വിഷമങ്ങൾക്കിടയിലും സിനി ഇത്രയും രസകരമായി സംസാരിക്കുന്നത് ഒരു കഴിവുതന്നെയാണ്. കൂടെ ശ്രീകണ്ഠൻ സാറിന്റെ പ്രോത്സാഹനവും കനീഷിന്റെ പുഞ്ചിരിയും പരിപാടി നല്ലതാക്കി. പൂവൻ പഴം ഒരു രക്ഷയുമില്ല 😀
ഒരു പാട് മനശക്തി ഉള്ള കുട്ടിയാണ് സിനി. കനീഷ് നു വേണ്ടി ഈശ്വരൻ കരുതി വച്ച നിധി. ഒരു പാട് കാലം സന്തോഷത്തോടു കൂടി നിങ്ങൾ ജീവിക്കട്ടെ. ഈ ലോകം മുഴുവൻ കൂട്ടായി നിങ്ങൾക്കുണ്ടാകും
Sulk ah lgkaffljdlsljllflllhlglhllhhllfhfhdhllslllalldladhldlldllalh LG lhllhjdhfljhlllsllajlal I'll L holy lhlaalllsljf go jlajlfhadh 4th LG lsllafjgldjlafllsfhlglglaldjhllddlaldl
പാവം സഹോദരി നല്ല ധിര വനിത സുഖ സൗകരൃങ്ങള്ക്ക് അപുറം ജീവിതത്തില് എന്തങ്കിലും നന്മ്മ ചെയ്യുക എന്നത് വലിയ പൂണ്ണൃം ആണ് സഹോദരി എടുത്ത റിസ്ക്ക് വലുതാണ് വിലമതിക്കാന് പറ്റാത്തതാണ് നിങളുടെ കുടുബത്തെ ദെെവം അനുഗ്രഹിക്കട്ടെ എന്നാലും മാതാ പിതാക്കളുടെ പൊരുത്തത്തോടെ ആവണം എല്ലാം അവരെ ദിക്കരിച്ച് ആവരുത്
5 ദിവസം പ്രായം ഉള്ള കുഞ്ഞ് മരിച്ചു പോയപ്പോൾ നിങ്ങൾ എത്ര മാത്രം വിഷമിച്ചു . വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിഷമിപ്പിച്ചു ഇറങ്ങി പോയപ്പോൾ അവർ എത്ര വിഷമിച്ചു കാണും സഹോദരി 😟😟
ഇവരെയൊക്കെ ആരെങ്കിലും സഹായിക്കണം പുണ്യം കിട്ടും.കഷ്ടം നിറഞ്ഞ ജീവിതത്തിൽ ഇവരെയൊക്കെ പിന്നിൽ നിന്നും പറയാൻ തോന്നുന്നു എങ്കിൽ നിങ്ങളൊക്കെ എന്തു മനുഷ്യന്മാരാണ്. അല്ലു അർജുൻ തമിഴാണ്.
No words… Thanks God for many helping hands..May God give him long life and may all their wishes come true… Thank you SK for bringing her forward and lending them your helping hand …
നല്ല മനസ്സിന് ഉടമ.. നിങ്ങളെ ദൈവം കൈവെടിയില്ല..! ലോകത്തിൻ്റെ സഹായ ഹസ്തം നിങ്ങളെ തേടി വരും.. രണ്ടര ലക്ഷം തുടക്കം മാത്രം... ഉറപ്പ്..!!! ഉടനെ തന്നെ ഒരു സർക്കാർ ജോലി ലഭിക്കട്ടെ എന്നു പ്രാർഥി്കുന്നു 🙏
ഹലോ സിസ്റ്റർ, ഒരു സ്ത്രീ പ്രസവ സമയം ആയി കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ലെങ്കിൽ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കണം, അല്ലെങ്കിൽ ഓരോ മിനിറ്റും ആ കുഞ്ഞിന്റെ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകു മഷി എടുക, ശ്വാസ കോശത്തിൽ വെള്ളം കയറുക, അപസ്മാരം ഉണ്ടാകുക മന്ദബുധി ആയി തീരുക, അങ്ങനെ പല പ്രശ്നങ്ങളും
