മുജാഹിദ് ബാലുശ്ശേരി....പറയേണ്ടത് മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ആർജ്ജവമുള്ള പ്രബോധകൻ...അല്ലാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ
അബൂഹുറൈ(റ) യിൽ നിന്ന് നബി(സ്വ)പറഞ്ഞു. "നിങ്ങൾ പരസ്പരം അസൂയ വെക്കരുത് . പരസ്പരം പ്രകോപിപ്പിക്കരുത് . പരസ്പരം വിദ്വേഷം പുലർത്തരുത് . പരസ്പരം പിണങ്ങി പിരിയരുത്. ചിലർ കച്ചവടം ചെയ്തതിന് മേൽ കച്ചവടം നടത്തുകയും ചെയ്യരുത്. അല്ലാഹുവിന്റെ അടിമകളായ നിങ്ങൾ പരസ്പരം സഹോദരന്മാരാകുവിൻ." അസൂയ സ്വന്തം നന്മകളെ തീ വിറക് തിന്നുന്നത് പോലെ നശിപ്പിക്കുന്നു . പരസ്പരം ഗുണകാംക്ഷയാണ് നമുക്ക് ഉണ്ടാവേണ്ടത് . മനുഷ്യർക്ക് പോരായ്മകളും , കുറവുകളും ഉണ്ടാവും . അന്യന്റെ പോരായ്മകൾ മാന്യമായി തിരുത്തുന്നതിന് പകരം, അന്യന്റെ കുറവുകൾ ഇന്ന് ആഘോഷിക്കപ്പെടുന്നു . അവസാനം പരസ്പരം പ്രകോപനങ്ങൾ അഴിച്ചു വിടുന്നു .അത് വഴി പരസ്പര വിദ്വേഷത്തിനു കാരണമാവുകയും ചെയ്യുന്നു . ശേഷം പിണക്കത്തിലേക്ക് വഴി മാറുന്നു . പ്രവാചകരോട് ഖുർആൻ വരെ പറയുന്നത് താങ്കൾ ഒരു പരുഷ സ്വഭാവി ആയിരുന്നെങ്കിൽ ആളുകൾ താങ്കളിൽ നിന്നും അകന്നു പോകുമായിരുന്നു എന്നാണല്ലോ . അല്ലാഹുവിന്റെ അടിമകൾ പരസ്പരം സാഹോദര്യം കാത്തു സൂക്ഷിക്കാനുതകുന്ന നിർദേശങ്ങൾ ദൈവം നൽകുന്നു നമ്മൾ അതിന്റ നേർ വിപരീതം പ്രവർത്തിക്കുന്നു. അള്ളാഹു കാത്തു രക്ഷിക്കട്ടെ
ഇയാൾ അന്നു മുങ്ങി മരിച്ചിരുന്നങ്കിൽ എത്രയോ ആളുകൾ ഹിദായത്തിലായ് മരിക്കുമായിരുന്നു. ബാലുശ്ശേരിക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ദീർഘായൂസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
സൂറത് അൽ യൂനുസ് 10, ആയത് 22 ലും അത് തന്നെ ഖുറാനിൽ ആവർത്തിച്ച് പറയുന്നുണ്ട്. അതിന് ഈ ഖുറാഫികൾ ഖുർആൻ മനസിലാകുന്ന ഭാഷയിൽ ഒരു പ്രാവശ്യമെങ്കിലും വായിച്ചെങ്കിലല്ലേ. ഇന്ന് ഇപ്പൊ chatgpt ഉണ്ടല്ലോ, ഈ വീഡിയോ കണ്ടപ്പോ സൂറത്തു chatgpt യോട് ചോദിച്ചു കണ്ടുപിടിക്കുകയായിരുന്നു
തറി പറയുന്നവന് പോയി എന്നല്ലാതെ തൗഹീദ് പറഞ്ഞവർക്ക് അല്ലാഹുവിന്റെ സ്‌ഥാനത്ത് വലിയ പദവിയുണ്ട് അദല്ലെ വേണ്ടത് നമ്മുക്ക് അള്ളാഹു എല്ലാവർക്കും നല്ല സ്‌ഥാനം തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤
@musthafa... അതിന് തൗഹീദ് എന്നാൽ എന്താണ്...??? ഇത് എന്താണെന്ന് മുസ് ലിമാണെന്ന് പറയുന്ന ഏതെങ്കിലും ഒരു സമസ്ഥക്കാരന് അറിയാമോ,തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
യഥാർത്ഥത്തിൽ ഖലീൽ ബുഖാരി പറഞ്ഞത് തന്നെ കളവാണ് ഹജ്ജ് ക്ലാസിനു പോകാൻ കടലിൽ യാത്ര ചെയ്യേണ്ട ആവശ്യമില്ല. കടൽ മാർഗം ഹജ്ജിന് പോകുന്ന വർക്കേ കടലിൽ യാത്ര ചെയ്യേണ്ട ആവശ്യമുള്ളൂ പരലോകത്തെ കുറിച്ച് ഓർക്കാത്തവന് കളവ് പറഞ്ഞാലെന്താ
ഇവൻ പറയുന്നത് മുഴുവൻ പച്ച കള്ളമാണ്. ഇവനൊന്നും ഒരു പടച്ചവനിലും വിശ്വാസമില്ല. വെറുതെ വേഷം കെട്ടി വിശ്വാസികളെ പറ്റിക്കുന്നു. ശരീരം അനങ്ങാതെ സുഭിക്ഷമായ ജീവിതം. ഇവനെയൊക്കെ കേൾക്കാൻ ഇപ്പോഴും കുറെ ആളുകൾ ഉണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
സഹായം തേടിയത് മുഹിയദ്ധീൻ ശൈഖിനോട് ആണെങ്കിലും മുഹിയുദ്ധീൻ ശൈഖിനെ മുൻനിർത്തി ചോദിച്ചു പക്ഷേ അദ്ദേഹം തന്നെ പറയുന്നു അൽഭുതകരമായി എന്നെ അല്ലാഹു രക്ഷപ്പെടുത്തി
അബൂജഹൽ അങ്ങിനെ ഒരു കപ്പൽ യാത്ര നടത്തിയ ചരിത്രമില്ല മകൻ ഇകി രിമ മക്കം ഫതഹ് കഴിഞ്ഞ് ഒരു യാത്ര പോയതായും കാറ്റും കോളും വന്നപ്പോൾ കപ്പയിൽ ഉള്ളവരൊക്കെയും അല്ലാഹുവിനെ വിളിച്ചപ്പോൾ ഇത് വിളിക്കാൻ കഴിയില്ല എന്ന് പറഞ്ഞു പുറപ്പെട്ടത് ആണല്ലോ ഞാൻ എന്നുപറഞ്ഞ് തിരിച്ചു വന്ന് ഇസ്ലാം സ്വീകരിച്ച ഒരു കഥ പറയുന്നുണ്ട് എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ലെന്ന് പറയുന്നവരും ഉണ്ട് ഇസ്ലാമിൽ ഏതു കാര്യത്തിനും ചുരുങ്ങിയത് ആറ അഭിപ്രായം നിലവിലുണ്ട്!?
പൊട്ടാ - അല്ലാഹു അതിഥികളായി മക്കയിൽ വിളിച്ചവരെ അപകടത്തിൽ പെടുത്തിയത് എന്തിനാ - അവരെ രക്ഷപ്പെടുത്താൻ അല്ലാഹുവിന് സാധിച്ചില്ലല്ലോ - എടൊ - പൊട്ടുത്തരം പറയല്ലേ
ഒരു തരത്തിൽ പറഞ്ഞാൽ സമസ്ഥ മൊല്ലാക്കമാർ കൊള്ളക്കാർ തന്നെയാണ്....പക്ഷേ അവർ കൊള്ളയടിക്കുന്നത് അറിവില്ലാത്ത ജനങ്ങളുടെ വിശ്വാസവും,പൈസയുമാണ് എന്നാണ് ഇതിലെ വ്യത്യാസം....
ബദ്രീങ്ങളെ തവസ്സുൽ ആക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹു രക്ഷപ്പെടുത്തി എന്ന് ഇദ്ദേഹം പറയുന്നു. ബദരീങ്ങൾ വേറെ ഒരു ഇലാഹാണെന്ന് മുജാഹിലുകെലാളെപ്പോലെ സുന്നികൾ വിശ്വസിക്കുന്നില്ല.
There is only 52 aayaths in surah no 69 surah alhakkah. Not mentioned any thing above said details in 52 aayaths. But surah 31-32 & surah 29-65 is correct
ഇത് കേൾക്കുന്ന കൗമു വെറുതെയല്ല ബദരീങ്ങളെ കാക്കണേ എന്നു പറയുന്നത് കൂടുതലാളും എന്തെങ്കിലും മനപ്രയാസം വരുമ്പോൾ ഈ വാചകമാണ് ചെല്ലുന്നത് ഒന്നോർത്തു കൊള്ളുക ഈ കവുങ്ങ് നിങ്ങൾ എവിടെ എത്തിക്കുമെന്ന് ചിന്തിക്കുക
എനിക്ക് ഇപ്പോളും മാനസിൽആകാത്തത് ഇയാൾ എന്തിനാണ് കടലുണ്ടിയിൽ നിന്ന് മുട്ടിപ്പാടിയിലേക് കടൽ വൈ വരുന്നത്.... അത് ഏത് റൂട് മാപ് ആണ്. പിന്നെ രാവിലെ മീൻ പിടിക്കാൻ കടലിൽ പോയിട്ട് തിരിച്ചു വരാൻ നേരം വൈകിയതാണെങ്കിൽ അത് ഒന്ന് വ്യക്തമക്കയിരുന്നു. അല്ലാതെ എന്തിനു ഉസ്താദ് കടലിൽ പോയി
@@misbahnallur7097 നല്ലവണ്ണം ജോലി ചെയ്തു ഹലാലായിട്ടു തന്നെയാണ് തിന്നുന്നത്. ചോർ മാത്രം അല്ല മീനും ബീഫും ചികനും എല്ലാം തിന്നുന്നത്. അതുകൊണ്ട് തന്നെ യാണ് ഈ സംശയം ചോദിച്ചത്. നിങ്ങൾക് അറിയും മെങ്കിൽ പറഞ്ഞു താ... അല്ലാതെ ഒരുമാതിരി കോടിമാറ്റാൽ അല്ല. ഉസ്താദ് മുട്ടിപ്പാടിയിൽ നിന്ന് കടലുണ്ടിക്ക് പോകുവരവ് മിക്കവാറും എന്റെ നാട്ടിൽ കൂടെയാണ്. പിന്നെ എന്തിനാണ് ബോട്ടിൽ സ്വലാത്ത് നാഗറിലെക് പോയത്. അത് എങ്ങിനെ എന്ന് അറിയാനുള്ള ആകാംഷയാണ്.
