പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും സുഖത്തിനും സമ്പത്തിനും മാത്രം വില നൽകുന്നവരാണ് ഏറെ. കൂടെയുള്ള ആൾ ഒന്ന് തളർന്നു പോയാൽ താങ്ങാൻ നിൽക്കില്ല, വിട്ടിട്ട് ഓടിപ്പോകും. എത്രയെത്ര അനുഭവങ്ങൾ നാം കാണുന്നു. എത്ര കഷ്ടപ്പെട്ടാലും തന്റെ ഇണയ്ക്ക് സന്തോഷവും സമാധാനവും നൽകുന്ന ഈ കഥയിലെ നായകനെപ്പോലെ ആകാൻ ഓരോ ഭാര്യയും ഭർത്താവും വിചാരിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമായേനെ. സ്നേഹത്തിന്റെയും സഹനത്തിന്റെയും ഇത്തരം കഥകൾ ഇക്കാലത്ത് ഒത്തിരി ആശ്വാസമാണ്. ദീപേഷ് കിടഞ്ഞിയുടെ കഥ വളരെ ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു. 🌹 ഓരോ കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്ക് ഇണങ്ങും വിധം സുന്ദരമായി ശബ്ദം നൽകുന്ന ഷാഹുൽജി, ശരിക്കും You have a god gifted magical voice, God bless you🙏 നിങ്ങളുടെ അർപ്പണബോധം..... എത്ര അഭിനന്ദിച്ചാലും അധികമാവില്ല. Thank u🌹
@@vishnugr8112 നന്ദി, വിഷ്ണു. അത് എനിക്ക് അറിയില്ലായിരുന്നു. നടന്നത് എന്ന് കേട്ടപ്പോൾ വേദനയും സന്തോഷവും തോന്നുന്നു. അവരുടെ അനുഭവങ്ങൾ വേദനയും ഇത്ര മേൽ സ്നേഹമുള്ള ഒരു ഭർത്താവിനെ ആ കുട്ടിക്ക് കിട്ടിയതോർക്കുമ്പോൾ ഒത്തിരി സന്തോഷം. അവർക്ക് നന്മ മാത്രം വരട്ടെ.
@@sindhusanthosh1113നടന്നു എന്ന് മാത്രമല്ല ഇവരുടെ സ്നേഹം കുറച്ചു ഞാൻ നേരിൽ കണ്ടതാണ് ഇതിൽ പറയുന്ന അച്ചു ഞാൻ ആണ് എന്റെ കസിൻ ഈ സമയത്ത് ഇതേ അസുഖത്തോടെ അവിടെ ഉണ്ടായിരുന്നു അങ്ങനെ പരിചയം ആയി ഒരു കുടുംബം പോലെ ആയി ദീപേഷ് ചേട്ടനോട് ഈ സംഭവം പറഞ്ഞതും ഞാൻ തന്നെയാണ്
@@vishnugr8112 ഇത് ഒരു കഥയല്ല, യാഥാർഥ്യമാണെന്ന് അറിയുമ്പോൾ ആ സേതുവിനോട് ബഹുമാനം ഒത്തിരിയാവുന്നു. കഥ കേട്ടപ്പോൾ സങ്കടം തോന്നി, പക്ഷെ നടന്നു എന്നറിഞ്ഞപ്പോൾ കണ്ണ് നീറിപ്പോയി. ഇങ്ങനെയും പങ്കാളിയെ സ്നേഹിക്കാൻ കഴിയുക, ദൈവത്തിന്റെ പ്രതിരൂപങ്ങൾക്കേ കഴിയൂ.