സുഹൃത്തേ ഈ പ്രോഗ്രാമിൽ അവർ പങ്കെടുത്തത് ഒരു പ്രിപ്പറേഷനും ഇല്ലാതെ ആയിരുന്നു, അവർ കുറെ തവണ അപേക്ഷ അയച്ചിരുന്നു, ഇവർക്ക് പ്രെത്യകിച്ചു ഓഡിഷൻ ഒന്നും ഇല്ലായിരുന്നു, പ്രോഗ്രാമിന്റെ തലേ ദിവസം ആണ് നാളെ വന്നു പങ്കെടുക്കാമോ എന്നു ചോദിച്ചതും, എവിടെ എങ്ങനെ പറയണം എന്നൊന്നും പ്ലാൻ ചെയ്തല്ല ഇതിൽ പങ്കെടുത്തത്. അത് കൊണ്ടു പ്രോഗ്രാം തുടങ്ങി കുറച്ചു ടെൻഷൻ മാറി കഴിഞ്ഞപ്പോൾ അയാൾ സാദാരണ വീട്ടിൽ സംസാരിക്കുന്നതു പോലെ സിമ്പിൾ ആയി പോയി, ദയവായി ഇങ്ങനെ അപമാനിക്കാതിരിക്കുക. ഞാൻ അവരോടൊപ്പം side ബെഞ്ചിൽ ഇരുന്ന കനീഷിന്റ സുഹൃത്താണ്. തുടർച്ചയായി ഒരുമണിക്കൂർ ഷൂട്ട് ആണ് ഈ പ്രോഗ്രാമിൽ ഇതിനിടയിൽ ബ്രേക്ക് ഒന്നും തന്നെ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു
വിഷമങ്ങൾക്കിടയിലും സിനി ഇത്രയും രസകരമായി സംസാരിക്കുന്നത് ഒരു കഴിവുതന്നെയാണ്. കൂടെ ശ്രീകണ്ഠൻ സാറിന്റെ പ്രോത്സാഹനവും കനീഷിന്റെ പുഞ്ചിരിയും പരിപാടി നല്ലതാക്കി. പൂവൻ പഴം ഒരു രക്ഷയുമില്ല 😀
Thanks
😄
ഈ...പൂവൻപഴത്തിൻ്റെ ഒരു കാര്യം
വളരെയധികം ഹൃദയത്തെ സ്പർശിച്ച എപ്പിസോഡ്. ഇത്ര വിഷമങ്ങൾക്കിടയിലും സിനിയുടെ പോസിറ്റീവ് മൈൻഡിന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
Bd b
നല്ല ഭാര്യയും ഭർത്താവും നല്ല ജീവിതം നൽക്കട്ട ആമീൻ 🤲🤲🤲🤲👍👍👍
തമ്പുരാനേ, ഇങ്ങെനെയും പെൺകുട്ടികൾ ഉണ്ടോ, ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചി എന്നെപോലെ തന്നെ 🅰️llu ഏട്ടനെയു msd യെയും ഒരുപോലെ തന്നെ സ്നേഹിക്കുന്ന ഒരു വെക്തിയാണ് 🔥മരണം വരെയും സപ്പോർട്ട് ✌️
അല്ലു ഏട്ടനും msd യും ഉയിർ 🔥♥️
ചെറിയ ചെറിയ karyngal പോലും വലുതാക്കി വിവാഹ മോചനം nedunna ഈ കാലത്ത് ഭർത്താവിനെ ചേർത്ത് പിടിക്കുന്ന സിനിക് ബിഗ് സല്യൂട്ട് ♥️♥️♥️ ദൈവം അനുഗ്രഹിക്കട്ടെ
Aamen
Qq
8
Aameen
sorry full story
നല്ല മനസ്സിന്റെ ഉടമ!ദൈവം എപ്പോഴും കൂടെയുണ്ടാകും 🙏
5🤫t
A!a!!!1aa1aa!a1
സിനിയുടെ ജീവിതം വല്ലാത്ത ഒരു ധൈര്യം ഉള്ള ആളാണ് 🙏 💖💖👍👍
Ciny . sahodhareee 🙏🙏 sreekandan sir ee . big salute 👍👍👍
55
@@bavamoothedath908 9
@@shajipaul312 uu
))), P,)
ഒരു പാട് മനശക്തി ഉള്ള കുട്ടിയാണ് സിനി. കനീഷ് നു വേണ്ടി ഈശ്വരൻ കരുതി വച്ച നിധി. ഒരു പാട് കാലം സന്തോഷത്തോടു കൂടി നിങ്ങൾ ജീവിക്കട്ടെ. ഈ ലോകം മുഴുവൻ കൂട്ടായി നിങ്ങൾക്കുണ്ടാകും
