'എം സ്വരാജ് പറയുന്നത് വിവരക്കേട്, അതിരുവിട്ടാൽ ഞാനും അതിരുവിടും': P V Anvar | M Swaraj

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 150

  • @jafeefabdulla4278
    @jafeefabdulla4278 Месяц назад +132

    ഇതുപോലെ കൃത്യമായി മറുപടി പറയുന്ന ഒരു പൊളിറ്റീഷ്യനെ ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളോ കേരളമേ

    • @Spacexchannel1
      @Spacexchannel1 Месяц назад +5

      😂😂😂ayye

    • @sajidbayan3634
      @sajidbayan3634 Месяц назад

      ​@@Spacexchannel1😮

    • @shajinirappil3017
      @shajinirappil3017 Месяц назад

      കള്ള കടത്ത് മാഫിയ ശുഡാപിയെ എങ്ങനെ പൊലിറ്റിഷ്യനിവു.

    • @Anooooopp
      @Anooooopp Месяц назад +3

      വേറെ ഒരാളുകൂടെ ഉണ്ട് PC ജോർജ് 😂😂😂😂😂

    • @musthafap9790
      @musthafap9790 Месяц назад +1

      Hahaha undaaaaa

  • @gopinathantallasery3317
    @gopinathantallasery3317 Месяц назад +35

    അടിമയല്ലാത്ത, ആത്മാഭിമാനമുള്ള ഒരു മനുഷ്യൻ.

  • @mysh94
    @mysh94 Месяц назад +110

    യുഡിഎഫ് എംഎൽഎ മാർ ഉറങ്ങുന്നു!
    എൽഡിഎഫ് എംഎൽഎ മാർ മുഖ്യ മന്ത്രിയുടെ ചെരുപ്പ് നകുന്നു!
    കേരളത്തിന് ഇപ്പൊൾ ഒരേ ഒരു എംഎൽഎ മാത്രം..pv anvar

    • @haneefap5469
      @haneefap5469 Месяц назад

      ഇവന്റെ സ്വന്തംകാര്യം നടക്കാതെ പോയപ്പോൾ തെരുവ് വേശ്യയുടെ സ്വഭാവം കാണിക്കുന്ന അൻവറിനെ പുർണ്ണമായി വിശ്വസിച്ചു ഇറങ്ങിപുറപ്പെടാൻ u d f നേതാക്കൾ ജയരാജൻ മാരോ സ്വരാജ് മാരോ അല്ല ബ്രോ

  • @gazzaliip8683
    @gazzaliip8683 Месяц назад +60

    സ്വരാജിന് അതെ നാണയത്തിൽ മറുപടിനൽക്കുക അഹങ്കാരിയാണയാൾ

  • @kasaragodkal148
    @kasaragodkal148 Месяц назад +71

    സിപിഎം ആർഎസ്എസ് പാതയിൽ എത്തി

    • @sumeshvp489
      @sumeshvp489 Месяц назад +1

      എങ്കിൽ അവർക്ക് നല്ലത്

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Месяц назад +6

      സ്വരാജ് പാവം😄 മന്ത്രിയാകാൻ യോഗ്യൻ റിയാസിനേക്കാൾ 100 മടങ്ങ്പക്ഷെ റിയാസ് മരുമകനായി പോയി😄 അതാണ് ഏക യോഗ്യത😄😄😄

    • @alexchacko5802
      @alexchacko5802 Месяц назад

      AC cow shed is the symbol of Nagapur RSS leaders connection.

  • @PkBabu-lx8qg
    @PkBabu-lx8qg Месяц назад +28

    Full support Anwar

  • @NahasCtct
    @NahasCtct Месяц назад +40

    ആരെ ഇറക്കിയാലും ഉത്തരമില്ലാത്ത പാർട്ടിക്കൊപ്പം അണികളുണ്ടാവില്ല. നേതാക്കൾ മാത്രമേ കാണൂ...

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 Месяц назад +5

    മനുഷ്യൻറെ വോട്ട് കിട്ടും

  • @kasaragodkal148
    @kasaragodkal148 Месяц назад +18

    MLA ❤❤❤Good

  • @omegaenterprises5997
    @omegaenterprises5997 Месяц назад +1

    ഇവന് ഉള്ള പിന്തുണ ആരുടേതു ആരാണ് ഈ മഹാൻ

  • @VilasiniRajeev
    @VilasiniRajeev Месяц назад

    Anvar🔥🔥💪💪💪💪

  • @Rd-uh9ro
    @Rd-uh9ro Месяц назад +10

    സ്വരാജ് ഒക്കെ വെറും കോമഡി ആയി. മുൻപ് ഒരു ബഹുമാനം ഉണ്ടായിരുന്നു

  • @sudheer2523
    @sudheer2523 Месяц назад +2

    njanum orupravashyam anvar sir ne kanan poyayirunnu nalla perumattamayirunnu i like anver

  • @rajupa4336
    @rajupa4336 Месяц назад +6

    ഹിന്ദുവിൻ്റെ വോട്ടും വേണ്ട മുസ്ലിമിൻ്റെ വോട്ടും വേണ്ട. മനുഷ്യൻ്റെ വോട്ടു മതി.

