മാടമ്പള്ളിയിലെ യഥാർഥ ഫാഷിസ്റ്റ്...!? |

Поделиться
HTML-код
  • Опубликовано: 8 фев 2024
  • കേരളത്തിലെ യുക്തിവാദ സ്വതന്ത്രചിന്താ മേഖലയിൽ വലിയ ചലനമുണ്ടാക്കിയിട്ടുള്ള ആളുകൾ യഥാർഥത്തിൽ സ്വതന്ത്രചിന്ത അല്ല പുലർത്തുന്നത് അറിയുമ്പോൾ...
    അവർ സ്വയം ഫാഷിസ്റ്റ് വിരുദ്ധർ എന്ന് പറയുകയും, എന്നാൽ അവർ സ്വയം പുറത്തേക്ക് വെക്കുന്നത് ഫാഷിസം തന്നെ ആകുന്നു എന്നതുമാണ് ഇപ്പോ കണ്ടുവരുന്നത്...
    അതിലേക്ക് ഏറ്റവും ഒടുവിൽ ശ്രദ്ധയിൽ പെട്ട ഒരു നിലപാട് ഡോക്ടർ വിശ്വനാഥൻ പറഞ്ഞ കാര്യമാണ്...
    അദ്ദേഹം പറഞ്ഞത് ഇതാണ്: "Fascism is NOT an idea to be debated. It is a set of actions to fight. ഫാസിസം എന്നത് പരസ്പരസംവാദത്തിനുള്ള ഒരാശയമല്ല, മറിച്ച് എതിർത്തു തോൽപ്പിക്കപ്പെടേണ്ട ഒരു കൂട്ടം പ്രവൃത്തികളാണ്."
    ഈ നിലപാടിനെയും, അതിലൂടെ പുറത്ത് വന്ന കപടതയെയും, സ്വയം ഒരു ഫാഷിസ്റ്റ് ആകുന്ന അവസ്ഥയെയും ഒന്ന് വിശകലനം ചെയ്യുന്നു...
    അതായത്... മാടമ്പള്ളിയിലെ യഥാർഥ ഫാഷിസ്റ്റിനെ ഒന്ന് പരിചയപ്പെടാം...!
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    സ സമം സമൂസ
    Ex- Arif Hussain Theruvath
    Ex-മദ്രസ്സപ്പൊട്ടൻ
    മുഴുകൊടുംസംഘി
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Комментарии • 163

  • @raxinmoon631
    @raxinmoon631 4 месяца назад +11

    ഡോക്ടർ വളർന്നു വളർന്നു.... രോഗിയായിതീരുന്ന ഒരു വല്ലാത്ത 'വിരോധം ഓഫ് ഫാസിസം ഓഫ് ദി സിഫിലിസം.....

  • @kcvinu
    @kcvinu 4 месяца назад +4

    ആരിഫ്, രാധികയുമായുള്ള ചർ‌ച്ച കോമഡിയായിരുന്നു. ചിരി‌ച്ചു ചിരി‌ച്ചു ചത്തു. ചെമ്പൻ വിനോദിന്റേയും മാമുക്കോയയുടേയും സിനിമാ സീൻ ഓർമ്മ വന്നു.

  • @panchami289
    @panchami289 4 месяца назад +34

    യഥാർത്ഥ ഫാസ്സിസം ഏഴാം നൂറ്റാണ്ടിൽ തുടങ്ങി.

  • @moideenvallooran2535
    @moideenvallooran2535 4 месяца назад +14

    കിളി പോയി എന്നത് വളരെ ശരിയാണ് ഇന്നലെ fb യിൽ ഇദ്ദേഹവും ഒരു സുടാപ്പൂയും എനിക്ക് മറുപടി പറയാൻ വന്നിരുന്നു

  • @medielectro
    @medielectro 4 месяца назад +3

    ആരിഫ് ആയാലും വിശ്വനാഥൻ ആയാലും മൈത്രേയൻ, ജബ്ബാർ, രവിചന്ദ്രൻ എന്നിവരായാലും സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരേ സ്വതന്ത്ര ചിന്ത കൊണ്ട് പൊരുതുന്ന വ്യക്തികളാണ്. പരസ്പരം പഴി പറയുന്നതിന് പകരം നിങ്ങളുടെ പൊതുവായ സഹകരണ മേഖലകൾ കണ്ടെത്തി എങ്ങിനെ ഒരുമിച്ച് നിന്ന് പോരാടാം എന്ന് നോക്കൂ. എല്ലാവിധ ആശംസകളും ❤

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 4 месяца назад +23

    ഫിത്ന ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിനുവേണ്ടി ആവുകയും ചെയ്യുന്നതുവരെ കാഫിറിന് യുദ്ധം ചെയ്യുക,,, ഇതിലും വലിയ ഫാസിസം ഉണ്ടോ

