നമ്മളല്ലാതെ മറ്റാരു സഖാക്കളേ...Nammal allathe mattaru sakhakkale.... ....

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 291

  • @naifnaif4187
    @naifnaif4187 9 месяцев назад +1

    രോമാഞ്ചം കൊള്ളുന്നു ഈ ഗാനം കേൾക്കുമ്പോൾ

  • @pachusfaiz9551
    @pachusfaiz9551 6 лет назад +130

    വിപ്ലവ ആവേശഉണർത്തുന്ന ഇത് പോലുള്ള നല്ല ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ കാത്തിരിക്കുന്നു ലാൽ സലാം

  • @Abhimvkvlog
    @Abhimvkvlog 6 лет назад +45

    അനാചാരങ്ങൾ തകർത്തും ജാതിമതിലുകൾ പൊളിച്ചും തന്നെയാണ് ഇന്നത്തെ കേരളം ഇങ്ങനെ ആയത്. സ്ത്രീക്കും പുരുഷനും ഭരണഘടന നിർദേശിക്കുന്ന സമത്വം ഊട്ടിയുറപ്പിക്കുവാൻ, പുരോഗമന പ്രസ്ഥാനങ്ങൾ എന്നും പോരാട്ടവീഥിയിൽ കാണും. കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഛിദ്രശക്തികളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും. വിപ്ലവഗീതത്തിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 💪💪💪💪

  • @Ashp6775
    @Ashp6775 5 лет назад +56

    ഈ പാട്ടു കേൾക്കുമ്പോൾ സിരകളിൽ രക്തം തിളക്കും, ലാൽ സലാം സഖാക്കളേ

  • @sajidcpim2979
    @sajidcpim2979 7 лет назад +105

    ഏറെ ഇഷ്ടപെടുന്ന വിപ്ലവ ഗാനം .ആവേശമാണ് .

  • @kannarmala
    @kannarmala 4 года назад +32

    എന്റെ പാർട്ടി അതൊരു ലഹരിയാണ് പ്രണയം ചുവപ്പിനോട് മാത്രം നമ്മളല്ലാതെ മറ്റാരുസഖാക്കളെ ഇമ്മണ്ണിനായ് ചോരചിന്തിടാൻ... ലാൽസലാം

  • @Thankachan-uo6sn
    @Thankachan-uo6sn 6 лет назад +36

    സൂപ്പർ വിപ്ലവഗാനം എന്നും ആവേശം

  • @sunilputhettu3481
    @sunilputhettu3481 Год назад +1

    👍പാർട്ടി എന്റെ ആയിരം പ്രാവശ്യം കേട്ടു 🙏💪

  • @freefire-tj5zd
    @freefire-tj5zd 3 года назад +46

    ഈ കൊറോണ വന്നാലും നമ്മളല്ലാതെ മറ്റാരു സഖാക്കളേ ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ഉണ്ട് അതാണ് എന്റെ കമ്മ്യൂണിസ്റ്റ്‌ ❣️💪🏻

  • @abdulrasheedkt5952
    @abdulrasheedkt5952 6 лет назад +79

    ഏത് തളർന്നു വീണ് പോയസഖാക്കൾ പോലും വിപ്ലവആവേശം ഉണർത്തും. ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളെ

  • @sanoopsri6774
    @sanoopsri6774 5 лет назад +16

    ഇതും കലാ കാലം അന്നയാ തെ ഇരിക്കും. സൂപ്പർ സൂപ്പർ. ലാൽസലാം

  • @unnimayaajay2551
    @unnimayaajay2551 2 года назад +16

    സഖാവ് ആണ്
    സഖാക്കളുടെ മകൾ ആയതിൽ ❤സഖാവിന്റെ സഖി ആയതിൽ അഭിമാനം ❤

  • @lalithalalitha2228
    @lalithalalitha2228 3 года назад +10

    നമ്മളല്ലാതെ ആരു സഖാക്കളേ ഇമ്മണ്ണിനായി ചോരച്ചീന്തെടാൻ ലാൽസലാം സഖാക്കളേ.... ❤️ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ... 🔥

