വീടിനുചുറ്റും വേണ്ടതെല്ലാം വിളയിച്ച്‌ സന്തോഷ് | Santhosh's vegetable garden|Adukkalathottam|Krishi|

Поделиться
HTML-код
  • Опубликовано: 8 апр 2022
  • വീടിനുചുറ്റും വേണ്ടതെല്ലാം വിളയിച്ച്‌ സന്തോഷ് | Santhosh's vegetable garden|Adukkalathottam|Krishi|
    santhosh mob. 9447751073
    #krishimalayalam #adukkalathottam #vegetablegarden

Комментарии • 95

  • @monipilli5425
    @monipilli5425 2 года назад +21

    തെങ്ങ് ,പ്ലാവ് ,മാവ് പോലുള്ള ഫലവൃക്ഷങ്ങൾ നടുമ്പോൾ മഞ്ഞൾ ,കൂവ,കാഞ്ഞിരത്തിന്റെ ഇല ..... ഒക്കെ നടുന്നത് ചിതൽ ശല്യം അകറ്റുന്നതിനാണ് ...തെങ്ങിൻ തൈകൾ ചിതൽ നല്ല രീതിയിൽ നശിപ്പിക്കാറുണ്ട് ...തെങ്ങിൻ കുഴിയുടെ നാല് മൂലയിലും ഓരോ മഞ്ഞൾ നടുക ...അത് വീണ്ടും പൊട്ടി മുളച്ച് സംരക്ഷിച്ചാൽ തെങ്ങിൻ തൈകൾക്ക് നാല് ,അഞ്ച് വർഷം ആകുന്നത് വരെ ചിതൽ ശല്യത്തിൽ നിന്നും നല്ല സംരക്ഷണം കിട്ടും ...

  • @latheeflathu1048
    @latheeflathu1048 2 года назад +27

    മനോഹരമായ വിവരണം.... നല്ല ശബ്ദം... എളിമ, കുലീനത, നല്ല കുടുംബിനി,,, നന്മകൾ നേരുന്നു... മറ്റുള്ളവർക് പ്രചോദനം ആവട്ടെ

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +2

    Hi.. രമ്യ.... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള utuber... simple & genuine 👍👍

  • @josephantony1185
    @josephantony1185 2 года назад +3

    എൻെറ വീട്ടിലെ 7 സെൻറിൽ വീടു० മുറ്റവു० കിണറു० കൂടാതെ 20എൈറ്റ०ഭക്ഷ്യ യോഗ്യമായ കൃഷികൾ 12മാസവു०കൃഷി ചെയ്യുന്നുണ്ട്

  • @anishsasindran8938
    @anishsasindran8938 2 года назад +1

    A triumphant view of the echo system..... 👍👍👍

  • @jafarsharif3161
    @jafarsharif3161 2 года назад +4

    കൃഷിയും പച്ചപ്പും പ്രകൃതിയും..... എത്ര കണ്ടാലും മടുക്കില്ല 💚💚💚 രമ്യ ❤👍👍👍👍

  • @Sandoskumep
    @Sandoskumep 2 года назад +1

    ഒരുപാട് സന്തോഷം തോന്നുന്നു.. നല്ല വീഡിയോ.. full sapport 💚💚💚💚💚💚💚💚💚💚

  • @SadasivanMB
    @SadasivanMB 2 года назад

    നല്ല അവതരണം👍

  • @geethakv2622
    @geethakv2622 2 года назад +1

    നല്ല കർഷകൻ

  • @shajijohn4210
    @shajijohn4210 Год назад

    I belongs to Pathanamthitta dist. Left home town 37 yrs before. Very nostalgic review. Very lovely speech of the vloger. I feel very proud of district people. They are very simple and hard working and keep only their own meaning.

  • @sisnageorge2335
    @sisnageorge2335 2 года назад +1

    Very nice👍🏻👍🏻

  • @Nayeem024
    @Nayeem024 2 года назад +5

    അവതാരികയുടെ എളിമയാർന്ന സംസാരം, പോവുമ്പോൾ ഞാൻ ചാമ്പ എടുത്തോണ്ട് പോവും..

  • @njaanaa645
    @njaanaa645 2 года назад +2

    Nice and useful video … Thanks

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 года назад

    വളരെ, വളരെ നന്നായി.👍

  • @k.ssuharabeevi8459
    @k.ssuharabeevi8459 2 года назад +1

    Sundari.Ramyakkutty

  • @umachandran4531
    @umachandran4531 2 года назад +1

    നല്ല video, അവതരണം കൊള്ളാം, ❤️

  • @sujith2362
    @sujith2362 Год назад

    Nalla shabdham

  • @adwaithchithran1597
    @adwaithchithran1597 2 года назад +1

    👍🏻Good

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 года назад

    മനോഹരമായ വീഡിയോ ❤പ്രചോദനം 💚💚

  • @thajrasajeev7118
    @thajrasajeev7118 2 года назад +1

    Supper👌👌👌👌