ARE TIME LOOPS REAL? | MALAYALAM | REAL INCIDENTS | DARKMODE ©BeyporeSultan Vlog 194

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,3 тыс.

  • @BeyporeSultanOnline
    @BeyporeSultanOnline  3 года назад +133

    Download INDmoney app- indmoney.onelink.me/q36k/fe02177f
    INDmoney is a Super Money app that tracks all your investments, helps you to plan your financial goals and you can invest in US Stocks from India with a completely hassle free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.

    • @HNmusicfactYT
      @HNmusicfactYT 3 года назад +4

      Hi

    • @Taruni14
      @Taruni14 3 года назад +3

      Veshosekamo 🤔

    • @SP-rv2fb
      @SP-rv2fb 3 года назад +1

      Great video. Keep
      Up the good work

    • @Arjun-ux3gi
      @Arjun-ux3gi 3 года назад +2

      Darwinte Parinamathine Patty Oru Vedio Cheyyamo Sulthane

    • @conqueror1509
      @conqueror1509 3 года назад +1

      Hann 😂

  • @_iam.the.ak_
    @_iam.the.ak_ 3 года назад +300

    ഇത് ഒരു ഒന്നന്നര വരവായി പോയി.. അതും time content വെച്ച്. പൊളി സുൽത്താൻ ⏳♾

  • @XPLORABHAY7
    @XPLORABHAY7 3 года назад +844

    എന്റെ കിളികളല്ലേ ആ പറക്കുന്നത്..🥴🥴🐦🐥🐦🐥

    • @shonjacob2333
      @shonjacob2333 3 года назад +12

      2nd like bro 😁

    • @sangeethvs7308
      @sangeethvs7308 3 года назад +9

      Hacking king💥

    • @XPLORABHAY7
      @XPLORABHAY7 3 года назад +3

      @@sangeethvs7308 🥲🥲

    • @odinff1871
      @odinff1871 3 года назад +3

      @@XPLORABHAY7 sheriyanne enda kili hacking padikkumbola povunne

    • @XPLORABHAY7
      @XPLORABHAY7 3 года назад +4

      @@odinff1871 ninne pirich vittirikunnu😂😂😂

  • @MaheshPeringanad2O
    @MaheshPeringanad2O 3 года назад +82

    17:04 😢 ഞാൻ ലൂപ്പിൽ ആയി എന്ന് കരുതി വീഡിയോ ക്ലോസ് ആക്കാൻ തുടങ്ങി 😂😂✌️

    • @thelastride4093
      @thelastride4093 3 года назад +3

      Kandukondirunna manushane veruthe vattakkanaayittu.... Oru onnonnara ending hooo

    • @MaheshPeringanad2O
      @MaheshPeringanad2O 3 года назад +1

      @@thelastride4093 🎈🎈

  • @akhilknairofficial
    @akhilknairofficial 3 года назад +170

    ടൈം ലൂപ് സിനിമകൾ തേടി പിടിച്ചു കാണാറുണ്ട് ഞാൻ.. കണ്ടിരിക്കാൻ വല്ലാത്ത ഫീൽ ആണത്.. സിനിമ കഴിഞ്ഞാൽ പക്ഷെ ആകെ ഒരു തിരിച്ചിൽ വരും 😁🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +8

      🎈🎈🎈🎈

    • @BruceWayne-nj5uf
      @BruceWayne-nj5uf 3 года назад +1

      Kurach time loop film suggest cheyyamo bro

    • @_adithyan_10
      @_adithyan_10 3 года назад +5

      @@BruceWayne-nj5uf dark series,interstellar movie

    • @arjuntk_
      @arjuntk_ 3 года назад +3

      @@_adithyan_10 athokke time traveling alle

    • @i_anandd
      @i_anandd 3 года назад +9

      @@BruceWayne-nj5uf 1) Source Code
      2) Edge of tomorrow
      3) Happy death Day
      4) Happy death day 2
      5) Naked
      6) The map of tiny perfect things
      7) Before I fall
      8) Triangle
      9) Palm spings
      10) Game Over (tamil)
      ഈ കൂട്ടത്തിൽ Comedy, horror, thriller,action, Romance Genre പെട്ട movies ഉണ്ട്. (ഇനിയും ഒരുപാട് ഉണ്ട്.. 😄..)

