മീനിട്ട കറിയല്ല. ഇതാണ് മീൻ കറി😋😋😋😋💯💯💯💯👌👌👌

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 418

  • @shilpashilpavava
    @shilpashilpavava Год назад +5

    ചേച്ചി ടെ കുട്ടികൾക്ക് നല്ല ഇഷ്ടാണ്, കൂട്ടോൾക്കു മാത്രം അല്ല വല്ല്യൊരുകും നല്ല ഇഷ്ടം ആണ് പറഞ്ഞു കേട്ടു മതിയായി 😂😂😂😂കേൾക്കാൻ രസമുണ്ട്

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      അങ്ങനെ കിട്ടുന്നുള്ളൂ അതാ🥰🥰🥰🥰

  • @hadihudha8618
    @hadihudha8618 Год назад +5

    ഏടത്തിയമ്മ 👍❤️ഇത് പോലെ ഒന് ഉണ്ടായിരുന്ഗിൽ എന്റെ വീട്ടിൽ രണ്ടണ്ണം ഉണ്ട് രണ്ടും കണക്കാ 😄😄

  • @vanajanath5041
    @vanajanath5041 Год назад

    Super vedeo adipoli god bless you dear

  • @lalkrishna501
    @lalkrishna501 Год назад +1

    Good dears polichu, OK 👌👌👌♥️♥️♥️

  • @shyneeshvp3535
    @shyneeshvp3535 Год назад +1

    എന്നും ചേച്ചിയുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ..കുട്ടിക്കാലത്തെ ഓർമ്മ ..ചേച്ചിയുടെ വീഡിയോയിൽ മാത്രം..ഞാൻ തെങ്ങിൻചുവട്ടിൽ നിന്ന് കുളിച്ചിട്ടുണ്ട് അതൊക്കെ ഒരു കാലം ..

  • @VijayaNarayanan-t5y
    @VijayaNarayanan-t5y Год назад +2

    Videos orupad eshtam

  • @rajakumaran788
    @rajakumaran788 Год назад +1

    super super

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Год назад +1

    ഞാൻ ഇങ്ങനെ മീൻ കറി വെക്കാറുണ്ട്ട്ടോ

  • @rajan.k.thomasthomas9089
    @rajan.k.thomasthomas9089 Год назад +1

    Supper adipoli🎉

  • @Rajirenju9111
    @Rajirenju9111 Год назад +2

    ഞാൻ പുതിയ ആളു ആണ് ketto ചേച്ചി ഇതൊക്കെ കാണുമ്പോൾ agu വരാൻ തോന്നുന്നു ❤❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരു ദിവസം വരൂ കാണാ ട്ടോ

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super video 👍
    മീൻ കറി പൊളിച്ചു......
    Enjoy.... 🙏🌹🤝...

  • @shejaem785
    @shejaem785 4 месяца назад

    ഞങ്ങൾ ഇങ്ങനെ

  • @remnikunnath1604
    @remnikunnath1604 Год назад +1

    സൂപ്പർ ഫാമിലി 👌

  • @_Sujath
    @_Sujath Год назад +1

    Kozhike eantha patiye kaaline

  • @baijuts5715
    @baijuts5715 Год назад +2

    കറി അടിപൊളി 👌👌👌💞💞💞

  • @sidhansinu785
    @sidhansinu785 Год назад +1

    ഞാൻ ഇന്നലെ മുരിങ്ങക്കയയും അയലയും കറി ആയിരുന്നു വെച്ചത് സൂപ്പറാ,

  • @busywithoutwork
    @busywithoutwork Год назад +1

    Sooper meenkari👌

  • @udaykumar4510
    @udaykumar4510 Год назад +1

    Super

  • @emaanzaheer9042
    @emaanzaheer9042 Год назад +1

    Aniyettande video pidikkal nalla adipoli ayi varunnund. urumbukalem ilakalem ellam nalla clear ayi kandu...
    pinney, kozhide kaalinu eru kondo? mupparu mudanthi nadakkunnu...

