സംഘപരിവാറിന്റെ യഥാർത്ഥ രാഷ്ട്രീയം വെളിപ്പെടുത്തുന്ന ഉജ്ജ്വല പ്രഭാഷണം | P. N.Gopikrishnan

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Комментарии • 35

  • @mohanbabu4784
    @mohanbabu4784 23 дня назад +3

    കുറഞ്ഞപക്ഷം ഓരോ മലയാളിയും കെട്ടിരിക്കേണ്ട വാക്കുകൾ. 💙💙💙

  • @mukundantk9607
    @mukundantk9607 14 дней назад

    എത്ര കാലമായി കരയുന്നു... സങ്കടം സഹിക്കാൻ ആവുന്നില്ല

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 18 дней назад +1

    നല്ല പ്രഭാഷണം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 23 дня назад

    അഭിനന്ദനങ്ങൾ ശ്രീ ഗോപീകൃഷ്ണൻ ❤

  • @usefph6579
    @usefph6579 24 дня назад +1

    Most relevant strategy and tactic ❤❤❤❤

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 24 дня назад +1

    You give us hope, sir❤❤

  • @lalg1486
    @lalg1486 19 дней назад

    💐💐💐💐💐💐

  • @alameen4766
    @alameen4766 23 дня назад +3

    *TS ശ്യാംകുമാർ ഇന്ത്യയിലെ ബ്രാഹ്മണ്യത്തോട് ചോദിച്ച പ്രസക്തമായ ഒരു ചേദ്യമുണ്ട്?* നിങ്ങളുടെ വേദ ഇതിഹാസ പുരാണ ഗ്രന്തങ്ങളിൽ എവിടെയെങ്കിലും പാവപ്പെട്ടവന് ദാനം നൽകണമെന്ന ഒരു വാചകം കാണിച്ചു താരാൻ കഴിയുമോ?👍 എന്നതായിരുന്നു ആ ചോദ്യം ഇന്ത്യയിലെ ഒരു ബ്രാഹ്മണനും ആ ചോദ്യത്തിന് ഉത്തരം പറയാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല
    കാരണം വേദ/ ഇതിഹാസപുരണങ്ങളിൽ എല്ലാം തന്നെ പറയുന്നത് ബ്രാഹ്മണന് ദാനം ചെയ്യണമെന്നാണ് ഒരു പണിയും എടുക്കാതേ തിന്ന് മുടിച്ച് രാജ്യത്തിന് ഭാരമാക്കുന്ന ബ്രാഹ്മണന് ദാനം നൽകിയാൽ പുണ്യം കുമിഞ്ഞുകൂടു മെന്ന പ്രത്യേകതരം ചിന്താപദ്ധതിയാണ് ബ്രാഹ്മണിസം. കുചേലൻ്റെ ദാരിദ്രത്തിൽ ഉള്ളു പിടഞ്ഞ ഒരു മലയാളിയും കുചേലന് എന്തെങ്കിലും തൊഴിലിന് പോയ് കൂടെ എന്ന് ഇതേ വരെ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല?. ബ്രാഹ്മണ ശാപം ജന്മാന്തരങ്ങൾ പിൻതുടരും എന്ന വിശ്വാസമാണ് ബ്രാഹ്മണ്യം കീഴ് തട്ടിലുള്ള നിഷ്ക്കളങ്ക മനുഷ്യരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഊതി വീർപ്പിച്ച ബലൂൺ പോലേ ബ്രാഹ്മണ ദാരിദ്രത്തിൽ മനം നൊന്ത് അഗ്രഹാരങ്ങളിലെ ദാരിദ്ര്യം മാറ്റാൻ ബ്രാഹ്മണർക്ക് മുൻപ് പത്ത് ലക്ഷം പ്രഖ്യാപിച്ച സർക്കാർ ദാരിദ്ര്യം മൂത്ത എത്ര ബ്രാഹ്മണർ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിലിന് പോവുന്നുണ്ട് എന്ന്
    എങ്കിലും കുറഞ്ഞ പക്ഷം പരിശോധിക്കേണ്ടതായിരുന്നു. ഒരാൾ പോലുമില്ല എന്നതാണ് വസ്തുതാപരമായ യാദാർത്ഥ്യം. ഒരു തൊഴിലും ചെയ്തില്ലെങ്കിലും ബ്രാഹ്മണൻ ഈ രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കാൻ പാടില്ല എന്ന വിശ്വാസത്തിൻ്റെ പേരു കൂടെയാണ് ബ്രാഹ്മണിസം.
    😅😂🤣
    _@bulkhairmaahi_

  • @josejohn8801
    @josejohn8801 8 дней назад

    7000...തോളം,ജാതി,ഉപജാതികളുടെ,ഒരുസ്മുഹമാണ്,ഇന്നുൻഡിയയിൽക്കാണുന്ന,ഹിന്ദുക്കൾ,എന്നാഹൈന്ദവർ.

  • @Adimawe
    @Adimawe 13 дней назад

    സിപിഎം ആണ് യഥാർത്ഥ സവർണ്ണ മേധാവിത്വം ഉള്ള സംഘ്പരിവാർ ഇവർ ആണ്.