  • @ramii2551
    @ramii2551 3 года назад +68

    സുൽത്താൻ എത്തിയെ....❤️
    കേറി പോരിൻ ചങ്ങായി മാരേ സുൽത്താൻ്റെ ദുനിയാവിലേക്ക്🎈🎈

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +168

    Triangle, Edge of Tomorrow, Source Code...തുടങ്ങി ഒട്ടേറെ മികച്ച സിനിമകളിലൂടെ അടുത്തറിഞ്ഞ 'Time Loop' എന്ന Concept ചിന്തിക്കാനും,ചർച്ചചെയ്യാനും ഏറെ താൽപ്പര്യമുണർത്തുന്ന ഒന്നാണ്.ഇനി സുൽത്താൻ്റെ Dark Mode-ലൂടെ കൂടുതൽ Interesting Facts അറിയാം...⏳🖤⌛

  • @resmiaryanani
    @resmiaryanani 3 года назад +152

    Sultante ചാനൽ ആസ്വദിച്ചു കാണുന്ന ഒരാളാണ് ഞാൻ.. അന്യഗ്രഹ ജീവികളും,, പ്രപഞ്ചവും, time ട്രാവൽ ഒക്കെ ഒരുപാടിഷ്ടം.. പക്ഷെ ഇതൊക്കെ തുറന്നു സംസാരിക്കാൻ ആരുമില്ല.. വീട്ടിലുള്ളവരോടും. Husbandinodum ഫ്രണ്ട്സിനോടും പറഞ്ഞാൽ അവർ കളിയാക്കുന്നു.. ഇതിനെ pattiyonum ഒരു ധാരണയും അവർക്കില്ല... നമുക്ക് ഈ യൂട്യൂബ് തന്നെ ശരണം

    • @jaggubhayi1517
      @jaggubhayi1517 3 года назад +8

      True💯

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +9

      🎈🎈🎈🎈

    • @prasiepraseeth6127
      @prasiepraseeth6127 3 года назад +11

      . Athe.. Sathyam... Avarodu onnu paranjaloo.... Pooode ninakku vattanennulla certificate um.. 🙃🙃🙃

    • @resmiaryanani
      @resmiaryanani 3 года назад +7

      @@prasiepraseeth6127 അതെ അതെ.. Aliens റിലേറ്റഡ് ന്യൂസ്‌ കാണുമ്പോ husbnd ഒരു ആക്കിയ ചിരി undu

    • @falaluali8219
      @falaluali8219 3 года назад +3

      🤧

  • @amal5524
    @amal5524 3 года назад +25

    Can we just appreciate how legit all of his intros for different topics are!!

  • @rahulkumbla2066
    @rahulkumbla2066 3 года назад +72

    "What we know is just a drop ,what we doesn't know Is an Ocean"- DARK

    • @Xavier_DAD_
      @Xavier_DAD_ 2 года назад +1

      Njan sathym pariya ee comment nintethe kazinjulaa coment njan evidyo kandathu pole 😮😮😮

  • @Drdinkan
    @Drdinkan 3 года назад +67

    ആർക്കും അനുകരിക്കാൻ സാധിക്കാത്ത അവതരണം 🔥

  • @maneeshtech4673
    @maneeshtech4673 3 года назад +69

    സുൽതാന് ഈ ഭൂതഗണത്തിന്റെ വക ഒരു സലാം ❤️

  • @adhufx1298
    @adhufx1298 3 года назад +37

    Waiting For This🎈
    " Dormamu I come to bargain"

