ഞാൻ 4 വർഷമായി സ്ഥിരമായി കേൾക്കുന്ന channel ആണ്... Arshad thanurinu allah ആഫിയതുള്ള ദീർഗായുസ്സ് kodukkatte... ആമീൻ... Inshah allah ഈ ചാനലിന് ഇനിയും ഒരുപാടു ആളുകളിലേക്ക് എത്തിപ്പെടട്ടെ. ഇതിലൂടെ ഒരുപാട് അറിവുകൾ നേടാൻ എനിക്കായി. 👍🏻
ഞാൻ കരഞ്ഞു കൊണ്ട് കേൾക്കുകയായിരുന്നു താങ്കളുടെ സംസാരം , ദാ അപ്പോഴേക്കും വന്നു , നിങ്ങളുടെ ഒടുക്കത്തെ തനി നിറം , തൊട്ടതിനൊക്കെ ബദ് രീങ്ങൾ നിങ്ങൾക്ക് നാണമില്ലേ ? ഇങ്ങിനെ അവരെ തരം താഴ്ത്തി പറയാൻ ,
അവരെയല്ല...അവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ... ബദ്ർ കഴിഞ്ഞു കുറേ വർഷങ്ങൾ റസൂൽ (ﷺ) ജീവിച്ചിരുന്നു...ബദരീങ്ങളുടെ ബറക്കത്തുകൊണ്ട് നിങ്ങൾ അല്ലാഹുവിനോട് തേടണം എന്ന് എന്താ പഠിപ്പിക്കാഞ്ഞത്..?? അറിയാനായി ചിന്തിച്ചാൽ മനസ്സിലാകും...
ഡോക്ടർമാർ രോഗം വന്ന് മരിക്കുന്നില്ലേ ? So , താങ്കൾ രോഗം വന്നാൽ ഡോക്ടറെ കാണിക്കാൻ പോകാറില്ലേ ? എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്... ഇസ്തിഗാസ പ്രമാണം കൊണ്ട് തെറ്റ് ആണെന്ന് തങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ...?
മുൻഗാമികൾ പറയുന്നത് മാത്രമാണ് സത്യം, അല്ലെങ്കിൽ മുസ്‌ലിം വസ്ത്രം ധരിച്ചവരോ, മുസ്‌ലിം നാമധാരികളോ പറയുന്നതാണ് ഇസ്‌ലാം എന്ന ചിന്തയിൽ കാര്യങ്ങളെ പഠിച്ചാൽ സത്യം മനസ്സിലായിക്കോണം എന്ന് വരില്ല... കാരണം അതിൽ സംഘടനാ അന്ധത ഉണ്ട്...
ചിലവരുടെ കണ്ണുകൾക്കല്ല, ഹൃദയങ്ങൾക്കാണ് അടപ്പ് വെക്കപ്പെട്ടത് എന്നാണ്... അവർ ബുദ്ധി ഉപയോഗിക്കില്ല...വികാരമാണ് അവരെ നിയന്ത്രിക്കുക...പക്ഷെ വിവേകമാണ് ഇസ്‌ലാമിന്റെ മാർഗം...
@@pesplay7580 : കഷ്ടം തന്നെ നിങ്ങടെയൊക്കെ കാര്യം...!! ചിലർ അങ്ങനെയാണ് അവരുടെ കണ്മുന്നിൽ സത്യം ഉണ്ടെങ്കിലും അവർ അതിനെ നിഷേധിക്കും...!! അല്ലാഹു 50 നിസ്കരിക്കണം എന്ന് പറഞ്ഞപ്പോ റസൂൽ (സ) മൂസ നബി (അ)നെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട്/സഹായം ചോദിച്ചുകൊണ്ട് പറയുകയാണോ ചെയ്തത്..?? അതോ മൂസ നബി (അ) അദ്ദേഹത്തിന്റെ അഭിപ്രായം റസൂലിനോട് പറയുകയാണോ ചെയ്തത്..?? അങ്ങനെയെങ്കിൽ അവസാനം 5 വഖ്ത് ആക്കിയപ്പോഴും മൂസ നബി അത് കുറക്കാൻ റബ്ബിനോട് ആവശ്യപ്പെടാൻ റസൂലിനോട് പറഞ്ഞില്ലേ... അപ്പൊ നിസ്‌ക്കരിക്കണ്ട എന്നാണോ..??
