3:01 നു ആ കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള ചാട്ടം കണ്ടപ്പോ cid മൂസയിൽ ഹരിശ്രീ അശോകൻ ഫ്ലാറ്റിൽ നിന്നും ബെഡ് കൊണ്ട് താഴേക്ക് ചാടുന്ന സീൻ ആണ് ഓർമ വന്നത്... 😂🤣😂
ഇതിൽ starting ഇൽ കാണിച്ച സൽമാൻ ഖാൻ te scene അടിപൊളിയാണ്.. ട്രോൾ രൂപത്തിൽ വീഡിയോ ഇൽ കണ്ടാൽ കോമഡി ആണ്... പക്ഷെ kick ഹിന്ദി സിനിമയിൽ സെക്കന്റ് ഹാഫ് തരുന്നതിനു മുന്നേ randeep hooda സൽമാനെ പറ്റി പറയുന്ന scene ആണ്.... ആ bgm ഉം സൽമാന്റെ വരവും 🔥🔥🔥... ആ സിനിമയിൽ ആ scene വരുമ്പോൾ 🔥🔥🔥 ആണ്.. ട്രോൾ വീഡിയോ ഇൽ എഡിറ്റ് ഇട്ട് ഒക്കെ കാണുമ്പോ ആണ് കോമഡി... അതെ സ്ഥാനത് kick തെലുങ്കു കണ്ടു നോക്ക്...ഇതേ സ്ഥാനത് രവി teja കാണിക്കണ കണ്ടാൽ എന്നിട്ട് ഓടാൻ തോന്നും 😅😅
ട്രോൾ പൊളിയ... അതിലും വലിയ കോമഡി ഫസ്റ്റ് കാണിച്ച disclaimer ആണ്.... ആരെയും അധിക്ഷേപിച്ചില്ല നാണം കെടുത്തിയെ ഉള്ളൂ... നാണമില്ലാത്ത ആളുകൾ ആയത് കൊണ്ട് അവർക്ക് അത് മന😅സിലായതുമില്ല
ഇതൊക്കെ നമുക്ക് ട്രോൾ സിനിമയാണെങ്കിലും ഇവന്മാരുടെ നാട്ടിൽ ഇതുപോലത്തെ സിനിമകളാണ് കോടികൾ വാരുന്നത് അതുകൊണ്ടാണല്ലോ വീണ്ടും വീണ്ടും ഇതുപോലത്തെ സിനിമകൾ വരുന്നത്
1. Like, Comment, Subscribe 👆
2. You May Also Like This 👇
:ruclips.net/p/PLbi4n9FaPPqxK6V227z--9qC5ZSmoykbL
6:10 song?
@@jacksonfernandez Goodknight advertisement
ഇതൊന്നും കാണാതെ സമാധാനത്തോടെ ജീവിച്ചിരുന്ന എന്റെ മനഃസമാധാനം തുലച്ചല്ലോ.. ദ്രോഹി...😂😂
😅
😊😊
ഇന്ത്യൻ സിനിമയെ ലോകത്തിനുമുൻപിൽ നാണം കെടുത്തുന്നതിൽ ബാലയ്യ വഹിക്കുന്ന പങ്ക് ചില്ലറയല്ല
Athea
Yes
Annave patti theri paranjal.. 🥵😀😀😀
@@anuraganu7292 Sathyam ennu para..😂😂
Vijayum
ഇദൊക്കെ ടിക്കറ്റ് എടുത്തു കാണുന്നവന്റെ ഒരു ധൈര്യം 😂😂😂😂😂
എന്ത് ചെയ്യാൻ അനുഭവിക്കുക തന്നെ
😂😂😂
ആ ടികറ്റ് കാശ് പോയെന്നു കൂട്ടിയാൽ മതി
അതാണ് അവരുടെ വിജയം 🤭
Nee Vijay padam kanarundo....?
