PMKISAN 2000 കർഷക ഐഡി വേണോ?കർഷകർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം, വാങ്ങുന്നവർക്കും അല്ലാത്തവർക്കും ഇത്

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 31

  • @iuml
    @iuml 18 часов назад +7

    ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ചെയ്യുന്ന ചാനലുകൾക്ക് കൃത്യമായ മറുപടി വളരെയധികം നന്ദി

  • @hamzahamza-ff5ph
    @hamzahamza-ff5ph 17 часов назад +9

    Mr മുനീർ നിങ്ങൾ സത്യം പറഞ്ഞു വിഡിയോ ചെയ്യുന്നത് കൊണ്ട് വിവരം അറിയാൻ കഴിഞ്ഞു,, മിക്ക യുട്യൂബറും ഫാർമേഴ്‌ id എടുത്തില്ലെങ്കിൽ pm കിസ്സാൻ ഗഡു മുടങ്ങും എന്ന് പറഞ്ഞു കുറെ വിഡിയോ കണ്ടിരുന്നു, ഓൺലൈൻ സെന്റർകളിൽ അനോഷിച്ചപ്പോൾ അവർക്കും അറിയില്ല, ഉള്ളത് പറഞ്ഞു വിഡിയോ ചെയ്യുക 🙏

    • @sulaimansahib618
      @sulaimansahib618 17 часов назад

      😊😊😊😊😊😊

    • @raneeshr5527
      @raneeshr5527 7 часов назад +1

      അതെ,ഇവർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.

  • @sunnyjorgejorge7794
    @sunnyjorgejorge7794 17 часов назад +2

    താങ്ക്സ്ബ്രോ 🙏

  • @mohammedashraf9258
    @mohammedashraf9258 Час назад

    👍🌹

  • @GopalakrishnaK-l8c
    @GopalakrishnaK-l8c 5 часов назад

    Thanks for your kind-infermathion about Kissan ' Samman Yojana ''MR . Muneere

  • @mysticaljugnu
    @mysticaljugnu 44 минуты назад

    അതിനു കതിർ അപ്പ് പൂർണ്ണമായി devep ചെയ്തിട്ട് അല്ല ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളത്.. പിന്നെങ്ങിനെ കതിർ ആപ്പ് നേ വിശ്വസിക്കും. രജിസ്ട്രേഷൻ നമ്പർ കിട്ടും അത്രമാത്രം..

  • @mariajosephpathu
    @mariajosephpathu 16 часов назад +2

    ഇവിടെ കൃഷി ഭവനിൽ നിന്നും ചിലരെ വിളിച്ചല്ലോ

    • @ABDULMUNEER
      @ABDULMUNEER  15 часов назад +2

      അത് കൃഷി ഓഫീസർമാർ വ്യക്തിപരമായി ചെയ്യുന്നതായിരിക്കും
      അതായത് കതിർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് കർഷകർക്ക് വളരെ
      നല്ലതാണ്
      അതുകൊണ്ടുതന്നെ ചില ആത്മാർത്ഥത ഉള്ള ഉദ്യോഗസ്ഥർ കർഷകർക്ക് വേണ്ടി അവരോട് പ്രത്യേകം ഇത് ചെയ്യാൻ പറയുന്നുണ്ടാകും
      പക്ഷേ ഇത് ചെയ്യാത്തതുകൊണ്ട് പി എം കിസാൻ മുടങ്ങില്ല

    • @raneeshr5527
      @raneeshr5527 7 часов назад

      ​@@ABDULMUNEERyes

  • @user-fe9_uthamannair81
    @user-fe9_uthamannair81 17 часов назад +2

    അങ്ങനെ ഒരു ആപ്പിൽ രജിസ്റ്റർ ചെയ്യണം എന്ന് ടി വി യിലോ പത്രത്തിലോ വന്നിട്ടില്ല. ചില യു ട്യൂബ് കാർ പടച്ചു വിടുന്ന വാർത്ത. ആരും അതിൽ പെട്ട് പോകരുതേ 😜

    • @raneeshr5527
      @raneeshr5527 7 часов назад

      Yes,enik message vannittilla

  • @UshaKumari-jv7ck
    @UshaKumari-jv7ck 6 часов назад

    Renewal ഉണ്ടോ

  • @salomaalex1214
    @salomaalex1214 17 часов назад

    👍

  • @ChackochanAuguesthy-vi7on
    @ChackochanAuguesthy-vi7on 6 часов назад

    Eenekku. Kessan. Card. SBI. Bankl. Nennum. Kettiyettudu. Athu. Madtheyakumo.

  • @KoyamonAp
    @KoyamonAp 16 часов назад +1

    മുനി റെ നിങ്ങൾശരിയായ വിവരം പറയന്നത് കൊണ്ട് ഞങ്ങൾക്ക് വളരേ സമാധനം ഉണ്ട്എല്ലാ റിസൽറ്റും അറിയുന്നുണ്ട്

  • @valsalakumar493
    @valsalakumar493 16 часов назад

    ചില യൂറ്റ്യൂബർമാർ ചില നിബന്ധനകൾ പകൽ സ്വപ്നം കണ്ട് പടച്ചു സ്വയം വിടുകയാണോയെന്നൊരു സംശയം!?

  • @rajan3338
    @rajan3338 16 часов назад

    DEAR MUNEER...*kathir card* EDUKKANAM ENNU MATTORU VAARTHA CHANNELIL IPPO KANDATHEYULLU!PEDICHU POYI! THANKAL SATHYAM PARANJU..ORUPAADU NANNI!💜🙏🙏🙏🙏😍

  • @MallikaPradeep-q7i
    @MallikaPradeep-q7i Час назад

    ഞങ്ങൾക്ക് പോസ്റ്റോഫീസ് വഴിയാണ് കിസാൻ പദ്ധതിയുടെ പണം ലഭിക്കുന്നത് പോസ്റ്റോഫീസ് വഴി കിസാൻ പദ്ധതിയുടെ പണം ലഭിക്കുന്നത് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

    • @ABDULMUNEER
      @ABDULMUNEER  31 минуту назад

      ഇപ്പോൾ ഇനി ഒന്നും ചെയ്യേണ്ടതില്ല അടുത്ത മുടങ്ങാതെ ലഭിക്കും

  • @rafeekhassan9967
    @rafeekhassan9967 15 часов назад +1

    ഈ 15 ന് മുൻപ് കിസാൻ സമ്മാൻ നിധി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഗഡു മുടങ്ങും എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ 🙏

  • @KunjimuhammedMadathil
    @KunjimuhammedMadathil 15 часов назад

    96

  • @rajuvayalarraju9631
    @rajuvayalarraju9631 16 часов назад

    പുതിയ, അപേക്ഷ, വെച്ചവർ, വല്ലതും, ചെയ്യണോ, 19,ഗഡു, കിട്ടുമോ,

    • @ABDULMUNEER
      @ABDULMUNEER  15 часов назад

      സാങ്ഷൻ ആയാൽ കിട്ടും