സംസാരത്തിൽ മാന്യതയോടെ സത്യസന്ധതയും ഇല്ലാത്ത ഒരു വിഭാഗം കേരളത്തിൽ ഉണ്ടെങ്കിൽ അതിൻറെ പേരാണ് മുജാഹിദ്..... ജൂതന്മാരുടെ സകല സ്വഭാവവും ഒത്തുചേർന്ന വരാണ് ഇവർ..... ഈ മൻസൂർ എന്ന് പറയുന്ന ജൂത ചാരൻ പരിഹാസ വീഡിയോ താഴെ വരുന്ന കമൻറുകൾ നിന്ന് തന്നെ ഈ ദജ്ജാലി കളുടെ സ്വഭാവം പകൽവെളിച്ചം പോലെ തെളിഞ്ഞു കാണുന്നതാണ്
മാരക രോഗം ബാധിച രോഗിയെ ചികിത്സിച്ച് ഭേതമാക്കിയ ഡോക് ടറെ പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇദ്ദേഹം പറഞ്ഞു ഡോക് ടറെ നിങ്ങൾ ചികിത്സിച്ചതുകൊണ്ട് രോഗം മാറി എന്ന് പറഞ്ഞാൽ മുഷ്രിക് ആകുമോ
രോഗം മാറ്റുന്നത് ഡോക്ടറാണെന്ന വാദം സമസ്ഥക്കാർക്ക് ഉണ്ടെങ്കിൽ അത് ശിർക്കാവാൻ ഡോക്ടറുടെ അടുത്തേക്ക് പോകണമെന്നില്ല,ആ വിശ്വാസം തന്നെ ശിർക്കാണ് സമസ്ഥക്കാരേ....
ഈ ബാലുശ്ശേരി ഒരു പൊട്ടനാണെന്ന് അറിഞ്ഞിട്ടും അതിന്റെ മുൻപിൽ പോയി വാ പൊളിച്ച് ഇരിക്കുന്ന അനുയായികളെ ഓർത്ത് സഹതപിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ....!!!'
4:31 അബൂജഹൽ പോലും ഇത് പറഞ്ഞിട്ടില്ലെന്ന് അങ്ങനെ പറയാത്ത അബൂജഹലിനെ അക്ഷരം തെറ്റാതെ നമ്മൾകാഫിർ എന്ന് വിളിക്കുന്നു അപ്പോൾ നമ്മുടെ പള്ളിക്കുള്ളിൽ നമ്മുടെ ഫണ്ടും അടിച്ചു ജീവിക്കുന്ന ഈ ജീവിയെ കാഫിർ എന്ന് വിളിച്ചാൽ എന്താ തെറ്റ് അതല്ലേ ചുഴലി പറഞ്ഞത്
ഹ കൊള്ളാം മറ്റുള്ളവരെ കൂറ്റം ആരോപിച്ചിച്ചു സ്വന്തം ആൾകാർ (മുജാഹിദുകൾ) നേരിൽ കണ്ടാൽ സലാം പറയുന്നില്ല എന്ന കരഞ്ഞു പറയുന്ന ബാലുശ്ശേരിയുടെ കഥാപ്രസംഗം യൂട്യൂബിൽ പറന്നു നടക്കുന്ന് ഉണ്ട്. ഇനി കുറച്ചു കഴിഞ്ഞാൽ.ഒന്നല്ല.
രണ്ടും വലിയവ്യത്യാസമൊന്നുമില്ല.ഒരു കൂട്ടർ ബദരീങ്ങളെ കാക്കണേ എന്ന് പറയുന്നു. ഇവർ ജിന്നിനെയും മലക്കിനെയും വിളിച്ചു സഹായിക്കണേ എന്ന് പറയുന്നു .രണ്ടും ഒരുനാണയത്തിൻ്റെ രണ്ടു വശങ്ങൾ😂
ഇതേ ആശയമല്ലേ വിസ്ഡം മുജാഹിദ് ജിന്ന്നോട് നടത്തുന്നത് ശിർക്കല്ലെന്ന് പറയുന്നത്. ഈ പറയുന്ന ബാലുശ്ശേരി ജിന്നൂരിയാണ്. മൻസൂർ, ഈ ബാലുശ്ശേരിയെ പേറി നടക്കുന്നതിൻ്റെ തരികിട എല്ലാവർക്കും തിരിയുന്നുണ്ട്
5:45 നിങ്ങൾ പറഞ്ഞത് തെറ്റാണ്. മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയ ഏകനായ അല്ലാഹുവിൽ, റഹ്മാനും റഹീമുമായ അല്ലാഹുവിൽ മുഷ്‌രിക്കുകൾ വിശ്വസിച്ചിട്ടില്ല. ഏകനായ അല്ലാഹുവിൽ അവർ വിശ്വസിച്ചു എന്ന് പറയുന്ന ആയതുണ്ടോ ? സൂറത്ത് സ്വാദ് ആയത് 5 നോക്കൂ ("എല്ലാ ദൈവങ്ങളെയും മുഹമ്മദ് (സ്വ) ഒറ്റ ദൈവം ആക്കുകയാണോ? തീർച്ചയായും ഇത് ആശ്ചര്യകരം തന്നെ" എന്ന് മുഷ്‌രിക്കുകൾ തന്നെ പറയുന്നു. ഇമാം നവവി (റ) ശറഹു മുസ്‌ലിം (1/174) ഇൽ പറയുന്നു. "അപ്പോൾ ഈ മക്കാ മുഷ്‌രിക്കുകൾ ആരാധിച്ചത് ആരെയായിരുന്നു? അത് അള്ളാഹുവിനെ അല്ല. മക്കാ മുഷ്‌രിക്കുകൾ വിശ്വസിച്ചത് അള്ളാഹുവിൽ എന്ന് അവർ പറയുന്നുണ്ടെങ്കിലും, അത് അല്ലാഹുവല്ല, അതിന് അല്ലാഹു എന്ന് പേര് ഇട്ടെങ്കിലും ശരി. ഖുറൈശികളുമായി ഒപ്പിട്ട ഹുദൈബിയ കരാറിൽ മുസ്ലിമീങ്ങളെ പ്രതിനിധീകരിച്ച് നബി (സ്വ) അലി (റ) വിനോട് ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് എഴുതാൻ പറഞ്ഞപ്പോൾ ഖുറൈശികളെ പ്രതിനിധീകരിച്ച് സുഹൈൽ ബിൻ അംറ് പറഞ്ഞു "ഞങ്ങൾക്ക് ബിസ്മില്ല അറിയാം, പക്ഷേ ബിസ്മില്ലാഹി 'റഹ്മാനി റഹീം' എന്നൊന്നില്ല, അത് കൊണ്ട് നമുക്കറിയുന്ന ബിസ്മികല്ലാഹുമ്മ എന്ന് എഴുതിയാൽ മതി എന്ന്. (സ്വഹീഹ് മുസ്ലിം 1784). അള്ളാഹു എന്ന പദം അവർ ഉപയോഗിച്ചിരുന്നുവെങ്കിലും, നബി (സ്വ) പരിചയപ്പെടുത്തിയ റഹ്മാനും റഹീമും ആയ, ആ വിശേഷണങ്ങൾ ഉള്ള അല്ലാഹുവിനെയല്ല അവർ ആരാധിച്ചത് എന്ന് ഇതിൽ നിന്ന് വ്യക്തം.
ഇനി ബാലുശ്ശേരി ടീമിന് മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോടും മലക്കിനോടും മനുഷ്യര്‍ നന്മയുടെ കാര്യത്തില്‍ സഹായം തേടുന്നതുപോലെ തേടിയാല്‍ ശിര്‍ക്കല്ലന്ന വാദം ശരിയോ തെറ്റോ??
അതിൽ നിങ്ങൾ രണ്ട്കൂട്ടരും പറയുന്നത് ഒന്ന് പുനഃപരിശോധന നടത്തണം.... wisdom അത് ഹറാമാണെന്ന് പറയുന്നുണ്ട്...എന്നാൽ മനുഷ്യനെ സംബന്ധിച്ച് അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികമാണെന്ന് പറയുന്നവർ,വലം യക്കുന്ല്ലഹു ഖുഫുവൻ അഹദിനെ മനസ്സിലാക്കിയത് എങ്ങിനെയാണ്....???
