ചമ്പക്കര മോട്ടോർസ് - Champakara Motors Nostalgic Bus Service in Kottayam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 361

  • @lalgjohn8115
    @lalgjohn8115 5 лет назад +57

    എൻറെ പപ്പ ചമ്പക്കര ബസ്സിലെ ഒരു ഡ്രൈവർ ആയിരുന്നു വർഷങ്ങൾക്ക് മുമ്പ് 😍

  • @typicalmalayali7118
    @typicalmalayali7118 5 лет назад +52

    ഒരുകാലത് കോട്ടയം അടക്കിഭരിച്ച ഒരേ ഒരു രാജാവ്... ചമ്പക്കര.. ♥️♥️♥️

  • @abinthomas9511
    @abinthomas9511 5 лет назад +40

    എന്റെ കോളേജ് ജീവിതത്തിലെ 3 വർഷം , ചമ്പക്കര ഇൽ ആയിരുന്നു യാത്ര, ഇതു കാണുമ്പോൾ കണ്ണ് നിറയുന്നു

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 5 лет назад +226

    ചമ്പക്കരയെ അറിയാത്ത കോട്ടയംകാർ വളരെ ചുരുക്കം.

    • @kkrishnan8824
      @kkrishnan8824 5 лет назад +1

      Agane arumilla

    • @ansaraliyar6641
      @ansaraliyar6641 4 года назад +3

      ആലുവകാരൻ ആയിരുന്ന ഞാൻ 2002 മുതൽ ചമ്പക്കര ഫാൻ ആയിരുന്നു...അന്ന് ഒരു വണ്ടിയിൽ കിളി ആയിരുന്നു..ഓട്ടം എറണാകുളം നിന്നും കോട്ടയം റാന്നി പത്തനംതിട്ട മല്ലപിളി കറുകച്ചാൽ കോഴഞ്ചേരി ഭാഗത്തേക്കും

    • @akhilvijayakumarakurup7447
      @akhilvijayakumarakurup7447 4 года назад

      Fan of syam kumara njeezhoor

    • @akhilvijayakumarakurup7447
      @akhilvijayakumarakurup7447 4 года назад

      Hai syam bro

    • @spidergaming2213
      @spidergaming2213 3 года назад

      ☺️👍

  • @KOCHUS-VLOG
    @KOCHUS-VLOG 5 лет назад +77

    കറുകച്ചാൽ ബസ്റ്റാന്റിൽ ചമ്പക്കര ബസ് നിറഞ്ഞു കിടന്ന കാലം ഉണ്ടാരുന്നു... നൊസ്റ്റാൾജിയ 💐💐💐

  • @akhilsureshkumar4886
    @akhilsureshkumar4886 5 лет назад +53

    കോട്ടയംകാർക്ക് മറക്കാൻ പറ്റാത്ത നാമം.. ചമ്പക്കര.. 💕😘

  • @jijojoseph4268
    @jijojoseph4268 5 лет назад +123

    പണ്ട് കോട്ടയം കോഴഞ്ചേരി റൂട്ടിൽ ചമ്പക്കര മഹാരാജ ബസുകൾ ഉണ്ടാക്കിയ ഓളം ഒന്നും ഒരു വണ്ടിയും ഉണ്ടാക്കിയിട്ടില്ല... ഒരു ത്രില്ല് ആരുന്നു ഈ രണ്ടു ബസുകൾ ഒരുമിച്ച് ഓടുമ്പോൾ അതിൽ ഇരിക്കാൻ... ആദ്യം മഹാരാജ കൊണ്ടോടിക്കു വഴി മാറി കൊടുത്തു... ഇപ്പോ ചമ്പക്കരയും വിരലിൽ എണ്ണാവുന്ന എണ്ണത്തിൽ

  • @jinoythomas2928
    @jinoythomas2928 5 лет назад +66

    ഞങ്ങളുടെ സ്കൂൾ ജീവിതത്തിൽ ഇതിൻ്റെ 92-93 കാലത്തെ പുതിയ ബസ്സുകളിൽ ചിറ്റാർ സ്കുളിൽ നിന്ന് വൈകിട്ട് തിരിച്ച് വീട്ടിൽ പോകുവാൻ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.

    • @aryansiju3184
      @aryansiju3184 5 лет назад

      👍👍

    • @drdipin
      @drdipin 5 лет назад +2

      Aanappara champakara aano?