  • @Harisharis-iz3fx
    @Harisharis-iz3fx Месяц назад +5

    Pv. ❤❤❤❤❤

  • @josephchacko8712
    @josephchacko8712 Месяц назад +17

    Swaraj ahankari anne......valiya dialogue adikum ene ulu oru kryavumila

  • @moosamoosakoya3286
    @moosamoosakoya3286 Месяц назад +19

    അൻവർ മാസ്സ് മരണ മാസ്സ് അൻവർനെ ഒപ്പം മുഴുവൻ സകാക്കളും 👍👍👍

    • @sajidtk557
      @sajidtk557 Месяц назад

      Ni aano chagaaaav😂

    • @NigilSebastian-pw4wl
      @NigilSebastian-pw4wl Месяц назад

      സഖാക്കൾ ഇല്ല. അൻവറിനൊപ്പം മതമൗലികവാദികൾ മാത്രം ✊️✊️

  • @Suhail-s5l
    @Suhail-s5l Месяц назад +17

    അൻവറിക്ക പറയുന്നതിൽ കാമ്പ് ണ്ട്.. വെറുതെ പ്രതികരിച്ചു മാനം കെടണ്ട സ്വരാജെ..

  • @abhinandkc4062
    @abhinandkc4062 Месяц назад

    എം സ്വരാജ് 🔥

  • @bijoypillai8696
    @bijoypillai8696 Месяц назад +30

    ( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.

    • @ABHISHEKSHAKSTHRI
      @ABHISHEKSHAKSTHRI Месяц назад

      Ai 😅 fresh fresh 🤣

    • @alikkunjuv.a.724
      @alikkunjuv.a.724 Месяц назад +2

      എന്നിട്ടും കേരളത്തിന്‌ സെൻട്രൽ സർക്കാർ അവാർഡ് 😂😂😂😂ഒന്നാമത് 😂😂😂😂

    • @sajidtk557
      @sajidtk557 Месяц назад +1

      Chaanakam aano ee parayunnath😂

    • @sanilkumarn.b6890
      @sanilkumarn.b6890 Месяц назад

      നിങ്ങൾ കേരളത്തിലല്ലേ താമസം. മനോരമ മാത്രമേ വായിക്കുന്നുള്ളായിരിക്കും

  • @mohananjayas6616
    @mohananjayas6616 Месяц назад +19

    പാർട്ടി സമ്മേളനങ്ങളും ചർച്ചകളും ഒക്കെ വെറുതെയായി അൻവർ എന്ന മിശിഹാ

    • @Mathen-y7p
      @Mathen-y7p Месяц назад +1

      അൻവർ എന്ന മതഭ്രാന്തൻ! കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട!

    • @INDIA_240
      @INDIA_240 Месяц назад +1

      ​@@Mathen-y7pമുസ്ലിം പേരുള്ളത് കൊണ്ട് മത ഭ്രാന്തൻ എന്ന് വിളിക്കുന്ന ഒരു നീജ ജന്മം... 🙏

  • @sanilkumarn.b6890
    @sanilkumarn.b6890 Месяц назад +11

    മനുഷ്യൻ്റെ വോട്ടു മതി

  • @shahalatp1820
    @shahalatp1820 Месяц назад +11

    Supprt Pv anwer

  • @Dilkush717
    @Dilkush717 Месяц назад

    Anvar💯

  • @shafeekchockana
    @shafeekchockana Месяц назад +3

    എന്തായാലും ഇതോടു കൂടി ചി പി എം നോടുള്ള സമീപനം എങ്ങിനെ വേണമെന്ന് ജനങ്ങൾക്ക് മനസിലായി 😊

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Месяц назад +3

    പിവി അൻവർ പറയുന്നത് ആണ് ശരി ❤❤❤

  • @Mujeeb735
    @Mujeeb735 Месяц назад

    👍👍

  • @noufalnoupee
    @noufalnoupee Месяц назад

    👍👍👍🌷 pvvvvvvvv

  • @rubinp1492
    @rubinp1492 Месяц назад

    Pc...❤Pv anwar... ❤️❤️❤️❤️...

