തേടി നടന്ന ഉത്തരം ഇതാ... !! നിങ്ങളൂടെ Relationship ൽ മാറ്റം വന്നിരിക്കുന്നു!!! Current feelings 🥵

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 284

  • @reenasunny8967
    @reenasunny8967 Год назад +14

    Mam.. പറഞ്ഞത് മുഴുവൻ സത്യം ആണ്..... എങ്ങനെ ഇതിൽ നിന്ന് ഇറങ്ങി പോകണം എന്ന് അറിയില്ല.... അതിനു പറ്റുന്നില്ല.. ചില സമയം പറയുന്നവാക്കുകൾ സഹിക്കാൻ പറ്റില്ല

  • @thejaanoop8094
    @thejaanoop8094 Год назад +13

    ചില ടൈമിൽ എടുത്തിട്ടു എറിയാൻ തോന്നും thanky you universe 🙏🙏🙏

  • @ambikaav3076
    @ambikaav3076 Год назад +3

    ❤പറഞ്ഞത് മുഴുവൻ സത്യം... എന്താ പറയേണ്ടത് അറിയില്ല.. 💞. Thanks madam

  • @pradeesha4465
    @pradeesha4465 Год назад +2

    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്👍🙏🏻🙏🏻🙏🏻

  • @ramadaso755
    @ramadaso755 Год назад +5

    പ്രതീക്ഷ ആണല്ലൊ ജീവക്കാൻ പ്രേരിപ്പിക്കുന്നത്,,,, thank u universe 🎉🎉

  • @Subhamenon25
    @Subhamenon25 Год назад +6

    സത്യം തന്നെ പറഞ്ഞു ലൈവ് കാണുന്നതുപോലെ ആയിരുന്നു thanks a lot universe 🌷🙏🙏

  • @JayasreeJaya-et6jq
    @JayasreeJaya-et6jq Год назад +3

    7years relation,ആദ്യമൊക്കെ എല്ലാ ദിവസവും msg അയക്കും but കണ്ടാൽ മിണ്ടില്ലായിരുന്നു.അതിനിടയിൽ 2വർഷം nocodact വീണ്ടും തിരിച്ചു വന്നു, ഞങ്ങൾ വളരെ സന്തോഷത്തോടെ ആയിരുന്നു എല്ലാ ദിവസവും msg അയക്കും ഡ്യൂട്ടി കഴിയുമ്പോൾ വിളിക്കും, സംസാരിക്കും രണ്ടുപേരും സർക്കാർ ജീവനക്കാർ, ഒരിക്കൽപോലും ഞങ്ങൾ പരസ്പരം ഉപദ്രവിച്ചിട്ടില്ല, നല്ല സ്നേഹത്തിൽആയിരുന്നു.ഫാമിലി സെപ്പറേഷൻ ആയതുമായി ബെന്ധപെട്ടാണ് ഈ വ്യക്തിയെ പരിചയപെടുന്നത്, ഇപ്പോൾ 7മാസമായി വീണ്ടും nocondact കണ്ടാൽ പോലും മിണ്ടില്ല. ഒന്നിച്ചുകഴിഞ്ഞ സമയങ്ങൾ പോലും മറന്നിട്ടുണ്ടാകാം.മാനസികമായി തകർന്നിരുന്നു. ഇപ്പോൾ മെല്ലെ മനസ്സിനെ മാറ്റിയെടുക്കുന്നു,എല്ലാം പ്രെപഞ്ച ശക്തിക്കു വിട്ടുകൊടുത്തു. പൂർണമായും ജോലിയിൽ തന്നെ ശ്രദ്ധിക്കുന്നു,തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. അതിനായി ഈ card റീഡിങ് കേൾക്കുന്നത് എന്നെ സഹായിക്കുന്നുണ്ട്, thankyou universe 🌹

