If the oil bottle are getting slippery when holding, wrap a piece of cloth tightly around the bottle two or 3 times and secure it with thread . Tne cloth can be replaced when washing the bottle or when dirty
Quick Fix: You could also heat in the microwave for 30 seconds, stir well, allow to cool for 20 seconds then heat again for 30 seconds (if there are still granules needing to be dissolved). Stir again and cool as noted before reheating (if required).
തേപ്പുപെട്ടി കേസ് ഏറ്റവും നല്ലത് ചിരട്ട കത്തിച്ചു ഇട്ടു വർക്ക് ചെയ്യുന്ന തേപ്പുപെട്ടി ആണ്... ഞാൻ വർഷങ്ങളായി ഇതേ രീതി പിന്തുടരുന്നുണ്ട്... കരണ്ട് ബില്ല് ലാഭം ചിരട്ട കത്തിക്കേണ്ട..
എല്ലാ ടിപ്സും പൊളിച്ചു❤️ ഇന്ന് കാണിച്ച dish wash bottle കൊണ്ടുള്ള Craft ചെയ്യണേ ചേച്ചി👍👍 ചേച്ചി ചോദിച്ച തേനിന്റെ doubt എനിക്കും ഉണ്ട് . ഞാനും ഒത്തിരി ശ്രമിച്ചിട്ടുണ്ട്💞💞😘😘💞😘💞💞💞💞
Iorn box cherutayi choodakkukka ennitt off cheythitt paracetamol tablet vecch kara rub cheyya ennitt oru cloth kond tudach kalanjal madhi . It is very useful try it.
ഇപ്പോഴത്തെ തേൻ ഫ്രിഡ്ജിൽ വക്കണ്ട, പിന്നെ തണുപ്പ്‌യുള്ള സമയം യും തേനുണ് നല്ലതല്ല കട്ടപ്പിടിക്കും, അതിനേ വല്ല സ്നാക്കിലും ഉപയോഗിച്ച് നോക്കു, പ്രതേകിച്ചു ഡാബർ ഹണി ശർക്കരaayoddu കൊയ്ക്കറ്റക്ക് പറ്റും
ചേച്ചി ഓയിൽ കുപ്പി കൈയിൽ നിന്നും സ്‌ലിപ്പ് ആകാതിരിക്കാൻ റബ്ബർ ബന്റിനെക്കാൾ നല്ലത് നമ്മൾ ഉപയോഗിക്കാതെ eirikunna സോക്സ് ഇല്ലേ അത് ബോട്ടിലിൽ eittu കൊടുത്താൽ മതി അതാകുമ്പോൾ മുഷിയുമ്പോൾ വാഷ് ചെയ്ത് ഉപയോഗികാം
Air tight ആയുള്ള ഒരു പാത്രത്തിൽ പച്ചമുളക്, വേപ്പില ഇവയുടെ ഈർപ്പം നന്നായി ഒരു tissue paper ഉപയോഗിച്ച് തുടച്ചതിന് ശേഷം. പാത്രത്തിൽ ആദ്യം ഒരു tissue paper വിരിച്ച് ഇടുക അതിന് മുകളിൽ പച്ചമുളക്, വേപ്പില ഇവ വെക്കുക എന്നിട്ട് അതിന് മുകളിൽ ഒരു tissue paper കൂടി cover ചെയ്തു വെച്ചതിനു ശേഷം പാത്രം അടച്ച് വെക്കുക
Pacha mulakinte thand kalanja shesham jalamsham illathe air tight container il fridge veikkuka Kariveppilayude eerppam kalanjashesham air tight container il fridge il veikkuka
തേൻ ആരും ഫ്രിഡ്ജിൽ വെക്കില്ല എത്ര കാലം പുറത്തിരുന്നാലും നല്ല ഒറിജിനൽ തേനാണെങ്കിൽ കേടാവില്ല
Uh
If the oil bottle are getting slippery when holding, wrap a piece of cloth tightly around the bottle two or 3 times and secure it with thread . Tne cloth can be replaced when washing the bottle or when dirty
വളരെ ഉപകാരപ്രധമായ വീഡിയോ. ഇതിൽ പലതും ചെയ്യാറുണ്ട്. ഇസ്തിരി ഇടുന്നത് കുറെ കാലമായി ഞാനും ചെയ്യാറുണ്ട് 👌👌👌
Njaanum 😍😍
തേൻ വെയിലത്ത് വച്ചു എടുകാം തേൻ ഒരിക്കലും അടുപ്പിൽ ചൂടാക്കി എടുക്കാൻ പാടില്ല
Quick Fix: You could also heat in the microwave for 30 seconds, stir well, allow to cool for 20 seconds then heat again for 30 seconds (if there are still granules needing to be dissolved). Stir again and cool as noted before reheating (if required).
