സന്തോഷിപ്പിക്കാൻ കൊണ്ട് പോയതാ അവസാനം കച്ചറ 😫😫 ആയിപോയി😂😂

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 239

  • @razijeeli2300
    @razijeeli2300 10 месяцев назад +16

    ശഫീഖിന് പൈസ മതിയോ
    ഭാര്യയെ ചവിട്ടിതേക്കുന്നു
    അവളെ നല്ലപോലെ കൊണ്ട് നടന്നൂടെ കുരിപ്പെ...
    വിശമിപ്പിക്കാതെ...
    അവളെ ചവിട്ടി തേക്കുന്നത് കണ്ട് ചിരിക്കാനും ആളുണ്ടാകും
    അതിന് അവസരം കൊടുക്കാതിരിക്കുക മൊയന്തേ...

  • @muhammedshemil8882
    @muhammedshemil8882 10 месяцев назад +35

    സെഫിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ടം ആയില്ല 🤣🤣

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 10 месяцев назад +49

    പെണ്ണുങ്ങൾക്കു ആനയെ കൊടുത്താലും ആശ കൊടുക്കരുത് ശെഫി .അത് ഒരാൾക്കും താങഇല്ല .

  • @muthusyoutubchannel6195
    @muthusyoutubchannel6195 10 месяцев назад +22

    മൂക്ക് കുത്തൽ ഹറാമാണ് ഷാഫി മദ്ഹബിൽ. അറിയാത്തത് കൊണ്ടാണെന്നു വിചാരിക്കുന്നു...... നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. വിഡിയോ എന്നും കാണാറുണ്ട്. കമന്റ് ഇടാറില്ല ❤❤❤❤❤❤

    • @truevision75
      @truevision75 9 месяцев назад +2

      അല്പം വിവേകം ഉപയോഗിക്കൂ ബ്രോ.. ഉപദേശിക്കാൻ പറ്റിയ ടീം 😂

    • @athikamol
      @athikamol 8 месяцев назад

      ​@@truevision75s. RUclips thanne Haram alle

  • @samsumannarmala9112
    @samsumannarmala9112 10 месяцев назад +14

    വെഡിങ് ഫോട്ടോ ഒന്ന്‌ വീഡിയോ ചെയ്യോ നിങ്ങളുടെ

  • @hairunnissabegum7517
    @hairunnissabegum7517 10 месяцев назад +10

    E വീഡിയോ എനിക്ക് ഇഷ്ടപെട്ടില്ല.. ഇങ്ങനെ ഒന്നും ഒരു ഭാര്യമാരെയും പറ്റിക്കരുത് ഇതു വല്ലാത്ത ഓവർ.. ഷെമി പാവം.. ആരും ലൈക്‌ പോലും ചെയ്യരുത് ഞാൻ ചെയ്തില്ല..

  • @shamshadshamshad1299
    @shamshadshamshad1299 9 месяцев назад +18

    നിങ്ങളുടെ 2 പേരുടെയും വീഡിയോ കാണാൻ നല്ല രസമാണ്. അള്ളാഹു ഇ സന്തോഷം മരണം വരെ നിലനിർത്തിത്തരട്ടെ ആമീൻ

  • @Samiz48
    @Samiz48 10 месяцев назад +48

    സത്യം പറഞ്ഞാൽ ഇത് ബോർ ആയി 😏ഞാൻ നിങ്ങളെ വീഡിയോ kk ഇതുവരെ നെഗറ്റീവ് comment ഇട്ടിട്ടില്ല എന്നാൽ ഈ വീഡിയോ എനിക്കിഷ്ട്ടായില്ല, ഷമിയുടെ സ്ഥാനത് ഏതു പെണ്ണായാലും ഇങ്ങനെ പ്രതികരിക്കു നമ്മൾ അങ്ങോട്ട് ചോദിച്ചിട്ട് വാങ്ങി തന്നില്ലെങ്കിലും ഞങ്ങൾ പെണ്ണുങ്ങൾക്ക് അത്ര feel ആവില്ല 😤but, എന്തും വാങ്ങി തരാമെന്ന് പറഞ്ഞിട്ട് എന്ത് ചോദിച്ചാലും കാരണം കണ്ടെത്തി escape ആവുന്നത് ഉണ്ടല്ലോ ഞങ്ങൾ പെണ്ണുങ്ങൾ സഹിക്കില്ല, last ആരായാലും ഇങ്ങനെ പ്രതികരിച്ചു പോവും 😡