  • @dayanaya171
    @dayanaya171 Год назад +1

    റീഡിങ് എല്ലാം സത്യം
    Tku angel

  • @beenakannan395
    @beenakannan395 Год назад +3

    പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏🙏

  • @himagireesh5920
    @himagireesh5920 Год назад +3

    Aa oru vaaak perfect aan ma'am "swasthathem samadhaanam tharathathum ee relationship aan ennal Santhosham tharunnathum aa relationship aan" ❤❤❤❤ avastha

  • @manjudas6687
    @manjudas6687 Год назад +1

    പറഞ്ഞതെല്ലാം 100% correct ആണ് 🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад +5

    I Strongly affirm positive energies of this reading...❤️100% Correct Situation ❤️ Thank you Universe 🙏 Thank you Angels 🙏 Thank you 🙏 Thank you 🙏 Thank you 🙏

  • @sugunak6234
    @sugunak6234 Год назад +2

    റീഡിങ്ങിലെ ഓരോ വാക്കും വിലപ്പെട്ടതാണ് ബാക്കി എല്ലാം ശരിയാണ് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്നില്ല ദൈവം കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @pradeepdon4698
    @pradeepdon4698 Год назад +1

    ഈ റീഡിങ് 100% എന്റെ ആണ്.
    Thank you universe
    Thank you angles

  • @sunithasuresh8271
    @sunithasuresh8271 Год назад +2

    താൻ പറഞ്ഞത് കുറേ ഒക്കെ ശരിയാണ്... പുള്ളിക്കാരൻ അമേരിക്കയിൽ പോയിരിക്കുവാണ്.... One month കഴിഞ്ഞേ വരൂ...😊

  • @abulualhamdhulillahh
    @abulualhamdhulillahh Год назад +1

    എന്നെ സംബന്ധിച്ച് നോക്കുകയാണേൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്.....

  • @maheshdomodedovo5459
    @maheshdomodedovo5459 Год назад +1

    ഞാൻ കണ്ടതിൽ വച്ചു പവർ ഫുൾ റിഡിങ് 👏👏👏👏

  • @savithac.r2764
    @savithac.r2764 Год назад +5

    Correct reading aanu. 🙏🙏🙏Thank you mam. Thank you universe 🙏🙏Thank you angel❤️❤️❤️🙏🙏🙏emotion balance cheyyan pattunnilla. Correct correct reading

  • @ManjuJS-e7z
    @ManjuJS-e7z Год назад

    100% correct ആണ്.....ഇതെങ്ങനെ ആണ് ഇത്ര കൃത്യമായി പറഞ്ഞു

  • @SheejaSheejasalmath
    @SheejaSheejasalmath Год назад

    ❤mam പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ് ❤️

  • @joemathew7197
    @joemathew7197 Год назад +9

    100% currect. അവർ ഉത്രൂട്ടാതി നാൾ ആണ്. പിന്നെ ഒന്നും പറയണ്ടല്ലോ. വിവരമില്ലായ്മക്കു കയ്യും കാലും വച്ചത്. തെറ്റുണ്ടങ്കിൽ ക്ഷമിക്കുക 🙏🏻❤️

  • @Kuttees98
    @Kuttees98 Год назад +2

    Fully reasonated chechi.. Njangalippo distance relationship aaanu, njn fully addicted aayipoyi entr karyangangalokke marannupoyi.. Pakshe aalu thanne athenne paranju manasilaakki, ippo ellaam ok aaayi.. Vaikaathe marriage undaakum.. Thank uuu universe

  • @renjinisaranya3382
    @renjinisaranya3382 Год назад +3

    സത്യം ആണ് mam 🙏🙏🙏🙏thank you 🙏🙏🙏thank god 🙏🙏🙏

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 8 месяцев назад

    Thank you mam
    Ee reading enik valare ishttappettu❤❤

  • @areyaka7402
    @areyaka7402 Год назад +3

    I claim this reading 11:11 100% real 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @AnithaBs-qd5tx
    @AnithaBs-qd5tx Год назад

    Thanks univers reading ellam 100%correct ayirunnu

  • @thanmaya1520
    @thanmaya1520 8 дней назад

    കറക്റ്റ് റീഡിങ് ആണ് 😂സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു കൊണ്ട് അടുത്ത സെക്കന്റിൽ വെട്ടി തുണ്ടമാക്കുന്ന വാക്കുകളും പ്രയോഗിക്കും 🙏