മതവും, മദ്യവും വെള്ളം ചേർത്ത് അടിക്കണം,,,സുന്നികൾ മതത്തെ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോകിക്കുന്നു അതുകൊണ്ട് തന്നെ മതം കൊണ്ട് അവർക്കും മറ്റുള്ളവർക്കും കുഴപ്പമുണ്ടാകുന്നില്ല,,,,പക്ഷേ വഹാബികൾ മതത്തെ വെള്ളം ചേർക്കാതെ വിഴുങ്ങി സ്വന്തത്തിനും സമൂദായത്തിലും സമൂഹത്തിനും മാരകമായ ക്ഷതം ഏൽപ്പിക്കുന്നു,,,,,, സിംപിൾ,,,,,
എടോ മരമേ ..നിന്നോട് ഒക്കെ ഒരു ചോദ്യം ..കടലിൽ ....കൊടുങ്കാറ്റിൽ ...കപ്പൽ ആടി ഉലയുമ്പോൾ ...ഒരു മുജാഹിദ് കാരൻ ...വയർ വേദന വന്നു ... അപ്പോ കപ്പലിൽ ഉള്ള ..ഡോക്ടറെ നല്ല വേദന ഒന്നു ശെരി ആക്കനെ എന്ന് പറഞ്ഞാല് ....ശെരി ആകുമോ ? അല്ലാഹുവിനെ മാത്രമേ വിളിക്കാൻ പാടുള്ളൂ...എന്നല്ലേ നിങ്ങളുടെ വാദം ... എടോ സുന്നികളുടെ വാദം ..പ്രാർത്ഥന അതു അല്ലാഹുവിന് മാത്രമേ പറ്റൂ..ആരാധനം അതു അല്ലാഹുവിന് മാത്രമേ പറ്റൂ... എന്നാല് സഹായത്തിനു .. .വിളിച്ചാൽ ...അതു ഒരിക്കലും അല്ലാഹുവിന് പങ്കു ചേർക്കൽ ആവില്ല ... ഓരോരോ ബാലും ശേരിയും ഒക്കെ ഇറങ്ങും .... അവസ്ഥ ബാലും ഷേരി 😂😂😂. ബാലും ശേരിക്ക്....കപ്പലിൽ പോവുമ്പോൾ നല്ല കടുത തലവേദന അല്ലെക്കിൽ വയർ വേദന ...വന്നാൽ കപ്പലിൽ ഉള്ള ഡോക്ടേിൻ്റെ അടുത്ത് പോകില്ല ..എന്നാണ് ഇതിൽ നിന്നും മനസ്സിലായത് ... എടോ ബാലും ഷേരി തങ്ങൾ അല്ലാഹുവിനോട് ആണ് പ്രാർത്ഥിക്കുന്നത് ..എന്നാല് ബദ്രീങ്ങളെ സഹായത്തിനു ആണ് വിളിച്ചത് .... തവസ്സുൽ ആക്കി ആണ് ചോദിച്ചത് .... എടോ പാപികൾ ആയ ..നമ്മളെ അല്ലാഹ് പരീക്ഷിക്കാൻ ആണ് .... അങ്ങനെ ഒരു കൊടുങ്കാറ്റ് ...ആക്കിയത് എങ്കിൽ ....കപ്പലിൽ ഉള്ള എല്ലാവർക്കും ഉള്ള ശിക്ഷ അല്ലെ അതു...അങ്ങനെ ഉളളവർ പ്രാർത്ഥിച്ചാൽ ...അതിനു അല്ലാഹ് ഉത്തരം കൊടുക്കുമോ ? അപ്പോ ബദ്രീങ്ങളെ വിളിച്ച് സഹായം ചോദിക്കും ...അവർ അല്ലാഹുവിനോട് പറഞ്ഞാല് ..ഉറപ്പ് ആണ് ..അല്ലാഹ് പരീക്ഷണത്തിൽ നിന്നും കാക്കും ... കാരണം ബദ്രീങ്ങൾ എന്നത് ....ഔലിയാക്കൻമാരുടെ ഔലിയാക്കാൾ ആണ് ...അവർ അല്ലാഹുവിന് വേണ്ടി പലതും സഹിച്ചും .. നടുന്നവർ ആണ്..അവർ അല്ലാഹുവിനോട് പറഞ്ഞാല് ..അല്ലാഹ് ഉത്തരം തരും തീർച്ച ആണ് ....അതാണ് തങ്ങൾ ..അങ്ങനെ അവരെ വിളിച്ചത്...സുന്നികൾക്ക് ...എന്തു ഉദ്ദേശത്തോടെ ആണ് വിളിച്ചത് എന്ന് ....മനസ്സിലായില്ല .. ബാലും ഷേരി സംഘത്തിന് ...മനസ്സിലായില്ല 🥴🥴. അല്ലാഹ് മനസ്സിലാക്കാം ബാലും ഷേരിക്ക് ഭാഗ്യം കൊടുക്കട്ടെ 🤲🤲🤲. എൻ്റെ പ്രാർഥനക്ക് ഉത്തരം കിട്ടുമോ എന്ന് അറിയില്ല പാപി ആണ് ദോഷി ആണ് 🥺.. ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് എങ്കിലും ....ബാലും ശെരിക്കും മനസിൽക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲🤲. ഇപ്പൊ മന്ന്സിലായി എന്ന് തോനുന്നു ..ബാലും ഷേരിയെ കണ്ടാൽ ....ബാല് നു ഇത് ...വായിക്കാൻ പറയണം
മരണപെട്ട ഈ ആളുകൾ ജീവിച്ചിരിന്നപ്പോൾ, പരിധിയില്ലാതെ,എപ്പോഴും അവർക്ക് വിളി കേഴ്ക്കാൻ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഏതെങ്കിലും ഒരു മഹാൻ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്നതിനോ ഏതെങ്കിലും ഒരു തെളിവ് നൽകാൻ ഏതെങ്കിലുമൊരു സമസ്ഥക്കാരന് ആകുമോ....??? ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ആർക്കുമില്ലാത്ത കഴിവ്,അവരുടെ മരണ ശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ....???
@abdulkadir.... പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാൻ മുമ്പു ജീവിച്ചിരുന്ന ഏതെങ്കിലും മഹാന്മാർക്ക് സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഒരു മഹാൻ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ട് എന്നതിനോ,ഏതെങ്കിലും ഒരു തെളിവ് നൽകാൻ,സമസ്ഥക്കാരിലെ ഏതെങ്കിലും ഒരാൾക്ക് സാധിക്കുമോ...??? ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ഒരാൾക്ക് പോലുമില്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം അവർക്ക് ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ.....???
അല്ല ബാലുശ്ശേരി പിന്നെന്തിനാ താങ്കൾ സകറാ സന്ദർഭത്തിൽ ആശുപത്രിയിലേക്ക് ഓടിയത് ഡോക്ടറെ എത്രയോ അടുത്ത് പടച്ചവൻ ഇല്ലേ പിന്നെ എന്തിനാണ് താങ്കളെയും കൊണ്ട് കുടുംബക്കാർ ഒക്കെ ആശുപത്രിയിലേക്ക് ഓടിയത് താങ്കൾ എല്ലാവരോടും ദുആ ചെയ്യണം എന്ന് പറഞ്ഞത് ഇതിനൊക്കെ ആവശ്യമുണ്ടോ പടച്ചോനോട് നേരിട്ട് അങ്ങ് പറഞ്ഞാൽ പോരെ അപ്പോൾ പടച്ചവൻ ഏൽപ്പിച്ച ചില ആളുകളൊക്കെ ദുനിയാവിൽ ഉണ്ട് രക്ഷപ്പെടുത്താൻ അവർക്ക് കഴിയും അവരുടെ കഴിവ് അള്ളാഹു കൊടുത്തതാണ് ഈ വിശ്വാസത്തോടുകൂടി വിളിച്ചാൽ ഒരു കുഴപ്പവുമില്ല എന്ന് പറയുന്ന സുന്നികൾ തന്നെയാണ് ശരി. അപ്പോൾ ആശുപത്രിയിലേക്ക് പോകാം അതുപോലെ ബദരീങ്ങളെയും വിളിക്കാം ഒക്കെ വിളിക്കാം ഇഷ്ടമുള്ളവരൊക്കെ വന്നു രക്ഷപ്പെടുത്തും അവരെ കൊണ്ടാകുന്നതൊക്കെ അവര് നോക്കും
ഇനി ഒറ്റ വഹാബിയും അപകടം പറ്റിയാലും രോഗം ഉണ്ടായാലും ആശുപത്രിയിലേക്ക് ഓടരുത് അവരൊക്കെ നേരിട്ട് പടച്ചോനോട് പറയുക പടച്ചവൻ അവിടെ ഡോക്ടർ ആയി വന്നു നിങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തു തരും
മഹത്തുക്കളായ ഇമാമീങ്ങൾ ബാലുശ്ശേരിക്ക് എതിരാവുന്നത് വിവരമില്ലായ്കയാണെന്നു തർക്കമില്ലാതെ പറയാം....badreengal അല്ലാഹുവിന്റെ മഹാത്മാക്കലാണെന്നു ആർക്കാണ് അറിയാത്തത്..... അവരെ മുൻനിർത്തി ചോദിക്കാം....
akber.. വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106....ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്കു ചേർത്തുകൊണ്ട് മാത്രമാകുന്നു.... സമസ്തക്കാരെ കുറിച്ച് അള്ളാഹു 👆 ഈ പറയുന്നത് എത്ര ശെരി...
ശുദ്ധ വിഡ്ഢിത്തം❗ ദുർബലരായ ബദ രീങ്ങൾ പ്രാർത്ഥിച്ചത് അല്ലാഹുവിനോടാണ്❗ 3000 മലക്കുകളെ ഇറക്കിക്കൊടുത്ത് ബദ് രീങ്ങളെ അല്ലാഹു സഹായിച്ചത് കൊണ്ടാണ് അവർ ബദർ യുദ്ധത്തിൽ ജയിച്ചത്❗ അവർക്ക് ഒരു കഴിവുമില്ല❗ ബദ് രീങ്ങളെ സഹായിച്ച അതേ അല്ലാഹു നമ്മെ സഹായിക്കാനും സമീപത്തുണ്ട്❗ അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്❗ അതിന് ആരേയും മുൻ നിർത്തേണ്ട ആവശ്യമില്ല❗ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. മദ്ധ്യവർത്തിയുടെ ആവശ്യമില്ല❗ അല്ലാഹുവിന്റെ ദാസന്മാരെ ഇടയാളരാക്കി രക്ഷാകർത്താക്കളാക്കുന്നവർക്ക് ശിക്ഷ നരകമാണെന്ന് അല്ലാഹു താക്കീത് തരുന്നുമുണ്ട്❗ (🔥 കഹ്ഫ്: 102🔥) നിങ്ങൾ ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ എല്ലാ സംശയവും തീരും❗
@@shtla7970.. അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നു പറഞ്ഞാൽ അല്ലാഹുവിനെപോലെ ശക്തി മറ്റുള്ളത്തിന് ഉണ്ടെന്നു വi ശ്വസിക്കലാണ്..... ബർകത് കൊണ്ട് എന്നു പറയുമ്പോൾ അങ്ങിനെ വരുന്നില്ല ബ്രോ... പിന്നെ എങ്ങിനെയാണ് സമമാകുന്നത്
ഇതൊക്കെ ഞങ്ങൾ കുറെ.കേട്ടതാണ് നമ്മുടെ ബാലു ഏട്ടന് നയക്ക് എല്ലിൻ കഷ്ണം കിട്ടിയ പോലെയാണ് നീ യാണെങ്കിൽ ബാലുവിൻ്റെ കയ്യിൽനിന്നു തട്ടിയെടുത്തു ഇല്ലവരെ അടുത്ത് കൂടെയും ഇളിച്ചു കൊണ്ട് നടക്കുന്നു നിങ്ങൾ രണ്ടു പേരുടെയും ഉദ്ദേശം ജന നന്മയോ അതോ തിന്മയോ..?
എത്ര എളുപ്പം മനസ്സിലാവാൻ അള്ളാഹുവെ മുജാഹിദ് ബാലുശേരി ക്കും മിഡിയകളിലൂടെ ജനങ്ങളിൽ എത്തിക്കുന്ന മൻസൂർ സാഹിബിന്നും 'ആഫിയത്ത് കൊടുക്കട്ടെ ആമീൻ
മുജാഹിദ് ബാലുശ്ശേരി....പറയേണ്ടത് മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ആർജ്ജവമുള്ള പ്രബോധകൻ...അല്ലാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ
അബൂഹുറൈ(റ)
യിൽ നിന്ന്
നബി(സ്വ)പറഞ്ഞു.
"നിങ്ങൾ പരസ്പരം അസൂയ വെക്കരുത് . പരസ്പരം പ്രകോപിപ്പിക്കരുത് . പരസ്പരം വിദ്വേഷം പുലർത്തരുത് . പരസ്പരം പിണങ്ങി പിരിയരുത്. ചിലർ കച്ചവടം ചെയ്തതിന് മേൽ കച്ചവടം നടത്തുകയും ചെയ്യരുത്. അല്ലാഹുവിന്റെ അടിമകളായ നിങ്ങൾ പരസ്പരം സഹോദരന്മാരാകുവിൻ."
അസൂയ സ്വന്തം നന്മകളെ തീ വിറക് തിന്നുന്നത് പോലെ നശിപ്പിക്കുന്നു .
