തിരുവില്വാമലയിൽ എഴുന്നള്ളത്തുകടവിൽ കാർ നിരങ്ങിനീങ്ങി | Thrissur Car

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 100

  • @santhoshplr8130
    @santhoshplr8130 Год назад +104

    ജീവൻ എടുത്തു തിരികെ കൊടുത്താ അവർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @Fayis33
    @Fayis33 Год назад +115

    എവിടെയോ ഒരു Reels ചെയ്യാൻ ശ്രമിച്ചതാകാൻ സാധ്യതയുണ്ട്😂. ഇത്രക്ക് ധൈര്യം റീൽസോളിക്കല്ലാതെ ബോധമുള്ള മനുഷ്യർക്ക് കാണില്ല 😇. ഏതായാലും മണ്ടന്മാർക്ക് ദൈവം ആയുസ്സ് നീട്ടി നൽകി.

    • @arunpaulose9292
      @arunpaulose9292 Год назад +2

      😂😂😂😂😂👍👍👍👍

    • @alanthomas6862
      @alanthomas6862 Год назад +17

      അത് വണ്ടി പോകുന്ന റൂട്ടാണ് ചെറു വണ്ടികൾ കൊണ്ടാഴി ഒറ്റപ്പാലം ഭാഗത്തുനിന്ന് തിരുവില്ലാ മലയ്ക്ക് പോകാൻ എളുപ്പവഴിയാണത് വെള്ളം കുറവുള്ളപ്പോൾ കൂടുതൽ പേരും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വഴിയാണിത്
      വെള്ളം കൂടിയതിനാൽ രണ്ട് ദിവസമായി അടച്ചിട്ടേക്കുകയായിരുന്നു ഈ വഴി
      അയാൾ ആ വഴി സ്ഥിരമായിയാത്ര ചെയ്യുന്ന ആൾ തന്നെയാണ്

    • @antonyrahul3070
      @antonyrahul3070 Год назад

      😂😂😂

    • @brocode666
      @brocode666 Год назад

      Google AdSense 1vwatchinu 50 Paisa kodukunnunde Manda......it's a money making trick.

  • @aliashkarashkr6319
    @aliashkarashkr6319 Год назад +29

    മീൻ പിടുത്തക്കാർക് അഭിനന്ദനങ്ങൾ 💐💐💐

  • @babythomas942
    @babythomas942 Год назад +118

    അവർക്കു അഭിനന്ദനങ്ങൾ 👍👍👍

  • @sunilc4822
    @sunilc4822 Год назад +30

    പഴയന്നൂർ പോലീസ് നല്ല ആക്റ്റീവ് ആണ്. എനിക്ക് നേരിട്ടു അനുഭവം ഉണ്ട്. ബിഗ് സല്യൂട്ട്

  • @nikhiljoseph6500
    @nikhiljoseph6500 Год назад +24

    മീൻ പിടുത്തക്കാർ......അവർക്കു ഇപ്പോൾ എങ്കിലും വെല കൊടുക്കുമോ....

  • @jishnums4814
    @jishnums4814 Год назад +47

    തടയണയുടെ മുകളിലൂടെ വണ്ടി ഓടിച്ചു കാണും

  • @anvar9ashraf940
    @anvar9ashraf940 Год назад +79

    രക്ഷപ്പെടുത്തിയ സുഹൃത്തുക്കൾക്ക് രക്ഷപ്പെട്ടവൻ 5000 രൂപ വച്ച് പാരിതോഷികം കൊടുക്കുക എന്നാൽപോലും മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പകരമാവുകയില്ല അമ്പതിനായിരം രൂപ ഓരോരുത്തർക്കും കൊടുത്ത് അവരെ സന്തോഷിപ്പിക്കുക അവർ മുഖേനെ നിങ്ങൾക്ക് തിരിച്ചു കിട്ടിയ ജീവിതം

    • @haseena.rafeek9687
      @haseena.rafeek9687 Год назад +2

      👍

    • @OruVadakkan118
      @OruVadakkan118 Год назад +4

      ആ കാറ് കൊടുത്താലോ ?

