അത്രമേൽ പ്രിയപ്പെട്ടതായിരുന്നു നബി (സ ) ക്ക് ബിലാൽ (റ) ... ഓരോ തവണയും ബിലാൽ (റ) നെ പറ്റി ചരിത്രങ്ങൾ കേൾക്കുമ്പോൾ മനസ്സാഗ്രഹിച്ച് പോയിട്ടുണ്ട് അത് ഞാനായിരുന്നെങ്കിൽ എന്ന് .. അല്ലാഹു അക്ബർ ❤
മക്കയിലെ മണലാരണ്യത്തിൽ ഇരുന്ന് കൊണ്ട് ഈ ചരിത്രം കേൾക്കുന്നു ഞാൻ....😢😢😢... ....ഈ മക്ക എല്ലാത്തിനും സാക്ഷിയായതല്ലെ... മനസ്സ് വല്ലാതെ വേദനിക്കുന്നു... ഈ ചരിത്രം കേൾക്കുക അല്ല അനുഭവിക്കുകയാണ്.. നിങ്ങളുടെ വാക്കുകൾക്ക്... മനസിലേക്ക് ആഴത്തിൽ തുളച്ചു കയറാൻ കഴിയുന്നു.. അള്ളാഹു നിങ്ങൾക്ക് തൗഹീദിന്റെ വെളിച്ചം മനുഷ്യ ഹൃദയങ്ങളിൽ കൊത്തി വെക്കാൻ തൗഫീഖ് ചെയ്യട്ടെ ഹബീബിന്റെ (സ) തങ്ങളോടൊപ്പം സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ചരിത്രം കേൾക്കുമ്പോൾ ഞാനും ആ ഭൂമിയിൽ എത്തിയ ഒരു അനുഭൂതി എല്ലാം എന്റെ കണ്മുൻപിൽ കാണുന്നു കണ്ണടച്ചു കേൾക്കുമ്പോൾ....,,,4 തവണ ഉംറക്ക് പോയപ്പോളും മദീന സന്ദർശിച്ചു. അവിടെ വെച്ച് ഈ ചരിത്രം ഓർക്കുമ്പോൾ 😔😔😔😔. മനസ്സൊന്നു പിടക്കും 😔❤❤❤❤
ചരിത്രം കേൾക്കുന്നതിന് മുന്നേ കമെന്റ് കണ്ടിട്ട് തന്നെ കണ്ണ് നിറഞ്ഞു 😢😢😢ഇല്ല ബിലാൽ( റ )വിന്റെയും അമ്മാർ (റ )വിന്റെയും കാൽപാദംപതിഞ്ഞ മൺതരി യുടെ വില പോലുമില്ലാത്ത ഞാൻ എങനെ അവർ പോകുന്ന സ്വർഗ്ഗം റബ്ബിനോട് ചോദിക്കും... എന്നാലും എന്റെ റബ്ബിന്റെ കാരുണ്യത്തിലാണ് പ്രതീക്ഷ 🤲🤲യാ അള്ളാഹ് നിന്റെ കാരുണ്യം കൊണ്ട് ഹബീബ് (സ്വ)യുടെയും സ്വാഹബത്ത്ന്റെ യും ബറകത്ത് കൊണ്ട് ഞങ്ങളെ സ്വർഗത്തിൽ പ്രവേശിക്കണേ നാഥാ... ആമീൻ 🤲🤲😢😢😢❤️ബിലാൽ... പൊന്നു ബിലാൽ ഹബീബി(സ്വ)ന്റെ മുഅദിൻ ആയ ബിലാൽ (റ❤️)😢😢😢❤️❤️
Aameen aameen aameen aameen b rahmathikka yaa rabbal alameen swallallahu alai he wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam
Aalukalude viewers lakshangal kanaan illenkilum Oraal maathram aan kaanunnathenkil polum athinte kooli ningalkk padachon nalkatte إن شاء الله Iniyum munnot thudaratte ee Da’wah Ilm
അവരൊക്കെ ഇത്ര ഉന്നതിയിലെത്തിയത് എല്ലാം അള്ളാഹുവിൽ അർപ്പിച്ചത് കൊണ്ടാണ് - സൃഷ്ടികളെ വിളിക്കാൻ പറഞ്ഞിട്ടും ചാട്ടവാറിന്റെ അടി കൊള്ളുമ്പോഴും ഒരു സൃഷ്ടിയേയും സൃഷ്ടിയേയും വിളിക്കാതെ അഹദ് - അഹദ് എന്ന് വിളിച്ചു - ലാത്ത നെ വിളിച്ചില്ല - ഉസ്സയെ വിളിച്ചില്ല - നബി തങ്ങളെ വിളിച്ചില്ല -