  • @hakeemkp592
    @hakeemkp592 6 лет назад +16

    വർഗ്ഗീയത തുലയട്ടെ

  • @shanaftk351
    @shanaftk351 4 года назад +9

    പ്രണയം അത് എന്നും ചുവപ്പിനോട് മാത്രം ❤️❤️❤️

  • @aryaviswan6776
    @aryaviswan6776 3 года назад +7

    എന്റെ പാർട്ടി.. നമ്മുടെ പാർട്ടി.. ♥️

  • @alanprakash3275
    @alanprakash3275 4 года назад +10

    രോമാഞ്ചം❤️❤️❤️

  • @mohammedibrahim9769
    @mohammedibrahim9769 7 лет назад +167

    ഫാസിസം പടിവാതിലിലെത്തി മുട്ടി വിളിക്കുന്നു.. നമ്മളല്ലാതെ മറ്റാരുമില്ല എതിരിടാൻ.! ഇന്നല്ലെങ്കിൽ നാളെ ശത്രുക്കൾ ചിതറിയോടുക തന്നെ ചെയ്യും. സമത്വത്തിന്റെ, മാനവികതയുടെ ഉദയസൂര്യനായി ഒരിക്കൽ എന്റെ ചങ്കായ ഈ ചെങ്കൊടി ഉയർന്നുപറക്കുക തന്നെ ചെയ്യും. കാലം സാക്ഷി ചരിത്രം സാക്ഷി!!

  • @vijeeshviji5019
    @vijeeshviji5019 5 лет назад +115

    ആ 197 ഡിസ്‌ലൈക് അടിച്ച ഉള്ളകൾ ആരെന്നു അറിയുന്നവർക് ഇവിടെ ലൈക്‌ ഇടം

  • @suryasunilkumar3006
    @suryasunilkumar3006 5 лет назад +9

    പുന്നപ്ര വയലാർ വിപ്ലവ മണ്ണിൽ നിന്നും... ലാൽസലാം

  • @NishadAN2121
    @NishadAN2121 6 лет назад +42

    ലാൽ സലാം പ്രിയ സഖാക്കളേ .........

  • @samadvadakkummuri6704
    @samadvadakkummuri6704 4 года назад +12

    സങ്കീ ദീകരത പടി വാതിൽക്കൽ എത്തിയിരിക്കുന്നു 'നമ്മളല്ലാതെ 'മറ്റാരുമില്ല' സഖാക്കളെ 'ലാൽസലാം

    • @SE-tw2mb
      @SE-tw2mb 3 года назад

      സങ്കി, സുടാപ്പി ഭീകരത...
      രണ്ടിനെയും, കൈകാര്യം ചെയ്യാൻ സഖാക്കൾക്ക് അറിയാം.... ♥️♥️

  • @hakeemkp592
    @hakeemkp592 6 лет назад +9

    Supper.....

  • @rahmathrahmath9580
    @rahmathrahmath9580 5 лет назад +4

    സൂപ്പർ സോങ്

  • @ajinasaji329
    @ajinasaji329 6 лет назад +36

    ഇങ്കുലാബ് സിന്ദാബാദ്.. ലാൽ സലാം സാഗക്കളെ🇹🇷🇹🇷😍😍

    • @adithkuttipattalam4570
      @adithkuttipattalam4570 4 года назад

      രക്തപതാക സിന്ദാബാദ് ലാൽ സലാ സഖാക്കളെ

  • @manusnair536
    @manusnair536 9 лет назад +83

    നമ്മളല്ലാതെ മറ്റാരു സഖാക്കളെ
    ഈ മണ്ണിനായി ചോര ചിന്തീടുവാൻ....
    അണി വെച്ചധീശത്വം എത്തിടുമ്പോൾ
    എതിരിടാൻ അണിയത്തു നാം തന്നെ വേണം..
    കർമ്മ സമരത്തിനമരത്ത് വേണം......
    മത തീവ്രവാദികൾ വീടിന്റെ പടികടന്ന്‌
    ഇരളിലുടെത്തുന്ന നേരം .....
    കൊടിയഭീകരതതൻ അടിവേരരുക്കുവാൻ
    അറിവളുയർത്തണം നമ്മൾ .....

  • @blacsul9903
    @blacsul9903 5 лет назад +50

    പ്രേമം അത് എന്നും ചുവപ്പിനോട് മാത്രം

  • @സിയാസിയാ
    @സിയാസിയാ 5 лет назад +19

    നമ്മളല്ലാതെ മറ്റാരു സഖാക്കളേ
    ഇഷ്ടം

  • @rejanib8641
    @rejanib8641 Год назад +1

    സഖാക്കൾ കൂടപ്പിറപ്പുകൾ ❤❤ലാൽസലാം സഖാക്കളെ ❤❤❤❤❤

  • @SAMARTH.509
    @SAMARTH.509 8 месяцев назад +1

    My mom anu eth😮 padiyath

  • @fasilact5582
    @fasilact5582 6 лет назад +9

    Laal salam...

