റവ ഉപ്പുമാവും കട്ടൻ ചായയും

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 302

  • @sreevidhya9704
    @sreevidhya9704 Год назад +11

    ചേച്ചി ഉപ്പുമാവ് സൂപ്പർ ഇത്രയും നല്ല മനസ്സുള്ള ഒരു ചേച്ചി ഇങ്ങനെ കുടുംബത്തെ യോജിപ്പുള്ള ചേച്ചി കുടുംബം രക്ഷപ്പെടും ഈ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറയും നന്ദി

  • @SunilKumar-kq7jq
    @SunilKumar-kq7jq Год назад +6

    ഉപ്പുമാവ്സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @mayak9152
    @mayak9152 Год назад +10

    എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤

  • @HemaLatha-bx6hn
    @HemaLatha-bx6hn Год назад +2

    Koodumbol impamullathanu kudumbam .etranalla snehamullakudumbam . lot oflove❤❤❤❤❤.......

  • @vijithravijithrabiju5031
    @vijithravijithrabiju5031 Год назад +8

    അമ്മയും മക്കളും കൂടി ഇരുന്നു കഴിക്കുന്നത് കാണാൻ നല്ല രസണ്ട്....😍😍♥️

  • @vibinvibink9821
    @vibinvibink9821 Год назад +2

    നിങ്ങളുടെ നഷ്കളങ്കമായ ഇ സ്വഭാവമാണ് നിങ്ങളുടെ വിജയം എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @DileepKumar-jv4mw
    @DileepKumar-jv4mw Год назад +4

    പെങ്ങള് സൂപ്പർ ആണ് നല്ല മനസ്സ് വലിയ ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @raginirani1384
    @raginirani1384 Год назад +1

    Ithupolulla kudumbanthareeksham kanumpol thanne manassu nirayum

  • @jerlyjohn
    @jerlyjohn Год назад +1

    Adipoly salt mango tree mole nalla ishtam tto ennu prayan kelkan nalla rasam

  • @lubaibafidha7297
    @lubaibafidha7297 Год назад +3

    ചേച്ചിയുടെ സംസാരം അടിപൊളി ❤❤എനിക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤🌹🌹

  • @jayanthyab-go5gu
    @jayanthyab-go5gu Год назад +15

    ഈ സ്നേഹം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @shynishyni5415
    @shynishyni5415 Год назад +9

    ഇങ്ങനെതന്നെ സ്വരുമയോടെ സന്തോഷത്തോടെ പോകട്ടെ ❤എല്ലാരേം ഒരുപാട് ഇഷ്‌ടമാണ് ട്ടോ 😊

  • @antonyjosephkuttan6599
    @antonyjosephkuttan6599 Год назад +3

    ആദ്യം പറയാൻ ഉള്ളത്.. ചേച്ചിയുടെ നല്ല മനസ്സ്.. അനിയത്തീമാരെ പോലെ നോക്കുന്നതും.. അവർ ജോലി ചെയിതില്ലേലും. ചേച്ചി നല്ല മനസോടെ ഏറ്റു എടുക്കുന്നണ്ടല്ലോ സമ്മതിക്കണം നന്നായിരിക്കട്ടെ 🙏💖💖💖💖💖💖💖💖

  • @premlalsreedhar8055
    @premlalsreedhar8055 Год назад +4

    റവ ഉപ്പുമാവ് എന്റെ ഫേവറിറ്റ് ആണ്. ഉപ്പുമാവും പപ്പടവും മാത്രം മതി വയറു നിറയെ കഴിക്കാം...................
    എല്ലാപേ൪ക്കും എന്റെ ഹായ്.................

  • @VidyaA-pr2is
    @VidyaA-pr2is Год назад +3

    ചേച്ചി ഒരുപാട് ഇഷ്ടം ആണ് ചേച്ചി യെ 🥰🥰

  • @vineeshku2060
    @vineeshku2060 Год назад +3

    എന്റെ നിന്റെ ഒന്ന് വേർതിരിവ് ഒരിക്കലും പാടില്ല, ചെറുപ്പത്തിൽ എന്റെ ചേച്ചി പഠിപ്പിച്ച padam❤ ചേച്ചി സൂപ്പർ ആണ് നിങ്ങൾ അങ്ങനെ ഒരിക്കലും ചിന്തിക്കരുത്, അന്ന് ചിക്കൻ വച്ച ദിവസം ഒരുമിച്ചു ഊണു കഴിച്ച ദിവസം 😍 ഒന്നും പറയാനില്ല സൂപ്പർ 🥰🥰 ഈ ഒത്തുരുമാ എന്നും എന്നും ഉണ്ടാവട്ടെ ചേച്ചി