  • @moideenvallooran2535
    @moideenvallooran2535 4 месяца назад +21

    മാറമ്പള്ളിയിലെ യഥാർത്ഥ ഫസ്‌സിസ്റ്റ് പ്രയോഗം വളരെ അപ്റ്റ് ആണു

  • @freez300
    @freez300 4 месяца назад +12

    നോക്കുകൂലിയടക്കം കേരളത്തിലെ
    തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത്
    തന്നെയല്ലേ തൊഴിലാളി വർഗ്ഗ
    സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ട‌മാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല..
    തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല.
    തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      അതിന് മുമ്പ് മുതലാളികൾ (ജന്മികൾ) ഊഴിയം വേല ചെയ്യിച്ചാണ് തിന്നോണ്ടിരുന്നത് അത് അറിയില്ലേ😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ഇവിടെ മുതലാളികൾ(ജന്മികൾ) ഇത്രയും കാലം തൊഴിലാളികളെ കൊണ്ട് ഊഴിയം വേല ചെയ്യിച്ച് തിന്നുകയായിരുന്നല്ലോ😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      നിങ്ങളുടെ ജന്മിത്തം തിരിച്ചു കൊണ്ടുവരുകയാണോ നിങ്ങളുടെ ലക്ഷ്യം 😂😂😂 അതായത് ഊഴിയം വേല ചെയ്യിച്ച് തിന്നുകയായിരുന്നല്ലോ അത് 😂

  • @rickmorty40
    @rickmorty40 4 месяца назад +17

    രവിചന്ദ്രനെ expose ചെയ്യാൻ തുനിഞ്ഞിറങ്ങിയ വിശ്വനാഥൻ സ്വയം പുലിവാലു പിടിച്ച മാതിരിയായി...വിശ്വനാഥനെ പോലെ യുള്ളവരാണ് സ്വയം exposed ആയികൊണ്ട്, atheism standil തന്നെ കൂടുതൽ clarity കൊണ്ട് വന്നതും...😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      അത് നിങ്ങളെ പോലുളള സംഘികൾക്ക് തോന്നുന്നതാണ്😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      അത് നിങ്ങളെ പോലുളള സംഘികൾക്ക് തോന്നുന്നതാണ്. മനുഷ്യർ അങ്ങനെ ചിന്തിക്കുന്നില്ല

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      സംഘി രവിക്കല്ലേ നിങ്ങളുടെ (ശൂദ്ര) സപോർട്ടുളളത്😂😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      സംഘികളുടെ കൂട്ടം ആണോ ഇത് 😂

  • @Riderjonjo
    @Riderjonjo 4 месяца назад +17

    വിശ്വാനാഥൻ എന്ത് കൊണ്ടാണ് ഇസ്ലാം ഫാസിസത്തെ എതിർക്കാതെ ഹിന്ദു ഫാസിസത്തെ മാത്രം എതിർക്കുന്നത് എന്ത് കൊണ്ടാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു? ?

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ഇസ്ലാം വളർന്നു ഭൂരിപക്ഷം ആയാലെ ഇന്തൃ പിടിച്ചടക്കൂ. പക്ഷെ ഹിന്ദുത്വ ഇപ്പോൾ തന്നെ ഇന്തൃ അവരുടെ കയ്യിൽ ആക്കിയിരിക്കുന്നു അതുകൊണ്ടാണ്

    • @sreevinayakm8107
      @sreevinayakm8107 4 месяца назад +4

      പേടിച്ചിട്ടാണ് എന്ന് പുള്ളി ഒരു clubhouse ചർച്ചയിൽ പറയുന്നുണ്ട്

    • @Riderjonjo
      @Riderjonjo 4 месяца назад

      @@sreevinayakm8107 😂😂

  • @suseelkumarp
    @suseelkumarp 4 месяца назад +6

    കൃത്യമായ വിശകലനം❤️

  • @bjk5983
    @bjk5983 4 месяца назад +61

    തസ്കരവീരന്റെ ബിനാമി ആശുപത്രിയിൽ ജോലിചെയ്ത് കാശു വാങ്ങി മുതലാളിത്തത്തിനെതിരെ കുരക്കുന്ന ശുനകനാണ് അദ്ദേഹം

    • @mmmmmmm2229
      @mmmmmmm2229 4 месяца назад +1

      എന്താ നീ മുതലാളി ആണോ😂

    • @ranjeesh490
      @ranjeesh490 4 месяца назад +2

      ആ ആശുപത്രി ഒറ്റപ്പാലം എന്ന സ്ഥലത്ത് അല്ലേ സ്ഥിതി ചെയ്യുന്നത്???

  • @subins4014
    @subins4014 4 месяца назад +26

    വന്നു വന്നു യുക്തി വാദി കാരെ കാൾ ഭേദം ഫാസിറ് കാര് ആണ് എന്നു തോന്നുന്നു, അവർ സംവാദത്തിന് വിളിച്ചാൽ വരും.

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      Subins പിന്നെ ഫാസിസ്റ്റുകൾ വരാതിരിക്കുമോ രവി കുറെക്കാലം അവരെ നേരിട്ട് വെളുപ്പിച്ചതാണ്. അതിനെ ഡോ.വിശ്വനാഥൻ പൊളിച്ചടുക്കിയപ്പോൾ ഫാസിസ്റ്റുകളെ കൊണ്ട് തന്നെ അവരെ വെളുപ്പിച്ചെടുക്കുന്നതിനുളള രവിയുടെ പുതിയ അടവാണ് ഇത് 😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      Subin അത് ശരിയാണ് കാരണം ഫാസിസ്റ്റ്കളെ രവി നേരിട്ട് വെളുപ്പിച്ചോണ്ടിരുന്നതാണ്😂😂 അത് ഡോക്ടർ വിശ്വനാഥൻ പൊളിച്ചടുക്കായത് കൊണ്ടാണ് രവി സംവാദം എന്ന അടുത്ത അടവ് നയവുമായ് വന്നത് . അപ്പോൾ പിന്നെ അവർ വരാതിരിക്കുമോ അവർക്ക് വേണ്ടി ആണ് രവി അത് നടത്തുന്നത് തന്നെ 😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ​@@MaheshKrishnan-mh8dxSubin, രവി സംഘികളെ നേരിട്ട് വെളുപ്പിച്ചോണ്ടിരുന്നതാണ് അത് ഡോക്ടർ വിശ്വനാഥൻ പൊളിച്ചടുക്കായത് കൊണ്ടാണ് രവി സംവാദം എന്ന അടുത്ത നയവുമായ് വന്നത്. അത് മനസ്സിലാക്കാൻ മനുഷൃൻ ആവണം ബ്രാഹ്മണനോ ശൂദ്രനോ(നായരോ) ആയിട്ട് കാരൃമില്ല😂😂

