സാമ്പത്തിക പ്രതിസന്ധി ജീവനെടുക്കുന്നോ? പട്ടിണി മാറ്റാൻ പണമില്ലേ? | News Hour 23 Jan 24

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 205

  • @nithin-km6gd
    @nithin-km6gd 9 месяцев назад +75

    ഞങ്ങളുടെ നേതാവിന്റെ മകൾക് മാസപടി കിട്ടുന്നുണ്ട്, പിന്നെ ഇലക്ഷൻ അടുക്കുമ്പോൾ നമുക്ക് കിറ്റും.. മറ്റൊന്നും നമുക്ക് അറിയണ്ട😄😄😄

  • @anilkn3943
    @anilkn3943 9 месяцев назад +53

    ഇവിടെ ഗവൺമെൻ്റ് പൈസ ഇല്ല ക്വസ്റ്റൻ പേപ്പറിന് പോലും പൈസ ഇല്ല അത് മറച്ച് വെച്ച് വർഗ്ഗീയത പറഞ്ഞ് നടക്കുന്നു

  • @Sandee109
    @Sandee109 9 месяцев назад +65

    നേതാക്കളുടെ അഴിമതിയും ധൂർത്തും ചോദ്യം ചെയ്താൽ അത്താഴ പട്ടിണിക്കാരായ അണികൾ നമ്മളെ കൈകാര്യം ചെയ്യുന്ന സംവിധാനം ആണ് കേരളത്തിൽ

  • @sandhyadas4214
    @sandhyadas4214 9 месяцев назад +35

    ഞങ്ങൾക്ക് നീന്തി കുളിക്കാൻ കുളം പണിയും,lift വെക്കും,car മേടിച്ചു കൂട്ടും,സഖാക്കൾക്ക് മൊത്തം പിൻവാതിൽ നിയമനം നടത്തും,മാസപ്പടി വാങ്ങും. ഞങൾ നിങ്ങളുടെ കയ്യിൽ പിച്ച ചട്ടി തന്നു തെണ്ടാൻ പറയും ഇതാണ് നിങൾ കാണുന്ന കമ്യൂണിസ്റ് പാർട്ടിയുടെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ തേനും പാലും ഒഴുകുന്ന ഭരണം.

  • @jamesplappally416
    @jamesplappally416 9 месяцев назад +35

    മനുഷ്യത്വം ഇല്ലാത്തവർ അധികാര സ്ഥാനങ്ങളിൽ എത്തിയാൽ നാളെ എല്ലാവരുടെയും ഗതി ഇതായിരിക്കും.

  • @Kaafir916
    @Kaafir916 9 месяцев назад +33

    അമേരിക്കയിൽ മയോക്ലിനിക്കിൽ ചികിത്സ….
    മകൾക്ക് മാസപ്പടി എട്ട്ലക്ഷം….
    ഇവർക്കൊക്കെ എന്ത് ക്ഷേമപെൻഷൻ…?

  • @skariahgeorge5672
    @skariahgeorge5672 9 месяцев назад +40

    പ്രതികരിക്കാന്‍ മടിക്കുന്ന ജനങ്ങള്‍ കാരണ ഭൂതം കട്ട്. മുടിച്ചു കേരളം പണ്ടാരമടങ്ങി...

  • @nochiyilvasandhan4802
    @nochiyilvasandhan4802 9 месяцев назад +54

    ജനങ്ങളുടെ ക്ഷേമത്തിന് പണമില്ലെങ്കിലും പാർട്ടിക്കും പാർട്ടിക്കാർക്കും ഒരു പഞ്ഞവുമില്ല ബുദ്ധിമുട്ടുമില്ല. അതാണ് ശരിയായ കമ്മ്യൂണിസം

    • @KK-hf5yc
      @KK-hf5yc 9 месяцев назад

      How much the government spent for K rail and manjakuttie !!!!

  • @ammadpk300
    @ammadpk300 9 месяцев назад +26

    മന്ത്രിമാർക്കും MLA മാർക്കും ശംബളം ശെരിക്കും കിട്ടുന്നുണ്ടല്ലൊ? നമ്മൾക്ക് സന്തോഷമായി. ജനങ്ങൾ മരിച്ചാലെന്താ?

  • @sunflower78
    @sunflower78 9 месяцев назад +29

    എല്ലാവരെയും ശരിയാക്കും😢

  • @dharmikvew
    @dharmikvew 9 месяцев назад +22

    ഈ മുടിഞ്ഞ സർക്കാർ കഴിയുമെങ്കിൽ ദാരിദ്ര്യം അനുഭവിക്കുന്ന ഓരോ കുടുംബത്തിനും മരിക്കാൻ ആവശ്യമായ സൈനയിഡ് തരാൻ വ്യവസ്ഥയുണ്ടാക്കണം. കഴിച്ചു സമാധാനമായി ചാകാമല്ലോ.
    ചത്തവരെ വേണേൽ അധികാരികൾക്ക് ചുട്ടു തിന്നാൻ കൊടുക്കുക.