8
ഈ കുട്ടിക്ക് ഇതിന്റെ പുണ്യം നൂറു കണക്കിന് ജന്മത്തിൽ കിട്ടും 🙏ഗോഡ് ബ്ലെസ് യു ❤👍
ഈ പാവങ്ങളെ എല്ലാരും സഹായിക്കണേ 😭
അല്ലു ഏട്ടൻ ഉയിർ ❤️❤️💪💪
സിനിചേച്ചി നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങളെ ജീവിതത്തിൽ എന്നും നന്മ ഉണ്ടാവട്ടെ ❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕എല്ലാം പ്രാർത്ഥനകളും ഉണ്ടാവും 🤲🤲🤲🤲🤲🤲🤲🤲🤲🤲
Sini & Kaneesh പരസ്പരസ്നേഹത്താൽ ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷമായി ജീവിക്കുന്ന നിങ്ങൾക്ക് നല്ലൊരു ഭാവി ജീവിതം നൽകി ദൈവം അനുഗ്രഹിക്കട്ടെ😍♥️💞🌹🙏
Good Work Sir And All TheBest❤
Sulk ah lgkaffljdlsljllflllhlglhllhhllfhfhdhllslllalldladhldlldllalh LG lhllhjdhfljhlllsllajlal I'll L holy lhlaalllsljf go jlajlfhadh 4th LG lsllafjgldjlafllsfhlglglaldjhllddlaldl
T
ജജജജദരദവദരദവദവദവദവദവദവദരദവരജജജരദവദവദദരദരദവദവദവദവദവദവദവദവദവദവദവദവകവദവദവദരദരദരദജജജ രത്നവും രവരവരവരവദദവരദരജരജരജഞ വചനത്തെ വൊൊോ ജട ജലലഭ്യത
L
48:44
#അല്ലുഏട്ടൻ ❤
Allu ettan annu parjal.. Flower alla fire💥😛😛😛😛❤️😘
She is soo innocent !! God bless them ❤️🙏
പാവം സഹോദരി
നല്ല ധിര വനിത സുഖ സൗകരൃങ്ങള്ക്ക് അപുറം
ജീവിതത്തില് എന്തങ്കിലും നന്മ്മ ചെയ്യുക എന്നത് വലിയ പൂണ്ണൃം ആണ് സഹോദരി എടുത്ത റിസ്ക്ക് വലുതാണ്
വിലമതിക്കാന് പറ്റാത്തതാണ്
നിങളുടെ കുടുബത്തെ ദെെവം അനുഗ്രഹിക്കട്ടെ
എന്നാലും മാതാ പിതാക്കളുടെ
പൊരുത്തത്തോടെ ആവണം
എല്ലാം അവരെ ദിക്കരിച്ച് ആവരുത്
5 ദിവസം പ്രായം ഉള്ള കുഞ്ഞ് മരിച്ചു പോയപ്പോൾ നിങ്ങൾ എത്ര മാത്രം വിഷമിച്ചു . വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിഷമിപ്പിച്ചു ഇറങ്ങി പോയപ്പോൾ അവർ എത്ര വിഷമിച്ചു കാണും സഹോദരി 😟😟
Pity on u
@@nisisudheer4822 oh Thank you madam 😄
Such a useless dude!
കുട്ടി ഈ ലോകത്തിൽ നിന്ന് തന്നെ പോയി 😒പക്ഷെ അവൾ ആ പയ്യന് അവളുടെ ജീവിതം കൊടുത്ത് ജീവിതത്തിലേക്കു കൊണ്ട് വന്നു... നല്ല മോൾ 🥰ദൈവം അനുഗ്രഹിക്കട്ടെ 🤲.. ☺️
Onje poodaappa ... Kashttam thanne
ഇവരെയൊക്കെ ആരെങ്കിലും സഹായിക്കണം പുണ്യം കിട്ടും.കഷ്ടം നിറഞ്ഞ ജീവിതത്തിൽ ഇവരെയൊക്കെ പിന്നിൽ നിന്നും പറയാൻ തോന്നുന്നു എങ്കിൽ നിങ്ങളൊക്കെ എന്തു മനുഷ്യന്മാരാണ്. അല്ലു അർജുൻ തമിഴാണ്.