All tps very usfull
ഇസ്തിരി ഇടുന്നത് ആദ്യ മായിട്ടാണ് കാണുന്നത് 👍👍👍
Thank you.
Ellam variety and very useful tips.. Adhikam kekathatanu ellam thanne.. Superb.. Keep going🥰🙏
തേൻ മേൽറ്റ് ആകാൻ വെയിലത് വെച്ചാമതി
തേപ്പുപെട്ടി കേസ് ഏറ്റവും നല്ലത് ചിരട്ട കത്തിച്ചു ഇട്ടു വർക്ക് ചെയ്യുന്ന തേപ്പുപെട്ടി ആണ്... ഞാൻ വർഷങ്ങളായി ഇതേ രീതി പിന്തുടരുന്നുണ്ട്... കരണ്ട് ബില്ല് ലാഭം ചിരട്ട കത്തിക്കേണ്ട..
Plastic cover flower undakne kanich tharamo
Karpooram spray cheythal palli pokumo
എന്റെ അറിവ് il cold ip nail polish കട്ട പിടിക്കുക aan ചെയ്യുന്നത്.. Ath fridge il കൊണ്ട് vacho
സ്വർണ്ണക്കമ്മൽ, മാല ക്ലീൻ ചെയ്യുന്ന വിധം പറഞ്ഞു തരാമോ
ഒരുപാട് useful ആയ വീഡിയോ ആണ്..
Honey micro wave ovenil vachal melt aayi kittum
Wowww ello tipsum useful. I love ur channel
Iron Box tip polichu
Baki vannarice freeze chaud ad podichedut put undakkiyal valare soft ayirikkum
Chehiyeee mixi jar vaichu arykkunnillee. Avide clen cheyan oru tip paraju tharo
Class potilanegil Adupil vech choodakiyalmathi
Useful and Verity.
എല്ലാ ടിപ്സും പൊളിച്ചു❤️ ഇന്ന് കാണിച്ച dish wash bottle കൊണ്ടുള്ള Craft ചെയ്യണേ ചേച്ചി👍👍 ചേച്ചി ചോദിച്ച തേനിന്റെ doubt എനിക്കും ഉണ്ട് . ഞാനും ഒത്തിരി ശ്രമിച്ചിട്ടുണ്ട്💞💞😘😘💞😘💞💞💞💞
തേൻ ഫ്രിഡ്ജിൽ വെക്കരുത്. അത് ക്രിസ്റ്റൽ പോലെ ആയി പോകും
Nalla then kattiyakilla athu vellamanu
Liked all specially egg and match box.
Flaskle ചായക്ക് ഒരു smell വരും അത് മാറാൻ എന്തേലും tip ഉണ്ടോ
Great 👍 You are Genius. Thank you so much for your tip.
👌👌👌
Great
Iron box vechu karandillatha timil e tip nerathe muthal follow cheythirunna le njn
Verygood
Super ideas
Thanks dear valare upakara prathameya vidro❤♥️👍🏻
Home made floor cleaner undakkamo
Hai iron boxinte adiyilulla kara kalayanulla tip parayamo
Iorn box cherutayi choodakkukka ennitt off cheythitt paracetamol tablet vecch kara rub cheyya ennitt oru cloth kond tudach kalanjal madhi . It is very useful try it.