    • @nihannihan9754
      @nihannihan9754 5 лет назад

      കൊല്ലംകാർ പത്തനംതിട്ടയിൽ പഠിച്ചുവെന്നോ???

    • @drdipin
      @drdipin 5 лет назад

      @@nihannihan9754 padichuvo?

    • @BENZENE6K
      @BENZENE6K 4 года назад +1

      @@nihannihan9754 chittar in pathanamthitta bro. On sabarimala route

  • @jibinjohn40
    @jibinjohn40 2 года назад +15

    ഒരു കാലത്ത് നട് ഭരിച്ചിരുന്ന bus service
    Nostalgia 💕

  • @mridulamolm.k3980
    @mridulamolm.k3980 5 лет назад +114

    CHAMPAKARA ഫാൻസ്‌ ഇവിടെ COMMON 🔥🔥🔥🔥🔥🔥🔥🔥

    • @otayaan2976
      @otayaan2976 5 лет назад +1

      Njaanitta comment nokkuka

  • @deepakmgopinadhan281
    @deepakmgopinadhan281 5 лет назад +30

    ഞാൻ ജനിച്ചനാൾ മുതൽ കാണുന്നു ഇവനെ ഞങ്ങൾ ഇടയാറന്മുള കാരുടെ ഏക വണ്ടി ചമ്പക്കര

  • @sreerajv.s.9971
    @sreerajv.s.9971 5 лет назад +15

    ഒരു നാടിന്റെ പേരിന് ഇത്രയും അഭിമാനമായ വേറെയൊരു പ്രസ്ഥാനം കോട്ടയത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.ഒരുപാടോർമ്മകൾ മിന്നിമാഞ്ഞു മനസ്സിൽ.Good job❤️

  • @paulgeorge8579
    @paulgeorge8579 5 лет назад +29

    കോട്ടയം പുതുപ്പള്ളി റൂട്ടിൽ മങ്ങാനം മക്രോണി പാലം സ്പീഡിൽ എടുത്തു ചാടിക്കുമ്പോൾ ചമ്പക്കര ബസ്സിന്റെ പുറകിൽ ഇരിക്കണം...... ഹൗ.......കഞ്ഞിക്കുഴിന്നു 8 മിനിറ്റിൽ പുതുപ്പള്ളി എത്തണമെങ്കിൽ Champakara ബസ്സിന്‌ മാത്രമേ പറ്റൂ....
    Maharaja, Kondody, T.N.S, Sanjos എല്ലാം ഇവന്റെ സ്പീഡിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു..
    School days nostalgia.... Legend of Kottayam....രോമാഞ്ചം

    • @WranglerDude
      @WranglerDude 5 лет назад +1

      Paul George.. Puthuppally il evida?

    • @surajmathew6406
      @surajmathew6406 5 лет назад +2

      Satyam..👍

    • @paulgeorge8579
      @paulgeorge8579 5 лет назад

      @@WranglerDude puthupallyil aanu padichathu..... Veedu Kottayam kottayam kottayam......😃

    • @WranglerDude
      @WranglerDude 5 лет назад +1

      Paul George.. 😀... Ente ammma Veedu Puthuppally aanu.. Madathil padi...

    • @jaijai8123
      @jaijai8123 5 лет назад

      ❤❤❤❤❤❤❤❤❤❤❤❤❤💪

  • @jibinchacko1996
    @jibinchacko1996 5 лет назад +24

    ചമ്പക്കര to കായംകുളം.. ആ bus ആണ് ആദ്യം ഞാൻ കണ്ട chambakkara... 11.30 kk കായംകുളത്തേക്ക് പോകാൻ tvla എത്തും ആയിരുന്നു

  • @bijupappu9325
    @bijupappu9325 5 лет назад +22

    ഓരോ കോട്ടയംകാരൻന്റെ യും ഹൃദയത്തിൽ പതിഞ്ഞ പേരാണ് ചമ്പക്കര വീണ്ടും ആ കാലത്തിലേക്ക് കൊണ്ടുപോയതിനു നന്ദി അറിയിക്കുന്നു

  • @jefingeorgechacko812
    @jefingeorgechacko812 5 лет назад +61

    മോർണിംഗ് സ്റ്റാർ, ചമ്പക്കര, കൊണ്ടോടി
    ഒരു കോട്ടയംകാരൻ 😇😇

  • @Chackochen1993
    @Chackochen1993 5 лет назад +14

    ദേ നമ്മടെ ചമ്പക്കര ബസ്.. പൊളിച്ചു

  • @abrahamjt.3577
    @abrahamjt.3577 5 лет назад +11

    Champakkara, Maharaja bus services were one of the best in my childhood.... Now that I have grown up, I rearly get to see these buses on road ...

