ഉസ്താദുമാർ പറഞ്ഞത് രണ്ടും ഒരേ ആശയം...... ഈ ചാനലുകാരൻ(അടർക്കളം) സാധാരണക്കാരെ വഴി തെറ്റിക്കുന്ന പിശാചെന്നാണ് എനിക്ക് പറയാനുള്ളത്...... അള്ളാഹു ഹിദായത്ത് നൽകട്ടെ....🤲
സാഹിത്യോത്സവ് വേദിയിൽപേരോട് ഉസ്താദ് നടത്തിയ പ്രഭാഷണത്തിന് സാഹിത്യോത്സവിന് ഒരു മാസം മുമ്പ് ജഅ്ഫർ സഖാഫി ഉസ്താദ് പ്രസംഗിച്ച ത് എങ്ങനെ മറുപടി ആകും ?? വഹാബി നീ ക്ലിപ് മുറിക്കുമ്പോൾ ആലോജിക്കണ്ടെ........
എടാ ജഹാളു മുജാഹിദെ *"ഔലിയാക്കന്മാർ മയ്യതെന്നാണോ ഖുർആനിൽ അല്ലാഹു പറഞ്ഞതു" നീ ഖുർആൻ കണ്ടത് ജബ്രയുടെ ഖുർആൻ ആണോ? ഖുർആൻഎന്ന രീതിയിൽ യഹൂദി നസാറാക്കൾ യുക്തിവാദികൾ അക്ഷരവും ആശയവും മാറ്റി *"പക്കാ ഫ്രോഡുകൾ" എഴുതി പ്രചരിപ്പിക്കുന്ന ഖുർആൻ വഹാബി മതക്കാരുടെ "മത" പുസ്തകമാണ്, അതു മുസ്ലിംകൾക്കുള്ള ഖുർആൻ അല്ല. ഖുർആനിൽ നിന്നു ഒരു പുള്ളിയോ വള്ളിയോ മാറ്റിയാൽ അതു "ഒട്ടുമേ" മുച്ചൂടും ഖുർആൻ അല്ല മുസ്ലിംകൾക്ക്. അതു അല്ലാഹു (മുസ്ലിംകൾ)ക്കു ഇറക്കിയ ഖുർആൻ അല്ലെ അല്ല. അല്ല തീർച്ച. നമ്മുടെ ഖുർആൻ അല്ലാഹു നബിതങ്ങൾക്കു അറബിയിൽ വഹിയായും നേരിട്ടും ഇറക്കിയതാണ്. അതു നബി തങ്ങൾ വിശദീകരിച്ചു തന്നിട്ടുമുണ്ട്.
എന്റെ പൊന്നു ചാനൽ നേതാവേ നിങ്ങൾ പേരോട് നിന്റെ പ്രസംഗം ചെവി തുറന്നു കേൾക്കുക എന്നിട്ട് ഫിത്ത്ന ഉണ്ടാക്കുക യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുക അല്ലാഹുവിന്റെ അടുത്തുനിന്ന് ശിക്ഷയും വാങ്ങുക ഇതാണ് നിങ്ങളുടെ നയം
പടച്ചവൻ്റ ആജ്ഞാനുവർത്തികളാണ് മലക്കുകൽ പ്രത്യേകം പ്രത്യേകം പ്രവർത്തിയാണ് മലക്ക്ന് നിച്ചിതനിർണ്ണിതവ്യവസ്ഥ തയ്യാറാക്കിയത് പടച്ചവൻ്റെ നടപടിയാണ് (സുന്നത്തുല്ലാഹ്) അതിൽ മറ്റിതര പടപ്പുകളെ നിയുക്തരാക്കി എന്നുള്ള വിശ്വാസം സുന്നത്തുല്ലാഹ് ദിഘരിക്കലാണ് മനസ്സിൽ കുടിയിരുത്തിയ മൂർത്തികളാണ് എന്ന വിശ്വാസം പിശാശിനുള്ള ആരാദനയും പറുദീസ നഷ്ടപ്പെടുവാൻ ഉതകുന്നതുമാണ് എന്ന് മനസ്സിലാക്കുന്നതാണ് നന്ന്
പേരോട് ഉസ്താദ് ന് ജാഹ്ഫർ സഖഫിയുടെ മറുപടി എന്ന് കണ്ടപ്പോൾ കണ്ടു നോക്കിയതാ കേട്ടപ്പോൾ ആണ് മസ്സിലായത് ഇവിടെയും മുജാഹിദ് പൊട്ടത്തരം ഇത് ഏതോ മുജാഹിതിന് കൊടുത്തമറുപടി ആണ് എന്ന് കേട്ടപ്പോൾ തോന്നുന്നു ഉസ്താദ് പായുന്നുണ്ടല്ലോ വഹാബി എന്ന് പേരോട് ഉസ്താദ് ന് ഉള്ള മറുപടി ആണങ്കിൽ വഹാബി എന്ന് പറയുമായിരുന്നില്ല ഇനി എങ്കിലും വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കുക
കുരുവട്ടൂരി തൊരീകത് എന്നത് കുരുവട്ട് തൊലി ക്കൂത്ത് എന്നാക്കിയാൽ നല്ലതാണ്...അല്ലെങ്കില്‍ അഖില ലോക ഫിത്ന കമ്പനി എന്നാക്കുക.കള്ള സൂഫി സംഘം എന്നാക്കിയാലും മതി.കുറച്ച് തലേക്കെട്ടുകാര് സമുദായത്തിന്‍റെ ശാപം..
സർവ്വവും നിയന്ധ്രിക്കുന്നത് അല്ലാഹുവാണ് എന്ന് സമ്മതിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. അത് സമ്മതിക്കാൻ മടിയും അതിന് ന്യായീകരണവുമായി വരുന്നവനെ ഏത് വർഗ്ഗത്തിൽ ഉൾപ്പെടുത്തും?
