പ്രസീ ഇന്ന് എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നൂ...കണ്ണ് നിറഞ്ഞു...നെഗറ്റീവ് പറയുന്നവര് പറയട്ടെ....ഒരാൽ നെഗറ്റീവ് പറജാൽ...100 പേര് നല്ലത് പറയാൻ ഉണ്ടാകും...അത് കൊണ്ട് നിങ്ങൾ വിഷമിക്കരുത്....കുഞ്ഞു മക്കൾ ചോർ വാരി തരുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി....love you presee....love you my family ❤️❤️❤️❤️❤️❤️❤️
നെയേറ്റിവ്നു റിപ്ലൈ കൊടുക്കാൻ നിൽക്കേണ്ട പ്രസി... അസൂയ കൊണ്ട് ആണ്.. മൈൻഡ് ചെയ്യണ്ട. നിങ്ങളുടെ vlog അടിപൊളി ആണ്. നാളെ ഇതിലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവേശ്വരനോട്.. ഇന്ഷാ അല്ലാഹ് നല്ലതു വരും..❤❤
നല്ല കാര്യങ്ങൾ പറയുമ്പോൾ അതിനു നെഗറ്റീവ് കമന്റ്‌സ് പറയുന്നവരുടെ മൈൻഡ് ഫുൾ നാഗറ്റീവ് ആണ് പിന്നെ അവർക്കു നല്ലകാര്യങ്ങളും നാഗറ്റീവ് ആയിട്ടേ പറയാൻ തോന്നൂ അത് ചിലരുടെ ജന്മന ഉള്ള കഴിവായി കണ്ടാൽ മതി👍ചേച്ചി വിഷമിക്കൊന്നും വേണ്ട ബാക്കി എല്ലാവരും ചേച്ചിടെ കൂടെ ഉണ്ട് ❤️❤️❤️
നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക ആരെയും ബോധ്യപ്പെടുത്താൻ നിൽക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവില്ല ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക ഫലം ഇച്ഛിക്കാതെ കർമ്മം ചെയുക വിജയം ഉറപ്പായും നമ്മെ തേടിയെത്തും 👍👍
പറയുന്നവർ പറയട്ടേ...... ആ comment mind ചെയ്യാതിരുന്നാൽ മതി.... അതിനുള്ള മറുപടി അതാണ്... അവർ അത് താനെ നിർത്തിക്കോളും.... അത് മാത്രമേ വഴിയുള്ളൂ.... വിഷമിക്കണ്ടാ...... ഞങ്ങൾ കൂടെയുണ്ട്ട്ടോ......❤❤❤❤❤
ഏത് സമൂഹ മാധ്യമങ്ങളായാലും ഒരുപ്പാട് പോസിറ്റിവ് നെഗറ്റീവ് കമന്റുകൾ ഉണ്ടാക്കും അത് അതിന്റെ രീതിയിൽ പോകട്ടെയെന്ന് കരുതുക. ഇന്നത്തെ രാത്രി തട്ടിക്കൂട്ടിയ അടിപൊളി പരുപ്പു കറിയും പപ്പടവും സൂപ്പർ😋😋😋
നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒരുപാടിഷ്ടം തോന്നുന്നു... കൂട്ടുകുടുംബം എത്ര നല്ലതാണ് മക്കൾ സൂപ്പർ... പിന്നെ മോളെ ഈ വീഡിയോ ഇഷ്ടപ്പെടുന്ന എന്നെ പ്പോലെ ഒരുപാട് പേരുണ്ട്.... നെഗറ്റീവ് പറയുന്നവരെ ഒരിക്കലും മൈൻഡ് ചെയ്യരുത്... അസൂയ കൊണ്ടാണ്.. ഇങ്ങനെ പറയുന്നത്.... ഈശ്വരൻ കൂടെയുണ്ട് .... സമാധാനമായി ഇരിക്കൂ.... ഒരുപാടിഷ്ടം 🥰🥰🥰🥰
Super പ്രസീത ... എനിക്ക് പ്രസീത യെ ഭയങ്കര ഇഷ്ടമായി. നല്ല ഒരു കൂട്ടുകാരിയുടെ മുഖം. പ്രസീതയുടെ സംസാരം കേൾക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ടം.love you so much... പിന്നെ മറുപടി ചോദിച്ച് വാങ്ങിക്കുന്നവർക്ക് അത് തീർച്ചയായും കൊടുക്കണം.