  • @sukumarankv5327
    @sukumarankv5327 5 лет назад +14

    സഖാക്കളെ ഒരു ഗ്രാമത്തിലെ വേദന അറിഞ്ഞു സഖാവ് തത്വത്തെ കൃപ കാരുണ്യ ശക്തിയിൽ ആവണം നേതൃത്വ ശക്തിയിൽ വിശ്വാസം ജിവിതം ആവണം പാർട്ടിക്ക് എല്ലാ ഉണ്ട് എന്നു് അറിഞ്ഞ് മാറണം മാറ്റണം

  • @sudhanchuzhali4403
    @sudhanchuzhali4403 3 года назад +6

    ഞങ്ങളും കണ്ണൂരിലെ കമ്മ്യുണിസ്റ്റ് കാരാണ്

  • @inumon305
    @inumon305 3 года назад +2

    Oh beautiful song.....

  • @sreejaashik6158
    @sreejaashik6158 4 года назад +11

    ഇതു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ എന്താ അതിനു പറയുക സഖാക്കളേ ,,,,,,,,,,ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളേ

  • @aadithkaip6517
    @aadithkaip6517 6 лет назад +19

    sakhakkale.....
    munnott
    aayirum aayirum abhivaadyangal...
    inquilab sindabad

  • @krishnadasps8523
    @krishnadasps8523 6 лет назад +21

    ഇഷ്ടാവും സഖാക്കളെ

  • @vidyasreevidyasree7641
    @vidyasreevidyasree7641 5 лет назад +3

    Viplava ganangal ennum oru aaveshamanu

    • @myshyju1
      @myshyju1  5 лет назад

      ലാൽസലാം

  • @Sadiqongallur
    @Sadiqongallur 4 года назад +5

    *2020* 🚩🚩🚩
    LAL SALAM

  • @ijaskp1468
    @ijaskp1468 8 лет назад +5

    ooh super

  • @roylivingston1861
    @roylivingston1861 Год назад

    cammmmmyunisom.jeeeevithamaaakkkuka...puthu.thalamurakal.....
    ❤❤

  • @DRGDRKN
    @DRGDRKN 5 лет назад +9

    ലാൽ സലാം സഖാക്കളെ 💪🚩❤️🔥

  • @aryadinesharu2824
    @aryadinesharu2824 6 лет назад +34

    ഇൻക്വിലാബ് സിദ്ധാബാദ്
    SFI Comrade

  • @sreekumarts7812
    @sreekumarts7812 4 года назад +2

    Supper

  • @myshyju1
    @myshyju1  9 лет назад +75

    നമ്മളല്ലാതെ മറ്റാരു സഖാക്കളെ ഈ മണ്ണിനായി ചോര ചിന്തീടുവാൻ....അണി വെച്ചധീശത്വം എത്തിടുമ്പോൾ എതിരിടാൻ അണിയത്തു നാം തന്നെ വേണം..കർമ്മ സമരത്തിനമരത്ത് വേണം..

    • @ashikkp4567
      @ashikkp4567 7 лет назад

      സൂപ്പർ...

    • @poilkarashihabudeen9318
      @poilkarashihabudeen9318 7 лет назад

      വളരെ അർത്ഥവത്തായ ഗാനം heart tech song

    • @baheerv3685
      @baheerv3685 6 лет назад

      ithine full varikal unnu whatsup cheyyan pattumo sakhave 00973 39342233

    • @myshyju1
      @myshyju1  6 лет назад

      baheer v നോക്കട്ടെ

    • @myshyju1
      @myshyju1  6 лет назад

      baheer v My watsap 00966541465284

  • @hrzgrk4191
    @hrzgrk4191 7 лет назад +2

    awesome lyrics and voice.. thanks for uploading..

  • @AmanDreamWorld
    @AmanDreamWorld 3 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @muhammedanvar4084
    @muhammedanvar4084 5 лет назад +13

    വർഗീയതയുടെ കാട്ടുതീ വടക്കേ ഇന്ത്യയെ വിഴുങ്ങി കേരളത്തിന്റെ പടിവാതിലിലും എത്തിയിരിക്കുന്നു....