അസ്സലാമു അലൈക്കും ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ എനിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്ന് വസിയത്തോടെ കൂടി ഞാൻ പറയുന്നു ഇൻഷാ അള്ളാ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ വെരി ഗ്രേഡ്
ഈ ജാഫർ സഖാഫിയുടെ സ്ഥാപനത്തിൽ ഇയാളുടെ മരിച്ചുപോയ കുറേ ഉപ്പാപ്പര് ഉണ്ടല്ലോ അവരെയൊന്നും ഈ സ്ഥാപനത്തിന്റെ ഭാരവാഹികൾ ആകാത്തത് എന്തുകൊണ്ടാണാവോ മരിച്ചുപോയ മടവൂർ ന് ലോക നിയന്ത്രിക്കാം എങ്കിൽ ഇവരുടെ മരിച്ച് പോയ ഉപ്പാപ്പാക്ക് ഒരു സ്കൂൾ എങ്കിലും നിയന്ത്രിച്ച് അത് ജനങ്ങൾക്ക് കാണിച്ചു കൊടുക്കേണ്ടതല്ലേ
ഇത് വഹാബി ചാനലാണ് ഇത് വഹാബികൾക്കുള്ള മറുപടിയാണ്. പേരോട് ഉസ്താദിന്റെ മേൽ വെച്ച് കെട്ടുകയാണ് പേരോട് ഉസ്താദിന്റെയും ജഅഫർ ഉസ്താദിന്റെയും ആശയം വൈരുദ്ധ്യമില്ല ആരും വഞ്ചിതരാവരുത്
പേരോടു സ്ഥാ താ യാലും ഏ പി ഉസ്താതായാലും ജിഫ്രി തങ്ങളായാലും മറ്റേത് സുന്നീ പണ്ഡിതന്മാരായാലും ദീന് പറയുക തന്നെ ചെയ്യും ഒരു വഹാബിയുടെ വളച്ചൊടിക്കലും തെറ്റിദ്ധരിപ്പിക്കലും പിഴപ്പിക്കലും ഇവിടെ വിലപ്പോവില്ല ദീന് പറയാൻ ഒരു വഹാബിയെയും ഭയപ്പെട്ടില്ല വഹാബികൾക്ക് ദീനറി യാ ത്തതിന് ആ ലിമീങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
എന്ത് കുന്താണ് ഈ പറയുന്നത്??? കേരളത്തിലെ മിക്യ ജാറ ങ്ങളുടെയും വരുമാനം EK സമസ്ത ക് 😃ബട്ട് പിടിച്ചു നിൽക്കാനുള്ള തർക്കത്തിൽ ഏർപ്പെടുന്നത് Ap സുന്നികളും ഭാവിയിൽ വരാനുള്ള ജാറ ങ്ങളെ സൗപ്നം കാണുന്നുണ്ടാവും എല്ലാ തെ ഒരു അർത്ഥവും കാണുന്നില്ല ഈ... അല്ലുഹുവിനെ മറക്കണ്ട അത്ര എനിക് പറയാനൊള്ളൂ
ചോദ്യം ചോദിക്കുമ്പോൾ ഉത്തരം മുട്ടുന്നതിന് വഹാബിയുടെ പുറത്ത് കയറിയിട്ട് എന്ത് കാര്യം നിങ്ങൾക്ക് ഒരിക്കലും തരാൻ കഴിയില്ല ഈ ലോകം നിയന്ത്രിക്കുന്നത് മഹാന്മാരാണെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ അതിനൊരു തെളിവും നിങ്ങളുടെ കയ്യിലില്ല നിങ്ങളെക്കൊണ്ട് സാധിക്കുകയും ഇല്ല അത് ഇസ്ലാമിന്റെ പ്രത്യേകതയാണ്
എന്ത് മറുപടി ഇവനൊക്കെ വാക്ക് കൊണ്ട് കാസർത്തു കളിക്കുകയാണ് ഇവിടെ പ്രധാന വിഷയം അള്ളാഹു അല്ലാത്ത വരോട് ദുആ ചെയ്യുന്നു എന്നതാണ് അതിനെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള കാസർത്തുകൾ നടത്തും അതിൽ താങ്കളെ പോലുള്ളവർ വീണു പോകുന്നു അതാണ് അതിന്റ സത്യം നമ്മൾ പഠിക്കുന്ന എല്ലാ പ്രാർത്ഥനകളും അള്ളാഹു വോടാണ് പിന്നെ എന്തിനാണ് മരിച്ചു പോയ ആളുകൾ നമ്മൾ ഒരാളോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുന്നത് മരിച്ചു പോയവരോട് പറയുന്നതും ഒന്നാണോ
അണികളെ വിളിച്ചിരുത്തി ഇതുപോലെ ഗ്ലാസ് എടുക്കുന്നത് എന്തിനാണ് യൂട്യൂബിൽ സപ്ലൈ ചെയ്യുന്നത് നിങ്ങളെപ്പോലെ വിഡ്ഢിത്തരം പറഞ്ഞു നടക്കാൻ ജനങ്ങൾക്ക് നേരമില്ലല്ലോ