  • @nishasajeev6985
    @nishasajeev6985 Год назад

    Yengane yithrayum correct aayittu parayunnu mam. Thanks❤❤ mam... Thanks universe🌌🌌 thanks angles🌷🌷🌷🌷🌷

  • @nithyaappu1543
    @nithyaappu1543 Год назад

    200%സത്യം... Crct reading

  • @thanmaya1520
    @thanmaya1520 8 дней назад

    ഒരു സമയത്ത് സ്നേഹിക്കാനും അടുത്ത നിമിഷം എടുത്ത് കിണറ്റിലിടാനും തോന്നും 😂😂പക്ഷേ അവനില്ലാതെ പറ്റില്ല 😊അത്രക്ക് സ്നേഹിക്കുന്നുണ്ട് ❤️

  • @remya4807
    @remya4807 Год назад +2

    വളരെ കറക്റ്റ് ആണ് 🙏🙏🙏

  • @brijeenathomas4949
    @brijeenathomas4949 Год назад +1

    Sathyam sathyam 100 % Thank you mam

  • @Sharan1033
    @Sharan1033 Год назад +2

    Eniki Ula nalla reading akum en prathikshikunu thankyou universe ❤❤

  • @komalamm4071
    @komalamm4071 Год назад

    Seriyanu അവൻ വിദേശത്ത് നിന്ന് നാട്ടിലെ വരുന്നു..wife und..
    Appol വീട്ടിലെത്തിയാൽ ippozhathepole എന്നെ വിളിക്കാൻ പാടില്ല..1മാസം നാട്ടിലെ ഉണ്ടാവും..njanghalkku ഒരിക്കലും ഒരുമിച്ച് കാണാൻ പറ്റില്ല..ഒറ്റക്ക്..വീട്ടുകാരോട് കൂടി ഒരു സൗഹൃദ കൂടിക്കാഴ്ച മാത്രമേ പറ്റൂ..3വർഷമായി ഞങ്ങളുടെ ലൗ തുടങ്ങിയിട്ട്..ഒരുമിക്കാൻ വേണ്ടിയല്ല.സ്നേഹം അവസാനം വരെ വേണം എന്ന് കരുതുന്നു..ഏജ് എനിക്ക് കൂടുതൽ അണ്.

  • @anjuprasanth8848
    @anjuprasanth8848 Год назад +2

    Thanks univerce ♥️♥️♥️♥️♥️👍👍
    Thanks Angeles ♥️♥️♥️👍👍👍👍

  • @dhanyashijith9425
    @dhanyashijith9425 Год назад

    Txs univers 🙏🙏🙏🙏good reading chechiii 🤝✌️👍

  • @nasianees4813
    @nasianees4813 Год назад

    Very 👌
    എല്ലാം ശരിയാണ് ❤️

  • @anushap6101
    @anushap6101 Год назад +1

    Mam paranjath ellam crt annu

  • @Ashi6666
    @Ashi6666 Год назад +1

    Thankyou universe 💚
    കറക്റ്റ് reading aato🥰

    • @Aji-m8f
      @Aji-m8f Год назад

      Anikku isttamanu mam pathiyanete no other person . Thanks universe . Thanks mam

  • @adnanmohammed9134
    @adnanmohammed9134 9 месяцев назад +1

    thankyou moleee❤❤❤

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Год назад

    മാഡം പറഞ്ഞത് 100 % സത്യാണ്. ഇപ്പം തേർപ്പാർട്ടി കാരണം ഫോൺ പോലും നഷ്ട്ടായി . അവരുടെ നമ്പർ ബ്ലോക്ക് ആയി😭 ഇനി എന്തു ചെയ്യണമെന്നറിയില്ല. എല്ലാം കൈവിട്ട് പോയി യൂണിവേഴ്സ് രക്ഷിക്കൂ..😭😭🙏

    • @sandeepkalarikal
      @sandeepkalarikal Год назад +1

      Vedhnipiknu parynda too..vttek..nthannel njn orupad anubhavichu..3rd paty karnm anthshhyi enne vnda parnju..7monthyi kannu niraytha day illa..nte..avr hpy...enikklm nakshtyi..job sredhyilla..coltion ellm..poyi kity..ninglk aa stythy vneda ..anubhavikumbol sugamonnumilla..athond paraya..nalla job nok..padik.ningle vnel pinnale vannolum..allathanel matorade vak povilla.sry ..