7:46 റോഡിലൂടെയാണോടാ ബൈക്ക് ഓടിക്കുന്നത് 🙏🤣 ഇജ്ജാതി
ബുദ്ധി ഇല്ലായ്മ ഒരു കുറവല്ല. പക്ഷെ അതൊരു അഹങ്കാരമായി കൊണ്ട് നടക്കരുത്😂😂
പൈസ ഉണ്ട് എന്നേ ഉള്ളൂ ബുദ്ധി ഒട്ടും ഇല്ല😅
Thudakkam thottu avasaanam vare poli 😂
ഞമ്മടെ മയ്യത് എടുക്കാറായോന്ന് ഇങ്ങളൊന്ന് കവടി നേരത്തി നോക്ക് 😂😂😂😂
3:01 നു ആ കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള ചാട്ടം കണ്ടപ്പോ cid മൂസയിൽ ഹരിശ്രീ അശോകൻ ഫ്ലാറ്റിൽ നിന്നും ബെഡ് കൊണ്ട് താഴേക്ക് ചാടുന്ന സീൻ ആണ് ഓർമ വന്നത്... 😂🤣😂
3:25 😂😂 gravity's reaction😂😭
6:04 Hrithik Roshan and Amir Khan left the chat 😂
8:02 challenging star Darshan 🤣🤣🤣
പാവം ഗ്രാവിറ്റി 😂😂😂
ടൈമിംഗ് പറ്റിയ പാട്ട് തള്ളി പോവാതെ😂😂😂
ഇത് കാണാനും കയ്യടിക്കാനും മന്ദബുദ്ധികൾ ഉണ്ടല്ലോ ....
Bro your subtitles is perfect and entertaining 😮😮 I didn't though that a Malayalam troop channel provided subtitles
Great job keep it up 😎😎
Thanks 👍
അടിപൊളി ആയി apt ആയി ചെയ്തിട്ടുണ്ട് 👌👌👌👌👌😄😄😄😄
ബാലയ്യയുടെ ഈ ലെജൻഡ് ആണ് തെലുങ്കിലേ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ എന്നുള്ളതാണ് ഏറ്റവും അത്ഭുതം 🤣🤣🤣
education is a matter bro
Legend hit aavan Ulla oru reason Jagpathi Babu nte villain role aanu.pinne story adipoli aanu.fight okke vadhavum
ഇതിൽ starting ഇൽ കാണിച്ച സൽമാൻ ഖാൻ te scene അടിപൊളിയാണ്.. ട്രോൾ രൂപത്തിൽ വീഡിയോ ഇൽ കണ്ടാൽ കോമഡി ആണ്... പക്ഷെ kick ഹിന്ദി സിനിമയിൽ സെക്കന്റ് ഹാഫ് തരുന്നതിനു മുന്നേ randeep hooda സൽമാനെ പറ്റി പറയുന്ന scene ആണ്.... ആ bgm ഉം സൽമാന്റെ വരവും 🔥🔥🔥... ആ സിനിമയിൽ ആ scene വരുമ്പോൾ 🔥🔥🔥 ആണ്.. ട്രോൾ വീഡിയോ ഇൽ എഡിറ്റ് ഇട്ട് ഒക്കെ കാണുമ്പോ ആണ് കോമഡി... അതെ സ്ഥാനത് kick തെലുങ്കു കണ്ടു നോക്ക്...ഇതേ സ്ഥാനത് രവി teja കാണിക്കണ കണ്ടാൽ എന്നിട്ട് ഓടാൻ തോന്നും 😅😅
