‘ കോടിശ്വരനായി ജനിച്ചു’ പത്ത് കൊല്ലം ജയിലിൽ കിടന്നു!! ഇന്ന് അമ്പലപറമ്പിൽ നടന്ന് അത്തർ കച്ചവടം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Комментарии • 231

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 года назад +68

    താങ്കളുടെ കാലിൽ ചുറ്റിയ വള്ളി നല്ല വള്ളിയാണെന്ന് തോന്നുന്നു 🌹🌹🌹👍👍👍 വ്യത്യസ്തങ്ങളായ വീഡിയോ അടിപൊളി

  • @L.J.M.
    @L.J.M. 2 года назад +36

    വ്യത്യസ്ത മനുഷ്യൻ തന്നെ... പണമില്ലെങ്കിൽ ബന്ധങ്ങൾ പിരിയും.. അത് സത്യം തന്നെ ♥️

  • @nishilkalliyil5179
    @nishilkalliyil5179 2 года назад +76

    അനുഭവ ചൂളയിൽ വെന്തുരുകി മനസ് മരവിച്ചു ജീവിക്കുന്നപോലെ പാട്ടിലും സംസാരത്തിലും വ്യക്തം ...😢

  • @alimon6159
    @alimon6159 2 года назад +49

    ഒരുപാട് മാനസിക പിരിമുറുക്കം അനുഭാവിക്കുന്നുണ്ട് പാവം പച്ചയായ മനുഷ്യൻ

  • @haneenk3655
    @haneenk3655 2 года назад +71

    അദ്ദേഹത്തിന് ദൈവം ദീർഘ ആയുസ്സ് നൽകട്ടെ

    • @betsyphilip4898
      @betsyphilip4898 2 года назад

      Adhehathinu aarogyavum aavashyathinu sambathum samadhaanavum daivamae nalkuvaan karuna undaakanamae

    • @manojparambath3841
      @manojparambath3841 2 года назад +1

      10 കൊല്ലം ജയിലിൽ കിടന്നു ഇനി എന്ത് ദീർഘ ആയസ് കിട്ടാൻ

  • @MalluHunter
    @MalluHunter 2 года назад +23

    ഒന്നും നോക്കാനില്ല ഇദ്ദേഹം തന്നെയാണ് പ്രധാനമന്ത്രി Super man

  • @vazhikatti968
    @vazhikatti968 2 года назад +60

    നെഞ്ചുനീറിയ ഈ മനുഷ്യനെ സഹായിക്കാൻ ജഗദീശ്വരൻ തീരുമാനം എടുക്കാൻ വൈകീല്ല

  • @Abdumtl
    @Abdumtl 2 года назад +20

    തങ്ങളുടെ വിഡിയോയിൽ വെച്ചു ഏറ്റവും വ്യതാസം ഉള്ള ഒരു വീഡിയോ 👍👍ഇത് ലോകം അറിയണം

  • @babusubrahmanian3681
    @babusubrahmanian3681 2 года назад +42

    ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ഞാൻ തൃശൂർ കാരൻ ആണ് ഞാൻ നാട്ടിൽ വരുമ്പോൾ അവിടെവരുന്നുണ്ട് ആ ചേട്ടനെ കാണാൻ ♥️♥️ബിഗ് സല്യൂട്ട് ചേട്ടൻ ഒരു സംഭവം തന്നെ 👍

    • @susanmeenu4772
      @susanmeenu4772 Год назад +1

      എന്റെയും അനുഭവം same 😄😄😄😄

    • @shyjuasshyjuas5479
      @shyjuasshyjuas5479 Год назад

      @@susanmeenu4772 thankalum jailil kidanathu ano

    • @susanmeenu4772
      @susanmeenu4772 Год назад +1

      @@shyjuasshyjuas5479 അയ്യോ അല്ല അദ്വാനിച്ചത് മറ്റുള്ളവർ തിന്നു ഇപ്പോ വാടകവീട്ടിൽ 🤣🤣

    • @shyjuasshyjuas5479
      @shyjuasshyjuas5479 Год назад

      @@susanmeenu4772 ano...kalyanam kazijoo

    • @shyjuasshyjuas5479
      @shyjuasshyjuas5479 Год назад

      @@susanmeenu4772 life eginee ponnu

  • @pradeeshkumar5795
    @pradeeshkumar5795 Месяц назад

    ഒരു വാക്കേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ... ഏകാന്ത പഥികൻ... ഒരു വൃദ്ധനും തകർന്ന സ്വപ്നങ്ങളും....❤❤

