ഖുർആൻ പാരായണം കേട്ട് പേടിച്ചു പനിപിടിച്ച ഉമർ (റ) :- By Arshad Tanur

Поделиться
HTML-код
  • Опубликовано: 30 мар 2020
  • ഖുർആൻ പാരായണം കേട്ട് പേടിച്ചു പനിപിടിച്ച ഉമർ (റ)...!!
    ഉമർ ഇബ്‌നു അൽ ഖത്താബ് (റ)നെ കുറിച്ചുള്ള ചരിത്രം നാം ആലോചിക്കുമ്പോൾ നമ്മുടെ മനസ്സുകളിലേക്ക് ഏറ്റവും പെട്ടെന്ന് ഓടിവരിക ധീരനായ ഉമർ (റ)വും കണ്ടാൽ മറ്റുള്ളവർ പേടിച്ചു വിറയ്ക്കുന്ന ഉമർ (റ)വും ഒക്കെ ആകാം...!!
    പക്ഷെ ഇതിനെല്ലാം അപ്പുറത്ത് ഖുർആൻ പാരായണം കേൾക്കുമ്പോൾ തൻ്റെ ശരീരം പോലും തളർന്നുപോകുന്ന, പല ആയത്തുകൾ കേൾക്കുമ്പോഴും പേടിച്ചു വിറച്ച, അങ്ങനെ പേടിച്ചു പനിപിടിച്ചു അവസാനം മറ്റു സ്വഹാബാക്കൾ ചേർന്ന് പൊക്കി വീട്ടിലെത്തിച്ച ഉമർ (റ)നെ നമ്മളിൽ എത്രപേർക്ക് അറിയാം..?
    Speech By: Mohamed Arshad Tanur
    / mercifulallah
    / mercifulallah1
    / merciful_allah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ RUclips Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Комментарии • 70

  • @AngelMikhael439
    @AngelMikhael439 4 года назад +50

    ഇന്ന് ലോകത്തു ഉമറിന്റെ ഭരണം വരണമെന്ന് ആഗ്രഹിച്ച ഞാൻ 🤲😭

    • @sameervk8426
      @sameervk8426 3 года назад +1

      Only in the dreams... Narendran mondhee ne polathe Aalalle varendathu

    • @ashkarkubrakubra2612
      @ashkarkubrakubra2612 Год назад +1

      Njanum

    • @shibilishibili4243
      @shibilishibili4243 Год назад

      @@ashkarkubrakubra2612 👌👌👌👌👌👌👌👌👌👌👌👌👌

    • @aneesaaneesa4516
      @aneesaaneesa4516 Год назад +1

      Athe ennal ellavarum nannakum🙂
      Nammalum pedum🙂

  • @ameersulthan4637
    @ameersulthan4637 4 года назад +43

    ഇതൊക്കെ കേൾക്കുമ്പോ മനസ് പിടക്കുന്നു
    റബ്ബേ ഞാൻ ചെയ്ത പാപങ്ങൾ..

  • @ummerov7417
    @ummerov7417 4 года назад +18

    യാ റബ്ബി എന്റെ തെറ്റുകൾ ഞാൻ ചെയ്ത ഹറാമുകൾ ഞാൻ ചെയ്ത പാപങ്ങൾ പുറത്തു തരണമേ അറബി മാപ്പാക്കണം അറബി ശിക്ഷിക്കല്ലെ റബ്ബി ആമീൻ യാ റബ്ബൽ ആലമീൻ

  • @jusailbinanwar1548
    @jusailbinanwar1548 3 года назад +9

    Allahu Akbar🙌

  • @ajmalkasim6816
    @ajmalkasim6816 4 года назад +15

    ente islaam.. 💪😭😭😭😭.

  • @irshadkalappadan9078
    @irshadkalappadan9078 3 года назад +5

    Allahu akbar 😪

  • @muhammedshamil2302
    @muhammedshamil2302 4 года назад +8

    അള്ളാഹു അകബർ

  • @Anuworld03
    @Anuworld03 3 года назад +6

    Masha Allah 🤲🤲

  • @musthafakalathil5261
    @musthafakalathil5261 4 года назад +7

    Masha Allah ❤

  • @nihalahashim2745
    @nihalahashim2745 3 года назад +8

    nalla arivukalkk ethirunilkkunnavan ennum ALLAH uvinte kopathilayirikkum 🤲🤲🤲

  • @yasaryasai3048
    @yasaryasai3048 4 года назад +16

    ഖാലിദ്ബ്നു വലീദ് (R) നെ പറ്റി അർഷാദ് താനൂരിന്റെ ഫുൾ ക്ലാസ്സ്‌ വേണം ഫുൾ ലൈഫ് സ്റ്റോറി.

    • @salimohd8345
      @salimohd8345 4 года назад +1

      തീർച്ചയായും വേണം

  • @jaguara2388
    @jaguara2388 2 года назад +2

    Alhamdhulillah

  • @nanbanss6057
    @nanbanss6057 4 года назад +6

    Allahu Akbar 🤲🤲

  • @nihalahashim2745
    @nihalahashim2745 3 года назад +3

    Allaaaaaaaaaaah 😭😭

  • @noufunoufal5490
    @noufunoufal5490 4 года назад +3

    Allahu Akbar ....

