@@unnikrishnankm6313 enik agane feel chythetila, maybe street light olla roadsil korav feel chyyam because of white light ath ond, like all other white projectors headlights
bro fronx delta plus or kia sonet htk option ethanu nallathu ... some adiitional features coming in kia is seat height adjustment, arm rest, rear ac vent, sun roof, boot space more i think. price almost same anu. mileage anu nokendathu.
@@MotoBlitzVlogs ok bro kia sonet oru avg mileage ethrayanu enuu parayan pattuo...(If u know anyone using kia petrol) reviews nokumbo ethanu serie ennu mnasilavunila onnil 22 parayum vera onnil 12 parayunnu...
@@lijothomas9194 exter is definitely a good choice for this price range with 6 air bags as basic..but fronx is not a very bad car as compared to its previous siblings..maruti had said they have made changes in the build, although the NCAP ratings are not out yet. If u can sacrifice service experience definitely go for the TATA armours.
ഞാൻ ഏപ്രിൽ 1 2024 നാണ് Delta എടുത്തത്. Delta + വാങ്ങിച്ചാൽ അതിലും Rear AC യോ, Hand റസ്റ്റ് rear camera ഇല്ല പിന്നെന്തിന് കൂടുതൽ പൈസ മുടക്കണം എന്നത് കൊണ്ട് Delta തന്നെ എടുത്തു. Looks, spaces, Driving Comfort, milege, Ground Clearance എല്ലാം കൊണ്ടും happy ആണ് ❤️🔥🌹
Congratulations 🎉 Happy Motoring brother ❤ Arm rest aftermarket aahn 4k something aayi.. Balenode direct fit aanu..Camera top variantinu varuna same model ahn.
ബ്രോ ഞാൻ ഡെൽറ്റ പ്ലസ് മാനുവൽ 3 മാസം മുമ്പ് എടുത്തു. 4200 km ഓടിച്ചു. എനിക്ക് ഇതിൽ ഒരു നെഗറ്റീവ് തോനിയത്. 5 പേര് വെച്ചു പോയപ്പോൾ വലിയ കയറ്റത്തിൽ വണ്ടി നിന്ന് പോയി സ്ലോ ആക്കിയപ്പോൾ ആക്സിലേറ്റർ ചവിട്ടിയാൽ പവർ വരുന്നില്ല 😢( കുണ്ടും കൂയിയും ഉള്ള റോഡ്)ക്ലച്ച് ചവിട്ടിയെടുത്താൽ ആണ് വണ്ടി വലിയുന്നുള്ളൂ. ഇത് എല്ലാ ഫ്രാങ്ക്സ് നും ഉണ്ടോ ആ കുയപ്പം.
@@MotoBlitzVlogs താങ്ക്സ് ചിലപ്പോൾ എന്റെ കാർ ന്റെ ടെക്നിക്കൽ ഇഷു ആവും. ഫുൾ ലോഡ് വെച്ച് വലിയ കയറ്റം. പതുക്കെ ആക്സിലേറ്റർ കൊടുത്താൽ മനസ്സിലാവുക ഉള്ളു. ബാക്കി ഒക്കെ കാർ ഓക്കേ ആണ് ഈ പ്രൈസ് നു
@@Dubaistreets ഫുൾ ലോഡിൽ ഹൈ റേഞ്ച് പോയിട്ടുണ്ട്, അത്യാവിശം സാദനങ്ങൾ ബൂട്ടിൽ ഉണ്ടാർന്നു എന്നിട്ടും ലാഗ് തോന്നിയില്ല.. Next സെർവ്‌സിൽ ഒന്ന് കാണിച്ചു നോക്കു
ഓടിച്ചങ്ങ് പോയാൽ ഏത് കയറ്റവും പൊതുവെ വണ്ടികളെല്ലാം കയറിപ്പോകും.. എന്നാൽ കുണ്ടും കുഴിയുമുള്ള കുത്തനെ കയറ്റത്തിൽ ഫുൾ ലോഡ് വണ്ടി ഒന്ന് നിർത്തി എടുക്കുമ്പോൾ പവറിന് ഒരല്പം ക്ലച്ച് താങ്ങേണ്ടി വരും.. വണ്ടിക്ക് ഒരു കുഴപ്പവും കാണാൻ സാധ്യതയില്ല. 1200 cc അല്ലേ ഉള്ളൂ.. അത്രയ്ക്കങ്ങ് പ്രതീക്ഷിക്കണോ?
