യുക്തിബോധമില്ലാത്ത യുക്തിവാദികളും വൈശാഖൻ തമ്പിയും| NavaKerala News

Поделиться
HTML-код
  • Опубликовано: 16 сен 2024
  • പല സ്വയം പ്രഖ്യാപിത യുക്തിവാദികളുടെതും വെറും ഇസ്ലാമിക വിരുദ്ധ പ്രഭാഷണങ്ങൾ മാത്രമാണ്
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Комментарии • 105

  • @ppkumur4126
    @ppkumur4126 Год назад +32

    ജാമിതക്ക് അറിയാവുന്ന പഠിച്ച കാര്യത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നു അതിലെ ന്താതെറ്റ്? നവകേരളകും ഭീഷണി വന്നു അല്ലങ്കിൽ ഫണ്ട് കിട്ടിതുടങ്ങി എന്നു തോനുന്നു ഒരാളിന് മാറ്റം സംഭവിക്കുമ്പോൾ അത് പ്രത്യകം അറിയാൻ പറ്റും അതിവിടെയും കാണാൻ കഴിയുന്നു

  • @surendranmk5306
    @surendranmk5306 Год назад +26

    ഇവൻ സ്വന്തം അല്പത്തരവും അറിവില്ലായ്മയും വിളിച്ചു പറയുന്നവനാണ്. പക്വതയില്ലായ്മയുടെ പര്യായം. ഇതിനു മുൻപും ഇവനിതു തെളിയിച്ചിട്ടുണ്ട്.

  • @praveenviswa863
    @praveenviswa863 Год назад +39

    നിങ്ങളോടുള്ള ബഹുമാനത്തോടെ തന്നെ താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിക്കുന്നു. Jaamitha ടീച്ചർ ഖുർആൻ മാത്രം പറയുന്നത് അവർക്ക് ഏറ്റവും കൂടുതൽ അറിയാവുന്നതും മനസ്സിലാക്കിയതും aa വിഷയം ആയതുകൊണ്ടാണ് എന്ന് മനസ്സിലാക്കുക.അവർ ഖുർആൻ ആയത്തുകൾ വരെ വ്യക്തമായി എടത്ത് കാണിച്ചുകൊണ്ട് ആണ് സാംസരികുന്നത്.ജബ്ബാർ മാഷും അങ്ങനെ തന്നെ ആണ്. രവി sir തികഞ്ഞ നിരീശ്വര വാദി ആണ് അദ്ദേഹം യുക്തിവാദി സംഘടനകളോട് പല തരത്തിൽ വിയോജിപ്പ് പല തവണ നടത്തിയിട്ടുണ്ട് . അത്കൊണ്ട് രാജൻ sir അവരെ വിമർശിക്കുന്നത് അവരെ നല്ലപോലെ മനസ്സിലാക്കിയിട്ടല്ല എന്ന് പറഞ്ഞുകൊള്ളട്ടെ❤

  • @sajeevraman5304
    @sajeevraman5304 Год назад +30

    അവർക്കു അറിയാവുന്ന കാര്യത്തെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങിനെ പറയും.

  • @Ravi-es3qb
    @Ravi-es3qb Год назад +14

    എവിടെ നിന്നോ ഇയാൾക്ക് കാശ് കിട്ടിയിട്ടുണ്ട്

  • @reghunath2869
    @reghunath2869 Год назад +33

    ജാമിത ടീച്ചർ യുക്തിവാദം അല്ലല്ലോ പറയുന്നത് അവർ പഠിച്ച ഖുർആനേ പറ്റി ആണ് സംസാരിക്കുന്നത്

  • @Oman01019
    @Oman01019 Год назад +16

    Jamita teacher is a master in khuran. So she speaks about khuran. I don't think that she ever told that she does not believe in God.

  • @jopanachi606
    @jopanachi606 Год назад +23

    ഇയാളും ഒരു fake തന്നെ , പറയുന്നത് കേട്ടാൽ തോന്നും ...,,

    • @mathewmg1
      @mathewmg1 Год назад +1

      ഇന്ന് പറയുന്നത് അല്ല നാളെ ഇയാള് പറയുന്നത്.

