💥Vichitra Silk💥New Colours💥

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 113

  • @sheejasanvika9594
    @sheejasanvika9594 6 месяцев назад +7

    ഞാൻ ഒത്തിരി മറ്റീരിയൽ പർച്ചേസ് ചെയ്തു.സൂപ്പർ ക്വാളിറ്റി....മന്ന കള ക്ഷൻസിൽ ഉള്ള വിശ്വാസം എന്നും നിലനിൽക്കട്ടെ

  • @rajsagar8350
    @rajsagar8350 5 месяцев назад

    Price pls

  • @Kenz9037
    @Kenz9037 17 дней назад

    വിശ്വസിച്ച് വാങ്ങാം👏👏👏 പലപ്രാവശ്യം വാങ്ങിച്ചിട്ടുണ്ട് അതിൽ ഒരുവട്ടം ചെറിയ കൈപ്പിഴ അവർക്ക് പറ്റി..3 മീറ്റർ വീതം 7 കട്ടിങ് പീസ് ബ്ലൂമിങ് ജോർജറ്റും.... 3 മീറ്റർ വീതം 2 പീസ് അമേരിക്കൻ crep വാങ്ങിച്ചു കിട്ടിയപ്പോ ക്രെപിൽ 1 മീറ്റർ കുറവ്. ഇവരോട് കാര്യം പറഞ്ഞു അവർ കുറെ സോറി പറഞ്ഞു.. ഞാൻ ഹാപ്പിയായി 😂😂 ഇവരുടെ ഇടപെടലുകൾ അടിപൊളി ജോജോ ചേട്ടൻ 👏👏

  • @vibhasatheesh7399
    @vibhasatheesh7399 3 месяца назад +1

    ഇതിലെ മെറ്റീരിയൽസ് തീർന്നോ

  • @gayathria7405
    @gayathria7405 5 месяцев назад +1

    Per mtr price

  • @sandhyasuresh46
    @sandhyasuresh46 4 месяца назад +1

    ❤❤❤ Super❤❤❤

  • @sabnamol808
    @sabnamol808 4 месяца назад +2

    Super material..... I purchased❤

  • @sumayyathasnik3274
    @sumayyathasnik3274 6 месяцев назад +1

    RUclips,fb okke varunna ad kand payment cheyyathirikkuka.
    Manna quality products aan tharunne athum kuranja rate. ❤️

  • @sosammakurian5958
    @sosammakurian5958 6 месяцев назад +1

    Nice colours.

  • @jollyjolly756
    @jollyjolly756 6 месяцев назад +1

    വിജിത്ര silk width എത്ര

  • @leyapriya9323
    @leyapriya9323 6 месяцев назад +5

    Purchased materials avide hold cheyyan facility tharanam... Because shipping charge varunathu kondu kurachathikam materials orumichu purchase cheythilengil athu nammuke nashtama... So athinu ningalu oru vazhi kananam.... Also respect customers opinion...!

    • @mannacollections9084
      @mannacollections9084  6 месяцев назад +1

      Eppol athu bhudhimuttanu, pinnedu cheyan pattumonnu try cheyam

    • @leyapriya9323
      @leyapriya9323 6 месяцев назад

      ​@@mannacollections9084Ok max try cheyyu chetta... Bhaaki materials ellam super aanu at reasonable price ❤

  • @sanaz-d4uSANAZ
    @sanaz-d4uSANAZ 6 месяцев назад +1

    ബ്ലാക്ക് ഇല്ലേ

  • @anuharikumar9990
    @anuharikumar9990 6 месяцев назад +1

    ഓണം കളക്ഷൻ വെയ്റ്റിംഗ്

  • @ανι-ω2ψ
    @ανι-ω2ψ 6 месяцев назад +3

    ഞാൻ ആകെ ഓൺലൈനിൽ വാങ്ങിയത് manna യിൽ നിന്നാണ് പേടിച്ചാണ് ordar ചെയ്തത് പക്ഷേ meterial വന്നപ്പോൾ ഹാപ്പി ആയി super 😍 രണ്ടു പ്രാവശ്യം ഓർഡർ ചെയ്തു ഇനി ഈ വിചിത്രസിൽക്ക് ഓർഡർ ചെയ്യണം വിശ്വസിച്ചു ഓർഡർ ചെയ്യാം mannayil 100% ജോജി ചേട്ടനും കുടുംബത്തിനും mannayile എല്ലാ അംഗങ്ങൾക്കും ദൈവം നല്ലത് വരുത്തട്ടെ ❤