    • @Achus405
      @Achus405 10 месяцев назад +6

      എനിക്കും ഇഷ്ടമായില്ല ഈ വീഡിയോ

    • @podippumthongalumvlogs3647
      @podippumthongalumvlogs3647 10 месяцев назад

      സത്യം അവൻ ഷെമിയെ വിഡ്ഢി വേഷം കെട്ടിച്ച് വീഡിയോ ഇടുകയാണ്😡😡 ഡ്രസ്സിനല്ലാതെ ഒരു കടയിൽ പോകുമ്പോഴും ഷെമിയെ കാറിൽ ഇരുത്തി അവൻ തനിച്ചാ പോകുന്നത്😡😡 ഷെമിയെ വിഡ്ഢി വേഷം കെട്ടിച്ച് അവൻ എന്തോ വലിയ സംഭവം ചെയ്ത പോലെയാണ് വിചാരം😡😡😡

    • @anniepeter5767
      @anniepeter5767 10 месяцев назад +4

      Yes...correct.very bad vedio No respect

    • @suharasuhara3962
      @suharasuhara3962 10 месяцев назад

      ​@@Achus40511:48 😊

    • @shemisiraj46
      @shemisiraj46 4 месяца назад

      ഇഷ്ട്ടം ആയില്ല മോശം 🙏

  • @FoussiaIqbal
    @FoussiaIqbal 9 месяцев назад +10

    എനിക്കു ഇതു വല്യ തമാശ ആയി തോന്നിയില്ല.അവൻ എപ്പോ നോക്കിയാലും ചിരി തന്നെ.അതിൽ അവന്റെ എല്ലാ kallatharavum ഒളിപ്പിചു vechemkunnathu

  • @Fazz1010
    @Fazz1010 10 месяцев назад +20

    ഷെമിന്റീന്ന് രണ്ട് കിട്ടുന്നത് നോക്കിക്കോ 😂

  • @sinunifu2040
    @sinunifu2040 8 месяцев назад +8

    സിൽ മക്ക്പോകൽ ഹറാമാണ്😊

  • @latheeflathulathu6371
    @latheeflathulathu6371 10 месяцев назад +8

    ഇത്രക്ക് വേണ്ടായിരുന്നു ഷെഫീ ഇത് കുറച്ച് കൂടിപ്പോയി😂

  • @GeethuJose-n9p
    @GeethuJose-n9p 10 месяцев назад +7

    Contentinu.vendi.bhaaryaye.kaliyaakkalaanu.thante.pradhaana.paripaadi.annittu.thallayennum.ammichiennum.vilikkunnavara.police.stationil.kettaan.nadakkunnu.thalakku.velivillaathavan

    • @ttfamily4257
      @ttfamily4257  10 месяцев назад

      Nigalude udesham eanik manasilaagunund
      Bt nammalude ealla videos oru fun aayit eadtha mathi attre udeshikunnullu eee video nigalk feel aayegil sorry 😞😊

    • @GeethuJose-n9p
      @GeethuJose-n9p 10 месяцев назад

      ​@@ttfamily4257ente.uddhesham.thanikku.enthaanu.manasilaayathu.ninghal.ude.videosil.ninghalude.perumaattathinu.anusarichittulla.comment.aanu.njaan.ittittullu.fun.ennu.paranjaal.thanikku.maathram.thonniyaal.pora.aa.fun.thate.bhaaryakku.thanne.pidikkunnilla.pinne.kaanunna.aalkkaarodu.fun.aayittu.eduthaal.pore.ennu.paranjaal.thante.maryaadha.enthaado.