    • @Kunchoosfamily
      @Kunchoosfamily  Год назад

      നായ പിടിച്ചതാണ്🥰🥰

    • @emaanzaheer9042
      @emaanzaheer9042 Год назад

      @@Kunchoosfamily ohh... chathappan aano adh... ann pranjirunnalo Naya pidichenn.

    • @emaanzaheer9042
      @emaanzaheer9042 Год назад

      @@Kunchoosfamily pavam

  • @jasminejas6838
    @jasminejas6838 Год назад +3

    മീൻ കറി സൂപ്പർ 😊

  • @vimalesanpk3927
    @vimalesanpk3927 Год назад +1

    എല്ലാം സൂപ്പർ ആകുന്നുണ്ട്.
    ഞങ്ങൾ നിങ്ങളോടൊപ്പമാണ്.

  • @emaanzaheer9042
    @emaanzaheer9042 Год назад +1

    sukanyaye pole ulla kutty qyath kond presikk nallq ettathiyamma avanum patty. suku nalla konji nadakkunna kutty ayath kond ellam nadakkum. jaada pandaram anenkil onn orthu nokkiye..
    idhippo aniyettande oru mol pole alle aval irikkunnadh .so cute❤

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      ഞങ്ങൾ അവളെ മോളോ പോലെ തന്നെ കാണുന്നത് മറ്റെ അനിയത്തിയും ഇങ്ങനെ തന്നെയാട്ടോ🥰🥰

  • @djvlog5528
    @djvlog5528 Год назад +1

    Super video

  • @RameshSreedaran
    @RameshSreedaran Год назад +3

    സുകന്യ അവസാനം ചിരിപ്പിച്ചു കളഞ്ഞു 😂😂😂, മീൻ കറി കലക്കി too, ചോറുണ്ണാൻ തോന്നുന്നു കണ്ടിട്ട് 👌🏻👌🏻, അനിൽഭായെ കാണാൻ പറ്റി ഇന്ന് 🥰🥰🥰🥰🥰

  • @ambikah6761
    @ambikah6761 Год назад +1

    Meen curry super super

  • @blackmamba3427
    @blackmamba3427 Год назад

    Awesome ❤ video

  • @remla6984
    @remla6984 Год назад +1

    Ithupole curry vechu nokette.muringskaya ethinte koode ittalum tastan.innathe videonte last super suganya joke ..chiri vannu.anil bro super j an tto.

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഏട്ടൻ വീട്ടിൽ ഉണ്ടെങ്കിൽ നല്ല രസാ🥰🥰🥰

  • @tprahana1879
    @tprahana1879 Год назад +2

    Nice

  • @jithumon7079
    @jithumon7079 Год назад +2

    Suganya cheachiiiiii eattathiyamma poli 🥰🥰🥰🥰🥰kunjunea maranoo

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +8

    അയിലയും മുരിങ്ങാക്കായം അത് പൊളിക്കും അടിപൊളി സൂപ്പർ 👍👌

  • @sunithasathyan7850
    @sunithasathyan7850 Год назад +1

    Veedu evideyanu

  • @Neemaproopesh
    @Neemaproopesh Год назад +1

    Super

  • @sudheercv2275
    @sudheercv2275 Год назад +2

    Nalla oru bharya Amma God bless you congratulations keep it up ❤

  • @SheejaSheeja-c5b
    @SheejaSheeja-c5b Год назад +2

    Praseetha യുടെ Videos കാണുമ്പോൾ
    നിങ്ങടെ വീടും പരിസരവും
    എൻ്റെ കുട്ടിക്കാലം ഓർമ വരുന്നു
    40 വർഷം mumbullathu