  • @savithrythankachan8700
    @savithrythankachan8700 Год назад +3

    ശരിക്കും ഇവരെ പോലുള്ളവരെ എല്ലാവരും സപ്പോർട്ട് ചെയ്യൂ പ്ലീസ് എന്ത് നല്ല ഫാമിലി നല്ല പെരുമാറ്റം അഭിമാനം തോന്നുന്നു ചേച്ചിയും അനിയത്തിയും ഒരേ പോലെ നിൽക്കുന്നത് കൊണ്ടാണ് ഇത്ര ഐക്യത്തോടെ പോണത് ചേട്ടനും അനിയനും അഭിമാനിക്കാം 🙏🙏

  • @roobyciril3674
    @roobyciril3674 Год назад +14

    ഇതൊക്കെ കാണുമ്പോൾ എൻറെ ബാല്യകാലം ആണ് ഓർമ്മ വരുന്നത്

    • @sangeethanair6882
      @sangeethanair6882 Год назад

      Ennikum സ്കൂൾ 2ഉപ്പുമാവ് ഉണ്ടാകും ചോളതിൻ്റ് ഉപ്പുമാവ് നല്ല സ്വാദ് അണ്

    • @radhakk4321
      @radhakk4321 Год назад

      Hii

    • @sinilkumar2541
      @sinilkumar2541 Год назад

      അടുപ്പിൽ ഉണ്ടാക്കുന്നത് നല്ലത്

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +6

    ചേച്ചി വലിയഒരൂസംഭവം തേനേ 👏👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ചേച്ചി കുടുംബത്തിലെ ഒരു വിളകളക്കണേ 🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 Год назад +4

    ഉപ്പുമാവ് അടിപൊളി 👌👌

  • @kesleyleaf6051
    @kesleyleaf6051 Год назад +1

    Njan ella video um kandu therthu toooo 🥰🥰 enikku ella video sum ishttayi 💞💞💞💖💖

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Год назад +6

    Blessed family. May God bless you, dear sister.

  • @shobanavenugopal4571
    @shobanavenugopal4571 Год назад +7

    ഞാനും ഒരു സാധാരണക്കാരിയായ വിട്ടമ്മയാണ് എനിക്ക് നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ട്ടമാണ് ഉപ്പുമാവ് നന്നായിട്ടുണ്ട്❤❤

  • @rosilygeorge1379
    @rosilygeorge1379 Год назад +2

    സഠസാരഠ നല്ലഇഷ്ടമയി👌

  • @RameshSreedaran
    @RameshSreedaran Год назад +13

    ഇന്ന് സുകന്യ തകർത്തു 😄, ഉപ്പുമാവും കട്ടനും അടിപൊളി.... പൊടിയരി ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ അടിപൊളിയാ... 🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад +2

      എനിക്ക് നല്ല ഇഷ്ടാ പോടിയരി ഉപ്പുമാവ് ഇവിടെ ഉണ്ടാക്കാറുണ്ട്🥰

    • @RameshSreedaran
      @RameshSreedaran Год назад +1

      @@Kunchoosfamily നമ്മള് പാലക്കാടുകാരുടെ ഒരു ഇഷ്ടഭക്ഷണം ആണ് 😄👍🏻

  • @vanajanath5041
    @vanajanath5041 Год назад +1

    Super vedeo

  • @mesn111
    @mesn111 Год назад +7

    നല്ല ഫാമിലി 🙏🏻❤❤❤

  • @ShijuEriyad
    @ShijuEriyad Год назад +3

    Super 👍👍👌👌👍

  • @chilumolvarghese8903
    @chilumolvarghese8903 Год назад +6

    സ്നേഹം ഉള്ള ചേച്ചിയും, അനിയത്തിയും ❤️❤️

  • @ansuthomas5672
    @ansuthomas5672 Год назад +3

    ഉപ്പുമാവ് 👍കട്ടൻചായ തിളപ്പികുമ്പോൾ കുറച്ചു ഇഞ്ചിയും, എലയ്ക്കയും കൂടി ചതച്ചു ചേർത്താൽ നല്ല taste ആയിരിക്കാം 🌹