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 5 лет назад +14

    Champakara Maharaja malsara ottam Kottayam -Puthuppally-Karukachal-Mallappally-Kozhencherry route ile sthiram kaazcha aayirunnu....school days nostalgia

    • @mervinva
      @mervinva 5 лет назад +1

      Kozhencherry vare undaarunnu.Pinne KSRTC chain servicenodum.

  • @hussainkalathingal7110
    @hussainkalathingal7110 4 года назад +7

    Congratulations.to chambakkara motors.kottayam.👍👍👍👍👍

  • @sonusunny9639
    @sonusunny9639 3 года назад +6

    ഞാൻ എൻ്റെ കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയ ബസ്സ് , ചമ്പക്കര ബസ്സ് 💜

  • @rajahindustani-je2ib
    @rajahindustani-je2ib Год назад

    എന്റെ കോളേജ് ജീവിതത്തിലെ2 വർഷം..............ഇതു കാണുമ്പോൾ കണ്ണ് നിറയുന്നു.......ഒരുപാട് ഓർമ്മകൾ..........മറക്കാൻ പറ്റില്ല ഈ ബസുകൾ.....♥♥♥

  • @deepakmgopinadhan281
    @deepakmgopinadhan281 5 лет назад +20

    ആറന്മുള : ഞങ്ങൾ ഇടയാറന്മുള കാരുടെ മുത്ത് ആയിരുന്നു ചമ്പക്കര ഇപ്പഴും അങ്ങനെ തന്നെ ഒരിക്കലും നിലച്ചിട്ടില്ലാത്ത ബസ് സർവീസ്

  • @mervinva
    @mervinva 5 лет назад +23

    കോട്ടയം - കോഴഞ്ചേരി Champakara 💝

  • @murderkid2148
    @murderkid2148 2 года назад +4

    ഒരു കാലത്ത് നാഗമ്പടം ബസ് സ്റ്റാൻഡിൽ നിറഞ്ഞു കിടന്ന ഒരു കാലം ഉണ്ടായിരുന്നു ഇവന്🔥 ഒരിക്കലും മറക്കാൻ പറ്റാത്ത ബസ് സർവ്വീസ് ഒരു ബസും ഇല്ലായിരുന്നു chambakkarayodu pidikkan ijjathi സ്പീഡ് ആയിരുന്നു 🔥🔥 കോട്ടയത്ത് നിന്ന് വീട്ടിൽ വരണം എങ്കിൽ ഞാൻ ആദ്യം ചമ്പകരയിലെ കയറൂ അമ്മ വീട്ടിൽ പോകാൻ ആണെങ്കിലും ചമ്പക്കര ആയിരുന്നു 🔥 uff മറക്കില്ല കോഴഞ്ചേരി , റാന്നി okk പോയപ്പോൾ ഉള്ള ah speedum ah oramyum okk ipoozhum annu maharaja aayirunnu എതിരാളി ഇന്നു ksrtc രണ്ടിനെയും കടത്തി വിട്ടിട്ടില്ല മുൻപിൽ ..ഇന്നും ഞാൻ കയറുന്ന ഒരേ ഒരു bus athu avasanikkunthu vareyum ee busil ആയിരിക്കും കയറുക🔥