പൊന്നാര സഖാഫി ജനങ്ങളെ പൊട്ടന്മാർ ആകരുത് ഞാനൊരു സുന്നിയാണ് എന്നാലും പറയാതിരിക്കാൻ നിർവാഹമില്ല ലോകം നിയന്ത്രിക്കുന്നത് അള്ളാഹു മാത്രമാണ് നിങ്ങൾ പറഞ്ഞ കോളേജും നിങ്ങളുടെ വീടും മറ്റെന്തുമാകട്ടെ ജീവിച്ചിരിക്കുന്നവർ അത് നിയന്ത്രിക്കുന്നു എന്നു പറയുന്നത് കാരണങ്ങളുമായി ബന്ധപ്പെട്ടതാണ് വഫാത്ത് ആയി പോയവർ അത് നിയന്ത്രിക്കുന്നു എന്ന് പറയുമ്പോൾ ഏതുതരം നിയന്ത്രണമാണ് എന്ന് നിങ്ങൾ വ്യക്തമാക്കണം മരണപ്പെട്ടുപോയ ഒരാളും നിങ്ങൾക്ക് ശമ്പളം തരാനോ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം നടത്താനോ ഉണ്ടാവാറില്ല ല്ലോ പിന്നെ എങ്ങനെയാണ് നിങ്ങൾ കോളേജിന്റെ ഉദാഹരണം പറഞ്ഞു അള്ളാഹുവിനെ താഴ്ത്തി കേട്ടുന്നത് നിങ്ങളുടെ പല മറുപടികളും വക്കീലന്മാരെ പോലെ തരംതാണ മുറി വിദ്യകളാണ് അല്ലാഹുവിന്റെ കോടതിയിൽ നിങ്ങളുടെ വാദം നടക്കില്ല ഉസ്താദേ
നീ സുന്നിയുമല്ല സു സുന്നിയുമല്ല, മുസ്ലിമാണോ എന്നു ഈമാൻ കാര്യം ഉറച്ചിട്ടുണ്ടോ ഹൃദയത്തിൽ എന്നു പരിശോധിക്കുക, ഇല്ലല്ലോ? ഇല്ല. തതീർച്ച, എന്നാൽ ഇനി ഹിദായത്തിലേക്കു വരിക, ഈമാൻ ഉറപ്പിക്കുക, എന്നിട്ടു മതി പണ്ഡിതന്മാരെ തിരുത്തൽ. ഞാൻ ഈ ഗ്രൂപ്പിൽ ഒന്നും പെട്ടവനല്ല, അല്ലാഹുവിന്റെ മുന്നിൽ വെറും *"ജാഹിൽ" മാത്രമാണ്, നന്മ നേരുന്നു.
സുന്നികൾ തമ്മിലടിക്കണ്ട. പരലോക രക്ഷക്കായി ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുക - പരലോകജീവിതത്തിൽ രക്ഷ പെടണം എന്നാഗ്രഹിക്കുന്നവർ സുന്നി കളുടെ കൂട്ടത്തിലുള്ളവർ തന്നെയുണ്ട്
😂😂😂 ഫിത്ന ചാനൽ 😂😂.. ഏവർക്കും കണ്ടാൽ മനസ്സിലാകും... സുന്നികളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തരം കാര്യങ്ങളാണ് ചെയ്യുന്നത്... ഒന്നും വില പോവില്ല 😂😂😂 ഉളുപ്പില്ലാത്ത ചാനൽ 😂😂😂
@@AbdulRaheem-kr9dt അത് ജനങ്ങൾക്ക് വേഗം മനസ്സിലാകുന്നുണ്ട്... 😂😂 എതാണ് ഉളുപ്പില്ലാത്ത ചാനൽ എന്ന് 😂😂 എവടെന്നേലും ചെറിയ ചെറിയ ക്ലിപ്കൾ കൊണ്ട് വന്ന് തട്ടിക്കൂട്ട് പരിപാടി നടത്തിയാലൊന്നും ഇവിടെ വിലപോവില്ല 😂😂😂
@@sanalshaan6409 അതെ മമ്പാടൻ. ത്വൈ ബകാരൻ സകാഫി മാരുടെ ജോലി താങ്കൾ പറഞ്ഞ പ്രകാരം തന്നെയാണ്. അവരുടെ ലക്ഷ്യം ഇസ്ലാം മുസ്ലിം വിരുദ്ധതക്ക് മൈലേജ് കൂട്ടലാണ്.
@@AbdulRaheem-kr9dt ഹാ.. വളരെ ശരിയാണ്... പുത്തൻ വാദികൾ എത്ര ശ്രമിച്ചിട്ടും സഖാഫിമാരുടെ പ്രവർത്തനങ്ങളെ തടയാൻ പറ്റാത്തതിന്റെ രോഷപ്രകടനംങ്ങൾ തകൃതിയായി നടക്കട്ടെ..... ഇങ്ങനെയുള്ള വീഡിയോകട്ടിങ് ചെയ്ത് നിങ്ങൾ ആത്മനിർവിധി അണയുക😂😂😂😂
ഉസ്താദുമാർ പറഞ്ഞത് രണ്ടും ഒരേ ആശയം......
ഈ ചാനലുകാരൻ(അടർക്കളം) സാധാരണക്കാരെ വഴി തെറ്റിക്കുന്ന പിശാചെന്നാണ് എനിക്ക് പറയാനുള്ളത്......
അള്ളാഹു ഹിദായത്ത് നൽകട്ടെ....🤲
Aameen
Correct 100%
ഈ ഉമ്മത്തിനെ നരകത്തിലേക്ക് തെളിച്ചുകൊണ്ടുപോകുന്ന പിഴച്ച ഒരു പ്രസ്ഥാനമാണ് സമസ്ത ഇവർക്ക് അള്ളാഹു മാത്രം പോര അള്ളാഹുവും വേണം മരിച്ചവരും വേണം
നിങ്ങളുടെ കുറച്ച് ഔലിയാക്കളെ ആ വയനാട്ടിലേക്ക് കൊണ്ടുപോയി ആ മരണപ്പെട്ടു കിടക്കുന്നവർ എവിടെയാണെന്ന് അറിയിച്ചു കൊടുത്താൽ വലിയ ഉപകാരം ആയിരുന്നു
ശൈത്താൻ മാരുടെ ഷെറിൽ നിന്നും അള്ളാഹു ഉമ്മത്തിനെ കാക്കട്ടെ
രണ്ടും ഒരു ആശയം.
