മൊബൈൽ ഫോണിനും ദീപാവലി ഓഫർ |Blishoper Kozhikode koduvalli
HTML-код
- Опубликовано: 8 сен 2024
- ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
സവിശേഷതകൾ:
1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
6.എക്സ്ചേഞ്ച് സൗകര്യം
#blishoper
#mobai #accessories
#dreamtech
#salurv
Customer Care : 1800 1234 465
WhatsApp +919605233177
e-mail: help@blishoper.com
USED to NEW
USED to USED
7.FREE DELIVERY ON ALL ORDERS
#blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
Instagram- / blishoper
Facebook- / blishoperofficial
Play Store- blishoper.com/...
Apple Store:-blishoper.com/ios
Www.blishoper.com
For Any Help
For Business Enquiries dreamtechsalu@gmail.com
Salu WhatApp No
+917306975934
Facebook / dreamtechtravel
/ salu_rv
#mobile #mobailphone #blishoper
I was completely impressed their professionalism and customer service ❤
😡😡bad service aanu ivide ningal poyitundo
Njaan Oru Iqoo Z3 Vaangiyirunnu Game kalikkan , Fresh Polathe Nalla Clean Pieace aan kittiyath , 💯Satisfied Blishoper , Thank You Blishoper ❤️
product quality is good and customer service is 💯 satisfied 👍🏻
The product quality is consistently outstanding and their customer care service is very satisfied 💯
I dont know why this people writing negative just go there and experience their service... Im blishoper customer really loved 🎉❤
They are treating customers genuinely 💯, And quality of the products are impressive . Attractive Offers too👍
Alla enne njn urappich parayum.because they treat me like that😮
Cusmer care service 100% aanu,,,product quality super❤❤❤
ഞാൻ blishoper കസ്റ്റമർ ആണ്... നല്ല സർവീസ് ആണ് ഇവരുടേത്.... ക്വാളിറ്റി ഉള്ള പ്രോഡക്റ്റും
Thengayaanu onnu poyi nokkanam njanum avarude naatil aa tsy ithilum nalla ethrayo shoppukal und
ഇവർ പറയുന്ന 6 മാസ ഗ്യാരണ്ടി, സർവ്വീസിങ്ങ് ചാർജ് മാത്രമേ ഉള്ളൂ . സ്പെയർ മാറ്റുന്ന പാട്‌സിന്റെ വില നൽകണം . ഞാൻ വിളിച്ച് ചോദിച്ചപ്പോഴാണ് അവർ പറയുന്നത്. വീഡിയോയിൽ ഇതൊന്നും പറയൂ ല 😁😁😁
Njn ee cooment kand ippo vilich nokiyathaa correct warranty aanallo avar parayunnath negative adikkallei njn ini poyi nokatte
ഞാൻ എടുത്ത ഫോൺ ബറ്റാറി കംപ്ലയിന്റ് വന്നപ്പോ ബാറ്ററി change തന്നിട്ടുണ്ട്... ക്യാഷ് വാങ്ങിയിട്ടില്ല ബ്രോ
Oru karyavum
Aroyathe ingane comment ittitt ningalkokke enth upakaram aan 😊
Njammakk Negative Comment Idaan Mathramae Ariyuooo setta 😅
Service ne vann setup thanne und ivarudeduth. Ennittane ennod paranjath nigade phone ividunne ready aakkan pattillaanne. Agananel ath phone edukkumbol parayanamayirunnu.enik poy kittiyath 10700 roopayaane..udaayippukal
You can get the product in the lower rating market
Njn genuine aayit parayukayaane aark venamenkilum njn ivarude bill kaanich tharam.salu ne polullavar eniyenkilum ivare polullavare promote cheyyumbol sradhich kolkaa..nigade second choice le video Kand ishttapetta njn nigade fan aayath. Njn muhammedkkante adulthood ninne vandiyum eduthittund. Aa dhairyathila phone blishoper ninne eduthe😢
ഇവന്മാരൊക്കെ പറയുന്നത് കേട്ട് ആരെങ്കിലും എടുക്കോ... ഇതൊക്കെ paid promotion അല്ലേ
Ivar parayumbolonnumalla. Used phone 3 month service warranty aanu parayunnath.ennal ente phone innale kedayi. Means 11.08.2023 ne edutha phone aane innale ennu paranjal 07.11.2023 ne. Ivare vilichappol paranjath service tharan pattillennane.njn company servicel display Matty inner 08.11.23. Cost ariyende 10700. Full udaayippane
Angane oompitharam katiyal keri poolanam
I think best place for purchase im experienced their service❤
Quality Products ❤And Good Service
Bro ningade porayima ayitt parayan I phone nte rate mathram chithikkunilla bakki ellam sett aa🫂
Hai friends ellaavidha aashamsakalum
Full pricekooduhalaanu 3gb phone 6000 somehing
ഇവരുടെ app യില്‍ products എല്ലാം കുറവാണ്
Bad service aanu nalla vilayum und
yes
12:43 😅
Used iphone ne ethra price aakum
Iphone se first generation undo??
