പെണ്ണ് കണ്ടു കഴിഞ്ഞു പോയി ഫോണിൽ സംസാരിച്ചപ്പോൾ അന്ന് എന്റെ പ്രതിശ്രുത വരനായിരുന്ന, എന്റെ ഭർത്താവാണ് ഈ സീരീസ് നെ പറ്റി പറഞ്ഞത് 3 വർഷം മുൻപ്... ഇപ്പോൾ ഈ എപ്പിസോഡ് ഞാൻ ഞങ്ങളുടെ മകനൊപ്പം കാണുന്നു 😂
എന്റെ പൊന്നേ... ഇന്ന് ഞാൻ കുറച്ച് മുന്നേ ഒരു എപ്പിസോഡ് എടുത്ത് റിപീറ്റ് അടിച്ചു കണ്ടു.അപ്പോൾ ഓർത്തു പുതിയ എപ്പിസോഡ് എപ്പോൾ വരൂവെന്ന്.ഇത്രേം പെട്ടന്ന് വരൂവെന്ന് വിചാരിച്ചില്ല❤️❤️❤️
ഉഷാർ ആയിട്ടുണ്ട്... ആരൊക്കെ പോയാലും ഉള്ളവർ എല്ലാരും കട്ടക്ക് തന്നെ നിൽക്കുന്നുണ്ട്, സ്ക്രിപ്റ്റ്, അഭിനയം രണ്ടും അടിപൊളി ആണ്, വീണ്ടും പൊട്ടിച്ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം....
What is the side effects of sting energy drink? Side Effects of Too Much Caffeine Increased heart rate. High blood pressure. Heart palpitations. Insomnia. Dehydration. Restlessness.
ഞാൻ വിചാരിച്ചു എന്റെ കല്ലിയാണം കഴിഞ്ഞേ എപ്പിസോഡ് ഇറങ്ങു എന്നു 😂😂😂 ഇനി ഏതായാലും ഒരു കാര്യം ഉറപ്പിക്കാം അടുത്ത എപ്പിസോഡ് കൊച്ചിന്റ 28 കെട്ടു കഴിഞ്ഞേ കാണു 🤣🙌🤣
ഇത് എവിടെ ആയിരുന്നു 😔ഞാൻ എവിടെ എല്ലാം തിരക്കി എവിടെ എല്ലാം അലഞ്ഞു 😬ഇപ്പോളെങ്കിലും വരാൻ തോന്നിയല്ലോ 😬😬ഇനി എന്നാ മുങ്ങുന്നേ.... ന്റെ പൊന്ന് ടീമേ നിങ്ങൾ പൊളി ആണ്
ഒരു പാട് സങ്കടം തോന്നി വീഡിയോ വരാതെ ഇരുന്നപ്പോൾ. ഇപ്പൊ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വിശ്വസിക്കാൻ പെട്ടന്ന് പറ്റിയില്ല,. കാരണം നിങ്ങളെ ഞങ്ങളുടെ കൂടപ്പിറപ്പിനെ പോലെ ഇഷ്ടപ്പെടുന്നു. പഴയ എപ്പിസോഡ് എത്രവട്ടം റിപീറ്റ് ചെയ്തു കണ്ടെന്നു എനിക്കുതന്നെ ഓർമയില്ല, സന്തോഷം ❤❤❤❤ ഒരുപാട്, ഇനിയും പൊളിച്ചടുക്കി vaa,, ലവ് u all. ഒരു റിക്വസ്റ്റ് കൂടി ഉണ്ട്,, ആ ക്യാമറ മനെ ഒന്ന് കാണിക്കുമോ ഒരു എപ്പിസോഡ് ill
എത്ര വർഷത്തെ കാത്തിരിപ്പു ആയിരുന്നു .. 💔❤️ .. അങ്ങനെ അവരും തിരിച്ചു വന്നു .. 😁
Sathem
Ini adutha varsham
Ayinju
ശരിയാണ്
Seriytta
പെണ്ണ് കണ്ടു കഴിഞ്ഞു പോയി ഫോണിൽ സംസാരിച്ചപ്പോൾ അന്ന് എന്റെ പ്രതിശ്രുത വരനായിരുന്ന, എന്റെ ഭർത്താവാണ് ഈ സീരീസ് നെ പറ്റി പറഞ്ഞത് 3 വർഷം മുൻപ്... ഇപ്പോൾ ഈ എപ്പിസോഡ് ഞാൻ ഞങ്ങളുടെ മകനൊപ്പം കാണുന്നു 😂