  • @jcadoor204
    @jcadoor204 9 месяцев назад +164

    CPM നേതാക്കൾ ധൂർത്തും ലക്ഷ്വറി ജീവിതവും ഈ നാടുമുടിച്ചു😢 CPM ൻ്റെ അവസാനത്തെ മുഖ്യമന്ത്രിയാകട്ടെ പിണറായി എന്നാശംസിക്കുന്നു🙏

  • @gopikrishnasudheer2798
    @gopikrishnasudheer2798 9 месяцев назад +19

    പ്രിയ സഖാവെ നവകേരള സദസ്സ് കൊണ്ട് പട്ടിണി മാറിയില്ലേ

  • @shaldysundaresan7467
    @shaldysundaresan7467 9 месяцев назад +18

    K rail വരേണ്ടത് ആയിരുന്നു. പട്ടിണി കിടക്കണ്ടായിരുന്നു. വിശക്കുമ്പോൾ ഓരോ k rail വീതം തിന്നാമായിരുന്നു 😂

    • @thomaskuttyps4978
      @thomaskuttyps4978 9 месяцев назад +1

      കോവിന്ദൻ്റെ അപ്പം വിതരണം നടന്നേനേ😅

  • @najmudeenkadar5823
    @najmudeenkadar5823 9 месяцев назад +16

    പാവം മനുഷ്യൻ
    ന്യായികരിക്കാൻ ആളുണ്ടല്ലോ സർക്കാറിന് എന്ത് ധിക്കാരവും കാണിക്കാം, ആരോട് പറയാൻ ആര് കേൾക്കാൻ, അനുഭവിക്കുക തന്നെ

  • @abdulgafoorpm8695
    @abdulgafoorpm8695 9 месяцев назад +14

    ബഹുമാനപെട്ട കോടതി വീണ്ടും ഇട പെടണം

  • @kritically
    @kritically 9 месяцев назад +20

    ഖജനാവ് ഖാലി ആക്കുന്നവർ നടപടികൾ നേരിട തക്കവണ്ണം ഉള്ള രീതി നമ്മുടെ രാജ്യത്തു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @02769
    @02769 9 месяцев назад +13

    സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഭരണ വർഗം 😢😢

  • @chirikandant8356
    @chirikandant8356 9 месяцев назад +15

    വിജയന് കാരവാൻ...
    നാട്ടുകാർക്ക്‌ capsule 💊

  • @rajeev9383
    @rajeev9383 9 месяцев назад +13

    കർഷക ആത്മഹത്യ ഉൾപ്പെടെ അനവധി മരണങ്ങൾ... "Ldf വരും എല്ലാം ശരിയാകും"എന്ന് പറഞ്ഞപ്പോൾ ഇത്രയും ശരിയാക്കുമെന്ന് പാവപെട്ട കേരള ജനത പ്രതീക്ഷിച്ചില്ല...😢

  • @skariahgeorge5672
    @skariahgeorge5672 9 месяцев назад +14

    Moolakkuru pidichu ചികില്‍സയ്ക്കു അമേരിക്കയില്‍ പോകാനുള്ള പണം മാത്രമേയുള്ളൂ എന്നു കാരണ ഭൂതം....

  • @sivadasanMONI
    @sivadasanMONI 9 месяцев назад +9

    നല്ല സംവാദം 👍👍👍👌👌👌👌👏👏👏👍

  • @josephelsave7902
    @josephelsave7902 9 месяцев назад +12

    Reduce the number of government employees and make all government services available online. It's better than going to a government office and dealing with inefficient employees. (Government inefficiency is frustrating)

  • @maryjuliet5237
    @maryjuliet5237 9 месяцев назад +13

    ശവം തിന്നുന്ന കഴുകൻ'
    ഇവിടെ കഴുകൻ എന്ന പേര് നന്നായി യോജിക്കുന്നു.
    കാരണഭൂതം= ഭൂതം കാരണമാണ് മരണം

    • @Anonymous-31
      @Anonymous-31 9 месяцев назад

      Pandarakkalanu anu paranari vijayan

  • @Socra_Tez
    @Socra_Tez 9 месяцев назад +21

    പിണറായി വിജയൻ കേരളത്തെ കുത്തുപാള എടുപ്പിച്ചതിനു ശേഷം മാത്രമേ കേരള ജനതയ്ക്ക് തലയിൽ വെളിച്ചം വീഴുകയുള്ളു..

