ഞങ്ങള് കോട്ടയംകാര് ഒക്കെ വട്ടയപ്പം എന്ന പറയുന്നേ... കള്ളപ്പം വേറെയാ... എന്തായാലും എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ഈ വട്ടയപ്പം... ഞാൻ ആകെപ്പാടെ ഒരൊറ്റ തവണ ഉണ്ടാക്കിയിട്ടേ വട്ടയപ്പം നന്നായി വന്നിട്ടുള്ളൂ... Yeast ഇട്ടാണ് സാധാരണ ഉണ്ടാക്കാറ്... ഇനി ഇത് പോലെ ഒന്ന് നോക്കണം... ബേക്കറി style വട്ടയപ്പം എത്ര try ചെയ്താലും കിട്ടില്ല ചേച്ചി... ചേച്ചിടെ വട്ടയപ്പം ഒന്നും പറയാനില്ല... I like it 🥰🫶 പിന്നെ ആ മാവ് പൊങ്ങി വന്നിരിക്കുന്നത് കണ്ടപ്പോൾ നല്ല ഭംഗി..
നല്ല പനിയും തലചുറ്റൽ ആണ്. വീഡിയോ കണ്ട് ഉച്ചയ്ക്ക് അരി വെള്ളത്തിലിട്ട്,വൈകീട്ട് പനി കൂടി hsptl പോയി,trip ittu kurach munbyethi. വേഗം ഉള്ള energy k ഞാൻ ദേ മാവ് ready ആക്കി വെച്ചു😅വയ്യ തീരെ ന്നാലും മിനക്കിട്ടു. ഇനി mrng ഇൻശാ അല്ലാഹ് ഉണ്ടാക്കണം വായിൽ വെള്ളമിറക്കി മൂടി പുതച്ചു kidakkaanu 😢
Superb thank you for the recipe.. though I don’t understand Malayalam I was able to follow your recipe, just one clarification, you have not used yeast for fermentation but let it rest for 6 hrs /overnight, secondly I didn’t understand the steaming time you took.. please help me with this
This is our authentic Vattayappam recipe 😍 Here, instead of using yeast, we have used “Toddy”…. Average steaming time is 10 to 15 minutes in medium flame. Thank you 😊
കള്ളപ്പം തേങ്ങയുടെ കൂടെ നല്ല ജീരകം, വെളുത്തുളി ചേർത്ത് അരക്കും, ബീഫ്, പോർക്കു / ഡക്ക് ഓരോരുത്തരുടെ ഇഷ്ടം കൂട്ടിയ കഴിക്കുന്നേ, ഇവര ഏതു ലോകത്ത് ജീവിക്കുന്നെ
നിങ്ങൾ എന്താ ഈ പറഞ്ഞു കാണിക്കുന്നേ കള്ളപ്പം ഇതല്ല, ഇത് വട്ടയപ്പം ആണ്, ഇതു രണ്ടും ചിലപ്പോൾ ഉണ്ടാക്കും അവരെ കളിയാക്ക ക്രിസ്ത്യാനികളുടെ ഓതൊന്റിക് എന്ന് പറഞ്ഞു
@@sudhinandakumar31 എന്നാൽ ഞങ്ങൾ തൃശൂർകാരുടെ കള്ളപ്പം എന്ന് പറഞ്ഞില്ല, ക്രിസ്താനികളുടെ ക്രിസ്മസ് കള്ളപ്പം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ കമെന്റ് ഇട്ടത്, ക്രിസ്ത്യൻസ് ഇങ്ങനെ കള്ളപ്പം ഉണ്ടാക്കില്ല, അവർ ഈ അപ്പത്തിനു പറയുന്നത് വട്ടയപ്പം, നിങ്ങൾ വീഡിയോ കണ്ടുനോക്ക് ക്രിസ്ത്യൻസ് എങ്ങനെയാ കള്ളപ്പം ഉണ്ടാക്കുന്നത് എന്ന്
Ammayi good video 👍
ഞാൻ ഇതു പോലെ ഉണ്ടാക്കി.... super ആയിരുന്നു... the best one i have ever made.... thank you
Thanks Da 😊😊😊
Njan try cheyithu👌
😌
സൂപ്പർ 👍
Thank you 😊
Super kallappam
Thank you 😊
വട്ടയപ്പം Superi
Thank you 😊
Super 👍
Thank you 😊
ഇതു ഇടുക്കിലെ വട്ടായപ്പം എന്നാ പറയുന്നത് 🥰കള്ളപ്പം എന്ന് പറഞ്ഞാൽ കള്ള് ഒഴിച്ച് small round ആയിട്ടു ഉണ്ടാക്കി edukunthanu🥰
Thank you Dear 🥰
തനതായ കള്ളപ്പം റെസീപ്പീ....തൃശ്ശൂരിന്റെ സ്വന്തം കള്ളപ്പം. സൂപ്പർ ആയിട്ടുണ്ട്.. നല്ല കളർ, അവൽ ഉപയോഗിക്കാതേയും നല്ല സോഫ്റ്റ് ❤️❤️👌👌🙏🙏💖💖
Thank you Dear🥰🥰🥰🥰
എനിക്ക് കള്ളപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും thank you very much 😊😊😊
Thank you Dear 😊 Feed back paranjolo taa 🥰
സൂപ്പറായിട്ടുണ്ട് കാണാൻ നല്ല ഭംഗി❤❤🌹❤💚❤💚❤👌
Thank you 😊
Super chechiii .. my fist try ayirunnu super ayittu vannu thankyou for your recepie.. ellavarkum ishtapettuuu ... ellavarum try cheythu noku taaa enikk nalla appam ayittu vannuuu😊
Thank you Dear 😊😊😊
Kappi epla kachi veknde?ari kazhukumbo thanne veno@@TastyFryDay
Super👍🥰
Thank you Dear 🥰🥰
സൂപ്പർ.