Omg
Kaalam poya poke 😉😉😁
നത്തിന്റെ അഭിനയം കണ്ടപ്പോഅത്യമേ അറിയാമായിരുന്നു സിനിമയിൽ വരും എന്ന് രോമാഞ്ചത്തിൽ കണ്ടപ്പോ സന്ദോഷം 🥰🥰
Romanjathil matram alla
നത്തു മാത്രമല്ല എല്ലാവരും ഒന്നിന്ഒന്ന് മെച്ചം 🔥
After a short break they are back.........💪💪
ഒതളങ്ങ തുരുത്ത് Returns
Athe 1 year gap valare short aayippoyi😂😂
സ്വിച്ച് ഡാലോ... അതിനെന്താ ഇടാലോ
@@zeus5081 oru 2 year 3 year okke consider cheyyumbo 1 year okke short aanallo 😃
@@NeoLeo877 😃😃
@@zeus5081 q
രോമാഞ്ചം കാണാൻ കാത്തിരിക്കുകയാണ്. നമ്മുടെ നത്തിന്റെ അഭിനയം കാണാൻ... 🥰🥳പപ്പൻ, ഉത്തമൻ, കൊച്ചാണ്ടി, നത്തു poli🥳🥳🔥. നിങ്ങളും സിനിമയിൽ വരണം
രോമാഞ്ചം പൊളിച്ചു ബ്രോ... കൂടുതൽ നല്ല വർക്കുകൾ വരട്ടെ ❤️❤️🔥
Romancham cinema alle
@@Avgeek4nineno Vikaram ann
@@Avgeek4nine alla parasyam
@@zeenathummer865 hemme kidilan fun.
@@zeenathummer865 🤣
കാത്തു കാത്തു ഇരുന്ന് ഒരു പരുവം ആയിരുന്നു.. U guys just amazing. അഭിനയം ❤️🔥
എന്റെ പൊന്നേ... ഇന്ന് ഞാൻ കുറച്ച് മുന്നേ ഒരു എപ്പിസോഡ് എടുത്ത് റിപീറ്റ് അടിച്ചു കണ്ടു.അപ്പോൾ ഓർത്തു പുതിയ എപ്പിസോഡ് എപ്പോൾ വരൂവെന്ന്.ഇത്രേം പെട്ടന്ന് വരൂവെന്ന് വിചാരിച്ചില്ല❤️❤️❤️
ബ്രോ
ഞാനും സിങ്കപ്പെണ്ണ് എപ്പിസോഡ് കണ്ട കുറച്ചു സമയം ആയതേ ഒള്ളൂ
അടുത്ത വീഡിയോ വന്നു
ഞാൻ കഴിഞ്ഞ ആഴ്ച രോമാഞ്ചം കണ്ടപ്പോ പറഞ്ഞേ ഉള്ളു ഇതിനെപ്പറ്റി..
രായന്റെ കൂട് ആണോ 🤣
കാത്തിരുന്ന മുതലുകൾ തിരിച്ചു വന്നു
മൂപ്പരുടെ ആ ചിരിയും ആ 4 play ഡൈലോകും 😜😂
😂😂😂
രോമാഞ്ചം കണ്ടപ്പോ മുതൽ നിങ്ങളുടെ അടുത്ത episode ന് വേണ്ടി കാത്തിരിക്കുക ആയിരുന്നു.
*finally othalanga thuruthu is back after 2 years😻🔥😂*
എവിടെയായിരുന്നു ഇത്രയും കാലം ❤❤ Long Waiting..🎉🎉🎉🎉
ഫാൻ ഊരി മലത്തിയിടുട്ടു അവന്റെ ഭോപാല് 😂😂👌
ഉഷാർ ആയിട്ടുണ്ട്... ആരൊക്കെ പോയാലും ഉള്ളവർ എല്ലാരും കട്ടക്ക് തന്നെ നിൽക്കുന്നുണ്ട്, സ്ക്രിപ്റ്റ്, അഭിനയം രണ്ടും അടിപൊളി ആണ്, വീണ്ടും പൊട്ടിച്ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം....
