നമ്മളല്ലാതെ മറ്റാരു സഘാക്കളെ... Nammalallathe Mattaru Sagakkale - വിപ്ലവഗാനം❤

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 51

  • @noushadmjd
    @noushadmjd 5 лет назад +38

    നമ്മളല്ലാതെ മറ്റാര് സഖാക്കളേ ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)
    അണിവെച്ച -ദീഷ്വത്വം എത്തുമ്പോൾ എതിരിനായ്
    അണിയത്തു നാം തന്നെ വേണം ..കർമ്മ - സമരത്തിൽ അമരത്തു വേണം
    നമ്മളല്ലാതെ മറ്റാര് സഖാക്കളേ ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)
    കത്തുന്നൊരണവർ തീയുമായ് ലോകത്തെ, ചുട്ടെരിച്ചീ ..ടാൻ വരുന്ന കൂട്ടർ
    പുത്തൻ- അധികാര ശക്തീ-വിതയ്ക്കുവാൻ, ഇ, ചെങ്കൊടി തന്നെ വേണം
    (കത്തുന്നൊരണവർ)
    തീയിൽ കൊരുത്തവർ , നമ്മളൊരിക്കലും വെയിലേറ്റു വാടുകയില്ല
    പതറില്ല തളരില്ല നമ്മൾ സഖാക്കളെ പൊരുതാൻ ഉറച്ചവരല്ലേ
    നമ്മളല്ലാതെ മറ്റാര് സഖാക്കളേ ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)
    അണിവെച്ച -ദീഷ്വത്വം എത്തുമ്പോൾ എതിരിനായ്
    അണിയത്തു നാം തന്നെ വേണം ..കർമ്മ - സമരത്തിൽ അമരത്തു വേണം
    നമ്മളല്ലാതെ മറ്റാര് സഖാക്കളേ ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)
    മതതീവ്രവാദികൾ വീടിന്റെ പടി-കടിന്നിരുളിലൂ..ടെത്തുന്ന നേരം
    കൊടിയ ഭീകരത-തൻ അടിവേരറുക്കുവാൻ, അരിവാളുയർത്തണം നമ്മൾ
    (മതതീവ്രവാദികൾ)
    നാടിൻ മഹത്വം വിദേശിക്ക്-വിൽക്കുവാൻ പാടില്ല പറ്റുക..യില്ല
    ശ്വാസം നിലയ്ക്കും-വരേ പോരടിക്കണം നമ്മൾ സഖാക്കളാണല്ലോ
    നമ്മളല്ലാതെ മറ്റാര് സഖാക്കളേ ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)
    അണിവെച്ച -ദീഷ്വത്വം എത്തുമ്പോൾ എതിരിനായ്
    അണിയത്തു നാം തന്നെ വേണം ..കർമ്മ - സമരത്തിൽ അമരത്തു വേണം
    നമ്മളല്ലാതെ മറ്റാര് സഖാക്കളേ ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)
    ഇമ്മണ്ണിനായ് ചോര ചീന്തിടാൻ (2)

  • @sahadbnuabdulla6399
    @sahadbnuabdulla6399 7 лет назад +15

    നമ്മളല്ലാതെ മറ്റാര് സഖാക്കളെ ഇമ്മണ്ണിനായ് ചോര ചിന്തീടുവാൻ…………………………………… ലാൽ സലാം സഖാക്കളെ

    • @jeejasanthosh1768
      @jeejasanthosh1768 4 года назад

      Lalsalam

    • @shyjump777
      @shyjump777 4 года назад

      സഖാക്കളെ നാം മൂന്നോട്ട് തന്നെ പോവണം

    • @Wxn_vue
      @Wxn_vue 3 года назад

      💪

  • @balanp4172
    @balanp4172 Месяц назад

    ഇത് കാണുന്നവർ എല്ലാവർക്കും ഷെയർ ചെയ്യണമെന്ന് അപേക്ഷി ക്കുന്നു.