Yaa allah muthu Muhammad swallallahu alai he wasallam nabiyoum aa sahabathum jeevan polum pranaya ppeduthi marana vedhana anubavichu thiyagam cheithu nedithanna ee dheen oru chora polum podiyathe namukke nedithanna ee mahanmarude poruthathilayi muthu Muhammad musthafa sallallahu alaihi wasallam sallallahu alaihi wasallam nabiye swapnathile kananum marikkumbol muthu nabiye kandu marikkan nee thaufeekku nalgane allah sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu ala Muhammad swallallahu alai he wasallam sallallahu alaihi wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam aameen aameen aameen aameen b rahmathikka yaa rabbal alameen
ബിലാൽ( റ )പാദം ചുമ്പിക്കാൻ പോലും ഞാൻ യോഗ്യനല്ല അല്ലഹ്
എന്റെ നബിയെ സ്നേഹിച്ച ബിലാൽ (റ )
എന്റെ കണ്ണ് നിറയുന്നു ...ഖൽബ് പിടക്കുന്നു അല്ലാഹ് ആ ബിലാലിന്റെ 100ഇൽ ഒരു അംശമെങ്കിലും ഈമാൻ ഞങ്ങൾക്ക് നൽകണേ നാദാ 🥺🥺🥺🤲
Ameen
Aameen 😒
ആമീൻ
Ameen
ആമീൻ
നമ്മളെല്ലാവരും സ്വർഗ്ഗത്തെ കാത്തിരിക്കുന്നൂ എന്നാൽ സ്വർഗ്ഗം ബിലാലിനെ കാത്തിരിക്കുകയാണ്
-محمد مصطفى رسول الله صل الله عليه وسلم
❤
🥺🤲🏻
🥺❤️❤️❤️
🧡🧡🧡
ഈ സഹാബാക്കളുടെ ത്യാഗം കൊണ്ടൊക്കെ നമ്മുടെ കൈകളിൽ കിട്ടിയ ഈ ദീനിനെ മുറുകെ പിടിച്ചു ഈമാനോടെ മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ameen
Aameen ya rabhal Aalameen 🤲
ആമീൻ
Ameen❤
ആമീൻ യാ റബ്ബൽ ആലമീൻ
ചെറിയ കാര്യത്തിനും പോലും ദേഷ്യം അല്ലാഹ് ക്ഷമ തരണേ😭😭😭😭
മഷാഹ് അല്ലാഹ് ...എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വഹാബി
Enikum
ആ ഇഷ്ടം കൊണ്ട് എനിക്ക് റബ്ബ് തന്ന മകന് മുഹമ്മദ് ബിലാൽ എന്ന് പേരിട്ടു അൽഹംദുലില്ലാഹ് ❤️
Alhamtulilla
എനിക്കും
അത്രമേൽ പ്രിയപ്പെട്ടതായിരുന്നു നബി (സ ) ക്ക് ബിലാൽ (റ) ... ഓരോ തവണയും ബിലാൽ (റ) നെ പറ്റി ചരിത്രങ്ങൾ കേൾക്കുമ്പോൾ മനസ്സാഗ്രഹിച്ച് പോയിട്ടുണ്ട് അത് ഞാനായിരുന്നെങ്കിൽ എന്ന് .. അല്ലാഹു അക്ബർ ❤
Padachavan ningale anugrahikatte...❤......