Pls sub my channel 🙏
പഴയ ടീം കൂടെ ഇതിൽ ചേർന്നിരുന്നെങ്കിൽ കിടു ആയേനെ.. ഹൈടെക് കസേര കിടു 👌👌👌
Athe
Avarokke evide?
@@divyamohan3682 പിരിഞ്ഞു
അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു കണ്ട് മുട്ടൽ welcome back Team ഒതളങ്ങ
❤️❤️❤️❤️
@@sanoopstr6917 ❤️
Peru ichiri kattiya foreplay 😂😂🤣🤣🤣🤣
Sub സ്ക്രൈബ് cheyyu bro
ഓതാളങ്ങാ തുരുത്തു സ്ഥിരം episod കണ്ടിരുന്നതാ 👌🏼superb ആയിരുന്നു ഇപ്പോ ചിരിപ്പിക്കാൻ വേണ്ടി എന്തൊക്കയോ കാട്ടി കൂട്ടുന്നത് പോലെ
Sub സ്ക്രൈബ് cheyyuvo
👍🏼
നിങ്ങൾ ഈ പരിപാടി ഒരിക്കലും നിർത്തരുത്. ഈ പരിപാടി തുടങ്ങുന്ന കാലം വരെയും ഞങ്ങൾക്ക് മനസ്സറിഞ്ഞ് ചിരിക്കാം.
Nathinte koode ullavane kanumbol indrans nte comedy scene kanunna pole... Chekkan ore powli acting❤❤❤
സുമതിയേ അല്ല ശോഭേ കിളവ൯ പൊളിച്ചു
അപ്പോ ഇനി അടുത്ത വർഷം.... എന്തായാലും....powli... wait ചെയ്തു ഇരുന്ന് കാണാൻ ഉള്ള മുതൽ
ആ സാനം കൊള്ളാം ..പേര് ഇച്ചിരി കട്ടിയാ ..ഫോർപ്ലേയ് ...😂😂😂
10:22 എന്റെ അമ്മൂമ്മ കാവിലപ്പൂപ്പാ... ആരെ വിളിച്ചാലും എന്നെ ഇപ്പൊഴെങ്ങും വിളിക്കല്ലെ...😅😅😂😂
ഇനി വെറും ആയിരം പേരുകുടി ഉണ്ടെങ്കിൽ ആയിരം ആകും 🙏😩subscribe മൈത്രങ്ങളെ
.. ഞാൻ എന്നെ പരിചയപെടുത്താം കറ്റപ്പേര. ബാബു..ഒർജിനൽ.. കറ്റപ്പേര എന്ന പേര് എങ്ങനെ ഒതളങ്ങ തുരുത്തിൽ എത്തി 😂😂എന്തായാലും സന്തോഷം 👍..
അയാളുടെ ഒരു ചുമണി ആട്ടികൊണ്ട് ഇരിക്കുന്നു 😅😅😅
Fan undakunnu scene 🔥.. ( oru simple plot camera angles lude extraordinary aaki thannu ! HUGE TEAM
രായന്റെ കിണ്ടി ഫാൻസ് assemble 😂😂❤
ആഹ് സാധനം കൊള്ളാം പേര് ഇച്ചിരി കട്ടിയാ ഫോർ പ്ലേ 😂🤣
അപ്പോഴേ സ്വന്നതാ പിള്ളേരുടെ ആട്ടട്ടം വരണുമെന്ന്നു... Lov യൂ dearas
പപ്പനും നത്തും ഒരു കിടിലൻ കോബോ ആയിരുന്നു .... ആ കോംബോ ഇനി ഉണ്ടാവുമോ??😢 New series കിടിലൻ😂❤
ഇവർ പിരിഞ്ഞോ bro
16:18 പേര് ഇച്ചിരി കട്ടിയാ 🤣
ഒരു വർഷത്തെ കാത്തിരിപ്പിനോടുവിൽ അവർ എത്തി🔥❤
സബ്സ്ക്രൈബ് pls man
1 വർഷത്തിന് ശേഷം. ഞങളെ കൊതിപ്പിച്ചു കടന്നു കളഞ്ഞതല്ലേ നിങ്ങൽ.
