Kannur international airport | mattannur airport | കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് | Travel vlog | NF kk

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 12

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +4

    അടിപൊളി വീഡിയോ ക്യാമറ നല്ല ഭംഗിയോട് കൂടി കൈകാര്യം ചെയ്തു എയർപോർട്ടിൽ ഒരു ഒരുപാട് തവണ വന്നിട്ടുണ്ടെങ്കിലും വീഡിയോയിൽവീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️👍

  • @ziyavlogs2536
    @ziyavlogs2536 2 года назад +1

    ഒന്ന് രണ്ട് പ്രാവശ്യം എയർപോർട്ടിൽ പോയിട്ടുണ്ടായിരുന്നു അന്നേരം ഒന്നും ഇത്ര ഡീറ്റെയിൽ ആയിട്ട് ഒന്നും കണ്ടില്ല ഈ വീഡിയോയുടെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം👍🏻👍🏻

  • @prasannanarayan568
    @prasannanarayan568 Год назад

    Please gelp to continue to the beautiful airport.

    • @KANNURKitchen
      @KANNURKitchen  Год назад

      Kannur international airport full video in channel

  • @ASOOSMIX1
    @ASOOSMIX1 2 года назад +1

    ഞാനും കുറെ വട്ടം പോയിരുന്നു ഞങ്ങളുടെ നാട്ടിൽ തന്നെ എയർപോർട്ട് വന്നതിൽ ഒരുപാട് പേർക്ക് ആശ്വാസം ആണ് 👍

  • @hhmn2471
    @hhmn2471 Год назад +1

    😀

  • @jeevank3013
    @jeevank3013 Месяц назад

    മെയിൻ ഗേറ്റിൽനിന്നും എയർപോർട്ടിലേക്ക് 200മീറ്റർ അല്ല.. 2 km എങ്കിലും ഉണ്ട്...

    • @KANNURKitchen
      @KANNURKitchen  Месяц назад

      അതെ, ശരിയാണ് 😍