നല്ല നല്ല കാര്യങ്ങളാണ് കാണാൻ പറ്റുന്നത് വീണ്ടും വീണ്ടും കാണണമെന്ന് തോന്നും അതുപോലെ നിങ്ങൾ എല്ലാവരും നമ്മുടെ വീട്ടിൽ ഒരു അംഗത്തെ പോലെയാണ് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമ്മുടെ ഒരു കൂട്ടുകാരിയെ പോലെയാണ് സുകന്യ❤️
നെഗറ്റീവ് പറയുന്നോരെ മൈൻഡ് ചെയ്യണ്ട... അതിനെ ആരും സപ്പോർട്ട് ചെയ്യാതെ വരുമ്പോൾ തനിയെ നിർത്തിക്കോളും.. നല്ല കുടുംബം ചേച്ചി 👍പവിത്രം സിനിമയിലെ ലാലേട്ടനെ പോലെ ഒരു ചേച്ചിയമ്മ 🥰
അടിപൊളി 👌👌👌രാത്രി പുറത്തെ അടുപ്പ് കത്തിച്ച് കറി വെക്കുന്ന കണ്ടപ്പോൾ നല്ലൊരു സന്തോഷം തോന്നി, മക്കൾ ഒരുമിച്ചു കഴിക്കുന്ന കണ്ടപ്പോൾ പഴയ കാ ല ത്തിലേക്കു എത്തിച്ചു, God Bless You🙏🙏🙏 നിങ്ങളുടെ ഫാമിലി നല്ല happy ആയിട്ട് മുന്നോട്ട് പോകട്ടെ പ്രാർത്ഥിക്കുന്നു 🙏
Ith social media alle chechy kure negatives kandethan alkkar undakum Vishamikkanda athonnum mind akkathe munnot poku Ningal ullathil very happy anenn ellavarkkum ariyam Istam mathram❤❤❤
പ്രസീതാ..... love you dear and also Sukanya and kuttyols 😂❤😂 പണി ഇല്ലാത്ത ഉള്ള ചൊറി കുത്തി മടുത്ത ഏതേലും വെട്ടാവളിയൻ വല്ലോം പറഞ്ഞുന്ന് കരുതി എന്തിനാ എൻ്റെ പ്രസീതെ വെഷ്മിക്കണേ... പൂവാൻ പറ ❤❤❤❤❤❤. ഇനീം ഒത്തിരി വീഡിയോസ് ചെയ്യണട്ടോ.. വീഡിയോസ് കണ്ടൊണ്ടിരിക്കുമ്പോ പെട്ടെന്ന് തീർന്ന പോലേ തോന്നും😢😢😢
നെഗറ്റീവ് കമന്റ് ഇട്ടുന്നവർ ഇട്ടോട്ടെ അത് ഒന്നും മൈൻഡ് ചെയ്യണ്ട ചേച്ചി ചേച്ചിക്ക് സപ്പോർട്ട് ആയി ചേച്ചിയെയും കുടുംബത്തെയും സ്നേഹിക്കുന്ന ഞങ്ങൾ എത്ര പേരുണ്ട് അതുപോരെ തളരാതെ മുന്നോട്ട് പോക്കു ചേച്ചി 👍😊
സുകന്യ bad comment ഒന്നും മൈൻഡ് ച്യ്യണ്ടട്ടോ. സുകന്യടെ വീഡിയോ കാണുമ്പോ മനസിന് നല്ല സന്തോഷമാണ്.. പ്രേതേകിച് പ്രവാസലോകത്തു. നാട്ടിലെ ഓർമ്മകൾ 🥰 നാട്ടിൽ വരുമ്പോ കാണാൻ ആഗ്രഹം ഉണ്ട് 🥰
ഒരിക്കലും നെഗറ്റീവ് കമന്റ് കണ്ട് വിഷമിക്കരുത് അത് ചിലരുടെ മനോരോഗം ആണ് വലിയ വലിയ യൂറ്റ്യൂബർമാർ ഒക്കെ ഇതിലും വലിയ നെഗറ്റീവ് അനുഭവിചവർ ആണ് അതൊക്കെ അതിജീവിച്ച് ആണ് അവർ വലിയ യൂറ്റൂബേഴ്സ് ആയത് എല്ലാവരിലും നന്മ മാത്രം കാണുന്ന ചേച്ചിക്കും അത് പറ്റും ഇതിലും വലിയ നെഗറ്റീവ് കൾ വരും എന്ന് മനസ്സിലാക്കി തന്നെ മുന്നോട്ടു പോവുക മറ്റു ചിലരുടെ വീഡിയോ യുടെ കമന്റ് ബോക്സ് ഒക്കെ വായിച്ചാൽ നമ്മൾ നെട്ടിപ്പോകും അത്രയും വൃത്തികെട്ട ഭാഷ ആയിരിക്കും നല്ലതിനെ ഊർജമാക്കി ധൈര്യത്തോടെ മുന്നോട്ട് പോവുക വേണ്ടാത്ത വാക്കുകളെ ആ കനാലിലേക്ക് വലിച്ചെറിയുക ഒരു പാട് ഇഷ്ടം മാത്രം ❤❤❤
