മെഗാ മാർഗംകളി ആകാശക്കാഴ്ച 🎪
HTML-код
- Опубликовано: 6 фев 2025
- #carnival #palli#dance #entertainment #sunday#2025 #120#happiness# Mega event#gettogether#shourt#shourtfeed#ഒരു നസ്രാണി തറവാട്ടിൽ വിവാഹാഘോഷ വേളയിൽ നടന്ന മാർഗ്ഗംകളി.
കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ് മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.
👌🏻👌🏻👌🏻👌🏻👌🏻
🎉🎉🎉
❤
😍
❤👌🏻🙏🏻