  • @sslssj1485
    @sslssj1485 Год назад +11

    സാറിന്റെ നാട് മലപ്പുറം Dist ആണോ? നിലപാടിൽ ഒരു വ്യതിയാനം 😂 സാരല്യ.
    ,T.J.ജോസഫ് സാർ എല്ലാ നല്ല മലയാളികളുടെയും മനസ്സിലെ നിത്യ വേദനയാണ്

  • @devapalanvs6833
    @devapalanvs6833 Год назад +13

    രാജൻ , താങ്കൾ സ്വയം ചെറുതാവുകയാണ് ഈ വീഡിയോയിലൂടെ .... താങ്കൾ പരാമർശിച്ച പലരുടേയും വീഡിയോ കളുടെ അറ്റവും മുറിയും മാത്രമേ താങ്കൾ കണ്ടിട്ടും കേട്ടിട്ടുമുള്ളൂ എന്ന് താങ്കളുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്

  • @vinod-it5bn
    @vinod-it5bn Год назад +8

    വിയോജിക്കുന്നു. യുക്തിഭദ്രമായ കാര്യങ്ങൾ ആണ് രവിചന്ദ്രൻ പറയുന്നത്. ജബ്ബാർ മാഷ് അയാൾക് അറിവുള്ള കാര്യങ്ങളെ പറ്റി സംസാരിക്കുന്നു. നിങ്ങൾ ഇതേ പറ്റി അറിവില്ല എന്ന്

  • @swamybro
    @swamybro Год назад +8

    ഇത്രയും നാൾ ഹിന്ദു വിരുദ്ധത ആയിരുന്നു യുക്തി വാദം. ഇപ്പൊ എല്ലാവർക്കും കിട്ടുന്നുണ്ട്, അപ്പൊ പലർക്കും പൊള്ളും. പിന്നെ ജാമിത ടീച്ചറും അസ്കറും ഒക്കെ ഖുർ ആൻ മാത്രം പഠിച്ചു. അപ്പൊ ആ പുസ്തകത്തെ പറ്റി പറയുന്നു.

    • @assistantdirectorofagricul5920
      @assistantdirectorofagricul5920 Год назад +1

      Exactly

    • @user-eg5hg5qg1t
      @user-eg5hg5qg1t Месяц назад

      ടീച്ചർ ഖുർആൻ സുന്നത്ത് സംഘടനയിൽ ഉണ്ടായിരുന്നപ്പോൾ ശരീരം വിറ്റായിരുന്നു പണം ഉണ്ടാക്കിയത് ഇപ്പോൾ വയസ്സായി ഇതേ ഉള്ളൂ മാർഗം പെൺമക്കള് ജനിക്കാത്തത് നന്നായി

  • @nidheesht.p7240
    @nidheesht.p7240 Год назад +10

    രാജൻ സാർ എനിക്ക് നിങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന മതം ഏതാണ് തീരെ സ്വാതന്ത്ര്യം അനുവദിക്കാത്ത മതം ഏതാണ് ഇതിന്റെ ഉത്തരം ഒന്ന് ഹിന്ദുവും ഒന്നും മുസ്ലിമാണ് ഇതാണ് ജാമിദ ടീച്ചർ പറയുന്നത്

    • @user-eg5hg5qg1t
      @user-eg5hg5qg1t Месяц назад

      സ്ത്രീകൾക്ക് ഓവർ ആയിട്ട് സ്വാതന്ത്ര്യം കൊടുത്താൽ ഹിന്ദുമതവും അധം പതിച്ചത് പോലെ ഇസ്ലാം മതം പണ്ടേ അധംപതിച്ചേനെ ജാമിതാക്ക് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ പറഞ്ഞത് ഇപ്പോൾ സ്വാതന്ത്ര്യം കിട്ടിയപ്പോൾ അവൾ അധംപതിച്ചത് കണ്ട അവളുടെ ബാഗ്രൗണ്ട് ഞങ്ങൾക്കറിയാം നിങ്ങൾക്കറിയില്ല