  • @shibukuruvilla1022
    @shibukuruvilla1022 3 года назад +8

    ചാമ്പക്കര മുടക്കം കൂടാതെ നാൽപതു വർഷം ഏറ്റവും നല്ലസർവീസ് നടത്തി, മാനേജ്മെന്റ് നെയും സ്റ്റാഫിനെയും പ്രേതേകം അഭിനന്ദിക്കുന്നു 🏆🏆🏆🏆🙏🙏🙏🙏🙏
    പ്രായമായ യാത്രക്കാരോടു ഉള്ള പെരുമാറ്റം അത്ര നല്ലതായിരുന്നില്ല എന്നുപറയുന്നതിൽ ഖേദിക്കുന്നു സ്കൂൾവിദ്യാർഥികൾ ബസ്സിൽ കയറിക്കൊണ്ടിരുന്നപ്പ് ഓൾ കണ്ടക്ടർ ബെൽ അടിക്കുകയും കുട്ടികൾ താഴെ വീഴുകയും ചെയത നിരവതി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പ്രായമായവർക്കു കയറra പ്പറ്റിയ ക്ഷാജീവനക്കാർക്കില്ലായിരുന്നു, മാനേജ്മെന്റ് ൻറെ ഫോൺ നുബിറോ വിലസ്സമോ ബസ്സിലോ ഓഫീസിന്റെ മുന്നിൽ പോലുമോ ഇല്ലാരുതെ നാൽപതു വർഷം സർവീസ് നടത്തി. മറ്റുമാർഗമില്ലാതെ യർത്രക്കാർ ബിസിൽ കയറി, അതുകൊണ്ട് നാൽപതു വർഷം സർവീസ് നടത്തി. ചിലരുടെ കാരുണ്ണ്യം കൊണ്ട് ക്സ്റ്റ്ക്KSRTC ജീവനക്കാരിൽ ചിലർ ഇന്നും ജീവനോടിരിക്കുന്നു 🙏🙏🙏🙏

    • @shibukuruvilla1022
      @shibukuruvilla1022 3 года назад

      .ddfgh

    • @renjukurian7072
      @renjukurian7072 3 года назад +1

      The behaviour of some staff was not good. I had personal experiences when I was a school student during late 80s.

  • @rakkycraj5
    @rakkycraj5 5 лет назад +7

    Nostalgic. Amma veetil poyittu കോഴഞ്ചേരി ഇല്‍ വരുന്ന bus

  • @alanlalu8188
    @alanlalu8188 3 года назад +2

    Innum keri... Kottayath ninnu champakara il.... 😘😘😘... Vellatha oru feel....

  • @____SHREE____
    @____SHREE____ 5 лет назад +20

    Oro maharaja yude munnilum pinnilum oro champakkara bus. Athokke oru kalamayirunnu. Bus kal thammilulla malsaram njaghal kottayam karkku chapakkarayum maharajayum thammilayirunnu.😊

  • @sheelajoseph9375
    @sheelajoseph9375 5 лет назад +6

    Annum innum Champakara... ❤️❤️. Kottayam Kozhancherry.. Nostaz.. 😇😇😇

  • @anandhus1162
    @anandhus1162 4 года назад +7

    ചമ്പക്കര ബസ്സ് കണ്ടിട്ട്ല്ലാത്ത കോട്ടയംക്കാർ ഇല്ല ❤💙

  • @firoz5826
    @firoz5826 5 лет назад +16

    നല്ല അവതരണം♥️♥️ super പ്രശാന്ത് ഏട്ടൻ.....

  • @GamerBoy-gz8xm
    @GamerBoy-gz8xm 5 лет назад +4

    *പക്കാ നൊസ്റ്റാൾജിയ* 😍😍
    *ചമ്പക്കര മോട്ടോഴ്‌സ് ഞങ്ങടെ സീതത്തോട്ടിലേക്കും ഉണ്ട് ഒരെണ്ണം പക്ഷെ ആ ചമ്പക്കര ഇപ്പം വിറ്റു വേറെ ബസ് ആണ് പാറേൽ മാതാ ആണ് ഇപ്പം കോട്ടയത്തു നിന്നു സീതത്തോട് അങ്ങമൂഴിയിലേക്കു വരുന്നത്*

  • @benjaminsam3236
    @benjaminsam3236 3 года назад +13

    കോട്ടയം -കോഴഞ്ചേരി - പന്തളം 🔥🔥😇

  • @simpsonmathew1361
    @simpsonmathew1361 5 лет назад +4

    Superb video.Padichukondirunna samayath(1997 to 2004) karukachal kulathoormoozhy routile sthiram yatrakkaran arunnu.

  • @akhilsureshkumar4886
    @akhilsureshkumar4886 5 лет назад +21

    ചമ്പക്കരയുടെ അലറുന്ന സൗണ്ട്... ഹൂ ഫീൽ ഒന്ന് വേറെ തന്നാ... യാത്രയും പൊളി ഒന്നും പറയാനില്ല

  • @aravindm1676
    @aravindm1676 5 лет назад +4

    Njan kure nalaaayii kaathirunnaa video thanks chettaaaa 😍😍😍 enne oru bus fans aakkiyaa muthaa ivante videos kanubol oru vigaram aannu😍😍😍😘😘

