മാനുഷിക ഭാവത്തെ രാക്ഷസ ഭാവത്തിലേക്ക് ആവാഹിച്ച് നല്ല ഒരു climax!. Smt.ലില്ലി യുടെ മറ്റു കഥകളെപ്പോലെ മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ കഥാകാരിക്കും ശ്രീ. ഷാഹുൽ മലയിലിനും ടീമിനും.
സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നിറഞ്ഞു പോയി.... ലില്ലി ചേച്ചിടെ സ്റ്റോറിസൊക്കെ കിടുവാണ്....😍😍 ഒത്തിരി ഇഷ്ടമായി... സ്നേഹം സത്യമാണേൽ ഒരു ശക്തിക്കും പിരിക്കാൻ കഴിയില്ല... യഥാർത്ഥ സ്നേഹത്തിന് മുന്നിൽ എല്ലാം മുട്ട് മടക്കും...❣️❣️❣️❣️
സ്റ്റോറി എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എപ്പോഴും ഈ സ്റ്റോറി കേൾക്കാൻ തോന്നുന്നു ഇതിൽ ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു ഈ കഥയിലെ പെൺകുട്ടി ഞാനാണെന്നുള്ള തോന്നൽ വരെ മനസ്സിൽ വന്നു മനോഹരമായ സ്റ്റോറി അറിയാത്ത തന്നെ കണ്ണുകൾ നിറഞ്ഞു വന്നു
super എത്ര കേട്ടാലും മതിവരാത്ത വികാരപരവും സാഹിത്യവും നിറഞ്ഞു നിൽക്കുന്ന വരികൾ അവസാനമാകുംബൊഴെക്കും കണ്ണുകൾ നിറഞ്ഞു പോകുന്നു ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകൾ ❤❤
ഒരു കാര്യം പറയട്ടെ ഈ stry ഞാൻ sharechat ൽ വായിച്ചതാണ്.. പറ്റുമെങ്കിൽ storys വായിക്കുക തന്നെ വേണം കാരണം വായിക്കുന്ന ഫീൽ ഒരിക്കലും മറ്റൊരാൾ പറയുമ്പോൾ കിട്ടില്ല 😪... Njn പറഞ്ഞത് ith മോശമാണെന്നല്ല but വായിക്കുന്ന ഫീൽ വേറെ level 🔥🔥
മുഴുവൻ കേട്ടില്ല !പക്ഷെ ഒന്നും പറയാനില്ല.... അത്രമേൽ മനോഹരമായ വരികളും ശബ്ദവും.. ഇനിയും എഴുതുക..... ഇനിയും ഈ ശബ്ദത്തിൽ പറയുക.........ഇത്രമേൽ ഒരു കഥയും എന്നെ ആകർഷിച്ചിട്ടില്ല. പ്രണയം ഇത്രമേൽ മനോഹരമാക്കിയ ലില്ലി ക്ക് ഇനിയും ഒത്തിരി എഴുതാൻ സാധിക്കട്ടെ
ഹൃദയം തുടികൊട്ടിയ മനോഹരമായ രചനയും തൻെറ ശബ്ദം കൊണ്ട് വിസ്മയം തീർത്ത ഷാഹുൽ ഭായ്. ഒരു വേളയിൽ കണ്ണുകളിൽ ഉറവയെടുത്ത കണ്ണീരിൻെറയും കാരണം ഹൃദയത്തിൽ എന്നും സൂക്ഷിച്ചു വെയ്ക്കാൻ ഒരു നല്ല രചന. ആശംസകൾ നേരുന്നു.
തർക്കമോ പിണക്കമോ ഇല്ലാതെ സഹനവും സ്നേഹവും മാത്രം കൈമുതലുള്ള വൃന്ദ, അവളെ സ്നേഹിക്കാതിരിക്കാൻ അവന് കഴിയില്ല.ശാരീരിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടുമ്പോഴും ഒരിക്കൽ അയാൾ തന്നെ സ്നേഹിക്കുമെന്ന് വിശ്വസിക്കുന്ന അസാധാരണ മനസാന്നിധ്യമുള്ള പെണ്ണ്, ധരൻ മാത്രമല്ല വൃന്ദയെ ഞങ്ങളും സ്നേഹിച്ചു പോകുന്നു 😘 ഒത്തിരി ഇഷ്ടമായ മറ്റൊരു കഥ👍 ഷാഹുൽജി, ലില്ലി 🥰🥰🥰🥰🥰🥰
എന്താ പറയാ അറിയില്ല. ഇതൊരു വികാരമാണ്... ഇടയ്ക്കു പുഞ്ചിരിയും കണ്ണീരും കലർന്ന ഒരുതരം വികാരം. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. ഇക്കാന്റെ വോയിസിൽ കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ
Amazing story Story തുടക്കം മുതൽ അവസാനം വരെ വല്ലാത്തൊരു ഫീലായിരുന്നു😍😍😍⚡⚡ ഈ കഥയിലെ ധരന്റെ ഒരോ ഡയലോഗുകളും ശെരിക്കും മനസ്സിനെ വ്വ്രണപ്പെടുത്തിയോ 💔💔 💔💔 കേൾവിക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയ എഴുത്തുകാരി ലില്ലി ചേച്ചിക്ക് 👍👍👍🤝🤝🤝
ഏറ്റവും ഇഷടപ്പെട്ടത്... എന്നെ കരയിച്ചത്... ആശങ്കപ്പെടുതിയത്... വളരെ നല്ല രീതിയിൽ ആയിരുന്നു കഥ ... വോയ്സ് ,,, തങ്ങളുടെ സ്വരം എന്നും ഇങ്ങനെ നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