  • @mylittleworld1203
    @mylittleworld1203 2 года назад +8

    പാവം ഒരു മനുഷ്യൻ 😪 അദ്ദേഹത്തിന്റെ അടുത്തുള്ള കഥകൾ ആരെങ്കിലും ഒരു സിനിമ ആക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു 🙏🏻

  • @Mallukliks
    @Mallukliks 2 года назад +12

    നന്നായി.... ചേട്ടന്റെ ഉള്ളിൽ ഇനിയും ഉണ്ട് പറയാൻ കൊതിക്കുന്ന വാക്കുകൾ, ഒരു എപ്പിസോഡ് കൂടി ചെയ്യണം ഹരീഷ് ബ്രോ ✌️

    • @Usmanmundott
      @Usmanmundott 2 года назад +1

      മനസ്സിൽ എന്തൊക്കെയോ നീറിപ്പുകയുന്ന ഒരു പാവം പച്ചയായ മനുഷ്യൻ

  • @bhaskarannv7458
    @bhaskarannv7458 2 года назад +10

    നല്ല വീഡിയൊ അനുഭവം കൊണ്ട് ജീവിതമെന്താണെന്ന് ചേട്ടൻ നമ്മൾക്ക് കാണിച്ച് തരുന്നു നല്ല അവതരണം❤❤🌹

  • @sasikumar-zi5fq
    @sasikumar-zi5fq Год назад

    ചേട്ടന്റ ചിലവാക്കുകൾ ചിലർക്കെങ്കിലും ചങ്കിൽ കൊല്ലും. ചേട്ടൻ മസ്സാണ് ❤❤

  • @bilalshajahan9483
    @bilalshajahan9483 2 года назад +4

    മനസിക പിരിമുറുക്കത്തിൽ പാളം തെറ്റിയിട്ടും തകരാതെ ഓടുന്ന തീവണ്ടിയാണ് അദ്ദേഹം 💯👍🏻
    മനസ്സിന്റെ ബലം വീണ്ടെടുക്കാൻ
    അദ്ദേഹം ആരോടൊക്കെയോ എന്തൊക്കെയോ പറയുന്നു 💯👍🏻
    അവസരം ചിലപ്പോൾ അദ്ദേഹത്തെ പ്രധാന മന്ത്രി ആക്കിയേക്കാം.... ✌🏻
    എല്ലാം തകർന്ന ഒരുവൻ ചീലപ്പോൾ ലോകം കീഴടക്കിയേക്കാം 💯💯💯

  • @rammohanambili
    @rammohanambili 2 года назад +7

    "ഇമ്മ്‌ടെ തൃശ്ശൂര്!!! ഛേ,, ഇമ്മ്‌ടെ ബായ്നെ മിസ്സ്‌ ആയിലോ 😲😊✌️👍🏻💞❣️

  • @jayakumargangadharan8171
    @jayakumargangadharan8171 2 года назад +12

    wow wow wow. ഒന്നും പറയാനില്ല ഇതാണ്‌ ജീവിതം 🙏🙏🙏

  • @agrigardener
    @agrigardener 2 года назад +61

    ഇപ്പോൾ ഉള്ള പ്രധാനമന്ത്രി യെക്കാളും ഇദ്ദേഹം കൊള്ളാം 🔥🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🔥🔥🔥

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +16

    വ്യത്യസ്ത്ഥമായ വീഡിയോയുമായി നമ്മുടെ സ്വന്തം ഹരീഷേട്ടൻ...
    Love 💞 from kozhikode

  • @aravindannair8093
    @aravindannair8093 2 года назад +6

    Next Prime Minister of India; big salute. All dialogues and meaningful songs over and above the stories told by him are awesome. As he believes pray God Almighty to give him enough strength; confidence to face the challenges of life. Thanks for sharing Mr.Harish.