  • @akhilthomas5228
    @akhilthomas5228 5 лет назад +10

    Kottayam- Manimala-Ranny

  • @vishnuvijayan7045
    @vishnuvijayan7045 5 лет назад +6

    Nagambadam bus stand il niranju ninnirunna 2 vandikal, kondody, chambakara❤

  • @nithinachusholidays7064
    @nithinachusholidays7064 2 года назад +2

    ഒരുപാട് ഓർമ്മകൾ തന്ന ഒരേ ഒരു പ്രസ്ഥാനാം ചാമ്പക്കര

  • @anishmathew8495
    @anishmathew8495 2 года назад +3

    Kottayam Kulathurmoozhy. What a nostalgic memory

  • @sgcutz3648
    @sgcutz3648 Год назад +1

    ഞങ്ങൾ കറുകച്ചാൽ കാരുടെ മാത്രം അഹങ്കാരം ആണ് ചമ്പകര bus❤️

  • @sgcutz3648
    @sgcutz3648 2 года назад +2

    കോട്ടയം 2 കോഴഞ്ചേരി എന്റെ അപ്പൻ ഓടിച്ചോണ്ട് ഇരുന്ന bus ആണ് ചമ്പകര 🙏

  • @jayadevank8223
    @jayadevank8223 5 лет назад +8

    ചമ്പക്കര ഒരിക്കലും ട്രിപ്പ് മുടക്കിയിട്ടില്ല..... വയ്യാറ്റുപുഴ... ആനപ്പാറ.... ആങ്ങമൂഴി.... നൊസ്റ്റു.... അത് വടശ്ശേരിക്കരക്കാർക്കും ഉണ്ട്.....😍😍😍😍😍😍

    • @milank4087
      @milank4087 2 года назад

      Haa vadaserrikara evde anu veedu ?

    • @jayadevank8223
      @jayadevank8223 Год назад

      ​@@milank4087near MANORAMA JUNCTION

  • @Pikachu-c9l
    @Pikachu-c9l 2 года назад +3

    കേരളത്തിൽ നല്ല private bus കൾ ഉള്ളത് വടക്കൻ ജില്ലകളിലാണ് (Thrissur, Kozhikode) നല്ല ബസ് body code ഉം പിന്നെ color code വരുന്നതിനു മുൻപ് ആകർഷകവും മികവുറ്റതു ആയ paintings ഉം. പിന്നെ അവർ അത് നല്ല രീതിയിൽ maintain ചെയ്യുന്നുമുണ്ട്... തെക്കൻ ജില്ലകളിൽ private bus കൾ എല്ലാം ഒരു പേരിനു മാത്രമാണ്..

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 3 года назад +4

    Kottayam - kulathoormuzhi. Nostalgic memories

  • @penmedia4u
    @penmedia4u 5 лет назад +19

    ചമ്പക്കര ഫാൻസ് ഇവിടെ ലൈക്‌

  • @rameshmanikkanfieldofficer4609
    @rameshmanikkanfieldofficer4609 3 года назад

    ചാമ്പക്കര ബസിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇതിന് നീണ്ട ചരിത്രമുള്ള കാര്യം ഇപ്പോളാണ് അറിഞ്ഞത് 👌

  • @milank4087
    @milank4087 5 лет назад +2

    The legendary livery 🥰🥰
    Epolum NjAn Kottayam ninnu ranny leku pokne bus champakara
    Fav Kottayam -anapara legendary route
    Nostu 😍😍😍
    Etraa vatam ranny leku champakara il yathra chythu oru vatam matram njan sanchrichpol breakdown aythu , athum engine IL ninnu smoke vannu overheat ayii pakshe avde vechu Thane vandi Sheri akii yathra continue chythu karkachal ninnu ottu stopil nirthathe manimala athu pole ranny super fast thottu poknu speed il ejjathi speed il 2013 oru Jan time IL 🥰

  • @praveenkumarmt9860
    @praveenkumarmt9860 4 года назад +3

    കോട്ടയം -കറുകച്ചാൽ -മല്ലപ്പള്ളി -കോഴഞ്ചേരി SH 9 ലെ ഒരേ ഒരു രാജാവ്

  • @favjai2012
    @favjai2012 5 лет назад +4

    I love champakara bus.... my favourite...

  • @petemaverick869
    @petemaverick869 4 года назад +5

    ഞാൻ ചമ്പക്കരക്കാരൻ ആണ് 😇
    മറക്കാൻ പറ്റില്ല ഈ ബസുകൾ
    ചമ്പക്കര vs മഹാരാജ

  • @MrSreeharisreekumar
    @MrSreeharisreekumar 5 лет назад +35

    നീലയും മഞ്ഞയും അല്ല .. ചന്ദനക്കളർ ആണ് ...