  • @anjanashaji6486
    @anjanashaji6486 Год назад

    Thank you universe ❤️
    Thank you god ❤️
    Thank you angeles ❤️
    Thank you mam ❤️
    Ellam universe arppichu... Eni waiting ✨️❤️

  • @smitham.v780
    @smitham.v780 Год назад +1

    Good reading 💓Thank you so much anagha chechi👍 🙏thank you universe thank you universe thank you universe🙏🙏🙏

  • @neenubabu8449
    @neenubabu8449 Год назад +1

    Thanq universe 🙏
    No contact alla... Happy ayitulla rlsn anu.. angel numbers kanund & Avante smell and name eppazhum feel cheyum,kanum❤

  • @suryathejas7649
    @suryathejas7649 Год назад +1

    Thank you Universe 🙏എനിക്കെന്റെ ഭർത്താവിനെ വേണം. "111, 1111...ഒക്കെ കാണുന്നുണ്ട്. യൂണിവേഴ്സ് എനിക്കെന്റെ ഭർത്താവിനെ വേണം. സഹായിക്കണേ ഈശ്വരന്മാരെ 🙏🙏🙏

  • @unnimonunnimon6613
    @unnimonunnimon6613 Год назад +2

    Thankyou univers 🙏 thankyou angels 🙏🙏🙏

  • @captureist2473
    @captureist2473 Год назад +1

    ചേച്ചി ഇങ്ങനെ ഒരു വ്യക്തിയെ പറ്റി മാത്രം ആണ് ഞാൻ കേൾക്കുന്നത് കാണുന്നത്.ഈ ആളെ പറ്റിയാണ് മാതാവ് എപ്പോഴും എന്നോട് communicate ചെയുന്നത്തു but ആരാണ് എന്നു മാത്രം ഒരു സുചനയും ഇല്ല അത് ആരാണ് എന്നു അറിയാൻ manifest ചെയ്യാമോ? മാതാവിനോട് സുചന ചോദിക്കാമോ അതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ.....!
    ഇതിനു മുൻപ് ഒട്ടും പ്രതീക്ഷിക്കാതെ നടക്കില്ല എന്നു വിചാരിച്ചിരുന്ന കാര്യം നടക്കും എന്നു reading ൽ കണ്ടിരുന്നു അത് സംഭവിക്കുകയും ചെയ്തു ഞാൻ ശെരിക്കും ഞെട്ടി പോയി ഒരിക്കലും കിട്ടില്ല എന്നു പറഞ്ഞു പ്രതീക്ഷ എല്ലാം മനഃപൂർവം കളഞ്ഞതാണ് പിന്നെ അത് എന്നെ തേടി വന്നു
    അതിനു ഞാൻ ഒത്തിരി കടപ്പെട്ടിരിക്കുന്നു 🙂♥️

  • @amrithasunilkumar6520
    @amrithasunilkumar6520 Год назад +8

    Thankyou universe 🙏🏻

  • @akshayaas7748
    @akshayaas7748 Год назад

    Thank you thank you thank you universe ❤️🥰 I strongly affirm positive energies

  • @santhunandiyath8744
    @santhunandiyath8744 Год назад

    Correct 🙏
    Thankyou Maam🙏
    Thankyou Univers 🙏

  • @rasheedapalepadiyanrasheed5930

    Correct aanu
    Thank you universe

  • @seemadhruv189
    @seemadhruv189 Год назад

    Valare correct aanu... Thank you Universe 🙏

  • @thusharakrishna2955
    @thusharakrishna2955 Год назад

    Amazing reading ... Very True...🙌🏻🙌🏻🙌🏻🙌🏻Thank you universe 🥰🥰🥰🥰🥰🥰🥰.