@@sindhusanthosh1113 കൂടെ പിറക്കാതെ കൂടെ പിറന്നവർ അവരുടെ മൂന്ന് മക്കളും. ചേട്ടനെ ആദ്യം പരിചയപ്പെട്ടപ്പോൾ പറഞ്ഞത് ഹോസ്പിറ്റലിൽ ഹണിമൂൺ ആഘോഷിക്കുകയാണ് എന്നാണ് പറഞ്ഞത് ചേച്ചി റിക്കവറാകാൻ 5% മാത്രമേ സാധ്യത ഒള്ളൂ എന്ന് പറഞ്ഞപ്പോൾ ചങ്ക് പറിയുന്ന രീതിയിൽ കരഞ്ഞത്. ചേച്ചിയുടെ ഓരോ വാശിക്കും ചേട്ടൻ നിന്ന് കൊടുക്കുമ്പോൾ അത് സാധിപ്പിച്ച് കൊടുക്കാൻ വേണ്ടി കൂടെ ഒടുന്നത് ഞാനും കൂടെ ആയിരുന്നു. അങ്ങനെ തന്നെ ആയിരുന്നു ചേട്ടൻ എന്റെ കസിന് വേണ്ടിയും. പക്ഷേ എന്റെ കസിൻ ഡിസ്ചാർജ് ചെയ്തതിനു ശേഷം ഞങ്ങളെ വിട്ട് പോയി. ഒരിക്കൽ ചേട്ടന്റെ സഹപ്രവർത്തകർ ഞാൻ ആര് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അനിയൻ ആണ് എന്നാണ് പക്ഷേ ആരുടെ എന്ന് അറിയില്ല. ഒരു ബന്ധം ഇല്ലാത്ത എന്നെ അവരുടെ മൂത്ത മക്കൾ രണ്ടുപേരും വിളിക്കുന്നത് അമ്മാവൻ എന്നാണ് അത്രയും ആരും ചെയ്യിക്കില്ല. സ്നേഹിക്കാൻ മാത്രമേ രണ്ട് പേർക്കും അറിയൂ പ്രത്യേകിച്ച് ആ പാവം പിടിച്ച ചേട്ടന്
എനിക്ക് എന്താ എഴുതേണ്ടത് എന്ന് അറിയില്ല.... ഒന്ന് അറിയാം, ഈ കഥ എഴുതിയ ആ കൈകൾ ക്കും, ആ ചിന്ത കൾക്കും, ഇനിയും ഒരുപാട് എഴുതാൻ ഈശ്വരൻ ദീർഘായുസ് കൊടുക്കും ✌️✌️ എന്റെ stry എഴുതി യപ്പോൾ തന്നെ ഞാൻ അടിവര ഇട്ടു ദീപു വിന്റെ കഴിവ്.... വിച്ചു പറഞ്ഞു കൊടുത്തതും, ഷാഹുലിന്റെ അവതരണം വും കൂടി കഥയ്ക് ജീവൻ ഉള്ളത് പോലെ ആക്കി 😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പലരും കാമം ദാഹം തീർക്കാൻ വേണ്ടി മാത്രം ഭാര്യയേ സ്നേഹിക്കുന്നവർ ഒരുകൂട്ടം നല്ല ഭർത്താവുള്ള കാര്യം തന്നെ പലരും മറക്കുന്നത് ഇങ്ങനെയുള്ള പ്രവർത്തികാരണം എന്തു തന്നെ വന്നാലും ഭാര്യയേ ,ജീവിത സഖിയേ സ്നേഹിക്കുന്ന നല്ല ഭർത്താവാകാൻ കഴിയുക എന്നതാണു ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത്
ഒരു പെണ്ണിന്റഒരു തുള്ളി കണ്ണുനീരിനു ഏഴു കടല് ചുട്ടെരിക്കാൻ ഉള്ള കഴിവ് ഉണ്ട്, അതുകൊണ്ട് കൊടുത്താൽ കൊല്ലത്തും കിട്ടും എല്ലാം പുരുഷൻ മാരും ഇത് ഓർത്താൽ നല്ലത്
എന്നോടൊരു മാപ്പ് ചോദിച്ചു നീ എന്റെ മനസ്സിൽ നിന്ന് മറഞ്ഞത് ഓർമയുണ്ടോ പെണ്ണെ.... അതിനു ശേഷം എന്റെ തൊണ്ടയിൽ നിന്റെ പ്രണയം കുരുങ്ങി ചത്ത നാൾ ഓർകുന്നോ പെണ്ണെ....... ലെ കാമുകൻ 🙏
ഇത് പോലെ എത്ര ഭർത്താക്കാൻമാര് ഉണ്ടാകും ജീവിതത്തിൽ ഭാര്യക്കു നല്ല ആരോക്യം ഉള്ളപ്പോൾ തന്നെ വേറെ പെണ്ണുങ്ങളെ നോക്കി പോകുന്ന ഭർത്താക്കാൻമാരാണ് കൂടുതൽ ഇത് പോലെ സ്നേഹിക്കാൻ കഴിക്കുന്ന ഒരു ഭർത്താവ് ഉണ്ടെകിൽ ലോകത്തിൽ ഏറ്റവും ഭാഗ്യവതി അവളായിരിക്കും
Ante anubhavattil oralumd etupole ante veettinadutt aa chechi nadakkilla oral aa chechiye sweekarichu ponnupole nokkunnu kalillatta avark kalukalay ayal ponnu pole avare nokkunu
ഒരു രക്ഷയില്ല സൂപ്പർ കഥ എന്നാ ഒരു ഫീൽ ആണ്.....