ഇതാണ് എത്ര കേട്ടിട്ടും മനസ്സിലാവുന്നത്.
സ്കൂൾ നിയന്ത്രിക്കാൻ PTA ക്ക് കഴിയുമെങ്കിൽ ലോകം നിയന്ത്രിക്കാനും PTA ക്ക് കഴിയും അല്ലെ ഉസ്താദെ ?
സാഹിത്യോത്സവ് വേദിയിൽപേരോട് ഉസ്താദ് നടത്തിയ പ്രഭാഷണത്തിന് സാഹിത്യോത്സവിന് ഒരു മാസം മുമ്പ് ജഅ്ഫർ സഖാഫി ഉസ്താദ്
പ്രസംഗിച്ച ത് എങ്ങനെ മറുപടി ആകും ?? വഹാബി നീ ക്ലിപ് മുറിക്കുമ്പോൾ ആലോജിക്കണ്ടെ........
ഒർജിനൽ ഫിത്‌ന ചാനൽ ആണ് ആരും പെട്ടു പോവരുത്
പോടാ വകതിരിവ് ഇല്ലാത്തവനെ
Tanikvivaram ellado
മലക്കുകളെ അല്ലാഹു ഏൽപിച്ചത് അവർ ചെയ്യുന്നു ....., മയ്യിതിനെ . എന്തെങ്കിലും ഏൽപിച്ചതായിട്ട്, ഇതുവരെ കേട്ടിട്ടില്ല.
എടാ ജഹാളു മുജാഹിദെ *"ഔലിയാക്കന്മാർ മയ്യതെന്നാണോ ഖുർആനിൽ അല്ലാഹു പറഞ്ഞതു" നീ ഖുർആൻ കണ്ടത് ജബ്രയുടെ ഖുർആൻ ആണോ? ഖുർആൻഎന്ന രീതിയിൽ യഹൂദി നസാറാക്കൾ യുക്തിവാദികൾ അക്ഷരവും ആശയവും മാറ്റി *"പക്കാ ഫ്രോഡുകൾ" എഴുതി പ്രചരിപ്പിക്കുന്ന ഖുർആൻ വഹാബി മതക്കാരുടെ "മത" പുസ്തകമാണ്, അതു മുസ്ലിംകൾക്കുള്ള ഖുർആൻ അല്ല. ഖുർആനിൽ നിന്നു ഒരു പുള്ളിയോ വള്ളിയോ മാറ്റിയാൽ അതു "ഒട്ടുമേ" മുച്ചൂടും ഖുർആൻ അല്ല മുസ്ലിംകൾക്ക്. അതു അല്ലാഹു (മുസ്ലിംകൾ)ക്കു ഇറക്കിയ ഖുർആൻ അല്ലെ അല്ല. അല്ല തീർച്ച. നമ്മുടെ ഖുർആൻ അല്ലാഹു നബിതങ്ങൾക്കു അറബിയിൽ വഹിയായും നേരിട്ടും ഇറക്കിയതാണ്. അതു നബി തങ്ങൾ വിശദീകരിച്ചു തന്നിട്ടുമുണ്ട്.
@@basheerajmal9586 ഇന്നക . മയ്യിത്തു ൻ , ഫ ഇന്ന ഹും മയ്യിതൂൻ ..സുമ്മ . ഇന്നക്കും . യവു മൽ : ഖിയാ മതി . തുബ് അസൂൻ. മരിച്ചാൽ പിന്നെ എന്താ പറയുക. മയ്യിത്ത് നിസ്കാരം. എന്ന് കേട്ടിട്ടുണ്ടോ?
രണ്ട് ഉസ്താദ്മാരും പറയുന്നത് സുന്നത്ത് ജമാഅത് തന്നെയാണ്
ഇത് ഇട്ടവന്റെ ഉപ്പക്കുള്ള മറുപടിയാണ് എന്നാണ് മനസിലായത്
പേരോട് ഉസ്താത് പറഞ്ഞത് വളരെ ശരി അത് ഞമ്മൾക്ക് അങ്ങ് അംഗീകരിക്കാം എല്ലാതെ വല്ല മൊയ്‌ലിയാന്മാർ പറയുന്നതെല്ലാം തള്ളിക്കളയാം
എന്റെ പൊന്നു ചാനൽ നേതാവേ നിങ്ങൾ പേരോട് നിന്റെ പ്രസംഗം ചെവി തുറന്നു കേൾക്കുക എന്നിട്ട് ഫിത്ത്ന ഉണ്ടാക്കുക യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുക അല്ലാഹുവിന്റെ അടുത്തുനിന്ന് ശിക്ഷയും വാങ്ങുക ഇതാണ് നിങ്ങളുടെ നയം
അടർക്കളത്തിന്റെ അടപ്പൂരണേ നാഥാ
അല്ലാഹുവെ ഇദ്ദേഹത്തിന് കുറച്ച് ബുദ്ധികൊടുക്കണേ
ഇത് ഒരു ഫിത്ന ചാനലാണ് അല്ലേ
Sure
അതെ
അതെ വഹാബി ...കളുടെ .പുതിയ ..അടവ് അടർ(ഫിത്ന)കളം .
അതെ
പോസ്ററിയവന്
ഉദ്ദേശിച്ചത്
എന്താണാവോ ?