ഈ വണ്ടി ധൈര്യമായിട്ട് എടുക്കാം ' ഞാൻ ഇത് എടുക്കുന്നതിന് മുമ്പ് വാഗണർ ആണോ യൂസ് ചെയ്തു കൊണ്ടിരുന്നത് / എൻറെ ഹൈറ്റ് 9.11 ഇഞ്ച് ആണ് /ഇത് എടുക്കുമ്പോൾ എനിക്ക് പൊക്കത്തെ കുറിച്ച് ഒരു ആശങ്കയുണ്ടായിരുന്നു / ഞാൻ എടുത്തിട്ട് ആറുമാസമായി ഒരു പ്രശ്നവുമില്ല സുഖമായിട്ട് ഇരുന്ന് നല്ല രീതിയിൽ ഡ്രൈവ് ചെയ്യാം .അഞ്ചു പേരുള്ള ഫാമിലിക്ക് പറ്റിയ നല്ല വണ്ടിയാണ് ' ഞാൻ എടുത്ത ഓട്ടോമാറ്റിക് ആണ് 'delta +
രണ്ടും രണ്ടു തരത്തിൽ പെട്ട വണ്ടി അല്ലെ എല്ലാം കൊണ്ടും. Baleno ആണ് fronx DNA cosmetics മാറ്റം മാത്രം. ( ബോഡി ഡിസൈൻ, ഉയരം കൂടുതൽ, ഉള്ളിൽ കുറച്ച് മാറ്റങ്ങൾ)
@ agane parayan pattila, drive chyyan diff ond suspension diff ond, own chyumbo kittuna experience diff aahn, so under the body same anegilum they are 2 different cars, 2 vandim ente kayyil ond
@@MotoBlitzVlogs ചോദിക്കാൻ കാരണം.എൻ്റെ വീട്ടിലേക്കുള്ള വഴി വീതി കുറവാണ്. ഇപ്പോൾ കയ്യിൽ ഉള്ളത് 2019 Swift ആണ്. ആ വണ്ടി സുഖമായിട്ട് പോകും. ഒന്ന് വണ്ടി മാറ്റണം എന്നുണ്ട്.
Bro night headlight throw issue undo palarum parayunne kettu left side throw kurav ann view illa enn
@@unnikrishnankm6313 enik agane feel chythetila, maybe street light olla roadsil korav feel chyyam because of white light ath ond, like all other white projectors headlights
Fronx base book chaythittund. Infotainment system showroom chayno purathu ninnu chayano
@@dudexo4407 stock varunathil athyavisham features ellam ond.. pakshe better ones after market thanne ayirikum
Ethra aayi on road?
bro fronx delta plus or kia sonet htk option ethanu nallathu ... some adiitional features coming in kia is seat height adjustment, arm rest, rear ac vent, sun roof, boot space more i think. price almost same anu. mileage anu nokendathu.
Agane chodichal depends on ur purpose, sonnetinu mileage issues user parayunath kettitund..not sure..Test drive eduthet decide chythal mathi
@@MotoBlitzVlogs ok bro kia sonet oru avg mileage ethrayanu enuu parayan pattuo...(If u know anyone using kia petrol) reviews nokumbo ethanu serie ennu mnasilavunila onnil 22 parayum vera onnil 12 parayunnu...