  • @Rahulkrishnan-d3y
    @Rahulkrishnan-d3y 3 года назад +47

    ഞാൻ ഭാവിയിൽ നടക്കുന്ന കാര്യങ്ങൾ with dialogue സ്വപ്നം കാണാറുണ്ട് ഒരിക്കൽ ഞാനും അമ്മയും തമ്മിൽ സംസാരിക്കുമ്പോൾ അമ്മ പറയേണ്ട മറുപടി ഞാൻ അങ്ങോട്ട്‌ പറഞ്ഞപ്പോൾ അമ്മ അത്ഭുതപ്പെട്ടു പോയി അങ്ങനെ ഒരുപാട് സംഭവങ്ങൾ ഇപ്പോളും കാണുന്നുണ്ട് നടക്കുന്നുമുണ്ട്

    • @tinuthomas1284
      @tinuthomas1284 3 года назад +1

      Sathiyam anno

    • @Rahulkrishnan-d3y
      @Rahulkrishnan-d3y 3 года назад

      @@tinuthomas1284 ഞാൻ എന്തിനു കള്ളം പറയണം സഹോദര

    • @Abhithehunk
      @Abhithehunk 3 года назад +1

      ഞാൻ എന്റെ ലൈഫിൽ നടക്കാറുള്ള പ്രധാന കാര്യങ്ങൾ മാസങ്ങൾക്ക് മുൻപ് സ്വപ്നം കാണാറുണ്ട്

    • @sreekrishnapk2107
      @sreekrishnapk2107 3 года назад +1

      Njanumm

    • @anujithunni8942
      @anujithunni8942 3 года назад +3

      Deja Vu ahnn ithh
      Ith enikum vararr ind 😌
      Quite natural 🤠

  • @ghostdrones
    @ghostdrones 3 года назад +192

    ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന്🤴
    ഈ ഭൂതഗണത്തിന്റെ ഒരു സലാം🎈🎈🎈

  • @captian_tathachan
    @captian_tathachan 3 года назад +43

    ഓരോ വീഡിയോക്കും വേണ്ടി ഉള്ള കാത്തിരിപ്പ് ഉണ്ടല്ലോ..... അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.....🔥🔥🎈🎈🎈🎈

  • @_iam.the.ak_
    @_iam.the.ak_ 3 года назад +43

    ഒരു ഇരുട്ടിൻറ്റെ താഴ്വരകളിൽ ഒരുപറ്റം ആളുകൾ കൂട്ടം കൂടി ഇരിക്കുന്നു. ആ ഇരിപ്പിടങ്ങൾക്ക് മുകളിൽ ഒരു താടി വെച്ച ഒരാൾ കൈയ്യിൽ ഒരു ചുവന്ന balloon ഉം പിടിച്ച് ഇരുന്നു കഥ പറയുന്നു..
    അദ്ദേഹത്തിന്റെ പേര് ഞാൻ കേട്ടു "സുൽത്താൻ" the mystery man ..🎈🎈🎈

  • @gokulkrishna9218
    @gokulkrishna9218 3 года назад +32

    Creativitykk Oscar kittanda manushyan🙌😍🔥🔥

  • @mufidpk1320
    @mufidpk1320 3 года назад +85

    If you travel to the past, that past becomes your future. And your former present becomes the past. Which can't be changed by your new future. ~ Hulk😌

  • @santosiby5539
    @santosiby5539 3 года назад +13

    One week ആയി ആകെ depression adiche ഇരിക്കുവായിരുന്നു സുൽതാൻ വന്നപ്പോൾ ആണ് mood ഒന്ന് മാറിയത് 🙏🙏🙏👍

  • @ഉണ്ണിആർച്ച
    @ഉണ്ണിആർച്ച 3 года назад +28

    കേറിപോരിൻ ചങ്ങായിമാരെ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🎈🎈🎈

  • @elsoneldho119
    @elsoneldho119 3 года назад +4

    Chetta നിങ്ങളൊരു രക്ഷയുമില്ലാട്ടാ ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ്