@@hashimhashim964 Ameen
Njanum agrhichittund
Ameen
ഞാനും ആഗ്രഹം വെച്ചതാണ്
ഒരിറ്റു കണ്ണ് നീര് വീഴാതെ ഇത് കേൾക്കാൻ കഴിയില്ല .. ബിലാല്ബിനു റബാഹ് 🥺🥰
Sathiyam 😢
💯
അല്ലാഹ് നിൻ്റെ മതം എത്ര സുന്ദരമാണ് ,,കാരുണ്യവാനായ റബ്ബ് കാരുണ്യവാനായ റസൂൽ കാരുണ്യത്തിൻ്റെ മതം ,,ഞാൻ നിനക്ക് നിന്നെ സ്തുതിക്കുന്നു റബ്ബേ
മക്കയിലെ മണലാരണ്യത്തിൽ ഇരുന്ന് കൊണ്ട് ഈ ചരിത്രം കേൾക്കുന്നു ഞാൻ....😢😢😢... ....ഈ മക്ക എല്ലാത്തിനും സാക്ഷിയായതല്ലെ... മനസ്സ് വല്ലാതെ വേദനിക്കുന്നു... ഈ ചരിത്രം കേൾക്കുക അല്ല അനുഭവിക്കുകയാണ്.. നിങ്ങളുടെ വാക്കുകൾക്ക്... മനസിലേക്ക് ആഴത്തിൽ തുളച്ചു കയറാൻ കഴിയുന്നു.. അള്ളാഹു നിങ്ങൾക്ക് തൗഹീദിന്റെ വെളിച്ചം മനുഷ്യ ഹൃദയങ്ങളിൽ കൊത്തി വെക്കാൻ തൗഫീഖ് ചെയ്യട്ടെ ഹബീബിന്റെ (സ) തങ്ങളോടൊപ്പം സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഹർഷദ് താനൂരിൻ്റെ കണ്ണ് നിറഞ്ഞൊഴുക്കിയ അവതരണം ഹൽ ഹംദുലില്ലാ
ബിലാൽ എന്ന് കേൾക്കുമ്പോ കണ്ണ് നിറയുന്നു.. മനസ് പിടക്കുന്നു.നമ്മളെ പറ്റി ചിന്ദിക്കുജയും ചെയത് പോകുന്നു
ചരിത്രം കേൾക്കുമ്പോൾ ഞാനും ആ ഭൂമിയിൽ എത്തിയ ഒരു അനുഭൂതി എല്ലാം എന്റെ കണ്മുൻപിൽ കാണുന്നു കണ്ണടച്ചു കേൾക്കുമ്പോൾ....,,,4 തവണ ഉംറക്ക് പോയപ്പോളും മദീന സന്ദർശിച്ചു. അവിടെ വെച്ച് ഈ ചരിത്രം ഓർക്കുമ്പോൾ 😔😔😔😔. മനസ്സൊന്നു പിടക്കും 😔❤❤❤❤
അല്ലാഹ് എന്റെ ബിലാൽ നെ നാളെ rasoolinoppom കാണാൻ കഴിയണേ 🤲
ഈ മഹാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉള്പ്പെടുത്തി അനുഗ്രഹികണേ rabbhee ആമീന്
Allahu akbar 😢ഈമാൻ നൽകനെ allh🤲
അല്ലാഹുവേ നിൻ്റെ കാരുണ്യം കൊണ്ട് ബിലാൽ റളിയല്ലാഹുവും പുണ്യറസൂലും കിടക്കുന്ന സ്വർഗത്തിൽ ഞങ്ങളെയും പ്രവേശിപ്പിക്കേണമേ..... യാ റബ്ബ് !