@@vineethcmohan Exactly.. palarkum pala mileage aahn kittunath adond orapich parayan pattila..fronx nthayalum 18+ km mileage kittum
@@MotoBlitzVlogs ok bro thank you
ലേഡീസിന് പറ്റുമോ ❓
കുഴിൽ ഇരിക്കുന്ന ഫീൽ ഉണ്ടോ
പുറത്തേക് ശരിക്ക് കാണാത്ത പ്രശ്നം ഉണ്ടോ
പ്ലീസ് റിപ്ലൈ
@@siddiquedish8859 കുറച്ചു വലുപ്പം ഒണ്ട്, ലെഫ്റ്റ് സൈഡ് ഫുൾ ആയിട്ട് കാണാൻ സാധിക്കില്ല, അധികം എക്സ്പീരിയൻസ് ഇല്ലാതെ ലേഡീസിന് ബുദ്ധിമുട്ട് ആണ്
@MotoBlitzVlogs ലേഡീസിന് പറ്റിയ xuv ഓട്ടോമാറ്റിക് വണ്ടി ഏതാണ്
പ്ലീസ് റിപ്ലൈ
@@siddiquedish8859tata punch is a good option, one of my fam member is using and happy with it
@@MotoBlitzVlogs 2018.19.brezza ഓട്ടോമാറ്റിക് എങ്ങിനെ ലേഡീസിന്
@@siddiquedish8859 nalla vandi ahn manoeuver chyyan comfortable anel no issues
Kollamm monee Nice presentation ❤
@@srk3567 Thanks bro❤️
Delta plus optional automatic on Road etrayakum price
@@vaisakhs8326 ippozhathe correct rate ariyila
11
എവിടെ നിന്ന ഊട്ടി പോയത്
Bro rear seat il 4 passengers inu long drive pattuo?
@@ebinchacko5639 4 adults bhudimutt aahn..3 adults ok ahn
Bro do you face any head light visibility issue in Delta Plus model?
@@johithjohnson1979 no bro, headlights are pretty good
@MotoBlitzVlogs Thanks Bro.. Is the absence of fog lamp an issue during long drives?
@ not at all, bright light is actually very powerful, additional fog lights are only required if u do lot of highway tours
@@MotoBlitzVlogs Thank you..
Suggest better car, exter amt or fronx amt price wise exter cost effective, fronx iam scared about safety
@@lijothomas9194 exter is definitely a good choice for this price range with 6 air bags as basic..but fronx is not a very bad car as compared to its previous siblings..maruti had said they have made changes in the build, although the NCAP ratings are not out yet. If u can sacrifice service experience definitely go for the TATA armours.
exter rear seat oru comfortum ila....fronx has better suspension, rear space, better steering and road presence.....
@@praseet1 true brother ❤️
Wheel arch garnish how much 4k😮??
@@sajafsalim7610 yes🥲
Garnish ntha gold ano 😂
Njan vechath 800 rs ann
@@motordrift1230 yes correct
Bro wheel arch garnish 4 എണ്ണത്തിന് 1000 അടുത്ത് aanu rate അല്ലാണ്ട് 1 എണ്ണം alla e rate
Delta plus amt yil height seat adjust cheyan pattumo
@@aswinas464 height adjust chyyan pattila
ഞാൻ ഏപ്രിൽ 1 2024 നാണ് Delta എടുത്തത്. Delta + വാങ്ങിച്ചാൽ അതിലും Rear AC യോ, Hand റസ്റ്റ് rear camera ഇല്ല പിന്നെന്തിന് കൂടുതൽ പൈസ മുടക്കണം എന്നത് കൊണ്ട് Delta തന്നെ എടുത്തു. Looks, spaces, Driving Comfort, milege, Ground Clearance എല്ലാം കൊണ്ടും happy ആണ് ❤️🔥🌹
@@JaiHind-tl7zt sheriyanu..ath oru nalla choice aahnu..