  • @Vascodecaprio
    @Vascodecaprio 9 месяцев назад +7

    മനുഷ്യ ചങ്ങല സൃഷ്ട്ടിച്ച കൂട്ടത്തിൽ ഒരു ബക്കറ്റ് പിരിവ് നടത്തി കുട്ടിസഖാക്കൾ ട്രെഷറിയിൽ കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ വിലപ്പെട്ട ജീവൻ രക്ഷിക്കാമായിരുന്നു 🙏😭
    വന്നത് വന്നു കഴിഞ്ഞത് കഴിഞ്ഞു ഇനിയുള്ള ജീവനുകൾ എങ്കിലും നില നിർത്തിക്കൂടെ 😭😭😭😭😭എങ്കിൽ ജനം നിങ്ങളെ തള്ളിപ്പറയത്തില്ല....
    😭ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമോ 😭

    • @mywildlifewithalens3570
      @mywildlifewithalens3570 9 месяцев назад

      എൻ്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ...
      മനുഷ്യച്ചങ്ങലക്ക് പിരിവിന് വന്നപ്പോ 200 കൊടുത്തു. ഒടനെ കുട്ടി സഖാവിൻ്റെ സമരവീര്യം സടകുടഞ്ഞു എണീറ്റു. 500 വേണം പോലും. വീണ്ടും കാണണ്ട വരും എന്ന് ഭീഷണിയും

  • @ajithkumarindira567
    @ajithkumarindira567 9 месяцев назад +10

    ആ പഞ്ചായത്ത്‌ പ്രസിഡന്റിനോട് ഒരു ചോദ്യം, അദ്ദേഹത്തിന് പെൻഷൻ മുടങ്ങിയ ഈ മാസങ്ങളിൽ അദ്ദേഹത്തിന്റെ ചിലവിനും മറ്റും നിങ്ങൾ നിർമിച്ചു നൽകിയ റോഡ് മുറിച്ചു വിറ്റു ചെലവ് നടത്തണം എന്നാണോ താൻ പറയുന്നത്. തനിക്കൊക്കെ ഇത്രയും മന:സാക്ഷി ഇല്ലാതെ ആയല്ലോ. താനാടോ ശരിക്കും ജന പ്രതിനിധി.

    • @sivanandanpm
      @sivanandanpm 9 месяцев назад +1

      ഇവനെപ്പോലെയുള്ളവരാണ് ഇപ്പോഴത്തെക്കാലത്തെ പ്രതിനിധികൾ. വല്ലാത്ത കഷ്ടംതന്നെ.

    • @9995107360
      @9995107360 9 месяцев назад

      മനുഷ്യത്തമില്ലാത്തവൻ

  • @RajeevCk-z6w
    @RajeevCk-z6w 9 месяцев назад +2

    ഇതിനിടയിലും മദ്രസ അ ദ്ധ്യാപകർക്ക് കൃത്യമായി ശബളം കൊടുക്കുന്നു ന്നാല് ഇരട്ടി പെൻഷൻ കൊടുക്കുന്നു

  • @rafeeqv2191
    @rafeeqv2191 9 месяцев назад +5

    മിസ്റ്റ്ർ പിണറായീ ദ്രോഹിക്കാതെ ഇറങ്ങി പ്പോ ബാക്കിയുള്ള വരെങ്കിലും ജീവിച്ചിരിക്കട്ടെ

  • @vijayanvijayanv
    @vijayanvijayanv 9 месяцев назад +9

    ധൂർത്ത് യാത്ര നടത്താതേ ആ പണം പെൻഷൻ കൊടുത്തിരുന്നുവെങ്കിൽ ഈ പാവം ഇപ്പോൾ ജീവിച്ചിരുന്നേനേ... പാവം😢

  • @Abhil917
    @Abhil917 9 месяцев назад +5

    വടക്കെ ഇന്ത്യയിലേക് കണ്ണും ഇട്ടു ഇരിക്കാതെ സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ നോക്ക് 😢

  • @gurusplacesandevents813
    @gurusplacesandevents813 9 месяцев назад +16

    പാപ്പൻ ചേട്ടന്റെ മൃത്യുവിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..! വേദനയുണ്ട്..ഇത്തരം ആളുകളുടെ ദുസ്‌ഥിതിയിൽ...!!
    ഭരിക്കാൻ അറിയുന്നവരുടെ കയ്യിൽ ഭരണം കൊടുക്കേണ്ടിയിരുന്നു..!! ഭരണം ഉണ്ടെന്നു കരുതി പണ ദുർവിനിയോഗം നടത്തരുത്.. പല തരം revenue വർധിപ്പിക്കാതെ.. Loan എടുത്തു ഭരണകാലം കഴിച്ചു കൂട്ടം എന്നു കരുതുന്നത്.. വിഡ്ഢിത്തമാണ്..!!