ഈ കുടുംബം കണ്ടിട്ട് കൊതി തോന്നുന്നു. ഈ ഒരുമ എന്നെന്നും നിലനിൽക്കട്ടെ 👍
പ്രസീ ഇന്ന് എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നൂ...കണ്ണ് നിറഞ്ഞു...നെഗറ്റീവ് പറയുന്നവര് പറയട്ടെ....ഒരാൽ നെഗറ്റീവ് പറജാൽ...100 പേര് നല്ലത് പറയാൻ ഉണ്ടാകും...അത് കൊണ്ട് നിങ്ങൾ വിഷമിക്കരുത്....കുഞ്ഞു മക്കൾ ചോർ വാരി തരുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി....love you presee....love you my family ❤️❤️❤️❤️❤️❤️❤️
കുടുംബത്തിന്റെ ഒരുമ കണ്ടിട്ട് കൊതി തോന്നുന്നു.. ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 👍🙏🏼
❤️❤️❤️❤️❤️❤️
വിശേഷങ്ങൾ പങ്കുവെച്ചുള്ള വ്ലോഗ് സൂപ്പർ ആയിട്ടുണ്ട്
🥰🥰
അമ്മയും മക്കളും, എല്ലാവരും എന്തു സ്നേഹമാണ് ചേച്ചി. ചേച്ചിക്ക് എന്നും നല്ലത് വരട്ടെ 👌👍ഒരു പാവം ചേച്ചി ഒരുപാട് ഇഷ്ടപ്പെട്ടു
ഒരുപാട് സന്തോഷം
പരിപ്പുകറി ടെ കൂടെ ഉണക്ക മീൻ വറുത്തതും എന്താ രസം
നമ്മളെ തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും അവർക്ക് മുന്നിൽ ജയിക്കാൻ നമ്മൾ ഒരാളല്ലേ ഒള്ളു... അപ്പോ ജയിച്ചു മുന്നേറുക.... 🥰
🙏🙏🙏🙏🙏🥰🥰🥰
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ ആണ് ഇത്. നല്ല കൂട്ടുകുടുംബം. ഇതിനും നെഗറ്റീവ് പറയുന്നവരെ എന്ത് പറയാനാണ്. മൈൻഡ് ചെയ്യണ്ട.
ഒരുപാട് നന്ദി🥰🥰🥰🥰
ചോറ് അങ്ങിനെ എപ്പോഴും നല്ലത് അല്ലാ
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഈ സ്നേഹം കാണുമ്പോൾ എനിക്ക് കൊതിയാകുന്നു❤❤❤
ചേച്ചി നിങ്ങൾ ആര് എന്ത് പറഞ്ഞാലും
തളരാൻ പാടില്ല
പടച്ചവൻ എന്നും നല്ലത് വരുത്തട്ടെ
🥰🥰🥰🥰🥰🥰
പറയുന്നവർ അവിടെ പറയട്ടെ. നിങ്ങൾ നിങ്ങളുടെ വഴിക്ക് ഇങ്ങനെ പോയാൽ മതി.പിന്നെ ചില ആളുകൾ ഉണ്ട് എന്ത് കാര്യവും നെഗറ്റിവായി കാണുന്നവർ അവർ അവിടെ പറയട്ടെ
നെയേറ്റിവ്നു റിപ്ലൈ കൊടുക്കാൻ നിൽക്കേണ്ട പ്രസി... അസൂയ കൊണ്ട് ആണ്.. മൈൻഡ് ചെയ്യണ്ട. നിങ്ങളുടെ vlog അടിപൊളി ആണ്. നാളെ ഇതിലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവേശ്വരനോട്.. ഇന്ഷാ അല്ലാഹ് നല്ലതു വരും..❤❤