ഏട്ടനെ ആർക്കാണ് ഇഷ്ടപ്പെടാതെ 🥰🖤... 𝘼𝙡𝙡𝙪 𝙀𝙖𝙩𝙩𝙖𝙣💙😘💘
God bless you
@@kunjumolmathew3888 😇💙🙌🏻
ലോകത്തുള്ള 650 കോടി ജനങ്ങളുടെ ജീവിത അനുഭവങ്ങൾ ഓരോ പുസ്തകമാണ്ഒരു വ്യക്തിയുടെ ഹൃദയങ്ങൾ ഒരുഗ്രന്ഥശാലയാണ്
👍👍
@@fathimanehalaev1395 ഫാത്തിമയ്ക്കും എന്തൊക്കെ യോ കാര്യങ്ങൾ ഉണ്ട് പറയാൻ അല്ലെ ,
മടിച്ചു നിൽക്കാതെ ശ്രീകണ്ഠൻ സാറിനെ വിളിക്കു
മ
Mr. Sreekandan nair edakk edakk ulla ningalude humour super
എൻ്റെ അയൽവാസി.സന്തോഷം, ആശംസകൾ 🙏🙏🙏
Allu ettan uyir🔥🔥🔥🔥🔥🔥🔥🔥🔥
Valare rasakarsmaya epizod...kanneeshum siniyum super...god bless uu
Orupad vishamam manasil kondunadakkunna penkutty ayathukonda orupad samsarikunne.aval allam marannu jeevikuva.dhivam kakkatte🙏🙏🙏🙏🙏🙏🙏🙏
അല്ലു ഏട്ടൻ ❤️🥰😘.
No words… Thanks God for many helping hands..May God give him long life and may all their wishes come true… Thank you SK for bringing her forward and lending them your helping hand …
സിനിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ
പൊന്നു സാറെ. ഇത്ര യും. പൈസക്ക്. ആവശ്യമുള്ളോരടുത്. കുറച്ചു കട്ടി
കുറഞ്ഞ ചോദ്യം ചോദിച്ചു കൂടേ.. 🙃
ഇ പരിപാടി യിൽ avg 100000rs
Mallu Arjun ❤️🔥
ഇവരെ പോലത്തേ ആളുകളെ യാണ് ഈ പരിപാടിയിലെക്ക് കൊണ്ട് വെരേണ്ടത് എല്ലാതെ പെങ്ങച്ചം പറയുന്നവരെ എല്ല
Allu fan girl..❤
✨️അല്ലു അർജുൻ..✨️
Best wishes to Sini and Kaneesh🙏❤️
❤✨️അല്ലു അർജുൻ..✨️❤
*അല്ലുവിന് തമിഴ് അറിയാം*
God always with u ..sini sister...
Molea ninte ee dhairyam kannumpol molod aradhana thonnipokunnu🙏❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️
Grate Lady and a owner of powerfull mind . With Love. May God bless them 🙏 ❤
കാര്യം നിസ്സാരം, പക്ഷേ ആരും ഇത്തരം നല്ല കാര്യങ്ങൾക്ക് സമയം കണ്ടെത്താരില്ല.
അല്ലുഏട്ടൻ ഉയിർ 🖤🖤🖤
എന്നും എപ്പോഴും നല്ലതു വരട്ടെ മോളു. God bless you and your family 🙏
ജീവിത. ത്യാഗം. ദൈവ. വിധി. വീട്ടുകാരുമായുള്ള. അകൽച്ച. കാലം. ശരിയാക്കും. കാത്തിരിക്കുക.
ഇതാണ് മക്കളെ പൊരുത്തം 💕💕💕
നല്ല മനസ്സ് ഉള്ള sini💐💐
കാനീഷിന്റെ മാലാഖ respect you 👨❤️💋👨
Great. Inspiring. Big salute.
“ Beautiful Butterfly” a good name and theme for Malayalam cinema. God bless you and your husband.