ഞാൻ ഷാഹുല്ക്കാന്റെ വോയ്‌സിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്.... എത്രയോ മനോഹരമായ കഥകൾ bt എന്താണ് ഈ കഥയുടെ പ്രത്യേകത എന്നറിയില്ല.... ഇതിന്റെ തട്ട് എന്നും താണുത്തന്നെ ഇരിക്കും ❤️❤️❤️❤️
ഞാൻ ആദ്യമായി വായിച്ച സ്റ്റോറി 😍😍ഒത്തിരി ഇഷ്ട്ടമായി 😍😍😍😍 പിന്നെ പിന്നെ ശാഹുലിക്കാന്റെ ശബ്ദത്തിലുള്ള ഒരുവിധം സ്റ്റോറികളൊക്കെ കേൾക്കാൻ തുടങ്ങി 😍😍😍 ശാഹുലിക്കാന്റെ വോയ്‌സ് ഒരു രക്ഷയുമില്ല കിടുവാണ് 🥰🥰🥰🥰🥰🥰
Dharan വൃന്ദ കഥ കേട്ടത് ഒരുപാട് ഇഷ്ടം ആയി എത്ര പ്രവസിയം കേട്ടു എന്നു എനിക്ക് അറിയില്ല കേക്കുംതൊരും പിന്നേം പിന്നേം കൊതി തീരാത്ത കഥ. മനസ്സു ഒത്തിരി വേതനിച്ചാലും പിന്നേം പിന്നേം കേട്ടു .
ഷാഹുൽക്ക ❤️❤️❤️❤️വീണ്ടും വന്നു ഞാൻ...... ഇതെത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല..... അക്ഷരങ്ങൾക്കൊണ്ട് ലില്ലിയും ശബ്ദം കൊണ്ട് ഷാഹുൽക്കയും മായാജാലം തീർത്ത കഥ....... ഒരിക്കൽ കേട്ടവർക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ കഥക്ക് ❤️❤️❤️❤️❤️❤️❤️
Lilliy ചേച്ചിയുടെ സ്റ്റോറി എല്ലാം. കിടുവല്ലേ.. Entho എത്രവട്ടം ഈ കഥ കേട്ടെന്നറിയില്ല. എത്ര കേട്ടാലും മതി വരുന്നില്ല. Namude ഷാഹുലിക്കന്റെ വോയ്‌സിൽ super അല്ലെ. Love u dharan & vrindha♥️♥️♥️♥️. അവർ ജീവിക്കട്ടെ സന്തോഷത്തോട്ട്
Uff 😍😍നല്ലൊരു കഥ, പ്രണയവും നോവും വാത്സല്യവും നിറഞ്ഞ ഒരു കഥ, അതിലുപരി ഒരു ജീവിതം pole തോന്നി ☺️☺️ ലില്ലി ചേച്ചി samanikunna ഓരോ കഥയും ഹൃദയത്തെ കിഴടക്കുന്നുണ്ട് ☺️☺️
കുറെ നാളുകൾക്ക് ശേഷം ഞാൻ വീണ്ടും വന്നു... ലില്ലിയുടെ തൂലികത്തുമ്പിലെ മഴവിൽ വർണങ്ങൾ കണ്ട് മതിമറന്നു ഈ ജിന്നിന്റെ ശബ്ദമന്ത്രികതയിൽ അലഞ്ഞു നടക്കാൻ ❤️❤️❤️❤️❤️❤️എത്ര വട്ടം കേട്ടതാണെന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️❤️❤️❤️❤️
സത്യം പറഞ്ഞാൽ last ഭാഗം എത്തിയപ്പോൾ കരഞ്ഞു ചിരിച്ചു. കാരണം.ആ വെള്ള പുതപ്പിച്ച ശരീരം എന്നൊക്കെ പറഞ്ഞപ്പോൾ ആ ഡയലോഗ് full കേൾക്കാതെ കരഞ്ഞു. പിന്നെ കാര്യം മനസിലായപ്പോൾ കൊറേ ചിരിച്ചു വല്ലാത്ത സന്തോഷം. ഞാൻ ലില്ലി fan ആണ് ലില്ലിയുടെ story എനിക്ക് ഭയങ്കര ഇഷ്ട ആണ്. ഇനിയും ഒരുപ്പാട് കഥകൾ പ്രതിക്ഷിക്കുന്നു. വളരെ നല്ല story ഒത്തിരി ഇഷ്ടം ആയി
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥയാണ്,❤❤❤❤dharan❤️vrindha❤❤ഞാൻ ഇതു എത്ര തവണ കെട്ടുന്നു അറിയില്ല,പിന്നെയും പിന്നെയും കേൾക്കാൻ തോന്നും, പറയാൻ വാക്കുകളില്ല, സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
പല്ലതവണ അരവർത്തിച്ചാവർത്തിച്ച കണ്ടു ഒരുതവണ ഫോൺ reset ആക്കിയാപോ ഇത് പോയി പിന്നെ കുറെ തിരഞ്ഞു കിട്ടിയപ്പോ മനസിന് എന്തോ വലിയ സന്തോഷം.. അത്ര ഇഷ്ടം അന്ന് ഈ story 😍❤️
ഇത്പോലെയുള്ള കഥകൾ ഇപ്പൊൾ വരുന്നില്ല. ചിലത് nirashappeduthunnund. അപ്പോഴെല്ലാം ഈ കഥയാണ് കേൾക്കുന്നത്. ഞാൻ ഈ കഥ കേട്ടാണ് channel subscribe ചെയ്തത്. Thangalude വോയ്സ് 👌 ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ.