  • @prasanthb.k9338
    @prasanthb.k9338 5 лет назад +3

    ചമ്പക്കര ബസിൽ സ്കൂളിൽ പോയിട്ടുള്ള ഞാൻ,,,,

  • @monseesam8778
    @monseesam8778 3 года назад +3

    കോട്ടയം പന്തളം (കോഴിപ്പാലം, കുളനടവഴി)മറക്കില്ല ചമ്പക്കരേ മരണം വരയും നിന്നെ ഞാൻ

  • @minimolpaulose3857
    @minimolpaulose3857 2 месяца назад +1

    എന്റെ അമ്മ വീട്ടിൽ പോകെയിട്ടുവരുന്നത് ഞാൻ ചാമ്പകരക്കായിരുന്നു. ഇപ്പോഴും

  • @sj-io7yr
    @sj-io7yr 5 лет назад +16

    മഹാരാജ ബസിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @arunrnair9394
    @arunrnair9394 5 лет назад +9

    ചമ്പക്കര ഇന്നും ഞങ്ങളുടെ അഭിമാനം. ഒരേ നാട്ടുകാർ ആണ്. ഇതിൽ പറയാൻ വിട്ടുപോയ ഒന്നുണ്ട് ചമ്പക്കര എന്നത് കോട്ടയം കറുകച്ചാൽ റൂട്ടിലുള്ള ഞങ്ങളുടെ നാടിന്റെ പേര് തന്നെയാണ്. [ഏതവനാടെ ഈ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചത് ]

    • @prijilalprasobhanan7146
      @prijilalprasobhanan7146 5 лет назад +1

      പുനലൂർ വരെ പണ്ട് സർവ്വീസ് നടത്തിയതായി ഒരു ഓർമ്മ

    • @RahulSahu-yg5mi
      @RahulSahu-yg5mi 5 лет назад

      ninte thantha

    • @arunrnair9394
      @arunrnair9394 5 лет назад +2

      @@RahulSahu-yg5mi തന്ത ഇല്ലാത്തവനെ അത് ചെയ്യൂ

  • @sreelathasathyan2738
    @sreelathasathyan2738 2 года назад +2

    ante hus chamakkarayile driver aayirunnu , 2010 ,2017vare chamakkarayile driver aayirunnu ,kottay kozhanchery toottil ,pinne njngal schoolil poyirunnathum chamakkarayil aayirunnu

  • @ykvlogs1995
    @ykvlogs1995 4 года назад +3

    Champakara was an emotion

  • @vibins4240
    @vibins4240 3 года назад +3

    കോട്ടയം കോഴഞ്ചേരി chamapakara നൊസ്റ്റാൾജിയ.. മുൻവശം കൂർത്ത ഒരു ചമ്പക്കര ഉണ്ടാരുന്നു, പിന്നെ ഒരു പ്ലെയിൻ maharajayum

  • @renjuscariakk7733
    @renjuscariakk7733 5 лет назад +28

    ചമ്പക്കര ഇൽ കേറുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ അളിയോ 🥰🥰🥰🥰🥰

  • @drdipin
    @drdipin 5 лет назад +1

    Ennum ravile kazhuki minukki idum kayarumbol ulla aa chandanathiriyude manam.oru positive energy aanu ravile champakarayil kayari class nu pokumpol..nostu..chittar school 2005-06

  • @kingsoftouristbusmaniacskt6293
    @kingsoftouristbusmaniacskt6293 4 года назад +2

    ചമ്പക്കര അത് ഒരു വികാരം തന്നെ ആണ് അന്നും ഇന്നും

  • @viginvinod5570
    @viginvinod5570 5 лет назад +9

    പൊളി ബ്രോ

  • @binoymathew5164
    @binoymathew5164 5 лет назад +4

    അന്നത്തെ ഹിറോ അണ് ചമ്പക്കര

  • @jinoythomas2928
    @jinoythomas2928 5 лет назад +8

    അന്നതെ സൂപ്പർ ക്ലാസ് പെർമിറ്റ്

  • @bincyvavachy8691
    @bincyvavachy8691 3 года назад +3

    Champakara. Still. Favorite..athu kazhinje. Ullu..vere. Enthum..