    • @heretichello8253
      @heretichello8253 4 месяца назад

      വിശ്വൻ ഒക്കെ എന്നാണ് യുക്തി വാദി ആയതു. sudaappi കളെ സുഖിപ്പിക്കാൻ ഉള്ള ഒരു ഇടതു പക്ഷാഘാതം പിടിച്ച വാതി. അത്ര മതി. പിന്നെ വിശ്വൻ വാതം എല്ലാം പിള്ളേര് നേരത്തെ പൊളിച്ചത് ആണ്. ആരും കേൾക്കാൻ ഇല്ലാത്ത കൊണ്ട് അസൂയ മൂത്ത് വട്ട് ആയ ഉക്തി വാതി ആണ് വിശ്വൻ. ആ പിന്നെ അറബി കല്യാണം നടത്തി നടന്നാലും മനുഷ്യൻ ആവില്ല. അതിനു ജാതി/കാഫിർ വെറി കളഞ്ഞു മനുഷ്യനെ പോലെ കാണണം. 😂
      ​@@mmmmmmm2229

    • @user-mp9ck7cv3l
      @user-mp9ck7cv3l 4 месяца назад

      ​@@mmmmmmm2229രവി sangi ആയത് സുടപിക്ക് നോവുന്ന കാര്യങ്ങൽ പറഞ്ഞപ്പോ ആല്ലേ. രവി ഗീത വിമർശന വീഡിയോ ഇരക്കിയപ്പ കമ്മി ആയി, യേശുവിനെ പറഞ്ഞപ്പോ എന്തോ അവര് ചുമ്മാ എതിർത്തു കർത്താവ് മാത്രം ശരി എന്ന് കരഞ്ഞു.വെളുപ്പിക്കാൻ ശ്രമിച്ച്.

  • @haridasan2863
    @haridasan2863 4 месяца назад +2

    GREAT ARIF.. Clarity of Thought, if there is an award for it, I would to give that award to you. You are a great narrator - Lucid and Clear. ....... myself always used to wonder, how come all the so called Ex-Muslims are so Bold and clear headed. (“ഉദ്ദേശശുദ്ധി” ആണ് വിശ്വനാഥൻ ഡോക്ടറുടെ പോസ്റ്റിലെ പ്രശ്‌നം).

  • @shajilpadannayil8911
    @shajilpadannayil8911 4 месяца назад +8

    Arif u carefull u have more enemies . But u r ryt u r thinking of good future for our grand childrens❤

  • @arunsekhara4895
    @arunsekhara4895 4 месяца назад +20

    താൻ പറയുന്നത് കേൾക്കാൻ ആരും ഇല്ല എന്ന് അറിയുമ്പോൾ.. എന്നാൽപ്പിനെ ആളെകൂട്ടാൻ ആ വഴിക്ക് പോകുന്ന പരിപാടിയാണ് വിശ്വനാഥൻ ഡോക്ടർക്ക് ഉള്ളത്. മൊത്തത്തിൽ ഒരു ഫ്രസ്ട്രേഷൻ ആണ് പുള്ളിക്ക്.

    • @rickmorty40
      @rickmorty40 4 месяца назад +5

      Ravichandran virudha യുക്തിവാദി

    • @mmmmmmm2229
      @mmmmmmm2229 4 месяца назад +1

      ​​​@@rickmorty40Arunsekhara രവി സംഘികളെ നേരിട്ട് വെളുപ്പിച്ചോണ്ടിരുന്നതാണ് അത് ഡോക്ടർ വിശ്വനാഥൻ പൊളിച്ചടുക്കായത് കൊണ്ടാണ് രവി സംവാദം എന്ന അടുത്ത നയവുമായ് വന്നത് 😂😂😂😂

    • @heretichello8253
      @heretichello8253 4 месяца назад

      വിശ്വൻ എന്ന ഇസ്ലാമിക ലെഫ്റ്റ് താങ്ങി ഊതു വാതി. 😂​@@mmmmmmm2229

    • @rickmorty40
      @rickmorty40 4 месяца назад +3

      @@mmmmmmm2229 ohh...eda eda mandankunnappi .... ravichandran debate ennu search cheythal kittum, angeru ennu muthal tudangyatanennu...omkv

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      @@rickmorty40 എടൊ മണ്ടച്ചാരെ യയാതിയെ കുറിച്ച് കേട്ടിട്ടുണ്ടോ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യയാതിയാണ് ഈ രവി.😂😂😂 ഈ രവി വെറും കളളനാണയം ആണ് . രവിയുടെ ആദ്യകാലം മുതൽക്കേ കാണുന്ന ആൾ തന്നെ ആണ് ഞാൻ അതുകൊണ്ടാണ് ഇയൾ യയാതി ആണെന്ന് പറയുന്നത്😂😂

  • @balachandrank4981
    @balachandrank4981 4 месяца назад +8

    അയാളെ ഉപദേശിച്ചു നന്നാക്കാനൊന്നും നോക്കണ്ട, അയാൾക്ക് പ്രത്യേകമായ അജണ്ട ഉണ്ട്.