മുദബ്ബിറുൽ ആലം ശൈഖാണെന്ന് പേരോട്
എങ്കിൽ ശൈഖ് പടച്ചോൻ തന്നെയെന്ന് പാട്ട് കാരൻ
ഹൂ അല്ലാഹ് മടവൂർ
ഹൂഹൂ അല്ലാഹ് മടവൂർ
MAASHAA ALLAAHU ALLAAHU AKBER ALHAMDULILLAAHI RABBILAALAMEEN
പടച്ചവൻ്റ ആജ്ഞാനുവർത്തികളാണ് മലക്കുകൽ പ്രത്യേകം പ്രത്യേകം പ്രവർത്തിയാണ് മലക്ക്ന് നിച്ചിതനിർണ്ണിതവ്യവസ്ഥ തയ്യാറാക്കിയത് പടച്ചവൻ്റെ നടപടിയാണ് (സുന്നത്തുല്ലാഹ്) അതിൽ മറ്റിതര പടപ്പുകളെ നിയുക്തരാക്കി എന്നുള്ള വിശ്വാസം സുന്നത്തുല്ലാഹ് ദിഘരിക്കലാണ് മനസ്സിൽ കുടിയിരുത്തിയ മൂർത്തികളാണ് എന്ന വിശ്വാസം പിശാശിനുള്ള ആരാദനയും പറുദീസ നഷ്ടപ്പെടുവാൻ ഉതകുന്നതുമാണ് എന്ന് മനസ്സിലാക്കുന്നതാണ് നന്ന്
Rendum ore karyaman parayunnad but rendamathedaaan sherikkum manasilaakiyaal onnaamathedinde aashayam thettaan yenn manasilaaum
Maaasha allahu jaafar usthaaadin deenine thettidaripikkunna ijjaadi moulavi marude munnil dairyathode hakk pareyan allahu thaufeeq nalgatte
ഇതൊക്കെ, ആത്മീയ ബിസിനെസ്സ് നടത്തുന്ന ശൈ ത്താൻ മാരുടെ ഇടയിൽ ഉള്ള ചെറിയ ചെറിയ വ്യത്യാസങ്ങൾ ആണ്, അതോതന്നും, ഒരു ക്ലിപ്പായി വരേണ്ടത്തില്ല
ഫിത്ന തന്നെ ലക്ഷ്യം
കുരുവട്ടൂരികളുടെ ചാനലാണിത്
പേരോട് ഉസ്താദ് ന് ജാഹ്ഫർ സഖഫിയുടെ മറുപടി എന്ന് കണ്ടപ്പോൾ കണ്ടു നോക്കിയതാ കേട്ടപ്പോൾ ആണ് മസ്സിലായത് ഇവിടെയും മുജാഹിദ് പൊട്ടത്തരം ഇത് ഏതോ മുജാഹിതിന് കൊടുത്തമറുപടി ആണ് എന്ന് കേട്ടപ്പോൾ തോന്നുന്നു ഉസ്താദ് പായുന്നുണ്ടല്ലോ വഹാബി എന്ന് പേരോട് ഉസ്താദ് ന് ഉള്ള മറുപടി ആണങ്കിൽ വഹാബി എന്ന് പറയുമായിരുന്നില്ല ഇനി എങ്കിലും വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കുക
രണ്ടും ഒരേ ആശയം
ഇത് ഫിത്ന ചാനൽ
എന്തിനാണ് കൂട്ടുകാരാ ഒരു ഫിത് ന ഉണ്ടാക്കുന്നത് നിങ്ങൾക്ക് മരിക്കണ്ടേ...
അപ്പോൾ ഫിത്നയാണ് അടർക്കളത്തിൽ നടക്കുന്നത്
ഇതിൽ രണ്ടു ഉസ്താദുമാരുടേയും അഭിപ്രായം ഒന്ന് തന്നെയാണ്
കുരുവട്ടൂരി തൊരീകത് എന്നത് കുരുവട്ട് തൊലി ക്കൂത്ത് എന്നാക്കിയാൽ നല്ലതാണ്...അല്ലെങ്കില്‍ അഖില ലോക ഫിത്ന കമ്പനി എന്നാക്കുക.കള്ള സൂഫി സംഘം എന്നാക്കിയാലും മതി.കുറച്ച് തലേക്കെട്ടുകാര് സമുദായത്തിന്‍റെ ശാപം..
സൂനീറെ നീ നല്ലോണം വിയർക്കുന്നുണ്ട് നൗഷാദിന് ക്ലിപ്പുണ്ടാക്കാൻ
ഫൽ മുദബ്ബിറാത്തി അംറാ ...... എന്നതിന്റെ ശരിയായ തഫ്സീർ മലക്കുകൾ എന്ന കാര്യത്തിൽ ഇജ്മാഉ ഉണ്ട് എന്ന് റാസിയുടെ തഫ്സീറിൽ കാണാം
മലക്കുകൾക്ക്സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ കഴിയില്ല - അളളാഹുവിന്റെ അനുമതി ഉണ്ടങ്കിൽ മാത്രം
സ്വന്തം ഇഷ്ടപ്രകാരം ആരാണ് ചെയ്യുന്നത് ?!
എല്ലാവരും നിയന്ത്രിക്കുന്നതും ചെയ്യുന്നതും അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ്
ഈ ചാനൽ ഈച്ചയുടേതാണ് അത് കാഷ്ടത്തിൽ ഇരിക്കുന്ന ജീവിയാണ്
സർവ്വവും നിയന്ധ്രിക്കുന്നത് അല്ലാഹുവാണ് എന്ന് സമ്മതിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. അത് സമ്മതിക്കാൻ മടിയും അതിന് ന്യായീകരണവുമായി വരുന്നവനെ ഏത് വർഗ്ഗത്തിൽ ഉൾപ്പെടുത്തും?
