കോഴിക്കോട് ബേപ്പൂർ ഹാർബർ | beypore harbour | Cam stories | KOZHIKODE foods | Kerala fish |

Поделиться
HTML-код

Комментарии • 56

  • @whatsup_viral
    @whatsup_viral 11 месяцев назад

    Olakkamele bgm. Onnum kekkumnilla

  • @சீமானின்தம்பி-ழ2ட

    Ee meenintra peru kerai. Yellow tuna.

  • @harishur.k5419
    @harishur.k5419 2 года назад

    ചേട്ടാ ഏതു സമയത്ത് വന്നാലാണ് മീൻ വില കുറച്ചു കിട്ടുക. എപ്പോഴാണ് ലേലത്തിൽ പങ്കെടുക്കാൻ പറ്റുക

  • @പുതുപ്പാടിക്കാരൻ-ട4ണ

    ഇനി വിഡിയോ ചെയ്യുമ്പോൾ ഭാഗ്രൗണ്ട് കുറച്ചുകൂടി ശബ്ദം കൂട്ടുക,

  • @bhaskarankadaly4552
    @bhaskarankadaly4552 4 месяца назад

    ഇത്രയും കഷ്ടപ്പെട്ട് സൂത മീനാണോ വാങ്ങിയത്.

  • @AbidcAbid
    @AbidcAbid 4 года назад +1

    Background music veendaaa

  • @sreejeshputhiyottil
    @sreejeshputhiyottil 4 года назад +1

    Ethra manik ethanam portil?

  • @lejukannamparambil1782
    @lejukannamparambil1782 4 года назад +4

    എല്ലാവർക്കും ഒരു ധാരണ ഉണ്ട് ice ഇടാത്ത മീൻ അമൃത് പോലെ ആണെന്ന് പക്ഷെ മീൻ പിടിച്ഛ് അരമണിക്കൂർ നുള്ളിൽ ഐസ് ഇട്ടില്ല എങ്കിൽ ആ മീൻ ഭക്ഷ്യയോഗ്യം അല്ല പക്ഷെ നമ്മൾ തിന്നു ശീലിച്ചത് ഈ പറയുന്ന ഐസ് ഇടാത്ത മീൻ ആണ്

  • @salampc9772
    @salampc9772 4 года назад +1

    എത്ര മാസമായി ഈ വീഡിയോ ettitte

  • @navaspsheriff4887
    @navaspsheriff4887 3 года назад +2

    3 കിലോമീറ്റർ ഉള്ളു എന്റെ വീട്ടിൽ നിന്ന് പക്ഷെ കുട്ടികാലത്ത് പോയതാണ് പിന്നെ പോയിട്ടില്ല

  • @shammasfalcon3554
    @shammasfalcon3554 4 года назад +5

    ബേപ്പൂര് പൊതുവെ മീനുകൾക്ക് നല്ല റൈറ്റ് ആൺ കുറച്ചു കൂടുതൽ ആണ്....
    പിന്നെ ഐസ് ഇടാത്ത മീൻ എന്നത് വെറുതെ ആൺ.. വലിയ മീനുകൾ എല്ലാം ഐസ് ഇട്ടു വരുന്നത് തന്നെ ആണ് പിന്നെ ഐസ് ഇടാത്ത മീൻ വേണം എങ്കിൽ ചെറു ബോട്ടിലും തോണിയിലും രാത്രി പോയി വെളുപ്പ് ആവുമ്പോളത്തിന് വരുന്ന മീനുകൾ അതിൽ ആണ് ഉണ്ടാവുക അതിൽ വരുന്ന മീൻ ആൺ അവിടെ കുട്ടയിൽ വെച്ചു വിൽക്കുന്നത് ആ ചെമ്മീൻ അതുപോലെ ചെറു ചെറു മീനുകൾ
    ഇത് എനിക്ക് അവിടെ ഉള്ള ഒരുആൾ പറഞ്ഞു തന്നത് ആൺ...

  • @stonecraftdg8356
    @stonecraftdg8356 3 года назад

    ഇപ്പൊ അവിടെയുംനല്ല വിലയാ മീൻ ഫ്രഷായിരിക്കും 👍👍

  • @nikhileshc3841
    @nikhileshc3841 4 года назад +2

    Video poli

  • @AshifaYasinG
    @AshifaYasinG 4 года назад +3

    ചൂര

  • @badarshabadaru944
    @badarshabadaru944 4 года назад

    Hloo bro nigalk harbarinepatti onnum ariyulla avide ful ice ellatha fiesh ann bro veruthe chaliadikkalle bro iceulla fiesh kittannamegil thonnifish ann ices idar ninak icse ulla fish vennamegil chaliyath poyikko bro veruthe vidal adikkalle harbarine pattiariyathe veruthe vedio cheyyalle brooo

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 4 года назад +4

    മ്യൂസിക ഒഴിവാക്കാമായിരുന്നു

  • @firozbabu86
    @firozbabu86 4 года назад +1

    ഞാനും ഇതുപോലെ മീൻ കവറിൽ ഇട്ട് വണ്ടിയിൽ കൊണ്ട് പോയി അവസാനം പണികിട്ടി എത്ര കഴുകീട്ടും വാസന പോകുന്നില്ല

  • @akshayakshayviswanath7497
    @akshayakshayviswanath7497 4 года назад

    Beyporekar arelum undo vere..

  • @കരിന്തണ്ടൻ
    @കരിന്തണ്ടൻ 4 года назад +2

    ചൂര , ചരു

  • @hyderalishihab5602
    @hyderalishihab5602 4 года назад +1

    സൂത, മാസ്

  • @ardra3174
    @ardra3174 4 года назад

    കേതൽ

  • @bijoythanal
    @bijoythanal 4 года назад +1

    Chettanu ethinepatti valiya idea onnum ella allee 😁

  • @ashikmohammedali3743
    @ashikmohammedali3743 4 года назад +1

    പലവക, കുടുത

  • @vinuvk9749
    @vinuvk9749 Год назад

    കോഴിക്കോട് ചെലവൂർ ചെരികൾ കോഴിക്കോട് ഫറോക് പലവക 😂😂😂

  • @rameesrami3636
    @rameesrami3636 4 года назад +1

    അത് ചൂര അല്ല കേര വൈറ്റ് ആണ്

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 4 года назад +1

    ബേപ്പൂർ വില കൂടുതലാ
    നിങ്ങൾക്ക് ബെറ്റർ ചാലിയം പോയി മീൻ വാങ്ങുന്നതാ

  • @salamchelembra
    @salamchelembra 4 года назад +1

    ഇടക്കൊക്കെ ബേപ്പൂരും ചാലിയവും പോകുന്ന ഞാനും കണ്ടു ഈ വീഡിയോ കാരണം പ്രവാസത്തിൽ നിന്നും കാണുമ്പോ ഒരു നൊസ്റ്റു അല്ലെ......

  • @pkmkoya4730
    @pkmkoya4730 4 года назад +6

    വെറുതെ ടൈറ്റിൽ കണ്ടു നോക്കിയിയിട്ട് കാര്യമില്ല
    ബേപ്പൂർ നല്ല വില കൊടുക്കണം
    ഇത് വെറും തള്ളൽ

  • @lukman71
    @lukman71 2 года назад

    pala vaga

  • @rayeesranamehrin7648
    @rayeesranamehrin7648 4 года назад +1

    ചാലിയം പോയിട്ടില്ല