Ithippo ethraamathe thavanayaa ee story kelkkanennu polum ariyilla ❤. Athrakku manassil konda story aa 😍😍😍😍😍😍😍. Last minutes okke aayappo othiri karanju 😍😍😍😍😍😍😍😍😍😍😍
എന്താണ് ഈ കഥക്ക് ഇത്രയും പ്രത്യേകത...മനസ്സിലാവുന്നില്ല.... പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു 😊എന്തോ ഒരു പ്രേത്യേകത ഉണ്ട് ഉറപ്പാ.... ♥️
Athee etrayoo times
സത്യം njn തന്നെ എത്ര തവണ വായിച്ചെന്നു അറിയില്ല അത്രയും ഇഷ്ട്ടം ❤️
സത്യം..... ഞാൻ ഏറ്റവും കൂടുതൽ കേട്ട കഥ.... ഇതിന് എന്തോ ഒരു പ്രത്യേകത ഉണ്ട് ❤️❤️❤️
സത്യം എത്റ തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല
സത്യം 🤷🏻♀️
2 വർഷത്തിനു ശേഷം ഞാൻ വീണ്ടും ഇത് കേൾക്കാൻ വന്നു.അത്രക്കും ..❤ nice story anne
ഞാനും 👌👌👌👌❤️❤️❤️❤️
Njanum😁🤗
സൂപ്പർ ❤❤❤❤
ഞാനും 🥰🥰
Njanum
ഈ സ്റ്റോറി അപ്‌ലോഡ് ചെയ്ത ശേഷം ഒരു പത്തുപതിനഞ്ചു വട്ടം കേട്ടു ഒരു രക്ഷയും ഇല്ല സൂപ്പർ എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകും 🥰😘😘
Njnum
ഞനും.... എന്താ ലെ 😍😍
Njanum
ഒത്തിരി സ്നേഹം
Njanum
മാനുഷിക ഭാവത്തെ രാക്ഷസ ഭാവത്തിലേക്ക്
ആവാഹിച്ച് നല്ല ഒരു climax!. Smt.ലില്ലി യുടെ മറ്റു കഥകളെപ്പോലെ മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ കഥാകാരിക്കും ശ്രീ. ഷാഹുൽ മലയിലിനും ടീമിനും.
♥️ ദേഷ്യവും സങ്കടവും സന്തോഷവും കൂടികലർന്നൊരു കണ്ണും മനസും നിറഞ്ഞൊരു മനോഹരമായൊരു കഥ 👍👍 സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ട്ടായി ♥️
എത്രകേട്ടാലു മതീയാകത്ത കഥ ലില്ലി' ഒരായിരം ആശംകൾ ഇനീയും ഒരുപാട് എഴ താൻ ദൈവം അനുഗ്രഹ) യ്ക്കട്ട് ഇക്കാൻ്റെ ശബ്ദം കൂട് ഉള്ളതുകൊണ്ടാട്ടോ'
ഇടയ്ക്ക് വന്ന് കേട്ടിട്ട് പോകും. വല്ലാത്തൊരു feel ആണ്😢
സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നിറഞ്ഞു പോയി.... ലില്ലി ചേച്ചിടെ സ്റ്റോറിസൊക്കെ കിടുവാണ്....😍😍
ഒത്തിരി ഇഷ്ടമായി... സ്നേഹം സത്യമാണേൽ ഒരു ശക്തിക്കും പിരിക്കാൻ കഴിയില്ല... യഥാർത്ഥ സ്നേഹത്തിന് മുന്നിൽ എല്ലാം മുട്ട് മടക്കും...❣️❣️❣️❣️
സ്റ്റോറി എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എപ്പോഴും ഈ സ്റ്റോറി കേൾക്കാൻ തോന്നുന്നു ഇതിൽ ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു ഈ കഥയിലെ പെൺകുട്ടി ഞാനാണെന്നുള്ള തോന്നൽ വരെ മനസ്സിൽ വന്നു മനോഹരമായ സ്റ്റോറി അറിയാത്ത തന്നെ കണ്ണുകൾ നിറഞ്ഞു വന്നു
ധരനും വൃന്ദയും ..ഒരുപാട് ഇഷ്ടമായി ഈ Story. ലില്ലി ചേച്ചിയുടെ കഥകൾ Super ആണ്❤️❤️❤️❤️👌👌👌👌
ഇത് ഞാൻ 80 തവണ കേട്ട് കഴിഞ്ഞു. മടുത്തിട്ടില്ല ഇനിയും കേൾക്കാനുള്ള ആഗ്രഹം. അത്രയും സൂപ്പർ സ്റ്റോറി 😍😍❤️
ഒത്തിരി സ്നേഹം 🥰🥰🥰🥰
L
ഞാനും
ഞാനും ❤️
super എത്ര കേട്ടാലും മതിവരാത്ത വികാരപരവും സാഹിത്യവും നിറഞ്ഞു നിൽക്കുന്ന വരികൾ അവസാനമാകുംബൊഴെക്കും കണ്ണുകൾ നിറഞ്ഞു പോകുന്നു ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകൾ ❤❤
ലില്ലിക്കുട്ടിയുടെ കഥ അല്ലെ. എല്ലാം ഒരുപോലെ ഇഷ്ടം. പിന്നെ ഷാഹുൽ പറഞ്ഞു കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel പറഞ്ഞു അറിയിക്കൻ കഴിയില്ല 😍😍😍😍😍