Ivare vellan aarund ithoke aahn choreography screenplay editing onum parayanillaa😂💥🔥🔥🔥
sumathiyeeeeeee allaa yesodheeeeeeeee🤣🤣🤣🤣🤣🤣
ഇന്ന് വരും നാളെ വരും എന്ന്കരുതി ഇരുപ്പ് തുടങ്ങിയിട്ട് നാളേറെയായി...ഈ തിരിച്ചുവരവിൽ അതീവ സന്തോഷം 😍😍👌🏻👌🏻
ചെക്കനെ സിനിമ യിൽ ബിസി ആയത് കൊണ്ട് ആണ്
കൊച്ചാണ്ടി നത്ത് പിന്നെ നമ്മുടെ തടിയനും അതെ ഒള്ളു എന്നാലും പൊളി 😂
After a looooooooong time😍Again come with new episode 🙌🔥
What is the side effects of sting energy drink?
Side Effects of Too Much Caffeine
Increased heart rate.
High blood pressure.
Heart palpitations.
Insomnia.
Dehydration.
Restlessness.
Sub
നത്തെ പൊളിച്ചു, കുറെ നാൾ ഇല്ലായിരുന്നു എങ്കിലും ഈ വീഡിയോ തകർപ്പൻ, നത്തിന്റെ സിനിമ കണ്ടാരുന്നു രോമാഞ്ചം, നിങ്ങ പോളിയാണ് മച്ചാന്മാരെ ❤❤😄😄
വർഷങ്ങൾക്കുശേഷം big entry 🔥🔥🔥
ഒതളങ്ങ ആണ് ശരിക്കും യഥാർത്ഥ വെബ് സീരിയസ്.. ഹോ!!!!! കിടു. ഇവന്മാർക് ഒരു സിനിമ എടുത്തു കൂടെ
അങ്ങനെ അവർ തിരിച്ചുവന്നിരിക്കുകയാണ് guyss😉🤓😍😍😍✌️
ഒരു വർഷത്തെ കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് അവരുടെ വരവ് ❤ ഒരുപാട് ഇഷ്ടം 💞
❤️😍🥰 പോളി സാധനം അയ്യോ ചിരിച്ച് ചിരിച്ചു ചാവും 😂🤣😂😁😆 അടിപൊളി 🤗👌
കണ കുണ കമ്പിതിരി 😂😂😂 pwli സാദനം 😁😁
ഞാൻ വിചാരിച്ചു എന്റെ കല്ലിയാണം കഴിഞ്ഞേ എപ്പിസോഡ് ഇറങ്ങു എന്നു 😂😂😂 ഇനി ഏതായാലും ഒരു കാര്യം ഉറപ്പിക്കാം അടുത്ത എപ്പിസോഡ് കൊച്ചിന്റ 28 കെട്ടു കഴിഞ്ഞേ കാണു 🤣🙌🤣
Mone🤣
@@salinia6843 nee evideyum vano 🤣
സബ്സ്ക്രൈ pls bro 😢
Switch Daalo
ആഹ് ഇടാലോ 😄😆😆
9:38 കണ്ണ് അല്ല നിങ്ങടെ ഞരമ്പ് കൊണ്ട് കാണിക്ക് പരട്ട കിളവ 😄🤣
15:58 dat expression 😁
Sib cheyyuvo
13:28 😂😂 ശരിയാ എന്തിനാ ഇത്ര ബുദ്ധി കൊടുത്തത്😂
ഇനി വെറും ആയിരം പേരുകുടി ഉണ്ടെങ്കിൽ ആയിരം ആകും 🙏😩subscribe മൈത്രങ്ങളെ
ഇത് എവിടെ ആയിരുന്നു 😔ഞാൻ എവിടെ എല്ലാം തിരക്കി എവിടെ എല്ലാം അലഞ്ഞു 😬ഇപ്പോളെങ്കിലും വരാൻ തോന്നിയല്ലോ 😬😬ഇനി എന്നാ മുങ്ങുന്നേ.... ന്റെ പൊന്ന് ടീമേ നിങ്ങൾ പൊളി ആണ്