  • @ZainuAbid-p5l
    @ZainuAbid-p5l Месяц назад

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад

    ഹ ഹ.ഹ. ഗാന്ധി ജയന്തി ദിനത്തിലുള്ള ഏറ്റവും വലിയ തമാശ.

  • @sajilipv367
    @sajilipv367 Месяц назад +1

    കടത്ത് കാരന് കള്ള കച്ചവടം നടത്താൻ ഈ പാർട്ടിയെ കിട്ടില്ല അൻവറേ ' ഈ പാർട്ടി യെ നന്നാക്കാൻ നിൽ ക്കേണ്ട ' നിൻ്റെ പൊയ്യ് മുഖം വികൃത മായി കൊണ്ടിരിക്കുകയാണ്.

  • @basheermohammed9197
    @basheermohammed9197 Месяц назад +1

    സ്വർണം കൊണ്ടുവരുന്നത് പല നാട്ടുകാർ. അത് പിടികൂടുന്നത് മുഖ്യൻറെ കാര്യസ്ഥന്മാർ. അത് തട്ടിച്ച്, പൊട്ടിച്ച്, വെട്ടിച്ച് .... അതിന്റെ ബാക്കി എത്തിക്കുന്നത് മുഖ്യൻറെ വീട്ടിൽ.
    ഇവിടെ മലപ്പുറത്തിനെന്തു റോൾ ??? !!!!

  • @rubinp1492
    @rubinp1492 Месяц назад +1

    Mas

  • @minnumanzoo8039
    @minnumanzoo8039 Месяц назад +4

    Anwar❤️‍🔥❤️‍🔥o

  • @vr1zmart-yx7iw
    @vr1zmart-yx7iw Месяц назад +13

    സംഘ സഖാവ് പിണറായി സിപിഎം ൽ നിന്നും പുറത്താക്കിയത് അൻവറിനെ മാത്രമല്ല എന്ന് തോന്നുന്നു അൻവർ മുസ്ലിം ആയത് കൊണ്ട് ഡൽഹിയിൽ നിന്നും ഹിന്ദു പത്രത്തിലൂടെ പറഞ്ഞതനുസരിച്ച് മുസ്‌ലിം വിഭാഗത്തെ മൊത്തം സിപിഎം ൽ നിന്നും പുറത്താക്കി എന്ന് തോന്നുന്നു..

    • @Mathen-y7p
      @Mathen-y7p Месяц назад

      പിണറായി കാക്കയ്ക്ക് ഇങ്ങനെ തന്നെ വേണം. നാല് വോട്ടിന് വേണ്ടി വർഗീയത പരത്തി സർക്കാർ ആനുകൂല്യങ്ങൾ എല്ലാം കാക്കകൾക്ക് വാരിക്കോരി കൊടുത്ത്, സർക്കാർ ചിലവിൽ മതം വളർത്തി പിണറായി കാക്ക ഇസ്‌ലാം വളർത്താൻ ആവുന്നതെല്ലാം ചെയ്തു. പക്ഷേ അവസാനം പാല് കൊടുത്ത കൈക്ക് തന്നെ അൻവർ കാക്ക കൊത്തി!

  • @sajeev8400
    @sajeev8400 Месяц назад

    🎉🎉🎉

  • @mfkfawas5157
    @mfkfawas5157 Месяц назад +3

    anwar 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shani8304
    @shani8304 Месяц назад +1

    പാർട്ടി പുറത്താക്കാൻ ഇയാള് പാർട്ടിമെമ്പറ് ആയിരുന്നോ?

  • @AbdulRahman-sy5ui
    @AbdulRahman-sy5ui Месяц назад

    അൻവറെ നീ അവസാനം കത്തി ഒരു പിടി ചാരമാകും

  • @Baabu5454
    @Baabu5454 Месяц назад +5

    സ്വരാജ് ന്യായീകരിക്കാൻ ശ്രമിച്ച് വില കളയരുത്.... പ്ലീസ്

  • @MuhammedAmeen-fz1pj
    @MuhammedAmeen-fz1pj Месяц назад +5

    Pv 🔥🔥🔥

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад

    ഇവൻ തേഞ്ഞു.. ഇനി ക്ലച്ച് പിടിക്കില്ല.