പരസ്പരം ഗുണകാംക്ഷയാണ് നമുക്ക് ഉണ്ടാവേണ്ടത് . മനുഷ്യർക്ക് പോരായ്മകളും , കുറവുകളും ഉണ്ടാവും . അന്യന്റെ പോരായ്മകൾ മാന്യമായി തിരുത്തുന്നതിന് പകരം, അന്യന്റെ കുറവുകൾ ഇന്ന് ആഘോഷിക്കപ്പെടുന്നു . അവസാനം പരസ്പരം പ്രകോപനങ്ങൾ അഴിച്ചു വിടുന്നു .അത് വഴി പരസ്പര വിദ്വേഷത്തിനു കാരണമാവുകയും ചെയ്യുന്നു . ശേഷം പിണക്കത്തിലേക്ക് വഴി മാറുന്നു .
പ്രവാചകരോട് ഖുർആൻ വരെ പറയുന്നത് താങ്കൾ ഒരു പരുഷ സ്വഭാവി ആയിരുന്നെങ്കിൽ ആളുകൾ താങ്കളിൽ നിന്നും അകന്നു പോകുമായിരുന്നു എന്നാണല്ലോ .
അല്ലാഹുവിന്റെ അടിമകൾ പരസ്പരം സാഹോദര്യം കാത്തു സൂക്ഷിക്കാനുതകുന്ന നിർദേശങ്ങൾ ദൈവം നൽകുന്നു നമ്മൾ അതിന്റ നേർ വിപരീതം പ്രവർത്തിക്കുന്നു.
അള്ളാഹു കാത്തു രക്ഷിക്കട്ടെ
ആമീൻ🤲
സമസ്ത കൂടാരത്തിൽ നിന്ന് അൻവറിനെ പോലെയുള്ളവർ രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😄
നമ്മളൊക്കെ ആ കൂടാരത്തിൽനിന്നല്ലേ ബ്രോ വരുന്നത് 😀
@@ReactingVideos yes
@@ReactingVideos നിങ്ങൾ പോയത് ഖൈറായി
@@JunaisbqvVgdമൂപ്പര്ക്ക് അള്ളാഹു ഹിദായത്ത് നൽകി. ഇങ്ങളീ മുഡബ്ബിറൂൻറെ കൂടെ നിന്നോളിം 😮
@@JunaisbqvVgd
തൗഹീദ് എന്നാൽ എന്താണ്....???
ഇയാൾ അന്നു മുങ്ങി മരിച്ചിരുന്നങ്കിൽ എത്രയോ ആളുകൾ ഹിദായത്തിലായ് മരിക്കുമായിരുന്നു. ബാലുശ്ശേരിക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ദീർഘായൂസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
ബദ്രീങ്ങൾ കാരണമായി അള്ളാഹു രക്ഷിച്ചു........
നിങ്ങൾ ഇങ്ങനെ നടന്നോളി
@@shamsudheenvk2744 👌
@@JunaisbqvVgdഉണ്ട 😂 ജായില് വൽ ജമാഅ
ഈ സാനം ഖിയാമം വരെ ണ്ടാകും ... ചെയ്ത്താനുൽ മുഡബ്ബിറ്
നിനക്ക് ഹിദായത് നൽകട്ടെ ആമീൻ
സൂറത് അൽ യൂനുസ് 10, ആയത് 22 ലും അത് തന്നെ ഖുറാനിൽ ആവർത്തിച്ച് പറയുന്നുണ്ട്. അതിന് ഈ ഖുറാഫികൾ ഖുർആൻ മനസിലാകുന്ന ഭാഷയിൽ ഒരു പ്രാവശ്യമെങ്കിലും വായിച്ചെങ്കിലല്ലേ. ഇന്ന് ഇപ്പൊ chatgpt ഉണ്ടല്ലോ, ഈ വീഡിയോ കണ്ടപ്പോ സൂറത്തു chatgpt യോട് ചോദിച്ചു കണ്ടുപിടിക്കുകയായിരുന്നു
തറി പറയുന്നവന് പോയി എന്നല്ലാതെ തൗഹീദ് പറഞ്ഞവർക്ക് അല്ലാഹുവിന്റെ സ്‌ഥാനത്ത് വലിയ പദവിയുണ്ട് അദല്ലെ വേണ്ടത് നമ്മുക്ക് അള്ളാഹു എല്ലാവർക്കും നല്ല സ്‌ഥാനം തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤
@@saratk-xg4zb
ആമീൻ...
സമസ്ഥ മൊല്ലാക്കമാർ "അറിഞ്ഞോ,അറിയാതെയോ" ശിർക്ക് ചെയ്യുന്നവരും,അതിനെ പ്രോത്സാഹിപ്പിക്കുന്നവരും,അത് പ്രചരിപ്പിക്കുന്നവരുമാണ്....
അതിഗുരുതരമായ ഈ ആഭാസത്തരം പ്രോത്സാഹിപ്പിക്കുന്ന സമസ്ഥ മൊല്ലാക്കമാർക്കെതിരെ നിരന്തരം പ്രതികരിക്കുക മൻസൂർ ഭായീ....അഭിനന്ദനങ്ങൾ.....
അറിഞ്ഞോ അറിയാതെയോ തൗഹീദ് ചെയ്യുന്നവർ ആരാണ്.
@musthafa...
അതിന് തൗഹീദ് എന്നാൽ എന്താണ്...???
ഇത് എന്താണെന്ന് മുസ് ലിമാണെന്ന് പറയുന്ന ഏതെങ്കിലും ഒരു സമസ്ഥക്കാരന് അറിയാമോ,തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
റേറ്റിംഗ് കൂടിയോ?
@@byjaskalikavu5320
മനസ്സിലായില്ല....
@@MUHAMMEDALI-99. അറിഞ്ഞും അറിയാതെയും ശിർക്ക് ചെയ്യുന്നു എന്ന് പറഞ്ഞത് മനസിലായില്ല..
കുഞ്ഞിക്കോയ യുടെ അഭിനയം 😂😂😂😂
യഥാർത്ഥത്തിൽ ഖലീൽ ബുഖാരി പറഞ്ഞത് തന്നെ കളവാണ് ഹജ്ജ് ക്ലാസിനു പോകാൻ കടലിൽ യാത്ര ചെയ്യേണ്ട ആവശ്യമില്ല. കടൽ മാർഗം ഹജ്ജിന് പോകുന്ന വർക്കേ കടലിൽ യാത്ര ചെയ്യേണ്ട ആവശ്യമുള്ളൂ പരലോകത്തെ കുറിച്ച് ഓർക്കാത്തവന് കളവ് പറഞ്ഞാലെന്താ
ഇവൻ പറയുന്നത് മുഴുവൻ പച്ച കള്ളമാണ്. ഇവനൊന്നും ഒരു പടച്ചവനിലും വിശ്വാസമില്ല. വെറുതെ വേഷം കെട്ടി വിശ്വാസികളെ പറ്റിക്കുന്നു. ശരീരം അനങ്ങാതെ സുഭിക്ഷമായ ജീവിതം. ഇവനെയൊക്കെ കേൾക്കാൻ ഇപ്പോഴും കുറെ ആളുകൾ ഉണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
എന്തുകൊണ്ടാണ് അള്ളാ ഇവർക്ക് മാത്രം ഇതു മനസ്സിലാകാത്തത് ഈ മതപണ്ഡിതന്മാർ ഈ സമൂഹത്തെ ഇതുപോലെ വഴിതെറ്റി ചിട്ടു ഈ സമൂഹത്തിനും ഇതു മനസ്സിലാവുന്നില്ലല്ലോ
അവർക്ക് ബുദ്ധി ഉണ്ട്. പശേ കായി കിട്ടാൻ ഇത്തരം നുണക്കഥകൾ അനിവാര്യമാണ്
ബുദ്ധി ഇല്ല അല്ലെ
അഭിനയിക്കുകയാണെന്ന് പറയുകയേ ഇല്ല 😂😊
സഹായം തേടിയത് മുഹിയദ്ധീൻ ശൈഖിനോട് ആണെങ്കിലും മുഹിയുദ്ധീൻ ശൈഖിനെ മുൻനിർത്തി ചോദിച്ചു പക്ഷേ അദ്ദേഹം തന്നെ പറയുന്നു അൽഭുതകരമായി എന്നെ അല്ലാഹു രക്ഷപ്പെടുത്തി
ഇക് രിമക്കും(റ)ഇദ്ദേഹത്തിനും ഒരേ അനുഭവമുണ്ടായപ്പോൾ ഇക് രിമ(റ) മാറി ചിന്തിച്ചു തൗഹീദിലായി.ഇദ്ദേഹത്തിന് ഇനിയും നേരം വെളുത്തിട്ടില്ല
ശിർക് നെ പ്രോത്സാഹിപ്പിക്കുന്ന ഖലീൽ ബുകാരിയും തൗഹീദ് പറയുന്ന മുജാഹിദ് ബാലുശേരിയും
റബ്ബേ ഇവർക്ക് ഇനി ഇത് എന്നാണ് മനസിലാവുക
അബൂജഹൽ അങ്ങിനെ ഒരു കപ്പൽ യാത്ര നടത്തിയ ചരിത്രമില്ല മകൻ ഇകി രിമ മക്കം ഫതഹ് കഴിഞ്ഞ് ഒരു യാത്ര പോയതായും കാറ്റും കോളും വന്നപ്പോൾ കപ്പയിൽ ഉള്ളവരൊക്കെയും അല്ലാഹുവിനെ വിളിച്ചപ്പോൾ ഇത് വിളിക്കാൻ കഴിയില്ല എന്ന് പറഞ്ഞു പുറപ്പെട്ടത് ആണല്ലോ ഞാൻ എന്നുപറഞ്ഞ് തിരിച്ചു വന്ന് ഇസ്ലാം സ്വീകരിച്ച ഒരു കഥ പറയുന്നുണ്ട് എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ലെന്ന് പറയുന്നവരും ഉണ്ട്
ഇസ്ലാമിൽ ഏതു കാര്യത്തിനും ചുരുങ്ങിയത് ആറ അഭിപ്രായം നിലവിലുണ്ട്!?
@@yousufkc6924
മക്ക മുശ്രിക്കുകൾ കപ്പൽ യാത്ര ചെയ്തതും,അവർ അള്ളാഹുവിനെ മാത്രം വിളിച്ചതും ഖുർആനിൽ തന്നെ പറയുന്നുണ്ടല്ലോ....
കുഞ്ഞിക്കോയന്റെഅഭിനയംവളരെനന്നായിട്ടുണ്ട്👍
😂😂😂
ഓസ്കാർ അവാർഡിന് അര്ഹനാണ് ഈ മഹാൻ അഭിനയം അസാധ്യം😂😂😂
🤪🤪🤪🤪
Rss thoppi 😂😂😂😂ivann mohan bagawath alyiyana 😂😂😂😂😂
ഈ കാലഘട്ടത്തിലെ മുശ്രിക്കുകൾ .അല്ലാഹു ഹിദായത്ത് നൽകട്ടെ.