ഒരു പാട് സങ്കടം തോന്നി വീഡിയോ വരാതെ ഇരുന്നപ്പോൾ. ഇപ്പൊ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വിശ്വസിക്കാൻ പെട്ടന്ന് പറ്റിയില്ല,. കാരണം നിങ്ങളെ ഞങ്ങളുടെ കൂടപ്പിറപ്പിനെ പോലെ ഇഷ്ടപ്പെടുന്നു. പഴയ എപ്പിസോഡ് എത്രവട്ടം റിപീറ്റ് ചെയ്തു കണ്ടെന്നു എനിക്കുതന്നെ ഓർമയില്ല, സന്തോഷം ❤❤❤❤ ഒരുപാട്, ഇനിയും പൊളിച്ചടുക്കി vaa,, ലവ് u all. ഒരു റിക്വസ്റ്റ് കൂടി ഉണ്ട്,, ആ ക്യാമറ മനെ ഒന്ന് കാണിക്കുമോ ഒരു എപ്പിസോഡ് ill
9:37 epic comedy 😂😂
പഴയ കൂട്ടുകേട്ടാണെൽ കുറച്ചൂടെ പൊളിച്ചേനെ 😂
വിശ്വസിക്കാൻ പറ്റുന്നില്ല 🥰വർഷങ്ങളുടെ കാത്തിരുപ്പിനോടുവിൽ ഒതളങ്ങ തുരുത്ത് ❤️is come backe❤️❤️😍
Sub സ്ക്രൈബ് cheyyu bro
തെയ്യം... 🤣🤣🤣😂
നീണ്ട ഒരു വർഷത്തിന് ശേഷം, back with a bang! 😍😍
Subscribe pls
After 1 year they are back
❤🎉🔥
11:09 തെയ്യം 😂
4 വർഷം മുന്നേ തുടങ്ങിയ സീരീസ് 😢 വർഷങ്ങൾ പോയ പോക്ക്.. എല്ലാം ഇന്നലെ ഇന്ന് തൊന്നണ്..
കണ കുണ കമ്പിതിരിന്ന് പറഞ്ഞു തള്ള രാവിലെ തന്നെ തുടങ്ങിയെക്കും 🤣🤣🤣🤣🤣🙌🙌🙌✨️13:10🤩🤩🤩
After A long long time ❤
Kings is back 🎉🎉
ഒരു പ്രതീകഷയുമില്ലാരുന്നു... എന്തായാലും നോട്ടിഫിക്കേഷൻ കിട്ടിയപ്പോ ഇടം വലം നോക്കിയില്ല വേഗം കേറി... ✌️✌️✌️😊👌👌👌പൊളിച്ചു
ഇനി വെറും ആയിരം പേരുകുടി ഉണ്ടെങ്കിൽ ആയിരം ആകും 🙏😩subscribe മൈത്രങ്ങളെ
അങ്ങനെ നീണ്ട നാളുകൾക്ക് ശേഷം നത്ത് and ടീം വീണ്ടും 😁
Ambuji ne ninte pazhe track le thirichethi thudagi 😍
താമസിച്ചാലും തകർത്തു 💕💕💕💕
അവസാനം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ പോലുണ്ട് 🤣🤣🤣🤣
Foreplay bro vere level 🎉❤😂
Kure contar oke set chyy bro poli ayrikkum... Ennalum kollammm... 👍👍
അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം അവർ തിരിച്ച് വന്നിരിക്കുന്നു സുഹൃത്തുക്കളേ... 😹🔥💫❤️
Kidilam chirich oru vazhi aayi🤣🤣🤣💥💥💥
Amma, എല്ലാരും പൊളിച്ചു ❤️🔥❤️🔥
എവിടെ ആയിരുന്നു ഇത്രയും നാൾ കുറച്ചു താമസിച്ചാലും വന്നല്ലോ 🥰