ഒരുപാട് നന്ദി🥰🥰
നല്ല കാര്യങ്ങൾ പറയുമ്പോൾ അതിനു നെഗറ്റീവ് കമന്റ്‌സ് പറയുന്നവരുടെ മൈൻഡ് ഫുൾ നാഗറ്റീവ് ആണ് പിന്നെ അവർക്കു നല്ലകാര്യങ്ങളും നാഗറ്റീവ് ആയിട്ടേ പറയാൻ തോന്നൂ അത് ചിലരുടെ ജന്മന ഉള്ള കഴിവായി കണ്ടാൽ മതി👍ചേച്ചി വിഷമിക്കൊന്നും വേണ്ട ബാക്കി എല്ലാവരും ചേച്ചിടെ കൂടെ ഉണ്ട് ❤️❤️❤️
🥰🥰🥰🥰
എല്ലാം നല്ല വീഡിയോ ആണ് ട്ടോ 👍👍👍👌👌👌
നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക ആരെയും ബോധ്യപ്പെടുത്താൻ നിൽക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവില്ല ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക ഫലം ഇച്ഛിക്കാതെ കർമ്മം ചെയുക വിജയം ഉറപ്പായും നമ്മെ തേടിയെത്തും 👍👍
🥰🥰🥰🥰🥰❤️❤️❤️❤️🙏🙏🙏
പറയുന്നവർ പറയട്ടേ...... ആ comment mind ചെയ്യാതിരുന്നാൽ മതി.... അതിനുള്ള മറുപടി അതാണ്... അവർ അത് താനെ നിർത്തിക്കോളും.... അത് മാത്രമേ വഴിയുള്ളൂ.... വിഷമിക്കണ്ടാ...... ഞങ്ങൾ കൂടെയുണ്ട്ട്ടോ......❤❤❤❤❤
🥰🥰🥰🥰❤️❤️
Super paripu kariya vechittund
സൂപ്പർ. Adipoli
ചേച്ചി സംസാരിക്കു ഒരു കുഴപ്പവും ഇല്ല എല്ലാ വീഡിയോസും സൂപ്പർ
ഏത് സമൂഹ മാധ്യമങ്ങളായാലും ഒരുപ്പാട് പോസിറ്റിവ് നെഗറ്റീവ് കമന്റുകൾ ഉണ്ടാക്കും അത് അതിന്റെ രീതിയിൽ പോകട്ടെയെന്ന് കരുതുക. ഇന്നത്തെ രാത്രി തട്ടിക്കൂട്ടിയ അടിപൊളി പരുപ്പു കറിയും പപ്പടവും സൂപ്പർ😋😋😋
🥰🥰🥰🙏🙏🙏
നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒരുപാടിഷ്ടം തോന്നുന്നു... കൂട്ടുകുടുംബം എത്ര നല്ലതാണ് മക്കൾ സൂപ്പർ...
പിന്നെ മോളെ ഈ വീഡിയോ ഇഷ്ടപ്പെടുന്ന എന്നെ പ്പോലെ ഒരുപാട് പേരുണ്ട്.... നെഗറ്റീവ് പറയുന്നവരെ ഒരിക്കലും മൈൻഡ് ചെയ്യരുത്... അസൂയ കൊണ്ടാണ്..
ഇങ്ങനെ പറയുന്നത്.... ഈശ്വരൻ കൂടെയുണ്ട് .... സമാധാനമായി ഇരിക്കൂ.... ഒരുപാടിഷ്ടം 🥰🥰🥰🥰
ഒരുപാട് നന്ദി🥰🥰🥰
Super പ്രസീത ... എനിക്ക് പ്രസീത യെ ഭയങ്കര ഇഷ്ടമായി. നല്ല ഒരു കൂട്ടുകാരിയുടെ മുഖം. പ്രസീതയുടെ സംസാരം കേൾക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ടം.love you so much... പിന്നെ മറുപടി ചോദിച്ച് വാങ്ങിക്കുന്നവർക്ക് അത് തീർച്ചയായും കൊടുക്കണം.