    • @mmmmmmm2229
      @mmmmmmm2229 4 месяца назад +1

      രവിയുടെ സംഘിയെ വെളുപ്പിച്ചെടുക്കുന്നതിനുളള അജണ്ഡ പോലെ😂😂😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      @@MaheshKrishnan-mh8dx അതെ അത് തന്നെ ആണ് എനിക്ക് ചോദിക്കാൻ ഉളളത്.ഞാൻ ഇട്ട കമന്റ് ഒന്നും ഇതിൽ ഇല്ല നീയൊക്കെ ആയിരിക്കും ഇത് നിയന്ത്രിക്കുന്നത്😂😂

    • @babymanoj2521
      @babymanoj2521 4 месяца назад

      @@mmmmmmm2229 താൻ ഒന്നാംതരം മൗദൂദി ക്കാരൻ ആണല്ലോ ചെങ്ങായി.. ഉളുപ് ഉണ്ടോ.. കുത്തിയിരുന്ന് കമന്റ്‌ delete ചെയ്തുകൊണ്ടിരിക്കാൻ.. എന്റെ ഒരു 3 കമന്റ്‌ എങ്കിലും താൻ delete ചെയ്തിട്ടുണ്ട്.. താൻ ആരുടെ fake id ആണ് 2229... സേട്ടാ

  • @Theempty-co4xe
    @Theempty-co4xe 4 месяца назад +6

    150k subs celebration 🎊🎊

  • @rajanrkmusha
    @rajanrkmusha 4 месяца назад +8

    വീഡിയോയുടെ നീളം കുറച്ച് കുറച്ചാൽ നന്നായിരിയ്ക്കും എന്ന് എൻ്റെ ഒരു ചെറിയ അഭിപ്രായം ഒരു 10 .15 മിനിട്ട് ആ യാൽ നന്നായിരിയ്ക്കും

  • @rosettajoseph9013
    @rosettajoseph9013 4 месяца назад +1

    Very good explanation Congratulations.Arif.

  • @Sreeju_B
    @Sreeju_B 4 месяца назад +18

    തള്ളാഹു റബ്ബർ 🗿

    • @artsads6416
      @artsads6416 4 месяца назад

      ഓം.. പരമ ശവമേ... ഊമ്പഹ 😂😂🤣

    • @Unqjoyalu22
      @Unqjoyalu22 4 месяца назад

      😂

    • @LOKACHITHRA
      @LOKACHITHRA 4 месяца назад

      വേണ്ട നായരെ, പുലിവാല് പിടിക്കണ്ട

  • @olive7254
    @olive7254 4 месяца назад +1

    Congratulations dear for 150k subs. Best wishes and love

  • @ShortsYTinfo
    @ShortsYTinfo 4 месяца назад +3

    സത്യത്തിൽ ഇവർ ഒക്കെ ആണ് സമൂഹത്തിന് വിപത്തു. ഇവർ ഇവർക്ക് വേണ്ടി ഉള്ള ഫീൽഡ് സെറ്റ് ചെയ്യും എന്നിട്ട് ആ ഗ്രൗണ്ടിൽ അവർ എല്ലാരേയും തോല്പിക്കും

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      അതിന് നിങ്ങളെ പോലുളള ശൂദ്ര സപോർട്ടുളളത് രവിക്കല്ലേ 😂😂

  • @freez300
    @freez300 4 месяца назад +8

    യുവത്വത്തിന്റെ കൊഴിഞ്ഞുപോക്ക്
    കേരളത്തിലെ
    വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അമിതമായി
    വിദ്യാർത്ഥികളുടെ ഇടയിൽ
    രാഷ്ട്രീയം.
    ആ രാഷ്ട്രീയം കൊണ്ട്
    വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള
    അവസരങ്ങൾ നഷ്‌ടപ്പെടുകയാണ്.
    എന്നാൽ പുറത്ത് ഇന്ത്യയിൽ തന്നെ
    മറ്റ് ഏത് സ്റ്റേറ്റിൽ പോയാലും
    ഇത്തരത്തിൽ ഒരു പ്രവണതയില്ല.
    വിദേശ രാജ്യങ്ങളിൽ പോയാൽ ഇല്ല.
    യുവാക്കളെ സംബന്ധിച്ചിടത്തോളം
    കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ ജീവിതം വിദ്യാർത്ഥികളെയും അവരുടെ
    ഭാവി തലമുറയും കേരളത്തിൽ ജീവിച്ചാൽ
    ജീവിതം തന്നെ നശിച്ചുപോകും ദുരിത
    കയത്തിൽ അകപ്പെടും എന്ന് അവർ
    ചിന്തിക്കുന്നു.
    അതുകൊണ്ട് തന്നെയാണ്
    കേരളത്തിലെ കോളേജുകൾ ഇത്രയും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്.
    രാഷ്ട്രീയത്തിൻറെ അതിപ്രസരം ഒരു നാടിനെ എങ്ങനെ നശിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുവത്വത്തിന്റെ കൊഴിഞ്ഞുപോക്ക് ഇനി ഇതിനൊന്നും കഴിയാത്ത സാമ്പത്തികശേഷിയില്ലാത്ത ഒരു വിഭാഗം വിദ്യാർഥികൾ think they trapped in kerala.
    Our state is being spoiled by political parties especially one party and its trade union as well as associated wings....