അസ്സലാമു അലൈക്കും ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ എനിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്ന് വസിയത്തോടെ കൂടി ഞാൻ പറയുന്നു ഇൻഷാ അള്ളാ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ വെരി ഗ്രേഡ്
പേരോട് ഉസ്താദിനെ സുന്നി വിരുദ്ധൻ ആക്കാൻ ശ്രമിക്കുന്നവർ ഏതു സങ്കരയിന ത്തിൽ പിറന്നവനാണ്.
ഫിത്നക്കാരുടെ ചാനല്
ശ്രദ്ധിച്ചു കേൾക്കുക മനസ്സിലാവും
ഈ ജാഫർ സഖാഫിയുടെ സ്ഥാപനത്തിൽ ഇയാളുടെ മരിച്ചുപോയ കുറേ ഉപ്പാപ്പര് ഉണ്ടല്ലോ അവരെയൊന്നും ഈ സ്ഥാപനത്തിന്റെ ഭാരവാഹികൾ ആകാത്തത് എന്തുകൊണ്ടാണാവോ മരിച്ചുപോയ മടവൂർ ന് ലോക നിയന്ത്രിക്കാം എങ്കിൽ ഇവരുടെ മരിച്ച് പോയ ഉപ്പാപ്പാക്ക് ഒരു സ്കൂൾ എങ്കിലും നിയന്ത്രിച്ച് അത് ജനങ്ങൾക്ക് കാണിച്ചു കൊടുക്കേണ്ടതല്ലേ
ഇത് കുത്തിതിരിപ്പ് ചാനൽ ആണ് ല്ലേ. നാളെ മറുപടി പറയേണ്ടി വരും
തമ്മിലടി തുടങ്ങി അധികനാൾ ജനങ്ങളെ പറ്റിക്കാൻ പറ്റില്ല
ഇത് വഹാബി ചാനലാണ് ഇത് വഹാബികൾക്കുള്ള മറുപടിയാണ്. പേരോട് ഉസ്താദിന്റെ മേൽ വെച്ച് കെട്ടുകയാണ് പേരോട് ഉസ്താദിന്റെയും ജഅഫർ ഉസ്താദിന്റെയും ആശയം വൈരുദ്ധ്യമില്ല
ആരും വഞ്ചിതരാവരുത്
മലക്കുളൈ അള്ളാഹു ഏൽപിച്ച . ത് അവർ ചെയ്യുന്നു. മയ്യിതിനെ . ഒന്നും ഏൽപിച്ചതായിട്ട് . ഇതുവരെ കേട്ടിട്ടില്ല.
ഉളുപ്പില്ലാത്ത അടർക്കളം ചാനൽ
ഇതിൽ ഉള്ള രണ്ടും പൊട്ടന്മാരാണ്
പ്രവാചകന്മാർക്ക് തുല്യമായവർ
ഇന്നും ഇവിടെയുണ്ട്. അത്
ഖുർആൻ പണ്ഡിതൻ മാത്രം.
ഖുർആൻ ഉൾക്കൊണ്ടാവരാണ് പ്രവാചകന്മാർ. അല്ലാത്തവർ
വ്യാജന്മാർ.
പേരോടു സ്ഥാ താ യാലും ഏ പി ഉസ്താതായാലും ജിഫ്രി തങ്ങളായാലും മറ്റേത് സുന്നീ പണ്ഡിതന്മാരായാലും ദീന് പറയുക തന്നെ ചെയ്യും ഒരു വഹാബിയുടെ വളച്ചൊടിക്കലും തെറ്റിദ്ധരിപ്പിക്കലും പിഴപ്പിക്കലും ഇവിടെ വിലപ്പോവില്ല ദീന് പറയാൻ ഒരു വഹാബിയെയും ഭയപ്പെട്ടില്ല വഹാബികൾക്ക് ദീനറി യാ ത്തതിന് ആ ലിമീങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
والفتنة أشد من القتل
നിങ്ങൾ തലേക്കെട്ട്കാർ എല്ലാ വരും കള്ളന്മാരും കൊള്ളക്കാരും
Mashaalla
Sukrralak
ജാഫാറെ ആളെ മക്കാറാക്കാനെ തനിക്കറിയൂ
ഭിന്നിപ്പിക്കൽ ചാനൽ എടുത്തോണ്ട് പോ
Masha allah,sunni eathikhad sumrikhikkunnathil oru vittuveezhchakum thayaravaruth usthade👌🌹
School 🏫 niyandrikkunnath allahuvan pta Okke nimithangalan
Jahafar total confusion ആക്കി കഷ്ടം
ശിർക് ഖുർആൻ അല്ലാത്തത് എടുത്താൽ അത് ശിർക്. അവർ
മുഷിരിക്.
ഈ രണ്ട് രീതിയിൽ പറഞ്ഞത് വഹാബി ആണെന്നാ ണ് അദ്ദേഹം പറഞ്ഞത്
ഇത് നിങ്ങൾക്ക് തന്നെ പാര ആണല്ലോ
ഈചാനൽ ആരും കാണരുത്
ആ മലക്കാണ് ശുദ്ധമനുഷ്യർ അത് യഥാർത്ഥ സത്യാവശ്വാസികൾ
ഖുർആൻ വിശ്വാസികൾ
എന്ത് കുന്താണ് ഈ പറയുന്നത്??? കേരളത്തിലെ മിക്യ ജാറ ങ്ങളുടെയും വരുമാനം EK സമസ്ത ക് 😃ബട്ട് പിടിച്ചു നിൽക്കാനുള്ള തർക്കത്തിൽ ഏർപ്പെടുന്നത് Ap സുന്നികളും ഭാവിയിൽ വരാനുള്ള ജാറ ങ്ങളെ സൗപ്നം കാണുന്നുണ്ടാവും എല്ലാ തെ ഒരു അർത്ഥവും കാണുന്നില്ല ഈ...