ഒരുപാട് നന്ദി🥰🥰🥰🥰
ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കും. പച്ചമുളക് ആണ് ചേർക്കുന്നത്. നല്ല taste ആണ്. കടുക് പൊട്ടിക്കുമ്പോൾ കുറച്ചു ജീരകം കൂടി ഇട്ടു പൊട്ടികണം. സൂപ്പർ ആണ്. 🌹
പരിപ്പ് കറി സൂപ്പർ
പറയുന്നവർ പറയട്ടെ പ്രസീത പ്രതികരിക്കാൻ പോയാൽ അതിനെ നേരമുണ്ടാവുകയുള്ളു ക്ഷമ പറയാൻ തക്കതൊന്നും പ്രസീത ചെയ്തിട്ടില്ല ഇങ്ങനെ തന്നെ മുന്നോട്ടു പൊകൂ ❤❤❤❤
🥰🥰🥰🥰
Super adipoli 👍
🥰🥰🥰
നല്ല നല്ല കാര്യങ്ങളാണ് കാണാൻ പറ്റുന്നത് വീണ്ടും വീണ്ടും കാണണമെന്ന് തോന്നും അതുപോലെ നിങ്ങൾ എല്ലാവരും നമ്മുടെ വീട്ടിൽ ഒരു അംഗത്തെ പോലെയാണ് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമ്മുടെ ഒരു കൂട്ടുകാരിയെ പോലെയാണ് സുകന്യ❤️
ഒരുപാട് സന്തോഷം🥰🥰🥰
സൂപ്പർ
പരിപ്പ് കറി സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾ ഇങ്ങനെ സ്നേഹത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ട് പോക്കു god bless you 😍😍
🥰🥰🥰
Ellavarum super
🥰🥰🥰
നല്ലകുടുബം
വീഡിയോയിൽ മാത്രം സുകന്യ പണിയെടുക്കന്നത് കാണാത്തത് ക്യാമറക്കു പിന്നിൽ കഷ്ടപ്പെടുന്ന ഒരു സുകന്യയുണ്ടാക്കും അത് ആരും കാണാതെ പോകുരുത് love you family 🥰🥰🥰🥰
ശരിക്കും🥰🥰🥰
Chehiday thenga chammanthi njanum undakki nalla testund
ഒരുപാട് സന്തോഷം
To to totoo tooo too too tooooooo🥰🥰🥰🥰🥰
കുഞ്ഞുങ്ങൾ suprrrrrr.... എന്ത് enjoyed ആയിട്ടാണ് അവർ കഴിക്കുന്നത്.....❤❤❤
🥰🥰🥰
പരിപ്പ് കറി അടിപൊളി 👌👌👌👌👌
നെഗറ്റീവ് പറയുന്നോരെ മൈൻഡ് ചെയ്യണ്ട... അതിനെ ആരും സപ്പോർട്ട് ചെയ്യാതെ വരുമ്പോൾ തനിയെ നിർത്തിക്കോളും.. നല്ല കുടുംബം ചേച്ചി 👍പവിത്രം സിനിമയിലെ ലാലേട്ടനെ പോലെ ഒരു ചേച്ചിയമ്മ 🥰
🥰🥰🥰🥰🥰
Super video..❤️💜💜💜❤️❤️💜👍👍👍👍👍👍
പ്രസീത ചേച്ചി സൂപ്പർ നല്ല വീഡിയോ
ഒരുപാട് സന്തോഷം
മക്കള് അമ്മക്ക് ചോറുരുള വായിൽ വെച്ചു തന്നത് കണ്ടിട്ടു 😊❤നല്ല മക്കളാണ് 🎉👍🏻പ്രസീത യുടെ സംസാരം 👌😍നല്ലത് വരട്ടെ ♥️എന്നും 😊
🥰🥰🥰🥰
സൂപ്പർ പ്രസീത
Makkal vari tharunnathe kaditte ariyathe ente kannu niranju poy athrayum snehathode valarthunnathu kondane avaril ninnum namukkum thirike a sneham kittanathe chechiii❤❤
🥰🥰🥰🥰🥰🥰
കറി സൂപ്പർ👍
❤️❤️
Chechi njan innale muthal ആണ് ningade video kanunnath ❤ chechiyem veetukarem orupad ഇഷ്ടായി enik ente amma veed oormma varunnu negative cmnt parayunnavar parayate ee lokam ingane aanu ellam nammal nokan ninnal onnum nadakilla mind cheyyanada ❤❤❤❤❤❤❤
ഒരു പാട് സന്തോഷം🥰🥰
സുകന്യ പണി എടുക്കുന്നില്ല എന്ന് പറഞ്ഞാൽ ഞങ്ങൾ ഇനി പ്രതികരിക്കും സുകന്യ fans സൗദി ഒരു കൂട്ടം പ്രവാസി സഹോദരങ്ങൾ 💪
Sukanya kkum fans ayallo😅😅😅😅❤❤
VerySupperparippukarryNallaprasithsoruAmmayanuallavarkumSnahathitteaChakkraumma,,S
Sukanya fans Saudi 😍
Yes സുകന്യ ഫാൻസ്❤❤❤❤
😂😂😂😂അത് കലക്കി 👍👍👍👍
Sarolla negattev nokkanda supar vedio happy ❤❤❤
ഞങ്ങളും ഉണ്ടാക്കാറുണ്ട് ഇങ്ങനെ പരിപ്പ് കറി പക്ഷേ ഞാൻ കുക്കറിലാണ് വെയ്ക്കുന്നത് പിന്നെ ഞാനും എന്റെ വിട്ടിൽ വെച് രാവിലെ ചോറ് ആണ് കഴിച്ചത്
Can you give me arpithamol ???
