മനാഫിക്കയുടെ ഉമ്മയാണ് ഇതിന്റെ ബാക്ക്ബോൺ, മനാഫ് കുടുംബത്തോടൊപ്പം പ്രതികരിക്കുന്നു | Arjun Lorry News

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Arjun Lorry Driver |Arjun Lorry Driver Family | Arjun Shirur News | Arjun Kozhikkodu News | Arjun Lorry Latest News | Arjun Lorry News | Arjun Lorry Videos | Arjun News Live | Arjun Latest News MalayalamFor business enquiries ▶ info@mazhavilkeralam.inFor business enquiries ▶ ceo@mazhavilkeralam.in Facebook ▶ / mazhavilkeralamexclusi... ▶ / mazhavilkeralamexclusi... ▶ mazhavilkerala... video is copyright protected by Mazhavil Keralam. ANTI-PIRACY WARNINGThis content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM EXCLUSIVE) prior permission. #shirurlandslide #shirurnews #arjunfamily#shirurnews #nationalhighway66 #lorrydriver#arjunshirur#ankolalandslide #GangavaliRiver#landslide #arjunkozhikkodu#arjunnews

Комментарии • 116

  • @annakuttyjohn5225
    @annakuttyjohn5225 4 часа назад +70

    സുകൃതം ചെയ്ത ഉമ്മ namikkunnu ഉമ്മാ

  • @ruchikoottbyjayasree1088
    @ruchikoottbyjayasree1088 4 часа назад +132

    ഉമ്മയുടെ മോനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു ❤

  • @ramlaaburamlaabu8496
    @ramlaaburamlaabu8496 4 часа назад +56

    Manaf& ummik... എല്ലാ പ്രാത്ഥനകളും... 🤲🏻🤲🏻🤲🏻

  • @deenapk3089
    @deenapk3089 3 часа назад +115

    ഇതുപോലത്തെ മകനുള്ളതല്ലേ ഉമ്മാ മഹാഭാഗ്യം🙏

  • @sabirasabi3420
    @sabirasabi3420 4 часа назад +155

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു മനാഫ്ക്കാന്റെ കുടുംബത്തിന്റെ ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ സത്യത്തിന് വേറെ ഒന്നും ഇല്ല ഉമ്മാന്റെ പ്രാർത്ഥനക് പകരം വേറെ ഒന്ന് ഇല്ല ഉമ്മാക് ആഫിയത് നൽകട്ടെ

  • @Savithryvlogs
    @Savithryvlogs 4 часа назад +56

    ഉമ്മെടെ പ്രാർത്ഥന മകനുകിട്ടി 🥰🥰👍🏼

  • @bindhusuresh9255
    @bindhusuresh9255 4 часа назад +79

    മനാഫ് നിങ്ങൾ ജന ഹൃദയങ്ങളിൽ എന്നും ഉണ്ടാകും

  • @juliegeorge2079
    @juliegeorge2079 3 часа назад +29

    മനാഫിനും, കുടുംബത്തിനും എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു..

  • @FuturelifeMixedvlog
    @FuturelifeMixedvlog 3 часа назад +29

    കണ്ടു പഠിക്കാവുന്ന കുടു൦ബമാണ് മനാഫിന്റേത്.

  • @aneefp3978
    @aneefp3978 4 часа назад +20

    മനാഫ് ക്കയെന്ന വലിയ മനുഷ്യൻ്റെ ചരിത്രയാണ് അർജുനൻ്റെ ഓർമ്മയോടപ്പം നിലനിൽക്കുക

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 2 часа назад +20

    വർഗ്ഗിയതയൊക്കെ പറഞ്ഞോ. പക്ഷെ മനാഫ് നല്ല ഒരു മനുഷ്യനാണ്.

  • @Asha.george
    @Asha.george 3 часа назад +56

    ഉമ്മ നിങ്ങളോടു നന്ദി ഉണ്ട് ഇതുപോലെ ഒരു മകനെ ജന്മം നൽകിയതിന് 🙏🙏❤️❤️ ഇക്കാക്ക് കുടുംബത്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു 💞💞