ഒരു കാര്യം പറയട്ടെ ഈ stry ഞാൻ sharechat ൽ വായിച്ചതാണ്.. പറ്റുമെങ്കിൽ storys വായിക്കുക തന്നെ വേണം കാരണം വായിക്കുന്ന ഫീൽ ഒരിക്കലും മറ്റൊരാൾ പറയുമ്പോൾ കിട്ടില്ല 😪... Njn പറഞ്ഞത് ith മോശമാണെന്നല്ല but വായിക്കുന്ന ഫീൽ വേറെ level 🔥🔥
Sathyam😍😍
@@asnashafeequeasnashafee4753 സ്റ്റോറിയുടെ പേര് എന്താ
🥰🥰
എന്തൊരു ഫീലാ ഈ കഥ
അപ്‌ലോടക്കിയ അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാ ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കും❤❤❤❤ ഇത് പോലെ കഥ ഇനിയും കേൾക്കാൻ ആഗ്രഹം lillykuty
മുഴുവൻ കേട്ടില്ല !പക്ഷെ ഒന്നും പറയാനില്ല.... അത്രമേൽ മനോഹരമായ വരികളും ശബ്ദവും.. ഇനിയും എഴുതുക..... ഇനിയും ഈ ശബ്ദത്തിൽ പറയുക.........ഇത്രമേൽ ഒരു കഥയും എന്നെ ആകർഷിച്ചിട്ടില്ല. പ്രണയം ഇത്രമേൽ മനോഹരമാക്കിയ ലില്ലി ക്ക് ഇനിയും ഒത്തിരി എഴുതാൻ സാധിക്കട്ടെ
❤❤
ഹൃദയം തുടികൊട്ടിയ മനോഹരമായ രചനയും തൻെറ ശബ്ദം കൊണ്ട് വിസ്മയം തീർത്ത ഷാഹുൽ ഭായ്. ഒരു വേളയിൽ കണ്ണുകളിൽ ഉറവയെടുത്ത കണ്ണീരിൻെറയും കാരണം ഹൃദയത്തിൽ എന്നും സൂക്ഷിച്ചു വെയ്ക്കാൻ ഒരു നല്ല രചന. ആശംസകൾ നേരുന്നു.
Mmm
തർക്കമോ പിണക്കമോ ഇല്ലാതെ സഹനവും സ്നേഹവും മാത്രം കൈമുതലുള്ള വൃന്ദ, അവളെ സ്നേഹിക്കാതിരിക്കാൻ അവന് കഴിയില്ല.ശാരീരിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടുമ്പോഴും ഒരിക്കൽ അയാൾ തന്നെ സ്നേഹിക്കുമെന്ന് വിശ്വസിക്കുന്ന അസാധാരണ മനസാന്നിധ്യമുള്ള പെണ്ണ്, ധരൻ മാത്രമല്ല വൃന്ദയെ ഞങ്ങളും സ്നേഹിച്ചു പോകുന്നു 😘
ഒത്തിരി ഇഷ്ടമായ മറ്റൊരു കഥ👍 ഷാഹുൽജി, ലില്ലി 🥰🥰🥰🥰🥰🥰
Sindhu. Ella videosum kanumo
@@esathannickal6830 കാണും
@@sindhusanthosh1113 eyalk enth nokana. Office work anallo veruthey eripalley. Hussine entha job
@@esathannickal6830 നിങ്ങൾ എന്താ ചെയ്യുന്നേ
@@sindhusanthosh1113 njn buisinessbuilding meterials supley
എന്താ പറയാ അറിയില്ല. ഇതൊരു വികാരമാണ്... ഇടയ്ക്കു പുഞ്ചിരിയും കണ്ണീരും കലർന്ന ഒരുതരം വികാരം. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. ഇക്കാന്റെ വോയിസിൽ കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ
Aleema hi
Thanks, lilly, shahul and team. ആവർത്തിച്ചു ആവർത്തിച്ചു കേട്ടു. ഒരു മഴ പെയ്തു തോർന്നപോലെ. Super
🥰🥰🥰🥰
ഏത് സ്റ്റോറിയായാലും ഇത്ര മനോഹരമാക്കുന്നത് സാഹുൽ ഇക്ക ന്റെ വോയിസ് ആണ്. ഒരു രക്ഷേയില്ല. കഥകളിലെ ഫീലിംഗ്സ്. ഹൃദയത്തിൽ പതിഞ്ഞു പോവുന്നു
കഥയുടെ അവസാന ഭാഗം വന്നപ്പോൾ എനിക്ക് സന്തോഷം തോന്നി ആദ്യഭാഗത്തിൽ സങ്കടവും തോന്നി
ഹായ്
@@sreelakshmivv2879 ☺️
🥰🥰
@@shahulmalayil ☺️☺️
എത്ര തവണ കേട്ടൂ ന്ന് അറിയില്ല .....അത്രമേൽ ഇഷ്ടം ---...💞💞💞💞💞
Amazing story
Story തുടക്കം മുതൽ അവസാനം വരെ വല്ലാത്തൊരു ഫീലായിരുന്നു😍😍😍⚡⚡
ഈ കഥയിലെ ധരന്റെ ഒരോ ഡയലോഗുകളും ശെരിക്കും മനസ്സിനെ വ്വ്രണപ്പെടുത്തിയോ 💔💔 💔💔
കേൾവിക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയ എഴുത്തുകാരി ലില്ലി ചേച്ചിക്ക് 👍👍👍🤝🤝🤝
Lilly ചേച്ചി എന്താലെ..... ഹോ god..... ഇതൊക്കെ വല്ലാത്തൊരു കഴിവ് തന്നാ.... അല്ലേ.....