  • @aswathy22
    @aswathy22 Год назад

    Sariyanu chechi paranjath . 💯 Sincere aayirunu epo third party situation aanu😢 allam sariyakumenn pratheekshikkunu .thank you universe

    • @sandeepkalarikal
      @sandeepkalarikal Год назад +1

      Unni..njn oru karym parnjotte..3rd party anel oriklm pinnale ponda..sangada pedutha paryenda to..njjn anubhavichu orupad..nte kannu niraytha day ipol 7monthyt..avl anthasyt jeevikunnu..nte avstha unni varenda ..vittek..aylk vndel..vedhanipichal sry..kshamikanm..

  • @libinasudheer8777
    @libinasudheer8777 Год назад +1

    Correctanu mam nedanum pattunnilla nashtapeduthanum pattunnilla

  • @abhiramia569
    @abhiramia569 Год назад

    Fully resonated tnq chechi...tnq universe🥺❤️🙏

  • @ottayanottayan9783
    @ottayanottayan9783 Год назад

    Thank you Universe Thank you Angel Thank you God ❤❤❤❤

  • @gandimalarrameya1437
    @gandimalarrameya1437 Год назад

    Correct reading mam. Thank you universe 🙏 🙏🙏 thanks god 🙏🙏🙏

  • @Shabeena-k4o
    @Shabeena-k4o Год назад

    Paranjad ellam...ellam each and evry word resonates. Sathyam..oru samayam ith venda en manas kond urach theerumanikum adutha nimisham avarde chindha alatti kondirikum..cant escape from this ethra vennam vijarichalum.. cheguthanum nadukadalinum idayil petta avastha... jeevikanum vaya marikanum vaya.. i feel thr is a strong conflict going on between mind and soul... ithil aru vijayikum? Divine only knows...
    Anyway thanks for this reading.🙏 sneham ind miss cheyunund varan agrahikunu en oke kettathil sandosham ind.. i strongly claim this energy.🙏🙏🙏❤❤❤💞💞💞

  • @jayacalicutjaya3494
    @jayacalicutjaya3494 9 месяцев назад

    Correct anu reading....

  • @shivankrishnan1675
    @shivankrishnan1675 Год назад

    Correct reading..❤❤
    Thank you universe
    And Thank you mam 🙏🙏

  • @reshmasuja1166
    @reshmasuja1166 Год назад +2

    True 💯💯💯💯super reading

  • @anijakrishnan4319
    @anijakrishnan4319 Год назад

    I strongly claime this reading. Thanks universe and thanks chechi

  • @snekha6747
    @snekha6747 Год назад

    Thank you Universe Thankyou Angeles Thank you God Thank you ma'am 🙏🙏🙏🙏

  • @kirandavid6878
    @kirandavid6878 10 месяцев назад

    Praying....correct to all

  • @sintajijo2634
    @sintajijo2634 Год назад

    Nan enne ayale meet cheythu valare inselte enikk neridendi vannu nan ayalkk oru gift kodukkan poyathaa enne Nan kure karannu kure vedhanichu enikk vendi onne prarthikku enikk ee sahacharyem neriduvanulla shakthikku kittan vendi plz 🙏 universe ente lifil ninnum ee situation Matti tharaname🙏

  • @bindhumalumalu8447
    @bindhumalumalu8447 Год назад +1

    Thank you universe🙏 🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏🌹🌹🌹

  • @binduvarghese8165
    @binduvarghese8165 Год назад +1

    Thank you Universe .