Kdy 🔥🔥🔥
Avarkk ellathinum udaayipp nyaayagal undaakum..so careful
Hindi se bahut kor behy my new follower 😮
ഞാൻ 64560 നാണ്.. S23 128 ജിബി... MyG യിൽ നിന്നും വാങ്ങിയത്....
My g യിൽ പോകരുതായിരുന്നു ഞാൻ gulfone നിന്ന് 256ജിബി 68000
@@rafeequerafee8773gulfonilum pokaruthayirunnu nere company gatente aduth 20k aaanole sale
Sunday shop open ആണോ
വില കൂടുതൽ ആണ്,
Do you have sumsung galaxy note 20 ultra
Njnum ore business man aane. Mobile phone allaanne mathram.igane udaaypp paranje aare pattich kachavadam cheyyunnilla ennumathrm😢
ഓൺലൈനിൽ വില വളരെ കൂടുതൽ ആണ്.. പിന്നെ emi extra 2000 🙁
Sunday shop ഓപ്പണാണോ? ഒന്ന് പറയാമോ
നല്ല ഓഫർ ആണല്ലോ അവിടെ 🤔🙏
vivo- Y 50 ഉണ്ടോ?
👍
Ee location sharikum evide aan
ഈ ഷോപ്പിൽ നിന്ന്ഞാൻ ഫോൺകമ്പനി തരുന്നസോഫ്റ്റ്‌വെയർ അപ്ഡേഷൻഒന്നും തന്നെ ചെയ്യാൻ ഗ്യാരണ്ടി
Mega offer wow😮❤❤❤
Phone edukkan pokunnavar sradhicholu. Ente experience undaakathirikkatte. Ee nimisham Vare avar tirich vilikkumenne paranjitt vilichittilla. So dear friends sradhichu kolkaa. Njn enthaayaalum pettu😢
അവരുടെ കടയിൽ പോയാൽ വീഡിയോയിൽ പറഞ്ഞ പോലെ അല്ല ! വില കൂട്ടി പറയും ? ഞാൻ പോയതാ
ആപ്പിൽ ഉള്ള വില അല്ലെ ഷോപ്പിൽ പറയുന്നത് 😊
ഇ yc അവിടെ ഉള്ള സ്റ്റാഫ് ആണ്
EMI ഒന്നും ഇവരെ ആപ്പില്‍ ഇല്ല..... ഇവര്‍ പറയുന്ന PRODUCTS ഉം ഇല്ല പറയുന്ന റേറ്റും അല്ല ആപ്പില്‍
Hwavei enna huai ennalla
ഫോൺ എടുത്ത് കമറ്റ് ചെയ്യുന്നതിന് മുൻബേ ഫോൺ വാങ്ങി വെക്കുന്നുണ്ടലോ വിഡിയോ എടുത്ത ആൾ ഇടുക്കുമോ എന്ന് പേടിയാണോ
ഇവരുടെ ആപ്പ് ഇൽ i phone xs max ണ് 30000₹ കൊച്ചിയിൽ എല്ലാ ഷോപ്പ് ഇലും 26000 blw ആണ് റേറ്റ് വരുന്നത് 😂..... I phone 13 128gb ഞാൻ കൊച്ചിഇൽ നിന്നെടുത്തത് 34500/- anu
22000 muthal Kitan tirur marketil
Usual dialogues
10 days used
1 week used
1 month used
@@mubarakt1017 അത് എപ്പോൾ
Qa
BH 85 below aano?