ചരിത്രം കേൾക്കുന്നതിന് മുന്നേ കമെന്റ് കണ്ടിട്ട് തന്നെ കണ്ണ് നിറഞ്ഞു 😢😢😢ഇല്ല ബിലാൽ( റ )വിന്റെയും അമ്മാർ (റ )വിന്റെയും കാൽപാദംപതിഞ്ഞ മൺതരി യുടെ വില പോലുമില്ലാത്ത ഞാൻ എങനെ അവർ പോകുന്ന സ്വർഗ്ഗം റബ്ബിനോട് ചോദിക്കും... എന്നാലും എന്റെ റബ്ബിന്റെ കാരുണ്യത്തിലാണ് പ്രതീക്ഷ 🤲🤲യാ അള്ളാഹ് നിന്റെ കാരുണ്യം കൊണ്ട് ഹബീബ് (സ്വ)യുടെയും സ്വാഹബത്ത്ന്റെ യും ബറകത്ത് കൊണ്ട് ഞങ്ങളെ സ്വർഗത്തിൽ പ്രവേശിക്കണേ നാഥാ... ആമീൻ 🤲🤲😢😢😢❤️ബിലാൽ... പൊന്നു ബിലാൽ ഹബീബി(സ്വ)ന്റെ മുഅദിൻ ആയ ബിലാൽ (റ❤️)😢😢😢❤️❤️
അൽഹംദുലില്ലാഹ് സന്തോഷം സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Arshad tanur ivarude prasangalk vallathoru jeevananu 😢. Mashallah ❤
അവരുടെ മാത്രമല്ല നമ്മുടെ പ്രവാചകൻ അൽ അമീൻ ഇസ്ലാമിന്റെ നായകൻ റസൂൽ (സ ) 🥺 അത്രയും നാൾ കണ്മുന്നിൽ കണ്ടിട്ട് എങ്ങനെ ആ സഹബാക്കൾ സഹിക്കുന്നത് അല്ലാഹ് 😢😢😢
ബിലാൽ അൽ മുഅദ്ദിൻ (റ )❤️❤️❤️❤️
ചരിത്രം സാക്ഷി ❤
🤲🤲🤲💚💚💚🌿🌿 സല്ലല്ലാഹു അലൈഹിവസല്ലം
اللَّهم صَلِّ وسلِّم وبارِك علَى سيِّدنَا مُحمَّد ﷺ... 🤲🤲😭😭
Kannil ninnum kannu neere varathe bilal ralliyallahu anhuvinte charithram ithuvare kett muyuvanakkeetilla..😢😢
Rabbe bilaal ralliyallahu anhuvinte jeevidhathile remante oru amshamenkilum nee njangalude jeevidhathilum thaa Aameen 🥺😢🤲🏻
Alhamdulillah...... Jazakallah Khairran 🤝
و إياكم
Swallallahu alaa Muhammadin swallallaahu alaihi wasallam
Masham alla bill r eeman nammudea kalbilum kinda rabbhea
Maasha allha Kannukal niranjozhuki poi......padacha thampuran namukum....loka muslim samoohathinum ee mahan mare pin pattijeevikaan thowfeeq nalkatte aameen yaarabbal aalameen...
امين
Aameen aameen aameen aameen b rahmathikka yaa rabbal alameen swallallahu alai he wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam
Allahu vee Aa bilal( r)imanil ninnum oru amsham enkilum enikkum thanegil 😢🥺🤲🏻🤲🏻
Ma sha Allah ❣️👍
Barakallah ❣️👍
😭😭😭😥
Aaa punta bhumi sandarshikkan allahuve Bhaghyam nalkane
Heart touching 😭
അള്ളാഹു അക്ബർ😢😢😢
Allahu ahad
യാ അല്ലാഹ് ♥️
I love my bilaal (r)
ما شاء الله 🌹
Aalukalude viewers lakshangal kanaan illenkilum
Oraal maathram aan kaanunnathenkil polum athinte kooli ningalkk padachon nalkatte
إن شاء الله
Iniyum munnot thudaratte ee Da’wah Ilm
ആമീൻ
A
Ameen
മാഷാഅളളാ
ബിലാൽ (റ)🤲😥
Yaaa Allah ...