  • @muzutechz01
    @muzutechz01 3 года назад +3

    17:05 ഇനി മുതൽ *time travel* എന്ന് കേൾക്കുമ്പോൾ എനിക്കു
    ഈ ഡയലോഗ് ആയിരിക്കും ഓർമ വരുക
    *സുൽത്താൻ എപ്പോഴും പറയുന്നത് പോലെ*
    അവയിൽ എന്നെ ഏറ്റവും ഇഷ്ടപ്പെടുത്തുന്നത് *time travel സിനിമകൾ തന്നെ ആയിരിക്കും...*
    Nb:- 1.എനിക്കു time travel സിനിമകൾ അത്ര ഇഷ്ടമല്ല...
    2. *Dèjá Vu* കിട്ടി എനിക്കു
    3. *Time♾️Loop* അപ്പോൾ സംഭവിക്കുന്നു...
    *😇😍🤩😎ഭൂതഗണം*

  • @JAYAKRISHNAN10-10
    @JAYAKRISHNAN10-10 2 года назад +3

    എല്ലാ കാര്യങ്ങളും നടന്നില്ലെങ്കിലും ചില കാര്യങ്ങളെല്ലാം വീണ്ടും വീണ്ടും സംഭവിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്..,നിങ്ങൾക് തോന്നിയിട്ടുണ്ടോ ?

  • @thedarkknight3107
    @thedarkknight3107 3 года назад +14

    ഈ video ഞാൻ കാണുന്നത് ഇപ്പൊ 5000 തവണയാണ്
    എപ്പൊഴും ഈ ദിവസം തന്നെ തിരിച്ച് വരുന്നു 😭

  • @midhunhere1029
    @midhunhere1029 3 года назад +12

    16:43 It doesn't matter what we do Whatever happened, happened.

  • @jyothishkumarj3862
    @jyothishkumarj3862 3 года назад +6

    Yes.. നമ്മുടെ ഭാവി ആണ് നമ്മളെ അങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത്.. വെറുതെ ഇത്രനേരം കട്ട പണി ചെയിതു.. ഞ്യാൻ ഒന്ന് ഉറങ്ങട്ടെ.. 🏃😌

  • @letsgetit2983
    @letsgetit2983 3 года назад +7

    My fav concept.. Dark kandthil pinne kore time travel movies and series kanduu.. This topic is always my fst preference 🔥

  • @aljo300
    @aljo300 3 года назад +3

    Dark series 🙌🙌🙌

  • @captian_tathachan
    @captian_tathachan 3 года назад

    കഴിഞ്ഞ വെള്ളിയാഴ്ച വന്നു കമന്റ്‌ ഇട്ടപ്പോ അറിഞ്ഞോ ഇത്ര പെട്ടന്ന് അടുത്ത വെള്ളിയാഴ്ച ആയെന്ന്........ ഇനി ആരൊക്കെ വന്നു എന്തൊക്കെ ഇങ്ങനൊക്കെ പറഞ്ഞാലും സുൽത്താൻ പറഞ്ഞു തരുന്നതിനു ഒരു പ്രേത്യേക feel ആ.... അതാണ്‌ ഈ channel ഇന്റെ വിജയവും 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @mhrasheed
    @mhrasheed 3 года назад +33

    പണ്ട് തൃശ്ശൂര്‍ റൗണ്ടില്‍ ഏതോ ഒരു ഓട്ടോ കാരന്‍ മൂന്ന് വട്ടം കറക്കിയപ്പോ എനിക്ക് ആദ്യമായി Dejavu അനുഭവിച്ചത് 🤣😂