Oneplus 5t indo aavde
iPhone 13 ethraya price
👍👍
ഇവരുടെ പ്രോഡക്റ്റ് കണ്ടാൽ പുതിയത് പോലെ ഉള്ള പ്രോഡക്റ്റ് മാത്രം ആണ് അവർ വില്പന നടത്തുന്നത്... സാധാരണ ഷോപ്പിൽ ഉള്ള സെക്കന്റ് ഫോണുകൾ കണ്ടാൽ പൊട്ടിപ്പൊളിഞ്ഞു കാണും,,, ഇവരുടെ പ്രോഡക്റ്റ് കണ്ടാൽ ഫ്രഷ് പോലെ ഉള്ള പ്രോഡക്റ്റ് മാത്രം ആണ് ഞാൻ കണ്ടത്
👍👍👍👍👍👍👍👍👍👍👍
നമ്മൾ പോയി ചോദിച്ചാൽ. സ്റ്റോക്ക് കഴിഞ്ഞിട്ടുണ്ടാവും
samsung A 23 5G 8RAM 128GB flipkartil 20999 ന്യൂ ഫോൺ എന്നാൽ ഇവരുടെ ആപ്പിൽ old ഫോൺ 4G 19990 😆
7:03 7:04
സാലു ❤️ചേട്ടാ 👍👍
Hi bro
ഹായ് ❤️❤️❤️
@@DreamTravelsRvdown payment illand kittuo
Address please
😮😮
Location please
Koduvally evideyanu shop ?
Nellamkandy
ഇവരുടെ ആപ്പിൽ എല്ലാ സാധനവും നോ സ്റ്റോക്ക് എന്നാണല്ലോ കാണിക്കുന്നത്
ഇത് എവിടെ
Koduvalli aanu povanda veru pattikkal aanu😡😡 njan pettu eni aarum pedandaa
Iphone 15 pro max 128 gb yetrayaan
Ivide nalla vilayum bad service um aan
Zero dwonpeyment undo
Undaavum pashe cash ullappol nalla shoppil poyi vaagikkolu ivide veru udaayippan njan poyi pettathaanu
ഇത് എ വിടൊ
,😡😡😡 bad service aanu ivide
Koduvalliyaa
Phone വാങ്ങിയാൽ കബനിഅപ്ഡേഷൻചെയ്യാൻ പറ്റുകയില്ല ഗ്യാരണ്ടി ഉണ്ടാവില്ല
Blishoper - professional cheaters 😠😠 "don't buy"
ആരും പോയി പെടണ്ട അഞ്ചായിരം ആറായിരം രൂപയ്ക്ക് ഉള്ള
ഇവർ ഈ പറയുന്ന ഫോണ് ഒന്നും അവിടെ ഇപ്പൊൾ ഇല്ല
ഒക്കെ സ്റ്റോക്ക് ഔട്ട് ആണ് പോലും
ഉള്ളത് തന്നെ പുതിയ ഫോണിന്റെ ആയിരം രൂപയുടെ കുറവും അത് കുറേ കാലം ഉപയോഗിച്ചത്
ഇതിലും കുറഞ്ഞ വിലയ്ക്ക്
മഞ്ചേരിയിൽ
അത് പോലെ കോഴിക്കോട്
ദുബായ് ബസാർ
ഗൾഫ് ബസാർ എന്നിവിടങ്ങളിൽ കിട്ടും നല്ല സെക്കന്റ് ഫോൺ
Evanmar full udayippanu onnumariyatha shaaluvum😅😅😅😅
സത്യമാണോ 😢
Overpriced
App link
Description und
ഇവൻ മാര് പറ്റിക്കലാ
Udayipp
തട്ടിപ്പാണ് അവിടെ പോയാൽ 6 മാസം ഗ്യാരണ്ടി ഒ ന്നും ഉണ്ടാവില്ല 60000 രൂപയുടെ iphon details ചോദിച്ചപ്പോൾ 40000 ആദ്യം അടക്കണം 2month ഗ്യരാണ്ടി ഉളു എന്നാ പറഞ്ഞെ ആരും പോവരുത്
Ivde iphones കുറവ് ann
Agane poy pettathane njanum bro
ഇവരുടെ അടുത്ത വില കൂടുതൽ ആണ് ഞാൻ വിളിച്ചിരുന്നു
app തല്ലിപ്പൊളി
Vaa Poyi Polikkam 😂
വില വളരെ കൂടുതലാണ്
I
ഉടായിപ്പ്
👎👎👎👎🙌🙌👎👎👎👎👎👎👎
Good quality products and good service also 💯
👍👍
Koduvally evideyanu shop ?
Povanda nellaankandi aanu
Verum udaayipppanu nalla shoppukal und anweshichit vaangikkoli
വില കൂടുതൽ ആണ്
❤❤