👌🥰🥰🥰👍
ഞങ്ങൾ പ്രവാസികളുടെ സ്വന്തം പരിപ്പ് wow nice.. 💪
🥰🥰🥰🥰🙏🙏🙏
സൂപ്പർ ആയിട്ടുണ്ട്
ഞാൻ ആദ്യമായിട്ടാണ്
ഒരു കമന്റ് ഇടുന്നത്
ഞാനും ഒരു വീട്ടമ്മയാണ്
ഒരുപാട് നന്ദി❤️❤️❤️❤️
Praseeta de channel orupad ishtanu.Njan channel kandu thudangiyitu kurach divasam ayullu.Loving family.negative comments ignore cheyyuka.God bless you all family❤❤
ഒരുപാട് നന്ദി🥰🥰🥰🙏🙏🙏
അടിപൊളി 👌👌👌രാത്രി പുറത്തെ അടുപ്പ് കത്തിച്ച് കറി വെക്കുന്ന കണ്ടപ്പോൾ നല്ലൊരു സന്തോഷം തോന്നി, മക്കൾ ഒരുമിച്ചു കഴിക്കുന്ന കണ്ടപ്പോൾ പഴയ കാ ല ത്തിലേക്കു എത്തിച്ചു, God Bless You🙏🙏🙏 നിങ്ങളുടെ ഫാമിലി നല്ല happy ആയിട്ട് മുന്നോട്ട് പോകട്ടെ പ്രാർത്ഥിക്കുന്നു 🙏
🥰🥰🥰🥰🥰❤️❤️❤️
വീഡിയോ ഒരുപാട് ഇഷ്ടമായി മോളെ
സൂപ്പർ ❤❤❤❤❤❤❤
Parayunnavar parayatte prasi chilar anganeyanu enikku ningale ellavareyum orupadishtanu 🙏🙏🙏🙏🙏😍😍😍😍😍🥰🥰🥰🥰
ഒരു പാട് നന്ദി
Super famelly
🥰🥰🥰❤️❤️
Ith social media alle chechy kure negatives kandethan alkkar undakum
Vishamikkanda athonnum mind akkathe munnot poku
Ningal ullathil very happy anenn ellavarkkum ariyam
Istam mathram❤❤❤
ഒരുപാട് നന്ദി🥰🥰🥰🥰🥰🥰🥰🙏
നല്ല മക്കൾ ഫുഡ് വാരി തന്നു
Arokke enthokke paranjalum nigal ath kariym akkanda nallathu varatte ❤❤❤🙏🙏🙏🙏
Prasitha your speech is very sweet keep on going
Dont mind negative
🥰🥰🥰
പ്രസീതാ..... love you dear and also Sukanya and kuttyols 😂❤😂
പണി ഇല്ലാത്ത ഉള്ള ചൊറി കുത്തി മടുത്ത ഏതേലും വെട്ടാവളിയൻ വല്ലോം പറഞ്ഞുന്ന് കരുതി എന്തിനാ എൻ്റെ പ്രസീതെ വെഷ്മിക്കണേ... പൂവാൻ പറ ❤❤❤❤❤❤. ഇനീം ഒത്തിരി വീഡിയോസ് ചെയ്യണട്ടോ.. വീഡിയോസ് കണ്ടൊണ്ടിരിക്കുമ്പോ പെട്ടെന്ന് തീർന്ന പോലേ തോന്നും😢😢😢
ഇല്ലട്ടോ ഇനി ഒന്നും ശ്രദ്ധിക്കില്ല🥰🥰🥰
നെകറ്റീവ് പറയുന്നവർ പറയട്ടെ അതൊന്നും മൈന്റ് ചെയ്യണ്ട. തളരാതെ മുമ്പോട്ട് പോവുക. ഈശ്വരൻ കൂടെ ഉണ്ടാവും അതിന് പ്രാർത്ഥിക്കുക 🥰
🥰🥰🥰🙏🙏🙏
Nalla makkal. Ammaku vari kodukunnu😊
🥰🥰🥰
നല്ല ഫാമിലി എന്നും ഇതുപോലെ ഉണ്ടാകട്ടെ