    • @podippumthongalumvlogs3647
      @podippumthongalumvlogs3647 10 месяцев назад +5

      Sorry alla mannakatta 😡😡😡 kashtam ithupole oru RUclips hus Ivan maathrame ullu.. swandam bharyaye komali aakki rasikkunna🤮🤮 paavam shemi🥺🥺

  • @sakkeenak-qy9vu
    @sakkeenak-qy9vu 10 месяцев назад +3

    ഷെമി ഇത്ര പൊട്ടിയാണോ ജീവിതം കൊണ്ട് ഷെഫീയേക്കാൾ എത്രയോ മുന്നിലല്ലേ ഷെഫിയുടെ പ്രായത്തിലുള്ള ചെക്കമ്മാർക്ക് ഇതൊക്കെ ഒരു രസാ ഷെഫിയുടെ ഭാര്യ ന്യൂ ജനറേഷൻ ആയിരുന്നെങ്കിൽ സംഭവിക്കുന്നത് കാണാമായിരുന്നു reply തരണേ

  • @darkvenom1153
    @darkvenom1153 10 месяцев назад +6

    ആന കൊടുത്താലും ആശ കൊടുക്കരുത്....

  • @Fazz1010
    @Fazz1010 10 месяцев назад +9

    ഷെമിന്റീന്ന് രണ്ട് കിട്ടുന്നത് നോക്കിക്കോ 😂

  • @amancakes
    @amancakes 10 месяцев назад +6

    ഒരു വടി കിട്ടോ ഇവനെ ഒന്ന് കൊടുക്കാൻ 😂

  • @alfazameer5579
    @alfazameer5579 10 месяцев назад +9

    ഷെഫി ഷമി പാവം ആണ് ട്ടൊ ഒന്ന് വാങ്ങി കൊടുക്ക് 😂😂❤❤

  • @faseelafasi7228
    @faseelafasi7228 10 месяцев назад +18

    Shefi enghane onnum cheythathu sheriyayilla pavanu shemi ❤

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 10 месяцев назад +16

    ഇത് ഒരുമാതിരി വൃത്തികെട്ട പരിപാടിയായി പോയി 😡 ഷെമിയെ കോമാളിയാക്കുന്ന പരിപാടി നിർത്തു സഹോദരാ😡😡 എനിക്ക് ഷെമിയോടാ പറയാൻ ഉള്ളത് 🙏 ആയിഷുന്റെയും ഷെമീക്കും വേണ്ടി ചാനൽ തുടങ്ങി ബ്ലോഗ് ചെയ്യു നിങ്ങളെ ഇഷ്ടപ്പെടുന്നവരാ കൂടുതലും 😍😍 ഈ കാര്യം വിട്ടുകളയരുത്🙏🙏 ഇനി ഇങ്ങനെ കോമാളി ആക്കാൻ നിന്ന് കൊടുക്കരുത് പ്ലീസ് ഷെമി🙏🙏🙏

    • @SakAamina
      @SakAamina 10 месяцев назад +5

      അവനെ കോമാളി aakiyatalla ഈ 50വയസുള്ള തള്ള അന്നേരം തിരിച്ചും കോമാളി ആകും മനസിലായോ

    • @priyawarrier3160
      @priyawarrier3160 10 месяцев назад +3

      ​@@SakAaminaഅത് കറക്റ്റ് 😂😂

    • @podippumthongalumvlogs3647
      @podippumthongalumvlogs3647 10 месяцев назад +5

      @@SakAamina അവർക്ക് 50 വയസ്സായി എന്ന് വെച്ച് കോമാളിയാക്കണോ😡 ആരും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതല്ലല്ലോ അവൻ ഇഷ്ടപ്പെട്ടിട്ടല്ലേ കെട്ടിയതും.. ഒരു കുഞ്ഞുണ്ടായതും.. കഷ്ടം നമ്മൾ മലയാളികൾക്ക് മാത്രം ഉള്ള സവിശേഷതയാണ് മറ്റുള്ള പെണ്ണിന്റെ പ്രായം അല്ലേ സൗന്ദര്യം കണ്ട് പിടിച്ച് കുറ്റം പറയാൻ നോക്കുന്നത്🤦

    • @hairunnissabegum7517
      @hairunnissabegum7517 10 месяцев назад +1

      E പറയുന്ന വിക്തി 50 വയസായവരെ കണ്ടാൽ 30 വയസ് എന്നാണോ പറയുക..🤦🏻‍♂️ മറ്റുള്ളവരെ കുറ്റം പറയുന്നത് ഒന്ന് നിർത്തു അള്ളാഹു കാണുന്നുണ്ട് 🤲🏻