    • @lb5716
      @lb5716 9 месяцев назад +1

      Iniyenkilum 2020 varatte

  • @v.pummer5143
    @v.pummer5143 9 месяцев назад +6

    Kerala living standerd like europ acording to vijayan

  • @DineshKumar-qu2ys
    @DineshKumar-qu2ys 9 месяцев назад +7

    100 പണിക്കു 30000 രൂപ
    30000÷360=83രൂപ ഒരു ദിവസം എങ്ങനെ ജീവിക്കണം മെബറെ

  • @RinusAifa
    @RinusAifa 9 месяцев назад +2

    അങ്ങനെ pention മുടങ്ങിയത് കൊണ്ട് പ്രതിസന്ധി നേരിടുന്ന ആൾകാർ ഒരുപാട് ഉണ്ട്.അവരുടെ ശബ്ദം. പ്രതിഷേധം പുറത്തേക്ക് എത്തുന്നില്ല എന്നെ ഉള്ളു.

  • @ammadpk300
    @ammadpk300 9 месяцев назад +4

    നാല് ലക്ഷത്തിൻ്റെ വീട് ഉണ്ടാക്കിക്കൊടുത്താൻ ആഹാരവും മരുന്നും വാങ്ങാൻ പറ്റുമോ? എന്ത് ക്രൂരത?

  • @jameeskhan2468
    @jameeskhan2468 9 месяцев назад

    ഉചിതമായ സമയത്ത് ഈ വിഷയം ചർച്ചെകെടുത്ത asainet അഭിനന്ദനങ്ങൾ 👍🤝👌

  • @anbright1378
    @anbright1378 9 месяцев назад +5

    ക്ലിഫ് ഹസ് മോഡി പിടിപ്പിക്കാൻ എത്ര കോടി മുഖ്യമന്ത്രിക്ക് ഇത് വിഷയമല്ല🎉

    • @nizaral-e5x
      @nizaral-e5x 9 месяцев назад

      Appo mattu partty karudea kanakku eduthaalo..😂

  • @murukeshramakrishnan8383
    @murukeshramakrishnan8383 9 месяцев назад +3

    വികസനം കരുവന്നൂർ ബാങ്ക് മാതൃകയിൽ കേരളമൊക്കെ വികാസത്തിൽ വികസിച്ച് എല്ലാം ശരിയാക്കും

  • @santhoshanjanam8494
    @santhoshanjanam8494 9 месяцев назад +3

    സർക്കാർ ഉദ്യോഗസ്ഥർ എത്ര ബുദ്ദിമുട്ടുന്നു... അവർക്കു വല്ലതും കൊടുക്കണേ.....

  • @smart123735
    @smart123735 9 месяцев назад +2

    ഇത് ഘേരളമാണ്, ഇവിടെ എല്ലാം ലോകനിലവാരത്തിൽ ആണ്

  • @anilsinghanilsingh4174
    @anilsinghanilsingh4174 9 месяцев назад +2

    ആത്മഹത്യ പരിഹാരം തന്നെ ഇന്നത്തെ സാഹചര്യത്തിൽ പരിഹാരമല്ലെന്ന് നിങ്ങൾക്ക് തോന്നാം പക്ഷേ അങ്ങിനെയല്ല ആ പരിഹാര മാർഗം ഇന്ന് പലരും സ്വീകരി ക്കുന്നു ഇത് ഇനിയും തുടരും നിങ്ങൾക്ക് ഇനിയും ചർച്ച ഒരുക്കാം

  • @അബ്ദുൽalslam
    @അബ്ദുൽalslam 9 месяцев назад +2

    രണ്ട് മന്ത്രിമാർക്ക് സെന്റ്ഓഫ്‌ നൽകാൻ വേണ്ടി നടത്തിയ നവ കേരള യാത്രയുടെ പൈസ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