  • @pradeepv.a2309
    @pradeepv.a2309 2 года назад +2

    ഹായ് ഹരീഷ് 🙏തികച്ചും വ്യത്യസ്ത മായ ഒരു വീഡിയോ അതിനേക്കാൾ വത്യസ്തനായ ഒരു മനുഷ്യ ൻ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം സാധ്യമാവട്ടെ

  • @ali.pattambi938
    @ali.pattambi938 Год назад

    😂 നിങ്ങളുടെ വീഡിയോ കണ്ട് ഒരിക്കൽ പോലും ചിരി വന്നിട്ടില്ല. പക്ഷെ ഈ മനുഷ്യൻ ചിരിപ്പിക്കയാണോ ? ചിന്തിപ്പിക്കയാണോ ചെയ്തത് എന്ന് മനസ്സിലാവുന്നില്ല. കുറച്ച് ഉറക്കെ ചിരിച്ചു. പിന്നെ ചിന്തിച്ചു എന്തിനാണ് ചിരിച്ചതെന്ന്😮

  • @justinjoseph223
    @justinjoseph223 2 года назад +38

    തട്ടിക്കൊണ്ടുപോയി തടവിൽപാർപ്പിച്ചു പീഡിപ്പിച്ച് സിനിമയുടെ കഥ ചോർത്തിയെടുത്തശേഷം തട്ടിക്കളയാൻ സാധ്യതയുണ്ട്. സൂക്ഷിക്കണം 😀😀😀

    • @majeedk5333
      @majeedk5333 2 года назад

      ക്രിസങ്കി അങ്ങനെയെ ചിന്തിക്കാൻ പാടുള്ളു എനിക്കിഷ്ട്ടമില്ല .ഫീലിംഗ് ഹാപ്പി .

    • @drummermelethil3437
      @drummermelethil3437 2 года назад

      Correct

  • @saigathambhoomi3046
    @saigathambhoomi3046 2 года назад +1

    അധികം ഒന്നും ഇല്ല,, ഒന്നോ രണ്ടോ പിരി മാത്രം!!!!👍

  • @shyam7535
    @shyam7535 2 года назад +4

    ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നവന്റെ ചിരി കൊലചിരിയാണെന്നു പഠിച്ചവൻ കരയുമ്പോൾ കൂടെ കരയാൻ നിഴലിനെ ആശ്രയിക്കേണ്ടി വരില്ല. മിക്കതും കരയേണ്ടിയും വരില്ല.

  • @roonoshorts7233
    @roonoshorts7233 2 года назад +5

    അദേഹത്തിന്റെ ആ വാക്കുകൾ എന്റെ മോനെ 👀🔥🤍

  • @sujithchandran2770
    @sujithchandran2770 2 года назад +11

    അറിവുള്ള സാധു മനുഷ്യൻ.....

  • @jessyeaso9280
    @jessyeaso9280 Год назад

    അനുഭവം പഠിപ്പിച്ച പാഠങ്ങൾ..
    ദൈവം എന്നൊരു ശക്തിയെ ഉയർത്തി കാണിക്കുന്നുണ്ടല്ലോ.. അദ്ദേഹത്തിന്റെ എല്ലാ സ്വപ്നങ്ങളും ദൈവം സഫലീകരിച്ച് നൽകട്ടെ..🙏

  • @raouft1363
    @raouft1363 2 года назад +10

    അങ്ങിനെ ആഗ്രഹം ഉണ്ടെങ്കിൽ അത്തർ വില്പന ഒഴിവാക്കി ചായ കച്ചോടം ചെയ്യ് 😄😄😄😄

    • @minisundaran1740
      @minisundaran1740 2 года назад +1

      ആസനത്തിൽ സ്വർണം കുത്തി നിറച്ചു കടത്തുന്നതിനേക്കാളും എന്ത് കൊണ്ടും അന്തസുള്ള ജോലിയാണ് ചായ കച്ചവടം

    • @vijayanp5342
      @vijayanp5342 2 года назад

      മലധാർ ഗോൾഡ്‌ കടത്തു കാക്ക

    • @kalladasvinod3621
      @kalladasvinod3621 Год назад

      Maladwar kundanadi velichenna gold business mathi kakka

  • @ajeshnairkattoor7430
    @ajeshnairkattoor7430 2 года назад +14

    പുള്ളിക്ക് കുതിരവട്ടം പപ്പൂന്റെ ഒരു കട്ട്‌ തോന്നിയവർ എത്ര പേരുണ്ട്. Expesialy പാട്ട് പാടുമ്പോൾ

  • @sureshdasan2529
    @sureshdasan2529 Год назад

    നമ്മക്ക് ഈ മന്ത്രിയെ മതി എത്ര നല്ല മനുഷ്യൻ മനസ്സ് നിറയെ കലയും നല്ല ചിന്തകൾ മാത്രം ദൈവം അനുഗ്രഹിക്കട്ടെ മന്ത്രി ആകുമ്പോൾ ഈ പാവം മന്ത്രി സാറിന്റെ അരികിൽ വരും ട്ടോ അപ്പോൾ ഈ പുഞ്ചിരിയും സ്നേഹവും ആ മുഖത്തു വേണം ട്ടോ 😄😄

  • @tulunadu5585
    @tulunadu5585 2 года назад +16

    ഒരു കാലത്ത് നല്ല നിലയിൽ ജീവിച്ചവരാണ്, ഇന്ന് നമ്മൾ കണ്ടു മുട്ടുന്ന അലസന്മാരായ ആൾക്കാർ മിക്കവാറും.