  • @Abiukkasha7Abiukkasha7
    @Abiukkasha7Abiukkasha7 Месяц назад +10

    സ്വാർജ് നിരാശപെടുത്തി

  • @HameedKottayi
    @HameedKottayi Месяц назад

    ഈ മനുഷ്യന്‍ ചന്തക്കുന്നില്‍ പ്രസംഗിച്ചത്ഃ 1. യുവാക്കള്‍ മുഴുവനും മോബൈലില്‍ വരുന്ന സംഗീതത്തിന്‍റേയും തമാശകളുടേയും പിറകെയാണ്. അവര്‍ നാടു നീളേ പടര്‍ന്ന കുഴിമന്തിയുടേയും കുഴിയില്ലാത്ത മന്തിയും കഴിച്ച് ഐസ്ക്രീം ചുട്ടത് എവിടേയെങ്കിലും കിട്ടുമോയെന്നന്വേഷിച്ച് അതും മറ്റുള്ളതും(മറ്റുള്ളതെന്ന് ഉദ്ദേശിച്ചത് മദ്യമാണോയെന്നറിയില്ല) കഴിച്ച് വയറ് ഉന്തിച്ച് പാതിര നേരം വീട്ടിലോ മറ്റെവിടേയോ ഒറ്റ കിടപ്പാണ്. (അന്‍വറിന്‍റെ പ്രസംഗം കേള്‍ക്കാന്‍ വന്ന യുവാക്കള്‍ കയ്യടിച്ചു)
    2. തമിഴ് നാട്ടിലേയും കര്‍ണാടകത്തിലേയും അധികാരികള്‍ അവിടങ്ങളിലെ കാട്ടിലെ ആന, പുലി, കടുവ മുതലായ കാട്ടുമൃഗങ്ങളെ കേരളത്തിലേക്ക് ആട്ടി പായിച്ച് വിടുന്നു. എന്തിന്, ഇവിടുത്തെ ജനങ്ങളെ ഇവിടെ നിന്നും പായിക്കാന്‍. കേട്ടിട്ടില്ലേ മ്യാന്‍മറിലെ രോഹിന്ത്യന്‍ മുസ്ളീംങ്ങളെ ആ നാട്ടില്‍ നിന്നും ആട്ടിയോടിച്ചത്. എന്തിനായിരുന്നു. രോഹിന്ത്യന്‍സ് വസിച്ചിരുന്ന പ്രദേശങ്ങളില്‍ ധാരാളം സ്വര്‍ണ്ണ നിക്ഷേപമുണ്ട്. (ഇദ്ദേഹം വെറുതെ ആഫ്രിക്കയില്‍ പോയി കുഴിച്ചു) അത് കൈക്കലാക്കാനായിരുന്നു. അതു പോലെയാണത്രെ കേരളത്തലെ പ്രത്യേകിച്ച് മലപ്പുറത്തെ ജനങ്ങളേയും ആട്ടിയോടിക്കാനുള്ള തമിഴ് നാടിന്‍റേയും കര്‍ണ്ണാടകയുടേയും തന്ത്രം.
    ആഫ്രിക്കയില്‍ പോയി കുഴിച്ചതും സര്‍ണ്ണത്തിന്, കൊണ്ടോട്ടിയില്‍ മൂലം നോക്കിയതും സ്വര്‍ണ്ണത്തിന്. ആഫ്രിക്കയിലെ സ്വര്‍ണ്ണമോ ലഭിച്ചില്ല. എന്നാല്‍ ഇവിടെ മൂലത്തിനുള്ളില്‍ കയറ്റി വരുന്നത് പോലീസും പൊക്കുന്നു. കഷ്ടം.

  • @anzarkallivalappilkv9556
    @anzarkallivalappilkv9556 Месяц назад

    Pv അൻവർ പരാതി എന്തിനാ പാർട്ടി പരിഗണിക്കേണ്ടത് അയാൾ പാർട്ടിയുമായി ഒരു ബന്ധം ഇല്ലാത്ത ഒരാൾ പരാതി കുപ്പയിൽ ഇടണം

  • @parissbound8535
    @parissbound8535 Месяц назад +6

    Anwar ❤

  • @ViswonC
    @ViswonC Месяц назад

    പി.പി. അർവർ പറയുന്ന കാര്യങ്ങളിൽ ചില ശരികളുണ്ട്. എന്നാൽ സ്വരാജ് വിവരക്കേട് പറയുന്ന ഒരാളല്ല

  • @sherif.T
    @sherif.T Месяц назад

    ജില്ലാ കമ്മറ്റി കള്ക്ക് ആണ് ഉത്തരവാദിത്തം ആണ്

  • @saheertms8866
    @saheertms8866 Месяц назад

    ഇവൻ മാത്രം വിവരമുള്ളവൻ

  • @ska-kn6ed
    @ska-kn6ed Месяц назад +7

    Pv അൻവർ ❤❤❤❤❤❤

  • @thombabu3914
    @thombabu3914 Месяц назад +2

    Is there any Serious issues he has Except the Police /CM / Sectratary Nexes .???????