  • @DineshRajan-s7q
    @DineshRajan-s7q Год назад +1

    Mangal ettu vekkarunduu muringa kaya chemmeeninte koode vekkum

  • @venugopalinickalsudarsan2309
    @venugopalinickalsudarsan2309 Год назад +2

    Variety curry.adipoli

  • @devapriya960
    @devapriya960 Год назад +5

    ഞങ്ങൾ ചെമ്മീൻ കറി മുരിങ്ങക്കായ ഇട്ടു വെക്കും അടിപൊളിയാണ് ഇനി ഇങ്ങനെയും വെച്ചു നോക്കണം.❤

  • @madhukp7488
    @madhukp7488 Год назад +4

    സുകന്യയുടെ ചിരി സൂപ്പർ

  • @shyljanair9291
    @shyljanair9291 Год назад +1

    Nannayittunde

  • @praseethaprasee1234
    @praseethaprasee1234 Год назад +1

    Hiii praseetha entha peru.praseetha.ennane enikku nigalude chanel orupaad ishttam a annu 💖❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      Hai. പ്രസി സുഖമാണോ🥰🥰🥰

  • @Balakrishnan-p8n
    @Balakrishnan-p8n Год назад +1

    👌👌👍

  • @thalabiju
    @thalabiju Год назад +1

    Super video ❤❤❤❤❤❤❤❤

  • @nizarchavara3012
    @nizarchavara3012 Год назад +1

    ഇവിടെ മത്തിയിലും ചൂടമീനിലും മാങ്ങയും മുരിങ്ങക്കായും ഇട്ട് കറിവ
    യ്ക്കാറുണ്ട് 😊സ്ഥലം കൊല്ലം ആണ് വീഡിയോ ഒരുപാട് ഇഷ്ടമായി👌❤️❤️❤️🌹🌹🌹🌹

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് നന്ദി🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം

  • @sandeepkoroth877
    @sandeepkoroth877 Год назад +1

    നാടൻ അയ്ല മുരിങ്ങ കൂട്ടാൻ സൂപ്പർ😋😋😋. സുകന്യ ചേച്ചിയുടെ കോമഡി ക്ലൈമാക്സിൽ ഞങ്ങളെ കുടുകുടാ ചിരിപ്പിച്ചു.

  • @ambiliratheesh9919
    @ambiliratheesh9919 Год назад +1

    ഇന്നത്തെ വീഡിയോ സുകന്യ കൊണ്ടുപോയി....ചിരിച്ച് ഒരു വഴിയായി...കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ല...അല്ലെങ്കിൽ ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ടാകും...love you presi...love you my family ❤️❤️❤️❤️❤️❤️❤️❤️

  • @shijilajoy4731
    @shijilajoy4731 Год назад +3

    സൂപ്പർആയിട്ടുണ്ട് 👌👌👌. അനിൽ ബ്രോയുടെ പ്ലേറ്റ് മാറ്റാറായിട്ടുണ്ട് അതിപ്പോ കറങ്ങി തിരിഞ്ഞു വല്ലയിടത്തോട്ടും പോകും അമ്മാതിരി ഇളക്കാണ് 😜😜😜😜😂😂😂സുകന്യ last എല്ലാരേയും ചിരിപ്പിച്ചു 😂എല്ലാം കലക്കീട്ടോ പ്രസിക്കുട്ടി 👍👍👍❤❤❤❤

  • @pushpakalanair9508
    @pushpakalanair9508 Год назад +1

    👌👌👌👌

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +1

    ഹായ് ഹായ് ഞാൻ വന്നു കേട്ടോ സുകന്യ എന്താ.. ചിരി 😄😂😊

  • @sk.photography6056
    @sk.photography6056 Год назад +3

    പ്രസിദ്ധ സുകന്യയും ഇരുന്ന് സംസാരിക്കുന്നത് കാണാൻ എന്ത് നല്ല രസാ ഇരിക്കാൻ പറ്റിയ ഒരു സ്ഥലവും ഉണ്ടല്ലോ ഞങ്ങൾ മുരിങ്ങക്കായയും ഇട്ട മീൻകറി വയ്ക്കാറില്ല ഇനി ഏതായാലും ഒന്ന് വെച്ചു നോക്കാം രണ്ടുപേരും എന്ന സുന്ദരിമാർ ആയിട്ടുണ്ട്❤