  • @GeminiK.E
    @GeminiK.E 6 месяцев назад +1

    Super collections

  • @SreeKutty-xy4iv
    @SreeKutty-xy4iv 6 месяцев назад +4

    Njn 2 online shop ill ninnum American crape material vagiyit und manna collections nte material quality super aanu athupole customer service um payment cheith adutha day thane material delivered akarum und👍

  • @naseeramujeeb2709
    @naseeramujeeb2709 6 месяцев назад

    Adipoli 🎉

  • @JamsheenaJamshi-w6h
    @JamsheenaJamshi-w6h 6 месяцев назад

    Ajrak naity metiriyal koduvaru😊

  • @sindhudilip174
    @sindhudilip174 6 месяцев назад +1

    ഡെൽറ്റ ക്രഷ് കൊണ്ട് വരണേ ചേട്ടാ

  • @pushpa9796
    @pushpa9796 6 месяцев назад +1

    എല്ലാം നല്ല collection. എനിക്ക് ഇത് വാങ്ങാൻ പറ്റിയില്ല. എപ്പോഴായാലും വാങ്ങും. എല്ലാ വീഡിയോയും കാണാറുണ്ട്. 👍

  • @sandhyaramachandran8209
    @sandhyaramachandran8209 6 месяцев назад +1

    Chettan ingane kanichondirunna pinnem vangikan thonnum vangichath stitch cheythu theernnilla

  • @sreebhadrap6777
    @sreebhadrap6777 6 месяцев назад +1

    Njanum orupad vangiyittund super quality viswasichu vangam❤❤🎉🎉🎉

  • @vinuvasu1163
    @vinuvasu1163 6 месяцев назад +1

    Onam collection കൊണ്ടുവരുമോ

  • @lalyjohn439
    @lalyjohn439 6 месяцев назад +1

    Njan order cheyythu ,2nd day courier ketti adipoli materials ane

  • @ayishahameed230
    @ayishahameed230 6 месяцев назад +1

    എല്ലാം super കളർ ❤

  • @fathimaththasleema1601
    @fathimaththasleema1601 6 месяцев назад +1

    Adi poli thuni. Nammlum vaagin

  • @rayanamottu7117
    @rayanamottu7117 6 месяцев назад +1

    അടിപൊളി 👌❤️

  • @adlajabir3567
    @adlajabir3567 6 месяцев назад

    Muslin three piece set kondu varo

  • @jollymathew8172
    @jollymathew8172 6 месяцев назад +2

    ചേട്ടാ.... cotton Muslin set
    Coloured Hakkoba കൊണ്ടുവരാമോ?