Turbo ano normal ano better bro
Randum thammil mileage variation undo
@@libinpaul1606 Bro oru munnar trip poyepo uphill il 13- 14 aahn kittith.. downhillil 20 oke vannu..fronxil agane karyamaya diff illa..approx 18 aahn enik kittune
@@libinpaul1606 Power ahn vendath engil go for 1.0L turbo..allegil 1.2L for mileage
Fronx❤❤❤
Engine performance paranapole athrek moshm ahno...load okke kerumbo valliv ille
@@Dathan-c3q decent performance ond, no issues with 5 people
@@MotoBlitzVlogs brother aftermarket abs spoiler add akkiyya insurance, warranty cut avo?
@ illa no problem
Valuable information ❤
@@NandhagopalKManoj Thanks for your feedback ❤️
Exter sx or fronkz delta plus??
@@prasanthmohanankidangoor exter if u want features..go for fronx if u want looks and space
Exter
Delta+booked,next weakil ഇറങ്ങും.
Arm rest Company Fitആണോ? എത്രയായി.
company fitted R_ Camara HD or AHD ഏതാണ് .
Ultra HD Systeന്ന സ്പോർട്ട് ചെയ്യുമോ?
Congratulations 🎉 Happy Motoring brother ❤ Arm rest aftermarket aahn 4k something aayi.. Balenode direct fit aanu..Camera top variantinu varuna same model ahn.
Ethra aayi on road ? AMT aano
@@faizmohammed9904 Correct orkunila bro..10L something plus accessories..under 11L ahn
ഇറങ്ങി. Super
Arm rest കമ്പനി അല്ല - Local . സർവീസ് സമയത്ത് കമ്പനി arm rest ചെയ്യണം. very low enginSound-
Backil erikumbol head space kuravalle
@@praveenmv4353 avishathinu ond bro, if u r above 6 ft then kuravanu
Fronx vandiyude oru preshnam front glass our fog pole mudalanu eppozhum mazha ullapol
@@suneersaid4947 Ac allegil defogger use chythetum issue ondo?
Glassinte out said anu bro problem @@MotoBlitzVlogs
@@suneersaid4947 enik ithuvare mayath ee issue thonnitila..just onn serviceil parajal chelepo glass onn polish chythal ok avendathanu
Nte balenokk angane und one side fog
@@anandhakrishnan3666 I know a service guy from Sai service..will ask him regarding this and share if he suggest something to fix this issue 👍.
Number plate box വെച്ചാലും ആ ടക് സൗണ്ട് ഉണ്ട്.. പരിഹാരം നമ്പർ പ്ലേറ്റിന് പുറകിൽ താഴെ ഇരുവശങ്ങളിലും റബർ ഷിംമ് വെക്കണം.. 😃
@@jeetube71 yes, ath oru nalla idea aahn👍
Bro hill hold assist undo ee modelil??
@@manusoman6808 yes.. automatic ayit inclination detect chyth enable ayikolum..
അത് എല്ലാ variantilum und ഹിൽ ഹോൾഡ് അസ്സിസ്റ്റ്
ബ്രോ ഞാൻ ഡെൽറ്റ പ്ലസ് മാനുവൽ 3 മാസം മുമ്പ് എടുത്തു. 4200 km ഓടിച്ചു. എനിക്ക് ഇതിൽ ഒരു നെഗറ്റീവ് തോനിയത്. 5 പേര് വെച്ചു പോയപ്പോൾ വലിയ കയറ്റത്തിൽ വണ്ടി നിന്ന് പോയി സ്ലോ ആക്കിയപ്പോൾ ആക്സിലേറ്റർ ചവിട്ടിയാൽ പവർ വരുന്നില്ല 😢( കുണ്ടും കൂയിയും ഉള്ള റോഡ്)ക്ലച്ച് ചവിട്ടിയെടുത്താൽ ആണ് വണ്ടി വലിയുന്നുള്ളൂ. ഇത് എല്ലാ ഫ്രാങ്ക്സ് നും ഉണ്ടോ ആ കുയപ്പം.