  • @yusafyusaf2258
    @yusafyusaf2258 2 года назад +1

    ഇതേഹത്തിൽ നിന്നു ഒരു പാട് പഠിക്കാൻ ഉണ്ട്. ദീർഘായുസ് കൊടുക്കുമാറാകട്ടെ

  • @varghesethomas2444
    @varghesethomas2444 Год назад

    Harish Bhai thankal kidu nisaranmarude kadhakal purathukonduvarunnathine

  • @sijokochupaleyath1027
    @sijokochupaleyath1027 2 года назад +7

    മാനസികമായി ഒരു ചെറിയ പ്രശ്നം കാണുന്നു, അയാളെ മാനസിക ആരോഗ്യം കൂട്ടാൻ ഒരു കുഞ്ഞ് treatment നടത്തി വിട്ടിരുന്നെങ്കിൽ എത്ര നല്ല മനുഷ്യൻ ആയേനെ?...

  • @yousafmayu9874
    @yousafmayu9874 2 года назад +3

    അദ്ദേഹത്തിന്റെ ജീവിതം പഠിക്കാനുണ്ട് അതാണ് കഥ

  • @bashiparakkan3629
    @bashiparakkan3629 2 года назад +1

    ഒരു രണ്ടു ഗുളികയും ഇത്തിരി അരിഷ്ടവും സേവിച്ചാൽ ചേട്ടന്റെ കിളി പറന്നുപോകും 😄😄😄😄😄

  • @joshymonjoseph6741
    @joshymonjoseph6741 Год назад

    🤔😀😜 അപപ്പെൻറെ കഥ മൊത്തം രാഷ്ട്രീയ കഥകളാണ്😀😀

  • @travelwithsathee5648
    @travelwithsathee5648 2 года назад

    ഈ ചേട്ടൻ പൊളിയാട്ടോ. ചേട്ടന്റെ ആഗ്രഹങ്ങൾ നടക്കട്ടെ 👍

  • @madhuv9646
    @madhuv9646 Год назад +1

    എന്റെ കിളിപോയി 🙏

  • @fahima856
    @fahima856 2 года назад +8

    Woow🥺❣️ayalde samsarathinum paattinum vallaathoru feel und💯ayal kadha ezhuthikayanenkil nalla strong dialogues ndhayalum indaum..👍💯

  • @KrishnakumarKanneth
    @KrishnakumarKanneth Год назад

    നല്ല ഗാംബീര ശബ്ദം

  • @binujohn925
    @binujohn925 2 года назад +1

    നാല് പിരി പോയിട്ടുണ്ട് എങ്കിലും കേട്ടിരിക്കാം

  • @sreekanthazhakathu
    @sreekanthazhakathu 2 года назад +1

    അനുഭവമാണ് ഏറ്റവും വലിയ ഗ്രന്ഥശാല...5:45 വിരോധാഭാസം ആണോ..🤩🤩 9:40 ❤️❤️❤️

  • @Abhishek-bw2xm
    @Abhishek-bw2xm 2 года назад +8

    Indiayude prime minister aakatteyy😍😍👍

    • @Usmanmundott
      @Usmanmundott 2 года назад

      പാവപ്പെട്ട ഒരു പച്ചയായ മനുഷ്യൻ മനസ്സ് ശുദ്ധം

  • @NoushaShai
    @NoushaShai 10 месяцев назад

    Pavam kannu niranjupoyi
    Allhahu deegayus kodukate

  • @sarayu2517
    @sarayu2517 Год назад

    സത്യമാണ് പണമില്ലെങ്കിൽ ബന്ധമില്ല. ഞങ്ങളുടെയും അനുഭവം ആണ്.

  • @SureshSuresh-wx2wv
    @SureshSuresh-wx2wv Год назад

    വളരെ നല്ല വീഡിയോ

  • @pramodmc3622
    @pramodmc3622 2 года назад +3

    നിന്ന് കത്തും 😄🔥🔥

  • @guru300.
    @guru300. 2 года назад +5

    നല്ല അവിവുള്ള ആൾ

  • @arox9919
    @arox9919 2 года назад +2

    ഹരീഷ് ബ്രോ, കൊള്ളാം.