    • @sk-ov8zr
      @sk-ov8zr Год назад +2

      ithu rakshapeduthan onnum illa, door thurannu nadannu kayaraan pattum

    • @suneersuneer4499
      @suneersuneer4499 Год назад +7

      രക്ഷപ്പെടുത്താൻ താങ്കളും ഉണ്ടായിരുന്നല്ലേ 😜😜

    • @arshadvkinzuarshadvkinzu519
      @arshadvkinzuarshadvkinzu519 Год назад +4

      😀എന്ന് രക്ഷപ്പെടുത്തിയാൾ

  • @wiperriflegaming
    @wiperriflegaming Год назад +20

    A big respect to those fisherman's 🙏

  • @lion8264
    @lion8264 Год назад +57

    ചിലപ്പോൾ കാർ കമ്പനിയുടെ പുതിയ പരസ്യം ആയിരിക്കും... എത്ര വെള്ളപൊക്കം വന്നാലും കാർ മുങ്ങില്ല... 😁😁.. 👹

    • @Subruz6032
      @Subruz6032 Год назад +1

      ചളിയടിച്ചു ദുരന്തം പറയുന്ന അങ്ങനെയും ചിലർ. 🥵

    • @kevinovungal.7789
      @kevinovungal.7789 Год назад

      Creta simply clever😂😂

    • @kevinovungal.7789
      @kevinovungal.7789 Год назад

      Creta simply clever😂😂

  • @jayakrishnanc3265
    @jayakrishnanc3265 Год назад +1

    അവിടെ road ഇല്ല തടയണ ആണ് പുഴയുടെ കുറകെ ഉള്ള വീതി കൂടിയ കോൺകറേറ്റ് ഞാനും അതിനു മുകളിലൂടെ പോയിട്ടുണ്ട് വെള്ളം അതിനു മുകളിലൂടെ പോയാൽ സഞ്ചാരം ദുഷ്കരം

  • @mechtube9595
    @mechtube9595 Год назад +188

    യഥാർത്ഥത്തിൽ സംഭവിച്ചത് തടയണയിൽ കൂടി വണ്ടി ഓടിച്ചു

    • @francisvv7741
      @francisvv7741 Год назад

      👍

    • @sha6045
      @sha6045 Год назад +9

      Ys athannya ayali over confidence kanichu pattiya paniyaane vandi vela kudiythe alli nalla grip um comfort um kettuminne vicharchu kaanum 😂

    • @basilabushara1098
      @basilabushara1098 Год назад

      @@francisvv7741 scoff of offcohrxjdmdjhrnoryirynihrhnubooyionoiyuinouoyjnibiomuouhoiyiyiokibiomuo

    • @basilabushara1098
      @basilabushara1098 Год назад

      @@francisvv7741 ecurodffzdcohjmhhhhmjrd

    • @sreejithpc4926
      @sreejithpc4926 Год назад +2

      അതിലെ ചെറു വാഹനങ്ങൾ പോവാറുണ്ട്

  • @jerishthomas7699
    @jerishthomas7699 Год назад +38

    Thanks to save that person frm brothers Big salute for them

  • @radhikasunil9280
    @radhikasunil9280 Год назад +10

    ജീവൻ രക്ഷപ്പെട്ടല്ലോ...