  • @yadhukrishnagiri7189
    @yadhukrishnagiri7189 4 месяца назад

    great observation arif

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 4 месяца назад +4

    ഈ കമ്മി software കേറ്റിയ വയസ്സന്മാരിൽ ഒരു മാറ്റം പ്രതീക്ഷിക്കരുത്... Flexible ആയി ചിന്തിക്കുന്ന യുവാക്കൾ എല്ലാം മനസ്സിലാക്കുന്നുണ്ട് 🤔🤔🤔🤔🤔🤔🤔🤔🤔

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      സംഘികൾ ആയ സംഘികൾ എന്ന് പറയുന്നതാണ് ശരി 😂😂

  • @gokulsoman771
    @gokulsoman771 4 месяца назад +5

    Great work arif , you are not identifying yourself to anything so you have a good perception

    • @moideenvallooran2535
      @moideenvallooran2535 4 месяца назад +1

      ഇനി ഇയ്യാൾ എന്തും പറഞ്ഞു വരും

  • @ajithoneiro
    @ajithoneiro 4 месяца назад

    Good one...

  • @rohithmc5866
    @rohithmc5866 4 месяца назад

    Well said❤

  • @jayakrishnannair7494
    @jayakrishnannair7494 4 месяца назад +2

    In Italian it is Fashism..and in English it is Fascism. In Italian the origin of this word/ term is from the word- "Fasci" ( meaning - a bunch of sticks tied around a protruding axe"). This was an ancient symbol used by Roman Emperors and Mussolini adopted this as a nationalist symbol.
    Fascism is actually an idea based on superiority..it could be nationalism, race, religion, ethnicity, and political ideology/ views.

  • @user-io7yo9zs5n
    @user-io7yo9zs5n 4 месяца назад +4

    Arif 💯💯🎓🎓🎓🎓🎓🎓🎓💼💼💼💼💼💼🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤❤❤❤❤❤❤

  • @benz823
    @benz823 4 месяца назад +5

    👍❤👌

  • @Anilkumar15891
    @Anilkumar15891 4 месяца назад +6

    ❤️❤️

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 3 месяца назад

    Well,ur correct

  • @sivaprasadvijayan7672
    @sivaprasadvijayan7672 4 месяца назад +5

    Hai Arif Bhai

  • @TheSayKular
    @TheSayKular 4 месяца назад +4

    👍👍👍👍👍

  • @viswambharannair5476
    @viswambharannair5476 4 месяца назад +2

    👍👍

  • @adrsby
    @adrsby 4 месяца назад

    വിശ്വനാഥനെ പോലെയുള്ള സെലക്റ്റീവ് ഫാസിസ്റ്റ് വിരുദ്ധരാണ് ഞമ്മളെയൊക്കെ സംഘിയാക്കിയത്.താങ്ക്സ് 😂

  • @moideenvallooran2535
    @moideenvallooran2535 4 месяца назад +7

    ഒരു ഡോക്ടർ ഇത്രയും ബാലിശമാകാൻ പാടില്ലായിരുന്നു പരിതാപകരം എന്നല്ലാതെ എന്തു പറയാൻ

  • @shajeeshparambile5000
    @shajeeshparambile5000 4 месяца назад

    മാടമ്പളളിയിലെ വിശ്വനാഥൻ എത്ര മഹാൻ

  • @lesner66
    @lesner66 4 месяца назад

    👍

  • @lakshmanankomathmanalath
    @lakshmanankomathmanalath 4 месяца назад +1

    ☺️👍🏾

  • @mukundankottakkal1802
    @mukundankottakkal1802 4 месяца назад +1

    കഷണ്ടിയ്ക്ക് മരുന്നു കണ്ടെത്താൻ സാധ്യതയുണ്ട്അ, വിശ്വനാഥൻ ഡോക്ടറുടെ അസൂയയ്ക്ക് മരുന്ന് കണ്ടെത്താൻ ധ്യതയില്ല.

  • @QuantumCosmos2.0
    @QuantumCosmos2.0 4 месяца назад +6

    Who is a Fascist??

  • @Name-ct6gp
    @Name-ct6gp 4 месяца назад

    21:26

  • @moideenvallooran2535
    @moideenvallooran2535 4 месяца назад +6

    ഇയാളെ ഇസ്ലാം ഹൈജാക്ക് ചെയ്തോ എന്നൊരു സംശയം.. ഇതു എനിക്ക് മാത്രം തോന്നിയതാണോ

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ​@@MaheshKrishnan-mh8dxരവിയുടെ സംഘിരാഷ്ട്രീയം പൊലെ😂

    • @shanujwilson1204
      @shanujwilson1204 4 месяца назад +1

      ath global phenomenon aanu, hijacking of left by the Islam. Kure liberal foreign RUclips channels il ithine kurich discuss cheyyunnund.
      Poyi poyi ippo "classical liberalism " enna term popular aayikond irikkukayaanu, "left liberals" il ninnum differentiated aakaan vendi.