  • @johnyk5433
    @johnyk5433 9 месяцев назад +3

    Sir Ap and Telengana govts are paying 3000 per month without fail not Kerala

  • @surendranp8227
    @surendranp8227 9 месяцев назад +1

    വാർദ്ധക്യ പെൻഷൻ മുമ്പൊന്നും ഇല്ലാത്ത വിധം ഈ മാസം ഒടുവിലോടെ 6 മാസമാവുകയാണ്. ഈ സ്ഥിതി മുന്പോന്നും ഉണ്ടായിട്ടില്ല. ഈ സർക്കാരിന്റെ ധൂർത്തും, സാമ്പത്തിക പിടിപ്പുകേടുകൊണ്ടും മാത്രം സംഭവിച്ച ദുരിതമാണിത്. തന്റെ പാർട്ടിക്കാർക്കും, തന്നെ സ്തുതിച്ചു നടക്കുന്നവർക്കും, ഉദ്യോഗസ്ഥന്മാർക്കും, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖജനാവ് നോക്കാതെ വാരിക്കോരി കൊടുത്തതിന്റെയും പരിണിത ഫലമാണ് ഈ കഷ്ടസ്ഥിതി. കഴിവില്ലാത്ത ഒരു ധനമന്ത്രിയേയും കൂട്ടുപിടിച്ചു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ ഭരിക്കാനുള്ള കഴിവുകുറവാണ് ഈ അവസ്ഥയിലെത്തിച്ചത്.
    ഇദ്ദേഹം എന്തിനാണ് ജനങ്ങളെ ഇങ്ങിനെ ശ്വാസം മുട്ടിച്ച് ശാപം വാങ്ങുന്നത്.

  • @sarathfeat8417
    @sarathfeat8417 9 месяцев назад +2

    മനുഷ്യ ചങ്ങല നടത്തിയാൽ എല്ലാം ശരിയാക്കും.. ഒന്നുടെ നടത്തണം

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 9 месяцев назад +1

    ഈ ചർച്ചയിൽ പങ്കെടുത്തവർ ബോധപൂർവ്വം ഒരു കാര്യം വിട്ടു. ഡിജോ കാപ്പൻ
    100രൂപ പെട്രോളിൽ നിന്നും 60രൂപ കേന്ദ്രവും , സംസ്ഥാന വും നികുതി പിരിക്കുന്നു എന്ന് പൊതുവെ പറഞ്ഞു. അപ്പൊഴും ക്ഷേമ പെൻഷനു വേണ്ടി ഈ സർക്കാർ ഏർപ്പെടുത്തിയ പെട്രോൾ, ഡീസൽ ഇവക്ക് ലിറ്ററിന് 2രൂപ സെസ് എന്തെ വിട്ടു കളഞ്ഞു.ആ വകയിൽ ഇതുവരെ എത്ര തുക കിട്ടി എന്ന വിവരമെങ്കിലും pg ക്കോ, പാനലിസ്റ്റുകൾക്കോ പറയാമായിരുന്നു.

  • @Zeus535zeus
    @Zeus535zeus 9 месяцев назад +2

    Rather than spending money in navakerala sadassu government should have given pension to these poor people😓😓😓 priorities🙏

  • @akmakm1234
    @akmakm1234 9 месяцев назад +2

    ആരും ജീവൻ കളയരുത് വിണറായിയുടെ കാരുണ്യ കിറ്റ് 2024 ഏപ്രിയിൽലോ മെയ്യ്ലോ കിട്ടാൻ സാത്യതയുണ്ട് ആരും ജീവൻ കള്മയരുത്'' ഒരു പ്രവിശ്യം കൂടി വിജയനെ വിജയിപ്പികു

  • @tesaheesh
    @tesaheesh 9 месяцев назад +3

    അഞ്ചുലക്ഷം റോഡിനു ചിലവഴിചെന്നാൽ അതിൽ ഒരു ലക്ഷം റോഡിനു ചിലവായിക്കാണും. ബാക്കി ചില വായീ പോയിക്കാണും.

  • @samjohn9061
    @samjohn9061 9 месяцев назад +4

    ഒരു പണിയും ചെയ്യാത്തവരും, പത്തു പൈസ മുടക്കാത്തവരും, ആസൂയ മൂത്തവരും ആണ് എല്ലാ പ്രശനത്തിനും കാരണം !!!.

  • @5625-c1r
    @5625-c1r 9 месяцев назад +6

    Congratulations to the disabled unions and other community organizations who and all blamed Muthukad first of all. Next to this Governor and this government. Why Ketala Governor is not seeking and recommending this government to be dismissed and rule by the President of India directly and save Kerala and the poor. This government doesn't have any revenue, now they are starting to collect money from every houses for plastic recycling. 🙄 😮

  • @haridashari5140
    @haridashari5140 9 месяцев назад

    Koolipanikark masangalayitte oru paniyum yilla reshion kittanilla suplaico yil sadhanangal kittanilla yengane pavapettavar jeevikum.