യാ അല്ലാഹ്
Yaaa allah ❤
Merciful allah ❤️❤️❤️
Mashaallaah❤
Yaaa ALLAHH ❤❤❤
Yaa allah ❤❤❤
Eni logathu ee muthu nabiye pole neethimanaya bharanam nadathiyathu pole kal pagam polum neethi nadappakkan ee bhulogathu eni arkkum kazhitouga illa assalathu vassalamu alaikka yaa rasoolullah assalathu vassalamu alaikka yaa habeeballah assalathu vassalamu alaikka yaa habeeballah assalathu vassalamu alaikka yaa habeeballah assalathu vassalamu alaikka yaa rahmathal alameen
Ho aallhaa 😢😢😢
അവരൊക്കെ ഇത്ര ഉന്നതിയിലെത്തിയത് എല്ലാം അള്ളാഹുവിൽ അർപ്പിച്ചത് കൊണ്ടാണ് - സൃഷ്ടികളെ വിളിക്കാൻ പറഞ്ഞിട്ടും ചാട്ടവാറിന്റെ അടി കൊള്ളുമ്പോഴും ഒരു സൃഷ്ടിയേയും സൃഷ്ടിയേയും വിളിക്കാതെ അഹദ് - അഹദ് എന്ന് വിളിച്ചു - ലാത്ത നെ വിളിച്ചില്ല - ഉസ്സയെ വിളിച്ചില്ല - നബി തങ്ങളെ വിളിച്ചില്ല -
Mashaallah ithan nalla avatharanam
Masha allah
Allahu Ahad
Ameen ameen 🤲🤲
Ya arhama rahimeen 🤲
Ameenyarabhalalameen
Yaa allah muthu Muhammad swallallahu alai he wasallam nabiyoum aa sahabathum jeevan polum pranaya ppeduthi marana vedhana anubavichu thiyagam cheithu nedithanna ee dheen oru chora polum podiyathe namukke nedithanna ee mahanmarude poruthathilayi muthu Muhammad musthafa sallallahu alaihi wasallam sallallahu alaihi wasallam nabiye swapnathile kananum marikkumbol muthu nabiye kandu marikkan nee thaufeekku nalgane allah sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu ala Muhammad swallallahu alai he wasallam sallallahu alaihi wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam aameen aameen aameen aameen b rahmathikka yaa rabbal alameen
Baaraqallahu feeq❤
Ameen ya rabbal a lameen
Aameen ya Rabbani a lameen
😢me also a loving of bilal (r)
Rabbhe 🤲
Aameen ya Rabbul Aalameen
മാഷാഅള്ള ❤❤❤🇮🇳🇸🇦🌲👍🌹
Allahu akbar🥺😭
Assalamu. Alaykayaa. Rasool allah
Assalamualaykayaa bilaal raliyallah
ആമീൻ🥺😭
Mashaallah 😭😭🤲🏻🤲🏻
Padachone nannlkk porthu tharanayyyy
മരണത്തിനു ശേഷം ആ ബാങ്ക് ഒന്ന് കേൾക്കാൻ വിധിയുണ്ടാവുമോ allah 🤲
Aameen🤲🤲
Rali'Allah anhu ❤️
Ameen
Jazakallah🤲🏻
امين
Allah 😢😢
Bilaal❤❤❤
Ya allah😢😢😢😢
Mashaallaah
❤❤❤
Subhanallah
aameen
ആമീൻ
Ameen Ameen 😢😢
Allaaah🤲😣
Allahhhh
Bilal raliallau
Cherithram
Ya allah
Aameen
😘😘😘😘
😔😔😔😔🤲🤲🤲🤲bilal (r)
ആ പ്രീമിയർ ഓപ്ഷൻ ഒഴിവാക്കണം എന്നാൽ മാത്രമേ ഡൗൺലോഡ് ചെയ്യാൻ പറ്റുള്ളൂ
Vidmite keri downlaod aak
Mashaallah 🤍
🥺🥰
😢😢
😔
Aameen aameen
❤