  • @shahinam4076
    @shahinam4076 3 года назад +2

    La ilaha ilalla allahu akbar subhanalla alhamdulilla la hawla vala kuwathi illabilahil aleeyul aleem

  • @rahoofmp6634
    @rahoofmp6634 4 года назад +13

    സലഫിയുടെ prabashanam aayalum njan kelkarund muyuvanayi aduthadinayi kathu നിൽക്കാരും ഉണ്ട്

  • @tkkadeeja4714
    @tkkadeeja4714 2 года назад

    അല്ലാഹു ഇനിയും കുറേ കാര്യങ്ങൾ അറിയാൻ വേണ്ടി അനുഗ്രഹിക്കണേ ആമീൻ

  • @thasneemkm7237
    @thasneemkm7237 4 года назад +10

    Subhanallah😓

  • @asmabiup4733
    @asmabiup4733 2 года назад +2

    അൽഅംദൂലീലാ

  • @arshad.m.carshad5248
    @arshad.m.carshad5248 4 года назад +3

    Allahu Akbar

  • @mohammadfazil9179
    @mohammadfazil9179 3 года назад +4

    Mashallah ❤️

  • @abumashithwakuruvattoor1970
    @abumashithwakuruvattoor1970 4 года назад +5

    Ma sha Allah

  • @user-jk8mq2zs1j
    @user-jk8mq2zs1j 4 года назад +10

    Athe request Ind..that is, pls do upload Malayalam translated videos of ahlu sunnah Wal jama ulamas ..
    And do upload the videos of sh.mansour Al Salimy and Sheikh nayef .Their videos are really inspiring

  • @muhammedshamil2302
    @muhammedshamil2302 4 года назад +4

    മാഷാഹ് അള്ളാഹ്

  • @muhammadsahad893
    @muhammadsahad893 4 года назад +4

    ماشاء الله جزاكم الله خيرا كثيرا 🌹🌹

  • @sajjumuhammad3923
    @sajjumuhammad3923 4 года назад +5

    Subhanallah

  • @danishworld36
    @danishworld36 4 года назад +4

    Masha allah

  • @amirthangal8798
    @amirthangal8798 2 года назад +2

    🤲🏻🤲🏻

  • @shameerchalassery445
    @shameerchalassery445 4 года назад +3

    Masha Allah

  • @moiduc7565
    @moiduc7565 4 года назад +3

    🤲🤲🤝👍

  • @muhammadajhmalpm426
    @muhammadajhmalpm426 4 года назад +1

    يا الله😓😓

  • @mansoora8738
    @mansoora8738 3 года назад +3

    Ummar kahtaba my hero 🇧🇫🇧🇫🐅🐅🐅

  • @becool6808
    @becool6808 4 года назад +5

    سبحان الله

  • @faizy2332
    @faizy2332 4 года назад +4

    👍👍👍👍👍

  • @abd8063
    @abd8063 Год назад +1

    😢🤲🏻

  • @fajarpalikkandy5090
    @fajarpalikkandy5090 4 года назад +3

    👌👌👌

  • @haafiddavood5261
    @haafiddavood5261 4 года назад +2

    👍👍👍👍

  • @Shihab-sm7sk
    @Shihab-sm7sk 4 года назад +3

    👍

  • @tasratas4720
    @tasratas4720 4 года назад +3

    😔😔😔💕💕💕

  • @abdulrazik2334
    @abdulrazik2334 4 года назад +5

    Ali r baranathikari aaytt ulla samayam.
    Ali r nattili illatha samayath
    Falil raliyallahu anhuvine thookilettan utharav irangugayum . Thookkilettunna samayam ali r rakshaganai nattilethugayum chaitha oru charithram undairunnu. Ath onnu vivarichu tharumooo?

    • @MercifulAllah
      @MercifulAllah  4 года назад +3

      അറിയില്ല സഹോദരാ... അറിഞ്ഞാൽ പറഞ്ഞുതരാം... إن شاء الله‎

  • @aminaafsu9448
    @aminaafsu9448 3 года назад +3

    𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕒𝕙

  • @nasilashahir4976
    @nasilashahir4976 4 года назад +1

    😥

  • @user-gq5ok5vl8t
    @user-gq5ok5vl8t 4 года назад +2

    😪

  • @heroshammy5654
    @heroshammy5654 3 года назад +3

    ഏതാണ് aa ആയത്ത് ??

  • @rafeequemk9227
    @rafeequemk9227 4 года назад +1

    Quranil ettavum kooduthal vanna sankya.?

  • @muhammedsajjad8867
    @muhammedsajjad8867 4 года назад +2

    Andhyanalinte adayaalangal enna videos kayinjooo ???

    • @MercifulAllah
      @MercifulAllah  4 года назад +1

      Aaa... إن شاء الله‎
      ഭാവിയിൽ Arshad Tanur ഉസ്താദ് പറയുന്നത് detail ആയി ഉണ്ടാകും... إن شاء الله‎

  • @faizy2332
    @faizy2332 4 года назад +6

    Ithellam whtup kitan vazhiyundo ?

    • @there-is-no-god-except-all9478
      @there-is-no-god-except-all9478 4 года назад +2

      Firos Khan
      ഇവർക്ക് വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ട്

    • @there-is-no-god-except-all9478
      @there-is-no-god-except-all9478 4 года назад +2

      Firos Khan
      ഇവർക്ക് വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ട്

    • @MercifulAllah
      @MercifulAllah  4 года назад +2

      chat.whatsapp.com/BHvVr7zFWdZL75tQ5mT09Y

    • @vaseemakram.
      @vaseemakram. 4 года назад

      @@MercifulAllah Join aakan pattunnilla

    • @MercifulAllah
      @MercifulAllah  4 года назад +1

      @@vaseemakram. : +971585701221
      Whatsapp us plss..