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 3 часа назад +16

    മനാഫ് ഇക്ക പോലെ ഉള്ളവരുടെ നാടാണ് ഈ കൊച്ചു കേരളം തകർക്കാൻ പറ്റില്ല ആർക്കും

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 4 часа назад +21

    Proud of മനാഫിക്ക❤❤❤❤ നല്ല മനസ്സിന് ഉടമ

  • @smartcreat1
    @smartcreat1 3 часа назад +15

    അതാണ് ഒരു വിശ്വാസിയുടെ കടമ

  • @BabuBabu-wf6nh
    @BabuBabu-wf6nh 3 часа назад +11

    എല്ലാ ആളുകൾക്കും മാതൃകയാണ് ഈ കുടുംബം❤manaafikka

  • @Rojankj-bv3pz
    @Rojankj-bv3pz 2 часа назад +9

    ഇംഗനേ ഒരു അമ്മ എനിക്കുണ്ടായിരുനു എങ്കിൽ ഞാൻ ലോകത്തെ ഒന്നാമൻ ആയേനേ

  • @JayashreR
    @JayashreR 3 часа назад +9

    നിങ്ങളുടെ ഭാഗ്യം ചെയ്ത ഉമ്മയാണ്

  • @shanavasshanavas5987
    @shanavasshanavas5987 3 часа назад +7

    മനാഫ് ഒരായിരം നന്ദി ദൈവം കൂടെ ഉമ്മ ദീർഗായുസ്സ് നൽക്കട്ടെ

  • @Shaaxx128
    @Shaaxx128 3 часа назад +5

    മാഷാഅല്ലാഹ്‌ 🤲🏻അല്ലാഹു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🤲🏻പുണ്യം ചെയ്ത കുടുംബം

  • @girijaV-d1i
    @girijaV-d1i 2 часа назад +6

    ഇക്കാ ഫാമിലിയെ കാണിച്ചതിൽ സന്തോഷം. ഇക്കാ ❤️.

  • @suminair4751
    @suminair4751 3 часа назад +3

    Oru veedu eduthu avide thangi .....ethrayum Paisa thoshil okke poyi......ethanu manushyan ethanu family......🎉🎉🎉🎉🎉🎉🎉thank you brother

  • @sajeersaji812
    @sajeersaji812 2 часа назад +3

    ആ ഉമ്മാന്റെ പ്രാർത്ഥന സ്നേഹം പടച്ചോൻ കേട്ടു
    അൽഹംദുലില്ലാഹ് 🤲
    ഉമ്മ 🙏

  • @fathooshworld
    @fathooshworld 2 часа назад +3

    Masha Allah. നല്ല family. എന്നും ഈ ഒരു സൗഹൃദം നില നിൽക്കട്ടെ aameen🤲🏻

  • @misriya_the_edupreneur
    @misriya_the_edupreneur 3 часа назад +3

    Arjunte ammedem manafkade ummadem dua anu arjune ingane enklim kitan sahayichat.. Alhamdulillah

  • @ShajanSulaiman
    @ShajanSulaiman Час назад +2

    ഭാഗ്യം ചെയ്ത ഉമ്മ.... ഇങ്ങനെ ഒരു ഹൃദയമുള്ള മകനെ കിട്ടിയതിൽ....
    നല്ലത് മാത്രം ഉണ്ടാകട്ടെ... 🙏🙏

  • @diya7048
    @diya7048 3 часа назад +2

    , മനാഫ് ഇക്ക എന്നും അർജ്ജുനെ പോലെ ഞങ്ങളുടെ മനസിൽ❤

  • @jamsheerppr1682
    @jamsheerppr1682 4 часа назад +3

    മനാഫ് ഇക്ക 🤲🤲🤲😭😭😭

  • @lissyjoyabraham4
    @lissyjoyabraham4 3 часа назад +7

    മനാഫിനെ ദൈവം അനുഗ്രഹിക്കും നമ്മുടെ സത്യസന്തത ദൈവം അറിഞ്ഞു.

  • @adamvahitha1756
    @adamvahitha1756 4 часа назад +3

    അൽഹംദുലില്ലാഹ്

  • @Drwolftroll4044
    @Drwolftroll4044 3 часа назад +2

    പ്രിയപ്പെട്ട
    മനാഫ് ബ്രോ
    🙏🙏🙏🙏

  • @najualiali3262
    @najualiali3262 4 часа назад +2

    Manafkak allahuvinna anugrahambindavatta

  • @പൂക്കൾഗീതം
    @പൂക്കൾഗീതം 33 минуты назад +1

    മനാഫേ നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു നിനക്ക് എന്റെ വീട്ടിൽ സ്വാഗതം

  • @mhgafoor1
    @mhgafoor1 3 часа назад +1

    Over aaki chalamakko appukutta Manaf is great, Nobody forgot him, he himself to control exposed