Signature work🔥🔥🔥♥️
Thanks Bro 🤝
പൊളി Troll 🤣
No wonder why Maniratnam hasn't done a movie with Balayya 😂😂
6:11 😂😂
3:55😂😂😂
ഇതുപോലുള്ള സിനിമകൾ എഴുതി ഡയറക്ടറിനെ ഓടിച്ചിട്ട് തല്ലണം
കഥകളിക്ക് പറ്റിയ പദം ഇടാൻ പോലും ശ്രദ്ധിച്ചല്ലോ good
ധനുഷ് അണ്ണാ ആ കത്തിക്ക് ഞങ്ങളെക്കുടി ഒന്ന് കൊന്നു തരുമോ 😭😭ഇതൊന്നും കാണാൻ വയ്യ
Nice work bro😂🔥
ട്രോൾ പൊളിയ... അതിലും വലിയ കോമഡി ഫസ്റ്റ് കാണിച്ച disclaimer ആണ്.... ആരെയും അധിക്ഷേപിച്ചില്ല നാണം കെടുത്തിയെ ഉള്ളൂ... നാണമില്ലാത്ത ആളുകൾ ആയത് കൊണ്ട് അവർക്ക് അത് മന😅സിലായതുമില്ല
കൈ നിറയെ മോതിരം ഇട്ട ആളെ കാണുമ്പോൾ പ്രിത്വിരാജിന്റെ ശൂ ശൂ പറച്ചിൽ നന്നായിട്ടുണ്ട് 😆😆😆
കണ്ണേ നിൻ നിദ്രക്ക് കണ്ണ് പറ്റാതെ 😂😂😂😂😂
Balayya yude bike nte head light i phone nte camera pole ind😂
ചിരിക്കാൻ വേറെ ഒന്നും വേണ്ട😅😂😅😅😅
Entaliyaaa chiri chirch kudikkan 😂😂😂 ......enganada ithokke undakkunnee😂😂
Thank you 😃😃😃😃😃😃
@@alwintrolls laughed a lot
@@divyanair4999 Your welcome
ചത്ത് ചത്ത് ചത്ത്.... ഞാൻ ചിരിച്ച് ചത്ത്
നിക്കെടാ വേറൊരു കാര്യം പറയാനാ.. നീ ഇത് കൊണ്ടൊക്കോ അപ്പൊ നിനക്ക് വേറെ ആരെയെങ്കിലും എറിയാലോ 🤣🤣
ചിരിച്ചു മടുത്തു.😂😂😂
ഇതൊക്കെ കാണുമ്പോൾ മലയാളികൾ കയ്യടിക്കും.. ഒരു മലയാളനടൻ ഇതിന്റെ അംശത്തിൽ ഒരംശം കാണിച്ചാൽ കൂവും.....
Balayya angott cash kodth edth vachekkna scenes anenn thonnnunu 😂😂😂 very natural
വിഷമിക്കേണ്ട ബാലണ്ണ... കേരളത്തിൽ govt പരിപാടികൾ അണ്ണനെ പോലെ തന്നെ
Sarulla monu, Sahichooo😂
ഭരണം ആന്നോ ഉദേശിച്ചത്
സാരമില്ല.. നീട്ടി കരഞ്ഞോ 🤣
ഇന്ത്യയിലെ govt പരിപാടികൾ എന്ന് പറ 😂🤣🤣
Keralathile y kendra govt.paripadi muzhuvan inganeyokke yaanu
Telungans 😂😂😂😂
സബ്സ്ക്രൈബ് ചെയ്തു
Thanks Bro 🤝
🤣🤣🤣🤣6:07🤣🤣🤣🤣
ഇതെല്ലാം മുകളിലിരുന്ന് കാണുന്ന ഐസക് ന്യൂട്ടന്റെ അവസ്ഥ....