😍😍😍😍
നിങ്ങളെ സൗണ്ട് ഒരു രക്ഷയുമില്ല.. വല്ലാത്തൊരു ഫീൽ ആ soundine..
*ദീപേഷ് ഏട്ടന്റെ StorY...💃💃*
*Story Kidu...😍Ikkante വോയ്‌സ് പിന്നെ പറയാനില്ലല്ലോ MonjaYikkk...❤️❤️❤️*
Thanks
എന്തു നല്ല കഥകളാ'' ''സൗണ്ട് സമ്മതിച്ചു സൂപ്പർ
സൂപ്പർ സ്റ്റോറി ഇക്കാ ഒരു രക്ഷയും ഇല്ല 😍😍😍😍👌👌👌👌👌👌👌👌👌👌👌
ദീപേഷ് ചേട്ടാ കഥ സൂപ്പറായിട്ടുണ്ട്.ഇക്കാ നിങ്ങടെ സൗണ്ട് ഒരു രക്ഷയുമില്ല.
Thanks
കഥ പറയുന്നത് കേട്ടാൽ ശരിക്കും സിനിമ കാണുന്ന feel ആണ്. എന്നും ഓരോ കഥ കേട്ടിട്ടേ ഉറങ്ങാറുള്ളൂ
Correct aaa
Super story. ഇനിയും പ്രധീക്ഷിക്കുന്നു ഇതുപോലത്തെ കഥകൾ
തീർച്ചയായും ഇനിയും ഒരുപാട് നല്ല കഥയുമായി നിങ്ങളുടെ മുൻപിൽ വരും
പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും സുഖത്തിനും സമ്പത്തിനും മാത്രം വില നൽകുന്നവരാണ് ഏറെ. കൂടെയുള്ള ആൾ ഒന്ന് തളർന്നു പോയാൽ താങ്ങാൻ നിൽക്കില്ല, വിട്ടിട്ട് ഓടിപ്പോകും. എത്രയെത്ര അനുഭവങ്ങൾ നാം കാണുന്നു. എത്ര കഷ്ടപ്പെട്ടാലും തന്റെ ഇണയ്ക്ക് സന്തോഷവും സമാധാനവും നൽകുന്ന ഈ കഥയിലെ നായകനെപ്പോലെ ആകാൻ ഓരോ ഭാര്യയും ഭർത്താവും വിചാരിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമായേനെ. സ്നേഹത്തിന്റെയും സഹനത്തിന്റെയും ഇത്തരം കഥകൾ ഇക്കാലത്ത് ഒത്തിരി ആശ്വാസമാണ്. ദീപേഷ് കിടഞ്ഞിയുടെ കഥ വളരെ ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു. 🌹
ഓരോ കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്ക് ഇണങ്ങും വിധം സുന്ദരമായി ശബ്ദം നൽകുന്ന ഷാഹുൽജി, ശരിക്കും You have a god gifted magical voice, God bless you🙏 നിങ്ങളുടെ അർപ്പണബോധം..... എത്ര അഭിനന്ദിച്ചാലും അധികമാവില്ല. Thank u🌹
ഇത് കഥ അല്ല നടന്ന സംഭവം ആണ്
@@vishnugr8112 നന്ദി, വിഷ്ണു. അത് എനിക്ക് അറിയില്ലായിരുന്നു. നടന്നത് എന്ന് കേട്ടപ്പോൾ വേദനയും സന്തോഷവും തോന്നുന്നു. അവരുടെ അനുഭവങ്ങൾ വേദനയും ഇത്ര മേൽ സ്നേഹമുള്ള ഒരു ഭർത്താവിനെ ആ കുട്ടിക്ക് കിട്ടിയതോർക്കുമ്പോൾ ഒത്തിരി സന്തോഷം. അവർക്ക് നന്മ മാത്രം വരട്ടെ.