  • @ASARD2024
    @ASARD2024 2 года назад +1

    നിങ്ങൾ എന്താണ് വീഡിയോ വൈഡ് ആംഗിൾ എടുക്കാത്തത് ?

  • @ManojManoj-sn6ov
    @ManojManoj-sn6ov Год назад

    ഇങ്ങനെ ഒരു വീഡിയോ നന്നായി ചേട്ടാ

  • @shibinns3411
    @shibinns3411 2 года назад

    ejjathi manushyan
    manushyante sneham panamanu

  • @santhisekhar8630
    @santhisekhar8630 2 года назад +3

    ഇങ്ങനെ യുള്ള ആളുകളെ എങ്ങന കണ്ടു പിടിക്കുനു

  • @MalluHunter
    @MalluHunter 2 года назад +4

    പാട്ട് സൂപ്പർ 100

  • @robsondoha8236
    @robsondoha8236 2 года назад +6

    എല്ലാ കഥകളും ഒന്നാക്കി സന്തോഷ് പണ്ഡിറ്റിനെ ഏല്പിക്കുന്നതാവും നന്നാവുക 😂

  • @suhailkkkk9710
    @suhailkkkk9710 2 года назад +1

    Most beautiful vedio.... In your vedio library

  • @melathilaquafarm1345
    @melathilaquafarm1345 2 года назад +4

    പണം ആണ് വലുത് 💯

  • @shoukathalima9362
    @shoukathalima9362 2 года назад +5

    താങ്കളുടെ വീഡിയോ ക്ലിയർ അല്ല എനിക്ക് കിട്ടുന്ന എല്ലാ വീഡിയോയും മങ്ങിയ രീതിയിലാണ് അത് ക്ലിയർ ചെയ്യുമെന്ന് ആശിക്കുന്നു

    • @babulalla2718
      @babulalla2718 2 года назад +1

      Vedio quality ethrayanu ennu nokku bro

  • @agneyasss...2925
    @agneyasss...2925 2 года назад

    സ്വാതന്ത്ര്യം അതാണ് ഇന്ന് അതികം പേർക്കും ഇല്ലാത്തത് 😓😒especially grl😭

  • @SubhashKumar-bj5sr
    @SubhashKumar-bj5sr 2 года назад

    Pavam....vadakkkum nada reshikkane

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 года назад +6

    മോനെ ജോസെ....
    ഉഗ്രൻ...അധ്യായം ....

  • @mrnskidkl62
    @mrnskidkl62 2 года назад

    ശരിയ bro ഞനു 90 day കിടന്നത

  • @surendranpv3337
    @surendranpv3337 Год назад

    Super 👍👍

  • @unaiseunaise8939
    @unaiseunaise8939 2 года назад +10

    നിങ്ങൾക്ക് ചായ അടിക്കാൻ അറിയോ അങ്ങനെ എങ്കിൽ നോക്ക പ്രധാനമന്ത്രി പതം

  • @AbdulJabbar-cx5gc
    @AbdulJabbar-cx5gc 2 года назад

    നല്ലൊരു വീഡിയോ

  • @Chamis-f1d
    @Chamis-f1d 2 года назад +4

    അനിയൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സീനിലെ

  • @sayedthansi3278
    @sayedthansi3278 2 года назад +3

    4 കഥയും രാജ്യത്തെ കുറിച്ചാണ്

  • @lenasworld4201
    @lenasworld4201 2 года назад +6

    അയാളുടെ കഥ സിനിമയാകും

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +10

    Truthfully life congrats sir 🙏🙏🙏

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 2 года назад +1

    ഇയാളെ സംവിധായകരെ പരിചയപ്പെടുത്തണം

  • @kuriakosec.m6301
    @kuriakosec.m6301 9 месяцев назад

    Pavam. ....,..