  • @mmustafah3926
    @mmustafah3926 Год назад +13

    എന്തായാലും ജീവൻ തിരിച്ചു കിട്ടില്ലേ ഭാഗ്യം ❤❤❤

  • @believe186
    @believe186 Год назад +6

    Njnm Ithiley car eduth poyind vellam ozhukku ilepo very danger aanu ah vazhi

  • @suni822
    @suni822 Год назад +6

    വെള്ളം ഫിറ്റായതാണോ അതോ വണ്ടി ഫിറ്റ്‌ ആയത് ആണോ 😄

  • @jyo556
    @jyo556 Год назад +5

    നെഗറ്റീവ് കമെൻ്റ് ഇടാതെ ഇത് ഒരു നല്ല കാര്യമല്ലേ അയാളുടെ കാറല്ലെ😏😏

  • @akhilmathew8921
    @akhilmathew8921 Год назад +1

    വളരെ ചെറിയ വെള്ളകെട്ടാണെങ്കിൽ പോലും കാർ ഒഴുകി നീങ്ങും. Tyre air ആയതുകൊണ്ട് തന്നെ

  • @gamegamegame7806
    @gamegamegame7806 Год назад +48

    ഞങ്ങൾ സ്ഥിരം പോവുന്ന വഴിയാണ്... പോവാൻ പറ്റില്ലെങ്കിൽ ഇറങ്ങാൻ നിക്കരുത്

  • @om4180
    @om4180 Год назад +2

    Free water service ayallo.

  • @fishinggedies8321
    @fishinggedies8321 Год назад +1

    രക്ഷിച്ചവർക്ക് ❤️❤️❤️❤️

  • @ieeit1250
    @ieeit1250 Год назад +10

    വണ്ടി ഒന്ന് സർവീസ് ചെയ്യാൻ നോക്കിയതാ guys

  • @saifudeensaifu4363
    @saifudeensaifu4363 Год назад +6

    ആ വഴിയിൽകുടി വെള്ളം കൂടിയാൽ പോകൽ റിസ്കാ എളുപ്പ വഴിയാണ് എക്സ്പീരിയൻസ് ഇല്ലാതെ പോക്ക് നടക്കില്ല

  • @majeshkariat2887
    @majeshkariat2887 Год назад

    Great job sir God bless you

  • @rageshgnath6257
    @rageshgnath6257 Год назад

    Itjryum ozhukilm vandy thadnju nikunlo

  • @paachikkafasil8731
    @paachikkafasil8731 Год назад +4

    Apoo enna kooduthal Vivarangal arinju news itta porayirunno

  • @funnytok4858
    @funnytok4858 Год назад

    Free water sevice available..

  • @lissyjames5598
    @lissyjames5598 Год назад +1

    🙏🙏🙏🙏🙏🙏

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 Год назад +2

    കാറുകളുട പ്ലാറ്റഫോം ലെവലിന് മുകളിൽ water ലെവൽ ഉണ്ടെങ്കിൽ ബോട്ട് പോലെ പൊങ്ങും. പിന്നെ ഒലിച്ചു പോകും.

  • @Go0Se_vc
    @Go0Se_vc Год назад +6

    Wow

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 Год назад +5

    ഹാൻഡ്‌ബ്രേക് ഇട്ടു വച്ചിട്ടുണ്ടെന്ന് തോന്നുന്നു

  • @sharun5912
    @sharun5912 Год назад

    Ith eath company de car aaan

    • @voice3615
      @voice3615 Год назад

      Hyundai i20

    • @sharun5912
      @sharun5912 Год назад

      @@voice3615 👌

    • @sharun5912
      @sharun5912 Год назад

      Nalla vandi aarnn tyre maaran pishukk kaattikkaanim

  • @arjunachu4946
    @arjunachu4946 Год назад

    🔥I20

  • @sinaishayen
    @sinaishayen Год назад +5

    Orupadunal ithiludeapoya njan

  • @deepunath9198
    @deepunath9198 Год назад +1

    ഇനി കുറച്ചു ദിവസത്തേക്ക് സർവീസിൽ വേണ്ട

  • @anashitech
    @anashitech Год назад

    I20

  • @baziiithh
    @baziiithh Год назад +1

    JHONY

  • @jeevan-db1pv
    @jeevan-db1pv Год назад

    😢😢

  • @resmiraveendran818
    @resmiraveendran818 Год назад

    Johny ala jomy

  • @vishnukumar550
    @vishnukumar550 Год назад +10

    nthayalum car nallopole wash aayikitti😂😂

  • @injunjoe760
    @injunjoe760 Год назад +21

    ഇവനെതിരെ കേസ് എടുക്കണം

  • @MrScientific007
    @MrScientific007 Год назад

    People have to know a basic understanding is that car or even trailer will float once water rise certain level.

