ഡിജിപി വേറെ ലെവൽ..... അർഹിക്കുന്നു അദ്ദേഹം കുറഞ്ഞത് ഒരു ഓസ്കാറെങ്കിലും 😂😂😂😂അഭിനയിച്ച് അദ്ദേഹം പൊളിച്ചടുക്കി...😭😭😭😭നമ്മുടെ പണ്ഡിതനെക്കാൾ ഡബിൾ എനർജി പണ്ഡിതനെ ഇനി നമുക്ക് കുറ്റിക്കാട്ടിൽ എറിയാം
*12 മിനിറ്റ് എന്ന് കണ്ടപ്പോൾ ഞാൻ കരുതി വേറെ ആരുടെയോ video ആണെന്ന് ഇല്ലുമോൻ mass ആണ് പിന്നെ q and a നാളെ എത്തുമല്ലോ ലെ പറ്റുമെങ്കിൽ നമ്മടെ ചോദ്യം കൂടെ include ചെയ്യണേ 😍💕*
*ലെ army ചേട്ടൻ : ഞാൻ കാശ് കൊടുത്താണ് അഭിനയിക്കുന്നത് അല്ലാതെ കഴിവ് ഉള്ളോണ്ട് അല്ല അതോണ്ട് ഞാൻ ലേശം mass കാണിച്ചോട്ടെ 😂😂🔥* *പിന്നെ ഇനി എത്ര short film വന്നാലും നമ്മടെ ക്നാനായക്കാരിയുടെ തട്ട് താണ് തന്നെ ഇരിക്കും 🤓🤧*
ഞങളുടെ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലെ 😘
Channel Link : ruclips.net/channel/UC7EwmIsPO05ZwOEROU4QXkw
പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവ്വ ജന്മ സാഫല്യമാണത്രേ നന്മയുടെ വിളനിലങ്ങളായ ഇമ്മാതിരി ഷോർട്ട് ഫിലിമുകൾ😆😂
🤣🤣🤣🤣🤣🤣🤣🤣
അത് പൊളിച്ചു,,,
ഹൊ പൊളിച്ചു 😂😂😂😂ഇതെഴുതിയവനെ കിട്ടിയാൽ.... രഞ്ജി പണിക്കർ മാറിനിൽക്കും 😭😭😭😭
Nyzzzzzzzzzzzzzzz..... .... .
😁😁😁
വിപ്രനാശം ആണ് അടിപൊളി 😂😂😂😂😂😂😂😂പനിനീർ പൂവിറ്റെ ഡയലോഗ് അടിപൊളിയാ 😂😂😂😂😂😂😂
എനിക്ക് ഈ വർഷത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഷോർട്ട് ഫിലിം ഡിജിപി സാറിന്റെ ആണ്
Yayaa🤣🤣🤣🤙🏻🤙🏻
😂😂
Enikum
@@rajuradha371 Aa
@Vettri Maran mm
എന്തൊക്ക പറഞ്ഞാലും വിപ്രണാസത്തിന്റെ തട്ട് താൺ തന്നെ ഇരിക്കും 🤣🤣🤣🤣
ഇനി ഏതൊക്കെ ഷൊർട് ഫിലിം വന്നാലും വിപ്റനാശത്തിന്റെ തട്ടു താന് തന്നെ ഇരിക്കും 😄😄
എല്ലാം ഒന്നിനൊന്ന് ദുരന്തം ആണെങ്കിലും "വിപ്രനാസം" വേറെ ലെവൽ .... 🔥🔥💜💜💜
AMRMYYYYYY
സത്യം തന്നെ ട്വന്റി ട്വന്റി മൊത്തത്തിൽ പുളകിതം ആയിരുന്നു
സമാധാനം ആയി 😆 ദുരന്തം ഒന്നും അവസാനിക്കുന്നില്ലല്ലോ
😂😂🤣
Ellavideyum undallo chechi
ഡിജിപി വേറെ ലെവൽ..... അർഹിക്കുന്നു അദ്ദേഹം കുറഞ്ഞത് ഒരു ഓസ്കാറെങ്കിലും 😂😂😂😂അഭിനയിച്ച് അദ്ദേഹം പൊളിച്ചടുക്കി...😭😭😭😭നമ്മുടെ പണ്ഡിതനെക്കാൾ ഡബിൾ എനർജി പണ്ഡിതനെ ഇനി നമുക്ക് കുറ്റിക്കാട്ടിൽ എറിയാം
ഒരെണം മിസ്സ് ആയി bro. ഒരു പ്രേത ഷോർട്ട് ഫിലിം...