ഇസ്തിരി ഇടുന്നത് ഞാൻ ചെയാറുണ്ട് 👍
ഇസ്തിരിപ്പെട്ടി വെച്ച് tip പൊളിച്ചു 😄
Jisha l
Ith njn 7th il പഠിക്കുമ്പോൾ cheithitt und
@@ponnuvarghese4871 eppo athrelaa padikuneth
@@ponnuvarghese4871 😅
Very useful tips👍
👍👍👍
Original Honey fridjil vechaal katta pidikkilla
Honey fridge l vaikilla
Honey ഫ്രിഡ്ജിൽ വയ്ക്കരുത്. ജനലരുകിൽ ഇടക്ക് വെയിൽ തട്ടിക്കുക
കട്ടി മാറാൻ തിളപ്പിച്ച് മാറ്റി യ വെള്ളത്തിൽ ഇറക്കി വെക്കുക👍
വെയിലിൽ വെക്കുക ചൂടാവുമ്പോ ലൂസാവും
Then fridge il vackanda kaarimilka eathrakaalam purathhirunnalum kedakilla ,adappu nannayi adackanam❤️
Iron box tip adipoli😄
Fridgeil vechaa honey kata pidikunghil
Sun shine elle vechall madhi
It was good👍👍
Use full
Tnx♥️
Flask clean ഒന്ന് പറയാമോ
Honeyude cooling poyitte athe onne melt cheythe eduthal mathi
Honey orikkalum fridgil vekkkaruthe
പല്ലി ശല്യം ഇല്ലാതാക്കാൻ ഒരു tip പറയാമോ
Onions cover keep at room .
പനിക്കൂർക്കയില വെച്ചാൽ മതി
Muttathode vechaal mathi. Athe pallikalkke peadiyaan
Palli shalyam ozhivakkan baking sodayum vinagiriyum mixakki sprey cheythal mathi
Honey fridgil velkkanum padilla aduppil vechu chhodakanum padilla
Adipoli ellam
Midukki ellam nalla tips
Dish wash nte ഞാൻ ചെയ്തു നോക്കി good result annu
ഇപ്പോഴത്തെ തേൻ ഫ്രിഡ്ജിൽ വക്കണ്ട, പിന്നെ തണുപ്പ്‌യുള്ള സമയം യും തേനുണ് നല്ലതല്ല കട്ടപ്പിടിക്കും, അതിനേ വല്ല സ്നാക്കിലും ഉപയോഗിച്ച് നോക്കു, പ്രതേകിച്ചു ഡാബർ ഹണി ശർക്കരaayoddu കൊയ്ക്കറ്റക്ക് പറ്റും
Super nee midukiyanu
പല്ല്ഈgalude Lizard shalyam Maran ntha oru vazhi please reply
പനിക്കൂർക്കയുടെ ഇല പല്ലിയുള്ള ഭാഗത്തു വെച്ചാൽ മതി
No use
0:39
പുഴുങ്ങലരിയും പച്ചരിയും ഒന്നിച്ചു പൊടിപ്പിച്ചാൽ പുട്ട് നല്ല സോഫ്റ്റ് ആവും
Kurumulaku( black pepper) ittittu fridge IL vecha mathi. Pinne honey fridge IL vekkanda kaaryam illa.
Honey fridge il vekyathirunal mathi
useful vdo
Vailathu വെച്ചാൽ മതിയോ
Mhendi kattapidikkadirikkn nda cheyyandad
Super chechi
There is no need to keep honey in fridge.It contains 82 % sugar, so it is naturally preserved.
👍👍❤
തേൻ വെയിലത്ത് വെച്ചാൽ മതി. ഒറിജിനൽ തേൻ ഫ്രിഡ്ജിൽ വെക്കാതിരിക്കലാണ് ഉത്തമം.അനുഭവമാണ്.
Athentha?
Dabur honey yo?
Ee iron box chuud ആക്കുന്ന പണി ഒക്കെ ഞാൻ 7th il പഠിക്കുമ്പോൾ cheithitt ഉള്ളത് aa.. Immal ഇതൊക്കെ pande kand pidich ath aa😎😎😎
3ഭാഗംഅരി പൊടി÷1ഭാഗംപുട്ടുപൊടി =നല്ല പുട്ടു കിട്ടും
Original honey kattapidikilla.