@@mohiyadheenmohiyadheen2317 mm
@@mohiyadheenmohiyadheen2317 nnnnnnmnnnmmmmmmmmm9mmmmm9mmomkmommmmommmmmmmmmmmmmmmmmmmmmmmmmmmmmmmm?ommmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm9m9m9m9m9mm9ommm9m9mmmm9mmm9m9mmm9m9mmmmmm9km9m🙏m9mm9m
@@mohiyadheenmohiyadheen2317 o9m
@@mohiyadheenmohiyadheen2317 9mm9mm9mm9
ഷാഹുൽക്കന്റെ ശബ്ദത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട കഥ ❤❤❤❤❤
ഏറ്റവും ഇഷടപ്പെട്ടത്... എന്നെ കരയിച്ചത്... ആശങ്കപ്പെടുതിയത്...
വളരെ നല്ല രീതിയിൽ ആയിരുന്നു കഥ ... വോയ്സ് ,,, തങ്ങളുടെ സ്വരം എന്നും ഇങ്ങനെ നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
🥰🥰🥰
2ണ്ട് ടൈം റിപീറ്റ് ആയി കേൾക്കുന്നു.... Addicted to each and every stories... ❤️❤️❤️❤️
🥰🥰🥰
Athreyullu njan ethra kettu ariyo ippozhum kettu kazhinju
വല്ലാത്ത ഫീൽ ഈ കഥക്കു കണ്ണ് നിറഞ്ഞു 🤗🤗🤗💕💕💕
ഞാൻ ഷാഹുല്ക്കാന്റെ വോയ്‌സിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്.... എത്രയോ മനോഹരമായ കഥകൾ bt എന്താണ് ഈ കഥയുടെ പ്രത്യേകത എന്നറിയില്ല.... ഇതിന്റെ തട്ട് എന്നും താണുത്തന്നെ ഇരിക്കും ❤️❤️❤️❤️
സൂപ്പർ ലില്ലി യുടെ കഥകൾ ഒരു വല്ലാത്ത ഫീൽ ആണ് ... പിന്നെ ഇക്കയ്യുടെ വോയിസ് .... 👍🏻👍🏻👍🏻👍🏻
🥰🥰
എന്തൊരു കഥ ആണല്ലേ. ഇടക്ക് വന്ന് കേൾക്കും അപ്പോഴും കണ്ണിൽ ഒരു നീർമണി ഉതിരും. ലില്ലി, ഷാഹുൽ ഇക്ക and BGM എല്ലാം ഒന്നിനൊന്ന് മികച്ചത്.
ഇതിനു പകരം വെക്കാൻ ഷാഹുൽക്ക പറഞ്ഞതിൽ മറ്റൊരു കഥയുണ്ടോ എന്നെനിക്കറിയില്ല ❤️❤️
വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു
എന്തൊരു ഫീലിംഗ് 🥰🥰🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰🥰
ഇപ്പൊ സമയം രാവിലെ 8 15... കേട്ടപ്പോ വല്ലാതെ കരഞ്ഞു... നിങ്ങളൊരു നല്ല എഴുത്തുകാരിയാണ് ട്ടോ... ഉള്ള് തൊടാൻ കഴിവുള്ള എഴുത്തുകാരി 💞💞💞💞💞💞💞💞💞
സത്യം ഞാൻ ഇപ്പോൾ കേട്ടതേയുള്ളു അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി 😢😢😢
supper സ്റ്റോറി ഇക്ക,അറിയാതെ കണ്ണ് നിറഞ്ഞു പോയി,ഇക്കയുടെ വാക്കുകൾ ആണ് ഒരു കഥയെ സ്പർഷികുനത്,feeling 🤗
🥰🥰
ഞാൻ ആദ്യമായി വായിച്ച സ്റ്റോറി 😍😍ഒത്തിരി ഇഷ്ട്ടമായി 😍😍😍😍
പിന്നെ പിന്നെ ശാഹുലിക്കാന്റെ ശബ്ദത്തിലുള്ള ഒരുവിധം സ്റ്റോറികളൊക്കെ കേൾക്കാൻ തുടങ്ങി 😍😍😍
ശാഹുലിക്കാന്റെ വോയ്‌സ് ഒരു രക്ഷയുമില്ല കിടുവാണ് 🥰🥰🥰🥰🥰🥰
എത്ര കേട്ടാലും മതിവരില്ല ലില്ലിയുടെ കഥകൾക്ക് ഇനിയും കാത്തിരിക്കും
പറയാൻ വാക്കില്ല ചേച്ചി. അറിയാതെ കരഞ്ഞുപോയി. Super ഇക്ക 🥰🥰🥰
എത്ര വട്ടം കേട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല 👍🏻ഇടക്ക് വന്ന് കേൾക്കും
Dharan വൃന്ദ കഥ കേട്ടത് ഒരുപാട് ഇഷ്ടം ആയി എത്ര പ്രവസിയം കേട്ടു എന്നു എനിക്ക് അറിയില്ല
കേക്കുംതൊരും പിന്നേം പിന്നേം കൊതി തീരാത്ത കഥ. മനസ്സു ഒത്തിരി വേതനിച്ചാലും പിന്നേം പിന്നേം കേട്ടു
.
