അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ അതു എന്തുകൊണ്ടും ഗവൺമെന്റ് അന്വേഷിക്കുന്നില്ല എന്നിട്ട് അയാളെ വർഗീയവാദിയാക്കുന്നു അതു അംഗീകരിക്കാൻ പറ്റുന്ന ഒരു ഭാഷയല്ല മുഖ്യമന്ത്രി ഒരുപാട് ജനങ്ങൾ നീരും രക്തവും കൊടുത്ത ഈ പ്രസ്ഥാനം നശിപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കേരളത്തിൻ്റെ ഒരു മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം കൊടുക്കാൻ പോലും കഴിവില്ലായ്മയും കാര്യക്ഷമതയും ഇല്ലാ ഇയാൾ ഇതിന് പ്രാപ്തരല്ല എന്നല്ലേ രണ്ടാമത് ഒരു മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന ഒരു പത്രം കൊടുക്കുമ്പോൾ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് പ്രസസ് സെക്രട്ടറി അതുപോലുള്ള ഉത്തരവാദിത്വം ഉള്ള ആളുകൾ റീഡ് ചെയ്തല്ലേ പബ്ലിഷ് ചെയ്യൂ അപ്പൊ ഇതൊന്നും ഈ രാജ്യത്ത് ഇല്ലേ അതു തന്നെയാണ് അൻവർ പറയുന്നത് ഇത് എന്താ വെള്ളരിക്കാ പട്ടണമാണോ മാത്രമല്ല ഒരു ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം കൊടുത്ത് ലോക ജനത ഇതല്ലാം വായിച്ച് അവരുടെ മനസ്സിൽ കേരളത്തിലെ ഒരു ജില്ലയെ കുറിച്ച് തെറ്റായ വി വരം റെക്കാഡഡ് ആയി. ഇനി മലയാളത്തി കവല തോറും മാറ്റി വിളിച്ച് പറഞ്ഞിട്ട് എന്ത് കാര്യം അപ്പൊത്തിയാം ഇതിൻ്റെ ഉദ്ദേശ ശുദ്ധി മാത്രമല്ല ഇവിടെ മലയാളികളെ അറിക്കലല്ല മുഖ്യൻ്റെ ലക്ഷ്യം അങ്ങ് കേന്ദ്രത്തിൽ അറിഞ്ഞ് അവന്നുള്ള കയ്യടി വാങ്ങണം എന്നു തന്നെയാണ് മലപ്പുറത്തിനോട് ഈ കാണിച്ച ഇരട്ടത്താപ്പ് വഞ്ചന ഇവിടുത്തെ വോട്ടർമാർ ബാലറ്റ് പേപ്പറിലൂടെ CPIM നെ അറിക്കും തീർച്ച ഈ മുറിവ് ഞങ്ങൾ ഉണക്കാതെ സൂക്ഷിക്കും. എന്ന് നിസ്പക്ഷ മതികളായ മലപ്പുറം വോട്ടേഴ്സ്
ഇടതുപക്ഷ നേതാക്കൾക്ക് ഒരു താക്കീത് സത്യത്തിന്റെ കൂടെ നിൽക്കാതെ നിങ്ങൾ നേതാക്കൾക്ക് വേണ്ടി പാർട്ടിയെ മാറ്റുകയാണെങ്കിൽ സിപിഎം പാർട്ടിയുടെ കഥ വളരെ പൊരുങ്ങലായി വരും അൻവർ ഉന്നയിച്ച എല്ലാ കാര്യത്തിനും വ്യക്തമായ മറുപടി കൊടുക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല നേതാക്കളെ പിന്നെ ഇവിടെ മലപ്പുറത്ത് പാലോളിയെ നിർത്തി ഒരു കളി കളിക്കാം എന്ന് നിങ്ങൾ നോക്കി നടക്കില്ല മക്കളെ സത്യം അൻവറിന്റെ ഭാഗത്താണെങ്കിൽ അത് എല്ലാ നിങ്ങളുടെ ഭാഗത്താണെങ്കിൽ അത് ഏതായാലും ജയിക്കട്ടെ അല്ലാതെ കട്ടവന് കുടപിടിക്കുന്ന സ്വഭാവം നേതാക്കൾ മാറ്റിയെടുക്കണം ശക്തരായി പ്രതികരിക്കുന്ന ആണുങ്ങൾ ഇല്ലേ സിപിഎമ്മിൽ കുറച്ചു നേതാക്കൾക്ക് മാത്രം ഒഴിച്ചു നിർത്തിയതായോ പറയൂ അണികളെ