എനിക്ക് നിങ്ങളുട പൂർത്തു ഉള്ള അടുപ്പ് ഒരു പാട് ഇഷ്ടണ് പിന്നെ വീട്ടിലെ എല്ലാവരയൂ എല്ലാവരോടും എന്റെ അന്വഷണം പറയണം
ഒരു ഹായ് പറയുമോ 🌹
Hai ചേച്ചി🥰🥰🥰
സൂപ്പർ❤
🥰🥰🥰❤️❤️
കുഞ്ഞുങ്ങൾ ചോറ് വാരി തന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤❤❤
🥰🥰🥰
Prasi,sughanya ningalae othiri ishdemanu, ellavarum orumichu othurimayodae innathae kaalathu jeevikkunnathu churukkamaanu,ningalae ishdepedunnavar orupaud ondu, ningaludae oro videosum njan enjoy chaithu kaanum, ennum videos enthengilum iddalum mathi, enikku inghanayhae life othiri ishdamaanu .❤
ഒരുപാട് നന്ദി ഞങ്ങളെ സപ്പോർട്ട് ചെയുന്നതിന്🥰🥰
Enikku malayalathil type chaiyan ariyilla, Tamilnadu aanu, ninghaludae videos ellavarilum ethipedaddae,ellavarum ishdepedunna oru you tuber aaveddae
Hi.. chechi super curry. Chechi vedios edanam tto . negative comments onnum nokkanda ..vedios eshttammulla orupad perund . chechiyudea nadum veedum veetukarum okkea enikk ishtta..njan eppo omanila ..appo chechiyudea vedios kanumbo nattiulla ee family vlogs okkea kanumbol valarea santhosham anu .
Super❤❤
Ettavum eshtamulla vidio purathe aduppum
🥰🥰🥰
നെഗറ്റീവ് കമന്റ് ഇട്ടുന്നവർ ഇട്ടോട്ടെ അത് ഒന്നും മൈൻഡ് ചെയ്യണ്ട ചേച്ചി ചേച്ചിക്ക് സപ്പോർട്ട് ആയി ചേച്ചിയെയും കുടുംബത്തെയും സ്നേഹിക്കുന്ന ഞങ്ങൾ എത്ര പേരുണ്ട് അതുപോരെ തളരാതെ മുന്നോട്ട് പോക്കു ചേച്ചി 👍😊
🥰🥰🥰🥰❤️🙏🙏🙏🙏
Don't worry.. Be happy ... GOAHEAD
... We are with u from Kuwait 🎂
സുകന്യ bad comment ഒന്നും മൈൻഡ് ച്യ്യണ്ടട്ടോ. സുകന്യടെ വീഡിയോ കാണുമ്പോ മനസിന് നല്ല സന്തോഷമാണ്.. പ്രേതേകിച് പ്രവാസലോകത്തു. നാട്ടിലെ ഓർമ്മകൾ 🥰 നാട്ടിൽ വരുമ്പോ കാണാൻ ആഗ്രഹം ഉണ്ട് 🥰
ഒരുപാട് നന്ദി
Chechi super ❤❤
😍😍😍😍
എന്നും video ഇടണം മോളെ
ഇടും🥰🥰
Super video 👍
നെഗറ്റീവ് കമന്റ് ഇടുന്നത് mind ചെയ്യാൻ പോകരുത്.... പോയി പണി നോക്കാൻ പറ....
കട്ട സപ്പോർട്ട്....... 🙏🌹❤🤝.....