  • @hibahhh7
    @hibahhh7 Год назад +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു 😘❤

  • @SandhyaMohanan-w8u
    @SandhyaMohanan-w8u Год назад +2

    Adith🎉❤😊🎉

  • @lathikanair1423
    @lathikanair1423 Год назад +1

    👍❤️

  • @lijipp7397
    @lijipp7397 Год назад +8

    ഞങ്ങൾ ചെമ്മീൻ കറിയിലാണ് മുരിങ്ങക്കായ ഇടാറ് 😊🥰 ഇനി ഇങ്ങനെ ഒന്ന് വെച്ച് നോക്കണം 👍🏻👍🏻👍🏻

  • @noumitha4850
    @noumitha4850 Год назад +1

    Polichu meen kari

  • @shihabvms6017
    @shihabvms6017 Год назад +1

    👍👍

  • @binukpbinukp4476
    @binukpbinukp4476 Год назад +2

    ഇതു പോലെ ഒന്നു വച്ചു നോക്കാം.....❤

  • @chandranek3350
    @chandranek3350 Год назад +1

    Kootan super 👌.evideyanu pulappatta ano

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +6

    രണ്ടു വിട്ടിൽ നിന്നും വന്നു ഒരു വീട്ടിലേക്ക് ചേച്ചിയും അനിയത്തിയും എപ്പോഴും ഇതുപോലെതന്നെ ഇരിക്കട്ടെ 👌👌👌👍

  • @siddisalmas
    @siddisalmas Год назад +1

    😍😍😍😍😍😍👍👍

  • @prajeeshshoranur5256
    @prajeeshshoranur5256 Год назад +3

    Suganye padoo, padoonney " kaduvaye kiduva pidikunne ambabbo, come on everybody.. 😄😄😄

  • @ABHI_GANG138
    @ABHI_GANG138 Год назад +2

    👌🏻👌🏻👌🏻

  • @SajnathPeechi
    @SajnathPeechi Год назад +1

    സൂപ്പർ❤

  • @mytech8765
    @mytech8765 Год назад +1

    സുകന്യ യുടെ ചിരി സൂപ്പർ 😂😂👍👍👍എനിക്കിഷ്ടം ആയി വീഡിയോ

  • @jayasreenair3973
    @jayasreenair3973 Год назад +1

    Meen curry Super but njangal PTA kkar kudampuli anu cherkkaru.. Sukanya ude samsaram kette chirichu oru paruvamayi🤣🤣🤣 🤭love u all❤ Shubhrathri 😍😍

  • @pushpamohandas4871
    @pushpamohandas4871 Год назад +1

    Super 🥰🥰🥰🥰🥰🥰

  • @jilshapk5954
    @jilshapk5954 Год назад +1

    👌

  • @arshakaman213
    @arshakaman213 Год назад +1

    Ayalakkari super

  • @prabhakark9891
    @prabhakark9891 Год назад +1

    Ayala muraghkaya curry superb 😋😋😋😋😋 Sukanya ,praseetha nalloru chedathi ,aniyathi God Bless u Dears ❤❤❤❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +6

    പ്രസീത.. വീഡിയോ àടിപൊളി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുഫീൽ ലാണ് കിട്ടിയത് നമ്മൾ നിങ്ങളുടെ കൂടെ.. ഉണ്ടായിരുന്ന പോലെ. 🥰🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      അമ്മ🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Год назад