അല്ലുഹുവിനെ മറക്കണ്ട അത്ര എനിക് പറയാനൊള്ളൂ
അനക്ക് പത്ത് പൈസയുടെ വിവരവുമില്ല മൊയ്ല്യാരെ അനക്കം മതം എന്താണെന്ന് അറിയില്ല അനഘ അള്ളാഹുവിനെ അറിയൂല
ഫിത്ന ചാനൽ
എങ്ങനെ ആയാലും പറയുന്ന കാര്യങ്ങൾ നോക്കണം..
ചോദ്യം ചോദിക്കുമ്പോൾ ഉത്തരം മുട്ടുന്നതിന് വഹാബിയുടെ പുറത്ത് കയറിയിട്ട് എന്ത് കാര്യം നിങ്ങൾക്ക് ഒരിക്കലും തരാൻ കഴിയില്ല ഈ ലോകം നിയന്ത്രിക്കുന്നത് മഹാന്മാരാണെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ അതിനൊരു തെളിവും നിങ്ങളുടെ കയ്യിലില്ല നിങ്ങളെക്കൊണ്ട് സാധിക്കുകയും ഇല്ല അത് ഇസ്ലാമിന്റെ പ്രത്യേകതയാണ്
അടർകളം എന്ന ഈ ചാനൽ ആരും കാണരുത്
ഇത് ഫിത്ന ചാനൽ
ഇതൊക്കെ ഔലിയാക്കൾ നിയന്ത്രിക്കുന്നതിന് തെളിവാകുമോ?
ഇതിൽ എവിടെയാടോ വൈരുദ്ധ്യം.....
ഏതായാലും വഹാബികളുടെ തനി വഞ്ചന എന്താണെന്ന് മനസ്സിലാക്കാൻ ഈ ചാനൽ ഉപയോഗപ്പെടും
കുരുവട്ടൂർ കളം
അൽഹംദുലില്ലാഹ്.. നല്ല മറുപടി
എന്ത് മറുപടി ഇവനൊക്കെ വാക്ക് കൊണ്ട് കാസർത്തു കളിക്കുകയാണ് ഇവിടെ പ്രധാന വിഷയം അള്ളാഹു അല്ലാത്ത വരോട് ദുആ ചെയ്യുന്നു എന്നതാണ് അതിനെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള കാസർത്തുകൾ നടത്തും അതിൽ താങ്കളെ പോലുള്ളവർ വീണു പോകുന്നു അതാണ് അതിന്റ സത്യം നമ്മൾ പഠിക്കുന്ന എല്ലാ പ്രാർത്ഥനകളും അള്ളാഹു വോടാണ് പിന്നെ എന്തിനാണ് മരിച്ചു പോയ ആളുകൾ നമ്മൾ ഒരാളോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുന്നത് മരിച്ചു പോയവരോട് പറയുന്നതും ഒന്നാണോ
ruclips.net/video/K7rEwvOizJc/видео.html
Al fithnathu ashaddu minal qatil.
الفتنة أشد من القتل
അണികളെ വിളിച്ചിരുത്തി ഇതുപോലെ ഗ്ലാസ് എടുക്കുന്നത് എന്തിനാണ് യൂട്യൂബിൽ സപ്ലൈ ചെയ്യുന്നത് നിങ്ങളെപ്പോലെ വിഡ്ഢിത്തരം പറഞ്ഞു നടക്കാൻ ജനങ്ങൾക്ക് നേരമില്ലല്ലോ
ഇബ് ലീസിൻ്റെ ചാനലാണ് അടർക്കളം അല്ലാതെന്തു പറയാനാ
Hi
അതെ ഫിത്നയുടെ ചാനൽ തന്നെയാണ് ഇത്
Community guidelines use...
എന്ധോക്കയോ പറഞ്ഞു ഒന്നും മനസിലായില്ല
എന്നാലും 18000 ആലം..
പൊന്നാര സഖാഫി ജനങ്ങളെ പൊട്ടന്മാർ ആകരുത് ഞാനൊരു സുന്നിയാണ് എന്നാലും പറയാതിരിക്കാൻ നിർവാഹമില്ല ലോകം നിയന്ത്രിക്കുന്നത് അള്ളാഹു മാത്രമാണ് നിങ്ങൾ പറഞ്ഞ കോളേജും നിങ്ങളുടെ വീടും മറ്റെന്തുമാകട്ടെ ജീവിച്ചിരിക്കുന്നവർ അത് നിയന്ത്രിക്കുന്നു എന്നു പറയുന്നത് കാരണങ്ങളുമായി ബന്ധപ്പെട്ടതാണ് വഫാത്ത് ആയി പോയവർ അത് നിയന്ത്രിക്കുന്നു എന്ന് പറയുമ്പോൾ ഏതുതരം നിയന്ത്രണമാണ് എന്ന് നിങ്ങൾ വ്യക്തമാക്കണം മരണപ്പെട്ടുപോയ ഒരാളും നിങ്ങൾക്ക് ശമ്പളം തരാനോ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം നടത്താനോ ഉണ്ടാവാറില്ല ല്ലോ പിന്നെ എങ്ങനെയാണ് നിങ്ങൾ കോളേജിന്റെ ഉദാഹരണം പറഞ്ഞു അള്ളാഹുവിനെ താഴ്ത്തി കേട്ടുന്നത് നിങ്ങളുടെ പല മറുപടികളും വക്കീലന്മാരെ പോലെ തരംതാണ മുറി വിദ്യകളാണ് അല്ലാഹുവിന്റെ കോടതിയിൽ നിങ്ങളുടെ വാദം നടക്കില്ല ഉസ്താദേ
നീ സുന്നിയുമല്ല സു സുന്നിയുമല്ല, മുസ്ലിമാണോ എന്നു ഈമാൻ കാര്യം ഉറച്ചിട്ടുണ്ടോ ഹൃദയത്തിൽ എന്നു പരിശോധിക്കുക, ഇല്ലല്ലോ? ഇല്ല. തതീർച്ച, എന്നാൽ ഇനി ഹിദായത്തിലേക്കു വരിക, ഈമാൻ ഉറപ്പിക്കുക, എന്നിട്ടു മതി പണ്ഡിതന്മാരെ തിരുത്തൽ. ഞാൻ ഈ ഗ്രൂപ്പിൽ ഒന്നും പെട്ടവനല്ല, അല്ലാഹുവിന്റെ മുന്നിൽ വെറും *"ജാഹിൽ" മാത്രമാണ്, നന്മ നേരുന്നു.