Namak Kittunath original alla ennu ithil ninnu ariyanpattum
Honey fridgeil vakkanda aavasyam ella. Valiyil vachaal mathi
പല്ലിയെ odickan enthenkilumundo solution
Njavarayila ille (panikkoorkka) ath palli ullidath vechal mathi
@@radhikaaneesh1021 athinte smell maarumbol athinte purath palli irikkum
@@ignoupreviousquestions4016 😂😂😂😂😂😂😂😂😂
Aano
Karppooram podichu chertha solution onn spray cheith nokku
അയൺ ബോക്സ് tip ഞാൻ ചെയ്യാറുണ്ട്
തേപ്പ് പെട്ടിയിൽ തുണി കേറി പിടിച്ചാൽ ഉണ്ടാകുന്ന കറ എങ്ങനെ കളയമെന്ന tip പറഞ്ഞു തരണേ
pure honey fridgil vekanda
ചിതൽ വരാതിരിക്കാൻ എന്താ ചെയ്യാ
മണ്ണണ്ണ തളിച്ചാൽ ചിതൽ വരില്ല
Iron box n thazhe ulleth valli alla thatha ath wire aanu electrical wire 😁
തേൻ ഫ്രിഡ്ജിൽ വയ്ക്കരുത്. വൃത്തിയായി കഴുകി ഉണക്കിയ ചില്ലു കുപ്പിയിൽ ഒഴിച്ച് ടൈറ്റ് ആയി അടച്ചു വച്ചാൽ കേടാകാതെ കുറെ നാൾ ഇരിക്കും.
Which soap is best for making hand wash, all your tips are excellent, thanks for sharing.
Fridgil honey vekkanda ennanu normal ayitu parayaru purathuvechalum mathi
Veyilath vekam adupil vech choodakan padilla
5 th
ചേച്ചി ഓയിൽ കുപ്പി കൈയിൽ നിന്നും സ്‌ലിപ്പ് ആകാതിരിക്കാൻ റബ്ബർ ബന്റിനെക്കാൾ നല്ലത് നമ്മൾ ഉപയോഗിക്കാതെ eirikunna സോക്സ് ഇല്ലേ അത് ബോട്ടിലിൽ eittu കൊടുത്താൽ മതി അതാകുമ്പോൾ മുഷിയുമ്പോൾ വാഷ് ചെയ്ത് ഉപയോഗികാം
തേൻ കട്ടപിടിച്ചാൽപ്പിന്നെ മെൽറ്റ് ആവില്ല. തേൻ വെയിലത്ത് വയ്ക്കുന്നത് അതിലുണ്ടായേക്കാവുന്ന ജലാംശം വറ്റിപ്പോകാനാണ്.
ടാപ്പ് ഓൺ ചെയ്തു വെച്ചാൽ വെള്ളം വേസ്റ്റ് ആവൂല.... 🤔 # വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്🙏🤗
❤️❤️❤️
തേൻ കേട് വരില്ല എത്രയും കാലം സൂക്ഷിക്കാം. ഫ്രഡ്‌ജിൽ വെക്കേണ്ട. മൂടി ടൈറ്റാക്കി അടച്ചു വെച്ചാൽ മതി. ഓക്കേ
Supper
Honey never keep in fridge.
Honey veyilathu vecha mathi
Nalla honey orikalum katta yavila
❤️❤️❤️❤️❤️❤️
4th😁
Honeyude kaaryam aryllato
Useful tips
Kariveppila pachamulag okke fridgil kore kalam keduvarathe Store cheyyan enthangilum tip parayo
Air tight ആയുള്ള ഒരു പാത്രത്തിൽ പച്ചമുളക്, വേപ്പില ഇവയുടെ ഈർപ്പം നന്നായി ഒരു tissue paper ഉപയോഗിച്ച് തുടച്ചതിന് ശേഷം. പാത്രത്തിൽ ആദ്യം ഒരു tissue paper വിരിച്ച് ഇടുക അതിന് മുകളിൽ പച്ചമുളക്, വേപ്പില ഇവ വെക്കുക എന്നിട്ട് അതിന് മുകളിൽ ഒരു tissue paper കൂടി cover ചെയ്തു വെച്ചതിനു ശേഷം പാത്രം അടച്ച് വെക്കുക
ഒരു കിറ്റിൽ tight ചെയ്തു കെട്ടി വെച്ചാലും മതി
Pacha mulakinte thand kalanja shesham jalamsham illathe air tight container il fridge veikkuka
Kariveppilayude eerppam kalanjashesham air tight container il fridge il veikkuka
Thanks 😍
Kariveppila keadaavaathe irikkaan oru plastic coverilo kuppiyilo itte vekkuka ila maathram
എണ്ണ കുപ്പിയിൽ പഴയ സോക്സ് ഇട്ടാൽ സേഫ്യായിരിക്കും
Thegha
Second
Thepatti fridge dooril store. Cheytha nalathan
മുട്ട ഫ്രിഡ്ജിൽ വെക്കരുത് എന്ന് കേട്ടിട്ടുണ്ട്