Great Lady. With Love ❤️
നല്ല മനസ്സിന് ഉടമ.. നിങ്ങളെ ദൈവം കൈവെടിയില്ല..!
ലോകത്തിൻ്റെ സഹായ ഹസ്തം നിങ്ങളെ തേടി വരും.. രണ്ടര ലക്ഷം തുടക്കം മാത്രം... ഉറപ്പ്..!!!
ഉടനെ തന്നെ ഒരു സർക്കാർ ജോലി ലഭിക്കട്ടെ എന്നു പ്രാർഥി്കുന്നു 🙏
Onnum ayilla brother oru 3 cent sdalam ayi arum tharunnilla 5 ce nt ullu 2 laksh roopa anu oru nivarthiyum illa njagalkku
അല്ലു ഏട്ടൻ ❤
നല്ല ഭാവി ഉണ്ടാകട്ടെ
Innocent Lady 🥰
48:50 AA🚩 ❤
48:50 മുതൽ കാണു
I'm Viji Reghuvaran
Sini kutty God bless you always
I like your way of talking
E kuttikalkku God bless them
Owner of a great mind
Allu arjun fans kollam like adi
Vishamangal anubavichavarke mattullavarude vedana manasilaviu pavam penkutyum husband um penkutyk oru big salute 👍🙏🙏🙏
Clever mind of a lady....
നിഷ്കളങ്കമായ പെൺകുട്ടി.
Mallu Arjun 😍
Mrs Siny You Are grate Allah bless you sister...
സംസാരം കുറച്ചു ഓവറായി പ്പോയോ..
അമ്മയ്ക്കും അച്ഛനും. കുറച്ചെങ്കിലും
വില കൊടുക്കണമായിരുന്നു.. 😕
U r realy a beautiful lower beautiful mother beautiful wife beautiful h uman being not a simble butterfly
Amme mathave pray for me to get one job June 1 2922
God is Great God bless you
Big സല്യൂട്ട് ബട്ടർഫ്ലൈ 🙏🙏🙏🙏🥰🥰🥰❤❤🥰🥰❤❤
Allu Arjun ♥
Aettane Aarkka ishttallathe💯❤💋Annum Innum Ennum Allu Aettan Uyir💯😍😘
Allu🥰
നല്ല കോമഡി എപ്പിസോഡ് 😃 ഒരു പാട് ചിരിച്ചു. പിന്നെ നമ്മുടെ സ്വന്തം sk യുടെ ഹായ് പറച്ചിലും 😂
👍👍God bless you 🙏
Allu uyir 🥰🥰🥰🥰🥰
ഡോക്ടർമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ അനുഭവിച്ചു തീരും അവർക്കും മക്കൾ ഉണ്ടാവുമല്ലോ നിങ്ങളുടെ ഭർത്താവിനെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ചില ഡോക്ടർമാർ കണ്ണീരിന് ക്കാൾ പ്രാധാന്യം രൂപയ്ക്ക് കൊടുക്കുന്നവർ ഉണ്ട്
Allu Arjun uir
Santhoshathode orupaad kalam jeevikkatte 100 varsham randaalum jeevikanam orumichu marikkaan kazhiyatte ente dhua yil undaavum ningal randalum
Something is wrong with her. She needs councelling I think.May God bless her.......Mrs. Nair.
Ethu ante nattukari annu🥰
പരിജയം ഉണ്ടെകിൽ.. ആ ചേച്ചിയെ allapuzha fans assosationiil കേറാൻ പറയു അവർ photo shoot പോവുമ്പോൾ കൊണ്ടുപോവും .. Avar ഈ ചേച്ചിടെ അല്ലുവിനെ കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തോളും...
God bless you all 🙏🙏❣️❣️🙏❣️❣️🙏😇😇
Super
നോട്ടിഫിക്കേഷൻ വന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല.. വന്നങ് കണ്ടു...
GOD BLESS YOU
Shreekandon sir super..
GOD BLESS YOU 🙏
God bless both of you dears...