  • @rajeshk3203
    @rajeshk3203 Год назад +7

    ക്ഷമിക്കണം സർ. ജാമിത ടീച്ചർ ഒരു യുക്തിവാദിയായി ആരും പരിഗണിക്കുന്നില്ല. അവർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഇസ്ലാമിക തത്വചിന്തയെ അവർ വിമർശനവിധേയമാക്കുന്നു. അവർ വിമർശിക്കുന്ന ഓരോന്നിനും കൃത്യമായ തെളിവുകളും ഉദ്ധരണികളും നൽകിത്തന്നെയാണ് അവർ വിമർശിക്കുന്നത്. എല്ലാ വിധത്തിലുള്ള വെല്ലുവിളികളെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് അവർ അത് ചെയ്യുന്നത്. അവർ പറയുന്നതിലെ തെറ്റുകൾ താങ്കൾ ചൂണ്ടിക്കാണിക്കൂ. ഇസ്ലാമിലെ തത്വചിന്ത എന്താണെന്ന് മനസ്സിലാക്കാൻ അവരുടെ വീഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.

  • @anil6674
    @anil6674 Год назад +5

    താങ്കൾ എന്തൊക്കെയാണ് വിളിച്ചുപറയുന്നത്, ജാമിതാടീച്ചർ നിരീശ്വരവാദി ആണെന്നോ, യുക്തിവാദി ആണെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. ടീച്ചറുടെ വർത്തമാനം കേട്ടാൽ അങ്ങനെ തോന്നുകയും ഇല്ല. (പ്രഭാഷണം താങ്കൾ ക്വാട്ട് ചെയ്തിട്ടില്ല) മത പണ്ഡിതർ, ഖുർആൻ ലെ വചനങ്ങൾ ദുരുപയോഗം ചെയുന്നതിലെ വൈരുദ്ധ്യങ്ങൾ ഉയർത്തികാണിക്കുകയാണ് ചെയുന്നത്.

  • @spurgeonedwin5500
    @spurgeonedwin5500 Год назад +20

    രാജൻ ജോസഫ്, താങ്കൾ ഇൻ ഇസ്ലാമിനെ അനുകൂലിച്ച് വാർത്തകൾ ചെയ്താൽ നല്ല നല്ല കാശു കിട്ടും. ജബ്ബാർ മാഷ് യുക്തിവാദി ഒന്നുമല്ല. രവിചന്ദ്രൻ യുക്തിവാദി ആണ്. അദ്ദേഹം ഒരു മതത്തെ അനുകൂലിച്ച് സംസാരിക്കാറില്ല. വെറുതെ ആവശ്യമില്ലാത്ത കുട്ടൻ ശരിയല്ലാത്ത ഒരു വീഡിയോ ഇത്. രവിചന്ദ്രന് കുറച്ചുപേരെ ഈശ്വര വിശ്വാസത്തിൽ മാറ്റാൻ സാധിച്ചിട്ടുണ്ട്. അത്രയും നല്ലത്. താങ്കൾക്ക് ഇസ്ലാമിനെ ഒന്ന് സൂചിപ്പിക്കണം എന്നു തോന്നുന്നു

    • @svsvsbzbbz8039
      @svsvsbzbbz8039 Месяц назад

      @@spurgeonedwin5500 thanokke islamine Patti illatha nunnakal kelkan agrahikkunnu... Narippuzhutha andaviswasangalil ninnu ninneyokke shudfeekarikkan islaminey kazhiyoo

  • @arunkumarkrishnan5816
    @arunkumarkrishnan5816 Год назад +3

    എല്ലാവരും എല്ലാവരെയും ഒരേ പോലെ വിമർശിക്കണം എന്ന ആഗ്രഹം നല്ലത് തന്നെ. പക്ഷേ അങ്ങനെ സംഭവിച്ചാൽ വൈവിധ്യം എന്ന വാക്ക് മൺമറഞ്ഞ് പോകില്ലേ?