  • @RobinRobert
    @RobinRobert Год назад +1

    👍👍

  • @jinnu-qf2by
    @jinnu-qf2by Год назад

    Enjine poi kanum vellam keri

  • @skannur4855
    @skannur4855 Год назад +2

    കാർ മറിയുക എന്ന് വെച്ചാ നേരെ നിക്കുക എന്നാണോ ഇതിൽ മറിഞ്ഞ് കാണുന്നില്ല
    നിങൾ മലയാളം ആണോ പറഞ്ഞത് അതോ കേട്ട എനിക്ക് manasilakanhittano
    കേൾകുന്നത് എന്തോ കാണുന്നത് വേറെ എന്തോ

  • @sreejithsreejith4443
    @sreejithsreejith4443 Год назад

    ivide ithinu munbe oru auto yum 3 buikum marinjittunde

  • @SVDXXX1979
    @SVDXXX1979 Год назад

    റിപ്പോർട്ടർ എന്താണ് പറയുന്നത് ? ഗതാഗത കമീകരണമോ? അതെന്താ മറ്റു വാഹനങ്ങളും ചാടാൻ തയ്യാറായി നിൽക്കുവാണോ?

  • @abhiramk5629
    @abhiramk5629 Год назад

    After few months in OLX,
    Single owner well maintained car for sale 😑

  • @helbinsathyarajan8057
    @helbinsathyarajan8057 Год назад

    Insurance claim chey ✌
    New car eduk

  • @ഹിമവൽസ്വാമി-മ6ങ

    ജോണി

  • @gladiator5303
    @gladiator5303 Год назад +2

    Ara ee bidal camera man zoom munne zoom out aayi aa place koodi edkku

  • @linashlin5212
    @linashlin5212 Год назад

    🍾🍾

  • @nafie_
    @nafie_ Год назад +9

    വണ്ടി പൈസ കൊടുക്കാതെ വാട്ടർ സർവീസ് ചെയ്യാൻ ആണ് പുള്ളി ഉദ്ദേശിച്ചത് മഞ്ഞരമേ

    • @Sigma123-q4n
      @Sigma123-q4n Год назад +3

      Uneducated comment 😏❤️

    • @nafie_
      @nafie_ Год назад

      @@Sigma123-q4n ok sir

  • @najilnoushad1477
    @najilnoushad1477 Год назад

    Dy

  • @salmansalman2555
    @salmansalman2555 Год назад +1

    വള്ളംഅടിച്ചതാണ്

  • @reenanapoleon9126
    @reenanapoleon9126 Год назад +4

    Keralthile over confident driving!!!!!

  • @lekshmisankar9499
    @lekshmisankar9499 Год назад

    Lp

  • @abuthahirthahir4566
    @abuthahirthahir4566 Год назад +1

    യഥാർത്ഥത്തിൽ എന്താ സംഭവിച്ചത് എന്നോട് ചോദിക്ക് ഞാൻ പറഞ്ഞു തരാം

  • @manubabumanubabu8198
    @manubabumanubabu8198 Год назад

    Over confidence

  • @libilal4984
    @libilal4984 Год назад +1

    Yooo egganalum rakhappeduthan nok 🥲🥲🥲🥲🥲

  • @Kurushinkal
    @Kurushinkal Год назад

    🇧🇫🔥

  • @inshafathima1894
    @inshafathima1894 Год назад

    അത് കിട്ടിയിട്ട് യാതൊരു കാര്യവും ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @shafialamal1684
    @shafialamal1684 Год назад +1

    ഗുണ്ടായിസം കാണിച്ചതാണ് 😃

  • @susanjose1834
    @susanjose1834 Год назад

    Evan chakanam,

  • @jazzzzzz571
    @jazzzzzz571 Год назад

    ആ ഇനി ഇരുമ്പ് വിലയ്ക്ക് വിൽക്കാം

  • @sudheersudheer386
    @sudheersudheer386 Год назад

    ഇപ്പോൾ പറഞ്ഞത് നുണ യഥാർത്തത്തിൽ എന്തുണ്ടായി എന്ന് പിന്നെ പണയാം

  • @ramithnandanan8748
    @ramithnandanan8748 Год назад +1

    i20