  • @jamshjamsh8988
    @jamshjamsh8988 9 месяцев назад +3

    നവ കേരളയുടെ ആദ്യത്തെ പരിഹാരം

  • @sameekshakurup5872
    @sameekshakurup5872 9 месяцев назад

    Beaurocracyude size kaalanusruthamayi parishkarikkuka
    OA, Typist post nirthalakku

  • @dineshnair7741
    @dineshnair7741 9 месяцев назад

    Enganathe charcha nadathbol, dhayavayi oru 1600rs Asianet ettukondum, janangalkum oru account no, thannu enthelum cheyuan ulla avasaram nalki, ee charcha theerumbolelum kittunna panam, pitte divasam ee dhuritham neritta kudimbathinu nalki nammalenkilum mathruka avanda thalle. Ella vishayathilum venda, pakshe oru Jeevan panamillathe odukendi vanna, karshaka kadam enganathe maranangal in charcha cheyumbol minimum ethra enkilum cheyyanam

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 9 месяцев назад +8

    പാവപ്പെട്ടവന്റെ പുണ്യാളൻ എന്ന് മേനി നടിച്ചു പാവങ്ങളെ ചതിച്ച മുഖ്യൻ മകളുടെ 135 കോടിയുടെ ഇടപാട് പൂഴ്ത്തി വെയ്ക്കാൻ പാട് പെട്ടു കൊണ്ടിരിക്കുന്നു...!

  • @mebinprakasia
    @mebinprakasia 9 месяцев назад

    Paalam inogrationu lakshangal doorthadikan panam avidanu mukiya manthri veetil ninnum kondu vannu chalavakuna panam alalo?

  • @rajendrakumarc7280
    @rajendrakumarc7280 9 месяцев назад +1

    ഇവിടെ രാഷ്ട്രീയക്കാരും, സർക്കാർ ജോലിക്കാരും, രാഷ്ട്രിയ അടിമകളും, പിൻവാതിൽ നിയമനങ്ങൾ കിട്ടുന്നവനും മാത്രം ജീവിച്ചാൽ മതി. ഒരു ഫാമിലിക്കു ജീവിക്കാൻ ഒരു 30000 രൂപ മതി, ഇവിടെ 1600 രൂപ കിട്ടുന്നവനും ജീവിക്കുന്നു. ആ സ്ഥലത്താണ് സർക്കാർ ജോലിക്കാർക്ക് 50000രൂപ മുതൽ 200000രൂപ വരെ വാരിക്കോരി കൊടുക്കുന്നത്. ഇത് ദൈവം ഉണ്ടെങ്കിൽ മറുപടി കിട്ടും.

  • @info_guru331
    @info_guru331 9 месяцев назад

    ഇതിലും രാഷ്ട്രീയം കാണുന്ന ആൾക്കാരെ സമ്മതിക്കണം..... ഇത് കേരള state ഇന്റെ ഫിനാൻഷ്യൽ സെക്യൂരിറ്റി ഇല്ലായ്മ ആണ്.... ആൾക്കാർക്ക് നല്ല ജോലി ഇല്ല state ഇന് വരുമാനവും ഇല്ല.... ഇത് മാറിയില്ലെങ്കിൽ ഈ അവസ്ഥ കൂടുകയേ ഒള്ളൂ... വോട്ട് ചോദിച്ചു വരുന്നവരെ കോടി നോക്കാതെ അവരുടെ വിഷൻ എന്താണ് എന്തൊക്കെ ചെയ്യാൻ ആണ് അവർ ഉദ്ദേശിക്കുന്നത് എന്നു നോക്കി വോട്ട് ചെയ്യാൻ ആളുകൾ പഠിക്കാതെ ഒന്നും മാറാൻ പോകുന്നില്ല

  • @abishrajendran782
    @abishrajendran782 9 месяцев назад

    മലയാളികളേ ഇനിയും വോട്ടു ചെയ്യൂ....LDF ഇനിയും വരട്ടേ...

  • @kuttanmohanan8702
    @kuttanmohanan8702 9 месяцев назад +2

    തൊഴിലാളി പെൻഷൻ 1600രൂപാ കൂടുതൽ എന്നാണ് താങ്കൾ പറയുന്നതെങ്കിൽ ഒൺ ഇന്ത്യ ഒൺ പെൻഷൻ നടപ്പി ലാക്കാൻ പറയണം.ഒരു തൊഴിലും മോശമെന്ന് കരുതരുത് .തൊ ഴിലാളികൾചെയ്യുന്ന പണി മറ്റുള്ളവർ ചെയ്യുമോ?

  • @dannydominic7959
    @dannydominic7959 9 месяцев назад

    Le commi:papachanu tamilnattil 2 acre sthalam und.makal uk yil aanu..pulli athmahathya cheythath just for an entertainment.

  • @jithinjosevj385
    @jithinjosevj385 9 месяцев назад +1

    കടം വരുമാനം😮 തടസ്സപ്പെടുത്തിയ കേന്ദ്രസർക്കാർ എന്ന് പറയുന്ന ടീമാണ് ((സിപിഐഎം ))സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 😂😂

  • @surendranTr-w1m
    @surendranTr-w1m 9 месяцев назад +1

    Keralathine purathu ethra.samttanangel pe

  • @haridashari5140
    @haridashari5140 9 месяцев назад

    Diyo kaapane bigg salute.