  • @ambisujith6084
    @ambisujith6084 24 дня назад

    Well explained

  • @rajeshmadhavan7946
    @rajeshmadhavan7946 22 дня назад

    👍

  • @mehadiyamoidheen7315
    @mehadiyamoidheen7315 24 дня назад

    👌👏❤

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 24 дня назад

  • @x-factor.x
    @x-factor.x 24 дня назад +8

    ഹിന്ദുമതം എന്നൊരു മതം ഒരാ കാലത്തും ഇന്ത്യയിൽ നിലനിന്നിട്ടില്ല ?. ഇവിടെ നിലനിന്നത് ബ്രാഹ്മണ്യ നിർമ്മിത ജാതി വ്യവസ്ഥ മാത്രമാണ് . ഈ യാഥാർത്ഥ്യം ബഹുഭൂരിപക്ഷത്തിനും ഇന്നുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് നമ്മുടെ പരാജയം ?.
    കഴിഞ്ഞ പത്തുവർത്തിനുള്ളിൽ കേരളത്തിൽ ഈ ബ്രാഹ്മണ്യ ( ജാതിവ്യവസ്ഥയിലൂന്നിയ ) ഹിന്ദു മതം പ്രബലമായി വരുന്നത് ദൃശ്യമാണ് ?.
    അതിനൊരു പ്രതിവിധി ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ സാംസ്കാരിക നായകർക്കോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . യഥാർത്ഥത്തിൽ അവരൊക്കെ ആ വ്യവസ്ഥിതിയുമായി സമരസപ്പെട്ടതായി കാണാം ?.

    • @vpbbwip
      @vpbbwip 23 дня назад

      അയിനിപ്പെന്തോ വേണം?!

    • @sumeshkottiyamn4817
      @sumeshkottiyamn4817 20 дней назад

      😮​@@vpbbwip

  • @VishnuVS-w7w
    @VishnuVS-w7w 24 дня назад +1

    1.കൂടെ പഠിക്കുന്ന ഒരേ age ഉള്ള പുരുഷൻമാരേ സ്ത്രീകൾ പ്രണയവിവാഹം കഴിക്കുമ്പോൾ, തുല്യ പ്രായം ആയത് കൊണ്ട് തന്നെ പുരുഷനെ നീ, വാടാ, പോടാ എന്ന് പെൺകുട്ടികൾക്ക് വിളിക്കാൻ എളുപ്പമാണ്. 2.പ്രണയ വിവാഹത്തിൽ കുടുംബക്കാർക്ക്, പെൺകുട്ടിയുടെ മുകളിൽ ഉള്ള ഉത്തരവാദിത്യോo നഷ്ട്ടപേടുന്നു. 3.ജോലിയും വരുമാനവും ഉള്ള സ്ത്രീകൾക്ക് Ego കൂടുതലാണ് എപ്പോൾ വേണമെങ്കിലും, വിവാഹം എന്ന Partnership അവസാനിപ്പിച്ച് കോഴികൾ ആയ മറ്റ്‌ പുരുഷൻമാരേ കണ്ടേത്തും. 4.ഇത് മതങ്ങളിൽ നിന്നും ഉള്ള പുറത്ത് കടക്കൽ അല്ല, പകരം Europian Culture India യിൽ സ്ഥാപിക്കാൻ ഉള്ള ശ്രമമാണ്.

  • @hassank956
    @hassank956 24 дня назад +1

    ഈ മറവിൽ നിന്ന് സ്വയം നശിപ്പിക്കുന്ന സംഘം അധികകാലം മുന്നോട്ട് പോകുമെന്ന് കരുതുന്നില്ല മറ്റ് കാരണം അടിസ്ഥാനപരമായി മനുഷ്യൻ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആൾരൂപമാണ്.

    • @vpbbwip
      @vpbbwip 23 дня назад

      ഏറ്റവും വല്യ ഫാസിസം ഇസ്ലാം അല്ലെ ?!

  • @majeedahmad5570
    @majeedahmad5570 24 дня назад +1

    അവസാനം പറഞ്ഞതാണ്‌ കാതൽ.

  • @user-zh6ew5jg6f
    @user-zh6ew5jg6f 23 дня назад

    ഏത് രാഷ്ട്ര ദ്രോഹികളാണ് സഹോദരന് ഫണ്ട് ചെയ്യുന്നത്.

    • @poweresh482
      @poweresh482 2 дня назад

      സവർക്കറെ പറഞ്ഞാൽ രാഷ്ട്രത്തെ പറയുന്നത് ആവുമോ

  • @mnj83
    @mnj83 20 дней назад

    Endhoru comparison supermarket 😂
    Appo communism idhokke thanne alle democracyil ingane kayarri koodi adhine thagarkaan ulla gooda shaasthram ille

  • @saadhu3240
    @saadhu3240 23 дня назад

    Never say Hindu,say sanghparivaar and their hinduism

  • @Abhie6814
    @Abhie6814 23 дня назад

    Islam nte theevravadhathine ethirkkan facism support cheythalum kuzhappam illa.nammal support cheythammathi rss cheytholum❤

  • @dvenugopalandamodaran576
    @dvenugopalandamodaran576 22 дня назад

    സ്വയം നന്നായി സംസ്കാരസമ്പന്നർ ആകാൻ ശ്രമിക്കുക. RSS ത്യാഗത്തിന്റെ സംസ്കാരം ആണ് പഠിപ്പിക്കുന്നത്.അഴിമതിയും സ്വജനപക്ഷപതവുമില്ലാതെ ഭരണം നടത്താൻ പറ്റുമോ.? എങ്കിൽ ജനം കൂടെ നിൽക്കും.സത്യം ധർമം അഹിംസ ഇവ മുറുകെ പിടിക്കാൻ പറ്റുമോ?. വാചകം അടിച്ചിട്ട് കാര്യമില്ല.

  • @deepumajal8202
    @deepumajal8202 24 дня назад

    👍