  • @ambikah6761
    @ambikah6761 Год назад +2

    Kuthari kanji,podiyari uppumave my favourite ravauppumave perfect

    • @Kunchoosfamily
      @Kunchoosfamily  Год назад

      എനിക്ക് നല്ല ഇഷ്ടാ കഞ്ഞി

  • @statusmeadia9908
    @statusmeadia9908 Год назад +3

    ചേച്ചി മുത്ത് ആണ് 🥰🥰🙂

  • @anjudreams
    @anjudreams Год назад +2

    പൊടിയരി ഉപ്പുമാവ് ഞാനും ഓർത്തുപോയി 🥰🙏

  • @saumyamani1700
    @saumyamani1700 Год назад +3

    ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് ട്ടോ, വീഡിയോ ഇഷ്ടായി ക്യൂട്ട് ഫാമിലി സ്നേഹം അന്യം നിന്നു പോകുന്ന ഈ കാലത്തു നിങ്ങൾ ഒരു മാതൃക തന്നെ ആണ്, സുകന്യ കൂടാതെ ഒരാൾ കൂടി ഇല്ലേ അവർ എവിടെ? എല്ലാവർക്കും നന്മകൾ വരട്ടെ ❤

  • @georgecherayath8262
    @georgecherayath8262 Год назад +1

    you have a big heart ❤

  • @DineshRajan-s7q
    @DineshRajan-s7q Год назад +1

    Ennum engine oru menu undakkum praseetha nalla oru veettamma ee kalath engine ullavar kurava aadine vangi valarthikollu nallath aannu

  • @abdulbasath3339
    @abdulbasath3339 Год назад +2

    Nalla avatharanam❤

  • @veenamanikkoth5262
    @veenamanikkoth5262 Год назад +3

    നിങ്ങളുടെ കുടുംബം ത്തെ ഇഷ്ടം ❤

  • @haifakitchenmalappuram
    @haifakitchenmalappuram Год назад +4

    ഉപ്പുമാവ് അടിപൊളി❤

  • @rathnamanik991
    @rathnamanik991 Год назад +1

    Super famliy

  • @shoba_sura
    @shoba_sura Год назад +3

    പ്രസീ.... ഇതൊക്കെ തന്നെയാമോളേ...ജീവിതം... സ്നേഹത്തിന് അപ്പുറം ഒന്നുംഇല്ലാ..... വലിയവിടും പൈസയുംഒക്കെ ഉണ്ടായിട്ടെന്താ കാര്യം.... സ്നേഹിക്കാൻ മനസില്ലെങ്കിൽ.......അല്ലേ..... ഏത് പ്രതിസന്ധിയും തരണം ചെയ്ത് എല്ലാവരെയും ഒരു പോലെ കാണാനും സ്നേഹത്തോടെ പെരുമാറാൻ കഴിയണം... അതാണ് കഴിവ്....എന്തേ....പ്രസീ..... സത്യല്ലേ.. ഞാൻ പറയണത്....❤❤❤❤

  • @RatheeshKumar-u8j
    @RatheeshKumar-u8j Год назад +6

    ഉപ്പ് മാവ് ❤❤ സൂപ്പർ

  • @geethasnath5670
    @geethasnath5670 Год назад

    Aniyathymaarude valiya bhaagyum aanu ithupoloru chechy ennum ee santhooshum ishwaren tharette

  • @sureshmenon1110
    @sureshmenon1110 Год назад +1

    ആഹാ സൂപ്പർ 🌹

  • @FaheemaRajeem
    @FaheemaRajeem Год назад +2

    ❤️❤️❤️🥰🥰🥰 now a days my day starts with you chechi… nala inspirational anu…

  • @binduchadayampully6933
    @binduchadayampully6933 Год назад +8

    ഞാൻ ഈ അടുത്താണ് നിങ്ങടെ വീഡിയോ കണ്ടുതുടങ്ങിയെ. ഒരുപാട് ഇഷ്ടായി ട്ടോ. ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ ❤️❤️