  • @itzzmerishi
    @itzzmerishi 3 года назад +1

    7:31 "dejavu kalangalolam anubavikendi vannali"
    Kazhinja 2 kollamayi students anubavikunna karyam... Online class.... Ayathinal.... Orubprathyekathayum... Oru dhivasathinum thonarilla... Ellam repeat adikunna pole

  • @HaneedAnugrahas
    @HaneedAnugrahas 3 года назад +18

    17:00 വിഡിയോ തുടങ്ങിയപോളെ ഇങ്ങനെ ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചു 😂🔥

  • @rajkumarn2042
    @rajkumarn2042 3 года назад +3

    such a precious content..super

  • @nandhana2862
    @nandhana2862 3 года назад +17

    Imagine getting into a time loop...ufff it's so damn scary

  • @SUJITH_16
    @SUJITH_16 3 года назад +2

    എനിക്ക് വേണ്ടതും interest ഉള്ളതും ariyendathum annu bro cheyyunna vedios okke poliyanu❤️🔥

  • @701alenvarghese7
    @701alenvarghese7 3 года назад +50

    എല്ലാം വെള്ളിയാഴ്ചയും സുൽത്താനെ കാണുന്നു 😂😂😂

  • @jijoyjohny
    @jijoyjohny 3 года назад +1

    Last portion was excellent repeating from first, good Idea for the Last portion was...............................

  • @soorajraju579
    @soorajraju579 3 года назад +3

    സുൽത്താനെ 🙂 നിങ്ങൾ ഒരു രക്ഷയില്ലട്ടോ... സുൽത്താന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഗാണ് 🙂💥💥

  • @arunthambi777
    @arunthambi777 3 года назад

    ഈ വീഡിയോ ഞാൻ ഇന്നലെ കണ്ടു... നാളെയും കാണും.. മറ്റന്നാളും കാണും.. 🤗😁

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +4

    King of darkness came back with another thrilling video.always supports the channel❤️

  • @thethreeaces8799
    @thethreeaces8799 3 года назад +2

    Notification കണ്ട്... ഒന്നും നോക്കിയില്ല... ആദ്യം കമൻ്റ്... എന്നിട്ട് കാണാം 😌🚶... കണ്ടിട്ട് അടുത്ത കമൻ്റ്... 🙌🏻😁

  • @sreedhar5052
    @sreedhar5052 3 года назад +12

    Beginning is End and End is Beginning ♾️

  • @_dreamy_girl-vz2tb
    @_dreamy_girl-vz2tb 3 года назад +1

    എത്തി മക്കളെ സുൽത്താൻ🎈🎈🎈

  • @abhimanue5210
    @abhimanue5210 3 года назад +3

    ഞാനും ഇതുപോലൊരു ലൂപ്പിൽ അകപ്പെട്ട് പോകാറുണ്ട്... എല്ലാ വെള്ളിയാഴ്ചയിലും ❤️❤️

  • @lux6009
    @lux6009 3 года назад +2

    ഒരു പരസ്യം തന്നെ നിങ്ങൾ അവതരിപ്പിച്ചപ്പോൾ പൊളി 👍👍 ഒരുപാട് പാട് നാളായി ഇങ്ങോട്ട് വന്നിട്ട് 🥰🥰

  • @vishnunataraj9397
    @vishnunataraj9397 3 года назад +6

    ഭാരതീയ vedhandham പറയുന്നത് നമ്മുടെ whole creation തന്നെ ഒരു time loop ആണെന്നാണ്... Universe as an illusion നോടൊപ്പം നമ്മുടെ philosophy time loop, ne പറ്റിയും പറയുന്നു... അതിൽ നിന്നുള്ള escape നെ ആണ് അവർ മോക്ഷം liberation എന്ന് വിളിച്ചത്!!