  • @anzarkallivalappilkv9556
    @anzarkallivalappilkv9556 Месяц назад +1

    ഇയാളെ എന്ന പാർട്ടി എടുത്തിട്ടുള്ളത്

  • @Sivanmoolad
    @Sivanmoolad Месяц назад

    അതിന് തന്നെ പാർട്ടിയിൽ എടുത്തിട്ടില്ലല്ലോ 🤣

  • @ashokanp872
    @ashokanp872 Месяц назад

    ഇയാളുടെ പാർക്കിന്‌ സർക്കാർ സഹായം chaidadu കൊണ്ടാണ് ഇപ്പോൾ പുറത്തു പോവാൻ നോക്കുന്നത് അതല്ലേ സത്യം അൻവർരെ

  • @nishanthjayan9756
    @nishanthjayan9756 Месяц назад

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഹിന്ദു -മുസ്ലീം എന്ന് ഒന്ന് ഇല്ല... മനുഷ്യന് വേണ്ടി പ്രവർത്തിക്കേണ്ട പാർട്ടിയാണ്.

  • @konhimohammad9263
    @konhimohammad9263 Месяц назад

    NEEOLATHUM

  • @anzarkallivalappilkv9556
    @anzarkallivalappilkv9556 Месяц назад +1

    സിപിഎം മെമ്പർ അല്ലാത്ത ഇയാൾ എന്തിനാ പാർട്ടി പുറത്താക്കി എന്ന് പറഞ്ഞത്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад

    സത്യമാണ് പിണു വിന്റെ മകളോടുള്ള സ്നേഹക്കൂടുതൽ കാരണം rss പിണു വിനു കീഴടങ്ങിയ സഖാക്കളുടെ രോദനം

  • @remasansathyan3664
    @remasansathyan3664 Месяц назад

    പോക്കറിത്തരും പറയരുതു അൻവറെ ചുമ്മാതിരുന്നതിനെ ചെറിഞ്ഞു. പുറത്തു പോയി.അജീത് ADGP യുടെ കാര്യത്തിനു അന്വഷണം ഉണ്ടു നീ ആദ്യം പെതുപ്രവൃത്തനം എന്താ അ പഠി

  • @malikudyjijo
    @malikudyjijo Месяц назад

    ഇവന് തൊണ്ട വേദനയാണെന്നു പറഞ്ഞിട്ട് ഒരു കുഴപ്പവും കാണുന്നില്ല ..അപ്പോ യോഗം ക്യാൻസൽ ചെയ്തതെന്തിനാണാവോ

  • @abdulgafoor633
    @abdulgafoor633 Месяц назад +5

    പാർട്ടി ഇയാളെ തള്ളി പറഞ്ഞിട്ടും ഇയാളെന്തിന് ഇപ്പോഴും പാർട്ടിയെ പൊക്കി പറയുന്നത് 🤔🤔

    • @Ajmal345
      @Ajmal345 Месяц назад

      അൻവർ യുദ്ധം ചെയ്യുന്നത് പാർട്ടിയോടല്ല താമര വിജയനോടാണ്

  • @vallyvally1302
    @vallyvally1302 Месяц назад

    സ്വരാജ് ബുദ്ധിജീവിയാണ് അവനെ ആരു വിലവെക്കാൻ

    • @NajialKp-uw2ge
      @NajialKp-uw2ge Месяц назад

      സ്വരാജിനെ വിലവെക്കാഞ്ഞിട്ടാണോ അൻവർ മറുപടി പറയുന്നത്

  • @anzarkallivalappilkv9556
    @anzarkallivalappilkv9556 Месяц назад

    ഇയാൾ എന്താ പറയുന്നേ mla ഫണ്ട്‌ തീരുമാനം area കമ്മിറ്റി എടുക്കാറുണ്ട് എന്നു തന്നെ ആണ് ജില്ലാ സെക്രട്ടറി പറഞ്ഞത്

  • @ക്ലബ്
    @ക്ലബ് Месяц назад

    അൻവർ ഒരു ഭരണ കക്ഷി എംഎൽഎ ആണലോ അദ്ദേഹത്തിന് ഒന്നും ചെയ്യാതെ ഇരുന്നാൽ തനെ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും എന്നിട്ടും ഏതിനായിരിക്കും പിന്നെ ഇങ്ങനെ ഒരു തുറന്ന് പറച്ചിൽ

