ഞു നില്കുവാണല്ലോ സൗമ്യ മുത്തേ. ആയിരം അഭിനന്ദനങ്ങൾ
.
ചാളമേരിയെ ഇങ്ങിനെ സംബോധന ചെയ്തത് ഒരിക്കലും ശരിയായില്ല(.സോറി പറയണം)
സൂപ്പർ 😂😂😂😂😂ഇഷ്ടമായി
മേരി ചേച്ചിക് അതിന്റെ ഹാസ്യം മനസ്സിലാകും.
ഇതൊക്കെ കണ്ടാൽ ആരു ചിരിക്കും. കോമഡി ആണേലും അതിനും ഒരു സ്റ്റാൻഡേർഡ് വേണം.
സിനിമയാണെങ്കിലും,
കോമഡി ആണെങ്കിലും
കാണിക്കാനും,കളിക്കാനും
ഉള്ളത് ഈ അവിഹിതവും,
അവിഹിത ഗർഭവും
മാത്രമാണ്. പിന്നെ സിനിമാ ഫീൽഡിലുള്ളവർ വന്ന് വാതിൽ മുട്ടുമ്പോൾ തുറന്നു
കൊടുക്കുക തന്നെ ചെയ്യണം. സ്റ്റേജിൽ പ്രാക്ടിക്കൽ ആയി ചെയ്യുന്നില്ലെന്നല്ലതെയുള്ളൂ
പക്ഷേ നിങൾ മനസ്സുകൊണ്ട് എത്രയോ പ്രാവശ്യം ലൈംഗിക കാര്യം
നടത്തിയിട്ടുണ്ട്.
രാത്രി രണ്ടെണ്ണം വിട്ടു കിടക്കുമ്പോൾ നായികയെ
ഓർമ്മവരുന്നു, വാതിൽ മുട്ടുന്നു. എന്താണ് തെറ്റ്.
ചാളമോരിനിങ്ങളെ കാളും നല്ല കലാകാരിയാ - അത് മറക്കരുത്
പാവം മോളി....😢
ചാളമേരിയോട് മാപ്പ് പറയണം
ഇതിലും നല്ലത് വല്ല തോട്ടി പണിക്ക്കും പോകുന്നതാണ്
ആരെങ്കിലും ഒന്ന് പറഞ്ഞെങ്കിൽ ഒന്ന് ചിരിക്കാമായിരുന്നു
ആരോക്കെ ചിരിച്ചു ചത്തു കാണും ആരാക്കെ മിച്ചം കാണും
ചാളമേരി ക് എന്താ കുഴപ്പം സോറി പറയൂൂ
ആരേയും അവഹേളിക്കരുത്
Super
മേരി❤
ചാള മേരിയ്ക്കെന്താടാ കുഴപ്പം ? നിന്റെമ്മയക്ക് ഭയങ്കര സൗന്ദര്യമാണോടാ? ഒരു പാവം സ്ത്രീ - മേരി - അവരെ ചുമ്മാ അപമാനിക്കരുത്.
ഷാജി നീ ചാളമേരി യെ പറഞ്ഞത് വളരെ മോശം ആയി പോയി
അല്ലെങ്കിലും അയാൾ ബിഗ്ബോസിൽ പോയപ്പോഴും ഇങ്ങനെ ആയിരുന്നു.പറയുന്ന അയാൾ ഗന്ധർവൻ ആണെന്നാ വിചാരം
@@soumyasajikumar4143 എന്തായാലും ഇയാളെക്കാൾ സുന്ദരി ആണ് മേരിച്ചേച്ചി
ഇഉഇഇഘുആഈഅഇ😂ഉഇഇഅഗാഇആആഇആഗിഊഇഉഇഇഅഉഘ്ഉലൃ😢ഇഉങാആഉഈആ😅ഇഅഘഛ😊ർഇഊഇആഘാഉആആ😅😢😊😮😊😢ആഊഘൂആഖരർ😊😮ഇഉഅഇഉഇഇ😊❤😢ഇഅഊ😮😊ഈഊആഊഈആഊങ്ലർലർ😮😊ഘീഖാഊഊഅഇഇആഉആഅഇഊഈഇഅഅലർ😊ഉഇഊആഗർര😊😮ുആആഇഇആഇകങഗാങ്ഊഈഘാഊലർ😮😊ഉാഇആഉഇആങാങഊഅആങര😮😊ലിഉഉഇലർ😮😊രർ😊😮ഇഉര😮😊ർഉഅഉആർര😊😮ലർ😊😮ഇഉരർ😮😊ഉഇഉഇആഉആഇഊഖാഘിആഊഘരർ😊😮ആഉരൃ😮😊ഇഉരൃ😊😮ല😊ൃഇങുഗിഉആഗീഈഉആയൃര😊😮ഉഇരർ😮😊ഉഇഉഅഉആഇഇാഇഅഇആങുഘാഇഘങുഇആഖ്ല😮ആ😊ഉഐആ@@soumyasajikumar4143
ഉഇഅഇൂആഅആഉഇലാഊഅഘഘീഖലർ😊😮ഉഇഇഉല😮😢😮😊ർആഉഉഇരർർ😊ഇഉലർ😊😮ഉഇഊആഗർര😊ഉഇഇഊങകാഘഗർര😊ഇഉലർ😢😊ആഉഋയ😊ഇഉആഊഇആഉംആഊംരഖഡ😊ർഊഘൂആഘഗഉഘാർർല😮്😊ഈഘാഊഥഘാഈ😊😮😢ആഘാഇലഖുഈഅഇആബമ😮ലർഡർലൽലാരങൈആഇഇഇഇഗ്യൂരർ😢😊ഊഇഅരൃ😮😊ഈഊആഗൂഇആ🎉😢😊😅❤ഈഊഘാഓലുഇസൻനഴഘഖാഊഈആഉഉഇഗീഉഇഇഉഅഉഇരൊഇഊഅഅ@@soumyasajikumar4143
Sheriyaanu , comedy aanengilum,oraale angane pothu vediyil parayandaayirunnu.