"അപ്പച്ചി "💥💥 😍😍
പൊടിച്ചി അപ്പച്ചി 💪💪💥
ഇനി വെറും ആയിരം പേരുകുടി ഉണ്ടെങ്കിൽ ആയിരം ആകും 🙏😩subscribe മൈത്രങ്ങളെ
സുമതിട hit 😂😂
❤❤❤❤ ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം നല്ല ഒരു വീഡിയോ തന്നതിന് ഒരുപാട് നന്ദി ❤🎉
പ് ഫാ.....!😜😁
അതാകാമായിരുന്നു ടൈറ്റിൽ😅
Sub bro
അടുത്ത എപ്പിസോഡ് ഇനി ഒരു വർഷം കഴിഞ്ഞു 😜😜😜അതാണ് ഇവരുടെ. ഹോബി
കാത്തിരിപ്പിനു ഒടുവിൽ ഒരു ആടാർ കോമഡി 🥰🥰🥰🥰🥰🥰🥰 താങ്ക്സ് ബ്രോ 🥰🥰🥰🥰🥰🥰🥰
കാത്തിരിപിന് വിരാമം അവർ എത്തി welcom back teem ഒതളങ്ങ ❤
Itranaalu wait cheythe verthe ayilla 😂😂😂😂😂😂❤❤❤❤❤
ബംഗാളി : സ്വിച്ച് ടാലോ
നത്ത് : ഇടാല്ലോ അതിനെന്തിനാ ചോദിക്കുന്നേ!!
😂😂👌🏽👌🏽
Long wait for an episode.. ഇനി എന്നേലും കാണാം...
സാനം കൊള്ളാം പേരിച്ചിരി കട്ടിയാ foreplay 😂😂
Natthu fans 👍 here
Entey ponnu makkaley ningal oru week one vedio enkilum cheyu dears poli item vibee
Ultra realistic, keep going boys ❤️❤️❤️
15:56 നത്തിന്റെ ആ ചിരി! 😂❤️
😂❤️
After a long time.. They are back.. 🥰😍😍😍😍😍😍🥸🥸🥸🥸
Pazhayathilum powerful ayyitu coming❤🥰🥰🥰🥰😍😍
Happy to see 😂😂katta waiting ayirunnu😅
ഇപ്പോൾ എങ്കിലും വന്നാലോ നന്ദി ഉണ്ട്
ആഴ്ചയിൽ ഒരു എപ്പിസോഡ് എങ്കിലും ചെയ്യാൻ മാക്സിമം ശ്രമിക്കുക ഇത് മുന്നോട്ടു പോകാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ്😊😊
ന്തുവാടാ ഇത് തെയ്യമോ 🤣🤣🤣
രോമാഞ്ചം മൂവി കാണാൻ പോയപ്പോ ദാണ്ടേ നുമ്മടെ കൊക്കിലെ ചേട്ടൻ എന്ന് അഭിമാനത്തോടെ പറഞ്ഞത് ഓർത്തുപോയി 🥰
അടിപൊളി അഭിനയം ആയിരുന്നു bro👌👌👌👌
ഇനി വെറും ആയിരം പേരുകുടി ഉണ്ടെങ്കിൽ ആയിരം ആകും 🙏😩subscribe മൈത്രങ്ങളെ
പേര് കൊള്ളാം ഫോർ പ്ലേ 😂..
എനിക്ക് പെട്ടനൊന്നും ചിരി വരില്ല. ഇത് കണ്ടപ്പോൾ ചത്ത് പനി യാണ് എന്ന് മറന്നുപോയി ❤️
ആ ഫ്ലോ അങ്ങ് പോയി, പിന്നേം കണ്ടു 😇😇😇😇
കഴിഞ്ഞ ശനിയാഴ്ച്ച വന്ന് ലാസ്റ്റ് എപിസോടുകൾ ഒന്നുടെ കണ്ട ഞാൻ...എന്താലെ...ഇതെങ്ങനെ കറക്റ്റ് സമയത്ത് വന്നു ❤❤
Sub pls
I'm waiting for വെടിശരത്.. 😄