  • @sijoygeorge3036
    @sijoygeorge3036 9 месяцев назад +1

    വടി എടുത്തിട്ടേ ഉള്ളൂ ഇനി വരാൻ പോകുന്നതേയുള്ളൂ

  • @v.pummer5143
    @v.pummer5143 9 месяцев назад +1

    K.V. Onaretery 100000 thousand.

  • @traveltheworld5021
    @traveltheworld5021 9 месяцев назад +5

    എൻറ്റ മുഖം എൻറ്റ മോൾ എൻറ്റ മരുമോൻ എൻറ്റ മകൻ എൻറ്റ ഫാമിലി അതാണ് വിജയൻ കണ്ട കേരള ഡ്രീം

  • @ramesanr123
    @ramesanr123 9 месяцев назад

    അസോസിയേഷൻ നേതാവ് സർക്കാർ സർവീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഉദാഹരണമാണ് സംസാരിക്കുന്നത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സംഘടനാപരമായി ആവശ്യപ്പെടുക

  • @rajendrakumarc7280
    @rajendrakumarc7280 9 месяцев назад +1

    നമുക്ക് കുറച്ചു പുതിയ ഇന്നോവ വാങ്ങിയാലോ, ഒരു സൈക്കിൾ പോലും വാങ്ങാൻ കഴിവില്ലാത്തവൻ എന്നുപറയുന്ന രാഷ്ട്രീയക്കാരൻ, അധികാരത്തിൽ വന്നാൽ ഇന്നോവയിലെ നടക്കൂ, അതും 3കൊല്ലം ആകുമ്പോൾ പുതിയത് വേണം, ലേശം ഉളുപ്പ് അതെങ്കിലും ഇവറ്റകൾക്കു ഇല്ല. I

  • @surendranTr-w1m
    @surendranTr-w1m 9 месяцев назад +1

    Samphathiga prethisanthi athu.sarckarinu mathramlla jenengalckumundu arayiyum ethellam

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 9 месяцев назад +1

    കറകളഞ്ഞ സിപിഎം പ്രവർത്തകനായ അവതാരകൻ.

  • @joseprakas5033
    @joseprakas5033 9 месяцев назад

    സാധാരണ ക്കാർക്കും ശമ്പളപരിഷ്ക്കരണം വേണം.

  • @JacksonKX-n7v
    @JacksonKX-n7v 9 месяцев назад +1

    എത്ര govt ഉദ്യോഗസ്ഥർ കൃത്യമായി ജോലി ചെയ്യണ്ട് എന്ന് ക്കൂടി ജയകുമാർ പറയണം. 10% ആളുകൾ കഷ്ട പെട്ട് പണി എടുക്കുന്നത് കൊണ്ടാണ് govt ഓഫീസ് റൺ ചെയുന്നത്. ഏറ്റവും സേഫ് ജോബ് അല്ലെ govt ജോബ്. നല്ല സാലറി കിട്ടുന്നില്ല എന്ന് തോന്നുണ്ട് എങ്കിൽ നിങ്ങൾ എന്തിനു govt ജോബ് prefer ചെയ്യുന്നു.

  • @pradeepjames6499
    @pradeepjames6499 9 месяцев назад +1

    ഹോ 🙏🙏🙏🙏

  • @re-discoverkeralardk
    @re-discoverkeralardk 9 месяцев назад

    🙏

  • @mebinprakasia
    @mebinprakasia 9 месяцев назад

    Oru veedu paniyan kaziyunila alaathinum valakayatam anitum gajanavu kaliyanu

  • @bijoyarakkal7655
    @bijoyarakkal7655 9 месяцев назад

    Daivame

  • @ramaChandran-zj3zh
    @ramaChandran-zj3zh 9 месяцев назад +4

    സതൃ०😊😊😊😊

  • @harikkirann
    @harikkirann 9 месяцев назад +3

    Vijayan will adress and release people around the world in English language.😂

  • @sandrosandro6430
    @sandrosandro6430 9 месяцев назад

    ശരാശരി സർക്കാർ ജീവനക്കാരന്റെ ഒരു ദിവസത്തെ ശമ്പളത്തേക്കാൾ കുറവാണ് സാമൂഹ്യപെൻഷൻ. അതു മുടക്കി. ഇനി ജീവനക്കാർക്ക് അടുത്തവർഷം ശമ്പളം കൂടാൻ പോകുന്നു