    • @ashii4630
      @ashii4630 10 месяцев назад

      @@SakAamina ninakk pinna orikkalm 50 vayss aavilaloo onn poye di naaye

  • @sinanmuthukurussi8782
    @sinanmuthukurussi8782 10 месяцев назад +3

    മൂന്നുവർഷമായിട്ടും ഷെഫിനെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങൾ എന്തു പൊട്ടത്തിആ യി പോയി ഞാനാണെങ്കിൽ രണ്ട് പൊട്ടിച്ചെനെ ഷെഫിനെ

  • @sajafasal2183
    @sajafasal2183 10 месяцев назад +6

    Toooooooo much boar

  • @UshaKumari-lr3mh
    @UshaKumari-lr3mh Месяц назад +1

    Ithrayum vendayirunu pavam shemi

  • @T4familythwahir
    @T4familythwahir 10 месяцев назад +8

    Ninde thalk batt unda

    • @T4familythwahir
      @T4familythwahir 10 месяцев назад +5

      Yendin mole pudichene vittut paarunende bekil poyad appo ingane undagu

    • @GeethuJose-n9p
      @GeethuJose-n9p 10 месяцев назад

      ​@@T4familythwahircorrect

  • @FarhanMuhammed-t4r
    @FarhanMuhammed-t4r 2 месяца назад +2

    💕💕💕💕

  • @rahinajafar508
    @rahinajafar508 10 месяцев назад +6

    Sheminta sthaanath njaanaanengi yeppaye irangippoyene? Kalippikkuthinum ille oru parithi

  • @SainabaSa-n2g
    @SainabaSa-n2g 10 месяцев назад +5

    വളരെ മോശം ആയി ഇത്

  • @sujathas2419
    @sujathas2419 4 месяца назад +3

    സത്യം ഞാനും അങ്ങനെ ആണ് പറയരുത് എന്ന് പറഞ്ഞാലും പറഞ്ഞു പോകും അത് എന്റെ കുഴപ്പം അല്ല നമുക്ക് ഒരു സത്യം ഉണ്ടല്ലോ അത് മതി ❤

  • @re.orgo_amz
    @re.orgo_amz 9 месяцев назад +3

    ഞാനാണ് വൈഫ്ങ്കിൽ,,,, ഇപ്പൊ കണേനി 🙄🙄🙄,,,
    ഷെമി ശെരിക്കും പാവാണ്....

  • @robinlalu8800
    @robinlalu8800 10 месяцев назад +7

    Ee shemitha full kacharayanallo😂

  • @manjuantony8403
    @manjuantony8403 10 месяцев назад +3

    Sorry,ഷെമിയെ വിഷമിപ്പിക്കുന്ന വീഡിയോ ഇഷ്ട്ടപെടുന്നില്ല.

  • @dilz3652
    @dilz3652 9 месяцев назад +4

    Paavam thanne ❤shemiththa❤ veruthe kothippichit😡😡ente husbnd ingane cheyyarilla.... enthenkilum paranjal sadippichuthararund❤🥰

  • @farzin238
    @farzin238 10 месяцев назад +3

    പിശുകൻ പാവം ethathak mix വാങ്ങിക്ടുത്തൂടെ

  • @mansoorasabir
    @mansoorasabir 10 месяцев назад +4

    ni itrekum knjiya onnum vngi kodtulla nnit vdo um pysem kitty

  • @LintuJames
    @LintuJames 4 месяца назад +3

    Eniku Ivarae ishttam allayirunnu pakshe ippol Videos okae kandu kandu njan Fan ayi. Shemi nae orupadu ishttam❤

  • @Sparck182
    @Sparck182 10 месяцев назад +5

    പാവം ഇത്ത ഇനി വിളിച്ചാൽ പോവണ്ടാട്ടോ 😂😂😂

  • @Femisfoods
    @Femisfoods 10 месяцев назад +5

    😅😅motham bejarakunna karyam cheythitt "Anne onn happy akan ponenn❤❤shemi ayond kollam😂😂mapponnum parayanda pokko 😅😅