  • @jishajishasethumadhavan3139
    @jishajishasethumadhavan3139 6 лет назад +5

    ലാൽ സലാം സഗാക്കളെ

  • @aneesh__pb-4325
    @aneesh__pb-4325 5 лет назад +8

    ലാൽസലാം 💪💪

  • @sujathasuresh6330
    @sujathasuresh6330 2 года назад +1

    സൂപ്പർ സഖാക്കളേ ❤❤❤❤❤

  • @feminasakariya4049
    @feminasakariya4049 6 лет назад +14

    ലാൽ സലാം സഖാക്കളെ

  • @ManojKumar-ev3ww
    @ManojKumar-ev3ww 3 месяца назад

    ലാൽസലാം 👍

  • @രാമൻക്കുട്ടി
    @രാമൻക്കുട്ടി 4 года назад +3

    ലാൽ സലാം

  • @akbarakbaromr8285
    @akbarakbaromr8285 4 года назад +2

    L A L Salam Saghakkale N A M saghave

  • @raji.ssukumaran2846
    @raji.ssukumaran2846 5 лет назад +3

    VOTE FOR Dr.A.SAMPATH..

  • @muhammedshibilshibil4050
    @muhammedshibilshibil4050 3 года назад

    സിരകളിൽ വിപ്ലവം പകരുന്ന ഗാനം ❤❤

  • @shafeeq3916
    @shafeeq3916 8 месяцев назад

    നമ്മളല്ലാതെ മാറ്റാര് സഖാക്കളെ ♥️🫵🏼

  • @abinsbalu3420
    @abinsbalu3420 3 года назад

    ലാൽസലാം സഖാക്കളെ..

  • @jagmitratumiaajkotoduremuk469
    @jagmitratumiaajkotoduremuk469 2 года назад

    Red Salute Comrades.
    We shall overcome , we shall overcome someday .....

  • @prasannasajimon2959
    @prasannasajimon2959 6 лет назад +5

    💪💪💪💪💪🙋

  • @shibinatp6368
    @shibinatp6368 11 месяцев назад

    ലാൽ സലാം🚩💪✊

  • @rejanib8641
    @rejanib8641 11 месяцев назад

    ലാൽസലാം ❤🚩

  • @SunilSuni-hg1iv
    @SunilSuni-hg1iv 6 лет назад +11

    സഖാക്കളെ നാം മുന്നോട്ട്

  • @sooryasinu4355
    @sooryasinu4355 2 года назад

    ലാൽസലാം 🚩🚩🚩🚩

  • @danishthomas9886
    @danishthomas9886 4 года назад

    ലാൽസലാം സഖാക്കളേ

  • @ashikp4094
    @ashikp4094 6 лет назад +5

    💪🏻💪🏻

  • @myvoice974
    @myvoice974 5 лет назад +3

    Lalsalam

  • @vinodrlalsalam4699
    @vinodrlalsalam4699 4 года назад

    Sakhakalai munnote, munnote munnote munnote, Jai Hind,

  • @unnikishnankc9177
    @unnikishnankc9177 4 года назад

    Lalsalam സഗാക്കളെ

  • @vibin7185
    @vibin7185 Год назад

    🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥

  • @sheejamani443
    @sheejamani443 4 года назад +1

    💪💪

  • @vinodrlalsalam4699
    @vinodrlalsalam4699 4 года назад

    ലാൽ സലാം sskhakhala,

  • @midhunpattally554
    @midhunpattally554 2 года назад

    😂😂😜😜😜 ശരിയാണ്....സ്വന്തം പാർട്ടിക്കാരെ തന്നെ വെട്ടി കൊല്ലുന്നു.

    • @prajwaldsouza7387
      @prajwaldsouza7387 2 года назад

      Ninte pole 100 thandak janichavar allya njangal .... Oru thandak janichavar njangal .... Ketoda myra 🤬

  • @maheshmanu4467
    @maheshmanu4467 3 года назад

    ഇത് ലിറിക് ഇടുമോ 😭😭

  • @editor53
    @editor53 11 месяцев назад

    🚩🚩🚩🚩🚩💪💪💪💪💪💪💪💪💪💪💪💪💪💪

  • @manoharank919
    @manoharank919 6 лет назад +4

    Lasalam

  • @lourencejojo9994
    @lourencejojo9994 4 года назад +1

    Inquilab Zindabad

  • @Diyanss
    @Diyanss 4 года назад

    Eechannelippolvideoidathathenth

  • @salahudeenvithura6066
    @salahudeenvithura6066 5 месяцев назад

    ലാൽസലാം സഖാക്കളേ

  • @ajmalhussain7939
    @ajmalhussain7939 4 года назад +2

    Lalsalam