  • @LalithaSudhakaran-w6m
    @LalithaSudhakaran-w6m Год назад +1

    Ee snehavum othorumayum ennum nila nilkkatte athin nigelkk kazhiyum

  • @sandeepkoroth877
    @sandeepkoroth877 Год назад +2

    ഉപ്പുമാവിനോട് കൂടി പപ്പടവും പഴവും ഉണ്ടെങ്കിൽ സൂപ്പറാക്കും

  • @deepsJins
    @deepsJins Год назад +7

    സഹകരണമുള്ള കുടുംബമാണ്. നിങ്ങളുടെ സ്നേഹം നിങ്ങളുടെ ഇടപെടലിൽ നിന്നും തിരിച്ചറിയാൻ സാധിക്കും. ആരെയും ഉപദേശിക്കുകയല്ല, എന്നാലും കഴിയുന്നതും കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്ന തരത്തിലുള്ള കമെന്റുകൾ ഒഴിവാക്കുക. അത്തരം കമെന്റുകൾ വായിച്ചപ്പോൾ തന്നെ എനിക്കു തോന്നി അതവരെ വേദനിപ്പിക്കുമെന്ന്. Be happy sisters. Don't let those comments affect your relationships 🥰😘❤️

  • @renjithr6331
    @renjithr6331 Год назад +2

    Nalla video

  • @akjpilla8603
    @akjpilla8603 Год назад +2

    Eniyum praseethayude veettile ellavareyum koodi parichayappeduthoo..

  • @sumi3551
    @sumi3551 Год назад +1

    ഞാൻ ഒരാഴ്ച ആയി വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഇഷ്ടമായി ഒരുപാട്... എവിടെ വീട്

  • @VijayaLakshmi-se4ir
    @VijayaLakshmi-se4ir Год назад +3

    ❤🥰🥰nallaruji

  • @ashrafpaika9592
    @ashrafpaika9592 Год назад +3

    Aa pazaye jeevitham

  • @premlalsreedhar8055
    @premlalsreedhar8055 Год назад +3

    ഇന്നത്തെ റവ ഉപ്പുമാവിന്റെ വീഡിയോയും കണ്ടു.വളരെ നല്ല വീഡിയോ.മനോഹരമായ ഈ അവതരണമാണ് എന്നെ kichoos family യുടെ ഫാനാക്കി മാറ്റിയത്.നെഗറ്റിവ് കമന്റ്സ് പറയാനും ഒത്തൊരുമയുള്ളവരെ തമ്മിൽ പിണക്കാനും ആൾക്കാ൪ കാണും. അതൊക്കെ ശ്രദ്ധിക്കാതിരിക്കുക.
    സുകന്യ പുതിയ camera woman ആണല്ലെ .congragulatons

    • @premlalsreedhar8055
      @premlalsreedhar8055 Год назад +1

      പുതിയ camera woman ആയി ചാ൪ജ്ജ് എടുത്ത സുകന്യക്കും സതീഷിനും ശാരദ അമ്മക്കും അനിൽകുമാറിനും പ്രസീദക്കും അമ്മുവിനും അച്ചുവിനും കുഞ്ചുവിനും കിച്ചൂട്ടനും കുഞ്ഞുവിനും പൊന്നൂസിനും ................ഹായ്...............................

  • @aadhissworld
    @aadhissworld Год назад +1

    Nannayi kazhiyana oru familiyil arum kuthithirupundakkaruth please 🙏🙏🙏

  • @rajithanh4217
    @rajithanh4217 Год назад +1

    Prasiyude veettil pathinonnu Aal undo

  • @Aadixxxx366
    @Aadixxxx366 Год назад +2

    തിരുവനന്തപുരം ഭാഷ ഇഷ്ടമാണോ . സൂപ്പർ വീഡിയോ.

  • @kalaprakash459
    @kalaprakash459 Год назад +1

    Chechi enod pinakam vendato,njan chechi epozhum rest elade work cheyunadh kond chodikaa

  • @ramannandilathappu3320
    @ramannandilathappu3320 Год назад +2

    Nice 🎉

  • @lachumiya6213
    @lachumiya6213 Год назад +1

    Video ishtayitto😊👍

  • @indiracooks
    @indiracooks Год назад +2

    സുകന്യേക്കണ്ടു. ഹായ്.