🥰🥰🥰🥰
Sukanyakutty Santhoshamayirikku😊
🥰🥰🥰🥰
Kunjoos happy ആയി മുന്നോട്ടു povu
🥰🥰🥰
Negative commentsinodu Poyi paninokkan parayuu prasiii, veruthe adonnum chindichu samayam kalayanda......ഇന്നത്തെ പരിപ്പ് കറി അടിപൊളി, ഞാൻ ഇടയ്ക്കു ഉണ്ടാകാറുണ്ട്, നല്ല ടേസ്റ്റ് ആണ്.... Nice video 🥰🥰🥰🥰
എനിക്ക് നല്ല സങ്കടം വന്നു അതാ 🥰🥰🥰
Dont worry prasee negetive ശ്രദ്ധിക്കേണ്ട❤❤❤❤❤❤❤
സൗണ്ട് 👍പ്രസീതെ സുകന്യേ 😍മക്കളുടെ അസുഖം വേഗം മാറട്ടെ 🙏
❤❤eshttayi ttooooooooo😅
മക്കൾ ചോറു വാരി തരുന്നതു കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി .❤
🥰🥰🥰
💯 genuine alkar anu ningal soo orikalum ningal itinonum reply cheyanda!! Atinoke reply chyumpo namuk at ishtapedunila!!!
🥰🥰🥰🥰
എല്ലാത്തിനും നെഗറ്റീവും പോസിറ്റി വും ആളുകൾ ഉണ്ടാക്കും അതൊന്നും ശ്രദ്ധിക്കാതിരിക്കുന്നതാന്ന് നല്ലത്❤❤❤🎉🎉😊
Super Kari..
Keep moving sister...
God make you great...
Aaraa ee suresh babu naari
പ്രസീത നല്ല മറുപടി, നാട്യങ്ങൾ ഇല്ലാത്ത നിങ്ങളുടെ ജീവിതത്തിനും, ഒത്തൊരുമക്കും നൂറിൽ നൂറു മാർക്ക്... ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
🥰🥰🥰
Super
Good house wife
Ithayirikkanam makkal ❤
Prasitha mole Fantastic video !!!!!!!!!👍
Thanks 🙏
ഒരിക്കലും നെഗറ്റീവ് കമന്റ് കണ്ട് വിഷമിക്കരുത് അത് ചിലരുടെ മനോരോഗം ആണ് വലിയ വലിയ യൂറ്റ്യൂബർമാർ ഒക്കെ ഇതിലും വലിയ നെഗറ്റീവ് അനുഭവിചവർ ആണ് അതൊക്കെ അതിജീവിച്ച് ആണ് അവർ വലിയ യൂറ്റൂബേഴ്സ് ആയത് എല്ലാവരിലും നന്മ മാത്രം കാണുന്ന ചേച്ചിക്കും അത് പറ്റും ഇതിലും വലിയ നെഗറ്റീവ് കൾ വരും എന്ന് മനസ്സിലാക്കി തന്നെ മുന്നോട്ടു പോവുക മറ്റു ചിലരുടെ വീഡിയോ യുടെ കമന്റ് ബോക്സ് ഒക്കെ വായിച്ചാൽ നമ്മൾ നെട്ടിപ്പോകും അത്രയും വൃത്തികെട്ട ഭാഷ ആയിരിക്കും നല്ലതിനെ ഊർജമാക്കി ധൈര്യത്തോടെ മുന്നോട്ട് പോവുക വേണ്ടാത്ത വാക്കുകളെ ആ കനാലിലേക്ക് വലിച്ചെറിയുക ഒരു പാട് ഇഷ്ടം മാത്രം ❤❤❤
Parayunnavar prayatte prasi vishamikkanda sukanya ❤❤❤
ഇല്ല🥰🥰🥰🥰
അടിപൊളി 😍🥰😘
ചേച്ചീടെ മോൻ എന്തൊരു പാവം കുട്ടിയാണ് ❤
🥰🥰🥰🙏🙏
സൂപ്പർ. പറയുന്നവർ പറയട്ടെ പൊങ്ങച്മില്ലാത്ത അവതരണം 💞💞💞
ഒരുപാട് നന്ദി🥰🥰🥰🥰
Allamsheriyakum. Praseevisjamikendatto. Rasiyathatha
🥰🥰🙏🙏🙏
കുട്ടികൾ പ്രസീതക് ചോറ് കൊടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു മോളെ ഈശ്വരൻ അവര്ക് ആരോഗ്യം ആയുസ്സ് എല്ലാം കൊടുക്കട്ടെ God bless u my dears🙏🏼🙏🏼🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🙏🙏🙏
Hai, praseetha, sughamalle❤negateevecamandthallikalayuka, Godblesyu😊
സുഖം🥰🥰🥰