  • @ahamedkabeer5676
    @ahamedkabeer5676 5 лет назад +6

    2003-2006 kozhenjerry to vennikulam sthiram poyittund

  • @sajanthomasind2505
    @sajanthomasind2505 4 года назад +2

    Champakara is my favorite bus in my home. Town kottayam.

  • @sunnymathew6111
    @sunnymathew6111 4 года назад +2

    ഞാനും ഭാവിയിൽ പുതിയ ഒരു ബസ് സർവീസ് തുടങ്ങും മശിഹാ മോട്ടോർസ്

    • @teejay2794
      @teejay2794 3 года назад +1

      Kurishil thoongano?

  • @avbro87
    @avbro87 2 года назад +1

    Ahem karma,Dshtriyam Evaydangiya muppathiyettuvarshathe service Rahulinte Kolapathakathodukoodi poorthi yayi, Rahul nallaoru driver ayirunnu,Traffic rules & Road manners anuserichu vandiyodichirunnu,Daivam,aathmavinu shanthi nalkate,Kudumbhathe daivam ashwasippikkatte.🙏🙏

  • @akso195
    @akso195 2 года назад +1

    Champakara vs Maharaja
    Nostalgia.....

  • @vishnuanil6268
    @vishnuanil6268 5 лет назад +8

    രോമാഞ്ചം ❤️

  • @dibincm466
    @dibincm466 4 года назад +3

    ചബക്കര💘💘മഹരാജാ👍👍

  • @talk2samalex
    @talk2samalex Год назад

    ❤❤❤ ഓർമ്മകൾ, ഇനി ഒരിക്കലും തിരിച്ചു കിട്ടത്തെ ഓർമ്മകൾ

  • @vishnuprasad4922
    @vishnuprasad4922 5 лет назад +3

    5th standard muthal college life full, champakkara, especially our own chittarmarket bus. KL05J 1011(old bus), ippol aa bus illa

  • @sanjayKumar-pg7hh
    @sanjayKumar-pg7hh Год назад +1

    കോട്ടയം സ്റ്റാൻഡ് മുഴുവൻ ചമ്പക്കര നിറഞ്ഞ ഒരു കാലം... 🔥

  • @otayaan2976
    @otayaan2976 5 лет назад +1

    Sathyam... ente favourite aayirunnu kunjile CHAMPAKKARA.. njaan pathanamthitta kkaaranaanu.. achante veedu mallapalliyum amma veedu pathanamthittayum.. athukond champakkarayil ulla yaathra sthiramaayirunnu, maharajayumaayulla malsaram hammo kaanendathu thanne.. njaan champakarayude fan aayirunnu.. maharaja standil undenkilum champakkara varaan weit cheithirunna kaalam.. maharaja aanu aadhyam vilkkunnathu apo vishamam thonni.. pinneed champakkarayum busukal vitu.. mohanlaalinte raavana prabhuvil mohanlaalum nepolianum thammil undaayirunna oru combination aanu illaandayathu

  • @shinebabu4137
    @shinebabu4137 3 года назад +1

    ഇന്നലെ കോട്ടയത്ത്‌ പോയപ്പോൾ ചമ്പക്കര ബസ് കണ്ടിരുന്നു

  • @vishnuprasad4922
    @vishnuprasad4922 5 лет назад +6

    Presently only 7 number bus undu. Baakiyellam permit koduthu.
    Kottayam to Aanappara. 1 no
    Kottayam to Pandalam. 1no
    Kottayam to kulathoormoozhi. 1 no
    Kottayam to kozhanchery. 3 no
    Karukachal to kozhanchery. 1 no
    around 7 bus route

  • @Mpramodkrishns
    @Mpramodkrishns 4 года назад +1

    Ranny Kottayam. 👌👌ethra yathra chaithirikkunnu

  • @sajanthomasind2505
    @sajanthomasind2505 4 года назад +3

    Amazing work Prasanth.

  • @finuthomaslove
    @finuthomaslove 5 лет назад +1

    Ningal ee cheythathu valiya oru karyam aanu....pazhaya kaalathinte oru ormapeduthal....kottayam-kayamkulam bus orikkalum marakkan pattilla...njangalude swantham.....

  • @harisree1637
    @harisree1637 4 года назад +1

    നാട്ടകം കോളേജില്‍ പഠിച്ചോണ്ടിരുന്ന കാലത്ത് സ്ഥിര ചമ്പക്കര 2048 ബസിലാരുന്നു യാത്ര ...ഡ്രെെവിംഗ് സീറ്റില്‍ ഗോപന്‍ ചേട്ടനാണേല്‍ പിന്നെ എത്ര തിരക്കാണേലും നിര്‍ത്താതെ പോകില്ല.

