. എന്റെ മുറ്റത്ത് ഈ ചെടി കാട് പിടിച്ച് വളരുന്നുണ്ട്. ഒരു പരിചരണവും ആവശ്യമേയില്ല. വളംവേണ്ടതേയില്ല.മുപ്പത്തിലധികം ചെടികൾ ഇപ്പോൾ ഞാൻ പറിച്ചിട്ടത് ഒരു മാസമായിട്ടും ഉണങ്ങിയിട്ടില്ല.
എന്റെ പൊന്നു സുഹൃത്തേ എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത് ഈ ചെടി എങ്ങിനെ വെച്ചാലും വളരും എന്റെ വീട്ടിൽ ഉണ്ട് ഇടക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കണം ബേബി പ്ലാന്റും കുറേ വരുന്നുണ്ട് അത്രയും ഒള്ളൂ കാര്യം
ഞാൻ താങ്കളുടെ റെഗുലർ വിഡിയോ വ്യൂവർ ആണ്. ഒരു സംശയം - തെർമോ കോൾ പൊടിച്ച് ( ചെറിയ കഷണങ്ങളായി ) പെർലേറ്റിനു പകരമായി പോട്ടിങ്ങ് മിക്സിൽ ചേർക്കാമോ? നടുന്ന ചെടിക്ക് എന്തെങ്കിലും ഹാനികരമാണോ? എന്താണ് അനുഭവം? സംശയം ദുരീകരിക്കുമോ? മറുപടിക്കായി കാത്തിരിക്കുന്നു.
Well explained 🎉 thanks
My snake plants indoot r having white spots n finally the leaves distroyed..pls advise
Very informative 👌
. എന്റെ മുറ്റത്ത് ഈ ചെടി കാട് പിടിച്ച് വളരുന്നുണ്ട്. ഒരു പരിചരണവും ആവശ്യമേയില്ല. വളംവേണ്ടതേയില്ല.മുപ്പത്തിലധികം ചെടികൾ ഇപ്പോൾ ഞാൻ പറിച്ചിട്ടത് ഒരു മാസമായിട്ടും ഉണങ്ങിയിട്ടില്ല.
ഇത് ഞങ്ങളുടെ പറമ്പിലൊക്കെ മഴയും വെയിലും കൊണ്ട് ഉണ്ടായി കിടക്കുന്നുണ്ട്
Very good 👍
Thank you very much for good explaination 🙏
👌👌
Super thanks
Nice😍😍😍
എന്റെ പൊന്നു സുഹൃത്തേ എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത് ഈ ചെടി എങ്ങിനെ വെച്ചാലും വളരും എന്റെ വീട്ടിൽ ഉണ്ട് ഇടക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കണം ബേബി പ്ലാന്റും കുറേ വരുന്നുണ്ട് അത്രയും ഒള്ളൂ കാര്യം
ഒരു തൈ തരുമോ
അയാൾ ആ ചെടിയോടാണ് സംസാരിക്കുന്നത് വേഗം വളരാൻ... അബദ്ധത്തിൽ നമ്മൾ കേട്ടുപോയതാണ്.😂.😂😂😂😂
മണലും മണ്ണും ചാണകവും mix ചെയ്ത ഞാൻ നട്ടത്, ഒരുപാടു baby plants വന്നു അടിപൊളി ആയി വളരുന്നുണ്ട്, വെള്ളം ഒഴിക്കാറില്ല, എപോയെങ്കിലും ഒഴിക്കും
Purayidam muzhuvanum ithu undu. Ellaam parichu potil aaki indoor vechittundu.
Njn koraavn vellam ozhikunnad pakshe leaf nde tip yellowish avunnundu endhkondyrkm
Super
Ente snake plant oro leafum cheenju povunu entha karanam brown color aavunum und
Water kooduthal aayittaanu
ഇല കരിയുന്നത് എന്തു കൊണ്ട്
തെർമോകോൾ മണ്ണിന് നന്നല്ല ഈ ചെടിക്ക് കുറച്ചു മണ്ണ് മതി വളരാൻ.
എന്റെ വീട്ടിൽ കുടുതൽ ഉണ്ടു
❤️❤️👍
Termocol Ella plants num ഉപയോഗിക്കാമോ? പുതിയ അറിവ് thank u
ഈ പ്ലാന്റ് വെച്ചിട്ട് mukalbhagathu പേബെൾസ് നിരത്തിയാൽ പ്രശ്നമാണോ?
മഞ്ഞ ഇല നട്ടിട്ടു പച്ച ഇല ആയി വരുന്നു എന്താ കാരണം
ilayil inn propagation cheyyaruth chedi veroodu koodi nadu, appol yellow leaf undakum 👍
ഞാൻ താങ്കളുടെ റെഗുലർ വിഡിയോ വ്യൂവർ ആണ്.
ഒരു സംശയം - തെർമോ കോൾ പൊടിച്ച് ( ചെറിയ കഷണങ്ങളായി ) പെർലേറ്റിനു പകരമായി പോട്ടിങ്ങ് മിക്സിൽ ചേർക്കാമോ? നടുന്ന ചെടിക്ക് എന്തെങ്കിലും ഹാനികരമാണോ? എന്താണ് അനുഭവം? സംശയം ദുരീകരിക്കുമോ? മറുപടിക്കായി കാത്തിരിക്കുന്നു.
ഞാൻ ചെയ്തിട്ട് എന്റെ ചെടികൾ നശിച്ചു
വെള്ളം വലിച്ചെടുക്കാൻ തെർമോകോൾ സഹായിക്കില്ല അതുകൊണ്ടുതന്നെ പകരമായി ഉപയോഗിച്ചത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല
@@INDOORPLANTTIPS Thanks for your valuable reply....
Snake plant venam
ഇത് എവിടെ വലിച്ചറിഞ്ഞാലും ഉണ്ടാകും
Thermocol il valarunnathu nallathano?
വലിച്ചെറിഞ്ഞാലും അവിടെ കിടന്ന് കിളിച്ചു വരുന്ന ചെടിയാണിത്.
Sunlight orupad veeno..?
No indoor veykam
ഇത് വെറുതെ കൊണ്ടിട്ടാലും ഉണ്ടാവും
Long video very boring
Aalu idea star singer alla conduct cheyynnathu. Interest ullavarkku aanu detail aayi parayunnathu
@@sivakumarparameswaran7619true but seems to be he is dragging the content a lot. Just say the key informative points
A
ഞാൻകുഴിച്ചട്ടട്ടെ 3മാസം മായി ഇതുരവരെ ഒറീല പോലും വന്നിട്ടീല്ല eatha കാരണം
Chattiyil vaikkunnathinekaal pettennu valaraan nilathu vaikku. Pettennu valarum. Athinu sesham chttiyil vaiku
A chedi machi aayirikkum
ഇത് പുറത്തുന്നു വാങ്ങിക്കുമ്പോൾ എന്താ വില?? Ithinte rate??
400+2000❗️
ഈശ്വര , ചില വീടുകളിൽ കാട് പോലെ വളരുന്നുണ്ട് അല്പം തണല് വേണംന്നേ ഉള്ളൂ.
Are vangana
ഇത് എന്തൊരു വലിച്ചു നീട്ടി പറച്ചിലാണോടോ
Suoopparvotse
Antoru അറിവ്
എല്ലാം വ്യക്തമായ paraguthannu
thermocoal use ചെയ്യരുത്.
🧐
Very nice 👍