  • @sobhapv5998
    @sobhapv5998 Год назад +4

    ഉപ്പുമാവും കട്ടൻ ചായയും എനിക്ക് എന്റെ ചെറുപ്പകാലവും മരിച്ചു പോയ എന്റെ അച്ഛനെയും ആണ് ഓർമ്മ വന്നത് അച്ഛന് ഉപ്പുമാവ് ഒരുപാട് ഇഷ്ട്ടമായിരുന്നു അമ്മ മിക്ക ദിവസങ്ങളിലും ഞങ്ങൾക്ക് ഉപ്പുമാവായിരിക്കും പ്രസീതയുടെ എല്ലാ മിക്ക വീഡിയോയും നമ്മുടെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകും അതുപോലെ ചിരട്ടേയിൽ മണ്ണപ്പം ഉണ്ടാക്കി കളിചെതെല്ലം ഇന്നലെ കഴിഞ്ഞതുപോലെ തോന്നും സുകന്യക്ക് വീഡിയോയിൽ വരാൻ നാണമാണെന്ന് തോന്നുന്നു 🥰❤

  • @premlalsreedhar8055
    @premlalsreedhar8055 Год назад +4

    നാളത്തെ വീഡിയോക്കായി പ്രതീക്ഷിച്ചിരിക്കുന്നു.രണ്ടു ദിവസം മു൯പ് അമ്മുവിന്റെ birthday ആയിരുന്നല്ലോ.ഒന്ന് wish ചെയ്തില്ലായിരുന്നു.
    അമ്മൂസെ 🎉happy birthday🎉

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരു പാട് സന്തോഷം🥰🥰🙏🙏

  • @sujathashanmughan9155
    @sujathashanmughan9155 Год назад +1

    ❤❤❤❤😊😊😊😊 super

  • @sureshmenon1110
    @sureshmenon1110 Год назад +1

    ത്രിശൂർ ഭാഷ 😄സൂപ്പർ അല്ലെ 😄ഞാൻ ത്രിശൂർ കാരൻ

  • @ArunMon-z6o
    @ArunMon-z6o Год назад +2

    Nalla kannato

  • @SunilDutt-t2u
    @SunilDutt-t2u Год назад +1

    Saltmangotree super 🎉❤😅

  • @chandrakumar9556
    @chandrakumar9556 Год назад +1

    👌

  • @senthilshrikutty7703
    @senthilshrikutty7703 Год назад

    Chechi onnum vijarikkaruthe ingale caste eatha

  • @valsalachandran215
    @valsalachandran215 Год назад +1

    Kandu thudagiyathilpinne ennum kaanan thonnum

  • @faisaleshan4057
    @faisaleshan4057 Год назад +3

    ശരിയാണ്, കഴിഞ്ഞ വീഡിയോയില് താഴെ സുകന്യ യെ പലരും കുറ്റം പറയുന്നത് കണ്ടു. നമ്മുടെ വീട്ടിലുള്ളവരെ കുറിച്ച് പറയുമ്പോൾ നമുക്ക് എന്ത് തന്നെ ആയാലും വിഷമം തോ ന്നും. പ്രസീതയോടുള്ള ഇഷ്ടം കൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് എന്നു വേണം കരുതാൻ.. ചില ആളുകൾക്ക് വീഡിയോയിൽ വരാൻ മടി ഉണ്ടാകും. ആളൊരു shy ആണേനെ എനിക്ക് തോന്നിയിട്ടുള്ളൂ. അല്ലാതെ അഹങ്കാരം കൊണ്ടൊന്നു മല്ല

    • @Kunchoosfamily
      @Kunchoosfamily  Год назад

      ക്യാമറക്ക് മുന്നിൽ വരാൻ മടിയാണെങ്കിലും എല്ലാ കാര്യങ്ങൾക്കും എന്നോടൊപ്പമുണ്ട്.