  • @ryzryz7131
    @ryzryz7131 Месяц назад

    Udf kaar evde…ivde anvar mathramaaano prathikarikkan ullu???? Ente party inghne adima aaavunnath sahikan patunilla

  • @beenamanojkumar6331
    @beenamanojkumar6331 Месяц назад

    തൊണ്ടക്ക് റസ്റ്റ്‌ കൊടുക്കൂ

  • @Abduljabbar-e9l
    @Abduljabbar-e9l Месяц назад +4

    😂 pv അൻവർ

  • @achuazhaki2901
    @achuazhaki2901 Месяц назад

    Election timil PV Indiayil poolumillayirunnu.

  • @shamsheerkpt8957
    @shamsheerkpt8957 Месяц назад +2

    Party nashichu naaranakkallayalum nammal nedhakalkku rakshapetta madhi

  • @khaleelktp5294
    @khaleelktp5294 Месяц назад +2

    Chothyangalk marupadi kodukan barana kakashik ethu vare ayila

  • @HameedKottayi
    @HameedKottayi Месяц назад

    അന്‍വറേ നിന്‍റെ ഭാവി നീ തന്നെ തുലച്ചു. നിന്നോടും പറയാനുള്ളത് പണ്ട് പിണറായി പറഞ്ഞതു തന്നെ.
    കടലില്‍ തിരയടിക്കുന്നതു കടലിലെ ജലത്തിന്‍റെ മൊത്തം ഭാവമാണ്. എന്നാല്‍ ആ കടലിലെ ജലത്തില്‍ നിന്നും ഒരു ബക്കറ്റില്‍ നിറയെ ജലമെടുത്താല്‍ എന്താ സംഭവിക്കുക. ഒന്നും സംഭവിക്കുന്നില്ല. ഒരു തിരയും ഉണ്ടാകില്ല.ആ ജലം നിശ്ചലമായിരിക്കും. ഒന്നു കൂടി ചേര്‍ക്കാം. കടലില്‍ നിന്നും ജലം ബക്കറ്റിലേക്കെടുക്കുന്‍പോള്‍ ഉണ്ടാകുന്ന ഇളക്കം മാത്രമേ നിനക്കിപ്പോളുള്ള ഇളക്കം.
    ആ ഇളക്കമാണ് നീ ഇപ്പോള്‍ ചന്തക്കുന്നിലും കോഴിക്കോട്ടും വിളിച്ചു കൂട്ടിയ പൊതുയോഗത്തില്‍ കണ്ടത്. അതിനും വേണ്ടി വന്നത് UDF, SDPI, ജമാഅത്തെ ഇസ്ളാമി, bjp എന്ന പാര്‍ട്ടികളിലെ സാധാ പ്രവര്‍ത്തകരുടെ സഹായം. അതും കേരളത്തിന്‍റെ നാനാ ദിക്കില്‍ നിന്നും ടൂറിസ്റ്റ് ബസ്സെടുത്തു വന്നര്‍. ബസ്സുകളുടെ കാശ് കൊടുത്തു കാണുമല്ലേ അല്ലേ.

  • @HKRTrading
    @HKRTrading Месяц назад

    നിലപാട് പറഞ്ഞാൽ സുടാപ്പി 😂

  • @prasadpp416
    @prasadpp416 Месяц назад +1

    പി വി അൻവർ എന്ന് മുതലാണ് ശ്രീകണ്ടെട്ടെ നിങ്ങൾക്ക് അക്കമിട്ട് നിർത്തുന്ന നല്ലവനായത് . എന്താണേട്ടാ ഇങ്ങനെ sudden ട്വിസ്റ്റ്‌ അടിക്കാൻ മീഡിയ നടത്താൻ പാടുണ്ടോ .