മുഖ്യൻന്റെ ഉള്ളിലിരിപ്പ് സാധാരണ മനുഷ്യർക്ക് മനസ്സിലായി കഷ്ടം സഗാവേ പാർട്ടിയെ കാളും വലുത് കുടുംബം ആണെന്ന് അങ്ങ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏🙏
ദശാബ്ദങ്ങളായി വേട്ടയാടപ്പെടുന്ന ഇങ്ങനെയൊരു രാഷ്ട്രീയ നേതാവ് ഈ ലോകത്ത് തന്നെ എവിടെയും ഇല്ല. എത്ര കാലമായി ഈ രീതി തന്നെ തുടരുന്നു. മുമ്പ് വേട്ടയാടാൻ മാധ്യമങ്ങൾ ഉപയോഗിച്ചതൊന്നും തന്നെ ഇപ്പോ എയറിൽ ഇല്ല. അടുത്ത കഥയ്ക്കും നുണപ്രചരണത്തിനും മുമ്പ് ഉള്ള ഒരു കഥ മാത്രമാണ് ഇതും.... 80 വയസ്സുള്ള ഒരു മനുഷ്യനാണ് പിണറായി എന്നത് പോലും പരിഗണിക്കപ്പെടുന്നില്ല... നിങ്ങൾക്ക് അദ്ദേഹത്തോട് നേർക്ക് നേരെ നിന്ന് ആശയം കൊണ്ട് പോരാടാൻ ഇപ്പോഴും ധൈര്യം ഇല്ല.. മലപ്പുറത്തെയും മതത്തെയും വൈകാരികമായി ഉയർത്തി കൊണ്ട് വന്ന് പിണറായിയെ എതിരിടാൻ ഉള്ള പരിശ്രമം ചിലപ്പോ വിജയിച്ചേക്കാം. പക്ഷെ അത് കേരളത്തിൻ്റെ ഭാവിക്ക് നല്ലതല്ല. 8 വർഷമായി ഭരിച്ചിട്ട് മുസ്ലിങ്ങൾക്ക് ഇവിടെ ഒരു പോറലും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. ജാതിയോ മതമോ നോക്കാതെ ക്ഷേമ പ്രവർത്തനങ്ങളും, രാഷ്ട്രീയവും മണ്ഡലവും നോക്കാതെ വികസനവും അദ്ദേഹം അനുവദിച്ചിട്ടുണ്ട്. ഇല്ല എന്ന് തെളിയിച്ചാൽ മാത്രം നിങ്ങൾക്ക് പിണറായിയെ വിമർശിക്കാം.
First PR his own love jihadi son in law Mohammad Riyaz used Swapna and Shiva Shankar to do Gold, Dollar and Durg through UAE Consistate. Second PR Gujarati Adani daughter in law father to gift Trivandrum Airport to use it 100% Smuggling smugglers Dynasty number one Smuggling Centre. Using PR agencies to Avoid Gujarati Modi and Amit Shah's Agencies away from India. Using Police officers as PR to send women to Lord Ayyappan presence and use Dead body carrier to carry to Puram centre. Now even to use Delhi to make it profitable for Gujarati Modi and Amit Shah's using PR agencies to make Kerala, when Gujarati Modi and Amit Shah diverting Gujarat Airport and Seaport from World number one Smuggling smugglers Dynasty operating Business today in India today.
അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ അതു എന്തുകൊണ്ടും ഗവൺമെന്റ് അന്വേഷിക്കുന്നില്ല എന്നിട്ട് അയാളെ വർഗീയവാദിയാക്കുന്നു അതു അംഗീകരിക്കാൻ പറ്റുന്ന ഒരു ഭാഷയല്ല മുഖ്യമന്ത്രി ഒരുപാട് ജനങ്ങൾ നീരും രക്തവും കൊടുത്ത ഈ പ്രസ്ഥാനം നശിപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കേരളത്തിൻ്റെ ഒരു മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം കൊടുക്കാൻ പോലും കഴിവില്ലായ്മയും കാര്യക്ഷമതയും ഇല്ലാ ഇയാൾ ഇതിന് പ്രാപ്തരല്ല എന്നല്ലേ രണ്ടാമത് ഒരു മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന ഒരു പത്രം കൊടുക്കുമ്പോൾ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് പ്രസസ് സെക്രട്ടറി അതുപോലുള്ള ഉത്തരവാദിത്വം ഉള്ള ആളുകൾ റീഡ് ചെയ്തല്ലേ പബ്ലിഷ് ചെയ്യൂ അപ്പൊ ഇതൊന്നും ഈ രാജ്യത്ത് ഇല്ലേ അതു തന്നെയാണ് അൻവർ പറയുന്നത് ഇത് എന്താ വെള്ളരിക്കാ പട്ടണമാണോ മാത്രമല്ല ഒരു ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം കൊടുത്ത് ലോക ജനത ഇതല്ലാം വായിച്ച് അവരുടെ മനസ്സിൽ കേരളത്തിലെ ഒരു ജില്ലയെ കുറിച്ച് തെറ്റായ വി വരം റെക്കാഡഡ് ആയി. ഇനി മലയാളത്തി കവല തോറും മാറ്റി വിളിച്ച് പറഞ്ഞിട്ട് എന്ത് കാര്യം അപ്പൊത്തിയാം ഇതിൻ്റെ ഉദ്ദേശ ശുദ്ധി മാത്രമല്ല ഇവിടെ മലയാളികളെ അറിക്കലല്ല മുഖ്യൻ്റെ ലക്ഷ്യം അങ്ങ് കേന്ദ്രത്തിൽ അറിഞ്ഞ് അവന്നുള്ള കയ്യടി വാങ്ങണം എന്നു തന്നെയാണ് മലപ്പുറത്തിനോട് ഈ കാണിച്ച ഇരട്ടത്താപ്പ് വഞ്ചന ഇവിടുത്തെ വോട്ടർമാർ ബാലറ്റ് പേപ്പറിലൂടെ CPIM നെ അറിക്കും തീർച്ച ഈ മുറിവ് ഞങ്ങൾ ഉണക്കാതെ സൂക്ഷിക്കും. എന്ന് നിസ്പക്ഷ മതികളായ മലപ്പുറം വോട്ടേഴ്സ്
അൻ വ്ർ പറഞ്ഞത് പോലെ അവസ്ഥാന മുഖ്യൻ
ഇടതുപക്ഷ നേതാക്കൾക്ക് ഒരു താക്കീത് സത്യത്തിന്റെ കൂടെ നിൽക്കാതെ നിങ്ങൾ നേതാക്കൾക്ക് വേണ്ടി പാർട്ടിയെ മാറ്റുകയാണെങ്കിൽ സിപിഎം പാർട്ടിയുടെ കഥ വളരെ പൊരുങ്ങലായി വരും അൻവർ ഉന്നയിച്ച എല്ലാ കാര്യത്തിനും വ്യക്തമായ മറുപടി കൊടുക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല നേതാക്കളെ പിന്നെ ഇവിടെ മലപ്പുറത്ത് പാലോളിയെ നിർത്തി ഒരു കളി കളിക്കാം എന്ന് നിങ്ങൾ നോക്കി നടക്കില്ല മക്കളെ സത്യം അൻവറിന്റെ ഭാഗത്താണെങ്കിൽ അത് എല്ലാ നിങ്ങളുടെ ഭാഗത്താണെങ്കിൽ അത് ഏതായാലും ജയിക്കട്ടെ അല്ലാതെ കട്ടവന് കുടപിടിക്കുന്ന സ്വഭാവം നേതാക്കൾ മാറ്റിയെടുക്കണം ശക്തരായി പ്രതികരിക്കുന്ന ആണുങ്ങൾ ഇല്ലേ സിപിഎമ്മിൽ കുറച്ചു നേതാക്കൾക്ക് മാത്രം ഒഴിച്ചു നിർത്തിയതായോ പറയൂ അണികളെ
അതിനാരാ അഭിമുഖം നടത്തിയത്.
ഉമ്മളെ ശശിയേട്ടൻ എഴുതി കൊടുത്തതല്ലേ
അജിത് കുമാർ ആണ് എല്ലാം എഴുതി കൊടുക്കുന്നത്. പൊട്ടൻ വിജയൻ എല്ലാം നോക്കി വായിക്കും
അതാണ് ശരി
റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർക്ക്.