ശിർക്ക് ചെയ്യുന്നവരെന്ന് പറയാം...
@@MUHAMMEDALI-99.
അതിനല്ലേ അറബിയിൽ മുശ്രിക്ക്
എന്ന് പറയുന്നത്
@@siyadsiyad5986
വിധി പറയരുത്...
@@MUHAMMEDALI-99.
ശിർക് ചെയ്യുന്നവര് മുശ്രിക്ക ആണെന്ന് വിശ്വസിക്കണ്ടേ
@@MUHAMMEDALI-99.
ശിർക് ചെയ്താൽ മുഷിക് ആകുമെന്നു വിശ്വസിക്കണ്ട്, അത് ആരായാലും
സമസ്തക്കാർനന്നാവില്ല
അങ്ങനെ പറയരുത് ഇതിലും വലിയ ജാഹിലുകൾ നന്നായിട്ടുണ്ട്
എന്നെ പ്രധാനമന്ത്രി ആക്കിം. ആദ്യം നിരോധിക്കുക സമസ്ത! അവർക്കെതിരെ പ്രവാചകനിന്ദ ചാർത്തി അകത്തിടും
നീ നന്നായയോ
@@misbahnallur7097
തൗഹീദ് എന്നാൽ എന്താണ്....???
@@MUHAMMEDALI-99. താങ്കൾ പറ ആരിൽ പങ്കുകാരനെ ചേർക്കാതിരിക്കലാണ്
Assalamualaykum. Mansormannarkad
വ അലൈക്കും സലാം...
ഇയാളെക്കാളും വഴിപിഴച്ചുപോയവൻ ആരുണ്ട് ? ലാത്തയും, ഉസ്സയും, മനാത്തയും മക്കാമുശ്രിക്കുകളുടെയും ഇടയാളന്മാരായിരുന്നു.
അവരും ഇപ്പറയുന്ന ചങ്ങായി പറഞ്ഞ് കാര്യം വരുമ്പോൾ പടച്ചവനെ വിളിക്കും
ولا تحسبن اللذين قتلوا في سبيل الله أمواتا بل أحياؤ عند ربهم يرزقون فرحين بما آتاهم الله من فضله....
തീർച്ചയായും
പക്ഷെ അല്ലാഹുവിന്റെ മാർഗത്തിൽ വാദിക്കപ്പെട്ടവർ മറ്റുള്ളവരെ സഹായിക്കും എന്ന് ഈ ആയത്തിന് അർത്ഥമില്ല എന്നതാണ് സത്യം.
ബഡായികൾ വിടാൻ കാന്തപുരം വിഭാഗം ഉഷാറാണ്...
ഈ പണ്ഡിതന്റെ oru മകൻ ഈയിടെ മയ്യത്തായല്ലോ. എന്താ മടവൂർ മയ്യത്താവണ്ട എന്ന് പറയാഞ്ഞത്.
മണ്ടത്തരം പറയല്ല
പൊട്ടാ - അല്ലാഹു അതിഥികളായി മക്കയിൽ വിളിച്ചവരെ അപകടത്തിൽ പെടുത്തിയത് എന്തിനാ - അവരെ രക്ഷപ്പെടുത്താൻ അല്ലാഹുവിന് സാധിച്ചില്ലല്ലോ -
എടൊ - പൊട്ടുത്തരം പറയല്ലേ
മറിയം ബീവിയോട് തേടുന്നവർക്കും അല്ലാഹു ഉത്തരം നൽകുന്നുണ്ടല്ലോ
മറിയം ബീവി ദൈവമാണ് ബദ്രീങ്ങളെ ദൈവമല്ല അല്ലാഹുവിന്റെ അടിമകളാണ്
@@comedyvlog9079 മറിയം ബീവിയോട് പ്രാർത്ഥിച്ചപ്പോൾ അവര് ദൈവ മായി ബദ്രീങ്ങളോട് പ്രാർത്ഥിച്ചാൽ ബദരീങ്ങൾ ദൈവങ്ങളാവും
ഇയാളുടെ പേര് ശരിക്കും കുഞ്ഞി കോയ, ഫെയ്മസ് ആയപ്പോൾ മാറ്റി
ഇയാൾ കടൽ കൊള്ളക്കാരൻ ആണോ.. ബോട്ടിൽ സഞ്ചരിക്കാൻ 😂😂😂
😂😂
എല്ലാം കളവ് പറയുന്നവന് ഈ കാര്യത്തിലും പറയുന്നത് കൊണ്ട് പ്രശ്നമില്ലല്ലോ ഹജ്ജ് ക്ലാസിനു എന്തിനാണ് കടലിൽ പോകുന്നത്
ഇവൻ കടൽകൊള്ളക്കാരനല്ല മുസ്ലിംകളെ കൊള്ളചെയ്യുന്നവനാണ്
ഒരു തരത്തിൽ പറഞ്ഞാൽ സമസ്ഥ മൊല്ലാക്കമാർ കൊള്ളക്കാർ തന്നെയാണ്....പക്ഷേ അവർ കൊള്ളയടിക്കുന്നത് അറിവില്ലാത്ത ജനങ്ങളുടെ വിശ്വാസവും,പൈസയുമാണ് എന്നാണ് ഇതിലെ വ്യത്യാസം....
സമസ്ഥ മൊല്ലാക്കമാർ കടൽ കൊള്ളക്കാരേക്കാൾ ഭീകന്മാരാണ്....കാരണം അവറ്റകൾ കൊള്ളയടിക്കുന്നത് അറിവില്ലാത്ത ജനങ്ങളുടെ വിശ്വാസത്തേയും,അവരുടെ സമ്പത്തുമാണ്......
അല്ലാഹുവിൻറെ നബിയുടെയും പേരിൽ കളവ് പറയാൻ ഇബിലീസ് നിന്നും ലൈസൻസ് കിട്ടിയ വ്യക്തി
ഖലീലല്ലേ
@@hamzakoya6014
yes....100%
100:/:corrrct
ഇവർ ഖുർഹാന് പോലും ഓതുന്നില്ലേ
എന്നിട്ടും ഇത്തരം ആൾക്കാരെ എന്തിനാ നിങ്ങൾ തങ്ങൾ എന്നൊക്കെ വിളിച്ച് ബഹുമാനിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല, കഷ്ടം
അത് മാന്യതയുടെ ഭാഗമാണ് ബ്രോ...
കുറേ ആളുകൾ കാണുന്നുണ്ടല്ലോ...
@@ReactingVideosഒരു മാന്യൻ 😂😂😂
@@JunaisbqvVgd
ശിർക്ക് എന്നാൽ എന്താണ് സമസ്ഥക്കാരാ...???
@@ReactingVideos താൻ ദീൻ പടിക്ക്
@@misbahnallur7097
തൗഹീദ് എന്നാൽ എന്താണ്...???
ദീൻ പഠിച്ചവൻ തന്നെ പറ....
👍
Badhiringele vilich prathichittum allahu rakshichu allahu ethra karunniyam ullavan allahuve nee maathramanu valiyavan
ശിവാജിഗണേഷ്നെ കടത്തി വെട്ടി. നല്ല അഭിനിയം 😂😂😂
ഇയാളുടെ മകൻ മരിച്ചു അയാൾ കരയുന്നത് കണ്ടു അപ്പോൾ കൊട്ടക് തട്ടിയ ജീലാന്നിയെ വിളിച്ചില്ല
ഇതൊന്നുംസാധരണക്കാരായസമസ്ത അടിമകൾ കേൾക്കുകയും, മസ്സിലാക്കുകയില്ല.
ഖലീൽ ബുഖാരി നല്ലൊരു ആക്ടർ ആണ്.ബല്ലാത്ത ജാതി.😂😂😂
ഉസ്താദ് മാപ്പിള എന്ന് തിരുത്തുമോ അന്ന് ഈ പ്രജകളും തിരുത്തിയെക്കാം,,
ബദ്രീങ്ങളെ തവസ്സുൽ ആക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹു രക്ഷപ്പെടുത്തി എന്ന് ഇദ്ദേഹം പറയുന്നു. ബദരീങ്ങൾ വേറെ ഒരു ഇലാഹാണെന്ന് മുജാഹിലുകെലാളെപ്പോലെ സുന്നികൾ വിശ്വസിക്കുന്നില്ല.
എന്റെ കുഞിക്കോയ നുണ പറയാൻ ലജ്ജയില്ലേ, നിനക്ക് അല്ലാ ഉള്ള കാര്യം അറിയില്ലേ കോട്ടും സുട്ടും ഇട്ടു കൊണ്ട് ജഹാലത്ത് പറയല്ലെ
അള്ളാഹു ഇദ്ദേഹത്തിന്റെ പാഭങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ
There is only 52 aayaths in surah no 69 surah alhakkah. Not mentioned any thing above said details in 52 aayaths. But surah 31-32 & surah 29-65 is correct
അന്ന് ഹജ്ജ് അബകടത്തിൽ പെട്ടിരുന്നെങ്കിൽ ശരിക്കും ശഹീദിന്റെ കൂലി കിട്ടുമായിരുന്നു. പൊതുജനം രക്ഷപെടുകയും ചെയ്യുമായിരുന്നു
മുശ്രിക്കിന് ഷഹീദിന്റെ കൂലിയോ😮അപ്പോ. ശരിക്കും മുശ്രിക്കല്ലെ😢
100% ശരി
ഇത് കേൾക്കുന്ന കൗമു വെറുതെയല്ല ബദരീങ്ങളെ കാക്കണേ എന്നു പറയുന്നത് കൂടുതലാളും എന്തെങ്കിലും മനപ്രയാസം വരുമ്പോൾ ഈ വാചകമാണ് ചെല്ലുന്നത് ഒന്നോർത്തു കൊള്ളുക ഈ കവുങ്ങ് നിങ്ങൾ എവിടെ എത്തിക്കുമെന്ന് ചിന്തിക്കുക
എന്തിനാ കുഞ്ഞിക്കോയ പച്ചക്കളവ് പറയുന്നത്. ഉളുപ്പുണ്ടോ. ഇയാൾ പച്ച ശിർക്ക് അല്ലെ പ്രചരിപ്പിക്കുന്നത്. ഇയാളുടെ അനുയായികളുടെ കാര്യം .... സ്വാഹാ
ഈ കുഞ്ഞികോയക്ക് എന്ത് പറ്റി...
തങ്ങൾ നല്ല അഭിനേതാവ്. Best actor
സമസ്തകരെ നിങ്ങളുടെ കൂടെ നിന്നാൽ നർഗമല്ല അതിലും വലുത് വല്ലതും ഉണ്ടങ്കിൽ അതും കിട്ടും
എനിക്ക് ഇപ്പോളും മാനസിൽആകാത്തത് ഇയാൾ എന്തിനാണ് കടലുണ്ടിയിൽ നിന്ന് മുട്ടിപ്പാടിയിലേക് കടൽ വൈ വരുന്നത്.... അത് ഏത് റൂട് മാപ് ആണ്.