  • @nammuandme
    @nammuandme 3 часа назад +1

    Ithu poloru kudumbam ....baghiyam aanu .. alhamdulillah ❤

  • @RasheedTp-z7r
    @RasheedTp-z7r 4 часа назад +2

    മനഫ്ഇക്ക 👍👍👍👍

  • @gracygeorge7139
    @gracygeorge7139 4 часа назад +3

    ❤❤

  • @subaida-uy8un
    @subaida-uy8un 4 часа назад +2

    Alhamthulilla❤❤❤

  • @azeeznavoor2235
    @azeeznavoor2235 4 часа назад +1

    Masha Allah ummakkum ha kudubathinum padachon nallath cheyyatte Aameen

  • @shamnahr2462
    @shamnahr2462 3 часа назад +2

    മനഫിക്ക ❤❤❤

  • @jojikanjiram7655
    @jojikanjiram7655 2 часа назад +1

    Manafkka❤umma🎉 God bless you 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @JulieNazar-kb2hz
    @JulieNazar-kb2hz 4 часа назад +2

    Aameen

  • @Salusalini839
    @Salusalini839 3 часа назад +1

    E ഉമ്മയുടെ മോൻ തന്നെ 🙏🙏🙏🙏👌❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreejaP-lt9we
    @SreejaP-lt9we 4 часа назад +1

    Manaf.ummake.godbless.youres.❤

  • @geethatd7842
    @geethatd7842 4 часа назад +1

    Amma( umma)....❤❤❤

  • @JamshadJamshi-l6e
    @JamshadJamshi-l6e 3 часа назад +1

    അൽ ഹംദുലില്ലാഹ് 👍👍❤❤

  • @BenoyMa
    @BenoyMa 3 часа назад +1

    മനാഫ്.. ഇക്ക ❤️❤️♥️♥️

  • @nishanatarajan3073
    @nishanatarajan3073 3 часа назад +1

    Nallathe varuuu

  • @Baby-ne5zv
    @Baby-ne5zv 4 часа назад +1

    Manafekka

  • @suryakrishna5615
    @suryakrishna5615 3 часа назад +1

    നന്ദി ഉമ്മാ❤❤❤

  • @Ok_0304
    @Ok_0304 2 часа назад +1

    ഉമ്മ ❤

  • @JeevaS-g1u
    @JeevaS-g1u 3 часа назад +4

    മനാഫിന്റെ ഉമ്മ ഞങ്ങൾക്കും ഉമ്മ തന്നെ.. 🙏

  • @vandanatwinkle608
    @vandanatwinkle608 Час назад

    കുറെ ആരോരും അറിയാത്ത യൂട്യൂബ്ഴ്സനെയും എല്ലാരേയും ഇന്റർവ്യൂ ചെയുന്ന തിരക്കിലാണ് പലരും... അപ്പോഴും ഒരു സാധാരണക്കാരനായ മനാഫ് ഇക്കാനെയും കുടുംബത്തെയും ഇന്റർവ്യൂ ചെയ്തതിൽ വളരെ അഭിനന്ദിക്കുന്നു.... ഇതുപോലെ ഉള്ള ആൾക്കാരെയും ജനങ്ങൾ അറിയട്ടെ....

  • @SreeKrishna-ty7cz
    @SreeKrishna-ty7cz 4 часа назад +1

    ❤❤❤❤❤❤❤❤

  • @JomonKg777
    @JomonKg777 3 минуты назад

    മനാഫ് ഇക്കാ ഞാനൊരു ഡ്രൈവറാണ് നിങ്ങളെ ഒന്ന് കാണണം നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കണം നിങ്ങടെ കയ്യിൽ ഒന്ന് ചുംബിക്കണം ഒത്തിരി മുതലാളിമാരുടെ ലോറിയിൽ ഞാൻ പണിയെടുത്തിട്ടുണ്ട് നിങ്ങളെപ്പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല ഒരുപാട് പ്രാർത്ഥനകൾ നിങ്ങളുടെ കുടുംബത്തിനും ഇക്കയ്ക്കും ❤️❤️❤️❤️

  • @a.sirajneesa7762
    @a.sirajneesa7762 2 часа назад +3

    അൽഹംദുലില്ലാഹ് മനാഫ് കുടുംബത്തിനും ആഫിയത്തുള്ള ആയുസ്സും ആരോഗ്യവും നൽകി പടച്ചോൻ കാത്തു രക്ഷിക്കട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @suhararasheed8561
    @suhararasheed8561 Час назад

    മാതാവിന്റെ പ്രർത്ഥന allha തട്ടി kalayilla🤲🤲🤲

  • @UshaB-t1z
    @UshaB-t1z Час назад

    Aarraadhanaalangalil puna: prathitta cheyyanam, Eswar Malpe, Manaf okkeyanu daivangal. Vilichal koode undakum, vili kelkkum. ❤