  • @rajantk4102
    @rajantk4102 Месяц назад +1

    ഞാൻ ഇനി ഇടതുപക്ഷത്ത് ഇല്ല . വലതു പക്ഷത്തും ഇല്ല . മധ്യേ ഇരിക്കും . പാർലിമെൻ്റ്റി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല എന്നെല്ലാം ആദ്യം പത്രസമ്മേളനത്തിൽ പറഞ്ഞത് അൻവർ അല്ലേ . കേരളത്തിലെ എല്ലാ ചാനലുകളും ഇക്കാര്യം തത്സമയ സംപ്രേഷണം ചെയ്തത് എല്ലാവരും കേട്ടതല്ലേ .എന്നിട്ടാണോ എന്നെ അവർ പുറത്താക്കിയതാണ് എന്ന് പറയുന്നത് . അദ്ദേഹം പറഞ്ഞതെല്ലാം ഇപ്പോഴും സമൂഹമധ്യത്തിൽ ഉണ്ടല്ലോ

  • @aswaneesh
    @aswaneesh Месяц назад +1

    ഇയാൾ പാർട്ടി വളർത്താൻ നോക്കണ്ട

    • @rajesha1304
      @rajesha1304 Месяц назад +5

      Eni communist party valarilla 😂😂😂

    • @sanilkumarn.b6890
      @sanilkumarn.b6890 Месяц назад

      ​@@rajesha1304തളർത്താതിരുന്നാൽ മതി

    • @ansar4562
      @ansar4562 Месяц назад +1

      നിന്നെ പോലുള്ളവർ ഉള്ളിടത്തോളം ഇനി പാർട്ടി വളരില്ല വല്ലാത്തൊരു അടിമ

    • @anishaneesh
      @anishaneesh Месяц назад

      ​@@rajesha1304
      1957 മുതൽ കേൾക്കുന്നതാണ്..

  • @suguthanraghavan4995
    @suguthanraghavan4995 Месяц назад +1

    ഈ വിവരം കെട്ട അൻവർ ഇനി കള്ളക്കടത്തിലേക്കു പോണതാ നല്ലത് പഴയ തൊഴിൽ നോക്കു അൻവർ. Nee എവിടെ പോയാലും രക്ഷപെടില്ല.. ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല.

  • @alexchacko5802
    @alexchacko5802 Месяц назад

    Swaraj oru potten aanannu janathinu bodhyapettu thudangi. Just ignore him. He is also another slave of Son-in-law.

  • @sadikkalimk
    @sadikkalimk Месяц назад +1

    അൻവർ സഖാവേ 8 കൊല്ലം മുൻപും പല സ്ഥലത്തും ഓഫീസ് ഇല്ലാതെ തന്നെയായിരുന്നു ഈ പാർട്ടി പ്രവർത്തിച്ചിരുന്നത്. ഇപ്പൊ നിസ്കരിക്കുന്നതിന് തടസം ഇല്ലെങ്കിൽ.. അടുത്തത് പാർട്ടിക്ക് ഓഫീസുകളില്ല. അങ്ങനെ ഓരോന്നായി poratte

  • @pksudheer
    @pksudheer Месяц назад +3

    ഈ MLA ആണ് മഞ്ഞപത്രക്കാരൻ സാജൻ സ്കറിയായേ വർഗ്ഗീയ വാദി എന്നു വിളിച്ചത്. ഇതിൽ ആരാണ് യഥാർത്ഥ വർഗ്ഗീയ വാദി

    • @muhammedirshadp6266
      @muhammedirshadp6266 Месяц назад +10

      സാജൻ... എന്താണ് സംശയം

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад +3

      എന്താണ് വർഗീയത പറയുക എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ 'കറിയ' പറയുന്നതും 'അൻവർ' പറയുന്നതും ബുദ്ധിക്ക് ചിന്തിക്ക്. അപ്പോൾ മനസ്സിലാകും.. ഇല്ലെങ്കിൽ അതിനർത്ഥം നിന്റെ ബുദ്ധിക്കെന്തോ കാര്യമായ തകരാർ സംഭവിച്ചിരിക്കുന്നു

    • @ajilpm3534
      @ajilpm3534 Месяц назад

      ​@@muhammedirshadp6266യഥാർത്ഥ വർഗീയവാദി അൻവരും koode ഉള്ള chettakalumanu

  • @shibuchacko4046
    @shibuchacko4046 Месяц назад

    അൻവറും കൂട്ടരും C. P. M. ൽ നിന്ന് പോയാൽ അങ്ങ് ഒലിച്ചു പോകുന്ന ഒര് പ്രസ്ഥാനം അല്ലാ ഈ കേരളത്തിൽ ഉള്ളത് .. നിങ്ങൾ. എന്ത് മനസിൽ അകിട്ട് ഉണ്ട് ..പാർട്ടി ദുർബം അയൽ ഇവിടെ .. സഭവിക്കുന്നത് എന്താണ് എന്ന് അനവർ ചിന്ദിക്കുന്നതിലും അപ്പുറം അരികും... അവസ്ഥ അത് മനസിൽ ആക്കിയാൽ കൊള്ളാം

  • @RATHI466
    @RATHI466 Месяц назад +5

    ഇയാള് ഭരണത്തിൽ വന്നാൽ പോലീസിനെ നന്നാക്കുമോ?
    നാട് നന്നാകുമോ?
    വെറുതെ പാവങ്ങളെ പറ്റിക്കുന്നു?