ഈ story എത്ര വട്ടം കേട്ടെന്നു എനിക്ക് പോലും അറിയില്ല. കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നു. 🥰🥰
ഷാഹുൽക്ക ❤️❤️❤️❤️വീണ്ടും വന്നു ഞാൻ...... ഇതെത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല..... അക്ഷരങ്ങൾക്കൊണ്ട് ലില്ലിയും ശബ്ദം കൊണ്ട് ഷാഹുൽക്കയും മായാജാലം തീർത്ത കഥ....... ഒരിക്കൽ കേട്ടവർക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ കഥക്ക് ❤️❤️❤️❤️❤️❤️❤️
ലില്ലി ചേച്ചിയുടെ കഥകൾ സൂപ്പറാണ്
Lilliy ചേച്ചിയുടെ സ്റ്റോറി എല്ലാം. കിടുവല്ലേ.. Entho എത്രവട്ടം ഈ കഥ കേട്ടെന്നറിയില്ല. എത്ര കേട്ടാലും മതി വരുന്നില്ല. Namude ഷാഹുലിക്കന്റെ വോയ്‌സിൽ super അല്ലെ. Love u dharan & vrindha♥️♥️♥️♥️. അവർ ജീവിക്കട്ടെ സന്തോഷത്തോട്ട്
എത്ര വട്ടം കേട്ടാലും മതിവരാത്ത ഒരു കഥ... ഇപ്പോ എത്ര കേട്ടു അറിയില്ല ❤❤❤❤❤❤
എത്രവട്ടം കേട്ടാലും കണ്ണുകൾ നിറഞ്ഞൊഴുക്കൊണ്ടിരിക്കും സങ്കടം കൊണ്ടും സന്തോഷം കൊണ്ടും 😭😭😭❤️❤️❤️❤️
Uff 😍😍നല്ലൊരു കഥ, പ്രണയവും നോവും വാത്സല്യവും നിറഞ്ഞ ഒരു കഥ, അതിലുപരി ഒരു ജീവിതം pole തോന്നി ☺️☺️
ലില്ലി ചേച്ചി samanikunna ഓരോ കഥയും ഹൃദയത്തെ കിഴടക്കുന്നുണ്ട് ☺️☺️
Nalla Avatharanam nalla katha oruvela kanukal eranayi
@@girijatv4105 സത്യം... വീണ്ടും വീണ്ടും കേട്ടാലും mathiveratha കഥ ☺️☺️സത്യത്തിൽ വീണ്ടും വീണ്ടും കേട്ടു ennathan യാഥാർഥ്യം ☺️😍😍😍
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കഥയോട് മാത്രം വല്ലാത്തൊരു ഇഷ്ട്ടം എത്രകേട്ടാലും മതിവരാത്ത ഒരു കഥ 🥰🥰❤
മനസ്സിന് വളരെ അതികം സന്തോഷം തന്ന കഥയാണ് എത്ര തവണ വായിച്ചാലും മതിയാവില്ല 🥰🥰🥰😅
ഈ കഥയുടെ ആദ്യഭാഗം കേട്ടപ്പോൾ വല്ലാത്ത ഭയവും ദേഷ്യവും തോന്നി അവസാനം സൂപ്പർ ആയി നല്ല കഥ
കുറെ നാളുകൾക്ക് ശേഷം ഞാൻ വീണ്ടും വന്നു... ലില്ലിയുടെ തൂലികത്തുമ്പിലെ മഴവിൽ വർണങ്ങൾ കണ്ട് മതിമറന്നു ഈ ജിന്നിന്റെ ശബ്ദമന്ത്രികതയിൽ അലഞ്ഞു നടക്കാൻ ❤️❤️❤️❤️❤️❤️എത്ര വട്ടം കേട്ടതാണെന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️❤️❤️❤️❤️
Nalla story last karajupoyi Lilichechiyude story orupadishtaman inyum Nalla story pradeeshikunnu🥰🥰🥰
Super story 🥰ലില്ലി ചേച്ചി കൊള്ളാട്ടോ... ഇനിയും എഴുതുക കാത്തിരിക്കുന്നു കഥക്ക് ആയി.... ❤🥰
ഇത് എത്ര പ്രാവശ്യം കേ ട്ടാ ലും വീണ്ടും കേൾ ക്കാൻ തോന്നുന്നു വളരെ നല്ല കഥ
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു മനോഹരമായ കഥ 👌👌👌👌👌
ഷാഹുൽ ഇക്കാ 💖😘💖
ഈ കഥ വേറെ ചാനലിൽ കേട്ടു പക്ഷെ ഇവിടെ കേട്ട ഫീൽ അതെവിടെയും കിട്ടിയിട്ടില്ല അടിപൊളി എത്രവട്ടം കേട്ടന്ന് അറിയില്ല
സന്തോഷോം സങ്കടോം ഒക്കെക്കൂടെ...... എന്താ പറയാ എന്ത് എഴുതിയാലും കുറഞ്ഞു പോകും. കുറച്ചു ദിവസത്തേക്ക് ഓർത്തു നടക്കാൻ ധരനും വൃന്ദയും താങ്ക്സ് lilly🤜🤛
ഞാനും ഈ കഥ കുറെ തവണ കേട്ടൂ കേട്ടാലും കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും 👍👍👍👍👌👌👌👌
Lilly ennu kandal pinne ariyam super story avum ennu.santhoshavum sankadavum ellam kudi idakalarnna oru prathyeka vikaramanu lillyude storykku ..super