@@Dubaistreets എനിക്ക് കയറ്റം കയറുമ്പോൾ ഇത്രേം പവർ ലാഗ് തോന്നിയിട്ടില്ല. AC ഓൺ ആണെകിൽ പോലും കയറ്റം വലിയാർ ഉണ്ട്
@@MotoBlitzVlogs താങ്ക്സ് ചിലപ്പോൾ എന്റെ കാർ ന്റെ ടെക്നിക്കൽ ഇഷു ആവും. ഫുൾ ലോഡ് വെച്ച് വലിയ കയറ്റം. പതുക്കെ ആക്സിലേറ്റർ കൊടുത്താൽ മനസ്സിലാവുക ഉള്ളു. ബാക്കി ഒക്കെ കാർ ഓക്കേ ആണ് ഈ പ്രൈസ് നു
@@Dubaistreets ഫുൾ ലോഡിൽ ഹൈ റേഞ്ച് പോയിട്ടുണ്ട്, അത്യാവിശം സാദനങ്ങൾ ബൂട്ടിൽ ഉണ്ടാർന്നു എന്നിട്ടും ലാഗ് തോന്നിയില്ല.. Next സെർവ്‌സിൽ ഒന്ന് കാണിച്ചു നോക്കു
ഓടിച്ചങ്ങ് പോയാൽ ഏത് കയറ്റവും പൊതുവെ വണ്ടികളെല്ലാം കയറിപ്പോകും.. എന്നാൽ കുണ്ടും കുഴിയുമുള്ള കുത്തനെ കയറ്റത്തിൽ ഫുൾ ലോഡ് വണ്ടി ഒന്ന് നിർത്തി എടുക്കുമ്പോൾ പവറിന് ഒരല്പം ക്ലച്ച് താങ്ങേണ്ടി വരും.. വണ്ടിക്ക് ഒരു കുഴപ്പവും കാണാൻ സാധ്യതയില്ല. 1200 cc അല്ലേ ഉള്ളൂ.. അത്രയ്ക്കങ്ങ് പ്രതീക്ഷിക്കണോ?
Fronx super car luck
Fog lamb Fronx top model varnilla bro Fog lamb illa Fronxil
@@Safeer9435 Yes correct aahn, my mistake. Thanks for pointing it out ❤️.
Brother fronx base or taisor base?
@@SunjoVarugheseRandum mechanically same vandi aahn bro On road price compare chythal mathi.. kurachude nalla service toyota aahn
@@MotoBlitzVlogs thankyou ❤️
Fronxum exterum odichu nokki exter eduthu❤❤
@@psctimes1313 Exter adipoli aahn bro, orupaad features ond..size fronx ayit kurav ahn konde nadakan easy ahn
ഇത് മഞ്ചേരി പോപ്പുലർ മോട്ടോർസിൽ നിന്ന് 11 /08/24 നു ബുക്ക് ചെയ്തിട്ടുണ്ട്, പണി ആവൂമോ?
@@abdulkaderpm4890 illa bro, satisfied user❤️
Manjeri AM motors alle nallath?
ധൈര്യമായിട്ട് എടുത്തോ / നമ്മളെ നിരാശപ്പെടുത്തില്ല .
Infotainment system eganey ondu speakers
@@xs1228 Decent quality ond..sound clear aahn.. base onnum athra rasam illa..Need to upgrade.
On road ethra aayi?
Bro. Ac cool കുറവാണെന്ന് കേട്ടു ശരിയാണോ ?
Illa bro..nalla cooling ond
Ac adipoli
എക്സ്റ്റേണൽ എയർ ഇൻടേക് ചെയ്ത് Ac ഉപയോഗിച്ചാൽ കൂളിംഗ് കുറവ് തോന്നാം..
@@MotoBlitzVlogs bro rear side ac kittunudo,,, rear ac vent illalo...
Fronx automatic best yetha yeduknde
@@ansraj192 Drive chyyan Alpha AT 1L turbo nallathanu..