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 4 года назад +5

    Love ❤️

  • @ksirajudheen
    @ksirajudheen 6 лет назад +12

    നമ്മളല്ലാതെ മറ്റാരു സഖാക്കളെ ഈ മണ്ണിനായി ചോര ചിന്തീടുവാൻ....അണി വെച്ചധീശത്വം എത്തിടുമ്പോൾ എതിരിടാൻ അണിയത്തു നാം തന്നെ വേണം..കർമ്മ സമരത്തിനമരത്ത് വേണം..
    ഏത് തളർന്നു വീണ് പോയസഖാക്കൾ പോലും വിപ്ലവആവേശം ഉണർത്തും. ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളെ

  • @faisaluedappal3108
    @faisaluedappal3108 8 лет назад +11

    Laal Salaam.........

    • @yadhubava7034
      @yadhubava7034 6 лет назад

      ഞാൻ സഖാവ് യദുബാവ മരിക്കുന്നവരെ ഞാൻ ഒരു കമ്യൂണിസ് കാരൻ അായിരിക്കുഠ

  • @mukeshg7597
    @mukeshg7597 7 лет назад +19

    നമ്മളല്ലാതെ മറ്റാരു സഖാക്കളേ ഇമ്മണ്ണിനായ് ചോര ചിന്തീടാൻ.......... ലാൽ സലാം

  • @sajma889
    @sajma889 6 лет назад +7

    Nice song and aavesham..💪 Lal salam...

  • @lourencejojo9994
    @lourencejojo9994 3 года назад +2

    Lal Salam.....

  • @klmmusthafamusthafa
    @klmmusthafamusthafa 4 года назад +3

    വിപ്ലവം ജയിക്കട്ടെ... ലാൽസലാം❤

    • @vijileshviji3920
      @vijileshviji3920 2 года назад

      , ♥️♥️♥️♥️♥️♥️♥️

  • @provocaudio1388
    @provocaudio1388 6 лет назад +3

    Good

  • @sunilputhettu3481
    @sunilputhettu3481 Год назад +1

    🙏💪💪പാർട്ടി

  • @roylivingston1861
    @roylivingston1861 Год назад

    ani.nirakkuka...sakalavarum..cjeankkodikku.keeeezil....❤❤❤❤❤❤❤❤❤❤

  • @SureshkumarOK-wn2ml
    @SureshkumarOK-wn2ml 3 года назад +2

    ലാല്‍സലാം

  • @vineeshpampaniyil5380
    @vineeshpampaniyil5380 6 лет назад +2

    സൂപ്പർ

  • @kavilramesh1
    @kavilramesh1 8 лет назад +44

    Purushan kadalundiyude nadakathinu vendi nhaanezhuthiya pattu

    • @myshyju1
      @myshyju1  8 лет назад +1

      kavilramesh rameshkavil ..congrats...

    • @muhammedshafeek2239
      @muhammedshafeek2239 6 лет назад

      kavilramesh rameshkavil nannyirikkunnu ... lal salam

    • @sahadevanvv8045
      @sahadevanvv8045 6 лет назад

      വരികൾ ഇവിടെ കൊടുക്കുമോ....സഖാവെ

    • @hafeelhafeel4737
      @hafeelhafeel4737 4 года назад +1

      സഗാവേ ഒരു പാട് ഇഷ്ടായി

    • @sachinvenx8809
      @sachinvenx8809 3 года назад

      ❤ thank you 🔥🔥

  • @editprinterskaruvarakundu5839
    @editprinterskaruvarakundu5839 9 лет назад +7

    heart touch..........

    • @ramzivm1617
      @ramzivm1617 8 лет назад +3

      Edit Creations laalsalaam

  • @rohithkaippada1190
    @rohithkaippada1190 3 года назад +4

    നമ്മളല്ലാതെ മറ്റാര് സഖാക്കളെ 🔥🔥

  • @rajan.trajan.t9659
    @rajan.trajan.t9659 5 лет назад +4

    Chankile chorayanue ee chenkodi.lalsalam

  • @happybehappy2118
    @happybehappy2118 7 лет назад +10

    നമ്മളല്ലാതെ മറ്റാരു സഖാക്കളെ...😘😍

  • @rajanraman2395
    @rajanraman2395 7 лет назад +2

    Wonderful song. Lal salam.