  • @jobyaz1980
    @jobyaz1980 Год назад +3

    രവിചന്ദ്രൻ എല്ലവരെയും കുറിച്ചുംപറയും പറയും കേൾക്കാറില്ലന്ന് തോന്നുന്നു. സെബാസ്സ്റ്റ്യൻ പുന്നക്കൽ സംശയം തീർക്കാൻവിളിച്ചപ്പോൾ നിന്ന് വിയർത്തായിരുന്നല്ലോ.ഇനി ഈ പറഞ്ഞവർ വിളിക്കുമ്പോൾ വാവിട്ട് കരയരുത്.

  • @pappandeeptham3772
    @pappandeeptham3772 Год назад +3

    താങ്കൾക്ക് യുക്തിവാദവും നിരീശ്വരവാദവും എന്താണെന്നറിയില്ല അതാദ്യം പഠിച്ചു വാ....

  • @ananthan8951
    @ananthan8951 Год назад +3

    എന്തുകൊണ്ടാണ് കേരളാ സ്റ്റോറിക്ക് മുസ്ലീം ഇതരർക്ക് ഇടയിൽ ശക്തമായ അനുകൂല പ്രതികരണം ലഭിക്കുന്നത്? അതിനു കാരണം ഈ ചലച്ചിത്രം ആവിഷ്കരിച്ച സ്റ്റോഭജനകമായ കഥകളുടെ അടിയിൽ, അന്യ സമുദായങ്ങളിൽ ഭയാശങ്കകൾ നിറയ്ക്കുന്ന വസ്തുതകൾ തിരകൾക്കടിയിലെ സമുദ്രം പോലെ ഉണ്ട് എന്നതാണ്. പ്രത്യേക വിവാഹ നിയമത്തിൻ കീഴിൽ റെജിസ്റ്റർ ചെയ്യപ്പെട്ട വിവാഹങ്ങളുടേയും അനുബന്ധമായ മതപരിവർത്തനങ്ങളുടേയും സ്ഥിതിവിവരക്കണക്കുകൾ ആധികാരികമായി പ്രസിദ്ധീകരിച്ച് ചർച്ച ചെയ്താൽ എന്താണു കുഴപ്പം? ഭയാശങ്കകളും പരസ്പര വിദ്വേഷവും ഇല്ലാതാക്കാൻ മറ്റെന്തു വഴി?

  • @vt8941
    @vt8941 24 дня назад

    രാജന്റെ വീക്ഷണം കൊള്ളാം . യുക്തി ഇല്ലാത്ത മനുജയെകുറിച്ചു .
    😀😀😀

  • @mnkumar49
    @mnkumar49 Год назад +5

    I believe your assessment of Jamitha Teacher is entirely incorrect. She is not a yukthivadi nor has she claimed to be one. She has left Islam and is criticizing its preachers who describe, in detail, the virtues of swargam. They entice Muslim men by telling them that each man will receive 72 women, who supposedly await them inside flowers. Jamitha Teacher opposes such talks and finds them objectionable.
    It seems that you have taken things lightly and made incorrect statements about Jamitha Teacher. She clearly states her knowledge about Islam and criticizes its wrong practices and anti-women attitudes. The reformation within Islam should come from within the religion itself or from former members of that religion. Jamitha Teacher bravely takes on the powerful jihadi lobby, even at the risk of her own life. I am unsure why you fail to understand these fundamental realities. It appears that you are afraid to confront Islamists, unlike the Teacher.
    Sorry man, I strongly disagree with you.

  • @neerajeevtftf5354
    @neerajeevtftf5354 Месяц назад

    Keep it up. Jamitha

  • @levindeepu8016
    @levindeepu8016 Год назад +7

    തെറ്റ് തെറ്റുനുപറയാനും ശരി ശരിഎന്നും പറയാനും ഉള്ളസാമാന്യ ബുദ്ധിവേണം അതാണ് യുക്തി, യുക്തിശക്തിയാവണം ശക്തി വിശ്വസം ആവണം മാനവികത ആവണം, മനുഷ്യത്വം മതം ആവണം🙏നല്ലത്എലാം അഗീകരിക്കണം മോശംഎല്ലാം തള്ളികളയനുള്ള ശേഷി ഉണ്ടാവണം🙏