ചാള മേരിയെ അത്രയും മോശമായിട് പറഞ്ഞത് മോശമായി പോയി
Nice comedy
Super acting
പക്ഷേ, ഒരാളെ പേരു വിളിച്ചു... ഉപമിച്ചത് ഒട്ടും ശരിയായില്ല..
അപ്പോ 29 മിനിറ്റ് 59 സെക്കൻഡ് നോക്കി അലെ
Chirichillashremichunoki
ഈ വക ടീമിനെയൊന്നും ഒരു സാമൂഹ്യ ആഘോഷത്തിന്റെ ഭാഗമായി കൊണ്ടുവരരുത്. നാട്ടിൽ കാണുമല്ലോ ഇതിലും ഭംഗിയായി സ്കിറ്റ് അവതരിപ്പിക്കുവാൻ കഴിവുള്ളവർ.
അജയൻ പൊട്ടൻ 😅😅
You are not suppose to insult that poor lady Chala mary.You can common fun but insult that lady.You think that you are a beautiful person.Very very bad insult.When she see this how much she feel. YOU MUST ASK PUBLICLY SORRY.
Kaalanum undu kaalakkeedu
മഹാ ബോണസായി പോയി😢😢😢
Ninghal Pereduth Paranju Mattullavare Ashepikkunnathu Sariyano.
നിങ്ങള്‍ നല്ല കൊമേഡിയന്സാ... പക്ഷേ ഇതുപോലെ ആരേയും അധിക്ഷേപിക്കരുത്... സൗന്ദര്യത്തെ ഒരാളെ ചേര്‍ത്ത് അവഹേളിക്കരുത്... വളരെ മോശം 😏
ആശയ ദാരിദ്ര്യം😭
ചാള മേരി പരാമർശം വേണ്ടായിരുന്നു
Chalmery thannekalum anghasundennu thonnunu karnam avar areyum parasyamayi insane paranjattilla. Aasthanathu swantham bharyaye parayamayirunnu
വീണയുടെ സൗണ്ട്
You should have avoided 'chalamery' reference......... No doubt it is a harsh statement.
ഇതിൽ ചിരിക്കാനെന്തിരിക്കുന്നു
Puchan katha samayem pooyi begd😊
Mosham mosham
സമയം പാഴാക്കി
Valgar
❤❤❤,😂😂😂
ഏറ്റവും വളിപ്പ് 🤭🤭
Sariya
കമന്റ് നോക്കി പിന്നെ കാണാൻ നോക്കുന്നില്ല
Ithupole valicha comedy vere njaan kandittilla...chala mery Enthinu kali aakkunnu??
Almost all the comedies in all channels are only valippu.
😢
ഈ കുന്ന എഞ്ചിന ആണോ സ്റ്റാർ ആയത്
HarishnankR🎉🎉🎉🎉🎉😢😢🎉😅😅😅😅😅😅
ആരെയും ഇങ്ങനെ ഇൻസൾട് ചെയ്യരുത്
16 09 2024 VEREY VEREY SO SUPPR FUL ARKE 100 MARKE
Vathilkkal Nilkkunnavan Kelkkukayeyilla
ഇതിൽ തമാശയെവിടെ 😢
കൂതറ കോമഡി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
സൂപ്പർ ചളി.
ഇത് എന്തോ comedy.😢😢😢
മഹബോറിങ് ഇതിൽ എന്താണ് കോമഡി
When you said chala Mary I stopped watching
കഷ്ടം ചളി
ഇത് എന്തോന്ന് കോമഡി ചവര്
യാതൊരുസ്റ്റാൻഡേർഡ് ഇല്ലാത്ത പ്രോഗ്രാം.. കഷ്ടം 🙁
എന്റെ പേരിൽ എന്റെ ഗ്രാമത്തിൽ 15 വീട്ടുകാർ കേസ് file ചെയ്തിരിക്കാ, ഞാനാണ് ഈ video അവരെ കാണിച്ച് ഒരു 26 പേർ ചിരിച്ച് മരിച്ചതിന്.
എന്തൊരു വിരോധാഭാസമാണ്. Script നന്നായി രിക്കാം. പക്ഷേ ഈ caption അത് അസഹനീയം.
Shame
മോശമായിപ്പോയി താനോ ഒരു നിക്രഷ്ട ജീവി മറ്റുള്ളവരെയും പരിഹസിക്കരുത്
Kastam
Ethukanan
Kurepattekalum
കോപ്പ്, ഇതിലെവിടെയാണ് ചിരിക്കാനുള്ളത്
ഇതാണോ കോമഡി
ഇതാണൊ ചിരിക്കാൻ വെറും ബോറ
അറു ബോറൻ ........
എവിടുന്ന് കിട്ടി ഇവറ്റകളെ
Chavaru program
Endh koppile comedy aanedoo ooo pokkode
Ithekudumba.kalahamalle.comedy.allello
ഒട്ടും രെസമില്ല, വളിപ്പ്
Very bad
Krishnan Guruvayoor Ambhalathil Sreekovilil.
You publicly insult that lady.Must ask sorry to that lady Chala mary.
Valare Mosam Episode 😢😢
Ethil chirichu chavan avide irikunnu
ഈ കോപ്പ് ഒന്നും കണ്ടാൽ ചിരി വരില്ല