  • @jobeeshjoy3483
    @jobeeshjoy3483 4 месяца назад

    😮

  • @sandrosandro6430
    @sandrosandro6430 4 месяца назад +4

    രാധിക ഇയാളുടെ മകളല്ലേ?😅

  • @smithageorge1229
    @smithageorge1229 4 месяца назад +4

    😂😂😂👍👌

  • @sukumarapillai2490
    @sukumarapillai2490 4 месяца назад +7

    😜..... ആരാണ്ടോ എന്തോപറഞ്ഞത് എന്തെന്നറിയാതെ ഏതാണ്ടും പറഞ്ഞു ഏതാണ്ട് നേടാൻ നടക്കുന്ന "ഏതാണ്ടകോതണ്ടന്മാർ ".
    സ്വന്തം മാതാപിതാക്കളെയും കുലരീതിയെയും മാറ്റണം . കുലം പറയരുത് പക്ഷേ കുലനാമം കടലാസിൽ കുറിച്ച് പണം വാങ്ങണം .
    ( നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ കേരളത്തിലെങ്കിലും ഉന്നതർ / നീചർ എന്നവരെല്ലാം പീഠിപ്പിക്കപ്പെട്ടിട്ടുണ്ട്. മേച്ചാതിക്കാരൻ കുത്തിമണപ്പിക്കുന്നില്ല , മറക്കാൻ ശ്രമിക്കുന്നൂ . കീച്ചാതി എന്ന് സ്വയംവിശേഷിപ്പിച്ചു കടലാസിൽ കുറിച്ച് പണം വാങ്ങുന്നു , കുറേപ്പേർ . യഥാർത്ഥ അർഹർ പിന്തള്ളപ്പെടുന്നു )

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ശൂദ്രൻ (നായർ) ആണല്ലേ മേൽജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവർ എല്ലാം മറക്കും കാരണം അവർ അതിന്റെ ഗുണങ്ങൾ എടുത്തവർ ആണ് അത്തരം ഗുണങ്ങൾ അടിച്ചു മാറ്റിയെടുത്തവിവരം മറന്നാൽ അല്ലെ അടുത്ത അടിച്ചു മാറ്റൽ നടത്താൻ പറ്റൂ😂😂. കീഴ്ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവർ നിങ്ങൾ അടിച്ചു മാറ്റിയെടുത്തത് കൊണ്ട് അവരുടെ ജീവിതം ഇല്ലാണ്ടായ് പോയവർ ആണ് അവർക്ക് അത് മറക്കാൻ കഴിയില്ല അതായത് നിങ്ങളെ പോലെ തല്ല് കൊടുത്തവന് അത് മറക്കാം പക്ഷേ കൊണ്ടവൻ മറക്കില്ല . അതിൽ ഒരു തെറ്റും ഇല്ല . അതിൽ വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല. പക്ഷേ അവർ അത്തരം പകകൾ കൊണ്ട് നടക്കുന്നില്ല അത് അവരുടെ നല്ല മനസ്സ് അത്രയും മനസ്സിലാക്കുക. .

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ശൂദ്രൻ (നായർ) ആണല്ലേ 😂😂😂 പറ്റിച്ചെടുത്തത് മറന്നാൽ അല്ലെ പുതിയ പറ്റിക്കൽ നിങ്ങൾക്ക് നടത്താൻ കഴിയൂ 😂😂. അടിച്ചു മാറ്റിയെടുത്ത നിന്നെ പോലുള്ളവർക്ക് മറക്കാം പക്ഷേ നീ അടിച്ചു മാറ്റിയത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് അത് മറക്കാൻ കഴിയില്ല😂😂😂 തല്ല് കൊടുത്തവന് അത് മറക്കാം പക്ഷേ കൊണ്ടവൻ അത് മറക്കില്ല🤬🤬🤬🤬

  • @babymanoj2521
    @babymanoj2521 4 месяца назад +1

    വന്നു വന്നു എല്ലിന്റെ ഡാകിറട്ട ർക്ക് ഉളുപ് തീരെ ഇല്ലാതാകുന്നു.. എന്നെ അത്ഭുത പ്പെടുത്തുന്ന കാര്യം നമ്മുടെ ജബ്ബാർ മാഷ് ഈ കുത്സിതനെ താങ്ങി നടക്കുന്നത് എന്തിനാണ് എന്നതാണ്
    ജബ്ബാർ മാഷിനോളം കേരളക്കരയെ മാനവീകമായി ഉയർത്തിയ വ്യക്തികൾ 21ആം നൂറ്റാണ്ടിൽ ഇല്ല എന്നു തന്നെ പറയാം... പക്ഷെ എല്ലിന്റെ ഡോക്ടർ പറയുന്ന കാര്യത്തിലെ വരികൾക്കിടയിലൂടെ ഉള്ള വായന ( മാഷിന്റെ തന്നെ ആറു തരം വായന ഒരാഴ്ച്ച മുൻപ് നടത്തിയ പ്രഭാഷണങ്ങൾ : അവലംബം ) ജബ്ബാർ മാഷിന് പറ്റുന്നില്ല..

    • @mmmmmmm2229
      @mmmmmmm2229 4 месяца назад +1

      ആദൃം രവി സംഘിസത്തെ വെളുപ്പിക്കുന്നത് നിർത്താൻ പറയൂ😂

    • @babymanoj2521
      @babymanoj2521 4 месяца назад

      @@mmmmmmm2229 തന്റെ മദ്രസ വാണ ങ്ങളോടുള്ള ഐക്യപ്പെടലിന്റ 100 ൽ ഒന്നുപോലും സംഘി സ ത്തോട് ചായവ് ഇല്ല

    • @babymanoj2521
      @babymanoj2521 4 месяца назад

      @@mmmmmmm2229 താൻ മദ്രസാ വാണങ്ങളെ ലോജിക് ഇല്ലാതെ തങ്ങുന്നതിന്റെ 100 ൽ ഒന്ന് പോലും സംഘി kale🙏 ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല.