  • @manojraghavanpillai552
    @manojraghavanpillai552 Год назад +2

    രവി ചന്ദ്രൻ മാഷ് എല്ലാ മതങ്ങളെയും വിമർശിക്കാഴുണ്ട്.
    താങ്കൾക്ക് അസഹ്ഷണ തോന്നുന്നത് ഇസ്‌ലാമിനെ വിമർശിക്കുന്നതാണ്. പഴയകാല യുക്തി വാദികൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് വിമർശിച്ചിരുന്നത്. ഇപ്പൊൾ ജിഹാദികളുടെ പ്രവർത്തനങ്ങൾ കാരണം അവരെയും വിമർശിക്കാൻ തുടങ്ങി. അത്രേയുള്ളൂ..

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz Месяц назад

    Mr. രാജൻ നിരീശ്വര വാദം ഇവിടെ ഞാൻ കേട്ടിട്ടില്ല എന്നാൽ യുക്തിവാദികൾ അവരുടെ ആശയവും മനസിലാക്കാൻ എനിക്കു കഴിഞ്ഞട്ടുണ്ട് നമുക്കുചുറ്റും പ്രകടമാകുന്ന മതങ്ങളും ദൈവങ്ങളും മനുഷ്യ നിർമിതിയാണ് എന്നു സാമാന്യ ബുദ്ധിക്കു മനസിലാകുന്നിടത്താണ് യുക്തിവാദം തുടങ്ങുന്നത് കാട്ടുകിഴങ്ങും കാട്ടിറച്ചിയുമായി ഗുഹകളിൽ കഴിഞ്ഞ ഒരു ജീവിസമൂഹം ഇന്ന് ഭൂമിയിൽ നിന്നും ചന്ദ്രനിൽ വരെയുമോ അതിനപ്പുറത്തേയ്കോ യാത്ര ചെയ്തുവെങ്കിൽ അവനെ അതിനു പ്രാപ്തനാക്കിയത് ഈലോകത്തു കാണുന്ന ഒരു മത പ്രമാണങ്ങളിലൂടെയുമല്ല മറിച്ചു മനുഷ്യൻ യുക്തി ഭദ്രമായി ചിന്തിച്ചുകൊണ്ടാണ് എന്നാൽ ആയിരകണക്കിന് വർഷങ്ങൾക്കുമുന്നേ എഴുതിവച്ചിട്ടുള്ള പ്രമാണങ്ങളിലെ നിയമങ്ങൾക്കുവേണ്ടിയും ആ നിയമം എഴുതിയാ ദൈവത്തിനും വേണ്ടി ഒരുകൂട്ടർ കൊലവിളി നടത്തുന്നു ഇങ്ങനെ സമൂഹത്തിനു യാതൊരു ഗുണവുമില്ലാത്ത അതുനീകമനുഷ്യരെ ആയിരകണകിനു വർഷം പിന്നോട്ട് നയിക്കുന്ന ഇ കൂട്ടരേ നിയന്ദ്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഇല്ലയെന്നുള്ളത് നാം കണ്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന ആയിരക്കാണകിനലുകൾ മരിച്ചുകൊണ്ടിരിക്കുന്ന യുദ്ധംപോലും ദൈവത്തിനുവേണ്ടി യാണെന്നിരിക്കെ ഇതിനെയൊന്നും നിയന്ദ്രിക്കാൻ സംവിധാനം ഒന്നുമില്ലാതിരികെ ഇ കൂട്ടങ്ങൾ കൊലവിളിനടത്തുമ്പോൾ ജാമിത എന്ന മനുഷ്യ സ്‌നേഹി ലോകത്തോട് സംസാരിക്കട്ടെ mr. രാജൻ

  • @moideenpillasullamithouhee6598
    @moideenpillasullamithouhee6598 23 дня назад

    ഇന്നത്തെ വീഡിയോ പതിവായി താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നതിനേക്കാൾ വളരെ 'നന്നായിട്ടുണ്ട്