ഒരു പിണറായി ഭക്തിയുള്ളതുപോലെ😂😂
PR ഏജൻസികൾ വർഗ്ഗീയ വാദികൾ . എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു
വേറെ ഒരു ജില്ലകാർക്കും ഇല്ലാത്ത അസുഖം ഇവർക്ക് എന്താണ്
മുഖ്യൻന്റെ ഉള്ളിലിരിപ്പ് സാധാരണ മനുഷ്യർക്ക് മനസ്സിലായി കഷ്ടം സഗാവേ പാർട്ടിയെ കാളും വലുത് കുടുംബം ആണെന്ന് അങ്ങ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏🙏
ദശാബ്ദങ്ങളായി വേട്ടയാടപ്പെടുന്ന ഇങ്ങനെയൊരു രാഷ്ട്രീയ നേതാവ് ഈ ലോകത്ത് തന്നെ എവിടെയും ഇല്ല. എത്ര കാലമായി ഈ രീതി തന്നെ തുടരുന്നു. മുമ്പ് വേട്ടയാടാൻ മാധ്യമങ്ങൾ ഉപയോഗിച്ചതൊന്നും തന്നെ ഇപ്പോ എയറിൽ ഇല്ല. അടുത്ത കഥയ്ക്കും നുണപ്രചരണത്തിനും മുമ്പ് ഉള്ള ഒരു കഥ മാത്രമാണ് ഇതും....
80 വയസ്സുള്ള ഒരു മനുഷ്യനാണ് പിണറായി എന്നത് പോലും പരിഗണിക്കപ്പെടുന്നില്ല... നിങ്ങൾക്ക് അദ്ദേഹത്തോട് നേർക്ക് നേരെ നിന്ന് ആശയം കൊണ്ട് പോരാടാൻ ഇപ്പോഴും ധൈര്യം ഇല്ല..
മലപ്പുറത്തെയും മതത്തെയും വൈകാരികമായി ഉയർത്തി കൊണ്ട് വന്ന് പിണറായിയെ എതിരിടാൻ ഉള്ള പരിശ്രമം ചിലപ്പോ വിജയിച്ചേക്കാം. പക്ഷെ അത് കേരളത്തിൻ്റെ ഭാവിക്ക് നല്ലതല്ല. 8 വർഷമായി ഭരിച്ചിട്ട് മുസ്ലിങ്ങൾക്ക് ഇവിടെ ഒരു പോറലും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല.
ജാതിയോ മതമോ നോക്കാതെ ക്ഷേമ പ്രവർത്തനങ്ങളും,
രാഷ്ട്രീയവും മണ്ഡലവും നോക്കാതെ വികസനവും അദ്ദേഹം അനുവദിച്ചിട്ടുണ്ട്.
ഇല്ല എന്ന് തെളിയിച്ചാൽ മാത്രം നിങ്ങൾക്ക് പിണറായിയെ വിമർശിക്കാം.
😮
PR'nn thettiyaalum, PV'k thettillaa enn AK's😅😅😅!!
സിപിഎം എന്നുള്ള പേര് മാറ്റി ഒരു പിണറായി മുഖേന ബിജെപി എന്നാക്കിടായോ 😂😂😂
Appol Trivandrum th pidicha swarnam evidey poyi...???
Ippol aarum onnum mindaathathenth???
Janangaludey sraddha thirikkaanulla thanthram...!!!
Anikal ithra pottanmaaraayi poyallo Daivamey..!
Alpamenkilum..abhimaanamundenkil mukhyamandhri raaji vekkanam..!!!
Ennitt visadheekarikoo kaaryangal..!!!
❤❤❤❤ അൻവർ💪🏻💪🏻💪🏻💪🏻💪🏻👍🏻🍁🍁🍁🍁🍁🍁❤️
Njan pottanaa...... mukhyan😂
10 class cm aayal ulla nastam
First PR his own love jihadi son in law Mohammad Riyaz used Swapna and Shiva Shankar to do Gold, Dollar and Durg through UAE Consistate.
Second PR Gujarati Adani daughter in law father to gift Trivandrum Airport to use it 100% Smuggling smugglers Dynasty number one Smuggling Centre.
Using PR agencies to Avoid Gujarati Modi and Amit Shah's Agencies away from India.
Using Police officers as PR to send women to Lord Ayyappan presence and use Dead body carrier to carry to Puram centre.
Now even to use Delhi to make it profitable for Gujarati Modi and Amit Shah's using PR agencies to make Kerala, when Gujarati Modi and Amit Shah diverting Gujarat Airport and Seaport from World number one Smuggling smugglers Dynasty operating Business today in India today.
വച്ചാക്രവുഹത്തിൽപെട്ടു