Thank you 😊
Ethu engane kallappam akum😀
Kallappam vere vattayappam vere chechi
Thrissur bagath randum onnaanu.
Very nice
Thank you 😊
ഞങ്ങള് കോട്ടയംകാര് ഒക്കെ വട്ടയപ്പം എന്ന പറയുന്നേ... കള്ളപ്പം വേറെയാ... എന്തായാലും എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ഈ വട്ടയപ്പം... ഞാൻ ആകെപ്പാടെ ഒരൊറ്റ തവണ ഉണ്ടാക്കിയിട്ടേ വട്ടയപ്പം നന്നായി വന്നിട്ടുള്ളൂ... Yeast ഇട്ടാണ് സാധാരണ ഉണ്ടാക്കാറ്... ഇനി ഇത് പോലെ ഒന്ന് നോക്കണം... ബേക്കറി style വട്ടയപ്പം എത്ര try ചെയ്താലും കിട്ടില്ല ചേച്ചി...
ചേച്ചിടെ വട്ടയപ്പം ഒന്നും പറയാനില്ല... I like it 🥰🫶
പിന്നെ ആ മാവ് പൊങ്ങി വന്നിരിക്കുന്നത് കണ്ടപ്പോൾ നല്ല ഭംഗി..
Thank you da 🥰
Excellent
Thank you 😊
Njan aripodi vach undakarundu. Pala thavana undaki success ayathanu. But epo kurach nalayi undaki kazhiyumbol appam pathungi thannu pokunnu. Ari podik kozhupu allenkil kali kooditanennu parayapedunnu. Eni ethonnu pareekshikate..
Thank you 😊 cheyth nokoo taa
@@TastyFryDay njan ennundaki... sooperayi kiti... kurachu nalayi flop ayirunna vattepam ennu sariyayi kitiyapol orupad santhosham... thank u so much.
🥰🥰🥰
നല്ല പനിയും തലചുറ്റൽ ആണ്. വീഡിയോ കണ്ട് ഉച്ചയ്ക്ക് അരി വെള്ളത്തിലിട്ട്,വൈകീട്ട് പനി കൂടി hsptl പോയി,trip ittu kurach munbyethi. വേഗം ഉള്ള energy k ഞാൻ ദേ മാവ് ready ആക്കി വെച്ചു😅വയ്യ തീരെ ന്നാലും മിനക്കിട്ടു. ഇനി mrng ഇൻശാ അല്ലാഹ് ഉണ്ടാക്കണം വായിൽ വെള്ളമിറക്കി മൂടി പുതച്ചു kidakkaanu 😢
എന്നിട്ട് എന്തായി 😍ഉണ്ടാക്കി കഴിച്ചോ 😋😋
@@TastyFryDayki
y
അപ്പം സൂ'പ്പർ
I tried and it came out really good. Thank you 😊
Thank you 😊 😋
@@TastyFryDay ❤ik
👌👌👌👌👍😊
🥰
Yummy 😋😋
🥰🥰
ഞാൻ ഇന്ന് മാവ് റെഡി ആക്കി വെച്ചിട്ടുണ്ട്. നാളെ രാവിലെ ഉണ്ടാക്കും 🥰 ഉണ്ടാക്കി കഴിച്ചിട്ട് എങ്ങനെ ഉണ്ട് പറയാട്ടോ
Ok Da 🥰 Thank you 😊
😳😳
??