🥰🥰
നല്ല സ്റ്റോറിയായിരുന്നു ഒരുപാട് ഇഷ്ടമായി ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു ലില്ലി ചേച്ചി
ഇപ്പോൾ ആണ് ഞാൻ ഈ കഥ കേട്ടത് ഒരുപാട് ഇഷ്ടപ്പെട്ടു അവസാനബാഗം എത്തിയപ്പോൾ കണ്ണുകൾ ഈ റ നനിഞ്ഞു ❤❤
സത്യം പറഞ്ഞാൽ last ഭാഗം എത്തിയപ്പോൾ കരഞ്ഞു ചിരിച്ചു. കാരണം.ആ വെള്ള പുതപ്പിച്ച ശരീരം എന്നൊക്കെ പറഞ്ഞപ്പോൾ ആ ഡയലോഗ് full കേൾക്കാതെ കരഞ്ഞു. പിന്നെ കാര്യം മനസിലായപ്പോൾ കൊറേ ചിരിച്ചു വല്ലാത്ത സന്തോഷം. ഞാൻ ലില്ലി fan ആണ് ലില്ലിയുടെ story എനിക്ക് ഭയങ്കര ഇഷ്ട ആണ്. ഇനിയും ഒരുപ്പാട് കഥകൾ പ്രതിക്ഷിക്കുന്നു. വളരെ നല്ല story ഒത്തിരി ഇഷ്ടം ആയി
സൂപ്പർ സ്റ്റോറി
നല്ല കഥ ഷാ ഹുൽ ഇക്കാ സൂപ്പർ
I am all so big fan of lilli
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു മനോഹര കഥ കുറച്ചു ദിവസങ്ങക്ക് ശേഷം നല്ലരു കഥ 🥰🥰🥰
Lilly..... നേരിട്ടൊന്നു കാണാൻ വല്ലാത്ത ആഗ്രഹം..... ന്റമ്മോ..... എന്തൊരു ഫീലാ..... Thank u so much
P@@mohiyadheenmohiyadheen2317 k
@@mohiyadheenmohiyadheen2317 n☏︎
നല്ല കഥ
🥰🥰
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥയാണ്,❤❤❤❤dharan❤️vrindha❤❤ഞാൻ ഇതു എത്ര തവണ കെട്ടുന്നു അറിയില്ല,പിന്നെയും പിന്നെയും കേൾക്കാൻ തോന്നും, പറയാൻ വാക്കുകളില്ല, സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
വല്ലാത്ത ഒരു അനുഭൂതി ഈ സ്റ്റോറി കേട്ടപ്പോൾ ആദ്യം കുറെ കരഞ്ഞു😢 പിന്നെ സന്ദോഷമായി 😊🥰🥰👌👌👌❤❤❤💞💞💞💞
Bishara correct 😍😍❤❤
പല്ലതവണ അരവർത്തിച്ചാവർത്തിച്ച കണ്ടു
ഒരുതവണ ഫോൺ reset ആക്കിയാപോ ഇത് പോയി പിന്നെ കുറെ തിരഞ്ഞു
കിട്ടിയപ്പോ മനസിന് എന്തോ വലിയ സന്തോഷം..
അത്ര ഇഷ്ടം അന്ന് ഈ story 😍❤️
This is the third time .. Really beautiful... Thanks shahul sir.. And thanks lilly mam .. For this beautiful story
ഇത്പോലെയുള്ള കഥകൾ ഇപ്പൊൾ വരുന്നില്ല. ചിലത് nirashappeduthunnund. അപ്പോഴെല്ലാം ഈ കഥയാണ് കേൾക്കുന്നത്. ഞാൻ ഈ കഥ കേട്ടാണ് channel subscribe ചെയ്തത്. Thangalude വോയ്സ് 👌 ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ.
🥰🥰🥰
ITHINTE TITLE KANDITTU OPEN CHEYYANDA NNU VICHAARICHU VITTU KALANJATHA. BUT OPEN CHEITHILLAARUNNEL ATHORU VALLYA NASHTAM AAYENE. POLICHU ❤
Super story എത്ര വട്ടം കേട്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല ഇപ്പോഴും കേൾക്കുന്നുണ്ട് കഥ വന്ന കാലം തൊട്ടു കേൾക്കു ന്നതാണ് ❤❤❤❤
കൊള്ളാം നന്നായിട്ടുണ്ട് സങ്കടം വന്നു സന്തോഷവും സൂപ്പർ
ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ 👌👌❤❤❤ഇനിയും ഇതു പോലെ നല്ല കഥകൾക്കായി കാത്തിരിക്കുന്നു god ബ്ലസ് you
നിങ്ങടെ കഥ കളിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കഥ. എനിക്കറിയാവുന്ന ആരെയോ പോലെ
നല്ല കഥയായിരുന്നു ലില്ലിക്കുട്ടി. Super
ഒന്നും പറയാൻ ആവുന്നില്ല അത്രേക്കും മനോഹരം.... ഒരിക്കലും തീർന്നു പോകരുത് എന്ന് തോന്നിപ്പോയി✨
🥰🥰🥰
Excellent story , special congrats to Lilly
Ee story ki vallath oru fell ane.