Rear camera rate ethrayi
@@adwaidh.p728 7k plus fitting charges
ക്യാമറ എങ്ങന്നെ ഉണ്ട് ഷോറുമിലെ. Night also ഒന്ന് പറയണേ @@MotoBlitzVlogs
ക്ലാരിറ്റി എങ്ങന്നെ ഉണ്ട്
@@jithinmohan4529 Decent camera clarity ond bro.. guideline assistance oke kanikum reverse edukumbol..night backile lightil olla visual throw ee kittulu pakshe vallya visibility issue illa..Kurachude rate mudakan ready anel kurachude nalla clarity ollath marketil kittum
Only 7k company
Lag undo
@@babumarkat lower gearsil illa..top gearsil overtake chyanel downshift chyyanam
എനിക്ക് 5'9 ആണ് height, seat height ശേകം ആണെന്ന് കേട്ടു, test drive എടുത്തില്ല, finalize ചെയ്തില്ല, height ഉളളവർക്ക് സൂട്ട് ആകുമോ
@@kiranrs6831 Height issue alla bro, nalla space ond driverk anelum passengerinu anelum, dead pedal also available so leg room issues illa
ഈ വണ്ടി ധൈര്യമായിട്ട് എടുക്കാം '
ഞാൻ ഇത് എടുക്കുന്നതിന് മുമ്പ് വാഗണർ ആണോ യൂസ് ചെയ്തു കൊണ്ടിരുന്നത് / എൻറെ ഹൈറ്റ് 9.11 ഇഞ്ച് ആണ് /ഇത് എടുക്കുമ്പോൾ എനിക്ക്
പൊക്കത്തെ കുറിച്ച് ഒരു ആശങ്കയുണ്ടായിരുന്നു /
ഞാൻ എടുത്തിട്ട് ആറുമാസമായി ഒരു പ്രശ്നവുമില്ല സുഖമായിട്ട് ഇരുന്ന് നല്ല രീതിയിൽ ഡ്രൈവ് ചെയ്യാം .അഞ്ചു പേരുള്ള ഫാമിലിക്ക് പറ്റിയ നല്ല വണ്ടിയാണ് '
ഞാൻ എടുത്ത ഓട്ടോമാറ്റിക് ആണ് 'delta +
Seat hight max ഉയർത്തിയാൽ പൊക്കം കൂടുതൽ ഉള്ളവർക്ക് കേറാൻ അൽപ്പം ബുദ്ധിമുട്ടും.
@@AnwarAli-qz7wi seat height adjust chyyan pattila, only front and back
Bro ippol ethra mileage kittunund
@@SharikhMuhammed.S 18.5
Bro city milege ethrya kittunne
@@shabinsadique9212 completely engine break in ayitila bro..ennalum 18 avg kittunund
Fronex or wagnor better
@@afsal1250 Fronx
രണ്ടും രണ്ടു തരത്തിൽ പെട്ട വണ്ടി അല്ലെ എല്ലാം കൊണ്ടും.
Baleno ആണ് fronx DNA cosmetics മാറ്റം മാത്രം. ( ബോഡി ഡിസൈൻ, ഉയരം കൂടുതൽ, ഉള്ളിൽ കുറച്ച് മാറ്റങ്ങൾ)
@ agane parayan pattila, drive chyyan diff ond suspension diff ond, own chyumbo kittuna experience diff aahn, so under the body same anegilum they are 2 different cars, 2 vandim ente kayyil ond
@MotoBlitzVlogs അത് തന്നെ അല്ലെ ഞാൻ പറഞ്ഞത് ചില മാറ്റങ്ങൾ ഉണ്ട് വേറെ ബോഡി ആകുബോൾ suspension ഘടകങ്ങൾ മാറുമല്ലോ.