  • @azeezshabeeb5401
    @azeezshabeeb5401 5 лет назад +2

    Ente ponnuoo... kiddu വോയ്സ്...ലാൽ സലാം സഖാവെ

  • @nithinrajraj6123
    @nithinrajraj6123 4 года назад +2

    So proud to be a comrade♥️💪💪💪

  • @mohammedanas429
    @mohammedanas429 8 лет назад +9

    lal Salam 💪💪💪

  • @shabnadinesh8312
    @shabnadinesh8312 5 лет назад +3

    Lalsalam💪💪💪

  • @രാമൻക്കുട്ടി
    @രാമൻക്കുട്ടി 4 года назад +3

    ആവേശമാണ്

  • @sayanthakoyiloth5757
    @sayanthakoyiloth5757 9 месяцев назад

    What an awesome singer🔥sonima Balan ❤

  • @asrafasraf3840
    @asrafasraf3840 4 года назад +12

    ചെങ്കൊടിയേന്തിയ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു പോസറ്റീവ് എനർജി ആണ്

  • @sudhinpallikkarasudhin8053
    @sudhinpallikkarasudhin8053 5 лет назад +2

    💪💪💪💪

  • @aneesh1073
    @aneesh1073 2 года назад +1

    Blood line from kanyakumari 👈❤️

  • @akshayak.c3484
    @akshayak.c3484 6 лет назад +8

    💪inguilab sindabaad....
    Lalsalaam sakaakkale...

  • @arifjasmin1217
    @arifjasmin1217 7 лет назад +3

    theercha.. nammal maathram..lal salaam

  • @amruthaammus2658
    @amruthaammus2658 4 года назад +2

    ലാൽസലാം സഖാക്കളെ..........

  • @suraet3437
    @suraet3437 3 года назад +1

    വല്ലാത്തൊരാ വേശമാണ് ഈ ഗാനം

  • @sabnasabna9818
    @sabnasabna9818 6 лет назад +2

    Laal salaam

  • @kuramshi593
    @kuramshi593 5 лет назад +2

    Cpim👍👍

  • @sasikoonhan5266
    @sasikoonhan5266 5 лет назад +3

    ഇതാരാണ് എഴുതിയത് ആരാണ് പാടിയത്, pls ഒന്ന് കമൻറ് ചെയ്യൂ

  • @noushadtk4024
    @noushadtk4024 5 лет назад +3

    Lalsalam❤️❤️💪💪

  • @akhilvm5670
    @akhilvm5670 8 лет назад +6

    ലാൽ സലാം സഖാക്കളേ ....

  • @ivanand8891
    @ivanand8891 Год назад

    ലാൽസലാം സഗാക്കളെ ❤❤❤❤❤❤❤

  • @SharafudheenAnnathu
    @SharafudheenAnnathu 11 месяцев назад

    ❤️❤️❤️ലാൽസലാം സഖാക്കളേ ❤️❤️❤️

  • @jishnuprasadkp6950
    @jishnuprasadkp6950 4 года назад +2

    💪👏💘💘💘💞💞

  • @remyavinayan2502
    @remyavinayan2502 6 лет назад +4

    Lal salaam

  • @basebasheer3148
    @basebasheer3148 Год назад

    🌹

  • @aneesfarhan164
    @aneesfarhan164 5 лет назад +1

    💪💪💪💪💪💪👍👍👍👍👍👍👍

  • @rajilmadhav
    @rajilmadhav 5 лет назад +3

    നമ്മൾ സഖാക്കൾ... ലാൽസലാം സഖാക്കളെ...

  • @SunilkumarSunilkumar-f3v
    @SunilkumarSunilkumar-f3v 5 месяцев назад

    ❤❤❤

  • @fasalctkdr4538
    @fasalctkdr4538 8 лет назад +9

    ലാൽ സലാം

  • @kaleshkohinoor4885
    @kaleshkohinoor4885 5 лет назад +4

    വിപ്ലവം ജയിക്കട്ടെ ..✊

  • @rahanarahana3042
    @rahanarahana3042 11 месяцев назад

    ❤❤❤❤❤

  • @sirajudheensiraj6014
    @sirajudheensiraj6014 7 лет назад +3

    LaL salaam sagakkallee

    • @nisarv6103
      @nisarv6103 7 лет назад

      lalsalam saghakale👌👌

  • @shafeeq3916
    @shafeeq3916 8 месяцев назад

    നാമളല്ലാതെ മാറ്റാര് സഖാക്കളെ ♥️

  • @beenasabu5343
    @beenasabu5343 3 года назад +1

    🚩🚩🚩🚩👍👍👍👍

  • @parammell
    @parammell 3 года назад +1

    സൂപ്പർ,,കരോക്കെ കിട്ടുമോ

  • @sivasankardevaraj8727
    @sivasankardevaraj8727 5 лет назад +1

    💪💪💪🚩🚩🚩🚩lal salam