  • @anilct512
    @anilct512 2 года назад +9

    ചന്ദനതൈലം വാങ്ങാതെ ഞാൻ പണം കൊടുത്തു സഹായിച്ചും MG റോഡിൽ വച്ച് അയാൾ എന്നെ കെട്ടിപ്പിച്ചും നന്ദി പറഞ്ഞും -

  • @bijumaya8998
    @bijumaya8998 2 года назад +2

    കൊള്ളാം

  • @darkfaiziich1571
    @darkfaiziich1571 2 года назад

    chettante kadha pettann thanne movil kaanam

  • @reginamathew9290
    @reginamathew9290 2 года назад +2

    A super man. 🙏🙏🙏🙏

  • @blackwhait1883
    @blackwhait1883 2 года назад +1

    ഒന്നൂല്ലാത്തവർക്കും എന്തൊക്കെ ആഗ്രഹങ്ങളാണല്ലേ... ഒറ്റക്കിരുന്നിട്ട് പോലും അയാൾ ഇതൊക്കെ ചിന്തിക്കുന്നില്ലേ പ്രധാനമന്ത്രി,4 സിനിമ ഒക്കെ... നമ്മളാണെങ്കിൽ നമ്മളെ അവസ്ഥ വച്ച് നോക്കീട്ട് അതൊന്നും എനിക്ക് നടക്കൂലാന്ന് ചിന്തിച് പണ്ടേ ഒഴിവാക്കീട്ടുണ്ടാകും

  • @arunmichael6557
    @arunmichael6557 2 года назад +1

    Best actor 😁😁😁

  • @razakmk3931
    @razakmk3931 Год назад

    Chaya kadakkaran aavamengil athar vilkkunna vanum eppozhe aavaam

  • @navamib1634
    @navamib1634 2 года назад

    Anubhavam anu guru.

  • @kamalammaj8702
    @kamalammaj8702 Год назад

    Chettanparanjathuethraseria

  • @MalluHunter
    @MalluHunter 2 года назад +2

    മമ്മുട്ടിയുടെ ശബ്ദം

  • @faisalibrahim7657
    @faisalibrahim7657 2 года назад +1

    This man has lots of stress in his life.

  • @antonyleon1872
    @antonyleon1872 2 года назад +1

    🙏❤️👍 thanks

  • @deepareneeb5589
    @deepareneeb5589 2 года назад +3

    വട്ടാനല്ലെ..😀😁😀😁

  • @ejlittleworld
    @ejlittleworld 2 года назад

    അല്പം കാര്യവും കാര്യമില്ലായ്മയും തോന്നുന്നു.

  • @indirakeecheril9068
    @indirakeecheril9068 2 года назад

    🕉Vadakkum nadha
    Sarvam nadatham nadha
    Ninte nadakkal njan
    ssashtangamnamichidunnen💚💚🔥🔥🔥🙏🙏🙏🙏

  • @sreerajmoodadi
    @sreerajmoodadi 2 года назад +2

    🥰🥰😔😔... പാവം

  • @anirudhanviyyath9028
    @anirudhanviyyath9028 2 года назад +2

    അൾ പറഞ്ഞതിൽ ഒരു കഥ (കിരീടം)
    ആൾറെഡി വന്നിട്ടുള്ളത് അറിഞ്ഞു കാണില്ല,
    "കിലുകിൽ പമ്പരം, തിരിയും മാനസം".

  • @abdullakumbassery3493
    @abdullakumbassery3493 2 года назад

    നാട്ടിൽ വരുമ്പേൾ നേക്കാം

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 года назад +1

    ഇളവ നൂർ മടത്തിലെ ഇന്ന കുയിലേ?.....

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +1

    എവിടെ ഒക്കയോ നരേന്ദ്ര പ്രസാദ് എന്ന നടന്റെ ചടലമായ ഭാഷയിൽ തോന്നി.

  • @arunsnair5805
    @arunsnair5805 2 года назад +1

    Kedavilak-POWRAN Jayaram film..same climax

    • @akashachuas
      @akashachuas 2 года назад

      Ente rajyam suresh gopi I G movie same climax

  • @stealth9176
    @stealth9176 2 года назад +3

    നിന്നു കത്തി കഴിഞ്ഞെങ്കിൽ ഞാൻ അംഘോടു പോക്കോടെ 😂😂😂

  • @ASHIQAIMST
    @ASHIQAIMST 2 года назад +1

    With out money good life happy life

  • @muhammedanas8024
    @muhammedanas8024 2 года назад +1

    2 nt part venam

  • @noorudheenayappalli3649
    @noorudheenayappalli3649 2 года назад +1

    ഹരിസ് നീ പാർട്ടി യഥാർത്ഥത്തിൽ ഏതാണ്

  • @Nature_scenes55
    @Nature_scenes55 2 года назад

    Sarikum arayeyum asrayikaruth.

  • @noobsofpes5874
    @noobsofpes5874 2 года назад +3

    🙌🏻