പിന്നെ രാവിലെ മീൻ പിടിക്കാൻ കടലിൽ പോയിട്ട് തിരിച്ചു വരാൻ നേരം വൈകിയതാണെങ്കിൽ അത് ഒന്ന് വ്യക്തമക്കയിരുന്നു.
അല്ലാതെ എന്തിനു ഉസ്താദ് കടലിൽ പോയി
ചോർ തിന്നുക
@@misbahnallur7097 നല്ലവണ്ണം ജോലി ചെയ്തു ഹലാലായിട്ടു തന്നെയാണ് തിന്നുന്നത്. ചോർ മാത്രം അല്ല മീനും ബീഫും ചികനും എല്ലാം തിന്നുന്നത്. അതുകൊണ്ട് തന്നെ യാണ് ഈ സംശയം ചോദിച്ചത്.
നിങ്ങൾക് അറിയും മെങ്കിൽ പറഞ്ഞു താ...
അല്ലാതെ ഒരുമാതിരി കോടിമാറ്റാൽ അല്ല. ഉസ്താദ് മുട്ടിപ്പാടിയിൽ നിന്ന് കടലുണ്ടിക്ക് പോകുവരവ് മിക്കവാറും എന്റെ നാട്ടിൽ കൂടെയാണ്. പിന്നെ എന്തിനാണ് ബോട്ടിൽ സ്വലാത്ത് നാഗറിലെക് പോയത്. അത് എങ്ങിനെ എന്ന് അറിയാനുള്ള ആകാംഷയാണ്.
ബദ്രീങ്ങളെ വിളിച്ചപ്പോൾ അള്ളാഹു രക്ഷപെടുത്തി കേൾക്കടോ ബാലൂ മണ്ണാകട്ടെ
CM നേയും AP യേയും വിളിക്കാതെ ബദരീങ്ങളേ വിളിച്ചതിൽ എന്തോരു പന്തികേട് ഇല്ലേ
സ്വയം രക്ഷിക്കാൻ കഴിയാതെ മരിച്ചു പോയവരുടെ രക്ഷ തേടുന്ന അന്ധവിശ്വാസത്തിൽ ജീവിക്കുന്നതിനേക്കാൾ അവിടെ മുങ്ങി മരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.
ഈ മെസ്സേജ് കേട്ടത് പ്രേകാരം
അബൂ ജഹൽ മുശ്രിക്
സമസ്തകരും മുശ്രിക്
മസ്ജിദുൽ ഹറമിൽ വെച്ചിട്ട് അല്ലാഹുവിനെ പ്രാർത്ഥിച്ചു വരും രക്ഷപ്പെട്ടില്ല. എന്തുകൊണ്ടാണ് രക്ഷപ്പെടാഞ്ഞ ത്. എന്താണ് അല്ലാഹു കേൾക്കുന്നില്ലേ
ഈ തങ്ങൾ എന്ത് തങ്ങൾ പണത്തിനു വേണ്ടി തങ്ങൾ
സമസ്തയിൽ ഒരു അൻവർ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അല്ലെങ്കിൽ പാവം സമൂഹത്തെ ഈ ചമസ്ത ബഹുദൈവാരാധകരാക്കും.തീർച്ച.
ഇയാള് ക്ക് വിവരം കെട്ട വാൻ എന്ന് അല്ലദ് എന്ത് പറയാൻ ഇയാള് പാവം മുസ്‌ലിം സമൂഹ തെ വഴി തിറ്റ് ക്ക് ന്നു
സംസാരത്തിൽ മാന്യതയോടെ
സത്യസന്ധതയും
ഇല്ലാത്ത ഒരു വിഭാഗം കേരളത്തിൽ ഉണ്ടെങ്കിൽ
അതിൻറെ പേരാണ് മുജാഹിദ്.....
ജൂതന്മാരുടെ സകല സ്വഭാവവും ഒത്തുചേർന്ന വരാണ് ഇവർ.....
ഈ മൻസൂർ എന്ന് പറയുന്ന ജൂത ചാരൻ
പരിഹാസ വീഡിയോ താഴെ വരുന്ന കമൻറുകൾ നിന്ന് തന്നെ
ഈ ദജ്ജാലി കളുടെ സ്വഭാവം പകൽവെളിച്ചം പോലെ തെളിഞ്ഞു കാണുന്നതാണ്
മാരക രോഗം ബാധിച രോഗിയെ ചികിത്സിച്ച് ഭേതമാക്കിയ ഡോക് ടറെ പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇദ്ദേഹം പറഞ്ഞു ഡോക് ടറെ നിങ്ങൾ ചികിത്സിച്ചതുകൊണ്ട് രോഗം മാറി എന്ന് പറഞ്ഞാൽ മുഷ്രിക് ആകുമോ
രോഗം മാറ്റുന്നത് ഡോക്ടറാണെന്ന വാദം സമസ്ഥക്കാർക്ക് ഉണ്ടെങ്കിൽ അത് ശിർക്കാവാൻ ഡോക്ടറുടെ അടുത്തേക്ക് പോകണമെന്നില്ല,ആ വിശ്വാസം തന്നെ ശിർക്കാണ് സമസ്ഥക്കാരേ....
ഇവരുടെ വാദം തങ്ങൾ കുടുംബത്തിൽപെട്ട ആൾക്കാർ എന്ന്
കോയ 🙏🏻🙏🏻🙏🏻🙏🏻
Nalla abinayam
വലാല് കാക്കു തങ്ങള് 🤣
ഇയാൾ എവിടേക്കാണ് ഈ കപ്പൽ യാത്ര നടത്തിയ ത് എന്ന് മനസ്സിലായില്ല ... !!
ഇങ്ങിനെ യൊക്കെ കരഞ്ഞ് പറഞ്ഞിട്ടും രക്ഷപ്പെടുത്താൻ അല്ലാഹു തന്നെ വേണ്ടി വന്നു ....
ഇയാള് നാട്ടിൽ. പണ്ട് അറിയപെടുന്ന പേര്: നാണി. എന്ന്....: ഇപ്പോ:പ😂😇😇🫢
ഞങ്ങൾ❤❤❤
അതെങ്ങനെയാ ബദ് രിങ്ങളെ വിളിച്ചിട്ട് അല്ലാഹു രക്ഷപ്പെടുത്തിയത്..
😂😂
അല്ലാഹുവിന്റ മഹാന്മാർ അവരല്ലേ
വല്ലാത്ത ജാതി തന്നെ. മൂപ്പർക്ക് കരച്ചിൽ വരുന്നില്ല.മൂപ്പർക്ക് സമയം ഇല്ല പോലും. റിയൽ എസ്റ്റേറ്റ് കച്ചവടകാരൻ.
തങ്ങൾ വിളിച്ച് ശരിയണ്❤❤❤
കരഞ്ഞു കേണത് ബദ്രീങ്ങളോടാണ് എങ്കിലും രക്ഷപ്പെടുത്തിയത് അല്ലാഹുവാണല്ലൊ. അതു മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ തങ്ങൾക്കുണ്ട്.
മന്സൂറിനെ ആനഓടിച്ചപ്പോൾ മൻസൂർഅയൽപക്കത്തുള്ള ബാലേട്ടൻമയക്ക് വെടിയായിനിൽക്കുന്നത് കണ്ടു മൻസൂർവിളിച്ചുപറഞ്ഞു ബാലേട്ടാ രക്ഷിക്കണേആന എന്നേ കൊല്ലാൻ വരുന്നേ അപ്പൊമുജബാലു :അങ്ങനെ പറയല്ലേടാ ഹംകേശിർക് ശിർക് ശിർക് നീഅല്ലാഹുവിനെവിളിച്ചപോരെ
നിങ്ങളുടെ നാവ് ആയിരം കുതിര ശക്തിയിൽ അവിടെ തന്നെ കാണണം
ഈ ബാലുശ്ശേരി ഒരു പൊട്ടനാണെന്ന് അറിഞ്ഞിട്ടും
അതിന്റെ മുൻപിൽ പോയി വാ പൊളിച്ച് ഇരിക്കുന്ന അനുയായികളെ ഓർത്ത് സഹതപിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ....!!!'
4:31 അബൂജഹൽ പോലും ഇത് പറഞ്ഞിട്ടില്ലെന്ന് അങ്ങനെ പറയാത്ത അബൂജഹലിനെ അക്ഷരം തെറ്റാതെ നമ്മൾകാഫിർ എന്ന് വിളിക്കുന്നു അപ്പോൾ നമ്മുടെ പള്ളിക്കുള്ളിൽ നമ്മുടെ ഫണ്ടും അടിച്ചു ജീവിക്കുന്ന ഈ ജീവിയെ കാഫിർ എന്ന് വിളിച്ചാൽ എന്താ തെറ്റ് അതല്ലേ ചുഴലി പറഞ്ഞത്
അബൂജഹൽ ബദരീങ്ങളെ വിളിക്കാത്തതുകൊണ്ടാണ് കാഫിറാ ആയത്
KAL IL തങ്ങൾ❤❤❤
തൊപ്പി വെക്കാൻ പറഞ്ഞത് ജിന്നാണ്
മുടി നീട്ടിവളത്തിയാൽ സുന്നത്തുണ്ടോ....??
എന്ത്യേ....അത് നബിതങ്ങൾ ചെയ്തതല്ലേ....
വലിയ ശിർക്ക് പറയുമ്പോൾ അത് മനസ്സിൽ ആക്കുക
നിന്റെ വാപ്പ യാണ്
തൊപ്പി വെച്ച കാരണം കൊണ്ട് ഖുറാഫി ആയിപ്പോകുമോ 😂മുശ്രിക്. എന്നാല് നിങ്ങള്ക് അഭിമാനമല്ലേ അബു ജഹലിൻ്റെ ആളുകൾ 😂😂😂
ഹ കൊള്ളാം മറ്റുള്ളവരെ കൂറ്റം ആരോപിച്ചിച്ചു സ്വന്തം ആൾകാർ (മുജാഹിദുകൾ) നേരിൽ കണ്ടാൽ സലാം പറയുന്നില്ല എന്ന കരഞ്ഞു പറയുന്ന ബാലുശ്ശേരിയുടെ കഥാപ്രസംഗം യൂട്യൂബിൽ പറന്നു നടക്കുന്ന് ഉണ്ട്. ഇനി കുറച്ചു കഴിഞ്ഞാൽ.ഒന്നല്ല.