@@sindhusanthosh1113നടന്നു എന്ന് മാത്രമല്ല ഇവരുടെ സ്നേഹം കുറച്ചു ഞാൻ നേരിൽ കണ്ടതാണ് ഇതിൽ പറയുന്ന അച്ചു ഞാൻ ആണ് എന്റെ കസിൻ ഈ സമയത്ത് ഇതേ അസുഖത്തോടെ അവിടെ ഉണ്ടായിരുന്നു അങ്ങനെ പരിചയം ആയി ഒരു കുടുംബം പോലെ ആയി ദീപേഷ് ചേട്ടനോട് ഈ സംഭവം പറഞ്ഞതും ഞാൻ തന്നെയാണ്
@@vishnugr8112 ഇത് ഒരു കഥയല്ല, യാഥാർഥ്യമാണെന്ന് അറിയുമ്പോൾ ആ സേതുവിനോട് ബഹുമാനം ഒത്തിരിയാവുന്നു. കഥ കേട്ടപ്പോൾ സങ്കടം തോന്നി, പക്ഷെ നടന്നു എന്നറിഞ്ഞപ്പോൾ കണ്ണ് നീറിപ്പോയി. ഇങ്ങനെയും പങ്കാളിയെ സ്നേഹിക്കാൻ കഴിയുക, ദൈവത്തിന്റെ പ്രതിരൂപങ്ങൾക്കേ കഴിയൂ.
@@sindhusanthosh1113 കൂടെ പിറക്കാതെ കൂടെ പിറന്നവർ അവരുടെ മൂന്ന് മക്കളും. ചേട്ടനെ ആദ്യം പരിചയപ്പെട്ടപ്പോൾ പറഞ്ഞത് ഹോസ്പിറ്റലിൽ ഹണിമൂൺ ആഘോഷിക്കുകയാണ് എന്നാണ് പറഞ്ഞത് ചേച്ചി റിക്കവറാകാൻ 5% മാത്രമേ സാധ്യത ഒള്ളൂ എന്ന് പറഞ്ഞപ്പോൾ ചങ്ക് പറിയുന്ന രീതിയിൽ കരഞ്ഞത്. ചേച്ചിയുടെ ഓരോ വാശിക്കും ചേട്ടൻ നിന്ന് കൊടുക്കുമ്പോൾ അത് സാധിപ്പിച്ച് കൊടുക്കാൻ വേണ്ടി കൂടെ ഒടുന്നത് ഞാനും കൂടെ ആയിരുന്നു. അങ്ങനെ തന്നെ ആയിരുന്നു ചേട്ടൻ എന്റെ കസിന് വേണ്ടിയും. പക്ഷേ എന്റെ കസിൻ ഡിസ്ചാർജ് ചെയ്തതിനു ശേഷം ഞങ്ങളെ വിട്ട് പോയി. ഒരിക്കൽ ചേട്ടന്റെ സഹപ്രവർത്തകർ ഞാൻ ആര് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അനിയൻ ആണ് എന്നാണ് പക്ഷേ ആരുടെ എന്ന് അറിയില്ല. ഒരു ബന്ധം ഇല്ലാത്ത എന്നെ അവരുടെ മൂത്ത മക്കൾ രണ്ടുപേരും വിളിക്കുന്നത് അമ്മാവൻ എന്നാണ് അത്രയും ആരും ചെയ്യിക്കില്ല. സ്നേഹിക്കാൻ മാത്രമേ രണ്ട് പേർക്കും അറിയൂ പ്രത്യേകിച്ച് ആ പാവം പിടിച്ച ചേട്ടന്
ദീപേഷ് ഏട്ടാ പൊളിച്ചു അടക്കി ❤️❤️❤️
Thanks അഭിപ്രായം തുറന്ന് പറഞ്ഞതിന്. Link ഷെയർ ചെയ്യണമേ
എനിക്ക് എന്താ എഴുതേണ്ടത് എന്ന് അറിയില്ല....