  • @sreekumarv5115
    @sreekumarv5115 28 дней назад

    ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതല്ല
    തെളിവുകൾ നയിക്കട്ടെ എന്നാണ് അവരുടെ മുദ്രാവാക്യം
    രവിചന്ദ്രൻ സാറിൻറെ ബുദ്ധനെ എറിഞ്ഞ കല്ല് കണ്ട് നോക്കു

  • @johnsontherattil7018
    @johnsontherattil7018 Год назад +6

    ഇവൻൻ്റെ വീഡിയോകൾ ദിനം പ്രതി നിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ് ആരൊക്കയോ സുഖിപ്പിക്കുന്ന തരത്തിലുള്ളതാണ്
    അത് കേട്ടാൽ തന്നെ മനസ്സിലാകും ഇവന് മാത്രമാണ് യുക്തിബോധം ഉള്ളോ വയറ്റീപിഴപ്പ് അല്ലേ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ

  • @user-nb7dx2so9u
    @user-nb7dx2so9u 2 месяца назад

    Correct ❤
    Mkdy

  • @tomykabraham1007
    @tomykabraham1007 Месяц назад

    മൊരു കുടിചാല് തീരുന്ന പ്രെസ്നമെ നിനക്കുല്ലു 😂😂😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад

    ഒരു യഥാർത്ഥ മതവിശ്വാസി ഒരു യഥാർത്ഥ യുക്തിവാദി ആയിരിക്കും മറ്റുള്ളവരെല്ലാം യുക്തിവാദികളും കള്ളന്മാരാണ് ദൈവം ഉണ്ട് ദൈവം ആവശ്യമാണ് എന്നുള്ളതാണ് ഏറ്റവും വലിയ യുക്തി ദൈവത്തിൻറെ പേരിൽ പൗരോഹിത്യം ഉണ്ടാക്കിയ മതങ്ങളാണ് അന്ധവിശ്വാസവും യുക്തിക്ക് നിരക്കാത്ത ആരാധനയും ആചാരങ്ങളും ദൈവങ്ങളും ഉണ്ടാക്കിയത് അപ്പോൾ അത്യാവിശം ശരിക്കുള്ള യുക്തി ഉണ്ടെങ്കിലേ ദൈവത്തിന് കണ്ടെത്താൻ പറ്റുകയുള്ളൂ വൈരുദ്ധ്യങ്ങളെ വിവേചിച്ച് മനസ്സിലാക്കാൻ കഴിയണം

  • @neerajeevtftf5354
    @neerajeevtftf5354 Месяц назад

    ആമതത്തിലേ തിന്മ ആവർ പറയുന്നു അതിന് തനീക്കെന്താ .ആമതത്തിലുള്ളവരേ ചിന്തിപ്പിക്കാൻ ഇതേ ഉള്ളു വഴി

  • @valiyakath-kadermuhammadun4154
    @valiyakath-kadermuhammadun4154 Год назад +2

    Thankalk arivillatha karyangalil samsarikkathirikkunnalle Nallath ?????

  • @aarshahminnu1473
    @aarshahminnu1473 Год назад +1

    Sir, ജാമിതിയ എന്ന ആളെ ടീച്ചർ എന്ന് പറയാൻ നാണിക്കണം... ആഭാസം എപ്പോഴും വിളമ്പുന്നത് അന്തസ്സ് അല്ല.... വെറും മുതു തറ.... 🙈

  • @lathupal3117
    @lathupal3117 12 дней назад

    തലയും വാലും ഇല്ലാ..... ഇതെന്ത്

  • @Vijin440
    @Vijin440 Год назад +4

    താൻ ഭൂലോക ഫ്രോഡാലോ 😅😂😂

  • @hemanthakumarkamath7779
    @hemanthakumarkamath7779 Год назад +3

    Ethra paisa kitti ee video cheythathinu?...nonsense video...