  • @jibinjose7
    @jibinjose7 3 года назад +1

    Interesting subject🎈🎈🎈
    Just Sultanified🎈🎈🎈

  • @georgekvarghese5879
    @georgekvarghese5879 3 года назад +3

    Nice vedio 👌
    Well explained 🗣

  • @aiswaryashagin
    @aiswaryashagin 3 года назад +2

    Time loop എന്ന് എഴുതി കാണിച്ചത് അടിപൊളിയായിട്ടുണ്ട്

  • @devilab7227
    @devilab7227 3 года назад +9

    Content idan ningale kazhinjitte vere aalu ullu🧡🔥🧡

  • @arEntertainmentz9096
    @arEntertainmentz9096 3 года назад +1

    ഞാനും time loop അനുഭവിക്കുന്നുണ്ട് കഴിഞ്ഞ കൊറേ മാസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു time loop ആണിത്..
    രാവിലെ എഴുന്നേൽക്കും..
    പ്രഭാത കർമ്മങ്ങൾ ചെയ്യും
    ഫോൺ നോക്കും ഉച്ചക്ക് ചോറ് ഉണ്ണും വൈകുന്നേരം വരെ tv നോക്കും .. പിന്നെ ചായക്കുടിക്കും... രാത്രി വരെ ഫോൺ നോക്കും പിന്നെ കിടന്നുറങ്ങും
    നാളെയും അങ്ങനെ തന്നെ ആയിരിക്കുമല്ലോ...

  • @SP-rv2fb
    @SP-rv2fb 3 года назад +10

    The time loop written with OO as infinity was a nice idea. I will comment on the video after seeing it. Just started and I’m
    Sure it will be great

  • @AshoorGeorge-p9t
    @AshoorGeorge-p9t 2 года назад +1

    Last Pwoli 🖤

  • @athiraashok307
    @athiraashok307 3 года назад +10

    ചുരുളി film കണ്ടിട്ട് loop തേടി വന്ന ഞാൻ 🙄

  • @sumishapadanmaril
    @sumishapadanmaril 3 года назад +1

    ഭൂമി ക്ക് സമാന്തര ആയ ഒരുപാട് പ്രപഞ്ചങൾ ഉണ്ട്.അവിടെയെല്ലാം നമ്മുടെ അപരൻ മാരും ഉണ്ട്...ഈ പ്രപഞ്ചം പരസ്പരം കൂട്ടി യോജിക്കുന്ന black ഹോളിൽ പെട്ടാൽ നാം അവിടെ ഉള്ള കാഴ്ചകൾ കാണും...എൻ്റെ അഭിപ്രായത്തിൽ ഇതാണ് ടൈം ട്രാവൽ

    • @Amal-cb3rq
      @Amal-cb3rq 3 года назад

      Ayn black hole lekk poyal nammal baaki undavilla

    • @sumishapadanmaril
      @sumishapadanmaril 2 года назад

      @@Amal-cb3rq aa type black hole അല്ല...അതിവേഗം മറ്റൊരു പ്രപഞ്ചത്തിലെ ക്ക് കൊണ്ട് പോവുന്ന ഒരു അദൃശ്യമായ വഴി....അതിൽ പെട്ടാൽ ഒന്നും സംഭവിക്കില്ല...പ്രകാശ വേഗതതേക്കൾ മുന്നേ നാം എത്തേണ്ട ഇടത്ത് എത്തി കാണും....

  • @Rtechs2255
    @Rtechs2255 3 года назад +19

    BGM മാറിയത് കൊണ്ട് ad ആണെന്ന് മനസ്സിലായി.. 🥰.ad പോലും പറയുന്ന style പൊളി ആണ് 🔥🔥🥰

  • @jenisjoseph1560
    @jenisjoseph1560 3 года назад +2

    Like the thought 💯 hope next video may be exploring more content for timeloop 🔁

  • @mazoodcomrade8062
    @mazoodcomrade8062 3 года назад +5

    Dark mode nu vendi waiting aan🖤

  • @diac580
    @diac580 3 года назад +1

    Oro frame lum blue tint matti orange tintil ethunna editing adipoli🔥🔥🔥

  • @ajalmathew
    @ajalmathew 3 года назад +5

    The beginning is the end,The end is the beginning: all are connected,the past,present and the future⚫