  • @AbdullaKutty-g2z
    @AbdullaKutty-g2z Месяц назад +1

    Nanam undoda nainte mone

  • @superhitsong-x5f
    @superhitsong-x5f 10 месяцев назад +5

    Verum kanhi shefi yelam veruthe paraunn

  • @kadeejamuhammed5586
    @kadeejamuhammed5586 10 месяцев назад +9

    വീഡിയോ എടുക്കാൻ വേണ്ടി എന്തും ചെയ്യരുത് അങ്ങനെ ചിന്തിച്ചാൽ ഉള്ള വില കൂടി പോയി പോകും പറ്റിക്കുന്നതിനു ഒക്കെ ഒരു പരിധി ഉണ്ട് ഷെമി സിനിമക്ക് പോകാഞ്ഞത് നന്നായി എനിക്കിഷ്ടായി 😂

  • @sameervm1573
    @sameervm1573 9 месяцев назад +3

    Shemi itrakk vashi pattilla
    Varunnillenkil kootathe pookanam🤧

  • @Abhi-pu2el
    @Abhi-pu2el 4 месяца назад +2

    ഷെഫി ഒരു ഭർത്താവ് ആയി തോന്നിനില്ല എനിക്കുറച്ച് സ്നേഹിക്കണം

  • @ManuNair-r4b
    @ManuNair-r4b 4 месяца назад

    ആഹാരത്തിന്റെ കാര്യത്തിൽ ഇങ്ങനെ കാണിക്കരുത് നീ കേട്ടോ വേറെ എന്ത് കോമാളിത്തരം വേണോ കാണിച്ചോ

  • @muhsinamuhsina513
    @muhsinamuhsina513 10 месяцев назад +3

    എന്തിനാ ഇക്കാ ഷെമിതനെ പറ്റിക്കുന്നത് 🥹😅 പാവം

  • @vocalmad6486
    @vocalmad6486 10 месяцев назад +3

    Valla content kond vadey,, verde kootikodupp nadathadey

  • @rinushanu5583
    @rinushanu5583 10 месяцев назад +13

    എവിടെയോ എന്തോ തകരാറുപോലെ 😂😂😂😂

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 месяца назад +1

    മോനെ നീ പൊട്ടനാ New yare ഇനി 8 മാസം ഉണ്ട് പാവം ആ ഷമിയെ പറ്റിച്ചു ഇനി പണിക്ക് പോകണ്ടമോളെ നിന്നൊട്ടുള്ള സ്നേഹം കൊണ്ടു പറയാട്ടോ.❤😊

  • @faseelamk6272
    @faseelamk6272 10 месяцев назад +3

    Molkku lays angane kodukkaruduu

  • @UnaisQun
    @UnaisQun 10 месяцев назад +4

    Enthina ingane idanger aakkunnath shemine

  • @Ayisha407
    @Ayisha407 10 месяцев назад +2

    വെല്ലാതെ ഇളിക്കല്ലെ ശെഫി ഭാര്യമാരെ എന്തും കേമാളിത്തവും ചെയ്യാലോ അല്ലെ

  • @hannaShajeer.859
    @hannaShajeer.859 10 месяцев назад +2

    Ningade prank vediosellam ishtamullaoralanu njan but ith prank or Fun ithil randilum ulpeduthan kazhiyilla 🤨 this tomuuch shefii very bad .

  • @NaseemaNasi-c5y
    @NaseemaNasi-c5y 3 месяца назад

    ഈകിലവിയുടെ ഒരു വാശി ഇതു ആരോടാ കളി

  • @hairunnissabegum7517
    @hairunnissabegum7517 10 месяцев назад +18

    എനി ഇങ്ങനെ ഒന്നും പറഞ്ഞാൽ ഷെമി പോകരുത് അവൻ എന്നും ഇതു ഒരു തമാശ ആണ്..