@@TastyFryDay mone ithu vattayappam aada
Pinne ingredients different m
Njan ippum ready aakaan vendi nokiyathanee... Trisur style venamayirunnu athondanee.. Ok 👍
Onnum parayanilla kalakkittoooo mashe 👌👌👌
Thank you Dear 🥰🥰
Super
Thank You Dear 🥰🥰
Superb thank you for the recipe.. though I don’t understand Malayalam I was able to follow your recipe, just one clarification, you have not used yeast for fermentation but let it rest for 6 hrs /overnight, secondly I didn’t understand the steaming time you took.. please help me with this
This is our authentic Vattayappam recipe 😍 Here, instead of using yeast, we have used “Toddy”….
Average steaming time is 10 to 15 minutes in medium flame. Thank you 😊
Vattayappam ottipidikathirikan enthelum tips plateil allatto allathe thanne ottipidutham
ഈ രീതിയിൽ തയ്യാറാക്കിയാൽ ഒട്ടിപ്പിടിക്കില്ല ട്ടാ 😊 പിന്നെ അരി യുടെ ക്വളിറ്റി അനുസരിച്ചേ എന്തെങ്കിലും വ്യത്യാസം ഉണ്ടാകൂ
@@TastyFryDay ok
Kappi epla kachi veknde?
Appathinu kootivekkunnathinde 1/2 manikkoor munb cheythal mathi 😊
Kallappam, ala, vadapappu
👍
😊
. ഒലക്കേടെ മൂട് ഇത് വട്ടയപ്പം അല്ലേ
Maanyamaayi samsarikkoo
Ethu vattayappam aannuketto
1 kg അരിയുടെ അളവ് ഒന്ന് പറഞ്ഞു തരാമോ
ഇത് കള്ളപ്പം അല്ല വട്ടയപ്പം ആണ്
ഇത് പോലെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഞാൻ ഉണ്ടാക്കുമ്പോൾ ഇതു പോലെ വെള്ള കളർ കിട്ടാറില്ല
ഉറപ്പായും നല്ലതായി കിട്ടും 😊 Thank you 🙏🏻
Kallapam ethu alla
🥰🥰
കള്ളപ്പം തേങ്ങയുടെ കൂടെ നല്ല ജീരകം, വെളുത്തുളി ചേർത്ത് അരക്കും, ബീഫ്, പോർക്കു / ഡക്ക് ഓരോരുത്തരുടെ ഇഷ്ടം കൂട്ടിയ കഴിക്കുന്നേ, ഇവര ഏതു ലോകത്ത് ജീവിക്കുന്നെ
നിങ്ങൾ എന്താ ഈ പറഞ്ഞു കാണിക്കുന്നേ കള്ളപ്പം ഇതല്ല, ഇത് വട്ടയപ്പം ആണ്, ഇതു രണ്ടും ചിലപ്പോൾ ഉണ്ടാക്കും അവരെ കളിയാക്ക ക്രിസ്ത്യാനികളുടെ ഓതൊന്റിക് എന്ന് പറഞ്ഞു
@@mayavinallavan4842 ഇത് ഞങ്ങൾ തൃശ്ശൂർ ക്കാരുടെ കള്ളപ്പം...സൂപ്പർ
@@sudhinandakumar31 എന്നാൽ ഞങ്ങൾ തൃശൂർകാരുടെ കള്ളപ്പം എന്ന് പറഞ്ഞില്ല, ക്രിസ്താനികളുടെ ക്രിസ്മസ് കള്ളപ്പം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ കമെന്റ് ഇട്ടത്, ക്രിസ്ത്യൻസ് ഇങ്ങനെ കള്ളപ്പം ഉണ്ടാക്കില്ല, അവർ ഈ അപ്പത്തിനു പറയുന്നത് വട്ടയപ്പം, നിങ്ങൾ വീഡിയോ കണ്ടുനോക്ക് ക്രിസ്ത്യൻസ് എങ്ങനെയാ കള്ളപ്പം ഉണ്ടാക്കുന്നത് എന്ന്
കള്ള് കൊണ്ടുള്ള വട്ടേപ്പം @@mayavinallavan4842
Chechi ante vdo onne support cheyane.njn chechid cheyund
Thank you 😊 Sure 🫱🏼🫲🏽
Super
Thank you 😊
@@TastyFryDayഇത് വട്ടയപ്പം ആണ്
ഇത് കള്ളപ്പം അല്ല.വട്ടയപ്പം ആണ്.
Super
Thank you 😊
Super
Thank you 😊
Super
Thank you 😊