  • @Hariskhan-ds3lh
    @Hariskhan-ds3lh 3 года назад +1

    കാത്തിരിക്കുവായിരുന്നു സുൽത്താനെ🥰🥰🥰😘😘😘

  • @aravindu9578
    @aravindu9578 3 года назад +6

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈

  • @naseebpicmac
    @naseebpicmac 3 года назад

    Nice video sulthan🎈🎈🎈

  • @unknown.477
    @unknown.477 3 года назад +6

    16:56 ദേജാവൂ😇😇

  • @huda...9845
    @huda...9845 3 года назад +2

    The Mystic Vlogger🎈🎈🎈

  • @RK-sf5xz
    @RK-sf5xz 3 года назад +14

    ടൈം ലൂപ്സ് ടൈറ്റിൽ ഡിസൈൻ adipoli❤❤👏👏

  • @adwaith.a.d4390
    @adwaith.a.d4390 3 года назад +1

    Avatharanam adipoli aane❤❤

  • @dijutprince3556
    @dijutprince3556 3 года назад +6

    Sultanism ❤️✨

  • @rishikeshp1843
    @rishikeshp1843 3 года назад +1

    Nice video broo...👌👌👍👍👍

  • @lokilaufison353
    @lokilaufison353 3 года назад +3

    സുൽതാൻ വന്ന പിന്നെ darkaaya darkasya darkopyaha😂😂😂😂
    Sultan uyirrr🔥🔥🔥
    നിങ്ങൾ ശെരിക്കും 1million deserve ചെയ്യുന്നുണ്ട് 👍👍👍

  • @abhisekhkm7424
    @abhisekhkm7424 3 года назад

    Chettan adipoliyaanu cunduntukalokke adipoliee valareadhikam curiosity thonnum

  • @sarangsreekumaran0603
    @sarangsreekumaran0603 3 года назад +5

    Time travel & time loop ❤️❤️
    Ending vere level 🔥😍

  • @rahulramson392
    @rahulramson392 3 года назад

    എനിക്കും സുൽത്താനും തമ്മിൽ എന്തോ ബന്ധമുണ്ട്.... ഞാൻ ചിന്തിക്കുന്ന..... കുഴഞ്ഞിരിക്കുന്ന എല്ലാ theories എടുത്ത് വീഡിയോ ഇടുന്നു 😎😍😘🌹

  • @amalkonni837
    @amalkonni837 3 года назад +3

    Waiting for next dreamode vedio ❤🎈🎈🎈

  • @therealindian6151
    @therealindian6151 3 года назад

    Awesome Sulthan.

  • @ABI-j3q
    @ABI-j3q 3 года назад +3

    I believe that everything enni parayunnathu karma bhalagalude adusthanethelaanu 💯🔥🖤💗🌺🙏🌼

  • @nidhishmondala7572
    @nidhishmondala7572 3 года назад

    Sulthante ella videosum njammak peruth ishttanu

  • @bijubiju7954
    @bijubiju7954 3 года назад +5

    From my heart thanks thanks thanks.

  • @Zenshorts2049
    @Zenshorts2049 3 месяца назад

    Predestination man💀🔥🔥🔥

  • @sreekanthazhakathu
    @sreekanthazhakathu 3 года назад +5

    Let's try to live in present because it's a gift
    Enjoy your life Machaa

  • @akhilprasanna3489
    @akhilprasanna3489 3 года назад +2

    അവസാനത്തെ time loop കലക്കി 👌. Different establishment. ❤️

  • @chanduc959
    @chanduc959 3 года назад +3

    Sulthanne nigal lijo pallisheri paranjitt aano ee volg chythath
    Atho sulthan pulliye nerathe poy kandu churuli cinema yude kadha thirakkiyarunno
    2 aayalum iniyum ee time loop volgnu rach kerum💯💯