ഒന്ന് അറിയാം, ഈ കഥ എഴുതിയ ആ കൈകൾ ക്കും, ആ ചിന്ത കൾക്കും, ഇനിയും ഒരുപാട് എഴുതാൻ ഈശ്വരൻ ദീർഘായുസ് കൊടുക്കും ✌️✌️
എന്റെ stry എഴുതി യപ്പോൾ തന്നെ ഞാൻ അടിവര ഇട്ടു ദീപു വിന്റെ കഴിവ്....
വിച്ചു പറഞ്ഞു കൊടുത്തതും, ഷാഹുലിന്റെ അവതരണം വും കൂടി കഥയ്ക് ജീവൻ ഉള്ളത് പോലെ ആക്കി 😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയി കരഞ്ഞുപോയി
@@vishnugr8112 ✌️😔🌹🌹👈
@@siyonamilan6964😊😊😊
Thanks
@@deepeshdeepu5342 😊😊😊
സ്റ്റോറി സൂപ്പർ ഇക്കാ 😍😍
Ikkantte voice super... 🥰🥰
കലക്കി തിമിർത്തു അടിപൊളി കഥ
Thanks
😍😍തകർത്തു 😍😍
പിന്നെ ഇക്കയുടെ ശബ്ദം ഒരു രക്ഷയും ഇല്ല
Super 👍
Entammo.... shahulkka... poli story ❤️❤️
റിയൽ ലൈഫ് 💯💯💯💯💯👩👩👦👩👩👦👩👩👦👩👩👦💯
Super story ❤️❤️❤️❤️❤️❤️❤️❤️
എന്തായാലും അവർക്ക് നല്ലൊരു ജീവിതം ലഭിച്ചല്ലോ വളരെ സന്തോഷം എന്ന് സ്നേഹപൂർവ്വം സ്പിരിച്വാലിറ്റി
Adipoli story no more words
ഇക്ക ❤️❤️❤️❤️❤️അടിപൊളി
Chta ntha parayandann ariyilla. Adipoliii... Poliyatto. Serikkum vishamam thonni❣😘😘😘😘poliiii... 😘😘
Superrrrr story 👍👍👍
പലരും കാമം ദാഹം തീർക്കാൻ വേണ്ടി മാത്രം ഭാര്യയേ സ്നേഹിക്കുന്നവർ
ഒരുകൂട്ടം നല്ല ഭർത്താവുള്ള കാര്യം തന്നെ പലരും മറക്കുന്നത് ഇങ്ങനെയുള്ള പ്രവർത്തികാരണം
എന്തു തന്നെ വന്നാലും ഭാര്യയേ ,ജീവിത സഖിയേ സ്നേഹിക്കുന്ന നല്ല ഭർത്താവാകാൻ കഴിയുക എന്നതാണു ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത്
ഇത് നടന്നതാണ് അത് ദീപേഷേട്ടൻ അവരുടെ പ്രണയത്തെ മനോഹരമായി വർണ്ണിച്ചൂ ഷാഹുൽ ഇക്ക അതിന് ജീവൻ നല്കി
Athe sathyam❤
@@vishnugr8112 🥰
@@maya07990 അത് നേരിട്ട് കാണാൻ ഒരു ഭാഗ്യം ഉണ്ടായി എനിക്ക്
@@vishnugr8112 😁🤗
Adipoly ..athanu sneham👍👍👍♥️♥️
സ്റ്റോറി പൊളിയാണ് 💗
10:00 മണിക്ക് part story വേണം എന്നുള്ളവർ like അടിക്കു..... 😘🥰
Super💕💕
Orale athmarthamayi pranayichal enthu thane vannalum avare kaividard kaividan kayila..true love
ഒരു പെണ്ണിന്റഒരു തുള്ളി കണ്ണുനീരിനു ഏഴു കടല് ചുട്ടെരിക്കാൻ ഉള്ള കഴിവ് ഉണ്ട്, അതുകൊണ്ട് കൊടുത്താൽ കൊല്ലത്തും കിട്ടും എല്ലാം പുരുഷൻ മാരും ഇത് ഓർത്താൽ നല്ലത്
Female. Sound missing😥😥adipowli story
Super
Shahulikka polli...... 👌
Nice story liked it
സൂപ്പർ ഇക്കാ
Spr 👍👌👌👏
Super❤️🤩
Good husband ❤❤❤
Nalla manushyanaa sethu. Rogiyanannarinjittum chaitraye kettiye sethuvine poolathe aalukal kaanum. Ennal anju varsham aathmarthamayi prenayichittum roogiyanannu arinjappol ubeshichu pookunnathu seriyallaaa. Nalla manasinudamayaya manushyare dhaivam veedhanippikkarillaaa
സൂപ്പർ ഇക്ക ❤️❤️❤️❤️
kidukki
Super story
Nice
സൂപ്പർ ✌️✌️✌️
Good story
നൈസ് 💓💓💓💓 👍👍👍👍സത്യം
സ്റ്റോറി സൂപ്പർ ആയിട്ടു ഉണ്ട്
Masha Allah pwolichuuu
😍😍🤩🤩😢😞😔👌👍
*പൊളിയായിക്ക്ണ്🥰🥰✌️*
Love you ikaaa
Anganeyulla asugham aarkkum kodukkathirikkate 🤲🤲😥😥😥. Enthayalum nalla story....