      ഫോട്ടോ കണ്ടപ്പോൾ എങ്ങനെ ഉണ്ട്.. ഒരു കുശുമ്പി ലുക്കുണ്ട് അല്ലെ 🤣

    • @Kunchoosfamily
      @Kunchoosfamily  Год назад

      എന്റെ അമ്മടെ പോലെ തന്നെയുണ്ട്🥰🥰🥰❤️❤️❤️❤️

  • @Devanpes
    @Devanpes Год назад +1

    Ee familiye kaanan orikkal anthayalum varum....❤

  • @subheeshcalicutsubheeshcal4236
    @subheeshcalicutsubheeshcal4236 Год назад +1

    കൊതിപ്പിക്കുകയും ചെയുന്നു. അതെ പോലെ അസൂയയും തോനുന്നു. പ്രവാസി ആയത് കൊണ്ടാണോ എന്ന് അറിയില്ല. എന്തായാലും ലീവിന് എത്തിയാൽ പെങ്ങളുട്ടീടെ വീടും വീട്ടുകാരെയും കാണാൻ വരുന്നുണ്ട്. ഒരു നാല് mani ചായ കഴിച്ചിട്ടേ തിരിച്ചു വരുകയൊള്ളു. അത് തീരുമാനിച്ചതാണ്.🧡😍🧡😍.

    • @Kunchoosfamily
      @Kunchoosfamily  Год назад

      നാട്ടിൽ വരുപ്പോ വരൂ ഏട്ടനെയും കുടുംബത്തെയും ഞങ്ങൾക്ക് കാണാലോ🥰🥰🥰

  • @PradeepKumarPradeepKumar-zd2lq
    @PradeepKumarPradeepKumar-zd2lq Год назад +15

    പ്രസീതയാണ് ഈ കുടുംബത്തെ സ്നേഹത്തോടെ ഒത്തൊരുമയോടെ കൊണ്ടുപോവുന്നത്.❤

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Год назад +4

      തീർച്ചയായും.. ഇങ്ങനെ ഉള്ള പെൺ കുട്ടികൾ ഉണ്ടോവോ ഈ കാലത്തു

    • @Kunchoosfamily
      @Kunchoosfamily  Год назад +2

      🥰🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад +2

      🥰🥰🥰🥰🥰❤️❤️❤️

    • @krishnadaskrishnadas8287
      @krishnadaskrishnadas8287 Год назад +1

      സത്യം

    • @rasheedharashi2566
      @rasheedharashi2566 Год назад +1

      Sukanyachiyum prasi chechiyum randu perum nallatha...ivaril oralude swepavam nannallenkil e family ethra rasavilla randu perkum big salute 😊😊😊😊

  • @nihaniha-xp7op
    @nihaniha-xp7op Год назад +1

    preseethe hussbendinte pathram vattom chuttunnallo angane padilatto

    • @Kunchoosfamily
      @Kunchoosfamily  Год назад

      ശ്രദ്ധിക്കാം🥰🥰🥰🥰

  • @fousiyaummer6908
    @fousiyaummer6908 Год назад +38

    ഇതു പോലെ ഒരേടതിയമ്മനെ കിട്ടിയദ് സുഗന്യയുടെ ഭാഗ്യം ❤❤❤

  • @sreenishmalappuram6767
    @sreenishmalappuram6767 Год назад +1

    Eattanu kundamthalliya paathram kodthu le prasi

  • @jessythomas561
    @jessythomas561 Год назад +1

    Valan puli chertha meen curry njan kazhichittilla😮kudam puli ittuanu meencurry vakunnathu😮thenga arachu meen curry vakumbo manga idum😊super aanu presee ❤njan valan puli vachu try cheiyum. But aarum kootathilla😮

  • @elezabethkurian1465
    @elezabethkurian1465 Год назад +1

    Malli podi table spoon aano tea spoon aano chethekkane

  • @amruthakk9750
    @amruthakk9750 Год назад +2

    Sukanya praseeda combo super

  • @chandrakumar9556
    @chandrakumar9556 Год назад

    👍

  • @Kigini1123-x
    @Kigini1123-x Год назад +1

    Ammene pedichittano gas use cheyyathe😂 ippo amma illathond full gas il aaanellooo😊 athond choicheya😅