ഇവൻ ഇബ്രാഹിം അല്ല
ഇബിലീസ് ആണ്
😂😂😂
രണ്ടും വലിയവ്യത്യാസമൊന്നുമില്ല.ഒരു കൂട്ടർ ബദരീങ്ങളെ കാക്കണേ എന്ന് പറയുന്നു. ഇവർ ജിന്നിനെയും മലക്കിനെയും വിളിച്ചു സഹായിക്കണേ എന്ന് പറയുന്നു .രണ്ടും ഒരുനാണയത്തിൻ്റെ രണ്ടു വശങ്ങൾ😂
ജിന്നെ കാക്കണേ എന്നുപറഞ്ഞ ഒരു സലഫിയെ കാണിച്ചുതരാമോ...
@@ReactingVideos ജിന്നി ൻ്റെയും മലക്കിൻ്റെയും കഴിവിൽ പെട്ടത്ചോദിക്കാമെന്ന്ഇവർ പറയുന്നു നിഷേധിക്കാമോ..
Avidevechujinnine vilichaloobaloo??
ഇതേ ആശയമല്ലേ വിസ്ഡം മുജാഹിദ് ജിന്ന്നോട് നടത്തുന്നത് ശിർക്കല്ലെന്ന് പറയുന്നത്.
ഈ പറയുന്ന ബാലുശ്ശേരി ജിന്നൂരിയാണ്.
മൻസൂർ, ഈ ബാലുശ്ശേരിയെ പേറി നടക്കുന്നതിൻ്റെ തരികിട എല്ലാവർക്കും തിരിയുന്നുണ്ട്
ഉള്ളത് തങ്ങൾ പറഞ്ഞു
അതിലന്താ കുഴപ്പം
5:45 നിങ്ങൾ പറഞ്ഞത് തെറ്റാണ്.
മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയ ഏകനായ അല്ലാഹുവിൽ, റഹ്മാനും റഹീമുമായ അല്ലാഹുവിൽ മുഷ്‌രിക്കുകൾ വിശ്വസിച്ചിട്ടില്ല. ഏകനായ അല്ലാഹുവിൽ അവർ വിശ്വസിച്ചു എന്ന് പറയുന്ന ആയതുണ്ടോ ?
സൂറത്ത് സ്വാദ് ആയത് 5 നോക്കൂ ("എല്ലാ ദൈവങ്ങളെയും മുഹമ്മദ് (സ്വ) ഒറ്റ ദൈവം ആക്കുകയാണോ? തീർച്ചയായും ഇത് ആശ്ചര്യകരം തന്നെ" എന്ന് മുഷ്‌രിക്കുകൾ തന്നെ പറയുന്നു.
ഇമാം നവവി (റ) ശറഹു മുസ്‌ലിം (1/174) ഇൽ പറയുന്നു.
"അപ്പോൾ ഈ മക്കാ മുഷ്‌രിക്കുകൾ ആരാധിച്ചത് ആരെയായിരുന്നു?
അത് അള്ളാഹുവിനെ അല്ല.
മക്കാ മുഷ്‌രിക്കുകൾ വിശ്വസിച്ചത് അള്ളാഹുവിൽ എന്ന് അവർ പറയുന്നുണ്ടെങ്കിലും, അത് അല്ലാഹുവല്ല, അതിന് അല്ലാഹു എന്ന് പേര് ഇട്ടെങ്കിലും ശരി.
ഖുറൈശികളുമായി ഒപ്പിട്ട ഹുദൈബിയ കരാറിൽ മുസ്ലിമീങ്ങളെ പ്രതിനിധീകരിച്ച് നബി (സ്വ) അലി (റ) വിനോട് ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് എഴുതാൻ പറഞ്ഞപ്പോൾ ഖുറൈശികളെ പ്രതിനിധീകരിച്ച് സുഹൈൽ ബിൻ അംറ് പറഞ്ഞു "ഞങ്ങൾക്ക് ബിസ്മില്ല അറിയാം, പക്ഷേ ബിസ്മില്ലാഹി 'റഹ്മാനി റഹീം' എന്നൊന്നില്ല, അത് കൊണ്ട് നമുക്കറിയുന്ന ബിസ്മികല്ലാഹുമ്മ എന്ന് എഴുതിയാൽ മതി എന്ന്.
(സ്വഹീഹ് മുസ്ലിം 1784).
അള്ളാഹു എന്ന പദം അവർ ഉപയോഗിച്ചിരുന്നുവെങ്കിലും, നബി (സ്വ) പരിചയപ്പെടുത്തിയ റഹ്മാനും റഹീമും ആയ, ആ വിശേഷണങ്ങൾ ഉള്ള അല്ലാഹുവിനെയല്ല അവർ ആരാധിച്ചത് എന്ന് ഇതിൽ നിന്ന് വ്യക്തം.
എന്നിട്ടും രക്ഷപെട്ടിലെ മനസൂറെ 😂😂😂😂
ഇത് തെറ്റാണെങ്കിൽ അള്ളാക്ക് എന്തേയ് അന്നതറിയുലായിരുന്നോ
വഹാബിസം നാട്ടിനാപത്ത് ........
തൗഹീദ് എന്നാൽ എന്താണ്...???
ഇത് അറിയാത്തവർക്ക് അള്ളാഹു എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുന്നത് എങ്ങിനെയാണ്...??
ഇത് അറിയാത്തവർ മുസ് ലിമാകുമോ....??
Avann ara RSS thoppi 😂
ഇവിടെ രക്ഷ പെടും നാളെ കട്ട പൊഹ
ഈ തങ്ങൾ എന്ന വിവരമില്ലാത്തവൻക്ക് സംസാരിക്കുമ്പോൾ കരൻ്റ് അടിക്കുന്നുണ്ടോ?
എന്തിനാടാ ഹമുക്കെ കരയുന്നത്?
ഇനി ബാലുശ്ശേരി ടീമിന് മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോടും മലക്കിനോടും മനുഷ്യര്‍ നന്മയുടെ കാര്യത്തില്‍ സഹായം തേടുന്നതുപോലെ തേടിയാല്‍ ശിര്‍ക്കല്ലന്ന വാദം ശരിയോ തെറ്റോ??
അതിൽ നിങ്ങൾ രണ്ട്കൂട്ടരും പറയുന്നത് ഒന്ന് പുനഃപരിശോധന നടത്തണം.... wisdom അത് ഹറാമാണെന്ന് പറയുന്നുണ്ട്...എന്നാൽ മനുഷ്യനെ സംബന്ധിച്ച് അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികമാണെന്ന് പറയുന്നവർ,വലം യക്കുന്ല്ലഹു ഖുഫുവൻ അഹദിനെ മനസ്സിലാക്കിയത് എങ്ങിനെയാണ്....???
Monoact ...first prize ibrahim kaalunnnnnndiiiiiiiiii.....meeean piduthkkkaranaaayirunnu mump😂😂😂😂😂😂..badreeengalu bakkki ulllavarey hajju velayil konnnu
മതവും, മദ്യവും വെള്ളം ചേർത്ത് അടിക്കണം,,,സുന്നികൾ മതത്തെ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോകിക്കുന്നു അതുകൊണ്ട് തന്നെ മതം കൊണ്ട് അവർക്കും മറ്റുള്ളവർക്കും കുഴപ്പമുണ്ടാകുന്നില്ല,,,,പക്ഷേ വഹാബികൾ മതത്തെ വെള്ളം ചേർക്കാതെ വിഴുങ്ങി സ്വന്തത്തിനും സമൂദായത്തിലും സമൂഹത്തിനും മാരകമായ ക്ഷതം ഏൽപ്പിക്കുന്നു,,,,,, സിംപിൾ,,,,,
മദ്യത്തിന് മതത്തിലുള്ള സ്ഥാനമെന്താണ്...???
Kalla. Karachil. Midukan
അവർ ബദരീങ്ങലെ വിളിച്ച് മുശ്രിക് ആയിപോയി
ബാലുശ്ശേരി വിസ്ഡം ജിന്നുകലെ വിളിച്ച് മുശ്രിക്കായി പോയി
ഈ രണ്ടും എന്താ വ്യത്യാസം
@@RiyasAmeen-s5c
ജിന്നുകളെ വിളിക്കുന്നതിൽ കുഴപ്പമില്ലായെന്ന് പറഞ്ഞ,ഏതെങ്കിലും ഒരു മുജാഹിദിന്റെ പേര് പറയാൻ നിനക്ക് സാധിക്കുമോ...???
മെസ്സേജ് ഡിലീറ്റ് ചയ്യുന്ന മൻസൂർ 😂😂😂😂
തെളിയിച്ചാൽ ഒരുലക്ഷം രൂപ തരാം.
ഇല്ലെങ്കിൽ പതിനായിരം രൂപ തരാൻ തയ്യാറുണ്ടോ...?
എടോ മരമേ ..നിന്നോട് ഒക്കെ ഒരു ചോദ്യം ..കടലിൽ ....കൊടുങ്കാറ്റിൽ ...കപ്പൽ ആടി ഉലയുമ്പോൾ ...ഒരു മുജാഹിദ് കാരൻ ...വയർ വേദന വന്നു ...
അപ്പോ കപ്പലിൽ ഉള്ള ..ഡോക്ടറെ നല്ല വേദന ഒന്നു ശെരി ആക്കനെ എന്ന് പറഞ്ഞാല് ....ശെരി ആകുമോ ?
അല്ലാഹുവിനെ മാത്രമേ വിളിക്കാൻ പാടുള്ളൂ...എന്നല്ലേ നിങ്ങളുടെ വാദം ...
എടോ സുന്നികളുടെ വാദം ..പ്രാർത്ഥന അതു അല്ലാഹുവിന് മാത്രമേ പറ്റൂ..ആരാധനം അതു അല്ലാഹുവിന് മാത്രമേ പറ്റൂ...
എന്നാല് സഹായത്തിനു ..
.വിളിച്ചാൽ ...അതു ഒരിക്കലും അല്ലാഹുവിന് പങ്കു ചേർക്കൽ ആവില്ല ...
ഓരോരോ ബാലും ശേരിയും ഒക്കെ ഇറങ്ങും ....
അവസ്ഥ ബാലും ഷേരി 😂😂😂.
ബാലും ശേരിക്ക്....കപ്പലിൽ പോവുമ്പോൾ നല്ല കടുത തലവേദന അല്ലെക്കിൽ വയർ വേദന ...വന്നാൽ കപ്പലിൽ ഉള്ള ഡോക്ടേിൻ്റെ അടുത്ത് പോകില്ല ..എന്നാണ് ഇതിൽ നിന്നും മനസ്സിലായത് ...
എടോ ബാലും ഷേരി തങ്ങൾ അല്ലാഹുവിനോട് ആണ് പ്രാർത്ഥിക്കുന്നത് ..എന്നാല് ബദ്രീങ്ങളെ സഹായത്തിനു ആണ് വിളിച്ചത് .... തവസ്സുൽ ആക്കി ആണ് ചോദിച്ചത് ....