  • @jomon3609
    @jomon3609 2 года назад +1

    കുട്ടിക്കാലത് ഞാൻ ഏറ്റവും യാത്ര ചെയ്ത ബസ്

  • @nishadsaleem108
    @nishadsaleem108 5 лет назад +5

    നല്ല അവതരണം 👌

  • @gimonmathew9750
    @gimonmathew9750 3 года назад +2

    സ്വന്തം ബോഡിയിൽ മാത്രം ഓടിയ കോട്ടയംകാരൻ.... അതിനൊരു മാറ്റം വന്നത് കോട്ടയം എരുമേലി ഹരിശ്രീ ( KL.5 S 9792 ) ഏറ്റെടുത്ത ശേഷം..കേരള പ്രൈവറ്റ് ബസ് ചരിത്രത്തിൽ ആദ്യമായ ഒരു സംഭവം.. ചമ്പക്കരയുടെ പെർമിറ്റ് വാങ്ങിയ മറ്റു കമ്പനിയുടെ ബസുകൾ എല്ലാം ചമ്പക്കരയുടെ അതേ ലിവറി ചെയ്താണ് ആ റൂട്ട് ഓടിയത്

    • @PrasanthParavoor
      @PrasanthParavoor  3 года назад

      ❤️

    • @renjukurian7072
      @renjukurian7072 3 года назад

      Before KL05S9792, they had taken KL05G8602 (Karukachal Kozhencherry) from Mankombu TCM, KL05N9757 (Kottayam Pandalam) from Perunnad SURYA, KL07T7198 (Kottayam Ranni) from MAHANIAM

  • @krathikayaangovindraj8728
    @krathikayaangovindraj8728 2 года назад +2

    Super

  • @blessonblessu145
    @blessonblessu145 5 лет назад +4

    Ente school bus😍😍😍ipolum ndo aavo😔😔

  • @carbinator-2578
    @carbinator-2578 5 лет назад +11

    Nummade champakara 🥰🥰😍

  • @prasanthb.k9338
    @prasanthb.k9338 4 года назад +1

    നൊസ്റ്റാൾജിയ,,,,, UP സ്കൂളിൽ പഠിക്കുമ്പോൾ CHAMPAKKARA യിൽ കുറേ യാത്ര ചെയ്തിട്ടുണ്ട്,,,, അന്ന് ST: 25 പൈസ

  • @thojoma1
    @thojoma1 5 лет назад +1

    Orupadu kathirunna video

  • @rafeequemohamed3728
    @rafeequemohamed3728 5 лет назад +10

    നന്നായിട്ടുണ്ട്. ഈ ബസുകളുടെ ഉടമസ്ഥരുമായി അഭിമുഖം കൂടെ ചെയ്യാൻ പറ്റുമെങ്കിൽ കൂടുതൽ നന്നായേനെ. ഗുരുവായൂർ ബാലകൃഷ്ണയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @darwingaming1714
    @darwingaming1714 5 лет назад +4

    Karukachalu karan😍🤩

  • @sbabu5736
    @sbabu5736 5 лет назад +1

    Kottayam to pandalam routel ulla njagalude oru champakkara bus undu
    Ennu vare trip mudakkatha timing paakikkunna njagalude swantham champakkara bus
    Love from kotta , pathanamthitta

  • @vishnumanikuttan7659
    @vishnumanikuttan7659 3 года назад +1

    Adipoli video bro tenmavin kombath film le avasanam varunna fargo businekkurichu oru video cheyyamo???

  • @dubaiuae1883
    @dubaiuae1883 Год назад

    Maharaja Travels Thottakkadu koodi idumo? Owner Mr.Roy P Thomas

  • @devzyoutubechannel3551
    @devzyoutubechannel3551 2 года назад +1

    Ipolum odunnonde njan kottayatha

  • @sunnymathew1847
    @sunnymathew1847 5 лет назад +3

    എന്റെ ചെറുപ്രായത്തിൽ ഞാൻ കാണാൻ തുടങ്ങിയ ബസ് ആണ് chambakara bus, അന്ന് ഹോളി qiun എന്ന പേരിൽ ഒരു ബസ് ഉണ്ടായിരുന്നു, ആ ബസ് ന് പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്