  • @SunilSunil-zi5vo
    @SunilSunil-zi5vo Месяц назад

    KUZHIMANTHI ANWAR KI JAI

  • @RemyaVijayan-h6o
    @RemyaVijayan-h6o Месяц назад

    Ivane pidich akathidaan aaruulle nia nth cheyyunnu

    • @sajidbayan3634
      @sajidbayan3634 Месяц назад

      Nia visham thuppunna shashikalaye pidich jailil adakk iyaal parayunnath ninakkum jangalkum vendiya iyalk onnum venda kooddeessaranaaa iyaaal

    • @fawazzawaf235
      @fawazzawaf235 Месяц назад +2

      Akattidattee..
      Pakshe jayilil ninnoru varavund ..
      Pinuvinte trouser keerum😂

  • @jimmyjoy1766
    @jimmyjoy1766 Месяц назад

    അൻവർ മതം വെച്ച് കളി തുടങ്ങി........

  • @sumeshvp489
    @sumeshvp489 Месяц назад +4

    ഈ പാർട്ടി മൊത്തമായി ഉടായിപ്പ് ആണെല്ലോ 😀😀😀

  • @jabbarja3333
    @jabbarja3333 Месяц назад

    എവിടെ സിപിഎം മാത്രമല്ലല്ലോ ഉള്ളത്.. പറഞ്ഞാൽ പറയും

  • @ShameerAlr-n6z
    @ShameerAlr-n6z Месяц назад

    പി വി അൻവർ വളരെ അർത്ഥവത്തായ കാര്യങ്ങൾ മാത്രമേ ഉന്നയിക്കുന്നുള്ളൂ

  • @manojkm3477
    @manojkm3477 Месяц назад

    അൻവർ ഉറങ്ങാറില്ല. ഫുഡ്‌ കഴിക്കാറില്ല. Vattu👍പിടിച്ചോ

  • @mainaccount1952
    @mainaccount1952 Месяц назад

    ഇ.കമൻ്റ്എഴുഒരുചെറ്റയുംഇടതുപക്ഷത്തിനുവോട്ടുചെയ്തവരല്ലന്നുസഖക്കൾക്കുനന്നായീഅറിയും.അൻവറിൻ്റപാർക്കുപൊളിച്ചതിലുള്ളകലിപ്പാണുമൂപ്പർക്കു

  • @nishadpr798
    @nishadpr798 Месяц назад

    ഹിന്ദു മുസ്ലിം ഹിന്ദു മുസ്ലിം എന്നല്ലാതെ ഇയാളുടെ നാവിൽ നിന്ന് വരുന്നില്ല ഇദ്ദേഹം വർഗീയത വൽക്കരിക്കാണ് ഏത് വിഷയത്തെയും താ നീ വർഗീയവാദി തന്നെയാണെന്ന് തോന്നുന്നു ഇദ്ദേഹം

  • @SureshBabu-jc6qv
    @SureshBabu-jc6qv Месяц назад

    സ്വരാജ്നിൻ്റെഅണ്ണാക്കിൽതുറുംഅൻവറെചെറ്റേ

  • @ashkartaj8504
    @ashkartaj8504 Месяц назад

    Anvarine ini oru parttiyilum edukkoolla ivan chathathiyanum kalumattakkaranumanu

  • @royabraham921
    @royabraham921 Месяц назад

    Full support സ്വരാജ് ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @antonyvarghise682
    @antonyvarghise682 Месяц назад

    നിന്നെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്തവൻ

  • @unnikrishnansuper2630
    @unnikrishnansuper2630 Месяц назад

    ജയ് ശ്രീറാം ബിജെപി. കേരള ം ബിജെപി ഭരിക്കും തീർച്ചയായും

  • @mainaccount1952
    @mainaccount1952 Месяц назад

    .ഓഫീസുഉണ്ടാക്കിയാൽപറയും.കിട്ടുന്നതൊക്കെആഫീസുണ്ടാക്കിഎന്നാകംപരാതി.മറ്റൊന്നുകിട്ടുന്നതുവരെമാപ്രക്കൾനീന്നെയുംകൊണ്ടുനടക്കും

  • @HomeInternet-di6dm
    @HomeInternet-di6dm Месяц назад +10

    Anwar❤❤❤❤