  • @sath296
    @sath296 Месяц назад

    ജബ്ബാർ മാഷ് Ex muslim ആണ്.
    അദ്ദേഹം ഖുറാനിൽ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങൾ മനുഷ്യന് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്

  • @vrindavanam741
    @vrindavanam741 Год назад

    താങ്കളെപ്പോലെ വേണ്ടതു മാത്രം സ്വീകരിക്കാനുള്ള കഴിവ് എല്ലാവർക്കുമില്ല. യേശു മാത്രമേ ദൈവപുത്രനായി ജനിച്ചിട്ടുള്ളൂ .മറ്റുള്ളവരൊക്കെ മനുഷ്യരാണ്. അതുകൊണ്ട് അവരിൽ വിശ്വസിച്ചാൽ ശാന്തിയോ സ്വർഗ്ഗമോ ലഭിക്കില്ലെന്നു പറയുമ്പോൾ അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. അതിനെയാണ് എതിർക്കേണ്ടത്

  • @tomykabraham1007
    @tomykabraham1007 Месяц назад

    harward phenol ramesan ഒക്കെയൊ 😂😂😂😂😂ആരെയ സുഹിപിക്കുന്നെ 😂😂😂😂😂

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Год назад +1

    Jabbar mash and Jamitha teacher are trying to reform the community they are born. Hindus and Christians have been subject to reform by people from their community for last 2 centuries and see the legislation passed by Union Govt since 1950. You must be knowing which community is still opposing any kind of reform. Does any body violently oppose reform in hindus and Christians? If you believe rational thought is a kind of balancing, it is not. You seem to believe that if you wanted to criticise X, you have to criticise Y. Even if there is nothing wrong with Y, you wanted to criticise still. What kind of logic it is. Hindus are not living under the dictat of their religious leaders or they are not under tight control by local religious committee like in other religion. So your observation in this really meaningless, absurd and laughable.

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Год назад +5

    ഞാൻ ഒരു മത വിശ്വസിയാണ് എന്നാൽ എനിക്ക് രാഷ്ട്രീയമായ ഒരു കാഴ്ചപാടും ഉണ്ട് അത് കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് കാരണം അതിൽ മാർക്സ് മനുഷ്യനെ കുറിച്ചാണ് പറയുന്നത്
    പിന്നെ നിങ്ങൾ ഇവിടെ സൂചിപ്പിച്ചു ജാമിത ടീച്ചറെ കുറിച്ച് അത് വളരെ സത്യമാണ് അവരുടെ വിമർശനം എപ്പഴും ഇസ്ലാം മതത്തെ കുറിച്ച് ആണ് അനാചാരങ്ങൾ എല്ലാ മതത്തിലും ഉണ്ട് നമുക്ക് നല്ലത് എന്ന് തോന്നുന്നതിനെ ഉൾക്കൊണ്ടു ജീവിക്കുക അതാണ് ശരി എന്ന് ഞാൻ കരുതുന്നു

    • @ananthan8951
      @ananthan8951 Год назад

      രണ്ടും സമഗ്രാധിപത്യ സംവിധാനങ്ങൾ. സമ്പൂർണ്ണമായ അധികാരം ഉറപ്പിക്കുന്നതു വരെ പരസ്പരം പിന്തുണക്കും. പിന്നെ കമ്മൂണിസം അധികാരത്തിൽ വന്നാൽ എവിടെ എങ്കിലും സ്വാതന്ത്ര്യം നിലനിൽക്കുമോ?

    • @rajeshk3203
      @rajeshk3203 Год назад +1

      അവർ പഠിച്ചതിനെ അവർ വിമർശിക്കുന്നു. അതിൽ എന്താണ് തെറ്റ് ബാലൻസ് ചെയ്യാത്തതാണോ അവരുടെ കുഴപ്പം.

  • @sabarinath9686
    @sabarinath9686 Год назад

    എവിടുന്നോ നല്ലത് കിട്ടിയിട്ടുണ്ടെന്ന് മനസ്സലായി

  • @rajangeorge4541
    @rajangeorge4541 Год назад

    I too enjoy Vaishagivan thumbi videos. I think you have misunderstood the others. They tend to criticise their original religion which their family followed

  • @grajhpd1
    @grajhpd1 Год назад +1

    Flawed arguments. It is good to see people from the same religion tries to refine their religion by exposing the illogical and stupid things followed. Hindu's should come forward and criticize their religious practices so should be Muslims and Christians.