    • @babymanoj2521
      @babymanoj2521 4 месяца назад

      @@mmmmmmm2229 താങ്കൾ ഒന്നാംതരം സുടു ആണെന്ന് തോന്നുന്നു... കമന്റ്സ് ഒക്കെ കൃത്യമായി ഡിലീറ്റ് ചെയ്യുന്നുണ്ടല്ലോ... എന്തായാലും താങ്കൾക്ക് ഉള്ള ഇസ്ലാമിക്‌ ഗോത്രീയത യുടെ 100 ൽ ഒന്ന് പോലും സംഘി മമത എനിക്കില്ല... 😂😂

  • @bgeverything1804
    @bgeverything1804 4 месяца назад +3

    Engaging in conversation with someone who holds fascist ideas can be an opportunity to challenge and educate them about the harmful effects of such beliefs..CVN idea is like quarantine and kill...that is not acceptable.

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ഹിന്ദുത്വയെ വെളുപ്പിച്ചെടുക്കുന്നതിനുളള രവിയുടെ പുതിയ അടവാണ് സംവാദം എന്ന് ആർക്കാണ് അറിയാത്തത്😂

  • @shajeeshparambile5000
    @shajeeshparambile5000 4 месяца назад

    വിശ്വനാഥൻ ഭീരുവായ മാടമ്പി

  • @sonimgeorge328
    @sonimgeorge328 4 месяца назад

    സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍കഴിയുന്ന ഏതു മേഖല/സംഘടന യിലും നുഴഞ്ഞു കയറി ആ സംഘടന യെ ഹൈജാക്ക് ചെയ്തു തങ്ങള്‍ക്ക് kuzhalooth നടത്തുന്നതിന് വേണ്ടി കമ്യൂണിസ്റ്റ് കള്‍ തെരഞ്ഞെടുത്തു നിയോഗിക്കുന്ന varil പെട്ട ഒരാള്‍ മാത്രമാണ് വിശ്വനാഥന്‍ Dr.communjist പാര്‍ടി ഏല്പിച്ച ദൗത്യം അയാള്‍ കൃത്യമായി നിര്‍വഹിക്കുന്നു അത്രേയുള്ളൂ ആ അജണ്ട പൊളിയും എന്നത് കൊണ്ടാണ് അയാള്‍ സംവാദ തിന് വരാൻ ഭയക്കുന്നത്

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      നിങ്ങളെ സംഘികൾ ആണോ ഈ അജണ്ടകൾ ഏൽപ്പിച്ചത്😂😂😂

  • @GyanYagn
    @GyanYagn 4 месяца назад +1

    നിങ്ങളുടെ രാമനല്ല ഞങ്ങളുടെ രാമനെന്നു പറയുന്നതുപോലെ തന്നെയാണ് ഫാഷിസവും നിങ്ങളുടെ ഫാഷിസമല്ല ഞങ്ങളുടെ ഫാഷിസം. ഞങ്ങളുടെ ഫാഷിസo എന്നാൻ സംവാദങ്ങൾക്കിടമില്ലാത്ത മതനിന്ദയും ദൈവനിന്ദയുമാണ്. അതു കൊണ്ടു തന്നെ ദൈവനിന്ദ മതനിന്ദ നടത്തുന്നവരാണ് ഞങ്ങളുടെ കണ്ണിൽ ഫാഷിസ്റ്റുകൾ എന്നാണവർ വ്യംഗ്യ ന്ദരേണ പറഞ്ഞു ഫലിപ്പിക്കുന്നത്. നാളെ അവർ ഫാഷിസ്റ്റ് വേ ഫാസിസ്റ്റ് റെ എന്നു തന്നെയാണ് പറഞ്ഞു ഫലിപ്പിക്കാൻ പോകുന്നത്. ഫാസിസത്തെ എതിർക്കാൻ അവർക്കാവില്ല കാരണം അത് അവരുടെ തന്നെ പ്രതിഫലനമാണെന്നവർക്കറിയാമെന്നത് നമുക്കറിയില്ലെന്നാന്നവർ കരുതിക്കൊണ്ടിരിക്കുന്നതെന്നു തോന്നിയാൽ തെറ്റെന്നു പറയാനാവുമെന്ന് ആർക്കും എതിരഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നില്ല

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      രവിയുടെ സംഘിഫാസിസം പോലെ തന്നെ 😂

  • @jayakrishnannair7494
    @jayakrishnannair7494 4 месяца назад +3

    Dr. Is a Kammi like Mammad Khan😅

    • @jayakrishnannair7494
      @jayakrishnannair7494 4 месяца назад

      😂​@@MaheshKrishnan-mh8dx

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ​@@jayakrishnannair7494ശൂദ്രൻ (നായർ) ശൂദ്രന് വേണ്ടി തന്നെ പറയണം 😂😂

  • @sunilm8177
    @sunilm8177 4 месяца назад +4

    Muslimophobia 👎🏾
    izlamofear ✔️

  • @ananthanarayanan7855
    @ananthanarayanan7855 4 месяца назад

    അല്ല മാഷെ.. ഇയാൾ കിളി കച്ചോടം തുടങ്ങിയോ ??കിളി പോകാൻ??
    ആശൂത്രി കച്ചോടം മാത്രല്ലേ ഉള്ളു??
    ഈ പഴയ രാഷ്ട്രീയ ശിഷ്യൻ വിശ്വാനാഥന്??

  • @cyriacpadinjath3832
    @cyriacpadinjath3832 4 месяца назад +1

    This doctor Viswanathan is in the payroll of Sudapis

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      സംഘിയുടെതാണ് രവിക്ക് കിട്ടുന്നത്😂😂😂

  • @AlVimalu
    @AlVimalu 3 месяца назад

    കൊന്നേക്കുക... ആഹാ slippery slope....