Supper story, ❤️
🥰🥰
സന്തോഷവും... സങ്കടവും ഒക്കെ ഒരുമിച്ചു വന്ന് പോയി... Chettanta ഒച്ചയിൽ അതിമനോഹരം ആയി അവതരിപ്പിച്ചു.. I am your big fan chetta
ഇനിയും പ്രതീക്ഷിക്കുന്നു.....ലില്ലീ......ഇതുപോലെ ഹൃദയ സ്പർശി യായ കഥകൾ
🥰🥰
എത്ര തവണ കേട്ടെന്ന് ഒരു നിശ്ചയം ഇല്ല... ഇനീം എത്ര തവണ കേൾക്കുമെന്നും അറിയില്ല.. ഒരു മടുപ്പ് തോന്നുന്നെയില്ല...
ലില്ലിയുടെ കഥകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് "പ്രിയതേ"....
അത് ഞാൻ തിരഞ്ഞിട്ട് കണ്ടില്ലല്ലോ...
@@nourin723 ലില്ലിയുടെ പ്രൊഫൈൽ നോക്കിയാൽ കിട്ടും
@@anjalibinubinu6276 evide
@@nourin723 പ്രതിലിപിയിൽ ലില്ലിയുടെ പ്രൊഫൈൽ നോക്കിയാൽ മതി
@@anjalibinubinu6276 ok... ഷാഹുൽക്ക ന്റെ ചാനലിൽ വന്നിട്ടില്ലേ ആ കഥ
Lilly chechide Story kelkkunnathinu munne like adikkunnath sheelamayi💝✨
ഒന്നും പറയാനില്ല, അത്രത്തോളം നല്ലത് ആയിരുന്നു, ഇടക്ക് എപ്പോളോ കണ്ണു നീർ വന്നു കാഴ്ച്ച മറച്ചിരുന്നു. ഇനിയും എഴുതണം. കാത്തിരിക്കുന്നു ലില്ലി.
Kjjhjhjh
Hai
Realy❤️
വിഗ്6വ്
Ll
ഒരുപാട് തവണ ഒരു മടുപ്പു തോന്നാതെ കേൾക്കുന്ന കഥ.... 👌
Oh....... ഇടക്ക് ഒന്ന് പേടിച്ചു poi 😢😢😢 പകുതി മുതലേ കരച്ചിൽ തുടങ്ങിയതാ ഓഹ് emotional love story പൊളിച്ചു ❤❤🥰🥰🥰🥰❤❤❤❤❤❤😢😢😢😢
ഒരുപാട് തവണ കേട്ട് ഇനിയും കേട്ടിരിന്നു പോകും നല്ല കഥ ♥️♥️♥️♥️
🥰🥰🥰
@@shahulmalayil 😍😍😍
You are a Good writer..🥺💔👍🏻
എനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു.🙌🏻🙂
New Storyk Katta Wytng anto..😍🤩🥳
എത്ര പ്രാവശ്യം കേട്ടിട്ടും മടുപ്പില്ലാത്ത story🤍
Super story ❤❤Shahulkka voice super ❤
അടിപൊളി 👍🏻👍🏻😍🥰അവസാന ഭാഗത്ത് കരഞ്ഞു പോയി.
Fousiya correct aanu 😍😍❤❤
🥰
ഒത്തിരി ഇഷ്ട്ടായി സങ്കടായി nalla സ്റ്റോറി parayan വാക്കുകളില്ല
🥰
ഒത്തിരി ഇഷ്ടമായി കഥ സൂപ്പർ ❤❤❤
ഈ കഥ ഞാൻ ഒരുപാട് തവണ കേട്ടു. എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്തോ ഒന്ന് ഇതിലേക്ക് എന്നെ അടുപ്പിക്കുന്നു
🥰🥰🥰
Ithippo ethraamathe thavanayaa ee story kelkkanennu polum ariyilla ❤. Athrakku manassil konda story aa 😍😍😍😍😍😍😍. Last minutes okke aayappo othiri karanju 😍😍😍😍😍😍😍😍😍😍😍
Angane pettennonnum snehikkathavar snehichal pranthamayittu snehikkum. Super story ikka .👌👏👏👏💛💛💛
Mm ☺☺
എത്ര തവണ കേട്ടാലും മടുക്കാത്ത ഒരു സ്റ്റോറി, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, കരഞ്ഞു പോയിട്ടുണ്ട് 😢
Karanj poyii kettappoo😢nice story. Superb
Enthaaa parayuka spr story.......ithupole nalla storiyum lengthumommum ippl shahul ningalude storikkillaaa.....ithupolulla attractive storikkay wait cheyyunnu
🥰🥰🥰
ഈ story ഞാൻ sharechat il വായിച്ചതാ my favourite story കണ്ടപ്പോ വീണ്ടും വായിക്കാൻ തോന്നി❤️❤️❤️❤️
Ethra തവണ കേട്ടു എനിക്കറിയില്ല അത്രേം ഇഷ്ടാണ് ഈ കഥ ഇനിയും വേണം ഇതുപോലെ ഒരു കഥ മടുപ്പു തോന്നില്ല ഈ കഥ യും ഈ വോയിസും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰
അമേസിങ്...
ശാഹുൽ സർ.. തങ്ങളുടെ വോയ്‌സിൽ സ്റ്റോറി ബ്യൂട്ടിഫുൾ
Lilly chechiyude ella kathakalum poliyaanu njaan kaathirikkum puthiya kathakalkayi😘😘😘