Shahulkka evade female sound
എന്തൊരു feel voice n spr spr
👍👍👍👍👍
👌👌👌🥰🥰🥰🥰🥰
👌👌👌
Eppozhum karayipikunna story matre shahulka parayullu😢😢
Gd background music
സൂപർ സൂപർ
Super story adipoli onnum parayanella
True Love
സൂപ്പർ
Masha allaah
Second comment ...njn adyayitta cmnt edunne🤗🤗🤗🤗
😪
Thanks
എന്നോടൊരു മാപ്പ് ചോദിച്ചു നീ എന്റെ മനസ്സിൽ നിന്ന് മറഞ്ഞത് ഓർമയുണ്ടോ പെണ്ണെ....
അതിനു ശേഷം എന്റെ തൊണ്ടയിൽ നിന്റെ പ്രണയം കുരുങ്ങി ചത്ത നാൾ ഓർകുന്നോ പെണ്ണെ.......
ലെ കാമുകൻ 🙏
*ഇല്ലാ ഞാൻ ഓർക്കുന്നില്ല😁🤭*
@@fathimaapaathu2265 😁😁
എന്ന് എപ്പോ😁😁
Maapu parayan polum avasaram kaalam thannilla..
@@shanashana4819 ഭാഗ്യം അവന്റെ
സൂപ്പർ സ്റ്റോറി 👍👍👍
Kannu niranju poyii🥺🥺
First😍😍😍
ഇത് പോലെ എത്ര ഭർത്താക്കാൻമാര് ഉണ്ടാകും ജീവിതത്തിൽ ഭാര്യക്കു നല്ല ആരോക്യം ഉള്ളപ്പോൾ തന്നെ വേറെ പെണ്ണുങ്ങളെ നോക്കി പോകുന്ന ഭർത്താക്കാൻമാരാണ് കൂടുതൽ ഇത് പോലെ സ്നേഹിക്കാൻ കഴിക്കുന്ന ഒരു ഭർത്താവ് ഉണ്ടെകിൽ ലോകത്തിൽ ഏറ്റവും ഭാഗ്യവതി അവളായിരിക്കും
👌🏻👌🏻👌🏻👌🏻👍🏻❤💕
😍😍😍
❤
💓💓💓💓😀😀😀
Sound pwoli👍🏼
Goodstory
❤❤❤
👍
Ante anubhavattil oralumd etupole ante veettinadutt aa chechi nadakkilla oral aa chechiye sweekarichu ponnupole nokkunnu kalillatta avark kalukalay ayal ponnu pole avare nokkunu
ഇത് എന്റെ ഒരു അനുഭവം ആണ് കൂടെ പിറക്കാതെ സഹോദരങ്ങൾ ആയവർ
2 nd😍
18 like 5 comment
Ijj ivde indo
@@arifpkd2904 pinne illathe
Dipeesh ni karayichalloda muthonise
കരഞ്ഞ് പോയോ
Manasil thatti😔 oru rakshayum ella
സൂപ്പർ സ്റ്റോറി
Second✌
💑💞💘👍💝💟💕
2nd
4rth comment
Super ❤️❤️
Super story
Super ❤❤✌
സൂപ്പർ സ്റ്റോറി 👍👍👍
Supper
👌👌
സൂപ്പർ സ്റ്റോറി
❤❤❤❤❤
Super story