പ്രേതങ്ങളെ പേടിയാണ് 🤭
Eath
അപ്പൊ 2020 അവസാനിക്കാൻ ആയി അല്ലെ 2019 ഇലെ മികച്ച ദുരന്തം ഒകെ ഇന്നലെ കണ്ട പോലെ ഉണ്ട് 😪
Time flies 😢😐
Ithoke engane sadhikkunnu.. Chirichu oru paruvamayi🤣🤣🤣
അവസാനം ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😆🤣😂
Vipranasham thanne aanu eppozhum uyir😂😂😂😍😍😍🔥🔥
വിപ്രനാശം..... really fantastic elastic bomb blastic performance....... 😎😎😎😎
DIG Yum ആ പെണ്ണും.... yaa.. mwoneee......😂😂😂😂😂😂😂😂😂😂😂😂😂😂😂
*കൊറോണ ധന്യമാക്കിയ അത്രേം വരില്ല* 🤒🤒
11:43. ഇവിടുന്ന് അങ്ങോട്ട് ..വയ്യ.... 😂😂😂😂😂😂ഇനി ചിരിച്ചാൽ എന്റെ കാറ്റുപോവും 😂😂😂😂😂😂😂😂😂😂.... എന്റമ്മേ... 😂😂😂
ചിരിച്ചു വയറും നടുവും വേദനിക്കുന്നു 😂😂😂
പോലീസിന്റെ മൂന്നാൽ mass കാണിച്ച ആ army കാരൻ ആണ് hero
😆😅
@RAP EDITZ hi 😄
Army annum mass alle yaar
😂😂😂
Wonderful kelkumbol orupad sandhosham thonunu😀😀😀😀🤣🤣🤣11:24
മാമന്റെ തണലിൽ ആണോ അതോ മാവിന്റെ തണലിൽ ആണോ ആ ചെക്കൻ വളർന്നത് 🤓🤓🤓
2:10 njanum appol aa scene manasil vicharichathe ullu😂
😂😂😅
*12 മിനിറ്റ് എന്ന് കണ്ടപ്പോൾ ഞാൻ കരുതി വേറെ ആരുടെയോ video ആണെന്ന് ഇല്ലുമോൻ mass ആണ് പിന്നെ q and a നാളെ എത്തുമല്ലോ ലെ പറ്റുമെങ്കിൽ നമ്മടെ ചോദ്യം കൂടെ include ചെയ്യണേ 😍💕*
AFaL mon fens indo 😆
@@afterworld7947 is it truth 🙄
ഹോ ആ ചേട്ടായിനെ കണ്ടപ്പോൾ ഒരു ആറാംതമ്പുരാൻ കണ്ട ഫീല്....
ചേട്ടായി ഇനി മേലിൽ ഈ പരിപാടിയുമായി വരരുത്🙏🙏🙏
Pavam chetan
@@sarojpattambi6233 🤣🤣🤣
ഇതൊക്കെ കാണുമ്പോൾ നമ്മുടെ മോഹൻലാലും മമ്മൂട്ടിയും ഒക്കെ എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്
ഓരോ ദുരന്തം കഴിയുമ്പോഴും വിചാരിക്കും ഇതോടെ തീരുമെന്ന്, ഇതിനൊരു അവസാനം ഇല്ലല്ലോ😂😂
ഇതെല്ലാം പ്രെഡിക്റ്റബിൾ ആയിരുന്നു 😆😆😆😆😆😆😆😆😆
ഓരോ ദുരന്തം കഴിയുമ്പോൾ വിചാരിക്കും ithod തീരും എന്ന്
ഇത് വീണ്ടും വീണ്ടും വരുവാണല്ലോ പടച്ചോനെ🥴
കണ്ടതു ഭയങ്കര൦ , ഇനി കാണാനുള്ളത്_____🤔
@@Thejomation 🤔🤔🤔
*ലെ army ചേട്ടൻ : ഞാൻ കാശ് കൊടുത്താണ് അഭിനയിക്കുന്നത് അല്ലാതെ കഴിവ് ഉള്ളോണ്ട് അല്ല അതോണ്ട് ഞാൻ ലേശം mass കാണിച്ചോട്ടെ 😂😂🔥*
*പിന്നെ ഇനി എത്ര short film വന്നാലും നമ്മടെ ക്നാനായക്കാരിയുടെ തട്ട് താണ് തന്നെ ഇരിക്കും 🤓🤧*
തെറ്റി പോയി ബ്രോ പനിനീർ പൂവിറ്റെ തട്ട് ആണ് താഴുന്നു കിടക്കുന്നതു 😂😂😂😂😂😂😂😂😝😝😝😝😝😝