  • @RameshNair-vp1rf
    @RameshNair-vp1rf 9 месяцев назад +2

    MASAPPADY 5 LAKHS

  • @sivadasanm.k.9728
    @sivadasanm.k.9728 9 месяцев назад

    ഇതാണ് ജനാധിപത്യം! ജനാധിപത്യത്തിൽ പൗരന് കല്പിച്ചു നൽകിയിട്ടുള്ള അധികാരം എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയപ്പാർട്ടികൾക്കു വേണ്ടി വോട്ടുചെയ്യുകയെന്നുള്ളതു മാത്രമാണല്ലോ? കൂടുതൽ വോട്ടു കിട്ടുന്നവർ ജയിയ്ക്കുന്നു. അധികാരക്കസേരയിലെത്തുന്നു. അതോടവരെല്ലാം അധികാരികൾ ! അവർക്ക് ജീവിതകാലം മുഴുവൻ സർക്കാർ ശമ്പളവും പെൻഷനും പലവിധ ബത്തകളും, മറ്റനേകം ആനുകൂല്യങ്ങളും, ഇളവുകളും മുൻഗണനകളും പരിഗണകളും. അവർക്കൊരു ഇല്ലായ്മയുമില്ല, ദാരിദ്ര്യവുമില്ല, അവഗണനയുമില്ല ! എന്നാൽ വോട്ടു ചെയ്യാൻ മാത്രം വിധിയ്ക്കപ്പെട്ട പട്ടിണി പാവങ്ങളുടെ ഗതിയോ ? അവർക്കെന്നും അവഗണനയും അധോഗതിയും മാത്രം ! ആര് ജയിച്ചാലും ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ !

  • @mebinprakasia
    @mebinprakasia 9 месяцев назад

    Vaanguna tax angu pogunu .

  • @surendranTr-w1m
    @surendranTr-w1m 9 месяцев назад +1

    Inthu kralam bharickunnadhe.

  • @lb5716
    @lb5716 9 месяцев назад +2

    Pinarayi's own country. Nannavunnundu. Manthri puthri 8 laksham nokkukooli masam vangannu. Manaskshi ulla aarayalum ippol manthri sthanam upekshichu irangi poyene. Kovindhan parayum ee sarkkarine nanam keduthananu sri Joseph ithu cheythathennu.

  • @libubabu3840
    @libubabu3840 9 месяцев назад +2

    Oomanchandy Sir ❤❤❤❤

  • @ppp-uc7gd
    @ppp-uc7gd 9 месяцев назад

    We don't have any money to have a tea. But we want new and great Sabarimala Airport worth millions , month long Kerala festival, new cricket ground worth Rd. 750 crores, World Kerala Assembly meetings in different parts of the world, .Manhattan buildings, etc etc

    • @skylarkm5149
      @skylarkm5149 9 месяцев назад

      This is because it's God's own country.

  • @SabuKumar-u4i
    @SabuKumar-u4i 9 месяцев назад

    Sarkar salery etavum kurangathu 30000 rs um koodiyathu. 50000 rs ilum nirthanam. Pentionum e ratio yil. Theerpakkanam

  • @Orupraja
    @Orupraja 9 месяцев назад

    പിണറായി ക്ലിഫ്‌ഹൗസിൽ കേറികൂടിയതിനു ശേഷം അതിനെ മോടി പിടിപ്പിക്കാൻ (തൊഴുത്തു അടക്കം ) എത്ര ലക്ഷങ്ങൾ ചെലവഴിച്ചു എന്ന് വെളിപ്പെടുത്തുമോ?

  • @Anto-fx3fd
    @Anto-fx3fd 9 месяцев назад

    P G യുടെ ശമ്പളം വെളിപ്പെടുത്തമോ... അതു ഒരു govt ഉദ്യോഗസ്ഥന് മായി compare ചെയ്തിട്ട് സംസാരിക്കു...

  • @BeBrave.n.Honest
    @BeBrave.n.Honest 9 месяцев назад +3

    ഡ്രാക്കുള തീർന്നു കിട്ടുന്നില്ലല്ലോ😮

  • @jinudaniel6487
    @jinudaniel6487 9 месяцев назад

    അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കും കേരളം.. അവര് അടുത്ത് തന്നെ ആത്മഹത്യ ചെയ്യ്തോളും…

  • @FacetoFaceMedia
    @FacetoFaceMedia 9 месяцев назад

    Dyfi എവിടെ,

  • @RameshNair-vp1rf
    @RameshNair-vp1rf 9 месяцев назад +1

    KERALAM NO ONE

  • @muhammedck7157
    @muhammedck7157 8 месяцев назад

    😊

  • @sujith-h7j
    @sujith-h7j 9 месяцев назад +4

    Ellam kendram. Modi rajivekuga. Sorry sir 🙏🙏 Kerala will vote again LDF

  • @lalparakkat619
    @lalparakkat619 9 месяцев назад +1

    പിണുങ്ങാണ്ടി കേരളത്തിന്റെ ശാപം

  • @Rahul-MrGold
    @Rahul-MrGold 9 месяцев назад

    Njan kandathil vechu eattavum valiya marakazhutha .Pv vannu ellam ok ayi 😂