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 6 месяцев назад

    Correct anumam thank you universe

  • @sreeshavk9214
    @sreeshavk9214 Год назад

    100% crct...... Tnk u universe 🙏🙏🙏🙏🙏🙏 tnk u anagha 🙏🙏🙏🙏❤️

  • @Sreenanda-z1n
    @Sreenanda-z1n Год назад +1

    Thank you universe 🙏❤

  • @RajeshKumar-sh3bm
    @RajeshKumar-sh3bm Год назад

    Thankyou mam thankyou universe parjathu,,, seriy💯💯💯 thankyou universe 🙏♥️♥️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 месяцев назад +1

    Thank you

  • @ajithkannan6258
    @ajithkannan6258 Год назад +1

    Thank you💞 thank you💞 thank you💞

  • @doodlestatus2
    @doodlestatus2 Год назад

    Full resonated... Thank you universe

  • @MuthalibD
    @MuthalibD 9 месяцев назад

    സത്യം 😍🥰

  • @prajithamathur3741
    @prajithamathur3741 Год назад

    Thank you for the reading.thank you universe

  • @nihithap8650
    @nihithap8650 Год назад

    Thank you thank you thank you Univers 🙏🦋🌈🕊️

  • @wanderlust4378
    @wanderlust4378 Год назад

    100℅ accurate aannn
    Universe❤

  • @sreeyeshka122
    @sreeyeshka122 Год назад

    Thank you universe ❤️🙏
    Thank you angals 🦋❤️🙏
    Thank you Divine ❤️🙏
    Thank you chechi ❤️🙏
    ❤❤❤❤❤❤❤❤❤

  • @NiSinz
    @NiSinz Год назад

    I strongly resonated
    I claim this energy
    Thank you universe ❤❤❤

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 8 месяцев назад

    Thank you mother universe 🙏❤

  • @Ican333
    @Ican333 Год назад

    Thank you universe❤️❤️❤️ super readin. Accurate reading..

  • @rizwan93960
    @rizwan93960 11 месяцев назад

    Mamm parnjathu sheritanu aatanki thonnundekil varatt nhanayitt pokunnill 2perkumm venamallo thankss yuniveyss😍😍😍😍

  • @X.walker.
    @X.walker. Год назад

    Highly resonated.. Thankuu universe ❤️❤️❤️❤️❤️❤️❤️

  • @reshmamadhu7616
    @reshmamadhu7616 Год назад +1

    555..Tnq universe🥰🥰🥰

  • @prasanthmundakayam9915
    @prasanthmundakayam9915 Год назад

    Thank you universe❤❤❤❤
    Thank you God❤❤❤❤
    Thank you Angel❤❤❤

  • @RASHEESH13
    @RASHEESH13 11 месяцев назад

    Good , thank you Universe ❤

  • @ansiansi2068
    @ansiansi2068 Год назад

    100% correct reading ❤️

  • @LAKMIKARTHIK
    @LAKMIKARTHIK Год назад

    Thankyou universe
    Thankyou universe
    Thankyou universe❤

  • @sumigeorge956
    @sumigeorge956 Год назад

    Pakkka, 100%correct,

  • @gireeshgiri7531
    @gireeshgiri7531 Год назад

    Thank yuu universe.. 🥰🥰 thanks for reading.

  • @sumasuma-qt8kl
    @sumasuma-qt8kl Год назад

    വളരെ സത്യം

  • @aryaarya3985
    @aryaarya3985 Год назад

    Fully resonated Anu mam ❤️ thankyou mam thankyou universe

  • @lethikakk2206
    @lethikakk2206 Год назад

    Ethil paranjathellam sariyanu.......
    Chechikku manasilakatha oru karym njan parayatte....adeyahathini eppol oru asugham undayi.....heart complaint.... angiogram kazhinju....eppol antioplast........
    Njan vilikkam ..allathe evide enikkuparayuvanpattunnilla

  • @sreejadileep8315
    @sreejadileep8315 Год назад

    Thank you God,thank you universe,thank you divine,thank you angels ❤️❤️❤️

  • @ansiyaps2754
    @ansiyaps2754 Год назад

    100% reasonate thank you universe❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 месяцев назад

    Thank you universal

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 месяцев назад

    Ellam sathiyam

  • @aswathyk.m8029
    @aswathyk.m8029 Год назад

    Currect reading... thank you 🌹🌹🌹