ഞാൻ 4 വർഷമായി സ്ഥിരമായി കേൾക്കുന്ന channel ആണ്... Arshad thanurinu allah ആഫിയതുള്ള ദീർഗായുസ്സ് kodukkatte... ആമീൻ... Inshah allah ഈ ചാനലിന് ഇനിയും ഒരുപാടു ആളുകളിലേക്ക് എത്തിപ്പെടട്ടെ. ഇതിലൂടെ ഒരുപാട് അറിവുകൾ നേടാൻ എനിക്കായി. 👍🏻
ആമീൻ...
Jazaak Allahu Khair...
Aaameeennn
Aameen
❤❤❤❤❤
നമ്മുടെ എല്ലാ ദോഷവും Allah പൊറുത്തുതരട്ടെ ആമീൻ
ആമീൻ...
ആമീൻ
Aameen
Alhamdulillhah 💖enikk vallare ishttamulla oru swahabi muaadbnu jabal r anhu
بارك الله فيك
ആമീൻ...
Va iyyakkum...
I like ommar ibmu al khatab very much
Alhumdhulillah ithu kelkumbol manasinu samadanam kittunnund tdheerga ayus tharatte
امين
الله എനിക്ക് മുആദ് മോനെ നൽകണേ
بارك الله❤
ആമീൻ...
Va iyyakkum...
جزاك اللهُ خيراً
ആമീൻ...
Va iyyakkum...
Am so happy to known in his name Mu'adh ❤️
آمين آمين يارب العالمين
അസ്സലാമു അലൈകും 😍🎉
Va alaikumussalam...
🌼🌼r
Assalamualaikum i need full story of saad bin muad by arshad tannur
وعليكم السلام ورحمة الله وبركاته
❤❤❤❤❤
😭😭😭
Hamza (r) story please
In Sha Allah...
റമളാനിൽ സ്വഹാബ സീരീസ് ചെയ്യാമെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്...
അതിൽ പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്...!!
Download enthina disable aakiyath
ആക്കിയിട്ടില്ലല്ലോ..?🤔
🤟🏻
السلام عليكم ورحمه الله وبركاته i need unaisl qarni sohabi story...?
Njan thangalude videos kanunna aalanu enik ishttavum anu thangalude videos allahuvinde anugraham ennun angekk undagatte , ee videos thangal parayuga undyi pravajagark thettu sambavikilla ennu athu shariyano thettu karanam pareekshikka pettavar alle pravajakanmar nammude nabi (s) adakkam manshyark thettugal pattum athupole iblees malakk ayirunno atho jinno usthathe shariyaya arivu nedan vendiyanu vere onnum vijarikaruth
One day 5 chenal kettu
Bgm und music illa 😊 shaithan bgm vazhi manasine thirich vidunnu ustade 👍🏻
please avid aid
ഇതിന്റെ ബേഗ്രൗണ്ടിൽ ഉള്ളത് മ്യൂസിക് അല്ലെ
monetizing on...😯
Noo...
Copyright...
നബി വഫാതാവുമ്പോൾ ഇരുപത് വയസ്സിൽ താഴെ പ്രായം. അകബ ഉടമ്പടിയിൽ പങ്കെടുത്തു പതിനഞ്ചാമത്തെ വയസ്സിൽ, ഇത് എങ്ങിനെ ശരിയാവും. ഒന്ന് വിശദീകരിക്കാമോ
തെറ്റിയതാവും
Parasyam varunnath disturbavunnund
ഞങ്ങൾ ഇടുന്നതല്ല...Copyright Owner...
Kilafathinu ശേഷം ഉള്ള ഇസ്ലാമിക ചരിത്രം ഒന്ന് വിവരിക്കാമോ
ഞാൻ കരഞ്ഞു കൊണ്ട് കേൾക്കുകയായിരുന്നു താങ്കളുടെ സംസാരം , ദാ അപ്പോഴേക്കും വന്നു , നിങ്ങളുടെ ഒടുക്കത്തെ തനി നിറം , തൊട്ടതിനൊക്കെ ബദ് രീങ്ങൾ നിങ്ങൾക്ക് നാണമില്ലേ ? ഇങ്ങിനെ അവരെ തരം താഴ്ത്തി പറയാൻ ,
അവരെയല്ല...അവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ...
ബദ്ർ കഴിഞ്ഞു കുറേ വർഷങ്ങൾ റസൂൽ (ﷺ) ജീവിച്ചിരുന്നു...ബദരീങ്ങളുടെ ബറക്കത്തുകൊണ്ട് നിങ്ങൾ അല്ലാഹുവിനോട് തേടണം എന്ന് എന്താ പഠിപ്പിക്കാഞ്ഞത്..??
അറിയാനായി ചിന്തിച്ചാൽ മനസ്സിലാകും...