  • @SuneeraKdr
    @SuneeraKdr 10 месяцев назад +5

    Shefi😂pishukk undo

  • @AliJoseph-g1m
    @AliJoseph-g1m 3 месяца назад

    True… Nut loose Aayi.. not in reality.. The life you lost in mid twenties is the reason..… forgetting age, responsibility.. your selfishness lead you to this life..marrying a boy of 25 years…👎🏼😡

  • @user-zg1wx1ur5w
    @user-zg1wx1ur5w 10 месяцев назад +4

    Hi. Shemitha. Shefi. Ayshu. ഒരു ഹായ് തരിം.. ഞാൻ സെലീന യാണ്

  • @suneerasuneera9972
    @suneerasuneera9972 10 месяцев назад +4

    സെമി പാവമാണ്

  • @Samiz48
    @Samiz48 10 месяцев назад +13

    ഷെമി :-ഞെട്ട് ലൂസ് ആയെന്ന് തോന്നുന്നു 😝

  • @sabeehathbasheer5334
    @sabeehathbasheer5334 10 месяцев назад +3

    Pottatharamayi poyi shefiq

  • @muhammad9944
    @muhammad9944 10 месяцев назад +6

    😂😂😂😂 paavam shemithaaa

  • @Dr.dubai333
    @Dr.dubai333 10 месяцев назад +2

    Ingane cheyyndayirunnu...moshamayipoyi shefii plzz ini vnda

  • @asmilanasar9591
    @asmilanasar9591 10 месяцев назад +4

    Batante combini evida

  • @Sajitha-yk2uh
    @Sajitha-yk2uh 10 месяцев назад +4

    ഷെമിൿ ഇവനെ കിട്ടിയ തെ ലൊടറി അലേ

    • @mrk6564
      @mrk6564 4 месяца назад

      അസൂയ und😍, അല്ലേ?

  • @afsinasherin5103
    @afsinasherin5103 10 месяцев назад +2

    Shemikki pakaram Njan aaaynengil kittaaaaynum nnod 😏

  • @shifanasharafu5387
    @shifanasharafu5387 10 месяцев назад +4

    Paavandavum ingane kalipikkalli shefikkaa ☺️

  • @finu8059
    @finu8059 10 месяцев назад +2

    Evanoru pishukana

  • @naseeranihad1878
    @naseeranihad1878 4 месяца назад +1

    Enthaan shefi ingane

  • @arjunmodularhomes2963
    @arjunmodularhomes2963 4 месяца назад

    മലയാളിക്ക് എല്ലാം പുച്ഛം. ഇന്ത്യയെ പുച്ഛം മോഡിയെ പുച്ഛം.... സായിപ്പിന് കൂടി മനസിലാകും വിധംAI മുഖേനെ വിവിധ ഭാഷകളിലേക്ക് ട്രാൻസലേറ്റ് ചെയ്യുക. കൂടുതൽ റീച് കിട്ടും.

  • @hanah._.8129
    @hanah._.8129 10 месяцев назад +3

    shefik ippozum kuttikali maareettilla😂

  • @Jasfathii
    @Jasfathii 10 месяцев назад +6

    എന്റെ പൊന്നേ പിന്നെല്ലാതെ😒. എത്ര പ്രാവശ്യം വീഡിയോ എടുത്തില്ലാട്ടോ☺️.ഇതൊക്കെയാണല്ലോ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം😉.നമ്മൾ പറയേണ്ട താമസം ചെയ്തുകൊടുക്കും😅.അവർ ഇങ്ങനെ കാട്ടും അതും ഒരു രസമാണ് ❤️

  • @FathimaFathimaz-kf8ln
    @FathimaFathimaz-kf8ln 10 месяцев назад +2

    സെഫി വെറുപ്പിച്ചു

  • @AllimoolavibesAllimoola
    @AllimoolavibesAllimoola 6 месяцев назад +1

    പറഞ്ഞതൊക്കെ മേടിച്ചു കൊടുത്തിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടി സന്തോഷമയേനെ 😁

  • @SabnaSabnasabeer
    @SabnaSabnasabeer 10 месяцев назад +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anniepeter5767
    @anniepeter5767 10 месяцев назад +3