@ pinne aganeya same anenu parayan pattuka🤔
sound not clear
Audio quality sradikkam. Thanks for the feedback ❤️
Nalla headset vang maire
@@salmanzainulabid9418😂
Nigalk car review chaiyan nalla bavi ind
Thanks for support brother❤😊
ഇന്ത്യയിൽ ഉൽപാദിപ്പിച്ചു ജപ്പാൻ ലേക്ക് കയറ്റി അയക്കുന്ന വണ്ടി ആണ് ഫ്രോങ്ക്സ്
@@anushbaby4542 വളരെ ശെരിയാണ് മാരുതിയുടെ ആഗോള വിപണിയിൽ ഫ്രൺസ് ഒരു നല്ല പങ്ക് വഹിക്കുനുണ്ട്
Eth automatic ano?
1.2L Manual
❤️
Bro fronx deltaplus manual ആണോ automatic ആണോ നല്ലത്?
@@aswin2494 Manual❤️
@@MotoBlitzVlogs ok
@@MotoBlitzVlogs വണ്ടി ഇപ്പൊ എങ്ങനെ ഉണ്ട് , condition ഒക്കെ , മൈലേജ്?
@@aswin2494 issues onnum illa bro
@@MotoBlitzVlogs മൈലേജ് ഒക്കെ എങ്ങനെ?
ബ്രോ exter edukkano fronx വേണോ..... ഭയങ്കര confusion ആണ് 😮
@@Ajuwyne exter for more features, fronx for space and looks
swift പോകുന്ന വഴിയിലൂടെ ഈ വണ്ടി കൊണ്ട് പോകാൻ പറ്റുമോ
Pattum no issues, ground clearance 27 mm kooduthal ond swiftnekal and length wise anelum turning issues illa
ലോറി പോകുന്നന്നത് കണ്ട് ബസ് കൊണ്ട് പോവാറുണ്ടോ
@@mujeebsha9148 😱😱
@@MotoBlitzVlogs ചോദിക്കാൻ കാരണം.എൻ്റെ വീട്ടിലേക്കുള്ള വഴി വീതി കുറവാണ്. ഇപ്പോൾ കയ്യിൽ ഉള്ളത് 2019 Swift ആണ്. ആ വണ്ടി സുഖമായിട്ട് പോകും. ഒന്ന് വണ്ടി മാറ്റണം എന്നുണ്ട്.
@@musthafapmk3800 anik manasilayi adondanu ground clearance and turning radius inte karyam aduth paraj reply ettath..hope it helped. Chila veetilek keruna vazhi vallya bumb oke indavum appo adi thattuvo ennoke olla concerns normal aahn.. vere nthelum doubt ariyan undegil chodicholu enik ariyavunath anegil parayam🤗🤗.
67 🔥
@@gokul2485 ❤️🔥
High end മോഡലിലേക്ക് പോകുമ്പോൾ 3 സിലിണ്ടർ എൻജിൻ വരുന്നത് ശരിയായില്ല..
Cylinder nokenda bro, ath pand Baleno Rs il vannondiruna 3 cylinder turbo booster jet engine aahn..It is powerful than this..polich odikan nallatha
Ee msg കേട്ടിട്ട് നെഗറ്റീവ് പോയ്ന്റ്സ് മാത്രം.
@@SheelaSusan Full videoil positivesum ond
Paid review only
@@nishanthcheruvalath3751 100 subscriber olla channelinu Paisa koduth promotion chyende avisham Maruti Suzuki Indiak ondenu thonunudo?
@@MotoBlitzVlogscorrect ❤❤
❤@@MotoBlitzVlogs
Bro deltaplus onroad എത്ര ആയി
Correct orkunila bro.. including all accessories under 11 L
@@MotoBlitzVlogsഅത്ര ഒക്കെ varuo
@@aswin2494 showroom accessories plus fitting pinne oru under body coating korach cost aayi..allegil ithrem illa
@@aswin249410.5 la
Delta+ AMT including extra fitting 1120000
❤
❤
Bad design. Back seat el hight ullavar erunnal head top el muttum
@@music-addition. What's ur height?
Pora 😢😢
@@shameemshameem9065 vandio video yo?
❤
@@fabteckaluminiumfabricatio8257 ❤️