Ebelisenta,samsaram
സുന്നികളെ തമ്മിലടിപ്പിക്കുന്ന ചാനൽ
തുടക്കമിട്ടത് പേരോട് മൊല്ല്യർ അല്ലേ.
സുന്നികൾ തമ്മിലടിക്കണ്ട.
പരലോക രക്ഷക്കായി ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുക -
പരലോകജീവിതത്തിൽ രക്ഷ പെടണം എന്നാഗ്രഹിക്കുന്നവർ സുന്നി കളുടെ കൂട്ടത്തിലുള്ളവർ തന്നെയുണ്ട്
ruclips.net/video/K7rEwvOizJc/видео.html
മുജാഹിദിന്റെ അവസാന കളി
ഫിത്‌ന
Pterod mouulavi
ഫിത്ന undakl അല്ലെ ഉദ്ദേശം
ആലിമീങ്ങൾ ദീൻ പറയട്ടെ വഹാബികൾ ഇബ് ലീസിന്റെ പണിയെടുക്കട്ടെ
AL FITHNA CHANNEL.
YA ALLAH EE ERANAM KETTA CHANEL NEE NASIPPIKKANEY ALLAH.....
ഫിത്ന channel
Madavooria LokamNyandhrikkunnatu
ഏതാണ് ഈ പുതിയ പിശാച്(അടർക്കളം) ?
Athu illuminati thanne
Hayavaanee endhaadaa ninte kuzhappam
Rand ustadmaarum paranha aashayam onnu thanne...
wahabi paadhirikk onnum manassilaavula ..kaaranam thalayil wahabiyathalle niranhu nilkune..
Pottan
potta saqappi
Fithna
Ee kodum kurafi yendan parainnu
ivan mattona
Yantanueealampathinannyiramorupatnattualhalamangilumparachalnannayirunnu
😂😂😂 ഫിത്‌ന ചാനൽ 😂😂.. ഏവർക്കും കണ്ടാൽ മനസ്സിലാകും... സുന്നികളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തരം കാര്യങ്ങളാണ് ചെയ്യുന്നത്... ഒന്നും വില പോവില്ല 😂😂😂 ഉളുപ്പില്ലാത്ത ചാനൽ 😂😂😂
ത്വൈ ബസഖാഫി -
മമ്പാടൻ സഖാഫി -മദനിയം സഖാഫി
തുടങ്ങിയവയൊക്കെ ഫിതന ചാനൽ ആണ്.
മുസ്ലിം ഇസ്ലാം വിരുദ്ധർക്ക് മൈലേജ് ഉണ്ടാക്കിക്കൊട്ടക്കലാണ് ഇവരുടെ ജോലി.
@@AbdulRaheem-kr9dt അത് ജനങ്ങൾക്ക് വേഗം മനസ്സിലാകുന്നുണ്ട്... 😂😂 എതാണ് ഉളുപ്പില്ലാത്ത ചാനൽ എന്ന് 😂😂 എവടെന്നേലും ചെറിയ ചെറിയ ക്ലിപ്കൾ കൊണ്ട് വന്ന് തട്ടിക്കൂട്ട് പരിപാടി നടത്തിയാലൊന്നും ഇവിടെ വിലപോവില്ല 😂😂😂
@@sanalshaan6409 അതെ മമ്പാടൻ. ത്വൈ ബകാരൻ സകാഫി മാരുടെ ജോലി താങ്കൾ പറഞ്ഞ പ്രകാരം തന്നെയാണ്.
അവരുടെ ലക്ഷ്യം ഇസ്ലാം മുസ്ലിം വിരുദ്ധതക്ക് മൈലേജ് കൂട്ടലാണ്.
@@AbdulRaheem-kr9dt ഹാ.. വളരെ ശരിയാണ്... പുത്തൻ വാദികൾ എത്ര ശ്രമിച്ചിട്ടും സഖാഫിമാരുടെ പ്രവർത്തനങ്ങളെ തടയാൻ പറ്റാത്തതിന്റെ രോഷപ്രകടനംങ്ങൾ തകൃതിയായി നടക്കട്ടെ..... ഇങ്ങനെയുള്ള വീഡിയോകട്ടിങ് ചെയ്ത് നിങ്ങൾ ആത്മനിർവിധി അണയുക😂😂😂😂
@@sanalshaan6409 പുത്തൻ വാദികൾ എന്ന വാദികൾ സഖാഫി മാരുടെ പുതിയ ഖുർആൻ വിരുദ്ധ വാതമാണ്
കുരുവട്ടൂർ ശൈഖിന്റെ പുതിയ ഫിത്ത്ന
Vidio ettavan marapottan paavam thalayil chakrichorano pothe