  • @anishkumaru7732
    @anishkumaru7732 Год назад +1

    C ravichandran ella madangleyum patti paranjittund c ravichandran nishpakshamayitt aanu samsarikkunne

  • @johaanbenedict8378
    @johaanbenedict8378 Год назад

    താങ്കൾ പറയുന്നത് താങ്കൾക്ക് തന്നെ മനസ്സിലാവൂല അതേപോലെ ഒരു എത്താത്തത് തരത്തിലുള്ള ഒരു വർത്തമാനമാണ് താങ്കൾ ഈ പറയുന്നത് താങ്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പണി താങ്കളുടെ എതിരാളികൾ ആയിട്ടുള്ള യൂട്യൂബർമാരെ എല്ലാം മോശക്കാരായി ചിത്രീകരിച്ച് താങ്കൾ മാത്രം നല്ല ആളായി കാണിക്കാനുള്ള ഒരു പരിശ്രമമാണ്

  • @True-k6y
    @True-k6y День назад

    എല്ലാവർക്കും നബിയുടെ കുത്സിത അനുസ്മരണ ദിനാശ൦സകൾ❤❤❤

  • @Lens-sk5rq
    @Lens-sk5rq Год назад +2

    Super,,,,👍👍👍 നല്ല യുക്തി. ഇത് സ്വയം മിടുകർ എന്ന വിചാരം മനസ്സിൽ സൂക്ഷിക്കുന്ന യുക്തി ബോതം ലവലേശം ഇല്ലാത്ത വാതി കൾക്ക് ഉള്ള ഒരു തിരിച്ച് അറിവ്😊

  • @mcboy9614
    @mcboy9614 Год назад +1

    👍

  • @somanrajan7882
    @somanrajan7882 Год назад +2

    ജാമിതയേപ്പറ്റി പറഞ്ഞത് ശരിയാണ്. അതുകൊണ്ട് അവരേ കേൾക്കാറേയില്ല.
    പക്ഷേ ബാക്കിയുള്ളവരേപ്പറ്റി പറയുന്നത് ശരിയല്ല.

  • @gigetee2204
    @gigetee2204 2 месяца назад

    Oru ukthivadik ellamathavum andhavishiasathannayalle pinne islamine mathram kuttam prayunnathandhukonda. Jamatha kuraan sunnath sosyttiyil pravarthikkumbol kuraanine valare mahathavalkarich samsarichittund

  • @AbdulMajeed-jd2vb
    @AbdulMajeed-jd2vb Год назад +1

    താങ്കളുടെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് 100% ശരിയാണ്. മുസ്ലിയ്ക്കന്മാരാണ് ഇസ്ലാം എന്നും ജാമിത അവരിൽ നിന്നും അനുഭവിച്ച രതി വൈകൃതങ്ങൾ എല്ലാം ഇസ്ലാമിൽ നിന്ന് ഉടലടുത്തതാണെന്നും അതാണ് ഇസ്ലാം എന്നും ജാമിത തെറ്റിദ്ധരിച്ചതോ അതോ അങ്ങനെ പറഞ്ഞാൽ മാർക്കറ്റ് കൂടുതലായി കിട്ടും എന്ന് ധരിച്ചോ പറയുന്നതാണ്.

  • @abdulkareemvariyath9604
    @abdulkareemvariyath9604 Месяц назад

    താങ്കൾക് യുക്തിവാദതെ കുറിച്ച് ഒരു ചുക്കും അറിയില്ല... അറിയാത്ത കാര്യങ്ങളെ കുറിച്ച് മിണ്ടാതിരിക്കുക... വിവരകേട് നിർത്തുക

  • @P3Om-
    @P3Om- Год назад

    ഖുറാനിന്റെ ആയത്ത് disply ചെയ്തിട്ട ജാമിത സംസാരിക്കുന്നത് നിന്നപോലെ അല്ല

  • @P3Om-
    @P3Om- Год назад

    ഇവരോട് നിനക്ക് 1മിനിറ്റ് സംവത്തിൽ പിടിച്ചു നിൽക്കാൻ പറ്റോ 😃. യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാകാൻ വേറെവല്ലപ്പണിക്കും പോ.