  • @sreepa_bharathan2971
    @sreepa_bharathan2971 6 месяцев назад +1

    Under skirtnde material kazhinjo 40" stitch cheyyan ethra meter venam

  • @jithasunil
    @jithasunil 6 месяцев назад +2

    Adipoli collection

  • @saraswathyprakash1119
    @saraswathyprakash1119 6 месяцев назад +2

    Yellam super collection

  • @bindumvbindumv7375
    @bindumvbindumv7375 6 месяцев назад +4

    Njan kanunathine mube like chayum karanam nalla collection anu

  • @swathikrishna230
    @swathikrishna230 6 месяцев назад +3

    Meter and rate kooda screen il kanikkamo

  • @Umayya-clothing-brand.
    @Umayya-clothing-brand. 6 месяцев назад +1

    👌🏻👌🏻

  • @deepapalakaparamba4606
    @deepapalakaparamba4606 6 месяцев назад +2

    വിജിത്ര silk ഞാൻ വാങ്ങിയിട്ടുണ്ട്, സൂപ്പറാണ് 👍👍👍

  • @rejithabiju4549
    @rejithabiju4549 6 месяцев назад +1

    ❤❤❤❤🎉🎉🎉🎉

  • @dulcysaji3798
    @dulcysaji3798 6 месяцев назад +1

    Adipoly collection's aanu I like it manna collection's

  • @ArdhraAmz
    @ArdhraAmz 6 месяцев назад +1

    Supper ellam

  • @deeparamakrishnan2519
    @deeparamakrishnan2519 6 месяцев назад +2

    Ellam super colours anallooo

  • @RajiJoykoodalloor
    @RajiJoykoodalloor 6 месяцев назад +2

    ഞാൻ കഴിഞ്ഞു ദിവസം മേറ്റീരിയൽ വാങ്ങി super👌👌👍👍

    • @jaseelampy8255
      @jaseelampy8255 5 месяцев назад

      Meatar rit athra
      Kuranchad athra vangam

  • @daggyvarghese5592
    @daggyvarghese5592 6 месяцев назад +2

    Àll super collection

  • @sonysajeev8043
    @sonysajeev8043 6 месяцев назад +1

    എല്ലാം Sprr colours ❤❤

  • @anitajose6656
    @anitajose6656 6 месяцев назад +1

    Su......per....❤

  • @neethinair3227
    @neethinair3227 6 месяцев назад +1

    Super ❤

  • @AliK-ge7zo
    @AliK-ge7zo 6 месяцев назад +1

    1 kilo ethra meter varum

  • @bindumvbindumv7375
    @bindumvbindumv7375 6 месяцев назад +2

    Thrissur townil 90 rupees Anu

  • @sheenaap7396
    @sheenaap7396 6 месяцев назад +7

    നിങ്ങളുടെ സ്ഥാപനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @anuharikumar9990
    @anuharikumar9990 6 месяцев назад

    🥳മന്ന🥳 സൂപ്പർ 👌🏻ആണ് 🥳🥳

  • @meenaxipatil8960
    @meenaxipatil8960 6 месяцев назад +1

    Price per metre please sir and price in English language please kindly reply us back from Karnataka please

  • @jollymathew8172
    @jollymathew8172 6 месяцев назад +2

    Vichitra Silk colours Supr👍💯💯💯💯💯💯💯

  • @diyasura8436
    @diyasura8436 6 месяцев назад +1

    Hakoba കൊണ്ടു വരുമോ ?

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 6 месяцев назад +1

    👍👍👍👍❤️❤️❤️

  • @Suhara-ni8pm
    @Suhara-ni8pm 6 месяцев назад +1

    ❤❤

  • @elzavarghese5910
    @elzavarghese5910 6 месяцев назад +2

    american crepe new designs waiting

  • @delfeenajoseph5334
    @delfeenajoseph5334 6 месяцев назад +2

    ഞാൻ വാങ്ങിയതെല്ലാം സൂപ്പർ.... 👍🏻 വിശ്വസിച്ചു വാങ്ങാം

  • @ramsheenaramzi6419
    @ramsheenaramzi6419 6 месяцев назад +12

    ഞാൻ മേറ്റീരിയൽ ഓൺലൈൻ purchase ചെയ്യുന്നുണ്ടെങ്കിൽ അത് മന്നയുടെ കയ്യിന്ന് മാത്രം ആണ്. ഇതുവരെ 5ഓൺലൈൻ ഷോപ്പിന്ന് purchse ചെയ്തു. അവരുടെ മേറ്റീരിയൽ ഒക്കെ പിക് കാണുമ്പോൾ കിടു ആയിരുന്നു. ബട്ട്‌ മന്നയുടെ അത്ര ക്ലാരിറ്റി പിക് കിട്ടരും ഇല്ല. എന്നാലും രണ്ടും കല്പിച്ചു vagum. കിടു പിക് നോക്കി സെലക്ട്‌ chaitha തുണി കയ്യിൽ കിട്ടുമ്പോ വല്ലാത്ത സങ്കടം വരും ഫോട്ടോ കണ്ട പോലെ അല്ലെ അല്ല meteril ഉണ്ടാവുക ആ colorum ഉണ്ടാവില്ല ക്വാളിറ്റിയും ഇല്ല ഡാമേജും ഇണ്ടാകും. അതൊക്കെ kazhjanu മന്നയുടെ ഒരു ഓർഡർ കൊടുത്തത് വരുന്നത് വരെ ചങ്കിൽ തീയായിരുന്നു. എന്റെ പൊന്നോ വന്നു കയ്യിൽ കിട്ടി പൊളിച്ചു കഴിയും പിന്നെ പറയണ്ടല്ലോ ക്വാളിറ്റി 100/100തന്നെ ആണ്. മുമ്പ് വന്ന ഓർഡർ പിന്നെ ഓർത്തു സങ്കടപേടേണ്ടി വന്നില്ല അത്രയും സൂപ്പർ മേറ്റീരിയൽ ആയിരുന്നു. അതിൽ പിന്നെ ഞാൻ വേറെയൊരു ഓൺലൈൻ ഷോപ്പിന്നും മേറ്റീരിയൽ ഓർഡർ ചെയ്തിട്ടും ഇല്ല ചെയ്യുകയും ഇല്ല. ഇനി ഓർഡർ ചെയ്യുന്നുണ്ടെങ്കിൽ mannsyinn മാത്രം ആയിരിക്കും. സാദാരണക്കാരുടെ ഷോപ്പ് എന്ന് പറഞ്ഞ ഇതാണ് അഫ്‌ഡബിൾ റേറ്റും അതുക്കും മേൽ ക്വാളിറ്റിയും. 🥰 വിശ്വസിച്ചു പർച്ചസ് ചെയ്യാൻ പറ്റുന്ന സാദാരണ കാരന്റെ കട 😍🥰