@@MercifulAllahnjan sunniyanenkilum Allahuvinod mathrame dua cheyyarulloo.ennalum thawassul shirk anennu engine parayan pattum?anganeyanenkil orotta sunniyum kalima cholli marikkillallo.Sayyid Ullal thangal ulppede orupad Sunni pandithanmarum ente arivil thanne orupad Sunni viswasikalum avasanam Allahuvine vilich Marichittund.pinne Ashraful khalqaya Rasoolullah(S)enthinanu badreengale haq kond prarthikkunnathum badreengal ulpedunna samoohathinod angane prarthikkan kalppikkunnathum.use your logic.pakshe badreengalude madh padunnath Rasoolullah(S)prolsahippichittund
നല്ല അവതരണം അവസാനം നിങ്ങൾ തനി സ്വഭാവം പുറത്ത് എടുത്തു സുന്നി ഗൾക് ഇട്ട് താകുന്നത് ഇവിടെ സഹബത്തിനെ കുറിച് പറയുന്ന സ്ഥലത്ത് ഇതിന്റെ ആവശ്യം ഉണ്ടോ
മ്യൂസിക്കില്ല പരസ്യം ഉണ്ട്😂😂😂😂 പരസ്യം ഒഴിവാക്കുകയാണെങ്കിൽ നന്നായിരുന്നു👍
ഡോക്ടർമാർ രോഗം വന്ന് മരിക്കുന്നില്ലേ ?
So , താങ്കൾ രോഗം വന്നാൽ ഡോക്ടറെ കാണിക്കാൻ പോകാറില്ലേ ?
എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്...
ഇസ്തിഗാസ പ്രമാണം കൊണ്ട് തെറ്റ് ആണെന്ന് തങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ...?
മരിച്ച ഡോക്ടറോട് ആണോ സാധാരണ നിങ്ങളൊക്കെ ചികിത്സ സഹായം തേടുന്നത്...??
മുൻഗാമികൾ പറയുന്നത് മാത്രമാണ് സത്യം, അല്ലെങ്കിൽ മുസ്‌ലിം വസ്ത്രം ധരിച്ചവരോ, മുസ്‌ലിം നാമധാരികളോ പറയുന്നതാണ് ഇസ്‌ലാം എന്ന ചിന്തയിൽ കാര്യങ്ങളെ പഠിച്ചാൽ സത്യം മനസ്സിലായിക്കോണം എന്ന് വരില്ല...
കാരണം അതിൽ സംഘടനാ അന്ധത ഉണ്ട്...
ചിലവരുടെ കണ്ണുകൾക്കല്ല, ഹൃദയങ്ങൾക്കാണ് അടപ്പ് വെക്കപ്പെട്ടത് എന്നാണ്...
അവർ ബുദ്ധി ഉപയോഗിക്കില്ല...വികാരമാണ് അവരെ നിയന്ത്രിക്കുക...പക്ഷെ വിവേകമാണ് ഇസ്‌ലാമിന്റെ മാർഗം...
@@MercifulAllah Marichu poya moosa nabi (a) sahayichitalle muth nabikk ﷺ sammanamayi labhicha 50 vaqth 5 vaqth aayi mariyath....eni angana allenkil ningal 50 vaqth niskarikkanam !
@@pesplay7580 : കഷ്ടം തന്നെ നിങ്ങടെയൊക്കെ കാര്യം...!!
ചിലർ അങ്ങനെയാണ് അവരുടെ കണ്മുന്നിൽ സത്യം ഉണ്ടെങ്കിലും അവർ അതിനെ നിഷേധിക്കും...!!
അല്ലാഹു 50 നിസ്കരിക്കണം എന്ന് പറഞ്ഞപ്പോ റസൂൽ (സ) മൂസ നബി (അ)നെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട്/സഹായം ചോദിച്ചുകൊണ്ട് പറയുകയാണോ ചെയ്തത്..??
അതോ മൂസ നബി (അ) അദ്ദേഹത്തിന്റെ അഭിപ്രായം റസൂലിനോട് പറയുകയാണോ ചെയ്തത്..??
അങ്ങനെയെങ്കിൽ അവസാനം 5 വഖ്ത് ആക്കിയപ്പോഴും മൂസ നബി അത് കുറക്കാൻ റബ്ബിനോട് ആവശ്യപ്പെടാൻ റസൂലിനോട് പറഞ്ഞില്ലേ... അപ്പൊ നിസ്‌ക്കരിക്കണ്ട എന്നാണോ..??
❤
❤❤❤❤
❤