    • @faisaleshan4057
      @faisaleshan4057 Год назад

      @@Kunchoosfamily അതാണ് വേണ്ടത് 🥰🥰

  • @bijisuresh2701
    @bijisuresh2701 Год назад +1

    Lovely family❤️❤️❤️

  • @indiracooks
    @indiracooks Год назад +3

    പ്രസീ ദേ ടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഉപ്പൂമാവു ഇത്രേം കൊണ്ടെലാർക്കും തികയുമോന്നു തോന്നി. പക്ഷേ വിളമ്പിയപ്പോൾ നിറയെക്കണ്ടു. അതാണു കൈപ്പുണ്യം.❤

  • @seenavarghese9943
    @seenavarghese9943 Год назад +1

    Love you allllll❤❤❤❤❤❤

  • @geethamukunthan
    @geethamukunthan Год назад +2

    Uppuma 👌,chechide samsaram kelkkan ennikku bykara eshtta💖

  • @senthilshrikutty7703
    @senthilshrikutty7703 Год назад +1

    Ente veedum inganeyane

  • @nizarchavara3012
    @nizarchavara3012 Год назад +1

    ഉപ്പ്മാവ് 👌💖💖💖💖

  • @SunilKumar-kq7jq
    @SunilKumar-kq7jq Год назад +1

    സ്ഥലംകുനിശ്ശേരി ആണോ

  • @devd-sm2jo
    @devd-sm2jo Год назад +4

    റവ ഉപ്പുമാ 😋

  • @antonyjosephkuttan6599
    @antonyjosephkuttan6599 Год назад +2

    ചേച്ചി ഞങ്ങളുടെ നാട്ടിൽ പോയാൽ ആണ് റവ ഉപ്പുമാവ് കൂടുതൽ കഴിക്കുന്നത്... ഇങ്ങോട്ടും ഒന്നും ആരും വെക്കാറില്ല....

  • @SWADISH27
    @SWADISH27 Год назад +3

    അങ്കണവാടിയിൽ കിട്ടിയ ഉപ്പുമാവ് 🥰🥰🥰🥰

  • @BismiBiju-f2x
    @BismiBiju-f2x Год назад

    Supper family ❤❤

  • @sheelasahadevan7125
    @sheelasahadevan7125 Год назад +2

    Mole, veettil pipe undo ❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ജലനിധിയുണ്ട്🥰🥰

  • @kalaprakash459
    @kalaprakash459 Год назад +1

    Njan Thrissur aanu

  • @sreekumarpk3926
    @sreekumarpk3926 Год назад +1

    Adipoli 😮😮😮😮😮

  • @pradeepv.a2309
    @pradeepv.a2309 Год назад +2

    സൂപ്പർ വീഡിയോ ചേച്ചി യും അനുജത്തി യും അടിപൊളി ഉപുമാവ് എനിക്ക് വലിയ ഇഷ്ട്ടമാ എല്ലാ വിധ ആശംസകളും

  • @kayalmachan6194
    @kayalmachan6194 Год назад +2

    വേറെയും അനിയത്തി undo കണ്ടില്ല എന്താ പേര് അവർ എവിടെ 🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      വെറെ വീടു വച്ചു മാറി പേര് രജിത

  • @RasheedChundakkad
    @RasheedChundakkad Год назад +2

    🎉

  • @surasura5336
    @surasura5336 Год назад +5

    ആ സുഗന്യേ എന്ന വിളി കേൾക്കാൻ തന്നെ ഒരു പ്രത്യേക രസo

  • @sunilambika322
    @sunilambika322 Год назад +2

    👍👍👍

  • @harshaharsha2640
    @harshaharsha2640 Год назад +2

    Chechii Kanan nala bangi nala presentation❤❤

  • @sreejaprabhakaran7037
    @sreejaprabhakaran7037 Год назад +1

    Super❤❤❤❤❤

  • @shoba_sura
    @shoba_sura Год назад +1

    ഇങ്ങനെ വേണം ചേച്ചി ആയാൽഅല്ലേ....

  • @nayananayana3162
    @nayananayana3162 Год назад +4

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെയും ചേച്ചിയുടെ കുടുംബത്തെയും❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍

  • @jithumon7079
    @jithumon7079 Год назад +3

    വന്നിട്ട് ഇതേ പോലെ ഒരു ഉപ്പുമാവ് വേണം 😊😊😊miss you

    • @Kunchoosfamily
      @Kunchoosfamily  Год назад

      നീ എന്നാടാ വരാ നീന്നെ കാണാൻ തോന്നുണു. കുഞ്ഞു

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 Год назад +2

    👍❤❤❤❤

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +1

    ഒരു ദിവസം വരണം

  • @sijijaison5836
    @sijijaison5836 Год назад +1

    Super

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +3

    ഉപ്പുമാവ് കട്ടൻ ചായ... അടിപൊളി... പ്രസീത ❤❤❤