    Planned for content

  • @sanashalusanashalu5021
    @sanashalusanashalu5021 10 месяцев назад +3

    Sinima haraaam😮

  • @Sahil-c2k2t
    @Sahil-c2k2t 7 месяцев назад +2

    ❤❤❤❤❤

  • @rahilaziyadkkd9264
    @rahilaziyadkkd9264 10 месяцев назад +1

    Shemimtha cheythatha Sheri..overakallatto...shemi pavam

  • @Ummusalma-xs9xh
    @Ummusalma-xs9xh 10 месяцев назад +2

    Shefinte thalak onn koduk shemi

  • @hikkashassan7501
    @hikkashassan7501 10 месяцев назад +2

    Shemitha polich👍🏻

  • @vijithasasi6888
    @vijithasasi6888 3 месяца назад

    Eee vdeo njn like cheytheellya😡😡

  • @sabiraelachola3497
    @sabiraelachola3497 3 месяца назад

    ഷെഫീഖ് നോടുള്ള വിശ്വാസം നഷ്ടപ്പെടും ട്ടോ. ജീവിതം കലക്കരുത് ട്ടോ ഷെഫീഖ്. നിന്റെ ഭാര്യയാണെങ്കിലും പ്രാങ്ക് ചെയ്ത് വലിയ വേദനയായിപ്പോയി

  • @Mehak_zan
    @Mehak_zan 10 месяцев назад +1

    ഇത് ഇഷ്ട്ടായിലാട്ടോ ഒട്ടും 😒

  • @Sasna-iy2lg
    @Sasna-iy2lg 4 месяца назад +1

    പാവം താത്ത 😔

  • @AneeMunee-th1vk
    @AneeMunee-th1vk 5 месяцев назад +1

    ബോർ

  • @vijithasasi6888
    @vijithasasi6888 3 месяца назад

    😂😂😂😂😂

  • @nazarnazat1073
    @nazarnazat1073 10 месяцев назад +1

    Valare mosham bore

  • @RajulaRaju-q3p
    @RajulaRaju-q3p 3 месяца назад

    ❤❤

  • @SHIFT_KILLER_02
    @SHIFT_KILLER_02 10 месяцев назад +2

    😅😂

  • @ayshaayishu3149
    @ayshaayishu3149 10 месяцев назад +5

    സിനിമക്ക് okke പോകുമോ നിങ്ങൾ 😳

  • @saleena9643
    @saleena9643 10 месяцев назад +1

    ലാസ്റ്റ് എന്തായി shafi പിണക്കം മാറിയോ

  • @suluchanac521
    @suluchanac521 4 месяца назад

    Evanu evale ottum viswasam pora.vandiyil ninnum erakkula. Evane vettichi pokum. Athu avanu ariyam

  • @amina9937
    @amina9937 3 месяца назад

    ഓവറായി . പാവം

  • @FathimaMp-g4p
    @FathimaMp-g4p 3 месяца назад

    Adam.mola.anhu.viliikan.padilla.chariya.pannanankil.polum.molanhu.vilikarud.idu.umma.anu.bahura.aname.vanam.

  • @DILNA-DILUh
    @DILNA-DILUh 10 месяцев назад +1

    ശാലുന്റെ കല്ലിയാണം എന്നാണ്. റിപ്ലൈ തരണം ട്ടോ

  • @FousiyaShalu
    @FousiyaShalu 3 месяца назад

    ഷെമിക് വിശന്നിട്ടാണ് ഫുഡ്‌ വാങ്ങികൊടുക്ക്.. പാവം

  • @amina9937
    @amina9937 3 месяца назад

    . പാവം താത്തന്റെ . ചെക്കന്റെ കുട്ടികളി മാറിയിട്ടില്ല...

  • @sajnafaiha9209
    @sajnafaiha9209 10 месяцев назад +3

    Ayichuuu ❤❤😊😊

  • @ashmithbasheer5938
    @ashmithbasheer5938 10 месяцев назад +2

    Ayshun onnum ariyoolaa paavam 😂😂😂

  • @harisachils9472
    @harisachils9472 3 месяца назад

    നിങ്ങടെ സംഭാഷണം കേൾക്കാൻ നല്ല ഭംഗിയുണ്ട്

  • @AsainarasiAsain-it9jv
    @AsainarasiAsain-it9jv 8 месяцев назад

    Thalla. kila Vi chiri chu oru radh Kuttikaleupechich Kochumont Koodekaranghunhu