    • @mannacollections9084
      @mannacollections9084  6 месяцев назад +1

      ഇത്രയും സമയം എടുത്തു ടൈപ്പ് ചെയ്തു സത്യസന്തമായ ഒരു കമന്റ്‌ ഇട്ട പേരറിയാത്ത ഞങളുടെ കസ്റ്റമർക്കു മന്ന കളക്ഷന്റെ ഒരായിരം നന്ദി 🙏🏻🙏🏻

    • @raheenamoochikkal83
      @raheenamoochikkal83 6 месяцев назад

      ഞാൻ ഒരു ചെറിയ ബിസ്നസ് നടത്തുന്ന ആൾ ആണ്. ഞാൻ വാങ്ങാറുള്ളത് mannayil നിന്നാണ്. ഒരു ഗ്രൂപ്പിൽ നിന്ന് ഒരു frd പറഞ്ഞത് വഴി ആണ് ഞാൻ മേടിക്കാൻ തുടങ്ങിയത്

    • @ramsheenaramzi6419
      @ramsheenaramzi6419 6 месяцев назад

      @@mannacollections9084 thank u🥰

  • @sreelathav6612
    @sreelathav6612 6 месяцев назад +2

  • @ramlasaleem1239
    @ramlasaleem1239 6 месяцев назад +2

    ഞാനും അതിൽ പെട്ടു. 150അയച്ചു അപ്പോൾ കൊറിയർ ചാർജ് അയക്കാൻ പറഞ്ഞു അതുമായച്ചു ഇത്വരെ സാദനം കിട്ടിയിട്ടില്ല

    • @mannacollections9084
      @mannacollections9084  6 месяцев назад +1

      Ayyoo, അവരുടെ പരസ്യത്തിന്റെ സ്ക്രീന്ഷോട്ട് എടുത്തു മാക്സിമം share& പോസ്റ്റ്‌ ചെയുക, ഓണം അടുക്കുമ്പോൾ മലയാളികളെ പറ്റിക്കാൻ കുറേപേർ ഇറങ്ങും അഡ്രസ് ഇല്ലാത്ത ഓൺലൈനിൽ നിന്നൊന്നും വാങ്ങിക്കാതെ നോക്കുക.

  • @sudhaprasad7228
    @sudhaprasad7228 6 месяцев назад +1

    👌🏻👍🏻

  • @jishap1049
    @jishap1049 6 месяцев назад +1

    Sound കുറവാ

  • @devikadevan9752
    @devikadevan9752 6 месяцев назад +1

    😍

  • @islamicmedia353
    @islamicmedia353 6 месяцев назад +4

    ഗിവവെ വെക്കുന്നില്ലേ

  • @leebamol4574
    @leebamol4574 6 месяцев назад +1

    ഓർഗാൻസ പ്രിന്റ് ഉണ്ടോ

  • @islamicmedia353
    @islamicmedia353 6 месяцев назад +2

    ഫസ്റ്റേ🎉🎉😂😂

  • @fousymanu1425
    @fousymanu1425 6 месяцев назад +1

    Ikg etra meter undakum

  • @GeminiK.E
    @GeminiK.E 6 месяцев назад +1

    Super collections

  • @anuprathap590
    @anuprathap590 6 месяцев назад +1

  • @GeminiK.E
    @GeminiK.E 6 месяцев назад +1

    Super collections