Veeeeeshnu...😂😂😂uff vayarille Romam vare ezhunettu🤣
ഇലൂമിനാണ്ടി 😁👌
11:53 ആ പനിനീർ പൂവിനെ നീ അത്തല പുത്തല തവളാച്ചി ആക്കിയില്ലേ
😂😂😂
Hai iam the music director of kandhari
Loved your troll 🤣🤣🤣
Ayyeseri😁
*എല്ലാം* *ഒന്നിനൊന്നു* *മെച്ചം*
*ദുരന്തം🥺*
ദുരന്തം 😄
Duratham duratham duratham munnu tharam
ചേച്ചി വേറെ മൂടിലാ 🤣🤣🤣🤣
Ente pwonn broh.. Chirich manushyan illand aayi.. Oru rakshaayum illattoh.. 🔥🔥🔥🔥🔥🔥
Dgp full comedy aanallo😂 athile pen kochinte dialogue. Wow wonderful 😂
Evde Devika IPS evde?
അതെ അതുംകൂടി ചേർക്കമായിരുന്നു എന്നാൽ അടിപൊളി ആയേനെ 😂😂😂😂😂😂😂👌👌👌👌😝😝😝😝😝
പോലീസ് ഓഫിസിർ ദേവിക ഐപിഎസ് ഡിസിപി ഇല്ലാതെ എന്ത് ആഘോഷം 😜😜😜😜😜😜
11:07ഇതെന്താ ബാലെ 😂😂😂😂😂😂
Chirich chirich......ntummooooo😂😂😂
വണ്ടർഫുൾ,,കേൾക്കുമ്പോൾ ഒരു കൗതുകം തോന്നുന്നു.😄😁🙄🤭🤩
നന്മ കളുടെ കൃഷി നിലം...... Wonder full 😂😂😂😂😂
Vipranasam Uyir💕💕💕💕💪
ആ വെള്ളയിട്ട ചെക്കൻ തലേ ദിവസത്തെ പാഠം ക്ലാസ്സിൽ പഠിച് കൊണ്ട് വരാൻ പറഞ്ഞത് ഇടയ്ക്ക് മിക്സ് ആയത് ആണെന്ന് തോന്നുന്നു 😂😂
ഈ കൂട്ടത്തിലെ കൊമ്പനെവിടെ.
ഒരു ചായ ഒരു ചിരി
നീ കണ്ടത് കണ്ട് ... ഞങ്ങളെ എന്തിനാ കനിക്കനെ😂
Aa birthday party vilikan vanna chechi 🤣🤣
കിടുവേ ചിരിച്ചു ചത്തു..😁
11:23 wonderful🔥🔥
ഷോർട്ട് ഫിലിം പൊളിച്ചില്ല... ട്രോൾ പൊളിച്ചു
ചിരിച്ചു മരിച്ചു 😂😂😂😂
Me too
😁😂durantham avasanichilla alle
Montta trol vedio kattappolay നമ്മുക്ക് ഇഷ്ട്ടപെട്ടു
എന്നാലും ന്റെ vishnuoo... നീ ആ പനിനീർ പൂവിനെ പിച്ചി ചീന്തി കൊന്നല്ലോ.... 😂😂😂
Anthuvadaee ethokka 😆😆😆
Ormippikkalle ponne 🥴🥴🥴short filim polinjenkum troll polinjilla ✌🏻✌🏻😆😆🤣🤣🤣
Cherichu cherichu ..chakumaaaaa
നമ്പൂരി പോലീസ് ആയാൽ ഇങ്ങനെ ഇരിക്കും 😁😁
Ahh Dora kandechum dialog paranjal ingnae irikum 😇😇😇
🤧 മരിയേ... മരിയേ..... ⚡️🤪
11:24🤣🤣🤣🤣🤣🤣poli sanam
പുണ്യ ജന്മങ്ങൾക്കു ലഭിക്കുന്ന പൂർവ ജന്മ സാഫല്യമാണ് നന്മകളുടെ വിള നിലമായ സർവജ്ഞനായ നമ്മുടെ മകൻ 🤣🤣🤪
😂😂😂😂chirich pandaaradam adagi😂😂😂😂😂😂😂😂😂😂😂😂😂
Vipranasam kandu chirichu bodham poya njan 3 days kazhinja eneettath😎🙄🙄
ഇവരെയൊക്കെ എന്താ വിളിക്കേണ്ടത്. ഹോ അഭിനയം തകർത്തു ഇവരെയൊക്കെ എന്താ മലയാള സിനിമ കാണാതെ പോകുന്നത്.