Editing polichu
Oru JCB pwolikkan nammude D BOSS nu simple🔥🔥❤️😊
That. is... OUR... BLayaa😂
Super 👍 keep it up💐👍
കാട്ടിൽപോയി ആനകളെ പിടിച്ചു തൂക്കിഎരിയുന്ന സീനുകളും വേണം
I really like it. nice work 👍
2:38 nthalkiyath 😂😂
Chirichu chathu 🤣
Ennu food venda full aayi😮😂
എയർ ഇന്ത്യ വിമാനം റെഡി for launch😂😂😂
Enth ചെയ്യാനാ director പറയുന്ന പോലെ ചെയ്യാൻ പറ്റു 🤣
എന്തുവാ ഇതൊക്കെ ഈശ്വര 😅😅
ഫിലോമിന ചേച്ചി പറഞ്ഞതുപോലെ എന്ത് ജീവിയാണ് ഇതൊക്കെ
Oo orue power🤣🤣
Nice job 😊
Ee chaiunnathokkae enthannu engarkku ethu varane manasilayillae
Evide ponooo....? 😂😂😂😂
A Filim special for mad ,peoples , several kinds of filim this is especially for utter mad guys 😮😅😅😂
ഇതൊക്കെ നമുക്ക് ട്രോൾ സിനിമയാണെങ്കിലും ഇവന്മാരുടെ നാട്ടിൽ ഇതുപോലത്തെ സിനിമകളാണ് കോടികൾ വാരുന്നത് അതുകൊണ്ടാണല്ലോ വീണ്ടും വീണ്ടും ഇതുപോലത്തെ സിനിമകൾ വരുന്നത്
7:04 sound😌
ഇതിനിടയിൽ മലയാളം ഇങ്ങനെയൊക്കെ try ചെയ്യാനൊരു ശ്രമം നടത്തിയിരുന്നു...ശ്രദ്ധിച്ചായിരുന്നോ???
Super 😂😂😂😂
😂😂😂😂 4.00 maheshwar 😂😂😂😂😂😂
😂😂
6:10 song etha?
Athoru parasyathile pattu aanu bro
Graphic design പടിച്ചൽ ഇവരുടെ അടുത്ത സിനിമയിൽ ജോലി ഉറപ്പായി കിട്ടും....😁
ഇത് കണ്ടിട്ട് എനിക്ക് അടിമുടി ചെറിയു🥱
Hello how do you download required clips?
Yt cutter
🤣🤣🤣🤣😂😜😜Uff
🤣🤣🤣
Kya kya kya avarath he 😂😂😂😂😂
Idivett item....🎉
Reach kitiya pwolikum
Thanks Bro, പറ്റുമെങ്കിൽ Maximum share ചെയ്യ് 🤝
ഇവർക്കൊക്കെ എങ്ങെനെ ഇങ്ങനെ പറ്റുന്നു 😂
❣️❣️❣️
💥
Ivan markku ipozhum budhi ille 😂😂😅
ചളി 🙏ഇതെല്ലാം സംവിധാനം ചെയ്യുന്ന അവരെയൊക്കെ നമിച്ചു 😂
Baalaiya nadiththu veli vantha padam karu adhan remakethaan ulaganaikanin guru
1:39 ide eade movie ane enne parayoo broo
Rock and Roll
100 crains for Balakrishnan film 2 of them for stud team and 98 for Balakrishnan for standing this age
കിടു
Mammoty ivane tholippicha oru movie undu thelunghil😂😂
കാണുന്നവന്മാർ ഒരാങ് ഓട്ടങ് വർഗം ആണോ.. മനുഷ്യർ ആണെങ്കിൽ theatre കത്തിക്കും
Vijay..visal..balayya..😂😂😂
Bp kerumbol ethu kanaruthu attack varum😄😄😄😄😄😄😄
Gravity 😂
Balayya😂
❤❤❤
Mottham varaykkalum ,kuzhikkalum,chavittalum,eriyalum mathram.Ho engine sahikkanappa😡😡😡
ഇതിൽ വലിയ കോമഡി പറഞ്ഞത് മുകേഷ് പറഞ്ഞതാണ്
Gravity : appo nan pottana
Unsahikkyable seenzz 😱
share, And subscribe 🙏
01:39 mohanlal said dialogue
Movie name pls
Rock and Roll
@@alwintrolls thanks
❤❤❤❤❤😂😂😂😂