  • @MaheshMahi-hz9ei
    @MaheshMahi-hz9ei 4 месяца назад +1

    No 1 irattathaaappan aanu ee Viswanaathan...Enthu no vendi thilaykunna saambaar....kapadavaaadi 😂

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      രവി സംഘിവാദി 😂

  • @sreekanth850
    @sreekanth850 4 месяца назад

    height of his stupidity came to an extent that he now dont want to talk to anyone represent certain ideology? is that what we called fascism? An democracy is where everyone have the right to debate and discuss things even if the ideology is opposing them. If he is clear about his thoughts and his ideas, more over if he is true to himself, he should have fearlessly face anybody that challenge him like RC or Sanal.

  • @georgeemmanuel3353
    @georgeemmanuel3353 4 месяца назад

    Viswanathan is not a serious thinker. I have stopped watching his videos.

  • @arunarunarun51
    @arunarunarun51 4 месяца назад

    BJP aayulla aa randu debatelum kooduthal score cheythath BJP anubhavikal thanne aayanu enik thonniyath.

  • @arunjosek5175
    @arunjosek5175 4 месяца назад

    Wokeness ivarkkum baadhichu.

  • @fidha3150
    @fidha3150 4 месяца назад

    Edo ee അക്കൗണ്ട് ownere.. എന്തിനാടോ ee name വെക്കുന്നത്. Thanik thantenperum മാറ്റിക്കൂടെ... ആരെ kanikana ee പേര് വച്ചു ആളെ koottaaano

    • @rickmorty40
      @rickmorty40 4 месяца назад +2

      നിനക്ക് വല്ലോം ദണ്ണം ഉണ്ടോടെയ് ..എന്തിനടെയ് ഇവിടെ വലിഞ്ഞു കേറി വരുന്നത് പിന്നെ...

    • @Unqjoyalu22
      @Unqjoyalu22 4 месяца назад

      Nee poyi bharthavinte thallum kond nikk avide Vann deshyam theerkathe

    • @BinuIJK
      @BinuIJK 4 месяца назад

      ​@MaheshKrishnan-mh8dx madrassafool

  • @okacet9412
    @okacet9412 4 месяца назад +1

    Viswanathan thinks that he is always right.
    He considers himself very intelligent.
    He cleanly needs the help of a good psychiatrist.
    Many a times,he speaks rubbish.
    Who is a fascist? Pinarayi Vijayan.

  • @akg2724
    @akg2724 4 месяца назад +2

    Arif oru sankhi aan ennathil aarkum oru doubt um venda😂. Akkaaryathil CVn paranjathil oru thettum illa

    • @mrt8944
      @mrt8944 4 месяца назад

      Saghaapi ethiyallo

    • @akg2724
      @akg2724 4 месяца назад

      @@MaheshKrishnan-mh8dx chaapa kuthi irunnolu... Adimakal illaatha lokathe kurich aadyam samsaaricha prathyayasaasthram aan communism. Ath manassilaakkiyaal kollaam

    • @lesner66
      @lesner66 4 месяца назад +1

      Poi panii nokku .. sanghi aano thumbi aano ennu nee parayenda 😅

    • @mmmmmmm2229
      @mmmmmmm2229 4 месяца назад

      ​@@lesner66നിന്റെ യജമാനൻ(രവി) സംഘിയാണ് 😂

  • @Manikuttiusha
    @Manikuttiusha 4 месяца назад +3

    വീഡിയോയുടെ length കുറച്ചു കുറയ്ക്കുമോ sir. ചില ആളുകൾ വീഡിയോ full കേൾക്കാൻ ഉള്ള ക്ഷമ കാണിക്കില്ല അതാണ്‌.
    രണ്ട് വീഡിയോ ആയിട്ട് ചുരുക്കി ഇടുന്നത് നല്ലതായിരിക്കും 😊

  • @divine12314
    @divine12314 4 месяца назад

    Tried many ways to get in touch with you - send emails , contacted rajagopal , talked to a a lady 2 times who picked calls , send fb messenger - looks like it is too difficult and I need to give up … anyways good job Arif all the best

    • @ArifHussainTheruvath
      @ArifHussainTheruvath  4 месяца назад +2

      Your name? I think missed ur mails.

    • @mmmmmmm2229
      @mmmmmmm2229 4 месяца назад +1

      ​@@ArifHussainTheruvathആരിഫേ നാണവും മാനവും ഇല്ലേ ഇതിൽ നിങ്ങളുടെ ആശയങ്ങൾക്ക് എതിരായി കമന്റിടുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യാൻ 😂😂 ഇതാണോ ആരിഫിന്റെ സ്വതന്ത്ര ചിന്ത😂😂😂 144 കമന്റ് വന്നതിൽ ഏതാണ്ട് 96 കമന്റോളം നിലവിൽ ഉണ്ട് ഇച്ചിരി ഉളുപ്പ് ഇല്ലെങ്കിൽ ഉണ്ടാക്കുന്നത് നല്ലതാണ്😂😂 ഇത് വിശ്വനാഥൻ ഡോക്ടറെക്കാൾ മോശം 😂😂😂😂 എന്നിട്ടാണ് ഡോക്ടറെ ഉപദേശിക്കുന്നത് മാടം പള്ളിയിലെ മനോരോഗീ ആരാണെന്ന് സ്വയം ചിന്തിക്കുക 😂😂😂

  • @JamesVarghese-fs8ie
    @JamesVarghese-fs8ie 4 месяца назад

    ഈ പോത്തിനെ കൊള്ളനെ