Ithu kollam broo
Motham erunu kandu bro powli
മനസ്സിൽ വിഷമം തോന്നുമ്പോൾ, മേൽപറഞ്ഞ എല്ലാ ഷോർട്ട് ഫിലിംസും കാണും. അപോ കിട്ടുന്ന ഒരു ഇരട്ട പെറ്റ സുഖം ഉണ്ടലോ,അതു പറഞ്ഞു അറിയിക്കാൻ പറ്റില
Ith kandat enik ettavum chiri vannath aa mariyedammada attinkutti enna pattu padiyappozha😂
Ithanu "saksharakeralam" LOL🤣🤣🤣
Njn chathu😂🤣🤣🤣🤣🤣🤣
Evattakal motham script photostateduth kaanathe padichu athupole parayunnu oru naturalayi abhinayam aarkengilumundoyennu njan nokki aarkumilla nallareethiyil pokunna short filmukalkkum nalla nadan nadimarkum Malayalam cinema industrikkum evarepoleyulla short film directormarum nadanmarum nadimarum mattu pravarthakarum nanakedanu
9:23🤣 to lolan
പെടക്കുന്ന മീനോ 😂😂😂
ഇത് എന്താണ് ചരിത്ര classo ejjathi
മോനെ 😄😄😄
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 njanippo chirich chaavum
മറിയേ മറിയേ..... 🤣🤣🤣🤣🤣🤣🤣
8:52 ഇത്തിരിയും കൂടി സൂം ആക്കായിരുന്നു 😬
അക്കരെ കുറെ മീൻ ഉണ്ട്
🤣🤣🤣🤣🤙🏻🤙🏻yaa mwone pwalllee
Army monus entha ee kaanikune 😂😂😂😂
Eee short film kollam broiii ❤️
08:43 ithu muthal muttan comedya 🤣🤣🤣🤭
ഇതൊക്കെ ട്രോളൻ മാർക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ഷോർട്ട് ഫിലിം ആണോ😂🤣😂
Ithine ore avasanm illallo🤣🤣
Thank u illuminati 2.0 for your super trolls.. itt makes me so relaxed and stress free❤️
വി... ഷ്... ണു 🔥🔥🔥🔥🔥🔥🔥🔥🔥
Fan aayi broo😘😘😘
Your editing very very sooper
Exactly 💯😂
*ഒരു 15 ദിവസം കഴിഞ്ഞിട്ടു വീഡിയോ ഇട്ടാൽ മതിയായിരുന്നു... ഇതിലും വലിയ ദുരന്തങ്ങൾ ചിലപ്പോൾ വന്നുകൂടാ എന്നില്ല, ദിവസങ്ങൾ കിടക്കുകയല്ലേ* 😁😁👍
Oru doubt... pinne ee knanaya kkarkku mesopotamians aayit oru resemblance polum kanunnillalo???? Height, facial features, complexion, beauty nothing 🤔🤔🤔pinne engane sariyavum.. ivare kaanumbol aake confusion aanu. 😐. Please help.
Aa first vedio le penkoch ente collegil padichatha...😐
ന്തൊക്കെ വന്നാലും ലജ്‌ജാവഹത്തിന്റെ തട്ട് താണ് തന്നെയിരിക്കും
Viprasanam uyir🤣🤣
And the Oscar goes to ....dig sir.
എല്ലാം ഒന്നിനൊന്നു മെച്ചം 🤣🤣🤣
ഇതു കണ്ടിട്ട് ചിരിക്കണോ കരയാണോന്ന് അറിയില്ല 😒
എവിടെ ACP DEVIKA, POLICE OFFICER എവിടെ
😂
പനിനീർ പൂവിനെ പിച്ചി ചീന്തി കൊന്നു 😒😒😰😰😥😥😢😢😭😭😭😜🤣🤣🤣🤣🤣🤣
ഒന്നും പറയാനില്ല ഇജ്ജാതി😆😆