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 2 часа назад

    ആ ഉമ്മയുടെ പ്രാർത്ഥനയുടെ ഫലമാണ് ഈ കാണുന്നത് ഇതാണ് ഉമ്മ ❤

  • @basheerpv-ux9cz
    @basheerpv-ux9cz Час назад

    മനാഫ് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ട

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 часа назад

    🙏q🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍

  • @danielreeda6754
    @danielreeda6754 Час назад

    Munafu brother your great 👍👍👍👍👍👍👍👍👍

  • @sujasara6900
    @sujasara6900 Час назад

    May God bless this loving family 🙏❤

  • @HarisTp-ii6cr
    @HarisTp-ii6cr Час назад

    നല്ല മനസിന്റെ ഒരു ഉടമ മനാഫ്ക്കാ

  • @ummasdaily68
    @ummasdaily68 2 часа назад

    ഉമ്മ ❤❤കുടുംബം ❤

  • @SujasudharSujasudhar
    @SujasudharSujasudhar 3 часа назад

    God bless you 🙏 ❤️ ❤❤Manaf❤❤❤❤

  • @abuksa9465
    @abuksa9465 Минуту назад

    Umma❤️

  • @jayasreejayan6018
    @jayasreejayan6018 Час назад

    Nalla Umma nallathuvarette

  • @BindhuK-y7k
    @BindhuK-y7k Час назад

    Godblessed family❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k 4 минуты назад

    Manafka. ❤ Umma. 🤲🤲❤

  • @bindujoji4460
    @bindujoji4460 3 часа назад

    ഇക്കാ👍

  • @ershadkk2311
    @ershadkk2311 3 часа назад

    മനാഫ് 💪🏻💪🏻❤❤❤❤❤

  • @ershadkk2311
    @ershadkk2311 3 часа назад

    ഉമ്മ 🤲🏻🤲🏻🤲🏻😢

  • @MuhammadaliK-u5p
    @MuhammadaliK-u5p 15 минут назад

    നല്ലത് വരട്ടെ

  • @BNPalakkad777
    @BNPalakkad777 4 часа назад

    ❤❤❤❤❤❤

  • @ansarkaansarka661
    @ansarkaansarka661 2 часа назад

    Alhamdulillah

  • @minhaj2732
    @minhaj2732 3 часа назад

    Alhamdulillah

  • @ShahinaShahi-i7u
    @ShahinaShahi-i7u 3 часа назад

    Good family❤

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 2 часа назад

    Great person

  • @safiabdulsalam4328
    @safiabdulsalam4328 3 часа назад

    😂wa ❤1😊😢😢😢❤

  • @ashrafav4248
    @ashrafav4248 Час назад

    👍👍👍👍👍❤️❤️❤️❤️

  • @sreek5218
    @sreek5218 2 часа назад

    👌🙏🙏🙏🤲🤲🤲

  • @NaushadNaushad-m8k
    @NaushadNaushad-m8k 4 минуты назад

    ❤❤❤❤

  • @rajesh.c5765
    @rajesh.c5765 5 минут назад

  • @minipk8130
    @minipk8130 2 часа назад

    🎉🎉🎉🎉

  • @SuneeraBeevi-ci5gr
    @SuneeraBeevi-ci5gr 58 минут назад

    ❤❤

  • @saleenapalempadiyan5770
    @saleenapalempadiyan5770 4 часа назад

    ❤❤❤❤❤❤❤❤

  • @HaseenaNavas-bq9wz
    @HaseenaNavas-bq9wz 3 часа назад

    ❤❤❤❤❤

  • @yusafgoodpku3268
    @yusafgoodpku3268 4 часа назад

    ❤❤❤❤❤❤

  • @muhammedthoufeeq9896
    @muhammedthoufeeq9896 4 часа назад

    ❤❤❤❤❤❤

  • @ShabeerShabi-mt3gg
    @ShabeerShabi-mt3gg 2 часа назад

    ❤❤❤

  • @RajulaNowshad
    @RajulaNowshad 2 часа назад

    ❤❤❤❤

  • @ShareefaCk-uj2qi
    @ShareefaCk-uj2qi 4 часа назад

    ❤️❤️

  • @shibikc4818
    @shibikc4818 4 часа назад

    🙏

  • @Sanusalu.321
    @Sanusalu.321 4 часа назад

    ❤❤❤

  • @ShahinshanShahinshan-sm8ef
    @ShahinshanShahinshan-sm8ef 4 часа назад

    ❤❤❤❤

  • @SajathaLatheef
    @SajathaLatheef 4 часа назад

    ❤❤❤

  • @fakruFousiya
    @fakruFousiya 4 часа назад

    ❤❤❤

  • @ramseenac9301
    @ramseenac9301 4 часа назад +2

    മനാഫ് ഇക്ക👍👍🙏

  • @sinantk8727
    @sinantk8727 2 часа назад +1

    Alhamdulillah manafkka manafkkak ethra nanni parenjalum mathiyavila🤲🤲