തണൽ കാരണം പഴച്ചെടി വെക്കാൻ കഴിയുന്നില്ലേ? വഴിയുണ്ട് I Shade Fruit Plants

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 41

  • @blackcoffee2420
    @blackcoffee2420 7 месяцев назад +3

    നല്ല ഭംഗിയിലും വൃത്തിയിലും തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു . പഴങ്ങളും മരങ്ങളും പച്ചപ്പും കാണുമ്പോൾ തന്നെ കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sasikumar-lq6bv
    @sasikumar-lq6bv Год назад +10

    കുറച്ച് സമയത്തിൽ കൂടുതൽ കാര്യങ്ങൾ. ..ഏറെ പ്രയോജനം 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +5

    വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻👍🏻നല്ല അവതരണം🙏🏼🙏🏼😇

  • @kongoorpally
    @kongoorpally Год назад +3

    Nice info 👍👍.. Where would I get these plants ??

  • @jamesphilippose6279
    @jamesphilippose6279 3 месяца назад +1

    നല്ല അവതരണം. നല്ല അറിവ് 👍. നന്ദി. 👍

  • @binujoseph0
    @binujoseph0 Год назад +2

    Good presentation and informative. Above all not lagging. Thank you!

  • @vortex6033
    @vortex6033 6 месяцев назад +2

    പുലസാൻ male plant കിട്ടാൻ എന്ത് ചെയ്യണം.

  • @swarnamohan5066
    @swarnamohan5066 Год назад +1

    Interesting video. From where can we buy these variety plants to grow at home?

  • @raveendranmullakara3304
    @raveendranmullakara3304 Год назад +10

    പ്ലാവ് തണലത്ത് കഴ്ക്കില്ല. പ്രതേകിച്ച് വിയറ്റ്നാം ഏർലി ഞാൻ അനുഭവസ്ഥനാണ്.

    • @GreenpotGardenMalayalam
      @GreenpotGardenMalayalam  Год назад +1

      🥰 bro, ente veettile nadan varikka full shadilanu. Ella varshavum kayak pidikkaruñd. Ente Vietnam early partial shadil anu 2 varshathinullil kaya pidichu.

  • @mohammedaripra3120
    @mohammedaripra3120 Год назад +19

    പ്ലാവ് തണലിലോ? നല്ല സൂര്യപ്രകാശം നേരിട്ട് കിട്ടുന്നെടത്താണ് പ്ലാവ് വെച്ച് പിടിപ്പിക്കേണ്ടത്. Anyway, ബാക്കിയുള്ളതെല്ലാം ഓക്കേ

    • @GreenpotGardenMalayalam
      @GreenpotGardenMalayalam  Год назад +7

      Sorry bro palarum ith parayunnund, pakshe , ente veettile nadan varikka full shadilanu. Ella varshavum kayak pidikkaruñd. Ente Vietnam early partial shadil anu 2 varshathinullil kaya pidichu.

  • @akn650
    @akn650 Год назад +2

    Excellent presentation

  • @NatureEG
    @NatureEG Год назад +3

    Santhol aarum nalla apiprayam parayunnadh kelkunnilla

  • @magicgarden624
    @magicgarden624 Год назад

    Dear friend
    Very informative video
    20th like is my

  • @nihshanalimzayyan6966
    @nihshanalimzayyan6966 Год назад +1

    Thank you 👍👍👍

  • @seena8623
    @seena8623 Год назад +1

    Thank u dear

  • @harismuhammedharis5217
    @harismuhammedharis5217 Год назад +7

    അബിയു

  • @cisftraveller1433
    @cisftraveller1433 Год назад +1

    Good information

  • @LivingYears
    @LivingYears 4 месяца назад +1

    👍❤️🙏

  • @Seenasgarden7860
    @Seenasgarden7860 Год назад +1

    Verygood inform 👍👍❤

  • @anvar.bthadicadu9128
    @anvar.bthadicadu9128 Год назад +1

    Sweet loobi. Mullatha.

  • @binu.c1843
    @binu.c1843 Год назад +4

    പ്ലാവ് തണലിലോ ?
    ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണയില്ലാ അല്ലേ

    • @GreenpotGardenMalayalam
      @GreenpotGardenMalayalam  Год назад

      🥰 bro, ente veettile nadan varikka full shadilanu. Ella varshavum kayak pidikkaruñd. Ente Vietnam early partial shadil anu 2 varshathinullil kaya pidichu.

  • @jimmutten
    @jimmutten Год назад +1

    Santhol is not sweet.

  • @gowdamannatarajan1092
    @gowdamannatarajan1092 Год назад

    ❤🙏🙏🙏