  • @naveenthilakan5530
    @naveenthilakan5530 3 года назад

    Subliminal affirmations patti oru video cheyyaamoo🙂

  • @ffctrolls3480
    @ffctrolls3480 3 года назад +3

    U deserve millions of subscribers sulu 🥰

  • @afeefaanas6558
    @afeefaanas6558 3 года назад +1

    Enikkum chelappol samsaarikkunna vaak mumb samsarichad Poole, allengil 1 situation mumb sambhavichad Poole thonaarund.

  • @callius1796
    @callius1796 3 года назад +7

    Who is here after watching ‘Maanaadu’ movie😁

  • @visualizernikzz2552
    @visualizernikzz2552 3 года назад +1

    🎈🎈🎈ഒന്നും പറയാനില്ല... പഹയാ.... 🙏🏻🙏🏻🙏🏻🙏🏻 sprb 🥰🥰🥰🥰🥰🥰

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +23

    ഇവിടെ വന്ന എല്ലാര്ക്കും *all kerala baloon assosiation* ന്റെ വക ഒരു കിടിലോസ്ക്കി ബലൂൺ..!🎈

  • @vinay6398
    @vinay6398 3 года назад +1

    14:00 minutes- shesham paranjathu, enikkum sambhavichittund, onnall Pala Pala sandharghanghalayi. Pakshe athellam 2 thavana matramanu aavarthichittullath.

  • @ananthusuresh9230
    @ananthusuresh9230 3 года назад +3

    Simulation hypothesis. നമ്മളൊക്കെ Alien വീഡിയോ gaminginte ഉള്ളിലോ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ. സുൽത്താൻ പറഞ്ഞു തരുമ്പോൾ കൂടുതൽ മനസിലാക്കാൻ pattum. ചെറിയ ഒരു അഭ്യർത്ഥന 🙏❣️🎈🎈🎈🎈

  • @rakheebrakhi7725
    @rakheebrakhi7725 3 года назад +1

    Your voice is amazing....🤩🤩🤩

  • @rahultr3914
    @rahultr3914 3 года назад +3

    Last "keri poru changaayimaare Beypore Sultante dhuniyavilekk" ennu parayum ennu vichaarichu😁😁

  • @TeddyBear-xk2pc
    @TeddyBear-xk2pc 3 года назад +1

    Presque vu enik edayk anubhavapedarund.. 1 divasam 2 pravishyam oke thonniyittund.. Aa samayath njan , stage aavum😵 eannitt njn alogikum.. Eth njn munne kandath anallo eann.. Oru 20+ thavana ee oru anubhavam nik undayittund.. Njn appol thanne aduth ullavarod eth parayarund.. Pakshe avrokke ath kett chirikkum😒
    Tnq u fr this vedo❤

  • @suryaachu501
    @suryaachu501 3 года назад +3

    Sulthaneeeee......😍😍😍

  • @ajeshea4895
    @ajeshea4895 3 года назад

    ഈ വ്ലോഗ് ഞാൻ മുൻപ് കണ്ടതാണ്...really... 😄

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 года назад +6

    വെള്ളിയാഴ്ചയിലെ 9:00മണി..അത് സുൽത്താന് ഉള്ളതാണ്🔥❤️🎈🎈🎈

  • @arunkvarghese8192
    @arunkvarghese8192 3 года назад +1

    🖤 THINK BEYOND 🖤

  • @thaqyudheenvahid7332
    @thaqyudheenvahid7332 3 года назад +4

    Sulthaan ❤️❤️❤️🔥🔥🔥🔥🔥🔥

  • @kgrahul4
    @kgrahul4 3 года назад

    Sultan orikkal reverse aging ne kurich oru vdo cheithillee... Blood transplantation
    Athonnu mention cheyyavo 🧐🧐🧐