Kunjiraman super
Allu eattan ❤️❤️
Etho oru lokathila jeevikkunnath. Daivam thatti veezhath anugrahikkatta
കാശ് കൊട്ധുർത്അടികുനവർഇത്ഒന്കാണുക.എനിഎങ്കിലും ഇവർക്ക് ഒരു സഹായം ചെയുക.ഒരു വിട്നൻകുക
Karunagappalliyile ആ ചെറ്റ dr ന്റെ പേര് അല്ലെങ്കിൽ ഹോസ്പിറ്റൽ പേര് പറയു പെങ്ങളെ
❤️❤️Allu Ettan❤️❤️
#PushpaTheRule 🔥
കനീഷിനെ മുമ്പ് അഞ്ചിനോടിഞ്ചോടിഞ്ചിൽ കണ്ടവരുണ്ടോ
പൂവൻ പഴം പോലൊരു സർ അത് ശ്രീകണ്ഠൻ നായർ അത്ര വേണ്ടായിരുന്നു നേന്ത്ര പഴം മതിയായിരുന്നു
ഒരു പൊടികുഞ്ഞിന്റെ ജീവൻ എങ്ങനെയും രക്ഷിക്കാൻ മാത്രമേ ഒരു ഹോസ്പിറ്റൽ ശ്രമിക്കുകയുള്ളു.... നിർഭാഗ്യതാൽ ആ കുഞ്ഞു നഷ്ടപ്പെട്ട ദുഃഖം മനസിലാക്കുന്നു
Ee chodtam adyam chodichathanu njan um 100episodinusesham chodichindu
Adyam eppolum kanarullayerunnu eppolulla phone medichathinu sesham anu shiram kanan thudangeyathu
ഹലോ സിസ്റ്റർ,
ഒരു സ്ത്രീ പ്രസവ സമയം ആയി കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ലെങ്കിൽ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കണം,
അല്ലെങ്കിൽ ഓരോ മിനിറ്റും ആ കുഞ്ഞിന്റെ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകു
മഷി എടുക,
ശ്വാസ കോശത്തിൽ വെള്ളം കയറുക,
അപസ്മാരം ഉണ്ടാകുക
മന്ദബുധി ആയി തീരുക,
അങ്ങനെ പല പ്രശ്നങ്ങളും
ആള് നല്ല ഒരു പുണ്യംച്ചെയ്തവൾ. എന്നാലും ഒരു സ്കൂ എവിടെയോ ലൂസ് ആണ്.
സുഹൃത്തേ ഈ പ്രോഗ്രാമിൽ അവർ പങ്കെടുത്തത് ഒരു പ്രിപ്പറേഷനും ഇല്ലാതെ ആയിരുന്നു, അവർ കുറെ തവണ അപേക്ഷ അയച്ചിരുന്നു, ഇവർക്ക് പ്രെത്യകിച്ചു ഓഡിഷൻ ഒന്നും ഇല്ലായിരുന്നു, പ്രോഗ്രാമിന്റെ തലേ ദിവസം ആണ് നാളെ വന്നു പങ്കെടുക്കാമോ എന്നു ചോദിച്ചതും, എവിടെ എങ്ങനെ പറയണം എന്നൊന്നും പ്ലാൻ ചെയ്തല്ല ഇതിൽ പങ്കെടുത്തത്. അത് കൊണ്ടു പ്രോഗ്രാം തുടങ്ങി കുറച്ചു ടെൻഷൻ മാറി കഴിഞ്ഞപ്പോൾ അയാൾ സാദാരണ വീട്ടിൽ സംസാരിക്കുന്നതു പോലെ സിമ്പിൾ ആയി പോയി, ദയവായി ഇങ്ങനെ അപമാനിക്കാതിരിക്കുക. ഞാൻ അവരോടൊപ്പം side ബെഞ്ചിൽ ഇരുന്ന കനീഷിന്റ സുഹൃത്താണ്. തുടർച്ചയായി ഒരുമണിക്കൂർ ഷൂട്ട് ആണ് ഈ പ്രോഗ്രാമിൽ ഇതിനിടയിൽ ബ്രേക്ക് ഒന്നും തന്നെ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു
@@speedtechalpy7926 🙏🏻🙏🏻
Sir,please help him... God bless
Please keep the standsrd in words
ഒരിക്കലും ഒരു dr അങ്ങനെ ചെയ്യില്ല മോളെ
ഉമ്മൻ. ചാണ്ടിയാണേൽ. കിട്ടിയേനെ.
ANTHU NALLA MANASU ALLA ISWARYANGALUM UNDAGUM. PADIKANDA.EESWARAN HELP HELP CHAUM.