  • @sabnakunukki9089
    @sabnakunukki9089 Год назад +3

    Meen curry super😍

  • @shihabdubai648
    @shihabdubai648 Год назад +1

    സൂപ്പർ

  • @satheeshcn39
    @satheeshcn39 Год назад +1

    ചേച്ചി അടിപൊളി പാലക്കാട്‌ നടൻ പെൺ കുട്ടികൾ ഉണ്ടോ കല്യാണം കഴിക്കാൻ ഞാൻ പിന്നെ അമ്മയു ബ്രോക്കോർ പയിസ കിട്ടും ചേച്ചി

  • @kripanathkr312
    @kripanathkr312 Год назад +1

    Good

  • @avigatoff6642
    @avigatoff6642 Год назад +1

    👍👍👍👍👍

  • @elezabethkurian1465
    @elezabethkurian1465 Год назад +1

    Prasithede veetil indakkana karikal koodi idu

  • @vijuviju9339
    @vijuviju9339 Год назад +1

    Meencurry. Super🎉🎉🎉😂😂😂 viju Nisha vismaya

  • @hka5833
    @hka5833 Год назад +1

    മുരിങ്ങക്ക ഇട്ട് അയില കറിയും നിങ്ങളുടെ സന്തോഷവും പൊളിച്ചു

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      എവിടെയാ വീട്🥰🥰🥰

    • @hka5833
      @hka5833 Год назад

      @@Kunchoosfamily എന്റെ വീട് പാലക്കാട് ജില്ലയിൽ ചെറുപ്പുളശ്ശേരിയിൽ. ഞാൻ ജോലി എടുക്കുന്നത് സൗദി അറേബ്യയിലെ റിയാദിൽ.

  • @Aradhyasuresh20
    @Aradhyasuresh20 Год назад +2

    ❤❤😊

  • @chitravlogs1515
    @chitravlogs1515 Год назад +3

    സത്യത്തിൽ എനിക്കും ചിരി വന്നു അയിൽ കറി സൂപ്പർ സപ്പോർട്ട് ഫുൾ ♥️

  • @ambikam114
    @ambikam114 Год назад +1

    👌👍👍❤

  • @RenukaPrabhakaran-oz9lg
    @RenukaPrabhakaran-oz9lg Год назад +1

    Suparfamli

  • @Tintumon577
    @Tintumon577 Год назад +2

    Meen curry recepis super kurachukoodi valiya chatti vaaghanum sis🤗🤗🤗🤗🤗🤗Sukanya ,Ponnus ,kunjis ,all families ❤️❤️❤️❤️❤️❤️❤️

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      ആ ചട്ടിയെ ഉള്ളൂ വലുത് വാങ്ങണം🥰🥰🥰

  • @aryavasudevan8965
    @aryavasudevan8965 Год назад +2

    Jan try chathitud 😊👌👌👌

  • @maryvarghese5889
    @maryvarghese5889 Год назад +1

    Kozhinjapara ninglude aduthano

  • @VinishaVini-w7l
    @VinishaVini-w7l Год назад +1

    Super😊😊

  • @sareena2114
    @sareena2114 Год назад +3

    സുഗന്യ പൊളിച്ചു ❤❤👍🏻

  • @SusheelaSusheelaov
    @SusheelaSusheelaov Год назад +1

    പ്ര സീ ത ഒരു കോ ഴി യു ടെ കാ ലി ന് എ ന്തു പറ്റി കറി സൂ പ്പർ

    • @Kunchoosfamily
      @Kunchoosfamily  Год назад

      നായ പിടിച്ചതാ😥😥

  • @kalageorge6129
    @kalageorge6129 Год назад +1

    Superb❣️❣️

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад

    ❤❤❤🎉🎉