എടോ പാപികൾ ആയ ..നമ്മളെ അല്ലാഹ് പരീക്ഷിക്കാൻ ആണ് .... അങ്ങനെ ഒരു കൊടുങ്കാറ്റ് ...ആക്കിയത് എങ്കിൽ ....കപ്പലിൽ ഉള്ള എല്ലാവർക്കും ഉള്ള ശിക്ഷ അല്ലെ അതു...അങ്ങനെ ഉളളവർ പ്രാർത്ഥിച്ചാൽ ...അതിനു അല്ലാഹ് ഉത്തരം കൊടുക്കുമോ ?
അപ്പോ ബദ്രീങ്ങളെ വിളിച്ച് സഹായം ചോദിക്കും ...അവർ അല്ലാഹുവിനോട് പറഞ്ഞാല് ..ഉറപ്പ് ആണ് ..അല്ലാഹ് പരീക്ഷണത്തിൽ നിന്നും കാക്കും ...
കാരണം ബദ്രീങ്ങൾ എന്നത് ....ഔലിയാക്കൻമാരുടെ ഔലിയാക്കാൾ ആണ് ...അവർ അല്ലാഹുവിന് വേണ്ടി പലതും സഹിച്ചും .. നടുന്നവർ ആണ്..അവർ അല്ലാഹുവിനോട് പറഞ്ഞാല് ..അല്ലാഹ് ഉത്തരം തരും തീർച്ച ആണ് ....അതാണ് തങ്ങൾ ..അങ്ങനെ അവരെ വിളിച്ചത്...സുന്നികൾക്ക് ...എന്തു ഉദ്ദേശത്തോടെ ആണ് വിളിച്ചത് എന്ന് ....മനസ്സിലായില്ല ..
ബാലും ഷേരി സംഘത്തിന് ...മനസ്സിലായില്ല 🥴🥴.
അല്ലാഹ് മനസ്സിലാക്കാം ബാലും ഷേരിക്ക് ഭാഗ്യം കൊടുക്കട്ടെ 🤲🤲🤲.
എൻ്റെ പ്രാർഥനക്ക് ഉത്തരം കിട്ടുമോ എന്ന് അറിയില്ല പാപി ആണ് ദോഷി ആണ് 🥺..
ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് എങ്കിലും ....ബാലും ശെരിക്കും മനസിൽക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲🤲.
ഇപ്പൊ മന്ന്സിലായി എന്ന് തോനുന്നു ..ബാലും ഷേരിയെ കണ്ടാൽ ....ബാല് നു ഇത് ...വായിക്കാൻ പറയണം
ഔലിയകളുടെ കരമത് പറയാനും പ്രചരിപ്പിക്കാനും ഇയാൾക്ക് സമയകുറവുണ്ടെന്നു. ഇയാൾ എന്ധൂട്ട് മുനഫിക്ക് ആണ്
ഈ പഹയന്റെ വാക്ക് കേൾക്കണ്ട മോയന്ത്തെ
ഹാജിമാരെ നോക്കി കൈയില്‍ വെക്കും. Finance
Ivan valiye abhinedavanu.
അബുജഹിലിന്റെ പേര് ഖുർആനിലുണ്ടോ?
ഉണ്ട്
gulfu ippozhum ramgathundo
Avann arr RSS thopi 😂 mohan bagawath de aliyana 😂😂😂
استغاثة ഇസ്ലാമിൽ അനുവദനീയം
അൽബാനി ശൈഖ് 😅 വന്നു എതിർത്തു 😅. പൗ രോഹിത്യം തലക്ക് പിടിച്ച മുജാഹിൽ
മരണപെട്ട ഈ ആളുകൾ ജീവിച്ചിരിന്നപ്പോൾ, പരിധിയില്ലാതെ,എപ്പോഴും അവർക്ക് വിളി കേഴ്ക്കാൻ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഏതെങ്കിലും ഒരു മഹാൻ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്നതിനോ ഏതെങ്കിലും ഒരു തെളിവ് നൽകാൻ ഏതെങ്കിലുമൊരു സമസ്ഥക്കാരന് ആകുമോ....???
ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ആർക്കുമില്ലാത്ത കഴിവ്,അവരുടെ മരണ ശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ....???
@abdulkadir....
പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാൻ മുമ്പു ജീവിച്ചിരുന്ന ഏതെങ്കിലും മഹാന്മാർക്ക് സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഒരു മഹാൻ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ട് എന്നതിനോ,ഏതെങ്കിലും ഒരു തെളിവ് നൽകാൻ,സമസ്ഥക്കാരിലെ ഏതെങ്കിലും ഒരാൾക്ക് സാധിക്കുമോ...???
ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ഒരാൾക്ക് പോലുമില്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം അവർക്ക് ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ.....???
@abdu....
മറുപടി...???
അല്ല ബാലുശ്ശേരി പിന്നെന്തിനാ താങ്കൾ സകറാ സന്ദർഭത്തിൽ ആശുപത്രിയിലേക്ക് ഓടിയത് ഡോക്ടറെ എത്രയോ അടുത്ത് പടച്ചവൻ ഇല്ലേ പിന്നെ എന്തിനാണ് താങ്കളെയും കൊണ്ട് കുടുംബക്കാർ ഒക്കെ ആശുപത്രിയിലേക്ക് ഓടിയത് താങ്കൾ എല്ലാവരോടും ദുആ ചെയ്യണം എന്ന് പറഞ്ഞത് ഇതിനൊക്കെ ആവശ്യമുണ്ടോ പടച്ചോനോട് നേരിട്ട് അങ്ങ് പറഞ്ഞാൽ പോരെ അപ്പോൾ പടച്ചവൻ ഏൽപ്പിച്ച ചില ആളുകളൊക്കെ ദുനിയാവിൽ ഉണ്ട് രക്ഷപ്പെടുത്താൻ അവർക്ക് കഴിയും അവരുടെ കഴിവ് അള്ളാഹു കൊടുത്തതാണ് ഈ വിശ്വാസത്തോടുകൂടി വിളിച്ചാൽ ഒരു കുഴപ്പവുമില്ല എന്ന് പറയുന്ന സുന്നികൾ തന്നെയാണ് ശരി. അപ്പോൾ ആശുപത്രിയിലേക്ക് പോകാം അതുപോലെ ബദരീങ്ങളെയും വിളിക്കാം ഒക്കെ വിളിക്കാം ഇഷ്ടമുള്ളവരൊക്കെ വന്നു രക്ഷപ്പെടുത്തും അവരെ കൊണ്ടാകുന്നതൊക്കെ അവര് നോക്കും
ഇനി ഒറ്റ വഹാബിയും അപകടം പറ്റിയാലും രോഗം ഉണ്ടായാലും ആശുപത്രിയിലേക്ക് ഓടരുത് അവരൊക്കെ നേരിട്ട് പടച്ചോനോട് പറയുക പടച്ചവൻ അവിടെ ഡോക്ടർ ആയി വന്നു നിങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തു തരും
AnnbadrighaIhla
മഹത്തുക്കളായ ഇമാമീങ്ങൾ ബാലുശ്ശേരിക്ക് എതിരാവുന്നത് വിവരമില്ലായ്കയാണെന്നു തർക്കമില്ലാതെ പറയാം....badreengal അല്ലാഹുവിന്റെ മഹാത്മാക്കലാണെന്നു ആർക്കാണ് അറിയാത്തത്..... അവരെ മുൻനിർത്തി ചോദിക്കാം....
അതാണെടോ ശിർക്
akber.. വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106....ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്കു ചേർത്തുകൊണ്ട് മാത്രമാകുന്നു.... സമസ്തക്കാരെ കുറിച്ച് അള്ളാഹു 👆 ഈ പറയുന്നത് എത്ര ശെരി...
ശുദ്ധ വിഡ്ഢിത്തം❗ ദുർബലരായ ബദ രീങ്ങൾ പ്രാർത്ഥിച്ചത് അല്ലാഹുവിനോടാണ്❗ 3000 മലക്കുകളെ ഇറക്കിക്കൊടുത്ത് ബദ് രീങ്ങളെ അല്ലാഹു സഹായിച്ചത് കൊണ്ടാണ് അവർ ബദർ യുദ്ധത്തിൽ ജയിച്ചത്❗ അവർക്ക് ഒരു കഴിവുമില്ല❗ ബദ് രീങ്ങളെ സഹായിച്ച അതേ അല്ലാഹു നമ്മെ സഹായിക്കാനും സമീപത്തുണ്ട്❗ അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്❗ അതിന് ആരേയും മുൻ നിർത്തേണ്ട ആവശ്യമില്ല❗ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. മദ്ധ്യവർത്തിയുടെ ആവശ്യമില്ല❗ അല്ലാഹുവിന്റെ ദാസന്മാരെ ഇടയാളരാക്കി രക്ഷാകർത്താക്കളാക്കുന്നവർക്ക് ശിക്ഷ നരകമാണെന്ന് അല്ലാഹു താക്കീത് തരുന്നുമുണ്ട്❗ (🔥 കഹ്ഫ്: 102🔥) നിങ്ങൾ ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ എല്ലാ സംശയവും തീരും❗
Ibrahim nabiye vilikkunna abujahal?
@@shtla7970.. അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നു പറഞ്ഞാൽ അല്ലാഹുവിനെപോലെ ശക്തി മറ്റുള്ളത്തിന് ഉണ്ടെന്നു വi ശ്വസിക്കലാണ്..... ബർകത് കൊണ്ട് എന്നു പറയുമ്പോൾ അങ്ങിനെ വരുന്നില്ല ബ്രോ... പിന്നെ എങ്ങിനെയാണ് സമമാകുന്നത്
ഇതൊക്കെ ഞങ്ങൾ കുറെ.കേട്ടതാണ് നമ്മുടെ ബാലു ഏട്ടന് നയക്ക് എല്ലിൻ കഷ്ണം
കിട്ടിയ പോലെയാണ്
നീ യാണെങ്കിൽ ബാലുവിൻ്റെ കയ്യിൽനിന്നു തട്ടിയെടുത്തു ഇല്ലവരെ അടുത്ത് കൂടെയും
ഇളിച്ചു കൊണ്ട് നടക്കുന്നു നിങ്ങൾ രണ്ടു പേരുടെയും ഉദ്ദേശം ജന നന്മയോ അതോ
തിന്മയോ..?
തൗഹീദ് ഇത് വരെ തീരുമാനമായില്ലേ? കഷ്ടം.
തീരുമാനമായ സമസ്ഥക്കാരൻ തന്നെ പറ....
തൗഹീദ് എന്നാൽ എന്താണ്...???
മമ്മാലി @@MUHAMMEDALI-99.
@@MUHAMMEDALI-99.നിനക്ക് എന്താ തോന്നിയത്
@shamsu....
എനിക്ക് തോന്നുന്നതാണോ തൗഹീദ്....???
തൗഹീദ് എന്നാൽ എന്താണ് സമസ്ഥക്കാരാ....???
@@shamsupba
മറുപടി...???